Wow കളക്ഷൻസ് കണ്ട് കണ്ണ് തള്ളി പോയി. എന്ത് മാത്രം മനോഹരമായിരിക്കുന്നു. ഇത്രക്ക് കളക്ഷൻ കാണിക്കുന്ന വീഡിയോസ് വേറെ കാണില്ല. അത്രക്ക് മനോഹരവും വിലക്കുറവും ആയിട്ടുള്ള കളക്ഷൻസ് വീഡിയോസ് ഞങ്ങളിൽ എത്തിക്കുന്നതിനു നന്ദി
വളരെ നല്ല കളക്ഷൻസ് .ഇത് സെറ്റ് വാങ്ങിക്കാൻ സാധിക്കില്ല ആയിരിക്കും സാധാരണക്കാർക്ക് സാധാരണക്കാരുടെ വിഷമങ്ങൾ മനസ്സിലാക്കി റേറ്റ് കുറഞ്ഞ രീതിയില് നല്ല സാരികൾ കൊണ്ടുവരാൻ പരിശ്രമിക്കുന്നതിൽ താങ്കൾക്ക് വളരെ അധികം നന്ദി ആശംസകളും .ഞാൻ വളരെ ദൂരെ ഇരുന്നാണ് ഇത് എന്നും കാണുന്നത് .കാണാനെങ്കിലും 🎉സാധിക്കുന്നുണ്ട് .
അടിപൊളി സാരികൾ, ചെറിയ വിലക്ക് 👍🏻👌🏻. എന്തായാലും സൂററ്റിൽ ഒന്ന് പോകണം. ചെറിയൊരു ബിസിനസ് തുടങ്ങണം, കുത്താംപ്പുള്ളിയിലും പോകണം, വലിയ ആഗ്രഹങ്ങളിൽ രണ്ടെണ്ണം ആണ് 🙏🏻❤️. സാദിക്കണം എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤️
ഞാൻ അത്യമായിട്ട് ആണ് ഈ വീഡിയോ കാണുന്നത് എന്തായാലും ഒത്തിരി ഇഷ്ട്ടായി കണ്ടിട്ട് കൊതി തീരുന്നില്ല നമ്മുടെ മുന്നിൽ അജ്മീര ഫാഷൻ എത്തിച്ചു തന്നതിൽ താങ്ക്സ് സാർ
Online order Click on link 🙏
wa.me/+919998995352
Super
Super
Valare nannayottundu
Cottansareeundo 1:52
ചേട്ടാ Supper സാരി. ഞാൻ വളരെ അകലയാണ്.
അടി പൊളി കളക്ഷൻ
സൂപ്പർ അടുത്ത സ്ഥലമായാൽ നേരിട്ട് കണമായിരുന്നു കൊതിയാവുന്നു
Yatrail kayararundu ini avideum varran nokkam
Esthalam aviday anu
സൂപ്പർ സാരികൾ ❤️ എല്ലാം സൂപ്പർ കളർ ❤️ഇപ്പൊ സാരീ തരും എന്ന് മോഹിച്ചു പോയി, സൂപ്പർ👌👌👌👌👌👍👍👍❤️❤️
വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും മനോഹരമായ സാരികൾ ഇത്ര കുറഞ്ഞ വിലക്കു കിട്ടുമെന്ന്. ❤️ഒത്തിരി ഇഷ്ടമായി
സാരികളുടെമായാലോകം എന്നു പറയുന്നത് ഇതാണ് എന്തു ഭംഗിയുള്ള സാരികൾ കണ്ടിട്ട് കൊതിയാവുന്നു സൂപ്പറായിട്ടുണ്ട്
Adipoliiiiii collections.... Ellam super sarikal... Athum ethra vilikkuravil❤❤❤❤❤❤wowwwwww
സൂപ്പർ സാരികൾ. എന്ത് നല്ല സാരികൾ ആണ്. നല്ല വില കുറവാണ്.
