50k celebration ❤️

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 655

  • @neethabiring1298
    @neethabiring1298 Год назад +37

    Congratulations Arun & Sumi 🎊🎉🎉🎉👏👏👏for 50k subscribers. So happy for both of you. May the Almighty God Shower millions of subscribers. This is you day. Enjoy. Sending Lots and lots of love and prayers from Mattancherry Kochi Kerala & Chachoki Phagwara Punjab & San Antonio Texas USA 🥰🥰🥰🥰🥰

  • @sudhashibu6542
    @sudhashibu6542 Год назад +99

    കേക്ക് കിട്ടിയപ്പോൾ അവർക്കുണ്ടായ സന്തോഷം എന്റെ മനസ്സ് നിറച്ചു. അരുണിനെയും സുമിയേയും ദൈവം അനുഗ്രഹിക്കട്ടെ.❤

  • @bettybiju3383
    @bettybiju3383 Год назад +49

    നല്ല അച്ചടക്കമുള്ള കുട്ടികൾ .... പഴയ കാലം ഓർത്തു പോയി 30, 32 വർഷം പിറകോട്ട് ::.. അന്ന് ഈ കാണുന്ന അച്ചടക്കവും അനുസരണവും എളിമയും ഉണ്ടാരുന്നു. ക്ഷമയുള്ള തല്ലു കൂടാത്ത കാലം (എന്റെ കുട്ടിക്കാലം ഓർത്തു പോയി )❤️👍👍

    • @malawidiary
      @malawidiary  Год назад +2

      Thank you 💜💜💜💜

    • @Hibzz
      @Hibzz Год назад +1

      Athe 🥰 nalla Discipline ulla kuttikkal

  • @leelamani2836
    @leelamani2836 Год назад +27

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ വേറെ ഏതു ചാനൽ കാണുകയാണെങ്കിലും അതെല്ലാം മാറ്റിവച്ച് ഇന്ന് ആ കുഞ്ഞുങ്ങൾക്ക് എന്താണ് കഴിയ്ക്കാൻ കൊടുക്കുന്നത് എന്നറിയാനുള്ള ആകാംഷയോടെ കാത്തിരിക്കും അവരുടെ സന്തോഷം കാണാൻ സ്നേഹത്തോടെ നിങ്ങൾ കൊടുക്കുന്ന ആ ഭക്ഷണം കഴിക്കുന്നത് കാണാൻ❤ മനസ്സു നിറയെ ആസ്വദിക്കാൻ❤ അരുൺ സുമി നിങ്ങളുടെ ഈ വലിയ മനസ്സിനൊരു പാട് നന്ദി❤❤❤❤❤❤

  • @rajeshaymanam6706
    @rajeshaymanam6706 Год назад +17

    സാന്റപ്പനിലൂടെ കിട്ടിയ ഒരു ഫാമിലി.....മലാവി ഡയറി.......ഒരു പാട് സന്തോഷം 50K ആയതിൽ...എത്രയും വേഗം 100K ആവാൻ പ്രാർത്ഥിക്കുന്നു.....❤️❤️❤️

  • @ushakumaripp42
    @ushakumaripp42 Год назад +12

    Cake kazhikkaan നിങൾ വാങ്ങി കൊടുത്ത ഉടുപ്പ് ഇട്ടു നല്ല നീട്ട് ആയി വന്ന മക്കളെ കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി. ആദ്യായി cake കഴിക്കാൻ അവർക്ക് നിങൾ കാരണ മായി. ഇത്രയും വേഗം 100 k ആവട്ടെ

  • @lissystephen1313
    @lissystephen1313 Год назад +17

    പൊതുവെ ആ കുഞ്ഞുങ്ങൾ നല്ല ഭക്ഷണം കഴിക്കാൻ തുടങ്ങി 🙏🙏അരുൺ, സുമി ഞങ്ങൾക്ക് പ്രാർത്ഥിക്കാനല്ലേ കഴിയൂ ❤️

  • @geetarajeevan1450
    @geetarajeevan1450 Год назад +27

    കുട്ടിപ്പട്ടാളത്തിന്റെ സന്തോഷം കണ്ടോ. അവർ എന്നും സന്തോഷമായിരിയ്ക്കട്ടെ. അരുണിനും സുമിയ്ക്കും🙏🙏

