Комментарии •

  • @nokianokia2225
    @nokianokia2225 3 года назад +94

    അറിവിൻ നിലാവ് കുടുംബമാണ്. മദനീയവും കാണാറുണ്ട്. ഇത്തരം പ്രോഗ്രാമുകൾ ദീർഘ കാലം മുന്നോട്ട് പോകാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲

  • @mckiduyt4178
    @mckiduyt4178 3 года назад +59

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ഇത്തരം പരിപാടികൾ വന്നതിന് ശേഷം അത് കാണുകയും മനസമാധാനം ഉണ്ടാകുകയും ചെയ്തിട്ടുണ്ട് അള്ളാഹു 2. ഉസ്താദ്മാർക്കും ദീർഘയുസ് നൽകട്ടെ ഒരു അറിവിന്‌ നിലാവ് കുടുംബം

  • @ALJAZEERASWORLD
    @ALJAZEERASWORLD 3 года назад +100

    മദനീയം കുടുംബം ആണ്. അറിവിൻ നിലാവും മദനീയവും ഖിയമത് നാൾ വരെ നില നിർത്തി തരട്ടെ.. ഉസ്താദുമാർക് അല്ലാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ

  • @statusworld5082
    @statusworld5082 3 года назад +15

    ഉസ്താദിന് നല്ലത് വരട്ടെ കുറ്റം പറഞ്ഞൊലേക്കൊക്കെ നല്ല മനസ് പകർന്ന തന്ന ഉസ്താദിന് ഹൈറും ബർകതും ഉണ്ടാകട്ടെ

  • @amjadparappanangadi8971
    @amjadparappanangadi8971 3 года назад +52

    മദനിയം കുടുംബമാണ് ഉസ്താദ് ദുആചെയ്യണം 🤲🤲🤲

  • @sajidashareef1378
    @sajidashareef1378 3 года назад +15

    അൽഹംദുലില്ലാഹ് വളരെ നല്ല ഉപദേശം 👍👍👍👍🌹🌹🌹
    അല്ലാഹുവേ ദീനിനെ സ്നേഹിക്കുന്ന ഞങ്ങളുട ഉസ്താദുമാർക് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ....🌹🌹🌹

  • @fathimas6756
    @fathimas6756 3 года назад +130

    അറിവിൻ നിലാവ് കുടുംബം ആണ്❤️

    • @Abdullasaqafi
      @Abdullasaqafi 3 года назад

      ruclips.net/video/lCUd-ERyH3w/видео.html

  • @m.moideen6371
    @m.moideen6371 3 года назад +65

    മദനീയം കുടുംബമാണ്.. ഈമാനോട് കൂടി മരിക്കാൻ ദുആ ചെയ്യണേ

  • @fidumon1485
    @fidumon1485 3 года назад +2

    അറിവിൻനിലാവ് കുടുംബമാണ് ഹദ്ദാദ്‌ എന്നും ചെല്ലാൻ തുടങി അൽഹംദുലില്ലാഹ് ഇനിയും ഇങ്ങനെയുള്ള മജ്ലിസുകൾ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തട്ടെ

  • @shamsudheen6020
    @shamsudheen6020 3 года назад +16

    മദനിയം മജ്ലിസിൽ പങ്കടുത്ത പ്പോൾ അൽഹം ദുലില്ലാ എന്റ മനസ്സിലേ മുറാദ് ആസിലായി ഇനിയും സ്വലി ആയ മുറാദ് മനസ്സിൽ ഉണ്ട് അള്ളാഹു ആസിലാക്കി തരട്ടെ മദനിയവും അറിവ് നിലാവും എന്നന്നും നിലനിൽക്കട്ടെ ആമിൻ

  • @mtmediasanu6679
    @mtmediasanu6679 3 года назад +24

    അറിവ് നിലാവിന്റെ ഒരു കുടുംബ മാണ് ഉസ്താതേ ഞങ്ങൾക്ക് ദുആചൊയണം ഉസ്താതിന്നും എന്റെ കുടുംബത്തിലെ എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ദീർകായുസും നൽകേണമേ الله آمين

  • @mdfahad4282
    @mdfahad4282 3 года назад +21

    മദനിയം കാണാറുണ്ട് ഒരുപാട് കാലം നിലനിൽക്കാൻ ദുആ ചെയ്യണേ

  • @MRvloger7116
    @MRvloger7116 3 года назад +12

    അറിവിൻ നിലാവ് മനസ്സിന് ഒരു സമാധാനം ആണ് ഉസ്താദ് ദുആ ചെയ്യണേ എന്റെ മക്കൾ സ്വാലിഹായി വളരാൻ

  • @safamarwa6644
    @safamarwa6644 3 года назад +67

    ഞാൻ വല്ലപ്പോഴും ചൊല്ലിയിരുന്ന ബൈത്തും ഹദ്ദാദും ഇപ്പോൾ അറിവിന് നിലാവിലൂടെ സ്ഥിരമായി ചൊല്ലാന് തുടങ്ങി الحمد لله الحمد لله 🤲❤

