Federal Bank ATM pin generation Malayalam | Federal Bank new ATM card activation process

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 141

  • @MAKmediaVlogs
    @MAKmediaVlogs  3 года назад +7

    ഗൂഗിൾ പേ അക്കൗണ്ട് ഓപ്പൺ ചെയ്തു പണം അയക്കുന്നത് വരെയുള്ള എല്ലാ സ്റ്റെപ്പുകളും 👇
    ruclips.net/video/tTz4cDo3KE8/видео.html
    ഈ ലിങ്കിലൂടെ ഗൂഗിൾ👇പേ ഇൻസ്റ്റാൾ ചെയ്യൂ 👉zx6z24q👈ഈ കൂപ്പൺ കോഡ്ഉപയോഗിക്കൂ
    50രൂപബോണസ്നേടൂ
    g.co/payinvite

  • @FrithaWonderland
    @FrithaWonderland 2 года назад +6

    ഒരു new atm card കിട്ടിയിട്ട് എന്ത് ചെയ്ണ്മെന്ന് അറിയാതെ ഇരുന്നപ്പോളാ ഈ വീഡിയോ കണ്ടത് പിന്നെ അങ്ങ് കണ്ടു. വീഡിയോ ഒത്തിരി useful ആയി. പിന്നെ ചാനലും അങ്ങ് ഇഷ്ടപ്പെട്ടു. ഒത്തിരി thanks bro🙏🏻🙏🏻👍🏻👌🥰

  • @travelingtaste
    @travelingtaste 2 года назад +4

    Hallo, video ഒന്നും പയാനില്ല ട്ടോ. വളരെ ഉപകാരപ്പെട്ടു 💯♥️ അക്കൗണ്ട് എടുത്തിട്ടു ഒരുപാടായിരുന്നു. അതിലെ atm ഉപയോഗിക്കേണ്ട ആവശ്യം വന്നിട്ടില്ലായിരുന്നു. ഇപ്പൊ അത്യാവശ്യമായി വന്നു, പെട്ടു. ഉടൻ youtube search ചെയ്തപ്പോ നിങ്ങളെ വീഡിയോ കണ്ടു. അത്പോലെ ചെയ്തു. പൈസയും കിട്ടി, atm ഉം active ആയി ♥️😍

  • @travelingtaste
    @travelingtaste 2 года назад +7

    Anyway, വലിയ ഉപകാരപ്പെട്ട വീഡിയോ ♥️👌subscribed

  • @rejijoseph9361
    @rejijoseph9361 2 года назад

    Thanks bro😍
    ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടുകൊണ്ട് new pin ആക്റ്റീവ് ആക്കി.. 🤝

  • @KILLADY_SHORTS
    @KILLADY_SHORTS 2 года назад +2

    സൂപ്പർ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു

  • @satheeshanmavady7406
    @satheeshanmavady7406 2 года назад +1

    വളരെ നല്ല ഉപദേശം

  • @swalihmuhammad6019
    @swalihmuhammad6019 2 года назад +1

    Thankyou muthee😍😍😍😍😍👍😍

  • @tintudominic
    @tintudominic 2 года назад

    Thanks bro. Orupad useful ayi

  • @blastersuyr1058
    @blastersuyr1058 3 года назад +4

    Very useful brother🔥✨

  • @LS-ib7pn
    @LS-ib7pn 3 года назад +1

    Thanks valare nannai paranju thannu

  • @sijutsahadevan4346
    @sijutsahadevan4346 2 года назад

    Thanku bro.....good information..

  • @rubisco6666
    @rubisco6666 2 года назад +2

    Very useful information 👍👍👍

  • @ajithsivan5051
    @ajithsivan5051 3 года назад +1

    Thnkx bro..very usefull

  • @shootfoodtravel3120
    @shootfoodtravel3120 3 года назад +6

    Muthee.. Its useful.. 👍🏻

  • @anandhuvijayan639
    @anandhuvijayan639 2 года назад

    How to enable wifi in debit card?

