നായിക അലർജിയാ 🤣😂 |Movies Without Heroines | Mammootty | | Movie Mania Malayalam

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 134

  • @krishnank7300
    @krishnank7300 22 дня назад +66

    മഞ്ഞമൽ ബോയ്സ് ഈ സിനിമയിൽ നായികമാർ ഉണ്ടായിട്ടും വലിയ കാര്യം ഒന്നും ഇല്ല 😊

  • @parthivkrishnasasikumar5369
    @parthivkrishnasasikumar5369 22 дня назад +60

    4:28 simple and humble😂😂

  • @jilltalks9216
    @jilltalks9216 22 дня назад +75

    അത് നല്ലതല്ലേ... Dummy ആയ്ട്ട് സ്ത്രീ ഉണ്ടാവുന്നതിലും better സൂക്ഷ്മദർശിനി പോലുള്ള കഥകൾ ഉണ്ടാവുന്നതാണ്...

  • @viveksivan4504
    @viveksivan4504 22 дня назад +95

    2024 ഒരു സുവർണ വർഷം ആയിരുന്നു എല്ലാ നടന്മാർക്കും.. നിവിൻ പോളി കൂടെ തിരിച്ചു വന്നാൽ ഇൻഡസ്ടറി വേറെ ലെവൽ ആവും 🔥

  • @anoopkumarr2615
    @anoopkumarr2615 22 дня назад +47

    ഈ സിനിമകൾ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്യപ്പെടുമ്പോൾ മനസിലാകും നായിക വേണോ വേണ്ടയോ എന്ന്.. സ്ത്രീ കഥാപാത്രങ്ങളെ തല്ലിപ്പൊളി ആക്കുന്നതിനേക്കാൾ നല്ലതാണ് അത് ഒഴിവാക്കുന്നത്.

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +30

      മറ്റു ഭാഷകളിൽ ആണെങ്കിൽ ഭ്രമയുഗത്തിൽ യക്ഷിയുടെ ഒരു ഐറ്റം ഡാൻസ് കാണാം 😂

    • @XYie-n1z
      @XYie-n1z 22 дня назад +1

      ​@@MovieManiaMalayalam ഐറ്റം ഡാൻസിന് എന്താണ് കുഴപ്പം ????

    • @rightinyourface5817
      @rightinyourface5817 22 дня назад

      Movie demand cheyyunnilllangil ath kuzhappam thanne aan​@@XYie-n1z

    • @BoyWithInd
      @BoyWithInd 22 дня назад +1

      ​@@XYie-n1zonnu podey, nna nee poyi thull

    • @Rahiiil_
      @Rahiiil_ 22 дня назад +1

      ​@@XYie-n1z item dancinu kozhappalla aavashyam illaatha sthalath item dance kond place cheyyum athaanu kuzhappam

  • @IrfanMuhammed-t3q
    @IrfanMuhammed-t3q 22 дня назад +18

    8:25 adi kappyare koottamani❤❤

  • @Cute-d5u
    @Cute-d5u 22 дня назад +22

    ബ്രോ പാളിപോയ ട്വിസ്റ്റുകളുള്ള സിനിമകളെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @sinoysibi8061
    @sinoysibi8061 22 дня назад +19