  • @sidhiqueep4970
    @sidhiqueep4970 3 года назад +62

    അറിവിന് നിലാവ് കുടുംബം ആണ് ഉസ്താദെ സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണെ

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 3 месяца назад +1

    എല്ലാ ഉസ്താദുമാർക്കും എല്ലാവർക്കും തങ്ങന്മാർക്കും എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യ ആഫിയത്തും നൽകട്ടെ ആമീൻ

  • @mansoorali1597
    @mansoorali1597 3 года назад +10

    ഞാൻ എന്നും അറിവിൻ നിലാവ് കാണാറുണ്ട് മക്കളില്ല ദുആ ചെയ്യണേ ഉസ്താദേ

  • @ayishajebin6322
    @ayishajebin6322 3 года назад +5

    അറിവിന്റെ നിലാവ് എന്നും നില നിൽക്കട്ടെ ഉസ്താദിന് ദീര്ഗായുസ്സ് നൽകട്ടെ

  • @asmam9591
    @asmam9591 3 года назад +13

    ഞങ്ങൾ മദ്നിയം കുടുംബ ആണ് ഉസ്താദ് ദുആ ചെയ്യണം എല്ലാം ഹലാലായ മുറാദ് ആസാലവൻ

  • @AlaviKutty-vu2cp
    @AlaviKutty-vu2cp 4 месяца назад +4

    അറിവുന്നിലാവും അതിനെയും ഉയർന്നു വരട്ടെ ഖിബർ ഉള്ളവരെ അള്ളാഹു പരാജയപ്പെടുത്തട്ടെ

  • @muhammadshihas9613
    @muhammadshihas9613 3 года назад +12

    അറിവിൻ നിലാവിന്റെ കുടുംബമാണ് കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @kimhaeun6237
    @kimhaeun6237 3 года назад +2

    ഞാൻ വല്ലപ്പോഴും ചൊല്ലിയിരുന്ന ഹദ്ദാദും ബൈത്തുകളും ഇപ്പോൾ മദനീയവും അറിവിൻ നിലാവും കാണുന്നത് കൊണ്ട് എപ്പോഴും ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ് ആ രണ്ടു മജ്ലിസുകളും എന്നും അല്ലാഹു നിലനിർത്തി തരട്ടേ ആമീൻ

  • @rushimolrushivavas4524
    @rushimolrushivavas4524 3 года назад +18

    മദനീയം കുടുംബമാണ്...ഉസ്താദ് പറഞ്ഞ വാക്കുകൾ.. മാഷാഅല്ലാഹ്‌ 👍👍👍
    ഉസ്താദ് ദുആയിൽ ulpedthanee 🤲🤲😭

  • @fathimathasni8011
    @fathimathasni8011 3 года назад +3

    മദനീയം കുടുംബമാണ് അറിവിൻനിലാവും കാണാറുണ്ട് ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @sabeeltmlsabeeltml172
    @sabeeltmlsabeeltml172 3 года назад +2

    ഉസ്താദ് ഇതുപോലെ വേണം പ്രേക്ഷകർക്ക് പറഞ്ഞുമനസ്സിലാക്കികൊടുക്കുക ഉസ്താദിന്റെ മനസ്സിലാക്കി കൊടുക്കൽ ആർക്കും തന്നെ ഒരു കളങ്കം ഇല്ല അൽഹംദുലില്ലാഹ് ഉസ്താദിനെ അല്ലാഹു ദീർഘായുസ്സും ആഫിയത്തും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ഉപ്പയും ജേഷ്ഠത്തി യും മരിച്ചു പോയിട്ടുണ്ട് അവരുടെ ഖബർ ജീവിതത്തിന് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @ajnasmuhammed1174
    @ajnasmuhammed1174 3 года назад +6

    അറിവിൻ നിലാവ് കുടുമ്പമാണ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲

  • @kenzamol514
    @kenzamol514 3 года назад +12

    മാഷാ അള്ളാഹ് അറിവിന്‌ നിലാവിന്റെ കുടുംബമാണ്. ഒരുപാട് സമാദാനമാണ് മജ്ലിസിൽ ഇരിക്കുമ്പോൾ. എനിക്ക് മക്കൾ ഇല്ല 8 വർഷം കഴിഞ്ഞു ഉസ്താദ് ചൊല്ലുന്ന ബൈത്തുകളും എല്ലാം ചൊല്ലുമ്പോ മനസിന് ഒരു സമാദാനമാണ്. അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.ഉസ്താദിനും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ദുഹയിൽ ഉൾപ്പെടുത്തണം.