  • @anjalyck4787
    @anjalyck4787 2 года назад +2

    Thank u

  • @Hathim1234
    @Hathim1234 3 года назад +1

    Very use full ....brooo

  • @amysworld3161
    @amysworld3161 2 года назад

    Useful vdio👍🏼

  • @_basithgaming_4216
    @_basithgaming_4216 2 года назад +1

    TNX bro 😊

  • @STA-nb2vv
    @STA-nb2vv 2 года назад

    Pazhaya federal bank account Google pay il ninnu delete cheyth Puthiyath engane update cheyyum

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      Google pay un install cheyyhu reset cheyyu

  • @aminacp576
    @aminacp576 2 года назад

    Thnk u bro
    🙏👍

  • @Jomsonsudheer
    @Jomsonsudheer 2 года назад

    പുതിയ ATM card കിട്ടി... പിൻ നമ്പർ കിട്ടാൻ എന്താ ചെയ്യേണ്ടത്.. പോസ്റ്റില് വന്ന papersil പിൻ നമ്പർ ഉണ്ടോ.. ഞാൻ നോക്കിയിട്ട് കാണുന്നില്ല.. എങ്ങനെയാണ് പിൻ നമ്പർ കിട്ടുന്നത്????????

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      വീഡിയോ മുഴുവനായി കണ്ടാൽ മനസ്സിലാക്കാം

  • @jijovarghese5045
    @jijovarghese5045 2 года назад +4

    Bank തന്നെ ആക്റ്റീവ് ആക്കി തരുന്നുണ്ടല്ലോ pin പിന്നെ നമ്മൾ രണ്ടാമത് set ചെയ്യണോ

    • @shafia7134
      @shafia7134 2 года назад +1

      fedaral bankil illallo

  • @Craftella231
    @Craftella231 2 года назад

    Atm pin genration cheyyan athil kodtha number ipo illa... E no change cheythal alle genrtion cheyyan patullu? Ithin ntha cheyya

  • @vasil4524
    @vasil4524 2 года назад +1

    എന്റെ കാർഡ് പഴയത് ആയി ഇപ്പൊ പുതിയത് കിട്ടി അതിൽ പഴയ pin nbr ആയിരിക്കുമോ അല്ലെങ്കിൽ പുതിയ pin സെറ്റ് ചെയ്യണോ

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      New set ചെയ്യണം

    • @vasil4524
      @vasil4524 2 года назад

      @@MAKmediaVlogs പഴയ കാർഡ് ക്യാൻസൽ ആവുന്നതിനു മുമ്പ് പുതിയ കാർഡ് nbr സെറ്റ് ചെയ്യാമോ

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      Yes

    • @vasil4524
      @vasil4524 2 года назад

      @@MAKmediaVlogs താങ്ക്യൂ

  • @ummerpandikkad2245
    @ummerpandikkad2245 3 года назад +1

    mobilil cheythkoode fedmibile fednet

    • @MAKmediaVlogs
      @MAKmediaVlogs  3 года назад +1

      ഫെഡ് മൊബൈൽ നിന്നും പിൻ നമ്പർ ചെയ്ഞ്ച് ചെയ്യാൻ സാധിക്കുകയുള്ളൂ പുതിയത് സെറ്റ് ചെയ്യണമെങ്കിൽ എടിഎം കൗണ്ടറിൽ പോകണം

  • @raneeshkarunagappally7797
    @raneeshkarunagappally7797 3 года назад

    Hi ഞാൻ ഇപ്പൊ സൗദിയിൽ ആണ് എനിക്ക് ഇവിടുത്തെ atm യൂസ് ചെയ്തു കൊണ്ട് ആക്റ്റീവ് ആക്കാൻ ഒക്കുമോ nri അകൗണ്ട് ആണ് പ്ലീസ് ripy

  • @fathimaraya1663
    @fathimaraya1663 3 года назад +1

    Active cheythal aano Google pay upayogikkaan pattukayullo

  • @franklinclinton1620
    @franklinclinton1620 3 года назад

    Online vayi anu ATM account undakiyath seriyavo

  • @sajeeshvanmalisajeesh4350
    @sajeeshvanmalisajeesh4350 3 года назад +17

    സർ എന്റെ ATM expired ആയി renewal ചെയ്യാൻ എന്താ ചെയ്യണ്ടത് സൗദിയിൽ നിന്ന് ചെയ്യാൻ പറ്റുമോ

    • @sethuchavara3581
      @sethuchavara3581 2 года назад +3

      Expire ayatt undankil ningal puthiya atm oru repuestum bankil kodukathe thanne address varum

