We got separated last year August, but still I have her song in my phone..only my pillows knows my love how much I cried for past 1 year,but still I'm listening your voice even it's makes me cry
1.54 കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ട വിസ്മയ fb യിൽ അവസാനമായി ഇട്ട വീഡിയോയിലെ song ന്റെ lines ഇതാണ്. ആ വാർത്തയും ഈ വരികളും മനസ്സിൽ എന്തോ ഒരു വേദന പോലെ.....
Mam IAM a malayale but I love the Bengali song poothumbi kullamami , i don't now is meaning,😎😎😎 it is a good song . Malayale loves that song very much🙏🙏🙏🙏
ഒരു രക്ഷയുമില്ല ... വീട്ടിൽ എല്ലാരും ചോദിച്ചു തുടങ്ങി നിന്റെ ഫോണിൽ ഈ സോങ് മാത്രേ ഉള്ളോ എന്നും ഇങ്ങനെ കേട്ട് കൊണ്ടിരിക്കാൻ എന്ന് ... നോ രക്ഷ ...Pwoli song
Awesome song loved it! That romantic look by Pritviraj garu 0.38-0.42 wow! he is looking damn handsome Madly waiting for this movie All the best Prithvi garu from Prince Mahesh fans
I'm a bengali and don't know this language but after watching the whole movie I can't stay without listening to this. And I love the song and its vibe.
@@SoftFeminine Okay, She is beautiful 👍👍👍 Watched this movie in theater, 4 years ago. Some movie suggestions if want to watch some Malayalam films; James and Alice, Nine ( 9 ), Charlie, Joseph, Anjam Pathira, Ustad Hotel, Anarkali, Annayum Rasoolum, Helen, Ezra, Koode, Virus, Take Off and Mumbai Police 😊
I can never get enough of this song🥺❤️❤️❤️ These lines are missing in this video song... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 🎶Nee ilaadhey vaiyyen varthingaley, Ee thennalinu nin Sneha gandham, Ee raavukalil nin aardhra bhaavam🎶 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കാറ്റു വന്നു കാതിൽ പറഞ്ഞു.... നീ എന്നും എന്നും എന്റേതു മാത്രം... ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ... എൻ മൗനങ്ങൾ തേടും സംഗീതമേ... ചെഞ്ചുണ്ടിൽ തുടിച്ചോ ചെറുവാൾ കിളിയെ നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ.... മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയെ.... കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ... (1) മിഴിവാതിൽ ചാരും നാണം പതിയെ ഞാൻ താഴുകവേ... ഇനി നീയുണ്ടെന്നും കൂടെ നിലവേകാൻ തിങ്കലേ... ഒരു ചെറു നോവും ചിരിയാക്കി എൻ പാതി മെയ്യായി..... ഓരോ രാവും പകലാക്കി നേരിൻ മോഹ വെയിലായ്........ ഇവനിലായ് ചേരുന്നു നീ.... മുറിവേഴ കൈ രേഖ പോൽ.... കൺ ചിമ്മാതെ കാക്കാം എന്നോമലേ..... ഈ നീല മിഴി ആഴങ്ങളിൽ ഞാൻ.... ഓ... വീണലിഞ്ഞു പോകുന്നു താനേ.... ഉരുകുമെൻ നിശ്വാസമായ്.... ഉയിരിനേ പുല്കിടുമോ...... എൻ മൗനങ്ങൾ തേടും സംഗീതമേ.. ചെഞ്ചുണ്ടിൽ തുടിച്ചോ ചെറുവാൽ കിളിയേ..... നെഞ്ചോന്നു പിടച്ചോ പറയൂ പതിയേ.... മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയേ.......... കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ...... (1)
സൂര്യയുടെ തമിഴ് സിനിമ 'നന്ദ'യിലെ 'മുൻ പനിയാ' എന്ന് തുടങ്ങുന്ന പാട്ടിന്റെ കോപ്പി പോലുണ്ട്. പ്രത്യേകിച്ച് "ചെഞ്ചുണ്ട് പൊഴിച്ചു ചെറുമാൻ കിളിയേ.... നെഞ്ചൊന്ന് പിടച്ചു പറയു പതിയെ.... മഞ്ചാടിക്കൊമ്പത്താണേ ഇണക്കിളിയെ.... ഇന്നാളും ചൊല്ലി ചൊല്ലി അടുത്തതല്ലേ...." എന്ന വരികളുടെ ട്യൂൺ പക്കാ കോപ്പിയാണ്.
Mohanlal,Nivin,Prithviraj and Dulquar have huge fanbase in hyderabad- all there movies are released with subtitles..we want even songs now with english subtitles...plz!!!
Even In Bangladesh, we people love Malayalam movie very much. Pls go visit Subscene.com and u will find Bengali subtitle. Don't be confused; those are not made by West Bengal people.
