Комментарии •

  • @jubiebenny3197
    @jubiebenny3197 Год назад +254

    👌👌❤️❤️എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത് കല്യാണം കഴിച്ചു പോകുന്ന വീട്ടിൽ എല്ലാവരെയും ഇങ്ങനെ സ്നേഹിക്കണം എല്ലാവരും തിരിച്ചും അതുപോലെ സ്നേഹം കിട്ടണം. പക്ഷെ പ്രതീക്ഷകൾ എല്ലാം മിക്കവാറും നടക്കാതെ പോകുന്നു. വരുന്ന പെൺകുട്ടികളെ ശത്രുക്കളായി കാണുന്നവരാണ് മിക്കവാറും. ഇവരുടെ സ്നേഹം നിലനിൽക്കട്ടെ 🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 Год назад +111

    അനിയത്തിക്കുട്ടിയേ കണ്ടാലും ഒരു സ്പോട്സ്കാരിയുടെ ലുക്ക് ഉണ്ട് ആലീസ് Super♥️♥️🌹🌹🥰🥰

  • @royalbabu8214
    @royalbabu8214 Год назад +126

    സത്യംപറഞ്ഞാൽ നിങ്ങളുടെ സ്നേഹം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു.. നിങ്ങൾ രണ്ടാളും നല്ല kuttikalanu❤️❤️

  • @ramyapreji8615
    @ramyapreji8615 Год назад +321

    ഈ സ്നേഹവും സന്തോഷവും എന്നെന്നും കൂടെ ഉണ്ടാവട്ടെ 🥰🥰

  • @aryajoshiaryajoshi355
    @aryajoshiaryajoshi355 Год назад +89

    Surprise gifts കിട്ടുന്നവർക്ക് അത് oru വലിയ സന്തോഷം ആണ്. അത് വാങ്ങിച്ചു കൊടുക്കാൻ തോന്നുന്നവരുടെ മനസ്സ് എത്രയോ വലുതും ❤❤❤❤❤ എന്നും happy ആയി ഇരിക്കു 👍

  • @anamikabinsi3699
    @anamikabinsi3699 Год назад +16

    ഒരുപാട് സന്തോഷം തോന്നുന്നു രണ്ടാളും എപ്പോഴും ഇതുപോലെ തന്നെയാവണം love u so much❤❤ kukku congrats

  • @soumyamanu8838
    @soumyamanu8838 Год назад +12

    എന്നും ഈ സ്നേഹം നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ god bless u

  • @user-zb8bw9vn4b
    @user-zb8bw9vn4b Год назад +173

    രണ്ടുപേരും ഭാഗ്യമുള്ളവരാ അതുകൊണ്ടാണ് നിങ്ങൾ ഒരുമിച്ചു ഒരു കുടുംബത്തിൽ എത്തിയത് 🥰🥰എന്നും ഇതേപോലെ സ്നേഹം നിലനിക്കട്ടെ

    • @annammajacob830
      @annammajacob830 Год назад +3

      സ്നേഹമുള്ള നാത്തൂൻ. എന്നും നില നിൽക്കട്ടെ

  • @jishnajomonjishnajomon3721
    @jishnajomonjishnajomon3721 Год назад +5

    Nalla snehamulla natoonmaar❤️❤️❤️congrats kuku chechi😍😍😍😍 surprise gift polichu❤️❤️❤️❤️❤️

  • @drishyarajeev8207
    @drishyarajeev8207 Год назад +7

    Super Gift ❤❤എന്നും നിലനിൽക്കട്ടെ നിങ്ങളുടെ ഈ സ്നേഹം ❤❤

  • @sruthimv1234
    @sruthimv1234 Год назад +15

    Super alice...you are very lucky to have such a lovable family...god bless u dear...