  • @rithikasworldandhappiness1512
    @rithikasworldandhappiness1512 3 года назад +4

    Halo brother, Atmlu innu cash transfer cheyyumbo invalid pin number ennu aanu kanikunnath.. Number okke currect aanu

    • @MAKmediaVlogs
      @MAKmediaVlogs  3 года назад

      Atm ട്രാൻസ്ഫർ ചെയ്യുമ്പോ അങ്ങനെ ചിലപ്പോൾ വരാറുണ്ട്.
      എന്താണെന്ന് അറിയില്ല

    • @rithikasworldandhappiness1512
      @rithikasworldandhappiness1512 3 года назад

      Ok thanks...

  • @savad9837
    @savad9837 3 года назад +1

    thanks bro

  • @rayees3202
    @rayees3202 3 года назад +2

    Fedaral bank atm thanne veenam enn undo

  • @anfasta2846
    @anfasta2846 2 года назад

    Already have a softpin eenullath nekkiyal pazhazha soft pin akkille

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 2 года назад +1

      ആദ്യം കാർഡ് ഇട്ട് ശേഷം കിട്ടുന്ന ഒടിപി ആണ് സോഫ്ട് പിൻ.ഇതിന് 3മണിക്കൂർ വാലിഡിറ്റി യേ ഉള്ളൂ.രണ്ടാമത് കാർഡ് ഇട്ടശേഷം നമുക്ക് രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ വന്ന ഈ സോഫ്ട് പിൻ ഉണ്ടല്ലോ.ന്യൂ പിൻ എന്നത് നമ്മുടെ ഇഷ്ടനമ്പർ ആണ്.മറക്കാതെ സൂക്ഷിക്കുക.അതാണ് പണം എടുക്കാൻ എപ്പോഴും എൻ്റർ ചെയ്യേണ്ടത്

  • @deepthydixon9452
    @deepthydixon9452 3 года назад +1

    Thanks

  • @alnazmuhammed786
    @alnazmuhammed786 3 года назад +3

    Rupay kk Pakaram MasterCard or Visa aakkaan pattuvo?

    • @MAKmediaVlogs
      @MAKmediaVlogs  3 года назад

      എല്ലാത്തിനും same സ്റ്റെപ് ആണ്

    • @reyanaalu
      @reyanaalu 3 года назад

      Rupay kk entha preshnam

    • @ameen.a5573
      @ameen.a5573 3 года назад

      @@reyanaalu preshnam onnum illa . India il mathram use cheyyan patukayollu.

  • @riyasrichu9529
    @riyasrichu9529 3 года назад +1

    Federelinta atmil thanne pono

    • @MAKmediaVlogs
      @MAKmediaVlogs  3 года назад +1

      ആക്ടിവേഷൻ ചെയ്യാൻ ഫെഡറൽ ബാങ്ക് എടിഎമ്മിൽ തന്നെ പോകണം

  • @sijisijomu6222
    @sijisijomu6222 3 года назад +1

    Njn phonil fedbook app kayatti sett cheythathanu appo ithupole active cheythal mathiyo

  • @ninte_thantha718
    @ninte_thantha718 3 года назад

    Poli machu

  • @SOCCER-BOX4787
    @SOCCER-BOX4787 3 года назад +1

    Adi poli

  • @sajanpvarghese7225
    @sajanpvarghese7225 3 года назад +2

    Baroda bank ന്റെ new ATM card active ചെയ്യുന്നതെങ്ങനെ???

    • @MAKmediaVlogs
      @MAKmediaVlogs  3 года назад

      വീഡിയോ നാളെ ചെയ്യാം 👍
      Stay subscribed

  • @iamnotokay2753
    @iamnotokay2753 3 года назад +1

    Oru praavishyam kittiya OTP expire aayal entha cheyyande?