  • @Farhan-mq6dk
    @Farhan-mq6dk 3 года назад +29

    മദീനിയം കുടുംബമാണ് ഉസ്താദ് ദുആ െചയണേ

  • @ismathismath119
    @ismathismath119 3 года назад +6

    الحَمْدُ ِلله
    അറിവിൻ നിലാവ് കുടുംബമാണ് ദുആ ചെയ്യണേ
    രണ്ട് മജ്ലിസും നല്ല ഉയർച്ചയിൽ എത്തട്ടെ...ആമീൻ

  • @l.x.d
    @l.x.d 3 года назад +70

    അൽഹംദുലില്ലാഹ് മദനിയം കുടുംബമാണ് ദുആയിൽ ഉള്പെടുത്തണേ

    • @askarali8337
      @askarali8337 3 года назад +1

      Alhamdulillah nyaanum prathyagam Dua cheyyanam

    • @Abdullasaqafi
      @Abdullasaqafi 3 года назад +1

      ruclips.net/video/lCUd-ERyH3w/видео.html

    • @Alexplain0
      @Alexplain0 3 года назад

      J

    • @Abdullasaqafi
      @Abdullasaqafi 3 года назад

      അല്ലാഹു എല്ലാവർക്കും ഖൈറ് പ്രധാനം ചെയ്യട്ടെ

    • @shamishameena7972
      @shamishameena7972 3 года назад

      Mdaniyam kudumbaman. Entemakkal swalikan usthathe dhachayyanam

  • @alicalicut2781
    @alicalicut2781 3 года назад +36

    ഉസ്താദ് ഞാൻ ഇന്നലെ മുതൽ سيد الاستغفار ചൊല്ലിത്തുടങ്ങി അത് ഇനിയും ജീവിതകാലം മുഴുവൻ തുടരാൻ ഉസ്താദ് ദുആ ചെയ്യണം😭🤲

  • @powerish7693
    @powerish7693 3 года назад +79

    അറിവിൻ നിലാവിൻ കുടുംബമാണ് ദുആ ചെയ്യണം ഉസ്താ ദെ ...

    • @safamarwa6644
      @safamarwa6644 3 года назад +2

      Njangalum

    • @MuhsinaMuhsina-tc2fz
      @MuhsinaMuhsina-tc2fz 3 года назад +1

      Njangalum.....

    • @Abdullasaqafi
      @Abdullasaqafi 3 года назад

      ruclips.net/video/lCUd-ERyH3w/видео.html

    • @Abdullasaqafi
      @Abdullasaqafi 3 года назад

      @@MuhsinaMuhsina-tc2fz
      ruclips.net/video/lCUd-ERyH3w/видео.html

    • @jameelasulthan7047
      @jameelasulthan7047 3 года назад

      ഞങ്ങളും അറിവിൻ നിലാവിന്റെ കുടുംബംമാണ് ദുആ ചെയ്യണം ഉസ്താദേ

  • @ashrafahsani6164
    @ashrafahsani6164 3 года назад +7

    എനിക്കറിയാവുന്ന പല കുടുംബങ്ങളും സിനിമാ യും മറ്റു സംഗീതങ്ങളുമായി കഴിഞ്ഞിരുന്നവർ ഇപ്പോൾ ദിക്റും സ്വലാത്തും ഇൽ മുമായി ബന്ധപ്പെടുന്നത് കാണാൻ കഴിയുന്നു എന്ത് നല്ല കാര്യങ്ങൾ തുടങ്ങിയാലും അതിനെ എതിർക്കുന്ന ഒരു വിഭാഗം ഏത് കലത്തും ഉണ്ടാക്കും
    അവയെ അവഗണിച്ച് ആത്മാർത്തതയോടെ മുന്നേറുക !വിജയം ഉണ്ടാകും

    • @abduljabbarap3867
      @abduljabbarap3867 3 года назад

      കുപ്രചാരണങ്ങൾക് പിന്നിൽ പുത്തൻ വാദികളോ സുന്നി വേഷം ധരിച്ചവഹാബികൾ സുന്നി കമ്മറ്റികളിൽ ഉണ്ട് അവെരോ ആകും മുമ്പ് നമ്മുടെ നാട്ടിൽ ഉള്ള പള്ളി ദർസുകൾ നിറുത്തിയത് ഈ വിഭാഗം ആണ് അവെർ നാട്ടിൽ നടക്കുന്ന haddadum മൗലിദ് നിറുത്തി സന്തോഷിക്കുമ്പോൾ ആ സൽകർമങ്ങൾ നില നിറുത്തുന്ന ഈ പരിവാടി കൊണ്ട് കൊല്ലങ്ങളോളം കുട്ടികൾ ഉണടാവാത്ത വെർക് ഒന്നിൽ 135 പേർക് കുട്ടികൾ ഉണ്ടായ അനുഭവം അറിവിന്‌ നിലവിൽ 190 പേർക്കും മറ്റു പ്രയാസങ്ങൾ മാറിയർ അമുസ്ലിം സഹോദരന്മാർ വരെ ഫലം ഉള്ള ഈ മജ്ലിസുകൾ ലോകം അതിയാൻ തുടങ്ങി അതിൽ സുന്നി ഭേദം illade കേൾക്കുന്നുണ്ട് ഇങ്ങിനെ പോയാൽ പുത്തൻ വാതികൾക് അവരെ കള്ള വാദങ്ങൾക് വിലയുണ്ടാകില്ല കാരണം അനുഭവം ഉള്ളവർ പ്രതികരിക്കും തലക് ചൊല്ലി എന്ന് പറയുന്ന അതെ പേരുള്ള id യിൽ നിന്നും സുന്നി വീഡിയോകൾ തായേ വഹാബി കമെന്റ് ഇടുന്ന ഒരുത്തൻ ഉണ്ടായിരുന്നു awen ആകാൻ സാധ്യതാ ഉണ്ട് കളവ് അവെർക് ഹലാൽ ആണലോ thalak പോകണമെങ്കിൽ നികാഹ് സെരിയാകണ്ടേ