This one deserves better, totally underrated❣️ if this is a hindi song would have been crossed more than 60million views.A magical feel 💞🕊️..... ! who's here in 2022
Most underrated music director in Mollywood.Deepak Dev You deserves the Most.Everyone is behind Gopi Sunder .Give him a break and let us give a Chance to Deepak Dev.Im damn Sure he won't disappoint us😍😍😍
Mahir Ahammad sathyam bro...njan epozhum aalojikkum.. cheytha Ella cinemayil oru paatenkilum bhayankara hit aarikkum..orikkalum disappoint cheythittilla.ennitum ellavarum gopi sunderinte purake aanu.. even bijibalinu polum Ella movielum oru bhayankara hit illa
സൂര്യയുടെ തമിഴ് സിനിമ 'നന്ദ'യിലെ 'മുൻ പനിയാ' എന്ന് തുടങ്ങുന്ന പാട്ടിന്റെ കോപ്പി പോലുണ്ട്. പ്രത്യേകിച്ച് "ചെഞ്ചുണ്ട് പൊഴിച്ചു ചെറുമാൻ കിളിയേ.... നെഞ്ചൊന്ന് പിടച്ചു പറയു പതിയെ.... മഞ്ചാടിക്കൊമ്പത്താണേ ഇണക്കിളിയെ.... ഇന്നാളും ചൊല്ലി ചൊല്ലി അടുത്തതല്ലേ...." എന്ന വരികൾ...
Mahir Ahammad Deepak dev is big copycat this song copy from Anul maelae' from varnam ayiram.Prthiviraj song copy from incomplete song from backstreet boys.
നായിക ഒരു രക്ഷേം ഇല്ലാ.. എജ്ജാതി ലുക്ക് 😍😁
Wot about Prithvi
@@coldstart4795 ♥️✌️
mishti chakraborty
@@coldstart4795 ath pinne parayavo
Aaaha.... Apo nayikedekaal lookum abhinayavum kond pidich ninne prithivirajo???🔥🔥🔥🔥
"ഒരു ചെറു നോവും ചിരിയാക്കി...
എൻ പാത മെയ്യായ്.....
ഓരോ രാവും പകലാക്കി....
നേരിൻ മോഹ വെയിലായ്...."
എന്നെ പോലെ ഈ വരി കേട്ട് വന്നവർ ഉണ്ടോ...... 🤔
Aa
Mm
Wt a meaning 🥰🥰💝💝
Mm
Aa
അല്ലെങ്കിലേ യൂത്തന്മാരിൽ റൊമാൻസ് കാണിക്കാൻ ഇങ്ങേരോളം മറ്റൊരു യുവനടനും വരില്ല ❤😍😍👌
യൂത്തന്മാരിൽ ഇങ്ങേരോളം എന്തെങ്കിലും ചെയ്യാൻ വേറെ ആളുണ്ടോ
Rajuettan youth oo 😟10 15 kollamaitt und 😍😘
@@rosmarythomas3285 അങ്ങനെയാണ് bro ചിലരൊക്കെ .
M
@@rosmarythomas3285 still young super star
കാർത്തിക്കിന്റെ ശബ്ദം ഏറ്റവും ചേരുന്നത് പ്രിത്വിക്കാണ് ❤️❤️.
തമിഴിൽ സൂര്യക്കും ❤️❤️
ദിലീപ്, ചാക്കോച്ചൻ
Correct
@@hilal-mhmd😊
DQ
*2017 മുതൽ അഡിക്റ്റഡ് ആണ് ഈ ശ്രവണസുന്ദര ഗാനത്തിൽ, ഒരോന്നൊന്നര ഫീൽ ആണ് 2022 ആയി അതെ ഫീൽ കൂടുന്നത് അല്ലാതെ കുറയുന്നില്ല*
Und
Undee
Undallo
Undee
രാജു ചേട്ടനല്ല ദീപക് ദേവ് 💞
പ്രണയ ഗാനങ്ങളും രാജുവേട്ടനും തമ്മിൽ വർഷങ്ങൾ ആയി പ്രണയത്തിൽ ആണ് 😁😁
രണ്ട് പേരും ഒന്നിച്ചാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും പിന്നെ കാണാൻ പറ്റില്ല 😍😍😍
Misthti & Priya
അനാർക്കലി & ആദം ജോൻ
നായികമാർ , മനസിൽ നിന്നും മായാതെ രണ്ടു North Indian സുന്ദരികൾ 🤩💖
Mishti ;)
Wamiga too
@@memphisdecoy1475 its Tovin ടെ നായിക
Yeah.. Priya Ghor & Mishti...both are too hot to handle...❤️
@@Vpr2255 9 filmil prithvide koode und
Tamil
Karthik-Suriya Annan Combo♥️♥️♥️
Malayalam
Karthik-Rajuetten&Chackochan Combo♥️♥️♥️
Karthik Voice♥️♥️♥️Addicted♥️♥️♥️
Karthik-chakochan
പൃഥ്വിക്ക് വിധു പ്രധാപ് ആണ് kooduthal match. ♥️
Chackochan- karthik combo👍♥️
Karthik-dileepum adipoli aa
ഇതുവരെ നടക്കാത്ത ഒരു പ്രണയം അത് എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും ❤️
Yes ..right...jeevidhathil agrahichitt kittadhe pooya oru prenayam...