  • @karthikavijayakumar7681
    @karthikavijayakumar7681 Год назад +5

    Gift super 🥰🥰
    Congratulations kuku chechii 🥰❤❤

  • @haseenaayyoob6744
    @haseenaayyoob6744 Год назад +3

    സൂപ്പർ ഗിഫ്റ്റ് എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാൻ പറ്റട്ടെ നല്ല രണ്ടു നാത്തൂന്മാർ 💞💞💞

  • @haseenar3586
    @haseenar3586 Год назад +6

    Gift adipoli 🥳
    എന്നും ഈ സ്നേഹം നിലനിലക്കട്ടെ 🥰😍

    • @haseenar3586
      @haseenar3586 Год назад +1

      Congrats kukku 😘 God bless you 🥰

  • @rajith66
    @rajith66 Год назад +1

    അടിപൊളി 🥰🥰🥰congrats കുക്കുമോൾ 🥰🥰🥰

  • @sruthinanathakumar8969
    @sruthinanathakumar8969 Год назад +6

    നല്ല സ്‌നേഘo ഉള്ള ഫാമിലി...... അലിസ്....സൂപ്പർ... എന്ന്നും സ്‌നേഘം നിലനികട്ടെ 🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @aswathi3792
    @aswathi3792 Год назад +196

    സൂപ്പർഗിഫ്റ്റ് 😍😍😍😍😍😍എന്നും ഇങ്ങനെ സ്‌നേഹത്തോടെയും സന്തോഷത്തോടെയും എല്ലാരും ഒന്നിച്ചുകഴിയട്ടെ 😁😁😁😁😁

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 Год назад +18

    Gift പൊളിച്ചു, ഈ കരുതൽ സ്‌നേഹം എന്നും ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ 💖💖💖

  • @malluyoutuber7846
    @malluyoutuber7846 Год назад +13

    ഇച്ചായനെക്കാളും സ്നേഹം കുക്കുവിനാണ് ആലിസ് ചേച്ചിയോട് എന്നെനിക്ക് തോന്നി 😍❣️❤️

  • @shahanashahana7520
    @shahanashahana7520 Год назад +3

    നിങ്ങളുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു എന്നും ഈ സന്തോഷം നില നിക്കട്ടെ.. ഞാൻ കമന്റ്‌ ഇടാറില്ല പക്ഷെ ഇത് കണ്ടിട്ട് ഇടാതെ നിക്കാൻ തോന്നുന്നുഇല്ല 😍👍🏻🥰

  • @shahvaek4538
    @shahvaek4538 Год назад +5

    A great 😘 2 both of ur cute bond chechiiii...go on & stay blessed,..
    Lv u Alice chechiii♥️

  • @pratikaprajith7386
    @pratikaprajith7386 Год назад +1

    Kukku congratulations 👏🏻👏🏻👏🏻Alice super dear ❤️❤️

  • @sharafunnesack5303
    @sharafunnesack5303 Год назад +2

    ഗിഫ്റ്റ് നന്നായിട്ടുണ്ട്.... 👍🏻👍🏻❤

  • @sheebaroji360
    @sheebaroji360 Год назад +5

    Congrats Kukku...god bless you ♥️

  • @hashim_mkd9621
    @hashim_mkd9621 Год назад +4

    ഗിഫ്റ്റ് അടിപൊളി ആലീസ് 🥰🥰🥰😍😍😍😍😍

  • @seemab8856
    @seemab8856 Год назад +2

    Ee sneham ennum nilanikkate🥰🥰 Alice & husband orupadu eshtam Love you dears 😍😍❤❤

  • @anujajayan7131
    @anujajayan7131 Год назад

    Super ayittu und chechikutty 🤩🤩🤩adipoli 😘😘

  • @Rubeenas
    @Rubeenas Год назад +49

    അടിപൊളി ഗിഫ്റ്റ് 🥰എന്നും നിലനിൽക്കട്ടെ നിങ്ങലെ സ്നേഹം...

  • @drishyarajeev8207
    @drishyarajeev8207 Год назад +1

    CONGRATS KUKKU CHECHI💛💛💛

  • @aparna504
    @aparna504 Год назад

    Super chechi .. serialsum vlogsum okke kaanaarund .. family elllarum igane happy aaayittirakkatte😗🥰

  • @keerthanakm1513
    @keerthanakm1513 Год назад +1

    Kukku nalla kutty ane...enikorupade ishtamane... ❤️😍

  • @rubinaruby1193
    @rubinaruby1193 Год назад

    Really ith kandapo kann niranju surprise gft super😍 lovely family❤❤

  • @hafsafais2823
    @hafsafais2823 Год назад +10

    Kukku & Alice 👌👌❤️

  • @anithakumari7085
    @anithakumari7085 Год назад +2

    Congrats Kukku
    E snehamennumundavatte
    God blessyou, 🥰🥰👌👌

  • @chinnuunni9836
    @chinnuunni9836 Год назад +3

    ശെരിക്കും നിങ്ങളുടെ കൂട്ടുകെട്ട് സൂപ്പറാണ് 🥰❤️എന്നും ഇതുപോലെ ഹാപ്പിയായി ഇരിക്കട്ടെ advance ക്രിസ്മസ് ആശംസകൾ 😍🤩❤️❤️🎅🎅🎅