    Kadhak ആവിശ്യം ഇല്ലെങ്കിൽ പിന്നെ എന്തിനാ വെറുതെ നായികയെ kuthikayattunnath

  • @deepakss4431
    @deepakss4431 22 дня назад +49

    She hulk പോലെ ഒന്ന് മലയാളത്തിൽ വരണം 😂😂😂

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +18

      Athu vannappozha MCU nte vila poye😂

    • @nkcrzn
      @nkcrzn 22 дня назад +2

      Varunnath pole ang povum😂
      Aar keri kaanana😂

    • @parvathysaneesh6274
      @parvathysaneesh6274 22 дня назад +1

      എന്റെ പൊന്നോ വേണ്ട 🤣🤣സത്യം പറഞ്ഞാൽ വെറുത്തു പോയി 🤣daredevil വരെ കോമഡി ആയിരുന്നു

    • @matrix_manipulator
      @matrix_manipulator 22 дня назад +1

      Iyoo 😭😭😭 onnu marannu varukayayirunnu

  • @jshhhhshjsjjs
    @jshhhhshjsjjs 22 дня назад +21

    ഇങ്ങനെത്തെ പടങ്ങൾ കാരണം ഒരു ആശ്വാസം 😢

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +2

      Y

    • @jshhhhshjsjjs
      @jshhhhshjsjjs 22 дня назад

      @MovieManiaMalayalam പെണ്ണ് കിട്ടാത്തോണ്ട്, ജീവിതം മൂഞ്ചി തെറ്റി ഇരിക്കുന്നകൊണ്ട് 😁😭

  • @msd_kolathur
    @msd_kolathur 18 дней назад +3

    കണ്ണൂർ സ്‌ക്വാഡ് ❤അജഗജാന്തരം ❤

  • @Reshma-q8s5j
    @Reshma-q8s5j 21 день назад +4

    തിയേറ്ററിൽ പരാജയപ്പെട്ട് പിന്നീട് ടീവി യിലും ഡിവിഡി യിലും കൾട്ട് ആയി മാറിയ സിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ ബ്രോ പ്ലീസ്

  • @Cute-d5u
    @Cute-d5u 22 дня назад +9

    ബ്രോ ഒന്നു രണ്ടു വർഷങ്ങൾ മുമ്പ് ബ്രോ New Year Mash Up ചെയ്തില്ലേ അതുപോലെ ഈ വർഷം പുറത്തിറങ്ങിയ സിനിമകൾ വെച്ച് മാഷപ്പ് ചെയ്യാമോ പറ്റുമെങ്കിൽ ചെയ്താൽ മതി ബ്രോ ഒന്ന് പറഞ്ഞു എന്നെ ഉള്ളൂ 😊😊❤❤
    ഹാപ്പി ക്രിസ്മസ് ❤❤❤

  • @Mflixz
    @Mflixz 12 дней назад +1

    1:25 kannur squad blockbuster

  • @fanasc1486
    @fanasc1486 22 дня назад +9

    സ്ത്രീകൾക്ക് പ്രാധാന്യം കൂടിയ സിനിമ ബോഗൻവില്ല 🤣

  • @OverPowered66267
    @OverPowered66267 21 день назад +2

    Eye candy role ചെയ്യുന്ന നായികമാർ ഉള്ളതിനേക്കാൾ ഇല്ലാതിരുന്നത് ആണ് better.
    Lead Actress വേണം എങ്കിൽ നല്ല പോലെ അത് Script ൽ അത് വേണം.
    ARM ൽ സൂരഭി ചേച്ചിയുടെ ഒക്കെ റോൾ നല്ലത് ആയിരുന്നു.
    അത്രേ എങ്കിലും acting സാദ്ധ്യത ഇല്ലെങ്കിൽ പിന്നെ എന്തിനാണ് നായിക.
    അതല്ല എങ്കിൽ ഉള്ളൊഴുക്ക് പോലെ ഉള്ള Female lead ഉള്ള പടം വേണം.
    വെറുതെ പേരിനു നായികയെ കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ല.

  • @nkcrzn
    @nkcrzn 22 дня назад +9

    Jithu Madhavan Mohanlal movie💀🔥

  • @Cute-d5u
    @Cute-d5u 22 дня назад +3

    8:46 ദീപിക ശിവ എന്നാണോ ദീപിക ദാസ് എന്നാണ് ഗൂഗിളിൽ ഉണ്ടായിരുന്നത് അവർ ( ദീപിക ദാസ് ) ഒരു കന്നട സീരിയൽ നടി ആയിരുന്നു

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +2

      Shivadas ennanu full ennu thonnunnu
      Siva - ennokke kaanikkunnundu

    • @Cute-d5u
      @Cute-d5u 22 дня назад

      @@MovieManiaMalayalam ആണല്ലേ ഓക്കേ ഞാൻ ദീപിക ദാസ് എന്നാണ് കേട്ടിട്ടുള്ളത് കന്നട സീരിയലിൽ കണ്ടിട്ടുണ്ട്☺️