ഇത്രയും വിലക്കുറവിൽ സാരികൾ കണ്ടിട്ടില്ല. അതും മനോഹരമായ കളർ കോമ്പിനേഷൻ 💞💞. കോട്ടൺ സാരികൾ 👍🥰. സാധാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോ 🙏
നല്ല കളക്ഷൻ എവിടാ സ്ഥലം ഓരോ ദിവസവും ഓരോ വെറൈറ്റി സൂപ്പർ ❤❤❤
എന്ത് beautiful ആയ സാരികൾ
അടിപൊളി ചേട്ടന്മാരെ poli ❤
Wow കളക്ഷൻസ് കണ്ട് കണ്ണ് തള്ളി പോയി. എന്ത് മാത്രം മനോഹരമായിരിക്കുന്നു. ഇത്രക്ക് കളക്ഷൻ കാണിക്കുന്ന വീഡിയോസ് വേറെ കാണില്ല. അത്രക്ക് മനോഹരവും വിലക്കുറവും ആയിട്ടുള്ള കളക്ഷൻസ് വീഡിയോസ് ഞങ്ങളിൽ എത്തിക്കുന്നതിനു നന്ദി
എന്തുമാത്രം മനോഹരമായി സാരികളാണ് കണ്ടിട്ടും കണ്ടിട്ടും തീരുന്നില്ല🥰🥰 അടുത്തായിരുന്നെങ്കിൽ നേരിട്ട് പോയി വാങ്ങാമായിരുന്നു അത്രയ്ക്കും വിലക്കുറവ് 👍👍
Ajmerayude കളക്ഷൻ എല്ലാം super ആണ്. കാണുമ്പോൾ അവിടെ പോകാൻ ഒരു ആഗ്രഹം. 👍👍👍👍
സൂപ്പർ സെലക്ഷൻ എല്ലാ സാരികളും നല്ല കളർ നല്ല ഡിസൈൻ സോ'ബ്യൂട്ടിഫുൾ
ഇത് ഓൺ ലൈനായി അയച്ചു തരുമോ
കാഴ്ചകൾക്കതീതം 😊
വാക്കുകൾക്കതീതം 😊good selections..😊❤❤❤❤
നല്ല സാരികൾ എന്തു രസമാ കാണാൻ. ഒരു ദിവസം വരാം ട്ടോ
How many saree taken from
നല്ല ഭംഗിയുള്ള സാരികൾ ഇത്രയും വിലക്കുറവിൽ അത്ഭുതം തോന്നുന്നു. കാണുമ്പോൾ എല്ലാം എന്തൊരം ഭംഗിയാ❤❤❤❤
Sari,എല്ലാംസൂപ്പർ. പക്ഷെ
100.രൂപ യുടെ വാങ്ങാൻ
500രൂപ ചെലവാക്കണം 😢😢😢❤❤
എല്ലാം My favourite colour സാരിസ്. Superr ❤️supper collection. 🫶🏻
Enikum gift undo wait
ഹായ് അജ്മീര
സാരികളുടെ മായാലോകം, പ്രകൃതയുടെ വർണവിസ്മയം അജ്മീര കണ്ണഞ്ചിപ്പിക്കുന്ന സെലക്ഷനുകൾ, സാരികളുടെ മോഹകലവറ,എങ്ങനെ സെലക്ട് ചെയ്യും? confusion തന്നെ, അത്ഭുതം❤❤❤❤
ഇത്രയും. വിലക്കുറവിൽ സാരികളോ. കൊള്ളാലോ. എല്ലാം സൂപ്പർ സാരികൾ. 45 രൂപയുടെ സാരികൾ. വിശ്വാസം വരുന്നില്ല കേട്ടോ 👌👌👌👌സത്യം 👍👍
റ
ക്കൊള്ളാലോ നല്ല സൂപ്പർസാരകൾ വിശോശം വരുന്നില്ല
ഇത്രയും നല്ല സെലക്ഷൻ വേറെ വേറെ കിട്ടില്ല അടിപൊളി അടിപൊളി സെലക്ഷൻ❤❤
എന്റെ പൊന്നോ ഒരു fud വാങ്ങി കഴിക്കുന്ന ക്യാഷ് പോലും വരുന്നില്ല ചില സാരീകൾക്കു... സൂപ്പർ കളക്ഷൻസ് 😍😍🥰🥰
വളരെ നല്ല കളക്ഷൻസ് .ഇത് സെറ്റ് വാങ്ങിക്കാൻ സാധിക്കില്ല ആയിരിക്കും സാധാരണക്കാർക്ക് സാധാരണക്കാരുടെ വിഷമങ്ങൾ മനസ്സിലാക്കി റേറ്റ് കുറഞ്ഞ രീതിയില് നല്ല സാരികൾ കൊണ്ടുവരാൻ പരിശ്രമിക്കുന്നതിൽ താങ്കൾക്ക് വളരെ അധികം നന്ദി ആശംസകളും .ഞാൻ വളരെ ദൂരെ ഇരുന്നാണ് ഇത് എന്നും കാണുന്നത് .കാണാനെങ്കിലും 🎉സാധിക്കുന്നുണ്ട് .
