ഇനി ജിൽഷാദിന് ജിൻസി സ്വന്തം |NIKKAH DAY FULL VIDEO

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 184

  • @ahrkrp8883
    @ahrkrp8883 5 месяцев назад +242

    പുതുപെണ്ണിനെ സ്റ്റേജിലേക്ക് കൊണ്ടുവന്നപ്പോഴുള്ള പെണ്ണുങ്ങളുടെ ആ പാട്ട് ഒരുപാട് ഒരുപാട് ഓവറായി പരമ ബോർ

    • @SubairA-h9x
      @SubairA-h9x 5 месяцев назад

      പിരീത് ayo

    • @Zahra.mZahra.m-fi9ig
      @Zahra.mZahra.m-fi9ig 5 месяцев назад +1

      Athe. Enikum thonni

    • @_little_star_10
      @_little_star_10 5 месяцев назад +1

      Yaaa

    • @AnzilRahman-bq3so
      @AnzilRahman-bq3so 5 месяцев назад

      സത്യം

    • @-munnas6uj
      @-munnas6uj 5 месяцев назад +1

      എനിക്കും തോന്നി പെണ്ണും അതിനനുസരിച്ചു തുള്ളുന്നു 😠😠

  • @alip6680
    @alip6680 5 месяцев назад +54

    ഡ്രസ്സ് വളരെ മോശമായി😅😅😅

  • @adabiadabi3454
    @adabiadabi3454 5 месяцев назад +6

    Pennine stagilekku konduvarumbozhullath vallatha ahankaramayi.pandokke nanicj mindathe nilkkunna puthiyennayirunnu.innu inganeyayi.athinokke sinu thatha thanne ningale bhagyam Alhamdulillah 😊

    • @Kidofkerala988
      @Kidofkerala988 5 месяцев назад

      😅😅😅😅oroo moyanth chengayi thenney iyy..neeram veluthitrillalley😅

    • @fathimafidha9177
      @fathimafidha9177 5 месяцев назад

      Ningalude kallyanam angane ayii poyii saramillaa. Ennu vechh avarude kallyanam avarkk ishtamullad pole nadathumm. Ippozhum neram velukkatha kore manushyar😂