💯
Athundaavum Eppozho
Aa. Prenayum. Nammal Ariyaathea kadennu Varum
Undd🌚
My wife's favourite song she is from Philippines....everyday she's singing for me this song ... in her voice it's best ever ...
🌹❤️💌🥰
We got separated last year August, but still I have her song in my phone..only my pillows knows my love how much I cried for past 1 year,but still I'm listening your voice even it's makes me cry
😢
@@abraxphotos4990 😒😒😒
@@abraxphotos4990 It makes me cry😭and i wish she can understand your feelings😓
0:19 ഇതു കേൾക്കുമ്പോ എപ്പോഴും ഒരു രോമാഞ്ചം ആണ്. 😍
ഇങ്ങനെ ഒരു proposal scene ഉം കല്യാണവും സ്വപ്നങ്ങളിൽ മാത്രം 🙌
Athe😂😂😂
Adam orupad santhosichonda vallatha pani kittye last😂
Athea
I'm a telugu guy ,I can't understand the language but the song touches the heart with soulful music and voice of Karthik, I feel connected to it ❤️
🌷😎💟
ഇങ്ങേരെക്കാൾ കിടുവായി മലയാളം ഗാനങ്ങൾ പാടുന്ന ഒരു അന്യഭാഷ ഗായകൻ വേറെ ഉണ്ടോ.!!🤙
കാർത്തിക്ക് 🤩🔥✨️
What a melting voice. 🙏❤
Edheham malayali annu. Palakkad annu jananam.
haricharan
@@vineethsatraveller6722 alla bro adheham chennai,tn il aanu janichathu . not even a single source says palakkad.
Sid SirRam
Illa
ഒരു ചെറു നോവും ചിരിയാക്കി
എൻ പാതി മെയ്യായ് 😍💕
Karthik's Magical Voice nd Singing
Lyrics nd Music OSM. Visuals nd Bgm Score OSM
Ninja
Athea Sherikum
Super
ചെക്കന്റെ ചിരി വേറെ leval🔥🔥🔥🔥🔥
എപ്പോ കേട്ടാലും ഈ പാട്ടിന് ഒരു പ്രത്യേക ഫീൽ ആണ് ..ഒരുപാട് ഓർമ്മകൾ മനസ്സിൽ കടന്ന് വരും .😒😒
😁
Sheriya Othiry Othiry Oarmakal
Sathiyam enikkum othiri ormagal vararundu
😢😢😢
@@sivaparaman1590 ഒന്നും മറക്കാനും കഴിയുന്നില്ല 😢😢😢😢😢
ഇൗ ലോക്ക്ഡൗൺ വന്നതിന് ശേഷം ഇൗ പാട്ടൊക്കെ കേട്ട് ആസ്വദിക്കുന്നവവരുണ്ടോ😍👍
ഫീൽ ഫീലെ💞
Only Kartik 💗💗💗
Und
Super bro good💗💗😍😍😍💞💞😘
🥰🎼🎼🎼🥰
Prithvi❤️
പാതി രാത്രിയിൽ head set വെച്ച് ee song കേട്ടോണ്ട് kedakkunar undel like😍☺️💓👌🥰🥰🥰🥰
അത് matram അല്ല ഇല്ലാത്ത കാമുകിയെ ഓർത്തു കിടന്നു രാവുകളും എനിക്ക് ഉണ്ടായിരുന്നു
@@pictob4988 😁👍
Yes 💯
Yss😂
😅😅
കുറെ നാളുകൾക്കു ശേഷം മലയാളതിനു ലഭിച്ച മനോഹരമായ വരികളും അതിനെക്കാൾ മനോഹരമായ ഈണവും ഉള്ള ഗാനം...
MANJU GEORGE
MANJU GEORGE
hi
ppp
MANJU GEORGE hi
Ningal nalla latest malayalam songs onnum angane kelkkarillale
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕
Alla❤❤❤
Me too🤍
Yes❤️
Fav one ❤️
I am Bengali man, I love 💞 to hear Malyalam love songs.
Salute to all South Indian.
I have spent 90 days in Kerala. ❤️❤️
Oohh great..wer??
@@reeemmaaa600 Thanks
@@dipakdolai8111 wer did u spent in kerala?