  • @Rraseena
    @Rraseena 3 месяца назад

    അറിവിന്‌ നിലാവ്. കാണാറുണ്ട്. ഇനിയും കുറെ കാലം അധ് നിലനിൽക്കട്ടെ ❤

  • @user-li6mj8jy2b
    @user-li6mj8jy2b 3 года назад +3

    😥😥നമ്മുടെ അറിവിന്‌ നിലാവിന്റെ സഫ്‌വാൻ ഉസ്താദ്ൻ ആഫിയത്തും ദിർഗ്ഗയിസ്സും നൽകട്ടെ ആമീൻ അറിവിന്‌ നിലാവിന്റെ കുടുംബങ്ങൾക് ആഫിയത്തും ദിർഗ്ഗയിസ്സും നൽകണേ അള്ളാഹുവ് ഉസ്താദ്ന്റെ ഉമ്മാക് സ്വർഗ്ഗം കൊടുക്കണേ അല്ലഹുവേ ആമീൻ യാ റബൽ ആലമീൻ

    • @swalihkp4294
      @swalihkp4294 3 года назад

      മദനീയം അബ്ദുൽ ലത്തീഫ് saqafi ഉസ്താദിന്നും അല്ലാഹു ആഫിയതുള്ള dheergayussum നൽകട്ടെ ആമീൻ

  • @nihaljabin5041
    @nihaljabin5041 3 года назад +5

    മദനിയം കുടുംബം ആണ്‌ subscribe ചെയ്തിട്ടുണ്ട്‌ ദുആ ചെയ്യnam ഉസ്താദ്

  • @kuttymonkuttymon2900
    @kuttymonkuttymon2900 3 года назад +3

    അൽഹംദുലില്ലാഹ് എല്ലാഉസ്താദ് മാർക്കും ദീർഗായുസ്ആഫിയത്തും നൽകട്ടെ

  • @حبّالرسول-ث6ع
    @حبّالرسول-ث6ع 3 года назад +23

    ماشاء الله.arivin nilavin kudumbaman.

  • @misnanoushad16
    @misnanoushad16 3 года назад +16

    അറിവിൻ നിലാവ് കുടുംബമാണ് ഉസ്താദ് ദുആ ചെയ്യണേ അള്ളാഹ് ഞങ്ങളുടെ ഉസ്താദുമാർക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ

    • @ayishahanefa1519
      @ayishahanefa1519 3 года назад

      അൽഹംദുലില്ലാഹ് ഞാൻ മദനിയും കുടുംബമാണ് അറിവി നിലാവും കാണാറുണ്ട് അതിന്റെ എല്ലാ മുന്നേ ഉസ്താദിന്റെ പ്രോഗ്രാം സ്ഥിരമായി കാണാറുണ്ടായിരുന്നു ഉസ്താദ് എന്തിനാണ് മതനിയമം എന്തിനാണ് അറിവിൻ നിലാവ് എന്ന് കണ്ടപ്പോൾ പോൾ ഞാൻ ഭയന്നു ഇതിനെ കുറ്റപ്പെടുത്തി സംസാരിക്കാൻ ആണോ ഉസ്താദ് ഇങ്ങനെ ഒരു ഹെഡ്ഡിങ്ങ് കൊടുത്തത് എന്നും കരുതി രണ്ടുദിവസം കണ്ടപ്പോഴും ഞാൻ തുറന്നു നോക്കിയില്ല കാരണം അൽഹംദുലില്ലാ ഈ പ്രോഗ്രാമിൽ നിന്ന് കുറേ നല്ല കാര്യങ്ങൾ അറിയുവാനും പ്രവർത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട് ഇനിയും മരണംവരെ ഇങ്ങനത്തെ നല്ല കാര്യങ്ങളിൽ പങ്കെടുക്കുവാനും അത് അനുസരിച്ച് പ്രവർത്തിക്കാനും നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ഉസ്താദുമാർക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം മാഷാ അള്ളാ

  • @statusworld5082
    @statusworld5082 3 года назад +9

    നമ്മുടെ ഉസ്താദുമാർക്കൊക് ആരോഗ്യമുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ

  • @muhammadhansil5106
    @muhammadhansil5106 3 года назад +8

    ഞങ്ങൾ അറിവിൻ നിലാവിൻ കുടുംബമാണ് ഉസ്താദ് പ്രത്യേകം ദുആചെയ്യണം

  • @madhstatusvideos906
    @madhstatusvideos906 3 года назад +10

    ماشاءالله.. നല്ല നല്ല വാക്കുകള്‍... ഉസ്താദെ 👍🏻👍🏻🥰

  • @rameesnedugottor8721
    @rameesnedugottor8721 3 года назад +5

    അൽഹംദുലില്ലാഹ്
    അറിവിൻ നിലാവ് കുടുംബമാണ്
    മദനീയവും കാണാറുണ്ട്
    അമീൻ യാ റബ്ബൽ ആലമീൻ

