Nesto baker of the year2022/nesto cake competition

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 88

  • @ajnalabeegam5084
    @ajnalabeegam5084 Год назад +7

    Cutting board with chicken pieces nalla real aayittundayirnnu

    • @couplecreams
      @couplecreams Год назад +1

      Thank you ❤
      ruclips.net/video/46Bw7qbGb-E/видео.html

  • @sweetheart7546
    @sweetheart7546 Год назад +8

    cutting boardil chicken pieces theme ilulla cake aan enik ishtamayath.

    • @couplecreams
      @couplecreams Год назад

      Thank you ❤
      ruclips.net/video/46Bw7qbGb-E/видео.html

  • @salnajasmine3427
    @salnajasmine3427 Год назад +10

    ഞാൻ ഇ competetion നേരിൽ കണ്ട്.but result നിങ്ങടെ വീഡിയോ yilan അറിയുന്നത്. ഞാൻ ഫസ്റ്റും സെക്കൻഡും കിട്ടും എന്ന് പ്രതീക്ഷിച്ച കേക്കുകൾ ഇതായിരുന്നില്ല. ഈ കേക്കുകൾ മോശമാണെന്നല്ല, പക്ഷേ ഇതിനേക്കാൾ ഫിനിഷിംഗ് , themum ഉണ്ടായിരുന്ന കേക്കുകൾ വേറെയും ഒരുപാട് ഉണ്ടായിരുന്നു.

  • @rami8471
    @rami8471 Год назад +6

    Malsarikunavark Elam prize kittilalo, pinne ellarum koode enthina ingene negative adikunad 😮

  • @shanakalliyath7351
    @shanakalliyath7351 Год назад +22

    Fifa world cup and malayali manka yekaal finishing ulla എത്രയോ വർക്കുകൾ ഉണ്ട്..ഇത് രണ്ടും ഇങ്ങനെ prize നേടി

    • @ummuscookingvlogs5571
      @ummuscookingvlogs5571  Год назад +2

      എല്ലാം judges nte തീരുമാനം അല്ലേ. അവരെന്തു അടിസ്ഥാനത്തിലാണ് prize കൊടുത്തത് എന്നറിയില്ല. ഇതേ അഭപ്രായം പലരിൽ നിന്നും ഉയർന്നിട്ടുണ്ട്. ഞാൻ e വീഡിയോ പകർത്തി upload cheithu ennalaathe എനിക്കൊന്നും അറിയില്ലട്ടോ

    • @aryavijayan992
      @aryavijayan992 Год назад

      Sathyam... Athilum perfection und baki cakeukalk ellam

    • @couplecreams
      @couplecreams Год назад

      ruclips.net/video/46Bw7qbGb-E/видео.html

  • @athifisam3026
    @athifisam3026 Год назад +5

    ithil winner ne select cheyyuka ennath valiya task thanne aan tto .ennalum enik koodthal ishtamayath cutting boardil chicken pieces cake um , alavuddheen theme cake um eagle cake um ayirunnu.bakki cakes um ottum moshamalla tto.all are good works

    • @couplecreams
      @couplecreams Год назад

      Thank you❤
      ruclips.net/video/46Bw7qbGb-E/видео.html

  • @Abdulkareem-lq4xq
    @Abdulkareem-lq4xq Год назад +9

    Idil sherikum nannayad cutting boardil chicken vechada

    • @ummuscookingvlogs5571
      @ummuscookingvlogs5571  Год назад +1

      എനിക്കും ആ കേക്കാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.

    • @couplecreams
      @couplecreams Год назад

      Thank you❤
      ruclips.net/video/46Bw7qbGb-E/видео.html

    • @cakebox15
      @cakebox15 Год назад

      Tastum koode nokande

  • @salmasmagicworld7640
    @salmasmagicworld7640 Год назад +2

    Cake making കാണാൻ നല്ല രസമുണ്ട്. ഇങ്ങനെയൊരു കോമ്പറ്റീഷൻ hi lite il നടക്കുന്നുണ്ടെന്ന് അറിഞ്ഞില്ല. അറിഞ്ഞെങ്കിൽ ഞാനും കാണാൻ വന്നേനെ. എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ നേരിട്ട് കാണുന്ന പോലെ തന്നെയുണ്ട്. thanks

