Rajapuram, Kasaragod - പൊരിച്ച പത്തിരിയും ചിക്കനും

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 273

  • @mornigstar9831
    @mornigstar9831 4 года назад +350

    നാരങ്ങ പിഴിയാത്ത ബീഫ് സായിപ്പ് ഇല്ലാത്ത വർക്കല ക്ലിഫ് ബീച്ച് പോലെയാണ്😍🤩🤩🥰🥰

    • @harigopanh.g5749
      @harigopanh.g5749 4 года назад

      Phina allee

    • @rahulramesh89
      @rahulramesh89 4 года назад

      Lime ഇല്ലാത്ത ബീഫ്‌ എന്നാണ് പറഞ്ഞത്‌

    • @mornigstar9831
      @mornigstar9831 4 года назад

      @@rahulramesh89 txs നാരങ്ങ പിഴിഞ്ഞട്ടുണ്ട് 🥰

    • @mangandimedia7748
      @mangandimedia7748 4 года назад

      വർക്കലാകാരൻ 💯🤙

    • @anassafamarwa3797
      @anassafamarwa3797 4 года назад +1

      Varkala teamsinu like adikkaam

  • @ASIFALI-qr1sv
    @ASIFALI-qr1sv 4 года назад +149

    സ്ത്രീകൾക്ക്‌ ആവശ്യത്തിന് ചൈനീസ് ചിക്കൻ കൊടുക്കുന്ന ഒരു മോഡേൺ ഫാമിലി ആണ് മൃണാളിനിന്റെത്..

  • @sreeragmen0n872
    @sreeragmen0n872 4 года назад +119

    ഇന്നത്തെ mrinal ഭായിടെ look കണ്ടട്ട് ഉപ്പും മുളകിലെ ബാലു ചേട്ടനെ ഓർമ വന്നവർ ADI LIKE... 😍👍👍

  • @തള്ളാഹുകുക്കർ
    @തള്ളാഹുകുക്കർ 4 года назад +182

    അത് ചിക്കൻ ഫ്രേയ്യോ ഗഥയോ🤭😅

  • @TheBonlessTongue
    @TheBonlessTongue 4 года назад +60

    പുല്ല്. ഇനി കാണില്ല എന്ന് വിചാരിക്കും. എന്നാലോ പിന്നേം വന്ന് കാണും. വെറുതേ അങ്ങനെ കണ്ട് കൊതി വിടും.

  • @praveenpillai7651
    @praveenpillai7651 4 года назад +80

    കൊറോണ വൈറസിനെ കൊടംപുളിയും പച്ചമുളകുമിട്ട് വറ്റിച്ചു വെച്ചിട്ട് പ്ളേറ്റിൽ കൊടുത്താൽ കഴിച്ചിട്ട് ബ്ലോഗ് ചെയ്ത് കളയും പഹയൻ! 😂

  • @Kuriansworld
    @Kuriansworld 4 года назад +16

    കുറച്ചുനാൾ മുന്നേവരെ സാധാരണ ആളുകൾ കഴിക്കുമ്പോലെ ഭക്ഷണം കഴിച്ചിരുന്ന ഞാൻ ഈ വിഡിയോകൾ കണ്ട് കണ്ട് ഇപ്പോൾ എന്ത് കഴിച്ചാലും അറിയാതെ അതിനെ ഇതുപോലെ കീറിമുറിച്ചു അഭിപ്രായം പറഞ്ഞു വളരെ സമയമെടുത്താണ് കഴിക്കുന്നത്. ചേട്ടന്റെ വീഡിയോ ഇമ്പാക്ട് 😀😀

  • @sanoop9180
    @sanoop9180 4 года назад +49

    *🤩എല്ലാ കൊതിയന്മാരും ഇങ്ങ് പോരെ...😜😜🤙*

    • @noormuhammad1983
      @noormuhammad1983 4 года назад +1

      Aada kothiyanmarde kappithane.........!