  • @adithyavimal3724
    @adithyavimal3724 22 дня назад +2

    Movies without Hero Also chey 😂😂

  • @vipergaming9725
    @vipergaming9725 19 дней назад +3

    Njn mathram aano srediche ee paranja ella padavum hit padangal aanu karanam anavishya charactersine avar kuthi narakyan nokkeetila kathaku avashyam ulla characters mathrame ullu

  • @matrix_manipulator
    @matrix_manipulator 22 дня назад +4

    3 ennam koode kitti
    Nalla nilavulla rathri , Third world boys , Garudan.

  • @gokul7053
    @gokul7053 21 день назад

    പണ്ട് സിനിമയിൽ നായകനും നായികയും തമ്മിലുള്ള chemistry ചർച്ചചെയ്യുo ഇപ്പോൾ രണ്ട് നടൻമാർക്കിടയിലെ chemistry ചർച്ച ചെയ്യുന്നു ഇത് സ്ത്രീവിരുദ്ധമാണ് പുരുഷാധിപത്യമാണ് എന്നുo നിലവിളിക്കുന്നവർ ഉണ്ട്

  • @abhikarthikeyan99
    @abhikarthikeyan99 22 дня назад +7

    These movies are not male dominated movie. These movies are content based

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +4

      But men dominate in that content

    • @abhikarthikeyan99
      @abhikarthikeyan99 22 дня назад

      @@MovieManiaMalayalam thats true . But the content demands such . whether male dominated or female dominated movies it should click with the audience.

  • @KichuBasil07
    @KichuBasil07 22 дня назад +13

    RANI-The Real Story പോലെയുള്ള തീയറ്ററിൽ ഹിറ്റ് ആവാതെ പോയ എത്ര നല്ല മലയാളം സിനിമകൾ ഉണ്ട് സ്ത്രീകൾക്ക് പ്രധാന്യം ഉള്ളത്.

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 22 дня назад +6

    Bhramayugathil yakshi ullath kondalle pedich odunnathum illathil akappedunnathum okke... So yakshiye engane ozhivakkan aakum🙄

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +3

      Angane thanne avide ethanam ennu nirbandham illallo?
      Kattiloode nadannu oralkku vazhi thetti, matteyal manayil ethi ennum aakkam.
      So Writer aa charactetine kuthi kayattan vendi angane akkiyithalle

    • @Mrx__Appz
      @Mrx__Appz 22 дня назад +2

      ​​@@MovieManiaMalayalam Ath mathramalla kuttichaathanumayi oru scene und yakshik...ath kond kuttiketti enn parayan kazhiyilla.......

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +1

      Chathanumayi oru sex scene alle?
      Athilla enkil kadhayil entha maattam???
      Aa scene illenkilum kadha chathanum avide varunna aalukale adima akkunnu, mothiram okkeyanu.
      So aa sex scene illenkilum no problem. 👍

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +1

      1.Avesham ennathile amma character ozhivakkan pattilla, kaaranam avaranu Bibiye- ranganumayi connect akunne.ranganu ammayumayulla bandam.
      2. Ila veezha poonjirayile Wife character ozhivakkan pattilla. Athanu cinemayile theme.
      But Manjummel boysile Photo kodukkunna Kadakkari- pooja mohanraj ne ozhivakkam. Athu oru Male character anel kadhakku problem undo.
      Athe pole ivide Venel A yakshi ozhivakkam, kadha maarilla. Ok

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 17 дней назад

      @@MovieManiaMalayalam angane parayuvanel amma pasam kuthykkettan vendi ulla character alle aveshathileth. Ath matty vere ethelum tharathil rangan bibuyumayit connection undakammallo. Apozhum kadhayil mattam onnum varunnilla. Bramayugam nammale a oru bheethiyilekk kond pokaan yakshi sahayikunnund. Bro ingane parayaan poyal ethra ethra male charactersine namukk remove cheyyam moviesil ninn.