  • @s4tech56
    @s4tech56 3 года назад +1

    ഉസ്താദേ ഞാൻ അറിവിൻ നിലാവിന്റെ കുടുംബമാണു വീടുപണി
    പെട്ടന്നു തിരുവാൻ ദുആ ചെയ്യണം ഉസ്താതെ

  • @hafsathaslam6800
    @hafsathaslam6800 3 года назад

    ഇൻശാ അല്ലാഹ് ആലിമീങ്ങളെ വേദനിപ്പിക്കുന്ന വിഷമിപ്പിക്കുന്ന പറീ പ്പിക്കുന്ന ഒരു പ്രവർത്തിയും ഞങ്ങളിൽ ഉണ്ടാക്കല്ലേ അല്ലാഹ് ദുആയിൽ ഉൾപെടുത്താണെ ഉസ്താദേ

  • @sharifesvghs3228
    @sharifesvghs3228 3 года назад +23

    അറിവിൻ നിലാവ് ...നമ്മുടെ കുടുംബംMasha Allah

  • @hibumol3120
    @hibumol3120 3 года назад +22

    നമ്മളും ഈ പറഞ്ഞ മജ്ലിസുകളുടെ കുടുബമാണ് Alhamdhulillah 👍👍

  • @minapc4801
    @minapc4801 3 года назад +1

    ഈപ്രോഗ്രാമുകൾ മുന്നോട്ടു പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @shahabasahammed1112
    @shahabasahammed1112 3 года назад +71

    പുതു തലമുറക്ക് പുതു പുത്തൻ രീതിയിൽ ഇസ്ലാമിക ദീനീ ചിട്ട പുലർത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ഇരു ടീമിന്നും

  • @kajlaali9646
    @kajlaali9646 3 года назад

    അറിവിൻ നിലാവിന്റെ കുടുംബമാണ് ഉസ്താദേ ഞങ്ങളുടെ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ

  • @MohammedAli-83
    @MohammedAli-83 3 года назад +13

    ഞാൻ Madaniyem കുടുംബമാണ് .Njangel സദേസ്സിൽ pangedukarund.ഞങ്ങളുടെ usthadumark Deergayusum ആരോഗിയെവും Aafiyethum kodkalha 🤲😥😥

  • @rayeesv3277
    @rayeesv3277 3 года назад +2

    ഉസ്താദ് പറഞ്ഞത് ശരിയാണ് എന്റെ 2 വയസ്സ് ഉള്ള മകൻ ഇഹ്സ് തി ഫാർ ചോല്ലുന്നുണ്ട് ഉസ്താദിന്റെ കൂടെ അറിവിൻ നിലാവ് കുടുബം

  • @naushadmoiloth9715
    @naushadmoiloth9715 3 года назад +10

    Masha allah ഞാനും ഈ രണ്ട് മജ്‌ലിസിലും പങ്കെടുക്കാറുണ്ട് അറിവിന് നിലാവ് ലൈവയും മദനീയം അതിനു ശേഷവും ഒരേ ടൈമിലാണല്ലോ ലൈവ്

  • @mtmediasanu6679
    @mtmediasanu6679 3 года назад +6

    ماشاء الله ماشاء الله تبارك الله الحمد لله

  • @shareejkolathurshareej3355
    @shareejkolathurshareej3355 3 года назад +3

    ഉസ്താദിന്റെ sub സൂപ്പർ 👍👍👍👍.......അറിവിന്നിലവ് കുടുംബമാണ്. ഉസ്താദ്മാർ പറയുന്നതുപോലെ ഈ പ്രോഗ്രാം ആർക്കും ഒരു ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ നല്ലതുപോലെ മുന്നോട്ടുകൊണ്ടുപോകുക. അതിൽ നാം ഓരോരുത്തരുമാണ് അധ് ശ്രദ്ധിക്കേണ്ടത്. എല്ലാ ദിവസവും കുടുംബവുമായി മജ്ലിസിന്റെ മുന്നിൽ ഇരിക്കുമ്പോൾ സമാദാനമാണ്. അല്ലാതെ സിനിമയും മറ്റുമായി സമയം ചിലവായിച്ച ദിവസങ്ങൾ ഉണ്ടായിരുന്നു. എല്ലാദിവസവും ഒരുമജ്ലിസിന്റെ മുന്നിൽ ഇരിക്കുന്നതിൽ അധിയായ സന്ദോഷം ഉണ്ട്.