  • @rinshanehal9578
    @rinshanehal9578 Год назад +12

    അരുണ്‍, സുമി എന്നും ഈശ്വരന്‍ നിങ്ങളോട് കൂടെ ഉണ്ടാവട്ടെ 🤗🤗🤗🤗

  • @azhakintedevathakumary9439
    @azhakintedevathakumary9439 Год назад +53

    ഏറെ സന്തോഷം❤.
    ഭാഗ്യം ലഭിച്ച കുട്ടികൾ. അതുകൊണ്ടാണ് ഈ രണ്ടു പുണ്യ മക്കൾക്ക് അവിടെ എത്താൻ കഴിഞ്ഞത്. നിങ്ങളിലൂടെ അല്ലാതെ രുചിയുടെ ലോകം അവർ എങ്ങനെ അറിയാൻ 👌👏❤

  • @binsta5147
    @binsta5147 Год назад +28

    ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.. കൂടെ കണ്ണും നിറഞ്ഞു 😥😥😥❤❤❤

  • @ashokankarumathil6495
    @ashokankarumathil6495 Год назад +7

    താങ്കൾ ചെയുന്ന പുണ്യ പ്രവര്‍ത്തികളുടെ പ്രതി ഫലം കിട്ടും! തീര്‍ച്ചയായും ❤ travelistha യോട്, sandappanodum പ്രത്യേകം നന്ദി പ്രകാശിപ്പിക്കുന്ന !!❤❤❤❤❤

  • @mohamedpoolakkal8818
    @mohamedpoolakkal8818 Год назад +23

    ഭക്ഷണത്തോട് ആ കുട്ടികൾക്കുള്ള ബഹുമാനം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി .....

  • @aamis16
    @aamis16 Год назад +19

    രണ്ട് പേരും ഇതിലും കൂടുതൽ അർഹിക്കുന്നു❤🙏ചാനലും ആ മക്കളും ഉയരങ്ങൾ കീഴടക്കട്ടെ 👍🏻🙏😘

  • @arunkichu5354
    @arunkichu5354 Год назад +15

    ഇനിയും മുന്നോട്ടു പോകും അരുണേട്ടാ സുമി 🔥🔥🔥🔥🔥🔥🧡🧡🧡🧡🧡🧡🧡🔥🔥🔥🔥🔥🧡🧡🧡🧡🧡🧡🧡🧡

  • @unnikrishnanunni1574
    @unnikrishnanunni1574 Год назад +3

    ഈ ജന്മമല്ലെങ്കിൽ
    വരും ജന്മമെങ്കിലും കാണാതിരിക്കില്ല....
    ഈ പുണ്യം 🙏🙏🙏
    Big salute 👋
    All the best 👍❤

  • @aswathirani6151
    @aswathirani6151 Год назад +6

    50k ആയതിൽ സന്തോഷം. നിങ്ങളുടെ ജൈത്ര യാത്ര തുടരട്ടെ. എല്ലാ ഭാവുകങ്ങളും ❤.

  • @vinodcv3411
    @vinodcv3411 Год назад +8

    അഭിനന്ദനങ്ങൾ 🙏👍👍🌹👍👌എത്രയും പെട്ടന്ന്ഒരു മില്യൺ ആവട്ടെ. ആഫ്രിക്കൻ ജീവിതം നിങ്ങളി ലൂടെ ലോകം മുഴുവൻ അറിയട്ടെ 👍👍🌹🌹🙏🙏

  • @athulrajesh9991
    @athulrajesh9991 Год назад +4

    HAPPY.... 🥰
    MALAWi DiARY 50K 🎂
    ഈ. കുരുനുകളുടെ ഹൃദയത്തിലാണ് ഇപ്പോൾ നിങ്ങളുടെ സ്ഥാനം ..! 👍