    • @sanoop9180
      @sanoop9180 4 года назад

      @@noormuhammad1983 🥰😜🤙

  • @creativeseries2432
    @creativeseries2432 4 года назад +21

    കൊതി തട്ടിയിട്ടുണ്ടോ...? എപ്പോഴെങ്കിലും. നല്ല രസാണ്😋

  • @vamshijjoseph6643
    @vamshijjoseph6643 4 года назад +1

    Haai mrinal eta... Rajapuram .. kallar okke ende ammaveedaan.. avide sthiram poyitt kaanaata sthalamaanu. Idokke engane kandupidichu??

  • @സിനിമേഷ്കുമാർ

    സന്തോഷായില്യേ....?
    വളരെ വളരെ 😍😍😍😍😍
    ഒരു യുദ്ധം ജയിച്ച ആലസ്യത്തിൽ ചൂട് ചായ കുടിക്കുന്ന മൃണാളേട്ടൻ ...ഇസ്ത്തം❤

  • @hashidamuthalib5974
    @hashidamuthalib5974 4 года назад +1

    Engane team work ayi chaythude superb .... ayind

  • @muhammedminnathullahp6308
    @muhammedminnathullahp6308 4 года назад +10

    Mrinaal ji, കൊല്ലവനെ... (3:16) food കഴിക്കുന്നതിനു ഇടക്ക് വെള്ളം കുടിക്കുന്നു

  • @sulaikhavp1144
    @sulaikhavp1144 4 года назад

    നമ്മുടെ നാട്ടിൽ തൃക്കരിപ്പൂരിൽ തങ്കയത്തിൽ കാദർചാന്റെ ഹോട്ടൽ ഉണ്ട്.അവിടെ ഒരു ദിവസം വരാമോ ?

  • @itsyourmaheshrameshan7964
    @itsyourmaheshrameshan7964 4 года назад +2

    ആ ചാത്തൻമാർ എപ്പോഴും കൂടെ തന്നെ ഉണ്ടല്ലോ ✌️✌️

  • @vamshijjoseph6643
    @vamshijjoseph6643 4 года назад

    Velappoyum okke onnu Mangalore vannal fish inde varieties pinne authentic Mangalorean food kazhikkam.. Please do visit...

  • @abinababy5462
    @abinababy5462 4 года назад

    Mrinal chetta kannuril kanjirangad oru mathriga kallu shap ond.... Adipoli food aanu families okke poyi kazhikkunnatha... Pattumengil avide onnu poyi nookkane💕😄😉

  • @nishadmuhammad3147
    @nishadmuhammad3147 4 года назад

    Vatakara muthal alla koyilandi muthal anghane para achaya njan payyoli aane veettil azhchayil oru pravashyam enkilum ithu undakkarund athondu paranjatha

  • @vaisakhgv8064
    @vaisakhgv8064 4 года назад

    Chetta chiken maximum avoid cheythittu ...beef n pork ..try cheyyamo...chiken maduthu...

  • @shamanaddq3529
    @shamanaddq3529 4 года назад

    Mrinal bhai ammayeyum koode kottuka powliyane....

  • @Tharaverse
    @Tharaverse 2 года назад

    Hello Mrinal 👋
    Where are you from
    Just curious to know your hometown

  • @abhijith8699
    @abhijith8699 4 года назад +6

    Adipoli instayil photo kand in ale video thappi nokkiyatheyullu ippo ethi 😍😍

  • @nightshadow9598
    @nightshadow9598 3 года назад

    Im proud to be a kazrodian.......heavy feel...tqs to visit kazrode .....welcome again

  • @drogvinod
    @drogvinod 4 года назад

    കൊടുങ്ങല്ലൂർ വന്നിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ?
    ഇന്ന് ഞാൻ എംപററിൽ പോയിരുന്നു ഇനിയെന്നാണ് വരുന്നത്?

  • @GlobalKannuran
    @GlobalKannuran 4 года назад +7

    ഇപ്പൊ ശരിയായി.. അല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുവാന്ന് തോന്നും.. :P

  • @suguthanharitham5668
    @suguthanharitham5668 4 года назад +22

    Varkala 💪🏼

  • @ajayrajuullattil921
    @ajayrajuullattil921 4 года назад

    Ente nadanu rajapuram..😍😍.oru pravishyam koodi varanam...mrinal cheta.... let's try oryx village kanhangad

    • @anushaya5795
      @anushaya5795 3 года назад

      Avideyano holy family higher secondary school?