  • @JithinBiju-lh2eo
    @JithinBiju-lh2eo 22 дня назад +1

    Avesham enna movie yil Rangannanu oru heroine koode undayirunengil poli ayirunnu ❤❤❤

  • @gokul7053
    @gokul7053 21 день назад

    bro ഇത് പോലെ മലയാള സിനിമയിൽ ഇപ്പോൾ കൂടുതൽ അന്യഭാഷ നടിമാർ വരുന്നു ഇത് wccയെ ഒതുക്കാനാണ് എന്ന് നിലവിളിക്കുന്നവരും ഉണ്ട്

  • @Adwaidnpratheesh
    @Adwaidnpratheesh 22 дня назад +2

    2:26 kazhinja varshamo

  • @bibinkaattil
    @bibinkaattil 21 день назад +1

    ലേഡീസ് ഹോസ്റ്റലിൽ ഒരു ആൺ സെക്യൂരിറ്റി എങ്കിലും വേണം എന്ന് പറയുന്ന പോലെ ആണ് ഈ വീഡിയോ പറയുന്നത്

  • @rasithak.kk.k710
    @rasithak.kk.k710 22 дня назад +2

    Nalla nilavulla rathri

  • @kavilsajithkumar
    @kavilsajithkumar 16 дней назад

    കൊണ്ടൽ & അടിത്തട്ടു.. നായിക ഇല്ല... Story കൊണ്ടലിൽ നായകൻ ഒറ്റയ്ക്ക് വില്ലന്മാരുടെ അടുത്ത് revenge എടുക്കുന്നു..
    അടിത്തട്ടിൽ നായകനും ടീംഉം വില്ലൻ ഒറ്റയ്ക്ക് 😊
    2ണ്ടും കടലിൽ

  • @ABINSIBY90
    @ABINSIBY90 22 дня назад +7

    Bro നിനക്ക് ഒരു മൈക്ക് വാങ്ങിക്കൂടെ..? Youtubil നിന്നും ഇത്രയും പൈസ കിട്ടിയതല്ലേ..

  • @gokul7053
    @gokul7053 21 день назад +1

    melvilasam alone sunny unda 2018 malikapuram kuttavum sishayum Joji Jana gana mana malayali from india aneswippin kandethum bharathchandran ips dectative the tiger keerthichakara kurukshetra Janakan vairam ഇങനെ ഒരു പാട് ഉണ്ട്

  • @arunchandran3908
    @arunchandran3908 22 дня назад +3

    ഉണ്ട എവിടെ

  • @realhuman5895
    @realhuman5895 22 дня назад +3

    Sathyam paranja genuinely nayika venda oru padathinu utter cringe aavum...

  • @ashikabuashikabu8644
    @ashikabuashikabu8644 11 дней назад

    Bro theru

  • @MUHAMMEDSHAMIL-o2n
    @MUHAMMEDSHAMIL-o2n 20 дней назад +1

    Amar akbar anthony - namitha. Valiya role onnum alla. 2, 3 scenes mathram.

    • @MovieManiaMalayalam
      @MovieManiaMalayalam  20 дней назад +4

      Pattokke undu. Pinne 3 per love cheyyunnu. Areya ishtam angane kure karyanagal undu

  • @Scottmachlovski
    @Scottmachlovski 21 день назад

    Swathanthryam ardharathriyil, the guard

  • @KarthikeyanJayakumar-jy9si
    @KarthikeyanJayakumar-jy9si 22 дня назад

    NB: ee movies okke profit zonil keriyathann🙏❤️

  • @AjithKumar-in6vs
    @AjithKumar-in6vs 21 день назад +2

    ഉണ്ട നായികാ പ്രാധാന്യം ഇല്ലാത്ത സിനിമയാണ്, അയ്യപ്പനും കോശിയും

  • @jishaekarool5647
    @jishaekarool5647 22 дня назад +3

    Jalikattu

  • @anuannaabi
    @anuannaabi 22 дня назад

    Ok and u are saying it’s great that movies shouldn’t have heroines, so in real life