@@reeemmaaa600 Yes
Kerala full bengali's..assami's.!💖
Ee song എല്ലാർക്കും ഇഷ്ടമാണ് അല്ലെ...... എനിക്കും ജീവന...... Spr song ee ശബ്ദം പൊളിച്ചു.... Ith ഇഷ്ടമുള്ള എല്ലാരും താഴെ like എന്ന് ഉണ്ട് like plzzz
Sajini R Nair My favarate
like enn undo
Words in this song was really nyzz.....
Sajini R Nair 2
Sajini R Nair ee paat arka ishttapedathe,, athrak beautiful alle,, simply superb,,,
1.54 കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ട വിസ്മയ fb യിൽ അവസാനമായി ഇട്ട വീഡിയോയിലെ song ന്റെ lines ഇതാണ്. ആ വാർത്തയും ഈ വരികളും മനസ്സിൽ എന്തോ ഒരു വേദന പോലെ.....
Athee😥
Sheriya Enikum manasil Entho pole
ഈ പടത്തിൽ രാജുവേട്ടന്റെ ലുക്ക് 😍👌
റൊമാൻസ് ഒക്കെ ചെയ്യാൻ രാജുവേട്ടൻ ഇറങ്ങി തിരിച്ചാൽ മറ്റു യൂത്തന്മാർ ഒക്കെ അങ്ങോട്ട് മാറി നിക്കും 💗
Karthik Singer - The name is enough ❤️ He nails any composition.. king of vocals.. love from Karnataka
Truth... He is marvelous without any language barriers
Love From Kerala..
He is Tamilan ❤️😁
@@sarathks8179 he said about him brother. Not about Karthik
Hi .. I hav seen ur many comments about karthik
💟😎🌷
I m a Tamil 🥰 But I always Addicted Malayalam 💯😘 Tamil Uyir Malayalam Breath 😋
😍
I am addicted to tamil als
I'm a malayali but I'm always listen to Tamil songs❤️
tamilanda...
@@subin9037 🥰
Ithil prithviraj nte character othiri ishtanu. My favorite actor
To be or Not to be tgfttrte4tterddru
Prithvi uyir❤️
1:01 എന്തോ ഇ line repeat അടിച്ചു കൊറേ കെട്ടുപോയി🥰❤
Freek evide indarno
Hlo freek
Free ken request cheyyumoooo
Please reply
Hai freek setta big fan
Freeke 🙈
i am tamilian but like this song many times listening.. actors prithvi narain indrajith sir flims are like. classmate movie song is wonderful
Mohana Sundari listen to Asif Ali songs
😎🌷❤️
Eee song ഇപ്പോഴും കേൾക്കുന്നവർ ലൈക്ക് ചെയ്യും
Iam from Tamil Nadu i love malayalam songs
adipoli song
Attached song
Sooper song
Super
I am a bengali..do not understand a single word at all..but I reallylove this music 💗 it's very heart touching..
Hello 👋 what's up
@@jerinjacobabraham9820 da mone
Hi I'm hydrabadi I don't understand but enjoys this song and learning Malayalam to understand its meaning love Kerala from Hyderabad
I too.
Mam IAM a malayale but I love the Bengali song poothumbi kullamami , i don't now is meaning,😎😎😎 it is a good song . Malayale loves that song very much🙏🙏🙏🙏
പ്രേമിക്കുന്നവർക്ക് അറിയാം ഇവരുടെ feeling ♥️♥️ വേണെങ്കിൽ എന്നോട് ബെറ്റ് വെച്ചോ ♥️♥️♥️. Luv is blind ♥️♥️ miss u ajith 😭😭😭
Pinnee poliyallea🤗🤗😍
@@aneetajoshy1588 yes
Single aaya njan🤭😉
@@drisya6653 ithentha upsc aspirant aano??
@@drisya6653 Gaurav Chaudary sir fan analle 🔥🫡
All the best dear 😊
2020 ൽ കാണാൻ വരുന്നുണ്ട്, കാണാൻ വരുന്നവർ ഇപ്പോഴേ like അടിച്ചോ!
Illengil
2023.oct. 25 night 11.15 pm
Njan kanunbath❤❤
24
ഒരു രക്ഷയുമില്ല ... വീട്ടിൽ എല്ലാരും ചോദിച്ചു തുടങ്ങി നിന്റെ ഫോണിൽ ഈ സോങ് മാത്രേ ഉള്ളോ എന്നും ഇങ്ങനെ കേട്ട് കൊണ്ടിരിക്കാൻ എന്ന് ... നോ രക്ഷ ...Pwoli song
muhammed ashref Kv nanum ippo we song aan kelkal
Zeba Minha 😉😉😉
Tamil move thisl
+Zeba Minha lllll
muhammed ashref Kv super lovely voice
ലാലേട്ടനും മമ്മൂക്കയ്ക്കും ശേഷം പിറവിയെടുത്ത പൗരുഷത്തിൻ്റെ പ്രതീകം പ്രത്യി....❤❤
Dileep
Pinnalla 💯💕
@@shanus8977 pinnallade
Sg
ഒന്നു podo😂
"ഒരു ചെറു നോവും ചിരിയാക്കി എൻ പാതി മെയ്യായി... "❤️
വരികളും, ശബ്ദവും എല്ലാം തന്നെ എന്തൊരു feel🎶💓
Addict to this song
ഒരു ചെറു നോവും ചിരിയാക്കി
എൻ പാതി മെയ്യായ്...