  • @deepakdinesh1251
    @deepakdinesh1251 4 года назад

    Location Aarenkilum Onnu Idaamo...

  • @SnehaMyLife
    @SnehaMyLife 4 года назад +4

    I used to make this on weekends, my family’s favorites

  • @Shadowz5_5
    @Shadowz5_5 4 года назад +1

    2:08 💥💯 varkala cliff uyirr

  • @shettyprashanthkl1461
    @shettyprashanthkl1461 4 года назад +6

    Once again kasaragod❤glad to see u here in casrod

  • @alanmadhu
    @alanmadhu 4 года назад +3

    Modern family dialogue polichu🔥

  • @TheSreejith1004
    @TheSreejith1004 4 года назад +1

    മൃണാൾ ഏട്ടാ ഡീറ്റൈൽസിൽ... പ്രാവിന് കോട് toddy shopaa

  • @jijojacob8003
    @jijojacob8003 4 года назад

    Ee pair pwoli aanu..koode ulla pillerum

  • @adithivijayan1137
    @adithivijayan1137 4 года назад

    Ithu neypathall alle....

  • @jainyvipin3234
    @jainyvipin3234 4 года назад +10

    Pretty foody couple 👫😍

  • @user-rv2tc1qk8m
    @user-rv2tc1qk8m 4 года назад +3

    Food is not just eating energy. It's an experience.❤️

  • @vishnus8529
    @vishnus8529 4 года назад +1

    Sasthamangalam gp hotelil poyitundo

  • @abisukumaran
    @abisukumaran 4 года назад

    Last "punjabbi house dialogue kollam 😂😂

  • @abdulrasakh7878
    @abdulrasakh7878 4 года назад

    Ranipuram poyathano

  • @aishwaryajayan9436
    @aishwaryajayan9436 4 года назад +4

    Nja dietilayirunnu ith kanda nde diet thettulo sire
    Nnalum igleke vayarilakathe nokiko

  • @foodyboy7071
    @foodyboy7071 4 года назад

    മൃണാൾ ഭായി ..... നമ്മടെ നാട്........ സന്തോഷം.... വന്നതിലും.. ഭക്ഷണം കഴിച്ചതിലും😍😍😍😍😍

  • @kasim9991
    @kasim9991 4 года назад

    Ithu neypathil alle

  • @akshaymohan2287
    @akshaymohan2287 4 года назад

    *chicken chukka kaanumbo orma varunnae LBSil hostel food bayanghara moshavumbo ratri iranghi povvalinn kazhikkunnathaa.Chukka athinte atra tasteil vere evidunnum kazhichittilla .ratri aayond aa icha chatti perandiyeduthu polum taruvaarunnu❤❤❤*

  • @harisankar1577
    @harisankar1577 4 года назад

    Camara Ara chetta.

  • @albitech
    @albitech 4 года назад +18

    *നമസ്കാരം ഞാൻ മൃണാൾ* 😍

  • @shamilanawfal8278
    @shamilanawfal8278 4 года назад +38

    ഇതും കണ്ടിട്ട് ചമ്മന്തിയും കൂട്ടി ചോറ് കഴിക്കുന്നവന്റെ അവസ്ഥ 🙄🙄🙄🙄

    • @MSinan-ul5jw
      @MSinan-ul5jw 4 года назад

      Edi poori myre ninakk athra dharidhryam aanenki pinne youtubil Keri comment idano

    • @neetupillai6444
      @neetupillai6444 3 года назад

      Satyam.... hostelile bhakshanam kzhiykumbol kanaan patiye superb vlog aan 😃😃 @shamila nawfal...