    • @MAKmediaVlogs
      @MAKmediaVlogs  3 года назад

      വീണ്ടും ജനറേഷൻ ചെയ്യാം

  • @muhdsuhail5935
    @muhdsuhail5935 3 года назад

    How day to come to house

  • @binuvarghese490
    @binuvarghese490 2 года назад

    ബ്രോ federal ന്റെ atm വഴി എങ്ങനെ ആണ് cdm ൽ cash deposit ചെയേണ്ടത്

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      ruclips.net/video/bA2dp-U8Y54/видео.html

  • @manjudas5993
    @manjudas5993 3 года назад +1

    Namuk atm card nte koode secret no. Kittiyittundenkil ngane activate cheyyum. Athano nammude soft pin

    • @MAKmediaVlogs
      @MAKmediaVlogs  3 года назад

      ഇപ്പൊ അങ്ങിനെ നമ്പർ കിട്ടാറില്ല

    • @manjudas5993
      @manjudas5993 3 года назад

      @@MAKmediaVlogs kitti nri

    • @manjudas5993
      @manjudas5993 3 года назад

      NRI account nte

  • @vishnupriyavr4083
    @vishnupriyavr4083 2 года назад

    Sbi atm counteril cheyyan pattuvo

  • @KB-st8ug
    @KB-st8ug 2 года назад

    Thanks da❤

  • @anuraj3378
    @anuraj3378 3 года назад

    Njan en active cheyan poyi..pakshe patunila ...invaild yenna kanikune

    • @MAKmediaVlogs
      @MAKmediaVlogs  3 года назад

      എന്നാണ് കാർഡ് കിട്ടിയത്

  • @krishnakumarpillai9195
    @krishnakumarpillai9195 3 года назад +7

    Can we do activation from Mobile app or online without visiting Atm ?

    • @shameemnoohumohammed9527
      @shameemnoohumohammed9527 2 года назад

      Yes

    • @Vismayavishn
      @Vismayavishn 2 года назад

      @@shameemnoohumohammed9527 how

    • @shameemnoohumohammed9527
      @shameemnoohumohammed9527 2 года назад

      @@Vismayavishn
      If you have not generated a soft PIN for your Debit Card
      =
      Dial 0484 2866700 and press 1 to generate a soft PIN
      2. Enter the Year of birth in Yy y y format
      3. Enter the last 4 digits of the Debit Card number
      4. Get soft PIN via SMS in your mobile phone. You will also receive
      a soft PIN through an automated voice call in 15 minutes
      5. Redial 0484 2866700 and press 2
      6. Enter the soft PIN received in your mobile phone
      7. Enter the last 4 digits of the Debit Card number
      8. Enter the expiry date of Debit Card in MMYY format
      9. Enter the new 4 digit PIN
      TO.Re-enter the 4 digit PIN
      11. Your Debit card is activated instantly

  • @mobileearner3577
    @mobileearner3577 3 года назад +1

    Bro federal bank ATM set cheyan vere ATM il patumo

  • @muhammedfayis601
    @muhammedfayis601 3 года назад +1

    Bro atm pin njaan fedmobile appile set cheythath aan.Athe password atm mishionilum set cheyyano
    Please reply

    • @MAKmediaVlogs
      @MAKmediaVlogs  3 года назад

      വേണ്ട

    • @muhammedfayis601
      @muhammedfayis601 3 года назад

      @@MAKmediaVlogs anneram password sett cheyyunnthin pakaram entha cheyya

    • @MAKmediaVlogs
      @MAKmediaVlogs  3 года назад

      @@muhammedfayis601 ഇനി സാധാരണപോലെ ആ PIN ഉപയോഗിച്ച് ക്യാഷ് എടുക്കാം

    • @muhammedfayis601
      @muhammedfayis601 3 года назад

      @@MAKmediaVlogs aa atm card kittumboye activat aayirikko

    • @vishnupriyavr4083
      @vishnupriyavr4083 2 года назад

      @@muhammedfayis601 engana aa appil cheythe??

  • @shameemnoohumohammed9527
    @shameemnoohumohammed9527 2 года назад

    Soft pin mobile numberil vannila

  • @sahalaayyoob7372
    @sahalaayyoob7372 2 года назад

    E atm counter il ninn sbi de activate akn patumo bro

  • @AbdulSalam-fs8po
    @AbdulSalam-fs8po 2 года назад

    Federal ബാങ്കിൻ്റെ atm അല്ലാതെ മറ്റൊരു ബാങ്കിൻ്റെ atm ൽ നിന്നും ആക്റ്റീവ് ചെയ്യാൻ കഴിയുമോ?