  • @varshavenu8961
    @varshavenu8961 Год назад +21

    ആദ്യം ആയാണോ കേക്ക് കഴിക്കുന്നേ ഇവിടെ ഒക്കെ മുഖത്തും ഒക്കെ തേച്ചു കളയുന്നു ആഘോഷങ്ങൾ വരുമ്പോൾ... അവർ എത്ര അനുസരണയോടെ ആണ് വരി വരി ആയി നിൽക്കുന്നു വാങ്ങി പോകുന്നു ഇവിടെ ഫസ്റ്റ് കിട്ടണം അങ്ങനെ ഒക്കെ വാശി ആണ്.. സത്യം ഒന്നുമില്ലാതെ വളർന്നാൽ എല്ലാത്തിനോടും ബഹുമാനം ആണ് 🙏🙏🙏 ആ മക്കൾ ഭക്ഷണത്തെ റെസ്‌പെക്ട് ചെയ്യുന്നത് 🙏🙏🙏
    Lookka ഭയങ്കര ക്യൂട്ട് എന്താ നോട്ടം 😁😁😁

    • @ravilion9670
      @ravilion9670 Год назад +1

      ഇവിടെ മുഖത്ത് തേച്ച് ആഘോഷിക്കുന്നുണ്ട് അവർക്ക് പൈസയുടെ വില അറിയില്ല

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜

  • @sumavijay3045
    @sumavijay3045 Год назад +4

    കുട്ടികൾ എത്ര അനുസരണ ആയി ആണ് വരി ആയി നിൽക്കുന്നത് ❤❤❤❤നല്ല കാര്യം 🥰🥰🥰

  • @bindusreepriya-ut2wq
    @bindusreepriya-ut2wq Год назад +2

    ഇന്ന് എല്ലാവരും സുന്ദരന്മാരും സുന്ദരികളും.ആയിട്ടുണ്ട്.ഇനിയും ഒത്തിരിനന്മകൾ ചെയ്യാൻ കഴിയും നിങ്ങൾക്ക്.കേരളത്തിലെയും മറുനാടൻ മലയാളികളുടെ priyappettavara മുത്തെ നിങ്ങൾ രണ്ടും.

  • @rasheeda3568
    @rasheeda3568 Год назад +5

    Lokathodappam അവരും വളരട്ടെ .
    അവരോടൊപ്പം നിങ്ങളും വളരട്ടെ.
    നന്‍മകള്‍ നിറയട്ടെ...💕💕💕

  • @sudarsanas4591
    @sudarsanas4591 Год назад +4

    എന്റെ മനസ്സും നിറഞ്ഞു
    I love you മക്കളെ 🌹🌹🌹🌹🌹🎉❤️

  • @shinushin7917
    @shinushin7917 Год назад +4

    സന്തോഷം ......നല്ല മക്കൾ .....നിങ്ങളുടെ നന്മ നിറഞ മനസിന്ന് ആയിരം നന്ദി ....🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️.....

  • @geethakrishnankutty3008
    @geethakrishnankutty3008 Год назад +6

    അഭിനന്ദനങ്ങൾ നിങ്ങൾക് ഇനിയും മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @vineethavishnu997
    @vineethavishnu997 Год назад +5

    അഭിനന്ദനങ്ങൾ അരുൺ ചേട്ടാ, സുമി ചേച്ചി 🎉🎉🎉❤❤❤

  • @sameernadukkandi3053
    @sameernadukkandi3053 Год назад +5

    അവരുടെ ഹൃദയത്തിൽ പതിഞ്ഞവരാണ് നിങ്ങൾ അവർ നിങ്ങളെ ഒരിക്കലും മറക്കുകയില്ല.

  • @ashiksibu
    @ashiksibu Год назад +6

    Happy 50k😊 കേക്ക് കഴിച്ചപ്പോൾ കുട്ടികളുടെ സന്തോഷം കാണാൻ എന്താ ഭംഗി

  • @Mallu3kids
    @Mallu3kids Год назад +6

    ചേച്ചീം ചേട്ടനും വാങ്ങിക്കൊടുത്ത പുത്തനുടുപ്പൊക്കെയിട്ട് ഹാപ്പിയായി കേക്കു മുറിച്ച് 50 k ആഘോഷിച്ച കുഞ്ഞുമക്കളേ നിങ്ങളുടെ സന്തോഷം ഞങ്ങളും ആസ്വദിക്കുന്നു സന്തോഷിക്കുന്നു. Congrats malawidiaries🎉🎉🎉💐💐💐🥰🥰🥰

  • @georgemenachery9942
    @georgemenachery9942 Год назад +4

    എത്രയും വേഗം 100 K ആകട്ടെ .... എല്ലാവിധ പിൻതുണയും , ആശംസകളും....