ഓരോ രാവും പകലാക്കി
നേരിൻ മോഹവെയിലായ്...
😊
Lyrics are so super 💓💓💓
Super bro good💝💝💌😍😍😍💗💞
Farish Ashraf dffdvr
Vismayaa last fb post
മൊഞ്ചിന്റെ കാര്യത്തിൻ മലയാള സിനിമയിൽ ഇങ്ങേർക്ക് എതിരാളികൾ ഇല്ല
Ichayan unde
@@shahananiyu7797 comedy 🙂😂
@@aneesgdk01 comedy alla satyam okay
@@shahananiyu7797 athinu mumb DQ machaan und
Dq ne kandittilla llee
കാർത്തികിനെതിരെ കേസ് കൊടുക്കണം
ഇങ്ങനെയാനോടോ മനുഷ്യാ പാടുന്നത്
വല്ലാത്ത ചെയ്ത്തായി പോയി 😍😍😍
Romance😍😍🤗
😂😂
Karthik uyir
Arun567 Vijayan 😍😍😍
ANEES hetgdtethrthefbryyrgrtehgrgrfgetgefrggetgeggdgregheyyrghegvdtegetefeeeghe52ghe4gr7r
0:30 his smile just kills me🥰
രാജുവേട്ടൻ 🥰❤️ദീപക് ദേവ് music❤️❤️❤️❤️❤️❤️💟💟💟💟💙💙💙💙❤️❤️❤️😍😍😍മെലഡി ദീപക്കേട്ടൻ സ്റ്റൈൽ ഒന്ന് വേറെ തന്നെ... കാർത്തിക് വോയിസ് 🙏❤️❤️❤️😎
My mother language Tamil but my 1st fav Malayalam sng is this ee kaattu amazing sng 😍💗💖❤💘
Nice dp😅
Ayn
Oho
Ohh
Nice... Song..
ഈ കാറ്റു വന്നു കാതിൽ പറഞ്ഞു.. നീ എന്നും എന്നും എന്റേതുമാത്രം.... 😘😘😘
2024 august ee song kelkunnavarundo
Pinalla
Njanum
🤌🤍
Njan❤
Njan
കാർത്തിക്ക് വോയ്സ് ഇഷ്ട്ടമുള്ളവർ വന്നോളൂ..
23-02-2020
Karthik paiyya fav movie
Hasili fisili ❤️
Karthik nte real voice ❤️❤️
23-02-2021
😁
💯💯💯💯
Yes
പ്രിത്വിരാജിന്റെ എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളിലൊന്ന്. Look Poli
I don't understand malalayam language and also this song. But since 2 days.... My room all about this music on repeating mode. Thank u.. 😍
Arup pattanaik from ?
Riyas Riyu East India
Arup pattanaik 😘👍
Sofhiya Sarolin u watch this film ?
പ്രേഥ്വിരാജ് bullet odikkumbol prathyeka ലുക്ക് 👌👌👌
എല്ലാ സിനിമയിലും 👌
I don't understand a single word but my craze for this song keeps growing 💗💗Much Love from Nepal.
❤️❤️❤️ love u kerala
💟🌷😎
Love from Kerala
Awesome song loved it!
That romantic look by Pritviraj garu 0.38-0.42 wow! he is looking damn handsome
Madly waiting for this movie
All the best Prithvi garu from Prince Mahesh fans
7
കാർത്തിക് ഒരു രക്ഷയും ഇല്ല.... ♥️👌
2024 mayil ഈ പാട്ട് കേൾക്കുന്നവർ ❤❤❤
Ind 💕
Yes
May 19,7:42 pm 😁
Aam❤️
Yes
Sheda.. oru Malayalam song nu ithrem international likes... Feeling proud..
This song can be included in top 10 Malayalam songs of 2017 .If you think so please comment 😃
Adarah Sureshan definately iam tamilian i am in love with this top could definately cm in top 3 songs
Definitely 😍😍😍
Adarah Sureash
Manoj Pandian
👍👌👌
Na oru tamil ponnu but kerala paiyana love pandran indha song kekum bodhum avan thinking thaan eanakku athigama varudhu
Njan mathiya🤪
😁😁😁😁👹👹👹👹
Super
Vellakaarana kooda nambhu... Malayali ah nambaadha...