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      ആക്റ്റീവ് ചെയ്യാൻ ഫെഡറൽ ബാങ്കിൽ തന്നെ പോകണം

  • @mobileearner3577
    @mobileearner3577 3 года назад

    Bro mob ninnu call cheyth activate akan patumo

  • @LEBIN_777
    @LEBIN_777 2 года назад

    Enik otp verunila

  • @anjusaji4892
    @anjusaji4892 3 года назад

    Athu bank nte ATM il poum pin set cheyan pattumo

  • @_Movie_space
    @_Movie_space 3 года назад +1

    Bro bank account thudagi atra days aavum atm card kittaan

  • @LaiSha.333
    @LaiSha.333 2 года назад

    എൻ്റെ atm Card block ആയി, അത് എങ്ങനെ un block ചെയ്യാൻ കഴിയും?

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      24 മണിക്കൂർ കഴിയുമ്പോൾ ഓട്ടോമാറ്റിക് ആയി unblock ആവും

  • @noufiyasheheer5065
    @noufiyasheheer5065 3 года назад +1

    ഇൻഫർമേറ്റീവ് ബ്രോ 👍

  • @mubi9933
    @mubi9933 3 года назад

    Atm card expired ആയ. പുതിയ card വന്നു.അതും ഇതുപോലെ ചെയ്യണ്ണോ

  • @howlahowla7069
    @howlahowla7069 2 года назад

    👌❤️

  • @mashoormxb5311
    @mashoormxb5311 2 года назад

    Bro baroda atm ഇങ്ങനെ ആണോ

  • @nizarmohd1
    @nizarmohd1 3 года назад +1

    Videos quality koodeettundallo camara mattiyo ⚡️

    • @MAKmediaVlogs
      @MAKmediaVlogs  3 года назад +1

      ചെറുതായിട്ട് ❣️

  • @shibilshibil3547
    @shibilshibil3547 3 года назад

    Card activation akkan ATM thanne pono

  • @wild6528
    @wild6528 3 года назад +1

    Fedbook account atm card egnw alw bro njn nokiytga😕egba plz reply

  • @abhinavnarayanan
    @abhinavnarayanan 3 года назад

    Poli

  • @safvan2533
    @safvan2533 3 года назад +2

  • @jayavishnu3537
    @jayavishnu3537 3 года назад

    Card കിട്ടി പക്ഷേ passbook ഇല്ല

    • @ponnuzz_craft6438
      @ponnuzz_craft6438 3 года назад

      Apply in fedaral Bank

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      ബാങ്കിൽ പോയാൽ കിട്ടുമല്ലോ

  • @blastersuyr1058
    @blastersuyr1058 3 года назад

    😘😘😘

  • @sheejasheeja628
    @sheejasheeja628 3 года назад +2

    Adyam vishadamayi explain cheyyan padikkoo

    • @MAKmediaVlogs
      @MAKmediaVlogs  3 года назад +2

      ഇതിലപ്പുറം വിശദീകരിക്കാൻ അതിൽ ഇനി ഒന്നും ഇല്ലല്ലോ.
      മനസ്സിലാവാത്തത് എന്താണെന്ന് ചോതിച്ചാൽ പറഞ്ഞു തരാം

  • @LailaLaila-nr3tg
    @LailaLaila-nr3tg Год назад

    നമ്പർ ഒന്ന് തരോ ഒരു സംശയം ചോദിക്കാനാണ്

  • @rahulsatya4874
    @rahulsatya4874 2 года назад

    Video കണ്ട് ആരും ATM Activation പോകരുത്,

  • @shajucheenikkal3405
    @shajucheenikkal3405 2 года назад

    Thank you 🙏🙏

  • @murshidmanuty8356
    @murshidmanuty8356 2 года назад

    Thanks 👍

  • @sufiiiin
    @sufiiiin 2 года назад

    Thanks 🙏

  • @annumoljoy4044
    @annumoljoy4044 2 года назад +1

    Thanku bro

  • @mobileearner3577
    @mobileearner3577 3 года назад

    Bro ippol mob ninnu message ayakandayo nere ATM il poy activate cheytha mathiyo

  • @littlemagician8588
    @littlemagician8588 2 года назад

    Thanks bro

  • @neethurb5413
    @neethurb5413 Год назад

    Thankss👏