1Set buy cheythal mathiyo
ഇത്രയും വിലക്കുറവിൽ നല്ല ഭംഗിയുള്ള സാരികൾ😅
🎉
Ellam super collections aanu ❤️❤️❤️❤️❤️❤️ orupaadu eshttappettu....
എല്ലാം.supper സാരികൾ ❤❤❤
എത്ര ഭാഗ്യുള്ള സാരീ കൾ എല്ലാം സൂപ്പർ 🥱👍🏻👍🏻👍🏻
Super.sarikal❤❤
Ee shop evideya? Chennai l shope ente branch undo?.
സാരികൾ കണ്ടിട്ട് കൊതിയാകുന്നു... സൂപ്പർ 👍
Super sarees 😍😍❤️❤️❤️budget affordable.. 👏🏼👏🏼adipoli.. 👍🏼👍🏼🤗🤗🤗🤗 thank you 🙏🏼
ഇത്രയും അടിപൊളിയോ
ഇത്രയും വിളക്കുറവിൽ കൊള്ളാം. സൂപ്പർ🎉🎉
എനിക്കും ഒരു കോട്ടൻ സാരി. plzzzzzzzzzzzzz
venam
എത്ര മനോഹരമായ സാരി എനിക്കിത് ഇഷ്ടമാണ്❤❤❤
Ethra manoharamaya sarikal .kothiyakunnu.Enikkum vanganom
അടിപൊളി സാരീകൾ. കണ്ടിട്ട് കൊതിയാവുന്നു. 👌👌👌😊
Kandu,ellam nallay sarikal vagan pattilla ennalum kandu othiri eshtapettu
സെറ്റ് sareekal അതിമനോഹരം 👌👌👌👌👌👍
സൂപ്പർ സാരികൾ .അടുത്തായിരുന്നെങ്കിൽ വരാമായ്യിരുന്നു👌👌👌👌
Adipoly collection. Super sarees. Stay blessed always. 🙌
Nice collections place അടുത്തരുന്നെൽ കുറച്ചൂടെ പർച്ചേസിംഗ് എളുപ്പമായിരുന്നു❤❤❤❤❤❤❤❤
Hi
Helloo
🙋♀️
😍saree ellam adipoli💗👍
നല്ല സാരികൾ സൂപ്പർ ആണ് ഏത് എടുക്കണമെന്ന് കൺഫ്യൂഷൻ❤❤
Supersareessupercllections
Ethrayum vilakuravil sarikal sale cheyunnathu kandittu athishshayamakunnu 100 rupa, 45 rupa super sarikal❤
ഇത്രയുംവില കുറവിൽ ഒരു കടയിലും സാരീ കിട്ടില്ല എല്ലാം ഒന്നിനൊന്നു മെച്ചം
Super sarees super cllections very beautiful sarees❤❤❤❤❤
Super sari .very excited 😮adipoli collection ❤orennam kittiya kollarunnu 😂
Very good collection.... God bless you🌹🌹🌹🌹🌹
Hai.. nalla collection undallo.. variety colour combinations... super... keep it up...
ഒരു തോർത്തുമുണ്ടിന് 50 രൂപയില്ലാതെ കിട്ടില്ല. ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. അടിപൊളി കളക്ഷൻസ്
സൂപ്പർ സാരികൾ. നല്ല. മനോഹരം
Adipoli very nice super sarees collection❤❤👍🏻
Not seen anywhere such collection with cheap rate.Let me see whether I am lucky to get one.
Beautiful collections very nice ❤❤👍
Amasig അവിശ്വസനീയം super❤
അടിപൊളി സാരികൾ ഇത്രയും വിലക്കുറവിൽ സൂപ്പർ
അടിപൊളിസാരികൾ സൂപ്പർ 👌
Nice collection ❤
Adipoli sarees
Beautiful sale❤
God's blessings❤
5,,goodsari on line sari villamobygeetha Supper supper😮😅❤
Super എനിക്കും വേണം❤❤
നല്ല ഭംഗിയുള്ള സാരികൾ ഇത്രയും വിലക്കുറവിൽ ഒരിക്കലും ഒരിടത്ത് കിട്ടില്ല നല്ല സാരികൾ
എത്ര നല്ല സാരിക ൾ എല്ലാം നല്ല കള ർ പക്ഷേ ഞങ്ങൾ ദൂരത്തായി പോയി കണ്ടു കൊതിക്കാതെ പറ്റു സൂപ്പർ സൂപ്പർ
Aa boxil ulla saree orange bhangiund enikk ishtamayi
❤❤ adipoli thanneyanutto ❤❤❤❤ethrayum vila kuravil❤❤❤❤
Super sari. Adipoli collections
Wow super കൊള്ളാം wholesalers ന് bestchance👌👌👌👌
സ്ഥലം എവിടെ ഒന്നു വന്ന് സെലക്ട് ചെയ്യാൻ
Super sarees in affordable rate😊😊😊😊😊
Adipoli എനിക്കും വേണമായിരുന്നു
Hai Nàlla collection
👍👌
Digital print super
Any shop in ernakulam?