  • @بنتمحمد-ي3ث
    @بنتمحمد-ي3ث 3 года назад +20

    നല്ല ഒരു മജിലിസ് ആണ് ഞങ്ങൾ മജിലിസ് കുടുബം ഒന്നിച്ചാണ് കാണാറുള്ളത് നല്ല റാഹത് ഉണ്ട്

  • @malappuramliyavlog3901
    @malappuramliyavlog3901 3 года назад

    ഞാനും അറിവിൽ നിലാവിന്റെ കുടുംബമാണ് എനിക്കും കുടുംബത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം മകന്റെ വാശി മാറാനും മദ്രസയിൽ നല്ല വിജയം ഉണ്ടാവാൻ പൊതു പരീക്ഷ യാണ് ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന്റെ പ്രോഗ്രാം ഞാൻ കാണാറുണ്ട് മകൾക്ക് സുഖമല്ലേ

  • @shihabsajitha4747
    @shihabsajitha4747 3 года назад

    അറിവിന്നിലവിൽ പങ്കെടുക്കാറുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @settlenever6597
    @settlenever6597 3 года назад +1

    ഇരു ലോകത്തും എല്ലാവർക്കും അറിവിൻ നിലാവ് മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഖൈർ പ്രധാനം ചെയ്യട്ടെ

  • @fai_zz7617
    @fai_zz7617 3 года назад +3

    മാഷാ അല്ലാഹ് മാഷാ അല്ലാഹ്
    ഉസ്താദേ മദനീയം കുടുംബമാണ്
    ഉസ്താദിന്റെ ദുആയിൽ ഞങ്ങ ളെയും ഉൾപെടുത്തണേ

  • @raashsidd3634
    @raashsidd3634 3 года назад +15

    മദനീയ० കുടുംബമാണ് ഞാൻ...😍

  • @mtmediasanu6679
    @mtmediasanu6679 3 года назад +3

    جزاك الله خير ماشاء الله تبارك الله

  • @shamilsvlog4215
    @shamilsvlog4215 3 года назад

    അറിവിന് നിലാവ് കുടുബമാണ് ദുഹാ ചെയ്യണേ ഉസ്താ ദേ

  • @abdulazeez7780
    @abdulazeez7780 3 года назад +13

    ഉസ്താ ദെ വ്യാഴാഴ്ച്ച വീട്ടിൽ കുടലാണ് ഖൈറും ബർക്കത്തിന് വേണ്ടി ദുആ ചെയ്യണെ
    വെള്ളം ഇല്ല ഉസ്താ ദെ ദുആ ചെയ്യണെ

  • @Rowlathuljannah
    @Rowlathuljannah 3 года назад

    ആത്മീയതയിലൂടെയുള്ള ഒരു യാത്രയിലാണ് നാമെല്ലാം ഈ 2 പ്രോഗ്രാമുകളിലൂടെ 👍🌹...

  • @ഉപ്പിലിട്ടഖൽബ്

    Njngl Madaneeyam kudumbam aan.. Masha allah

  • @jameelajami176
    @jameelajami176 3 месяца назад

    ഞാൻ അറിവിൻ നിലാവ് കുടുംബാംഗമാണ് ഉസ്താദേ ഈമാൻ കിട്ടി മരിക്കാനും ആക്കി പത്ത് നന്നാവാൻ ദുആ ചെയ്യണം

  • @safeena.k.k7571
    @safeena.k.k7571 3 года назад

    9മാസം ആയി അറിവിൻ നിലാവ് കുടുംബം ആണ് ആ സദസ്സ് എന്നും നിലനിർത്തി തരണേ പടച്ചോനെ ഉസ്താതിന്നു തീക്യായിസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കണെ പടച്ചോനെ

  • @haneefamina6577
    @haneefamina6577 3 года назад +6

    അറിവ്നിലാവ്.
    മജ്ലിസുഇല്മ്.രണ്ടു കാണാറുണ്ട്
    ദുആചെയണം

  • @tasleenafaisal5158
    @tasleenafaisal5158 3 года назад

    അറിവ് നിലാവിന്റെ കുടുംബം ആണ് ഉസ്താതെ ദുആയിൽ ഉൾ പെടുത്തണം......🤲

    • @kairunisape781
      @kairunisape781 3 года назад

      Arivin nilavinde kudumbam an duha cheyanam

  • @recongff
    @recongff 3 года назад +10

    SSLC examil nalla mark undaavaan dua cheyyane usthaade.. padichad marakkaadhirikkaanum dua cheyyane 🤲🤲😊😊

  • @safwanmohammed9471
    @safwanmohammed9471 3 года назад

    ഉസ്താദ് ദുആ ചെയ്യണേ ഒരുപാട് സഗടംഉണ്ട് മക്കളുടെ കാരൃങ്ങൾ ക്ക് പടനതിനു വിജയതിനായി സ്വാലിഹായ മക്കൾ ആവാൻ ഉസ്താദ് നും കുടുംബത്തിലെ എല്ലാ വർക്കും ആഫിയതോടെ ദീർഘ ആയുസ് നൽകണേറബ്ബേ ആമീൻ

  • @sakeenae7174
    @sakeenae7174 3 года назад

    അറിവിന് നിലാവ് കുടുംബം. ഉസ്താത് ദുആ ചെയ്യണേ റമദാനിൽ കാണാൻ തുടങ്ങി യതാണ്. മനസിന്‌ സമാധാന മാണ്. എന്നും കാണാനുള്ള ആരോഗ്യവും ആയിസും നൽകണേ റബ്ബേ. ആമീൻ