  • @mayavi2335
    @mayavi2335 Год назад +3

    ഈശ്വരൻ രണ്ടു പേർക്കും ദീർഘായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ..💙💙💙🙏🙏

  • @VinodVinod-bt5hk
    @VinodVinod-bt5hk Год назад +2

    ഇനിയും ഉയരങ്ങളിലേക്ക് പോവുക ഞങ്ങളുടെ പിന്തുണ എപ്പോഴും ഉണ്ടാകും

  • @thanuthasnim6580
    @thanuthasnim6580 Год назад +2

    ഒരുപാടു സന്തോഷം...😊😊 Congratulations arun&sumi🎉🎉🎈🎈🎈💎💎🍫🍫🍫🎁🎁🎁🌼🌼🌼🌸🌸🌸

  • @sabiramoidu4016
    @sabiramoidu4016 Год назад +2

    ഒരുപാട് സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ💐💐💐👍👍👍

  • @ajithkarthika3317
    @ajithkarthika3317 Год назад +5

    Congratulations Arun & Sumi.....
    50 K Subscribers....Malawi Diary... 💐💐❤❤👍

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +7

    Congratulations arun &sumi. Nighalude aa കുട്ടികൾക്ക് എത്ര ചെയ്ഞ്ച് annu വന്നിരിക്കുന്നത്

  • @jincyjoy6409
    @jincyjoy6409 Год назад +8

    I don't know these couples but God will reward you tenfold for your deeds. I feel so much love for those kids too.

  • @joseantony7183
    @joseantony7183 Год назад +3

    Hapy 50k ....🍰💖🎊🎉hapy 50k🎈

  • @betteryou3568
    @betteryou3568 Год назад +6

    Kuttipattalam Ellarum puthiya kuppayathilaanallo 🎉🎉🎉 congratulations dears... keep going Arun and Sumi.. 🙏💖🎉

  • @devayanirajeev8926
    @devayanirajeev8926 Год назад +10

    Congrats sumi& Arun...❤
    തീർച്ചയായും ഇനിയും നിങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്തും. നിങ്ങളുടെ effotr ഉം സന്മനസ്സും അതിന് കാരണം.....
    God bless you dears...🥰❤🌹

  • @ajibaby1046
    @ajibaby1046 Год назад +2

    നിങ്ങളുടെ വിജയത്തിന്റെ രഹസ്യം എന്താണെന്ന് നിങ്ങൾക്കറിയാമോ ചിന്തിച്ചിട്ടുണ്ടോ ഒരു ഭാര്യക്ക് ഭർത്താവിനെ മനസ്സിലാക്കാനും ഭാര്യയെ ഭർത്താവിന് മനസ്സിലാക്കാനും കഴിഞ്ഞതുകൊണ്ടാണ് നിങ്ങൾക്ക് മുൻപോട്ട് പോകാൻ കഴിയുന്നത്. മറ്റൊന്ന് നിങ്ങൾ ആരിൽ നിന്നും സഹായം വാങ്ങുന്നില്ല എന്ന് തീരുമാനിച്ചത് അത് നല്ലതുതന്നെയാണ് സഹായങ്ങൾ വാങ്ങുമ്പോൾ അതിന് ഉത്തരവാദി ആകേണ്ടിവരും തരാനുള്ള ആഗ്രഹം കാണും പക്ഷേ അതിനുശേഷം അവർക്ക് സംശയങ്ങൾ ഉണ്ടാകും അത് എന്ത് ചെലവഴിച്ചു അതിനൊക്കെ ചോദ്യങ്ങൾ ഉണ്ടാവും അത് ചിലപ്പോൾ നിങ്ങളുടെ മനസ്സിനെ വേദനിപ്പിക്കും ഇതാകുമ്പോൾ നിങ്ങളുടെ അധ്വാനത്തിൽ നിന്ന് കൊടുക്കുമ്പോൾ അതിന്റെ ഒരു സന്തോഷം വലുതാണ് സന്തോഷത്തോടെ ഇനിയും മുന്നോട്ട് പോകാൻ സഹായിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @neethusurendran9337
    @neethusurendran9337 Год назад +6