  • @zahransworld7992
    @zahransworld7992 5 месяцев назад +34

    എന്തെല്ലാം പേക്കൂത്ത്😮

  • @NowfiMubarak999
    @NowfiMubarak999 5 месяцев назад +6

    Hlo സിനുവിന് മാര്യേജ് മേക്കപ്പ് ചെയ്ത പോലെ ചക്കരനെ ചെയ്യല്ലേ... . 😊

  • @Maasha959
    @Maasha959 5 месяцев назад +81

    ഇങ്ങളെ ഡ്രസ്സ്‌ രസല്ല ട്ടോ 😅കമന്റ് ചെയ്യാൻ പറഞ്ഞതോണ്ട് പറഞ്ഞതാണേ ☹️

  • @Sumayya-v3p
    @Sumayya-v3p 5 месяцев назад +3

    Masha Allah ❤❤❤❤

  • @raihanamuhin5807
    @raihanamuhin5807 5 месяцев назад +5

    Mookkum vayayum orumich pothi pidikka
    Shwasam mutti thirich irangi vannolum

  • @safiyaazeez5139
    @safiyaazeez5139 5 месяцев назад +3

    നൗഫൽ ഞങ്ങളുടെ കോഴിക്കോട് എത്തി അല്ലേ ❤

  • @fidhaashraf4617
    @fidhaashraf4617 5 месяцев назад +2

    Alhamdhulillh ❤

  • @Samaha-jv4yu
    @Samaha-jv4yu 5 месяцев назад +1

    Mashaallah super 👍🏻😍😘😘😘❤️😘

  • @Bindhuqueen
    @Bindhuqueen 5 месяцев назад

    Suprrr happy married life Jilshubro ❤️❤️❤️❤️

  • @Majimol
    @Majimol 5 месяцев назад +1

    Masha Allah

  • @asnaachu2478
    @asnaachu2478 5 месяцев назад +1

    Kalliyanam adipoli ini adutha kalliyanavum adipoli avatte

  • @safiyabeevikvk
    @safiyabeevikvk 5 месяцев назад

    മാഷാഅല്ലാഹ്‌ 😍😍

  • @musthafakallingal1073
    @musthafakallingal1073 5 месяцев назад +2

    Vere colour aavaamaayirunnu

  • @harisktkallingathodika4874
    @harisktkallingathodika4874 5 месяцев назад

    Mashallah Alhamdulillah ❤❤❤❤

  • @fathimathsuhara853
    @fathimathsuhara853 5 месяцев назад

    ആമീൻ 🤲🏻🤲🏻

  • @tintutx6175
    @tintutx6175 5 месяцев назад

    Masha allah😍

  • @ramlaramla4975
    @ramlaramla4975 5 месяцев назад

    അത്തോളി എവിടെയാ ഞങ്ങളെ നാട് ആണ്

  • @SameeraEP-xh1if
    @SameeraEP-xh1if 5 месяцев назад

    Umma മറ്റേ ചെവിയും മൂക്കും വായയും കുറച്ചു സമയം പൊത്തി പിടിക്കൂ അത് ഇറങ്ങി പോകും

  • @najascreations3822
    @najascreations3822 5 месяцев назад +5

    നിങ്ങളുടെ ഡ്രസ്സ്‌ ഒരു രസവുമില്ല

  • @yasminnaazyasmin3036
    @yasminnaazyasmin3036 5 месяцев назад

    Dress powliaa❤❤❤

  • @arshiarshidha8823
    @arshiarshidha8823 5 месяцев назад

    Alhamdulilla❤❤❤

  • @FarzuMusthuFarzuMusthu
    @FarzuMusthuFarzuMusthu 5 месяцев назад +6

    subhanallah... asthagfirullha😮....

  • @KamarunnisaMamaathu
    @KamarunnisaMamaathu 5 месяцев назад +5

    പെണ്ണുങ്ങൾ വളരെ ബോറായി🥵🥵🥵🥵🥵🥵🥵

    • @fathimafidha9177
      @fathimafidha9177 5 месяцев назад

      Endhaan ningal boar enn udheshichadd? Avar endhaa cheydad?

