അമിത സ്പീഡിൽ ഓടിക്കുന്നത് കൊണ്ട് ആണ് എപ്പിഴും ഗിയർ ഡൌൺ ചെയ്തു സ്പീഡ് കുറക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്... 5th ഗിയർ ൽ 65 km സ്പീഡിൽ യൂസ് ചെയ്‌താൽ മൈലേജ് കൂടുതൽ കിട്ടും 4 km above വ്യത്യാസം വരും.. ആക്സിലേറ്റർ പമ്പ് ചെയ്തു എപ്പിഴും എൻജിൻ മാക്സിമം ടോർക്ക് ൽ നിർത്തിയാൽ മൈലേജ് കിട്ടില്ല.. സ്വാഭാവികം... തന്നെയും അല്ല വണ്ടിക്ക് പണി വരും ഗിയർ ബോക്സ് ഉൾപെടെ... ഹൈ ടോർക്കിൽ സ്ഥിരം വണ്ടി നിൽക്കുന്ന സാഹചര്യം ആണ് താങ്കളുടെ ഡ്രൈവിങ് ൽ കാണുന്നത്...കുറച്ചു ഒരു മയത്തിൽ ഒക്കെ ഓടിച്ചാൽ ഈ വണ്ടി കുറേ കാലം കേട് പാടുകൾ ഒന്നും വരാതെ കൊണ്ട് നടക്കാം...
Car Talks (Talking cars )😅😅
Talking cars effect 🌝
Cheta ecosport tdci manual video 😊
Hi Anna can you please drive i20 old model? I would love to see the POV of that car.
Bro big fan , expecting ALTROZ DCA VIDEO
Continue this series :)
അമിത സ്പീഡിൽ ഓടിക്കുന്നത് കൊണ്ട് ആണ് എപ്പിഴും ഗിയർ ഡൌൺ ചെയ്തു സ്പീഡ് കുറക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്... 5th ഗിയർ ൽ 65 km സ്പീഡിൽ യൂസ് ചെയ്‌താൽ മൈലേജ് കൂടുതൽ കിട്ടും 4 km above വ്യത്യാസം വരും.. ആക്സിലേറ്റർ പമ്പ് ചെയ്തു എപ്പിഴും എൻജിൻ മാക്സിമം ടോർക്ക് ൽ നിർത്തിയാൽ മൈലേജ് കിട്ടില്ല.. സ്വാഭാവികം... തന്നെയും അല്ല വണ്ടിക്ക് പണി വരും ഗിയർ ബോക്സ് ഉൾപെടെ... ഹൈ ടോർക്കിൽ സ്ഥിരം വണ്ടി നിൽക്കുന്ന സാഹചര്യം ആണ് താങ്കളുടെ ഡ്രൈവിങ് ൽ കാണുന്നത്...കുറച്ചു ഒരു മയത്തിൽ ഒക്കെ ഓടിച്ചാൽ ഈ വണ്ടി കുറേ കാലം കേട് പാടുകൾ ഒന്നും വരാതെ കൊണ്ട് നടക്കാം...
Can you drive hyundai santro xing
Audio onn improve cheyta kollIern
Clouds adipoli ayirunuu
Please do a video of xuv 500 w10 model....
talking cars
Force GUrkha please
Bro is it worth to buy 2018 verna sx(o) 1.6d done 87k kms single owner well maintained but they r quoting 9lakh is it worth.?
the odo seems a bit too high for the price quoted
Its a bit high for 87k run verna 8 to 8.5 lakh would be a good price
Walkaround & interior കാണിക്കണം
Brother scorpio classic s11 try karo bhai please
❤❤
Fiat Linea plz
❤
laura
👁 👁
👃
👄
Hai bro 😂
Hii anna( tamil)
Hii anna (telugu)
First comment first viewer first like