saree super ithu evideya sthalam
ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു
ഇനിയുംഇതുപോലുള്ള വീഡിയോകൾപ്രതീക്ഷിക്കുന്നു.
നല്ല സെലക്ഷൻ ശരിക്കും ഇഷ്ടപ്പെട്ടു ഈ സാരികൾ 100 രൂപ എന്നു പറഞ്ഞപ്പോൾ കിട്ടിയാൽ നല്ലതായിരുന്നു ഓൾ ലൈൻ വഴി അയച്ചാൽ നന്നായിരുന്നു❤❤❤
👌വിശ്വസിക്കാൻ പറ്റുന്നില്ല. അവിശ്വസനീയമായ കളക്ഷൻ 👌
Veriety colour collections
ഹായ് നല്ല സാരികൾ super collections❤❤❤
എല്ലാം നല്ല കിടിലം സാരികൾ വിശ്വസിക്കാൻ പറ്റുന്നില്ല ഇത്രയും നല്ല കളക്ഷൻ .
സൂപ്പർ എല്ലാം 45 രൂപയുട സ രികൾ ഞങ്ങളെ പൊലുള്ളവർക്ക് ഒരു സന്തോഷം തന്നെ❤❤❤
Ajmeryade beautiful saree collections ❤❤ waiting ❤❤❤
നല്ല നല്ല സാരികൾ കൊതിയാവുന്നു കണ്ടിട്ട് 👌🏻
അടിപൊളി സാരികൾ, ചെറിയ വിലക്ക് 👍🏻👌🏻. എന്തായാലും സൂററ്റിൽ ഒന്ന് പോകണം. ചെറിയൊരു ബിസിനസ് തുടങ്ങണം, കുത്താംപ്പുള്ളിയിലും പോകണം, വലിയ ആഗ്രഹങ്ങളിൽ രണ്ടെണ്ണം ആണ് 🙏🏻❤️. സാദിക്കണം എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤️
I am Krishnan from Calicut. Very good sarees budget friendly. But quality is high and price is low. Very good beautiful and excellent sarees.❤❤❤
എല്ലാ കളക്ഷൻസും ഇഷ്ടമായി❤❤❤
നല്ല അടിപൊളി സാരികൾ.....''
എല്ലാം സാരികളുടെ മായാലോകം...''
Beautiful sarees with reasonable rate
സൂപ്പർ സാരികൾ, വളരെ ഇഷ്ടപ്പെട്ടു
Enikku ellam nerilkanan thonnunnu verygood selections
Very nice and beautiful sarees.woow....woow
ഈ എത്രയു നാല്ലാം സ;രി 100രൂപ ക്കു ഇതുദൈവത്തിനു നന്ദി❤❤❤❤❤❤
Excellent sarees .
എന്തു മനോഹരമാണ്❤. കാണുമ്പോൾ ബിസിനസ് തുടങ്ങിയാലോന്ന് തോന്നിപ്പോവുകയാണ്.
ഞാൻ അത്യമായിട്ട് ആണ് ഈ വീഡിയോ കാണുന്നത് എന്തായാലും ഒത്തിരി ഇഷ്ട്ടായി കണ്ടിട്ട് കൊതി തീരുന്നില്ല നമ്മുടെ മുന്നിൽ അജ്മീര ഫാഷൻ എത്തിച്ചു തന്നതിൽ താങ്ക്സ് സാർ
121 nte sari green ishtamayi adipoli brother's
Super sadaranakarante manasarriju tarunna price super collection
എത്ര നല്ല സാരികൾ. അടിപൊളി 👍🏻👍🏻
എല്ലാം അടിപൊളി❤❤🎉🎉