    🙏 ദൈവം അനുഗ്രഹിക്കട്ടെ.. കുട്ടികൾ ഇട്ടിരിക്കുന്ന ഉടുപ്പുകൾ അന്ന് വാങ്ങി കൊടുത്തവയല്ലേ ❤

  • @sidhikmsidhikm1128
    @sidhikmsidhikm1128 Год назад +2

    ഒത്തിരി ഒത്തിരി സന്തോഷം തരുന്ന വീഡിയോ കുട്ടികളുടെ സന്തോഷം അതു തന്നെയാണ് നമ്മൾക്ക് വേണ്ടത് 2 പേർക്കും ആശംസകൾ

  • @arshidaarshi2818
    @arshidaarshi2818 Год назад +1

    നല്ല അച്ചടക്കം ഉള്ള കുട്ടികൾ.അവരുടെ സന്തോഷം കണ്ടപ്പോൾ നമുക്കും വളരെ സന്തോഷം തോന്നി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰❤️❤️❤️👍👍ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ സാധിക്കട്ടെ...

  • @vinojvijay5459
    @vinojvijay5459 Год назад +3

    Congrats Arun&Sumi.Travelista families

  • @georgecalex4095
    @georgecalex4095 Год назад +2

    മലാവി ഡയറി ക്ക് എന്റെ ഹൃദ്യമായ ആശംസകൾ ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!!!

  • @dev8653
    @dev8653 Год назад +2

    I feel happy when these children are happy.
    Both HW should continue their jobs to keep these children happy.

  • @unnipoochediyil
    @unnipoochediyil Год назад +2

    നല്ല മക്കൾ,
    ശുദ്ധരും, സഹൃദയരും,..
    🌹🌹🌹🌹
    🎉🎉🎉🎉

  • @aryaa6995
    @aryaa6995 Год назад +4

    Congrates സുമി അരുൺ ❤. ഇനിയും വേഗം മുന്നോട്ടു പോകാൻ കഴിയട്ടെ ❤❤

  • @silvesterpereira6072
    @silvesterpereira6072 Год назад +3

    Congrats 🎉❤ Arun bro and Sumi

  • @priyachandran3777
    @priyachandran3777 Год назад +2

    Congratulations arun &sumi 👌👌👍🏻👍🏻👍🏻👍🏻

  • @sunithacleetus7535
    @sunithacleetus7535 Год назад +2

    കഴിഞ്ഞ ദിവസം ആണ് ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. ഒരുപാട് ഇഷ്ടമായി നിങ്ങളെയും കുട്ടിപട്ടാളത്തെയും. ഇനിയും ഇതുപോലെ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @moideenabdulhakeem5016
    @moideenabdulhakeem5016 Год назад +1

    Congratulations,50K Celebration,God ,Bless you
    HAPPY EASTER IN ADVANCE

  • @betteryou3568
    @betteryou3568 Год назад +3

    Majavo always with you, good to see....nalla cake...Luca 🎉🎉🎉... happy 50k..... ❤️❤️❤️❤️

  • @ancyjohn936
    @ancyjohn936 Год назад +2

    Congrats Arun, sumi, and malavi diary , .

  • @userer-m3q
    @userer-m3q Год назад +1

    Happy 50k🎉🎉🎉😊😊😊👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @jabirdoha3913
    @jabirdoha3913 Год назад +7

    HAPPY 🎉 50 K ❤
    Congratulations 👏 both of you

  • @vinodvd2450
    @vinodvd2450 Год назад +3

    Congratulations ❤❤💙💙💚💚💛💛💜💜💖💖

  • @nakshasony256
    @nakshasony256 Год назад +1

    God bless you ,thank you very much 🙏 ❤️ 😊😊

  • @ravilion9670
    @ravilion9670 Год назад +9

    ആ അമ്പതിനായിരത്തിലധികം ഒരു പാവം ഞാനാണ്

  • @ashasaji1771
    @ashasaji1771 Год назад +2

    Really and your parents so blessed family 🎂🎂 makkale ningal orupaduyarangalil ethatte no words God bless you, 👏👏👏