  • @shammasshams9255
    @shammasshams9255 20 дней назад +1

    ചാവേർ സിനിമയിൽ നായിക കഥാപാത്രം കുറവാണ്

  • @shineshibu4281
    @shineshibu4281 22 дня назад

    Marco yilum nayikayude aavasyam illarnnu. Athu maatram aayirunnu aake oru kallu kadi😂

  • @chinmayichinnu2545
    @chinmayichinnu2545 21 день назад +1

    Sushmadarshni naseya udolo

  • @Man-160
    @Man-160 22 дня назад +4

    Movie with no heroine
    Alone

  • @AliceP-u3u
    @AliceP-u3u 22 дня назад +1

    Ee kazhchappadu mattu broo. Nalla cinema anu vendathu nayakano nayikayo alla.

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +8

      നായികമാർ ഇല്ലാത്ത movies ആണ് പറഞ്ഞെ. 😂
      അല്ലാതെ എനിക്ക് നായികമാരോട് ഒരു ദേഷ്യവും ഇല്ല.
      നായകന്മാർ മരിക്കുന്ന സിനിമകൾ എന്ന കോൺടെന്റ് ചെയ്താൽ, എനിക്കു നായകൻ മരിക്കുന്നതാണ് ഇഷ്ടം എന്നു പറയുവോ 😂

    • @AliceP-u3u
      @AliceP-u3u 22 дня назад

      @MovieManiaMalayalam ingane eduth parayan undo. Pandu cbi, commisnr, black big, angane ethra ethra cinemakal. Ninglaude content enthanu udeshikunathu??????

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +1

      Enthu thengaya parayunne?
      Onnum manasilakunnillallo?

    • @AliceP-u3u
      @AliceP-u3u 22 дня назад +2

      @@MovieManiaMalayalam latest movies mathram alla pandum same movies irangeettund. Cbi series, black, commisioner angane orupad cinemakal. Avide content aanu main. 🙏🙏🙏🙏

    • @AliceP-u3u
      @AliceP-u3u 22 дня назад

      @@MovieManiaMalayalam Jurassic world cinemayil nayika dinosaur 🦕 koodu open akki vidum. Nayakane side akki nirthi. Athupole oru gambeera scene Indian movies il cheyyan patilla. Why????????

  • @remyamanoj6669
    @remyamanoj6669 21 день назад

    Aadu

  • @abrahamtm7848
    @abrahamtm7848 22 дня назад +4

    അടിതട്ട് സിനിമയിൽ നായിക ഇല്ല

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +1

      👍

    • @Sooraj741
      @Sooraj741 18 дней назад

      കൊണ്ടൽ movie and അടിത്തട്ട് ഒരുപോലെ തോന്നിയോ സ്റ്റോറി

    • @abrahamtm7848
      @abrahamtm7848 17 дней назад

      @@Sooraj741 ore pole thane aanu Kurach difference um und like jomonte suvisheshangalum jacobinte swargarajyavum

  • @gammerhero7684
    @gammerhero7684 19 дней назад +1

    Ancha kala kokan nayika illalo

    • @MovieManiaMalayalam
      @MovieManiaMalayalam  19 дней назад +1

      Oru nadi illle? Aval alle aa murder nadathan kaaranakkari.

  • @subirvp6135
    @subirvp6135 22 дня назад +5

    Alone

    • @nkcrzn
      @nkcrzn 22 дня назад +1

      🙏🙏

    • @malyaliff6471
      @malyaliff6471 22 дня назад +1

      🥴​@@nkcrzn

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +7

      അത് വേറെ ആരും ഇല്ലാലോ.
      അപ്പൊ പിന്നെ നായിക ഇല്ല എന്ന് പറയുന്നതിൽ കാര്യം ഇല്ല

    • @Mhd_nisam
      @Mhd_nisam 22 дня назад

      ​@@MovieManiaMalayalam😂

  • @esa23efx
    @esa23efx 22 дня назад +4

    Vaazha

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +1

      But athil safboi de wife/ lover character thudakkam muthal avasanam vare kure time undu.
      Also matte ladiyum kure time undu

  • @FROLICBREAK
    @FROLICBREAK 22 дня назад +4

    Support akuo guys