  • @Bismisfoodvlogs
    @Bismisfoodvlogs Год назад +13

    ഞാനും ഒരു Hom Baker ആണ്. എല്ലാരും നല്ല effort എടുത്ത് ഉണ്ടാക്കിയ കേക്കുകളാണ്.👏🏻👏🏻ശെരിക്കും പറഞ്ഞാൽ അർഹതപ്പെട്ടവർക്ക് അംഗീകാരം കിട്ടാത്ത പോലെ തോന്നി ഈ മത്സരത്തിൽ. എന്തായാലും ഇനിയുള്ള കോമ്പറ്റിഷനിൽ അതുപോലെ വരാതിരിക്കട്ടെ.ഏറ്റവും നന്നായി effort എടുത്തതിനു first കിട്ടട്ടെ... 🥰😍

    • @ummuscookingvlogs5571
      @ummuscookingvlogs5571  Год назад

      നിങ്ങൾ ഈ കോമ്പറ്റീഷനിൽ പങ്കെടുത്തിരുന്നോ. അല്ലെങ്കിൽ വീഡിയോ കണ്ടത് വെച്ച് പറഞ്ഞതാണോ. ഇൻഷാ അള്ളാ അടുത്ത കോമ്പറ്റീഷനിൽ നല്ലൊരു ജഡ്ജ്മെൻറ് നമുക്ക് പ്രതീക്ഷിക്കാം.

    • @salnajasmine3427
      @salnajasmine3427 Год назад +3

      ശരിക്കും ഞാനും വിചാരിച്ചു . ഫസ്റ്റും സെക്കൻഡും കിട്ടിയ കേക്ക് മോശമാണെന്നല്ല. but അതിനേക്കാൾ നല്ല ഫിനിഷിംഗ്, theme um, effort um ഉള്ള cakes വേറെ ഒരുപാട് ഉണ്ടായിരുന്നു. ഞാനും ഒരു ഹോംbaker ആണ്. കൂടാതെ ഈ കോമ്പറ്റീഷൻ ഞാൻ നേരിൽ കാണുകയും ചെയ്തിട്ടുണ്ട്.

    • @abaanvlogs333
      @abaanvlogs333 Год назад +2

      Yes...ethilum nallathayi thonniya ethra ethra cake

    • @couplecreams
      @couplecreams Год назад

      @@abaanvlogs333 ruclips.net/video/46Bw7qbGb-E/видео.html

    • @couplecreams
      @couplecreams Год назад

      @@salnajasmine3427 ruclips.net/video/46Bw7qbGb-E/видео.html

  • @faroomshifaroomshi6235
    @faroomshifaroomshi6235 Год назад +3

    1st price arhadha pettapole thonni. Second and 3rd price pora. Adhilum mikachadayi alavudheenum chicken cut ok ud

    • @couplecreams
      @couplecreams Год назад

      Thank you ❤
      ruclips.net/video/46Bw7qbGb-E/видео.html

  • @user-tx8hv7dm6e
    @user-tx8hv7dm6e Год назад

    അടിപൊളി competition. ഫസ്റ്റ് കിട്ടിയ കേക്ക് ഏത് flavour il ആണാവോ ചെയ്തത്. കൂടുതൽ effort edtha cakes വേറെയും ഉണ്ടായിരുന്നു. അതുപോലെ world cup finishing പോരാ.fillings um kuravan എന്നിട്ടും second കിട്ടി. എന്തൊക്കെയോ ചില സ്പെല്ലിംഗ് മിസ്റ്റേക്കുകൾ.

  • @cutepie3289
    @cutepie3289 Год назад +2

    Nesto ella varshavum ithupole cake competition nadatharundalle.e video kandappozhan arinchath tto.enthayalum usharayittund.