  • @divyaarun9537
    @divyaarun9537 Год назад +2

    വൈകാതെ 1K ആവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻😍😍😍

  • @mohamedpoolakkal8818
    @mohamedpoolakkal8818 Год назад +2

    God bless you Mr.Arun and Sumi.
    Congratulations of your 50k celebration 🎉🎉🎉🎉🎉🎉❤❤❤❤

  • @Dhanyamvrindhavanam
    @Dhanyamvrindhavanam Год назад +2

    വരുന്നുണ്ട് എന്നാ ക്യാപ്ഷൻ കണ്ടു like കൊടുത്തു അങ്ങ് വന്നേ ഒള്ളു...അപ്പോഴേക്കും വന്നു.. ഒരുപാടു സന്തോഷം ഉണ്ട് ട്ടോ കാണുമ്പോ..... ഭഗവാൻ കൂടെ ഉണ്ട്...... ഇനിയും മുന്നോട്ടു പോവാൻ സാധിക്കട്ടെ... ഹരേ കൃഷ്ണ 🙏❤

  • @minigeorge2404
    @minigeorge2404 Год назад +1

    നിങ്ങളുടെ സാമിപ്യം ആ കുട്ടികൾക്ക് നല്ല മാറ്റം കൊണ്ട് വരുന്നുണ്ട് god bless you both 🙏

  • @shabeershabeer2360
    @shabeershabeer2360 Год назад +9

    വൈകാതെ 100k യും 1m അടിക്കട്ടെ

  • @amalsyamamalsyam
    @amalsyamamalsyam Год назад +15

    ആ കുട്ടികൾ ഭാഗ്യ വാൻ മാർ കാരണം നല്ല രണ്ടു മലയാളികളെ അവർക്ക് കിട്ടിയത്❤❤❤❤😊😊😊

  • @beenabeena1730
    @beenabeena1730 Год назад +2

    Congratulation മക്കളെ 🎉🎉👋👋ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 🙏🙏🥰🥰💓💓

  • @nishajoseph5035
    @nishajoseph5035 Год назад +3

    Congratulations Arun & Sumi🎉🎉

  • @rajanvkunjipavu4419
    @rajanvkunjipavu4419 Год назад +1

    Congratulations 🎉🎉🎊🎊🎈🎂🍰♥️👏👏👏

  • @rekha-qn6ch
    @rekha-qn6ch Год назад +4

    Congratulations..long way to go.. God bless you more to help these kids.

  • @latheefkoranapptta888
    @latheefkoranapptta888 Год назад +2

    സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു 🎉🎉🎉

  • @yadhususheel278
    @yadhususheel278 Год назад +3

    god bless you arun chettan and sumi chechi and childrens,,, happy 50 k❤❤❤

  • @ammukutivlogs3298
    @ammukutivlogs3298 Год назад +3

    HAPPY 50K DEAR. ARUN AND SUMI. .....👋👋👋👋

  • @_a.c.h.o.o.s_8999
    @_a.c.h.o.o.s_8999 Год назад +14

    You guys are definitely going far ahead of this..🎉🎉😊 so happy to see the kids enjoying cake..

  • @Sini-y8j
    @Sini-y8j 8 месяцев назад

    നിങ്ങളുടെ അദ്ധ്വാനത്തിൻ്റെ ഫലം. കുട്ടിപട്ടാ ണം super അവരുടെ സന്തോഷമല്ലേ നമ്മുടെ സന്തോഷം ഇനിയും ഉയരങ്ങളിലെത്തട്ടെ പ്രാർത്ഥനയോടെ🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤

  • @sajeeredava7011
    @sajeeredava7011 Год назад +2

    Congrats God bless you dears👍❤❤

  • @prasannanpt5373
    @prasannanpt5373 Год назад +5

    We feel proud both of you. We need more and more subscribers

  • @priyas4398
    @priyas4398 Год назад +2

    Ningalude nalla manassanu ethrayum subscribers undayathu. 🙏

  • @harikumargopal1870
    @harikumargopal1870 Год назад +2

    Congratulations 🎉💐Arun and sumi

  • @vidhyaskumar3691
    @vidhyaskumar3691 Год назад +10

    മനസും നിറഞ്ഞു കണ്ണും നിറഞ്ഞു. ഗോഡ് ബ്ലെസ് you അരുൺ, sumi, കുഞ്ഞു മക്കൾ ❤️❤️❤️❤️👍👍

  • @Ammu_Jm
    @Ammu_Jm Год назад +2

    Congratulations
    Happy 50K❤️❤️👏

  • @alibapputty5393
    @alibapputty5393 Год назад +13

    CONGRATULATIONS
    ARUN&SUMI
    🎉🎉🎉🎉🎉

  • @trademarkxjohncena5107
    @trademarkxjohncena5107 Год назад +1

    ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... മലാവി ഡയറി.... ഒപ്പം മനസ്സിൽ നിങ്ങളും.....♥️🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏.