  • @anju1995--
    @anju1995-- Год назад +2

    Super chechi.....kukkunte bhagyam

  • @theresamathew8390
    @theresamathew8390 Год назад +3

    Super alice chechi❣️❣️❤️❤️

  • @manuminsafamehndiart
    @manuminsafamehndiart Год назад +1

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ👍👍👍👍 ഒരു പാടിഷ്ട്ടായ് നിങ്ങളെ

  • @rinujijeshideas4651
    @rinujijeshideas4651 Год назад +1

    Adipoli mala. Enikk malayekkkal happy ayath ningalde ee sneham kanditttaaan. Ennum ee Bond nilnilkkatte

  • @NoushadNoushad-um3wq
    @NoushadNoushad-um3wq Год назад +5

    Congrats kukku. Surprise super

  • @anusreevinil1878
    @anusreevinil1878 Год назад +7

    Ithupole ennum nilanilkate ee snehammm😍😍😍

  • @manikkuttanmmmm25
    @manikkuttanmmmm25 Год назад

    Hi chechi..eannum ingane santhoshathode irikkatte god bless both 🥰❤❤❤

  • @dreamworldoftutus
    @dreamworldoftutus Год назад +13

    ഞാൻ ആദ്യം കരുതി ചേച്ചി വലിയ jada ടീം ആണെന്ന്. പക്ഷെ ചേച്ചിടെ വീഡിയോസ് കണ്ടപ്പോൾ അതൊക്കെ മാറി. എന്നും ഇതുപോലെ സ്നേഹത്തോടെ കഴിയാൻ സാധിക്കട്ടെ 🤗🤗

  • @neethujolly8069
    @neethujolly8069 Год назад +2

    So happy.. God bless you ❤️

  • @maryvarghese3141
    @maryvarghese3141 Год назад

    Good surprise gift.i love kukku, alice&sajin.happy family.God bless u all.

  • @iam-ammu79
    @iam-ammu79 Год назад +1

    നാത്തൂനും നാത്തൂനും ഒരേ പൊളിയാണല്ലോ 💕💕😘😘😘😘love you nathuzzzzz😘😘😘😘😘ennum e snesham nila nillkatte💋

  • @Rahmanrasee
    @Rahmanrasee Год назад

    Orupadu sandhoshamayi kukkuvinu gift🎁 kodutapol endaye kannu niraju poyi Alice and sajin God bless you

  • @sumeera4104
    @sumeera4104 Год назад +2

    Super gift. Love you chechi🥰🥰🥰❤️❤️❤️❤️

  • @veekshnabykrishnenduvijeesh
    @veekshnabykrishnenduvijeesh Год назад

    Ningade sneham.....ohhhhhh rakshayilla.....ennum ingane irikkatte...touchwood🥰🥰🥰🥰🥰🎁🎁🎁🎁

  • @rebusvlogs7766
    @rebusvlogs7766 Год назад +2

    എപ്പോഴും ഈ സ്നേഹം നിലനിൽക്കട്ടെ ❤️🙏🏻❤️

  • @r.sakashammu5415
    @r.sakashammu5415 Год назад +8

    എന്നും ഇതുപോലെ സന്തോഷത്തോടെ കാണാൻ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @neethumolsinu6384
    @neethumolsinu6384 Год назад +1

    Nalla bhangi undu ennu kanan.dress super dear🥰👌👌

  • @gibivarghese134
    @gibivarghese134 Год назад +1

    Gift koduthu kazhinju randuperum hug cheythapol ariyathe onnu kannu niranju poyi entem.. blessed family.. stay blessed always ♥️

  • @devikanambisan3490
    @devikanambisan3490 Год назад +1

    Congratulations kukkuchechi🥰👏Surprise gift polichuu👌👌

  • @sumajacob6934
    @sumajacob6934 Год назад +5

    Happy to see your enjoyment & surprise gift. God bless you all.