  • @shahananasri1268
    @shahananasri1268 3 года назад +48

    അറിവിൻ നിലാവ് കുടുംബ മാണ് ഞാനും കുടുംബവും ദുഹാ ചെയ്യണേ 🤲🤲

    • @malappuramliyavlog3901
      @malappuramliyavlog3901 3 года назад +2

      ഞാനും അറിവിന് നിലാവ്വിന്റെ കുടുംബമാണ് എനിക്കും കുടുംബത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം

    • @Abdullasaqafi
      @Abdullasaqafi 3 года назад

      ruclips.net/video/lCUd-ERyH3w/видео.html

  • @reginaabdulsalamregina8681
    @reginaabdulsalamregina8681 3 года назад +2

    അറിവിൻ നിലാവ് കുടുംബവും മടവൂർ മുല്ല കാണുന്നവരും ആണ് ഈ പ്രോഗ്രാം ഒരുപാട് നാള് നിലനിൽക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @mohamedrizvan2187
    @mohamedrizvan2187 3 года назад

    Arivin നിലാവ് മുടങ്ങാതെ കാണാറുള്ളതാണ്. ഉസ്താദ് ഉത്തേശങ്ങൾ പൂർത്തിയാവാൻ ഭർത്യ സ്നേഹം ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണേ ആമീൻ 😘🤲

  • @muktharvlog4557
    @muktharvlog4557 3 года назад +2

    അറിവിന് നിലാവ് ഉസ്താദ്‌ ♥️

  • @saluzvlogz9126
    @saluzvlogz9126 3 года назад +4

    👍👍 ഇങ്ങനെ പറഞ്ഞു കൊടുക്കണം ഉസ്താദേ. അസൂയക്കാർക്ക്

  • @muhammedshiham8648
    @muhammedshiham8648 3 года назад +1

    Njan rathri madaneeyavum ravile madavoor mullayum live aaayi kaanunna kudumbaman usthadmarkum njangalkkum aafiyathulla deergayussin usthad dua chayyanam ningalude video njan sthiramayi kanarund yellam onninonn mecham 👍👍👍👍🌟🌟⭐⭐🌷🌷🌷🌷🌷🌷

  • @ponnudilu2908
    @ponnudilu2908 3 года назад

    അറിവിന്‌ നിലാവും. Madaniyyavum. കാണാറുണ്ട്.... ദുആയിൽ ഉൾപ്പെടുത്തണം

  • @chanchusworld5356
    @chanchusworld5356 3 года назад +4

    Madhaneeyam kudumbamaanu.. Ellaa prayaasangalil ninnum neengan usthaad dua cheyyanam.. 😢

  • @Finusvlog-e3i
    @Finusvlog-e3i 3 года назад

    ഉസ്താദേ ഇപ്പോൾ വൈകുന്നേരം ആവുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്ദോഷമാണ്

  • @jamshijamshiulpeduthanne2173
    @jamshijamshiulpeduthanne2173 3 года назад

    Alhamdulillah ഞങ്ങളും ആ മജ്ലിസിൽ പങ്കെടുത്തിരുന്നു
    ഉസ്താദ് എല്ലാ ദുആയിലും ഉൾപെടുത്തണേ 😭😭😭

    • @jamshijamshiulpeduthanne2173
      @jamshijamshiulpeduthanne2173 3 года назад

      ഞങ്ങൾ കുടുംബം ഒന്നിച്ചാണ് തുടക്കം മുതൽ കാണാറുള്ളത്.

  • @Ayisha12317
    @Ayisha12317 3 года назад +4

    മത നിയം കുടുംബ മാണ് അറി വിന് നിലാവ് പിന്നെ കാണും 👍🤲🤲🤲🤲🤲

  • @muzu_multhazim_9974
    @muzu_multhazim_9974 3 года назад +4

    Njangal arivinnilavinte kudumbam aan Alhamdulillah arivinnilav munnot pokatee aameen 🤲🤲🤲😘😘😘😘❤❤❤

  • @ownvideosbyjns7986
    @ownvideosbyjns7986 3 года назад

    ആമീൻ അറിവിന്റെ നിലാവ് കുടുംബമാണ് ഉസ്താദ് ദുആ ചെയ്യണം

  • @fathimasanha.t8093
    @fathimasanha.t8093 3 года назад +1

    Madaneeyam kudumbamanu
    Ee paripadi കാണാൻ thudngiyath മുതൽ എന്റെ ജീവിതത്തിൽ നല്ല മാറ്റം വന്നു തുടങ്ങി അൽഹംദുലില്ലാഹ് 🤲
    ഉസ്താദുമാർക് അള്ളാഹു ആരോഗ്യവും ആയുസും നൽകട്ടെ ആമീൻ..