@@A2DAngel Y
My favourite song 💓😍💞💞💕💕
My also 💗💗💗💗💗💗🌺😍
പൃഥ്വിരാജ് ഫാൻസ് ലൈക്
Chank 😘😘😘
കേട്ടിട്ട് കൊതി തീരുന്നില്ലലോ 😍😍 എന്നാ ഒരു ഫീലിംഗ് 😘😘😘
GUN PLAY no
GUN PLAY i
സത്യം
ദീപക് ദേവ് ഫാൻസ് ആരും ഇല്ലേ കമൻറ് ചെയ്യാൻ...😊
Ivde comon
Pinne
All are talking about this song...but this movie is a gem of malayalam industry 😍🔥
I'm a bengali and don't know this language but after watching the whole movie I can't stay without listening to this. And I love the song and its vibe.
This is a Bengali actress 👍
@@akhilramachandran6063yes.i know ☺ She is mishti chakraborty
@@SoftFeminine Okay, She is beautiful 👍👍👍 Watched this movie in theater, 4 years ago.
Some movie suggestions if want to watch some Malayalam films; James and Alice, Nine ( 9 ), Charlie, Joseph, Anjam Pathira, Ustad Hotel, Anarkali, Annayum Rasoolum, Helen, Ezra, Koode, Virus, Take Off and Mumbai Police 😊
💟🌷😎
@@akhilramachandran6063thank you so much. I love Malayalam movies 💗
I can never get enough of this song🥺❤️❤️❤️
These lines are missing in this video song...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🎶Nee ilaadhey vaiyyen varthingaley,
Ee thennalinu nin Sneha gandham,
Ee raavukalil nin aardhra bhaavam🎶
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ പാട്ടിന്റെ vibe ആസ്വദിക്കാൻ 2021ൽ വന്നവർക്ക് ഒത്തു ചേരാനുള്ള നൂൽ
Nuullo... Evide😂
എത്ര കാലം കഴിഞ്ഞാലും മരിക്കാത്ത മറക്കാത്ത song ❤❤❤
Addicted voice....one and only Karthik❤️
r u frm Andhra ..? I'm frm there. N karthik's huge fan ..
@@chandunovember1561 no.....iam from kerala
Yes...Karthik 🔥🔥💞💞
Yes
M
എത്ര കേട്ടാലും മതി വരില്ല.. really wonderfull song❣️❣️❣️രാജുവേട്ടൻ പൊളിയാണ്
Awesome song...i m a marathi girl..but enjoying this malayalam song..
Hello I am from Mumbai nice to meet you 🤘
@@jerinjacobabraham9820 uuvaaa uuvaa 🤣🤣
🌷😎❤️
Hy
6 വർഷം കഴിഞ്ഞു.... എങ്കിലും ഇപ്പോഴും ഈ പാട്ട് ആസ്വദിക്കുന്നു.... ☺️☺️
2024..
👇🏻
👇🏻
😁സത്യം പരാമർദ്ദം 😁
Yes
ഈ കാറ്റു വന്നു കാതിൽ പറഞ്ഞു.... നീ എന്നും എന്നും എന്റേതു മാത്രം...
ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ...
എൻ മൗനങ്ങൾ തേടും സംഗീതമേ...
ചെഞ്ചുണ്ടിൽ തുടിച്ചോ ചെറുവാൾ കിളിയെ നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ.... മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയെ....
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ... (1)
മിഴിവാതിൽ ചാരും നാണം പതിയെ ഞാൻ താഴുകവേ... ഇനി നീയുണ്ടെന്നും കൂടെ നിലവേകാൻ തിങ്കലേ... ഒരു ചെറു നോവും ചിരിയാക്കി എൻ പാതി മെയ്യായി.....
ഓരോ രാവും പകലാക്കി നേരിൻ മോഹ വെയിലായ്........
ഇവനിലായ് ചേരുന്നു നീ....
മുറിവേഴ കൈ രേഖ പോൽ....
കൺ ചിമ്മാതെ കാക്കാം എന്നോമലേ.....
ഈ നീല മിഴി ആഴങ്ങളിൽ ഞാൻ....
ഓ... വീണലിഞ്ഞു പോകുന്നു താനേ....
ഉരുകുമെൻ നിശ്വാസമായ്....
ഉയിരിനേ പുല്കിടുമോ......
എൻ മൗനങ്ങൾ തേടും സംഗീതമേ..
ചെഞ്ചുണ്ടിൽ തുടിച്ചോ ചെറുവാൽ കിളിയേ.....
നെഞ്ചോന്നു പിടച്ചോ പറയൂ പതിയേ....
മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയേ..........
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ...... (1)
Laiba LechuzZ fyuiopjhcxd
Thanks
அன்பான அழகான அருமையான காதல் பாடல் சூப்பர் 🌹💕🌹super love ❤😘 & romantic💏 song by தமிழன் ராணுவ வீரன்
💟🌷😎
i dont evn knw malyalam that much but this song is just so mesmerising tht m addicted to it. .VOWWW
Who is hearing this song in 2024❤.....