  • @sreenivasankv3527
    @sreenivasankv3527 4 года назад

    poricha pathiri vadakarakarude tire pathiriyalle bro...ith nammade neypathalu

  • @anoopkm1868
    @anoopkm1868 4 года назад +4

    നമുക്ക് തന്നെ വെക്കണം അല്ലേ........ ഇവിടെ വിത്തൗട്ട് എന്നുപറഞ്ഞാൽ??? 😄😄😄😄😄😄 നമ്മുടെ കാസറഗോഡ്

    • @ananduraj2305
      @ananduraj2305 4 года назад +1

      Without enne vechal entuva sambavam

  • @akazvlogs
    @akazvlogs 4 года назад +3

    Super Brooo ❤️❤️❤️
    Kidu kidukkan 🔥🔥🔥

  • @harishankarkaimal
    @harishankarkaimal 4 года назад

    Please visit Kochar hotel at Jagathy junction trivandrum at night for excellent nadan chicken fry

  • @sumair6619
    @sumair6619 4 года назад

    ambo ith nalla comedy aayittindtta ishttayii🤣🤣 nilapaad maattalum ellum...

  • @noufalkanhangad9237
    @noufalkanhangad9237 3 года назад

    Inn poyi kayichu ente ponnu porotta pwoli🔥🔥🔥

  • @FOODDESTINATIONSKERALA
    @FOODDESTINATIONSKERALA 4 года назад

    Chicken piece ഒരേ പൊളി

  • @yadhukrishnanr
    @yadhukrishnanr 4 года назад

    Ith pathal alle setta?

  • @abdulrasakh7878
    @abdulrasakh7878 4 года назад

    Echa enga majayenne

  • @yedukrishnan5062
    @yedukrishnan5062 4 года назад

    Mrinale look kollaam

  • @Simonaliston
    @Simonaliston 4 года назад +1

    ഇങ്ങൾക്ക് ഈ നാട്ടുകാരുടെ കൊതികിട്ടി വയറിനു വല്ലതും പറ്റിയട്ടേണ്ടാ. അല്ല ഒരു കൗതുകത്തിനു ചോദിച്ചതാ 😂😂😂

  • @ponnusmazi5077
    @ponnusmazi5077 4 года назад

    Uraghaan poya naan just phone nookiyappo. Thee noti. Nippo kand kothivitt poova. 😌😌🙆🙆🙆inghere kothippikanaayitt

  • @nikhilmanoharan1427
    @nikhilmanoharan1427 4 года назад

    Parcello... Mrinalino??? Enthinu

  • @MunshadK
    @MunshadK 4 года назад

    Mrinal ji kazhikumbozhulla a expression oru rakshayulla 😁👏👏👍

  • @anilm1960
    @anilm1960 4 года назад

    Poricha pathiri fans❤️. Inn videoyil kanda chechi anoo mrinal eetta wife

  • @praneshg9777
    @praneshg9777 4 года назад

    Shop's name ?!

  • @adithcsajeev1110
    @adithcsajeev1110 4 года назад

    Kumbalangi nights lle dialogue nice ayi... 😁💚

  • @anukumarpalod
    @anukumarpalod 4 года назад

    കാസർകോട് നിന്നും 46 km പോയേ പറ്റൂ. എന്താ ചെയ്യാ......

  • @abhaymanikuttan530
    @abhaymanikuttan530 4 года назад

    Ithuvare kanda koottukarekkaaal ivara adipoli

  • @കണ്മണികണ്മണി-റ9ന

    Sayippillatha varkala cliff🤩😍varkalakaaariii

  • @sherlyjoseph4104
    @sherlyjoseph4104 4 года назад

    Price ille?

  • @josephjoby1422
    @josephjoby1422 4 года назад

    Njagalude nattil epola vannathu chetta

    • @riyazriz2208
      @riyazriz2208 4 года назад

      Ningale natil enta special Place?

  • @Mohammed-sv2or
    @Mohammed-sv2or 4 года назад

    watching from Riyadh saudi Arabia

  • @opthanumanu
    @opthanumanu 4 года назад

    Nice വീഡിയോ അടിപൊളി

  • @athulkrishna123athulkrishn6
    @athulkrishna123athulkrishn6 4 года назад +1

    Varkala HOME TOW4✨️💪💪

  • @lazylistening6372
    @lazylistening6372 4 года назад +3

    Njangade swantham Kallar pathal kada❤️❤️❤️❤️❤️

  • @mohamedriyas4895
    @mohamedriyas4895 4 года назад

    ഇന്നത്തെ എഡിറ്റിംഗ് ഉഷാർ 🤩😍

  • @shafe343
    @shafe343 4 года назад

    Enikk vayyaaa... innu light food aakkam nn vechatha...