  • @aneesak8036
    @aneesak8036 Год назад +22

    Congratulations💖💖
    അന്ന് എടുത്ത് കൊടുത്ത ഉടുപ്പ് കൾ അല്ലെ കുട്ടികൾ ഇട്ടിരിക്കുന്നത്💖💖
    Happy ........??
    50 kന്നാ ലെ last എത്തിയപ്പോഴാ മനസിലായത്
    Last ആയപ്പോൾ കുട്ടികൾ കേക്ക് തമ്മിൽ വായിൽ വെച്ച് കൊടുക്കുന്നു😊😊😊

  • @omanaporinchu7769
    @omanaporinchu7769 Год назад +1

    Congratulation makkale

  • @ajayakumar6940
    @ajayakumar6940 Год назад +3

    എത്രയും പെട്ടന്ന് 100K ആവട്ടെ. ആശംസകൾ 🌹🌹🌹

  • @kochuranisunil9437
    @kochuranisunil9437 Год назад +1

    Congratulations ❤️ ❤️ God bless you abundantly

  • @psr8230
    @psr8230 Год назад +1

    Congratulations dear🥰🥰🥰👏👏👏നിങ്ങളുടെ വലിയ മനസ്സ് 🙏🏻🙏🏻🙏🏻🙏🏻

  • @lakshmiikkara4760
    @lakshmiikkara4760 Год назад +4

    Congratulations Arun&Sumi👏

  • @eliammababy1233
    @eliammababy1233 Год назад +6

    Congratulations...Arun & Sumi...❣️❣️

  • @anoopanup4922
    @anoopanup4922 Год назад +2

    എന്നെകൊണ്ട് പറ്റുന്ന പോലെ KL Bro പോലുള്ള channel's support ചോദിച്ചിട്ടുണ്ട് ട്ടോ. ഒരാൾഡെ എങ്കിലും സപ്പോർട്ട് കിട്ടിയാൽ അത്രേ എങ്കിലും ആയില്ലെ. 😊🙏

    • @malawidiary
      @malawidiary  Год назад

      ഒരുപാട് സന്തോഷം ഞങ്ങൾക്ക് നിങ്ങളുടെ ഈ സപ്പോർട്ട് ആണ് വേണ്ടത്

    • @anoopanup4922
      @anoopanup4922 Год назад +1

      @@malawidiary 😊👍

  • @Rejoice809
    @Rejoice809 Год назад +3

    എന്തൊരു സന്തോഷം🎉എന്തൊരാനന്ദം 🎊🥰🥰🥰🥰🥰

  • @sinimaryjose17
    @sinimaryjose17 Год назад +2

    Congratulations Arun&Sumi.God bless you all❤

  • @jaseelak3620
    @jaseelak3620 Год назад +3

    Congratulations dear bro and sis....i wish we have to celebrate 100k soon...All my prayers and wishes to you...

  • @jlsgaming1581
    @jlsgaming1581 Год назад +2

    Congratulations dear Arun and sumi ❤❤❤❤ 50 k celebrations ❤❤❤🎉❤ ❤ God bless your family ❣️🙏♥️❤️🥰❤❤

  • @jancybabu3033
    @jancybabu3033 Год назад +2

    Congrats Arun, Sumi❤ God bless you🙏

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Год назад +2

    Congratulations Arun 💚Sumi💕kuttipattaalam🎉🥳🥳50k subscribers💕💕love❤ from🇶🇦🇶🇦 Qatar🇶🇦🇶🇦🇶🇦 👍🏻👍🏻👍🏻full support

  • @kavithadk8515
    @kavithadk8515 Год назад +2

    ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 🙏🏻🙏🏻