  • @hidhafaisal2311
    @hidhafaisal2311 Год назад +5

    All bakers were deserved to be the winners 😊

  • @muhammedismayil7799
    @muhammedismayil7799 Год назад +2

    Second prize kittiya fifa World Cup athra pora.cutting board with chicken pieces n enthe onnum kitteela.alaudheen um eagle um okke valare nannayirunnallo

    • @couplecreams
      @couplecreams Год назад

      Thank you ❤
      ruclips.net/video/46Bw7qbGb-E/видео.html

  • @talesofnaju
    @talesofnaju Год назад +1

    Masha alllah നല്ല ഒരു വീഡിയോ പങ്കു വെച്ചതും ഒത്തിരി santhosham👍🏻

  • @gopikabiju6652
    @gopikabiju6652 Год назад +3

    First prize alavudhinte cake aayittanu ennikk thonnunath

  • @abdulkhader1781
    @abdulkhader1781 Год назад +1

    Ithokke cake thanneyano.nice presentation

  • @ajnalabeegam5084
    @ajnalabeegam5084 Год назад

    Wow amazing performance.all condenser are made wonderful cakes.superb

  • @kottathenga6180
    @kottathenga6180 Год назад +1

    ith vallathoru task aayippoyi tto .
    oro cakes um onninonnu mechaman.

  • @azwaazrin
    @azwaazrin Год назад +1

    Frst scnd kittiyadhinekkal ethrayoo nalla cake okke kaanan indelloo.. Taste engneyaanu eneerellaa... Ennlmm

  • @saidalavisaid1617
    @saidalavisaid1617 Год назад +1

    Kanan kathirunna video.super aayittund tto

  • @arshinasherin9741
    @arshinasherin9741 Год назад +1

    Onn onninn mechamm yeallam adipolii yeanganea annavo winnerinea decided cheydath confusion adichilea judgesinn

  • @abaanvlogs333
    @abaanvlogs333 Год назад +2

    Super cakes

  • @najmaraheem3307
    @najmaraheem3307 Год назад

    Inganeyulla competitions okke namukk chuttum nadakkarundalle.ithupoleyulla videos kanumbozhan nammalithellam ariyunnath.thanks for sharing dear

  • @mehanaz9810
    @mehanaz9810 Год назад +1

    Pakshe mumpe nishchayiccha aalkarkk anale prize koduthe
    Baking competition just for their publicity there were so many best cakes which deserved prize
    And most funniest thing is their judgement is without tasting a single cake such a great judges

  • @kulukkisarbath9575
    @kulukkisarbath9575 Год назад +2

    fifa world cup theme cake athra finishing aayittillallo pinne athil fillings um illennu our penkutty paranchathu kettu.pinne engane athine prize kitti.

  • @Hope_the_top
    @Hope_the_top Год назад +4

    arhathapettevark kittatha pole thonni...second prize kittiya cakenekal finishing ulla cake vere Kure undayrnallo.

    • @ummuscookingvlogs5571
      @ummuscookingvlogs5571  Год назад

      എനിക്കും തോന്നിയിട്ടുണ്ട്.but judges nte തീരുമാനം അന്തിമമായിരുന്നില്ലേ. നല്ല കഴിവുള്ളവർക്ക് ഇനിയും നല്ല നല്ല ചാൻസുകൾ വരും. അവരുടെ talents um effort um ഒരിക്കലും pazhakilla 👍

  • @madhukadavan9298
    @madhukadavan9298 Год назад +1

    No need to wear chefs cap … just hair net is enough 😢

  • @reemsdesignsandcreations3079
    @reemsdesignsandcreations3079 Год назад +2

    Nalla effort edtha ethrayo cakukal vere und .... Prize kittiyathinu athra perfection illennu thonni

  • @Rinurinu123
    @Rinurinu123 Год назад +1

    1 stinekalEthinekal finish ulle orupad rasam ulle cakes undayirunnu arhatha pettavarkalla sherikum kittiye 😔😔

  • @sarafudheen4596
    @sarafudheen4596 Год назад

    Competition super aayirunnu.pinne ningalude avatharanavum

  • @Insha958
    @Insha958 Год назад +1

    Mashaallah 👍

  • @dreamsbakehouse7622
    @dreamsbakehouse7622 Год назад +1

    E frst kittiya cake.kollaam but .avarku kannille.vere effort ulla ethra cakes undu.itju kandittu cheeting aanennu thonunnu.njanum oru home Baker aanu.ithu kandaal ariyaam oru arhathym frst price kodukaan illa.