  • @siddeeqsiddee3323
    @siddeeqsiddee3323 3 года назад +1

    Poricha pathel aala neyypathel

  • @amithashokan6824
    @amithashokan6824 4 года назад +1

    Mrinal Bro in the description its mentioned Pravinkoodu Toddy Shop. Could you please correct it. Pinne videos okke kidilosskkkii ...ingallu pwolikkii mann 🥳🥳🥳

  • @adhil3616
    @adhil3616 4 года назад

    Poricha pathiri alla , Neyipathal

  • @betsyvarughese1691
    @betsyvarughese1691 4 года назад

    Cholesterol undo broiii

  • @HARI-en9dq
    @HARI-en9dq 4 года назад

    Poricha pathiri kidu 🥰

  • @bibinunni5868
    @bibinunni5868 4 года назад

    Udinoor ulla venu mashinte chekkan alle koode..Avan entha koode

  • @muhammedshasil3323
    @muhammedshasil3323 4 года назад

    Mrinaaal machaaane

  • @Ashes.international
    @Ashes.international 4 года назад

    നെയ്പത്തിരി അല്ലെ അധ് കാസരഗോടിന്റെ തനത് നെയ്പത്തിൽ ( നെയ്പത്തിരി അല്ല )

    • @peepee.4183
      @peepee.4183 4 года назад

      കാസർഗോഡ് മാത്രമല്ല കണ്ണൂർ 1 വയനാട് കോഴിക്കോട് ഇവിടങ്ങളിലും ഇത് ലഭ്യമാണ്

  • @nitz9451
    @nitz9451 4 года назад

    Innle thrissur inn kasarkode !! Pwoli

  • @spaceguy8455
    @spaceguy8455 4 года назад

    Njan avide undayirunnu instayil post itta divasam

  • @jencyjency2224
    @jencyjency2224 4 года назад

    സഹിക്കാൻ പറ്റണില്ലാ ട്ടാ

  • @lazinvlog2417
    @lazinvlog2417 4 года назад

    Chetta ente naadaan kellar rajapuram

  • @vishnubabu9572
    @vishnubabu9572 4 года назад

    ഇവിടെയൊക്കേ without എന്ന് വച്ചാൽ മധുരം ഉണ്ടാവുകേലാ... 😂😂👌

  • @saginp8012
    @saginp8012 4 года назад

    Pls visit mammali’s in kozhikode and delicia ina malappuram ❤️

  • @nadhup8078
    @nadhup8078 4 года назад

    അടുത്ത വീഡിയോ മുതൽ ബില്ല് കാണിക്കണമ്

  • @ChamayamAestheticMot
    @ChamayamAestheticMot 4 года назад

    Sorry full kanan olla manakatty illaa. Pattanillyaa..

  • @akhilp6689
    @akhilp6689 4 года назад +1

    വീണ്ടും ചോദിക്കുവാ ചേട്ടന്റെ ഡ്രൈവർ ആയി വരട്ടെ.... ശമ്പളം വേണ്ട ഫുഡ്‌ മതി... 😂😂

  • @jobishageorge7269
    @jobishageorge7269 4 года назад

    Pwoli...ente naadd😍😍👌

  • @akhilvinod8122
    @akhilvinod8122 4 года назад

    മൃണാൾ ഏട്ടൻ ഇതു ഞങ്ങടെ സ്വന്തം നാടാണ് കള്ളാർ...

  • @gokuls6378
    @gokuls6378 4 года назад

    Happy family

  • @maheenkpm3894
    @maheenkpm3894 4 года назад

    Polichu chettaye

  • @john-bs7mv
    @john-bs7mv 4 года назад +1

    ഇടുക്കി👌

  • @mohdshiyad5010
    @mohdshiyad5010 4 года назад

    Super food.. I like it very much....

  • @Sujithsmp
    @Sujithsmp 4 года назад

    Varkala teams aarelum undoi...

  • @soorajr6281
    @soorajr6281 4 года назад

    Ente Nadu 😍😍