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 5 месяцев назад

    അൽഹഠദുരില 🤲 ജിൽഷു 🥰 ജിൽസിന🌹

  • @sajnaminnus9989
    @sajnaminnus9989 5 месяцев назад +1

    മാഷാ അളളാഹ്

  • @Aboothahirvlogs
    @Aboothahirvlogs 5 месяцев назад

    ❤❤

  • @sajnashaheer8058
    @sajnashaheer8058 5 месяцев назад

    Song polichu😅

  • @saleemnechikkattu4865
    @saleemnechikkattu4865 5 месяцев назад

    Super🥰🥰

  • @BasarKhan-hd6gt
    @BasarKhan-hd6gt 5 месяцев назад +6

    പൊട്ടനൊരു ലോട്ടറി അടിച്ചു 😄😄😄

  • @BasarKhan-hd6gt
    @BasarKhan-hd6gt 5 месяцев назад

    പട്ട് സൂപ്പർ

  • @Bismi-j7d
    @Bismi-j7d 5 месяцев назад

    👍🤲

  • @favasfavas3687
    @favasfavas3687 5 месяцев назад +1

    ഷർട്ട് രസം ഇല്ല

  • @JumiRafi-oc5sn
    @JumiRafi-oc5sn 5 месяцев назад

    Shirt super❤

  • @RaseenaSalahudeen
    @RaseenaSalahudeen 5 месяцев назад

    Song kollam enik ishtamayi❤

  • @fathimahassain7570
    @fathimahassain7570 5 месяцев назад

    👌👌

  • @malusanthosh3405
    @malusanthosh3405 5 месяцев назад

    ❤❤❤❤❤❤❤

  • @risanaansir115
    @risanaansir115 5 месяцев назад

    🌹🌹

  • @hussainsahib4518
    @hussainsahib4518 5 месяцев назад

    🥰🥰🥰🥰

  • @Nisathahaks5652
    @Nisathahaks5652 5 месяцев назад

    ❤🎉

  • @JefferJaf
    @JefferJaf 5 месяцев назад

    ❤️😍

  • @RhythmStar86
    @RhythmStar86 5 месяцев назад +1

    Kalyanam full overanu including penn maha boranu

  • @minnuponnu6449
    @minnuponnu6449 5 месяцев назад +4

    ആദ്യം ആ പെണ്ണുങ്ങളുടെ തൊള്ളയിൽ എന്തെങ്കിലും നിറച്ചു കൊടുക്ക്

    • @fathimafidha9177
      @fathimafidha9177 5 месяцев назад

      Avar avarude cznte kallyanam enjoy cheyyunnu adin ningalkk endhaaaa

  • @AFEEFAELLIYEN
    @AFEEFAELLIYEN 5 месяцев назад

    Mayyathum kattil kond povunna pole aane ippo putipennine kondu varunnath alle😢

  • @HajaraThoombil-lv2kp
    @HajaraThoombil-lv2kp 5 месяцев назад +1

    ഡ്രസ്സ്‌ ബോർ

  • @ajsalmohammed2743
    @ajsalmohammed2743 5 месяцев назад

    .eanthoru bour parivadi

  • @AbdulKareem-lp8sr
    @AbdulKareem-lp8sr 5 месяцев назад

    Dres pora

  • @FathimaHenna-ge4xm
    @FathimaHenna-ge4xm 5 месяцев назад

    നൗഫു ഉമ്മാനെ docr കാണിച്ചോ വണ്ട് എന്ഡുചെയ്യുന്നോ

  • @feminashamsudeen9881
    @feminashamsudeen9881 5 месяцев назад +1

    Enta rabbe e pennungal enthokkaaya kaatti koottunnath

  • @jinshadjinshad6654
    @jinshadjinshad6654 5 месяцев назад +11

    അച്ചടക്കമില്ലാത്ത കല്യണം

  • @musthafahaizasara6679
    @musthafahaizasara6679 5 месяцев назад

    Mashaallah❤❤

  • @basith-rm4zo
    @basith-rm4zo 5 месяцев назад

  • @shoji7540
    @shoji7540 5 месяцев назад

    😍😍😍

  • @banupulikkal9387
    @banupulikkal9387 5 месяцев назад +3

    ആ സ്ത്രീകളെ തൊള്ള കൊറച്ചു over ആയി 🤣ചെക്കന്മാർ ഒക്കെ decent 😌😌🚶🏽‍♀️🚶🏽‍♀️

    • @fathimafidha9177
      @fathimafidha9177 5 месяцев назад

      Avide angane aaaan alladhe ningale naatile poleeee kallyanam ayyaaal roominullil adachirikkal alllaaa allapinneee😂

  • @UmaibaKabeer-fy9vo
    @UmaibaKabeer-fy9vo 5 месяцев назад +7

    ഡ്രസ്സ് കോഡ് എനിക്ക് ഇഷ്ട്ടമായി ഇതൊക്കെ ഒരു വെറൈറ്റി അല്ലെ

  • @shahaammp3543
    @shahaammp3543 5 месяцев назад +1

    പെണ്ണുങ്ങളുടെ song borrr

  • @muhsinamooz6736
    @muhsinamooz6736 5 месяцев назад +3

    Aa pennungal ndh over aan😂

  • @Rafeeda327
    @Rafeeda327 5 месяцев назад +7

    Caption ingane ayirunnu vendeetunnath ini jinsi jilshadhin swandham ennayirunnu vendeerunath