Me
Njan
Me
Me
✋🌝
I'm from Delhi ! I couldn't understand a single word, but fall in love with this song ❤️❤️ Love itt.....🤘🤘
😎🌷💟
റിപ്പീറ്റഡ് മോഡ് ഓൺ 😍👌👌ദീപക് ദേവ് ഈണമിട്ട് കാർത്തിക് പാടിയ ആദം ജോണിലെ കിടിലൻ റൊമാന്റിക് സോംഗ്😍Adam JoanPrithviraj Sukumaran, Jinu Abraham, Deepak Dev, karthik
:*
Jishar Edappal 😍😍😍
ayyoooo..Raju...machhaansss. polichoooo.
സൂര്യയുടെ തമിഴ് സിനിമ 'നന്ദ'യിലെ 'മുൻ പനിയാ' എന്ന് തുടങ്ങുന്ന പാട്ടിന്റെ കോപ്പി പോലുണ്ട്. പ്രത്യേകിച്ച് "ചെഞ്ചുണ്ട് പൊഴിച്ചു ചെറുമാൻ കിളിയേ.... നെഞ്ചൊന്ന് പിടച്ചു പറയു പതിയെ.... മഞ്ചാടിക്കൊമ്പത്താണേ ഇണക്കിളിയെ.... ഇന്നാളും ചൊല്ലി ചൊല്ലി അടുത്തതല്ലേ...." എന്ന വരികളുടെ ട്യൂൺ പക്കാ കോപ്പിയാണ്.
Jishar Edappal 😍😍😍✌
Ee kaattu vannu kaathil paranju
Nee ennumennum entethu matram
Urukumen vishvaasamaai
Uyirine pulkeedumo
En mounangal thedum sangeethame
Chen chundu thudicho
Cheruvaal kiliye
Nenjonnu pidachcho
Parayoo pathiye
Manjaadi kombathaare inakiliye..
Kinnaaram cholli cholli aduthathalle
Chen chundu thudicho
Cheruvaal kiliye
Nenjonnu pidachcho
Parayoo pathiye
Manjaadi kombathaare inakiliye..
Kinnaaram cholli cholli aduthathalle
Mizhivaathil chaarum naanam
Pathiye njaan thazhukave
Ini neeyund ennum koode
Nilavekaan thinkale..
Oru cheru novum chiriyaakki
En paathi meyyaai
Oro raavum pakalaakki
Nerin mohaveyilaai
Ivanilaai cherunnu nee
Murivezha kairekha pol
Kan chimmathe kaakkam en omale
Ee neelamizhi aazhangalil njaan
Oo veenalinju pokunnu thaane
Urukumen vishvaasamai
Uyirine pulkeedumo
En mounangal thedum sangeethame
Chen chundu thudicho
Cheruvaal kiliye
Nenjonnu pidachcho
Parayoo pathiye
Manjaadi kombathaare inakiliye..
Kinnaaram cholli cholli aduthathalle
Chen chundu thudicho
Cheruvaal kiliye
Nenjonnu pidachcho
Parayoo pathiye
Manjaadi kombathaare inakiliye..
Kinnaaram cholli cholli aduthathalle
❤
Once again here after Aadujeevitham❤u soooo muchhhhh Rajuetta.....❤
Karthik.. Your voice 😘😘😘oru rakshayumillaa...
Yes
Yes
Athe
Mohanlal,Nivin,Prithviraj and Dulquar have huge fanbase in hyderabad- all there movies are released with subtitles..we want even songs now with english subtitles...plz!!!
Sakeer
Even In Bangladesh, we people love Malayalam movie very much. Pls go visit Subscene.com and u will find Bengali subtitle. Don't be confused; those are not made by West Bengal people.
sohel sorwar Movie releases there?
You missed fahad fassil.....
2:26 that smile on heroine face looked so innocent 😌.
I love prithvi and karthi's voice melting 😍😍😍😍😍😍😍
Big salute to all behind this song ....ഒരു രക്ഷയും ഇല്ല👌👏👏പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ 😍
സത്യം നല്ല ലൈഫ് ഉള്ള സോങ്........... ഒരു രക്ഷ ഇല്ല.........
Sajan Soman oolii
Ooo9o9oooolMO9kilolliioloLokio9llollloololLokiolii
Sajan Somanooolot Lokiolool9lii9oliioliiol
@@sahil.zak_ 😡😡😡😡😡😡😡😡
Lyrics, voice, visual എല്ലാം ഒന്നിനൊന്നു മെച്ചം ♥️♥️... One of my fvrt song 🎶🎶♥️♥️
Karthik 🥺❤️ 2:00" ഓരോ രാവും പകലാക്കി നേരിന് മോഹവെയിലായി ഇവനിലായി ചേരുന്നു നീ"🫶🏻❤️🩹ijjathi voice🤍
വല്ലാത്ത ഒരു ഫീലാണ് ഈ പാട്ടിന് ഓരോ വരിയും മനസിൽ തങ്ങി നില്കും 💞🤍
Music ദീപക് ദേവ് ആണെങ്കി അതൊരു ഗ്യാരന്റിയാ 😍😍
This song deserves more views...