    • @couplecreams
      @couplecreams Год назад

      ruclips.net/video/46Bw7qbGb-E/видео.html

  • @Muhammed-hg7yh
    @Muhammed-hg7yh Год назад +1

    Padacha rabbe ithokke cake thanne aano😄

  • @nibusdairy8266
    @nibusdairy8266 Год назад +2

    മാഷാഅല്ലാഹ്‌

  • @nibusdairy8266
    @nibusdairy8266 Год назад

    Really amazing😲

  • @hennahassan3998
    @hennahassan3998 Год назад +2

    വിജയികളെ parayunnathinu മുൻപ് തന്നെ മയിലിന് കിട്ടുമെന്ന് തോന്നി. Bouquet സെക്കന്റ്‌ കിട്ടുമെന്ന് തോന്നി

  • @safazworld6363
    @safazworld6363 Год назад +2

    Ithil first kittiyath ende വീടിനടുത്തുള്ള കുട്ടിക്കാ...🥳🥳

    • @rahmathnasar5366
      @rahmathnasar5366 Год назад

      ഇവിടെ വീട്

    • @safazworld6363
      @safazworld6363 Год назад

      @@rahmathnasar5366 omassery (Kozhikode )

    • @ummuscookingvlogs5571
      @ummuscookingvlogs5571  Год назад

      Oh ഓമശ്ശേരി ആണല്ലേ. കഴിഞ്ഞവർഷവും ഈ കുട്ടിക്ക് പ്രൈസ് കിട്ടിയിട്ടുണ്ടല്ലേ

    • @safazworld6363
      @safazworld6363 Год назад

      @@ummuscookingvlogs5571 ys

  • @Devbutterfly-ln8sy
    @Devbutterfly-ln8sy Год назад +1

    Effort eduthore mandasiromanikalaakkiyalle

  • @razinpv4985
    @razinpv4985 Год назад

    Sweet voice ♥️

  • @SalmanFaris-wn6gy
    @SalmanFaris-wn6gy Год назад +1

    Chechi ee programil participate cheydillayirunno??

    • @ummuscookingvlogs5571
      @ummuscookingvlogs5571  Год назад

      ഇല്ല സർ, എനിക്കന്ന് വേറെ പ്രോഗ്രാം ഉണ്ടായിരുന്നു

  • @kenzakt4002
    @kenzakt4002 Год назад

    👍👍

  • @hejazmk492
    @hejazmk492 Год назад

    Adipoli 👏👏👏

  • @koyapv1048
    @koyapv1048 Год назад +2

    vallathoru judgement aayippoyi .kashtam.😐

    • @couplecreams
      @couplecreams Год назад

      ruclips.net/video/46Bw7qbGb-E/видео.html

  • @Purppelheart12233
    @Purppelheart12233 Год назад

    ഈ ഫസ്റ്റ് kittiya കേക്ക് ഫുൾ ഉഡായിപ് ആണ് എന്നു ഒരു വീഡിയോ ഇൽ കണ്ടു ബാക്കിൽ ഫൗൻഡന്റ് ഇല്ല എന്നു ഫില്ലിംഗ് ഒനും ഇല്ല എന്നു ഒകെ parayunu.. ഏതു home ബേക്കർസ് nte സ്റ്റുഡന്റ് ആണ് കിട്ടി എന്നു parayunu

    • @ummuscookingvlogs5571
      @ummuscookingvlogs5571  Год назад

      ഇത് first കിട്ടിയ cake അല്ല. അത് മയിൽ theme il ചെയ്ത cake ആണ്. ഇ cake നു third prize ആണ്. ഇതിൽ fillings ഉണ്ടോ ഇല്ലയോ എന്നുള്ളത് എനിക്കറിയില്ല. ഞാനൊരു കോമ്പറ്റീഷൻ വീഡിയോ എടുത്തു അപ്‌ലോഡ് ചെയ്തു അത്രയേ ഉള്ളൂ ബാക്കി കാര്യങ്ങൾ ഒന്നും എനിക്കറിയില്ല ട്ടോ പക്ഷേ ഈ വീഡിയോക്ക് പിന്നിൽ ഒരുപാട് പേര് ഒരുപാട് ആരോപണവുമായി വന്നിരുന്നു എന്താണ് സത്യം, ഏത് ബകേഴ്സ് nte student,ആണെന്നും,judges aarayirunnennum ഒന്നും എനിക്ക് അറിയില്ല ട്ടോ.