  • @Nasiyanachuuz
    @Nasiyanachuuz Год назад

    Gift polichu ...aniyathi kuttikk nalla sandhoshaayittund ... Ningal poliya ... God bless you dears... Iniym uyarangalil ethatte ... 💝💝🥰🥰❤️❤️❤️❤️😍😍

  • @coolvediobyboys2923
    @coolvediobyboys2923 Год назад

    Achooddaaa cute nathuns chakkaraass😘😘😘

  • @behappyunboxing3637
    @behappyunboxing3637 Год назад +1

    Kannu neranju Eeh Sneham kanditt , ennum nila nilkatte Eeh sneham ❤

  • @sahidakpp1750
    @sahidakpp1750 Год назад

    Nigale sandhosham ithupole nilanilkattee💕💕

  • @Ramxu_Official
    @Ramxu_Official Год назад +40

    കുക്കുവിനെ ഒരുപാട് ഇഷ്ട്ടമാണ് അല്ലേ , നമ്മുക്കും ഒരുപാട് ഇഷ്ട്ടമാണ് ട്ടോ 😍😍🥰
    കുക്കുവിൻ്റെ സന്തോഷം കാണുമ്പോൾ ഒരുപാട് happy 🥰

    • @AliceChristyy
      @AliceChristyy Год назад +8

      Thank you so much 😊 orupad eshtam aanu nik kukkunew

  • @sherinnebin2712
    @sherinnebin2712 Год назад +41

    എന്നും ഇതു പോലെ സ്നേഹത്തോടെ സന്തോഷത്തോടെ ഇരിക്കട്ടെ... Alice ചേച്ചി പോലെ ഒരു ചേച്ചി കൂടെ ഉണ്ടേൽ പിന്നെ life powli ആണ്... Love u alice chechi😘😘😘😘😘😘😘😘😘😘😘😘😘😘

    • @AliceChristyy
      @AliceChristyy Год назад +11

      Thank you so much mole❤️ kukkune pole oru aniyathiye kittiyatha nte bhagyam

    • @sherinnebin2712
      @sherinnebin2712 Год назад +2

      ഞാൻ ഒരു അനിയത്തി അല്ലേ ചേച്ചി 🙂

  • @kalaraj1267
    @kalaraj1267 Год назад +1

    Gift nte karyam ariyunnathine munne Aniyathikuttyude sneham kandille, God bless you dears

  • @kannapartha334
    @kannapartha334 Год назад +1

    Ennum e snehavum santhoshavum nilanilkkatte🙏🙏🙏

  • @akshayaammuz6152
    @akshayaammuz6152 Год назад +1

    Congratulations kuku chechi❤

  • @leelapoulose2665
    @leelapoulose2665 Год назад +8

    Keep up this sincere lovely 🥰 relationship guys!!!

  • @shibuak3643
    @shibuak3643 Год назад +6

    അടിപൊളി ഈ സ്നേഹം എന്നും നിലനിൽക്കട്ടെ❤️❤️❤️❤️❤️

  • @krishnapriyaammutty9641
    @krishnapriyaammutty9641 Год назад +2

    Pengalude kalynam kazhinjathano ithupole ennum jivikkaan pattatte ❣️love you all

  • @husnapk8523
    @husnapk8523 Год назад

    ഒരുപാടൊരുപാടിഷ്ടായി ur family🥰😍

  • @inukoduvally
    @inukoduvally Год назад +20

    ഇവരുടെ സ്‌നേഹം കണ്ണു വെക്കാതിരിക്കട്ടെ ❤️

  • @myworld4324
    @myworld4324 Год назад +1

    Blessed and happy family💖💖

  • @lathaob8661
    @lathaob8661 Год назад +61

    നല്ല അനിയത്തി കുട്ടിയെ കിട്ടി എന്റെ ആലീസ് മോൾക്ക് നല്ലൊരു ഭർത്താവിനെയും എന്നും ഈ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടായിരിക്കട്ടെ സർവ്വേശ്വരന്റെ അനുഗ്രഹവും 🙏

    • @AliceChristyy
      @AliceChristyy Год назад +7

      Thank you so much 😊 oru pic santhosham ❤️ ennum prathanayil orkanam …..