  • @shasworld5984
    @shasworld5984 5 месяцев назад +3

    Shirt പെറ്റ തള്ള സഹിക്കൂല 😂😂

  • @ഷാമിൽ.P
    @ഷാമിൽ.P 5 месяцев назад +1

    വെറൈറ്റി ആയിട്ടുണ്ട് ❤ഡ്രസ്സ്‌ ❤️❤️❤️❤️

  • @salmathselu5190
    @salmathselu5190 5 месяцев назад +1

    ഷർട്ട് ചുങ്കിടി മാക്സിന്റെ അതുപോലെ തോന്നിക്കുന്നു നല്ല കളർഫുൾ ആകാമായിരുന്നു ഷർട്ട് ഇതൊരു മാക്സിന്റെ ഫീല് 😨

  • @fathimaasna2624
    @fathimaasna2624 5 месяцев назад +3

    Adipoli aykk❤ enik ishttayikk...nigala drss...valiya arbadawum illa overum illa nalla vrty print😊

  • @ഹബി
    @ഹബി 5 месяцев назад +2

    ഓവർ

  • @Sarbui
    @Sarbui 5 месяцев назад +2

    Ninghade dress nannaayitundu ... Jilshad ikkande dress super aanu .... Pinne Pennine kooti kondu varum pol ulla ah song um Sheri penninte dance um Sheri bayangara boar aanu.....

  • @anwarshanu
    @anwarshanu 5 месяцев назад +20

    മാഷാ അല്ലാഹ് 😍😍😍

  • @ridhuridus8005
    @ridhuridus8005 5 месяцев назад +1

    മഹാ ബോർ 😠

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 5 месяцев назад +1

    ചെവിയിൽ എന്തെങ്കിലും പോയാൽ എടുത്തു കളയണം അല്ലെങ്കിൽ കുഴപ്പമാണ്

  • @AbbasAchu-s9q
    @AbbasAchu-s9q 5 месяцев назад +2

    Masha allah ❤❤❤

  • @noorjahan.c.p8285
    @noorjahan.c.p8285 5 месяцев назад +2

    ഡ്രസ്സ്‌ രസമില്ല

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 5 месяцев назад +6

    മാഷാഅല്ലാഹ്‌ 💞

  • @swalihaibrahim786
    @swalihaibrahim786 5 месяцев назад +2

    Dress kolloolaa... Very bad😆😆😆

  • @ayishliya7534
    @ayishliya7534 5 месяцев назад +1

    ഡ്രസ്സ് ഒന്നുകൂടി കളർഫുൾ ആക്കാം ആയിരുന്നു

  • @ഷാമിൽ.P
    @ഷാമിൽ.P 5 месяцев назад +1

    സൂപ്പർ ഡ്രസ്സ്‌ ✌️✌️✌️🥰എല്ലാരും പൊളി ✌️❤️

  • @jmmlifevlogs4081
    @jmmlifevlogs4081 5 месяцев назад +1

    മൂക് അടച്ചു പിടിച്ചു ശ്വാസം പിടിച്ചു വെക്കുക. അപ്പൊ ഈച്ച പുറത്തേക് പോകും. ജീവനുണ്ടെങ്കിൽ. ഞാൻ എന്റെ ചെവിയിൽ ഈച്ച കേറിയപ്പോൾ ഇങ്ങനെയാണ് ചെയ്തത്. എന്റെ പാഠം മുറിവ് undaayirunnu

  • @supertips2807
    @supertips2807 5 месяцев назад +8

    എല്ലാം കൊള്ളാം.. ഇങ്ങടെ ഷർട്ട്‌ അസഹനീയം

  • @sameeramadappally3095
    @sameeramadappally3095 5 месяцев назад +1

    Nalla powerulla torchinte 💡 cheviyilekk adichal aa prakashathinte choodil ullil poyath purathott varum