  • @wonderofaadamz6652
    @wonderofaadamz6652 Год назад +1

    judgement sheriyayila.arhada pettadinu kittiyila ennu thonni

    • @couplecreams
      @couplecreams Год назад

      ruclips.net/video/46Bw7qbGb-E/видео.html

  • @Insha958
    @Insha958 Год назад +2

    New sub ആണുട്ടോ
    Cake decoration വീഡിയോ കാണാൻ ഇഷ്ടമുള്ളവർ vannolu ട്ടോ

  • @ShuhaimaAashi
    @ShuhaimaAashi Год назад +3

    എല്ലാം ഒന്നിനൊന്ന് മെച്ചം
    but prize കൊടുത്തത് pre planned പോലെ തോന്നി 🥴 അർഹതപ്പെട്ടവരെ അങ്കീകരിക്കാത്ത Nesto baker competition 👎👎👎
    chicken cutting board,alaudheen,tree bird nest,eagle ഇതൊന്നും judges കണ്ടില്ലേ 😢 കഷ്ടം 🤬

    • @shahala9938
      @shahala9938 Год назад

      Look മാത്രം അല്ല taste വേണം

  • @Pathupathus-x6z
    @Pathupathus-x6z Год назад +1

    Ithil entho judging shariyayilla ennu paranju oru kutty vedio ittath kandallo

    • @ummuscookingvlogs5571
      @ummuscookingvlogs5571  Год назад

      അത് എനിക്കറിയില്ല.
      ഞാൻ e പ്രോഗ്രാം ലാസ്റ്റ് വരെ കണ്ടിരുന്നു. പിന്നെ ഇൻസ്റ്റഗ്രാമിലും ഇങ്ങനെ തന്നെയാണ് കണ്ടത്.
      .

    • @shifashifa783
      @shifashifa783 Год назад +2

      Ss judges arhathapettorkalla koduthathhh

    • @Pathupathus-x6z
      @Pathupathus-x6z Год назад +1

      @@ummuscookingvlogs5571 cake kandappo agane enikkum thonni pinne judges enthu adisthanathila mark ittathennu nammukku ariyillalo... Enthayalum ellam adipoli cakes ayirunnu😍

    • @ummuscookingvlogs5571
      @ummuscookingvlogs5571  Год назад

      ശരിയാണ് എനിക്കും അതിൻറെ ഫുൾ ഡീറ്റെയിൽസ് അറിയില്ലായിരുന്നു. ബെസ്റ്റ് theme കേക്കും ബെസ്റ്റ് ഫിനിഷിംഗ് . കേക്കിനുമാണ് പ്രൈസ് എന്നാണ് അവിടെ അനൗൺസ് ചെയ്തുണ്ടായത്. അതിനേക്കാൾ എഫർട്ട് എടുത്ത കേക്കുകൾ വേറെ ഉണ്ടായിരുന്നു പക്ഷേ എന്തടിസ്ഥാനത്തിലാണ് ജഡ്ജസ് പ്രൈസ് നിശ്ചയിച്ചതെന്ന് നമ്മൾക്കറിയില്ലല്ലോ. ജഡ്ജസ് ഒത്തു കളിച്ചതും അവരുടെ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡൻസിന് പ്രൈസ് കൊടുത്തതും ഇന്നലെ മറ്റേ കുട്ടി ചെയ്ത വീഡിയോയിൽ ഞാൻ കണ്ടു. ഞാൻ ആ കോമ്പറ്റീഷൻ കണ്ടു. ബ്ലോഗർ എന്ന നിലയിൽ ഒരു വീഡിയോ എടുത്തു. അത്രയേ എനിക്കറിയുള്ളൂ.

    • @couplecreams
      @couplecreams Год назад

      ruclips.net/video/46Bw7qbGb-E/видео.html

  • @jafnahaneefa6595
    @jafnahaneefa6595 Год назад +1

    നിങ്ങൾ പങ്കെടുത്തില്ലേ

  • @fathimarosla5236
    @fathimarosla5236 Год назад +1

    Fifa is not good