  • @abdulnazar2862
    @abdulnazar2862 3 года назад +4

    Arivin nilave kudumbam an usthade duayil ulpeduthane usthade 🤲🤲🤲

  • @jameelajami176
    @jameelajami176 3 месяца назад

    ഞാൻ അറിവിൻ നിലാവ് കുടുംബമാണ് ഉസ്താദ് ഈമാൻ കിട്ടി മരിക്കാൻ ആഖിറത്ത് നന്നാവാനും ഉസ്താദുമാരെ

  • @ramlavc8138
    @ramlavc8138 3 года назад

    അൽഹംദുലില്ലാഹ് അറിവ് നിലാവ് കുടുംബമാണ് ഉസ്താദേ ഞങ്ങൾക് വേണ്ടി ദുആ ചെയ്യണേ

  • @mfmp__king6459
    @mfmp__king6459 3 года назад

    അറിവിൻ നിലാവ് കുടുംബമാണ് ഉസ്താദേ ദുആ ചെയ്യണേ

  • @niha7004
    @niha7004 3 года назад

    Alhamdulillah nhanum madaneeyam sthiram kelkarund manasin vallathoru samadhanamanippol Alhamdulillah. Athinte yella pravarthakarkum usthathinum Allahu prathiphalam nalkatte Aameen

  • @1281-n4n
    @1281-n4n 3 года назад +5

    രണ്ടും എന്റെ കുടുംബം ആണ് അതിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ബർക്കത്ത് കൊണ്ട് ജീവിതം നന്നായി കിട്ടണം അതിനു വേണ്ടി ദുആ ചെയ്യണം🤲🤲🤲😭

  • @AbdulRasheed-uw4kh
    @AbdulRasheed-uw4kh 3 года назад

    അസ്സലാമുഅലൈക്കും. ഉസ്താദി ന് എല്ലാ നന്മകൾ നേരുന്നു, ഏതൊരു നല്ലൊരു പരിപാടി കളും തകർക്കാൻ പലേ കളികളും പിന്നിൽ നിന്നും കളിക്കുന്നുണ്ടാവും
    അത്തരം ശർറുകളെ റബ്ബ് തട്ടി നീക്കട്ട എന്ന് ദുഹാ ചെയ്യാം. ഇൻശാഅല്ലാഹ്‌

    • @abduljabbarap3867
      @abduljabbarap3867 3 года назад

      കുപ്രചാരണങ്ങൾക് പിന്നിൽ പുത്തൻ വാദികളോ സുന്നി വേഷം ധരിച്ചവഹാബികൾ സുന്നി കമ്മറ്റികളിൽ ഉണ്ട് അവെരോ ആകും മുമ്പ് നമ്മുടെ നാട്ടിൽ ഉള്ള പള്ളി ദർസുകൾ നിറുത്തിയത് ഈ വിഭാഗം ആണ് അവെർ നാട്ടിൽ നടക്കുന്ന haddadum മൗലിദ് നിറുത്തി സന്തോഷിക്കുമ്പോൾ ആ സൽകർമങ്ങൾ നില നിറുത്തുന്ന ഈ പരിവാടി കൊണ്ട് കൊല്ലങ്ങളോളം കുട്ടികൾ ഉണടാവാത്ത വെർക് ഒന്നിൽ 135 പേർക് കുട്ടികൾ ഉണ്ടായ അനുഭവം അറിവിന്‌ നിലവിൽ 190 പേർക്കും മറ്റു പ്രയാസങ്ങൾ മാറിയർ അമുസ്ലിം സഹോദരന്മാർ വരെ ഫലം ഉള്ള ഈ മജ്ലിസുകൾ ലോകം അതിയാൻ തുടങ്ങി അതിൽ സുന്നി ഭേദം illade കേൾക്കുന്നുണ്ട് ഇങ്ങിനെ പോയാൽ പുത്തൻ വാതികൾക് അവരെ കള്ള വാദങ്ങൾക് വിലയുണ്ടാകില്ല കാരണം അനുഭവം ഉള്ളവർ പ്രതികരിക്കും തലക് ചൊല്ലി എന്ന് പറയുന്ന അതെ പേരുള്ള id യിൽ നിന്നും സുന്നി വീഡിയോകൾ തായേ വഹാബി കമെന്റ് ഇടുന്ന ഒരുത്തൻ ഉണ്ടായിരുന്നു awen ആകാൻ സാധ്യതാ ഉണ്ട് കളവ് അവെർക് ഹലാൽ ആണലോ thalak പോകണമെങ്കിൽ നികാഹ് സെരിയാകണ്ടേ

  • @hadiadnan1290
    @hadiadnan1290 3 года назад +3

    ഉസ്താദേ ദുആയിൽ ഉള്പെടുത്തണേ

  • @fouziyashaadi9190
    @fouziyashaadi9190 3 года назад +21

    മദനീയം കുടുമ്ബമാണ് കുഞ്ഞു ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @anshadn219
    @anshadn219 3 года назад

    അറിവിൻ നിലാവിൻ കുടുംബമാണ് ഉസ്താദ് മാർക്കു റബ്ബ് ദീർഘായുസ്സ നൽകട്ടെ

  • @waseemnaaz9865
    @waseemnaaz9865 3 года назад

    MASHA ALLAH 👌🌹

  • @mdrabismongam3870
    @mdrabismongam3870 3 года назад +1

    ഇത്തരം program പുതുതലമുറക്കൊരു മുതല്‍കൂട്ടാണ്,,