  • @sunithababupunnyalans7564
    @sunithababupunnyalans7564 Год назад +8

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെയും കുടുംബത്തെയും 💜പിന്നെ ചേച്ചിയെ കണ്ടാൽ തമന്നയെ പോലെ ഉണ്ട് ❤️💞

  • @fasilafasila807
    @fasilafasila807 Год назад +1

    Kannu niraju poyi chechi💓💓

  • @shilpababu...
    @shilpababu... Год назад +5

    Super selection 😍🥳

  • @shafnashihabshihab2835
    @shafnashihabshihab2835 Год назад +19

    രണ്ടു പേരും പൊളിയാണ്. എന്നും ജീവിതത്തിൽ രണ്ടു പേർക്കും ദൈവം സന്തോഷം നൽകട്ടെ 😍❤️❤️

  • @jinumathew5186
    @jinumathew5186 Год назад

    Kukku congratulations 👍👍

  • @kuttapisvlog8358
    @kuttapisvlog8358 Год назад

    Sheejamma ♥️ daivamea enikonumilea😍😍

  • @asgmrkd13579
    @asgmrkd13579 Год назад

    Happy family. ennum Ingane thanne pokan kazhiyatte

  • @kavyaomanakuttan8957
    @kavyaomanakuttan8957 Год назад +2

    First comment entte aaa ❤️ enikk chechine orupadu estta love uuu and nigale family poliya pless chechi enikk oru hai tharo

  • @AJ-zk3ei
    @AJ-zk3ei Год назад +6

    So happy to your affection and bond👌👌

  • @zunnoonali3209
    @zunnoonali3209 Год назад

    Alice chechy adipoli 🔥❤️

  • @thajunnisathaju1818
    @thajunnisathaju1818 Год назад +1

    Ingane venam pengale snehikkan🥰🥰

  • @user-ie9fz3xg8t
    @user-ie9fz3xg8t Год назад +29

    ആലീസിന്റെ ഏറ്റവും വലിയ ഭാഗ്യം സജിൻ ആണ്. കട്ട സപ്പോർട്ട് അല്ലേ എല്ലാത്തിനും 🥰നമുക്കൊന്നും ഇല്ലാതെ പോയതും അതാണ്‌ 😊

  • @fathimarahim4138
    @fathimarahim4138 Год назад +11

    Ivar thamillulla bond oru rakshayum illa😍🥰

  • @shanzarayya5182
    @shanzarayya5182 Год назад +2

    Alicekutty❤️❤️❤️❤️❤️

  • @akhilashalu5667
    @akhilashalu5667 Год назад +2

    Super❣️

  • @sarathm005
    @sarathm005 Год назад +6

    Congratulations!!! Kuku

  • @aswathi07
    @aswathi07 Год назад +4

    Happy family 🥰❤️

  • @reena2761
    @reena2761 Год назад

    God bless u both molu

  • @gopika_saji_here_2510
    @gopika_saji_here_2510 Год назад +1

    Cute family. Stay happy☺️

  • @celinlijo6950
    @celinlijo6950 Год назад

    Congrats kukukutty👍💐🤝

  • @aamishebi5510
    @aamishebi5510 Год назад +9

    👍പൊളി... Bt ആലിസ് ന്റെ drss ഇങ്ങനത്തെ നിനക്ക് ചേരുന്നില്ല....

  • @anushyam8677
    @anushyam8677 Год назад +10

    Congrats kukku. Surprise gift polichu 👌🏻👌🏻

  • @pravithabinu7794
    @pravithabinu7794 Год назад +7

    8:48 sankadam vannuttoo.. Love you both & your family..othiri sneham & Prayers 🙏😍

  • @keerthanakm1513
    @keerthanakm1513 Год назад +7

    Alice u r really lucky tohave kukku...she is so innocent 😍❤️

  • @soumyajayesh4410
    @soumyajayesh4410 Год назад

    Super 👌👌👍congrats💐💕

  • @storiesbydevika
    @storiesbydevika Год назад

    Ayoda soo cutee❤❤❤❤

  • @videofalls2942
    @videofalls2942 Год назад

    December 31 vare diamond fest aanu. Adipoli collection und

  • @anushaji5685
    @anushaji5685 Год назад

    Nannayitund😍

  • @jafarjafu7929
    @jafarjafu7929 Год назад

    Alice super🥰