Song starts from 1:39
I know I am too late here but such a soothing song is this ❤ Repeat mode on 😍 Love from a tamilian 🙏🙏🙏
U watch this movie??
@@riyasriyu4491 yeah watched but not completely.... Yet to watch climax.
This one deserves better, totally underrated❣️ if this is a hindi song would have been crossed more than 60million views.A magical feel 💞🕊️..... ! who's here in 2022
So true👍💟🌷
Tamil fan for this Malayalam song for the past 2years😍😍😘
Prithviraj fans❤️❤️❤️
ഹമോ..കിടുകച്ചിയ പാട്ടു+Visuals ..പിന്നെ രാജുവേട്ടന്റെ മൊഞ്ചു😘😍
Jithesh VV
Thaaaaank u. .
Most underrated music director in Mollywood.Deepak Dev You deserves the Most.Everyone is behind Gopi Sunder .Give him a break and let us give a Chance to Deepak Dev.Im damn Sure he won't disappoint us😍😍😍
hafsal jasna ഔട്ട് g,,,
ഇതിലെ നായികയെ കാണാൻ എന്ത് ഭംഗിയാ ഭാവനയെക്കാളും എനിക്ക് ഇഷ്ട്ടായി ❤️👌
what a smile prithvi 😍😍 0:38
പാട്ടായാൽ ഇങ്ങനെ വേണം.
Sheena ED yaa
Sheena ED
athanu
Whyyy are keralian boys sooo dam cuteeee
Our climate is more friendly to our skin tone.....
Genes
@Ashish Entertainments (AE) mai poore mone
@@faizu5615 Koppanu
@Ashish Entertainments (AE) achoooda😂😂😂😂
Ethra kettalum mathiyavunnilla❤️❤️😍😍😍🥰🥰🥰 Oru cheru novum chiriyakki enn pathimeyyayi........Ee line kellkumbo Oru prithyeka feel aahn❣️❤️😍🥰
⚡️
രാത്രി തന്റെ പ്രാണനോടൊപ്പം ബൈക്കിൽ യാത്ര ഇഷ്ടപ്പെടുന്നവരുണ്ടോ 💞👍👇👇👇👇
❤️🤗
Illa😒
@Aɾαʋιɳԃ Vιɳυ 🤣😂
@Aɾαʋιɳԃ Vιɳυ 🤣🤣
@Aɾαʋιɳԃ Vιɳυ 😀😀😀😀😀😀
*കൊറോണ സമയത്ത് ആരെങ്കിലും* .???
Like here 😍
Me in 2019 still seeing
karthik voice fan superb
Jan 29.
me too
Me too
ദീപക് ദേവു വളരെ underrated സംഗീത സംവിധായകൻ ആണ് .ചെയ്ത പാട്ടുകളിൽ ഭൂരിഭാഗവും super hit ആണെങ്കിലും ഗോപി സുന്ദറിന്റെ പകുതി സപ്പോര്ട് പോലും കിട്ടിട്ടില്ല
Mahir Ahammad true..😟
Mahir Ahammad sathyam bro...njan epozhum aalojikkum..
cheytha Ella cinemayil oru paatenkilum bhayankara hit aarikkum..orikkalum disappoint cheythittilla.ennitum ellavarum gopi sunderinte purake aanu..
even bijibalinu polum Ella movielum oru bhayankara hit illa
സൂര്യയുടെ തമിഴ് സിനിമ 'നന്ദ'യിലെ 'മുൻ പനിയാ' എന്ന് തുടങ്ങുന്ന പാട്ടിന്റെ കോപ്പി പോലുണ്ട്. പ്രത്യേകിച്ച് "ചെഞ്ചുണ്ട് പൊഴിച്ചു ചെറുമാൻ കിളിയേ.... നെഞ്ചൊന്ന് പിടച്ചു പറയു പതിയെ.... മഞ്ചാടിക്കൊമ്പത്താണേ ഇണക്കിളിയെ.... ഇന്നാളും ചൊല്ലി ചൊല്ലി അടുത്തതല്ലേ...." എന്ന വരികൾ...
ath maathramalla suryayude vaaranam aayirathile "anul mele panithuli'enna pattinodu samyam thonnunnund..
Mahir Ahammad Deepak dev is big copycat this song copy from Anul maelae' from varnam ayiram.Prthiviraj song copy from incomplete song from backstreet boys.
All time favourite song. This song always has a special place in my heart ❤️