  • @yasminnaazyasmin3036
    @yasminnaazyasmin3036 5 месяцев назад +2

    Mashaallahhhh ❤❤❤

  • @FayasRandathani-cx3fz
    @FayasRandathani-cx3fz 5 месяцев назад +1

    ഡ്രസ്സ്‌ കോഡ് അടിപൊളി 👍👍👍🥰🥰

  • @HawhaiHawhaikwjaja
    @HawhaiHawhaikwjaja 5 месяцев назад +1

    ചൂട് വെള്ളം ചെവിയിൽ ഒഴിച്ചാൽ ഇറങ്ങി വരും

  • @iizalizalizaliza4904
    @iizalizalizaliza4904 5 месяцев назад +1

    Dress ottu ishtayilla

  • @naseemam3758
    @naseemam3758 5 месяцев назад +1

    Noushadikkane kanunnilla

  • @SheriAfna
    @SheriAfna 5 месяцев назад +4

    Waiting aayirunnu videokk❤️

    • @NoufalMpm
      @NoufalMpm 5 месяцев назад +2

      👌👌👌👌

  • @KamarunnisaMamaathu
    @KamarunnisaMamaathu 5 месяцев назад

    നൗഫലിന്റെ മുടി വൻ ബോർ ആയി 🥵🥵🥵 ആ പഴെ മുടി തന്നെയാ ചേരുന്നത്😊😊

  • @SavadSavu-j5g
    @SavadSavu-j5g 5 месяцев назад +2

    Super

  • @mpkhadar7420
    @mpkhadar7420 5 месяцев назад

    പരമ ബോർ ആക്കി നിക്ക്ഹ് എല്ലാം ഭംഗിക്കയിരുന്നു ലാസ്റ്റ് പരമ ബോർ ആയി

  • @asahrafak9119
    @asahrafak9119 5 месяцев назад

    ജിൻഷാദ് ജിൻസിയുടെ അടുത്തേക്ക് നിക്കാഹ് കഴിയുന്നതിന്റെ മുമ്പ് തന്നെ പോകാറില്ല 🤣

  • @SaleenaKolakkadan-we2sj
    @SaleenaKolakkadan-we2sj 5 месяцев назад

    ചെവിയിൽ എന്തെങ്കിലും പോയാൽ വെളിച്ചം അടിച്ചു കൊടുത്താൽ നിന്റെ ടോർച്ച് അടിച്ചു വെളിച്ചം എങ്ങനെ കുറച്ചുസമയം അടിച്ചു കൊടുത്താൽ മേലോട്ട് കേറി വരും കാണുമ്പോൾ കയറിവരും

  • @sabi.....4024
    @sabi.....4024 5 месяцев назад +3

    അൽഹംദുലില്ലാഹ് ❤️❤️

  • @nusrathnusi9680
    @nusrathnusi9680 5 месяцев назад +1

    Dress poli

  • @eshamuhammed5555
    @eshamuhammed5555 5 месяцев назад +1

    ith endh pennugall😮😮

  • @ShammerNk
    @ShammerNk 5 месяцев назад +2

  • @shajim4528
    @shajim4528 5 месяцев назад

    ❤❤❤

  • @abdulazeez-fl6xw
    @abdulazeez-fl6xw 5 месяцев назад

    Engane kaati kootunna kaliyanatin nikhnde avasiyamilla so boring.

  • @haseenakhalid3551
    @haseenakhalid3551 5 месяцев назад

    Ummanda chevili uppu wellam oziccho

  • @AthikaBibi-qx3bj
    @AthikaBibi-qx3bj 5 месяцев назад +1

    Firsty

  • @najisvlog3240
    @najisvlog3240 5 месяцев назад +1

    Mashaallah
    Dress code👍

  • @bgmi______
    @bgmi______ 5 месяцев назад

    Adhu pinne ellarkum arnjoode

  • @Anshashehil
    @Anshashehil 5 месяцев назад

    Mashallah❤ jinsi ithaa❤jilshu ikkaaa