സഹസ്രാബ്ദ വാഴ്ച| അമേരിക്കയിലെ ആമിഷ് സമൂഹം| രക്തസാക്ഷികൾ| Pr. Cherian Kunju| TPM|

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 27

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +2

    "നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ." - യൂദാ 1:25

  • @deepasaji9072
    @deepasaji9072 6 месяцев назад +3

    Praise god

    • @Shalom-Shanti
      @Shalom-Shanti  6 месяцев назад +1

      Thanks for listening.
      Kindly share the message to others.
      If not yet subscribed, please subscribe.
      May God Bless.

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад

    "അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4

  • @jacobmathewmathew5709
    @jacobmathewmathew5709 5 месяцев назад

    Glory to be the Lord

    • @Shalom-Shanti
      @Shalom-Shanti  5 месяцев назад

      Glory to be the Lord.
      Thanks for listening.
      May the Lord grant us to be in the Millennial reign with him.
      God Bless.

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Месяц назад

    Apppaa 🙏

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു." - മർക്കൊസ് 1:15

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു," - യൂദാ 1:24

  • @kurianjoseph-bj5qx
    @kurianjoseph-bj5qx 6 месяцев назад

    God bless you

    • @Shalom-Shanti
      @Shalom-Shanti  6 месяцев назад

      Thank you for listening.
      Please subscribe our youtube channel for more messages.
      Be Blessed.

  • @kurianjoseph-bj5qx
    @kurianjoseph-bj5qx 6 месяцев назад

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും." - മത്തായി 24:14

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി." - 2 കൊരിന്ത്യർ 4:4

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ." - 1 തിമൊഥെയൊസ് 6:16

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1

  • @sojanantony6427
    @sojanantony6427 5 месяцев назад

    സ്തോത്രം.

    • @Shalom-Shanti
      @Shalom-Shanti  5 месяцев назад

      സ്തോത്രം
      മെസ്സേജ് ശ്രെവിച്ചതിൽ നന്ദി.പാസ്റ്ററുടെ മറ്റു അനേകം മെസ്സേജുകൾ നമ്മുടെ ചാനലിൽ നിരന്തരം ഇടുന്നുണ്ട്. അതെല്ലാം കേട്ട് അനുഗ്രഹം പ്രാപിക്കുക. നമ്മുടെ യു ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ അമർത്താനും മറക്കരുതേ.

    • @Shalom-Shanti
      @Shalom-Shanti  5 месяцев назад

      സ്തോത്രം
      മെസ്സേജ് ശ്രെവിച്ചതിൽ നന്ദി.പാസ്റ്ററുടെ മറ്റു അനേകം മെസ്സേജുകൾ നമ്മുടെ ചാനലിൽ നിരന്തരം ഇടുന്നുണ്ട്. അതെല്ലാം കേട്ട് അനുഗ്രഹം പ്രാപിക്കുക. നമ്മുടെ യു ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ അമർത്താനും മറക്കരുതേ.

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    ആയിരം ആണ്ട് വാഴ്ചയ്ക്ക് ശേഷം ഇപ്പോൾ വസിക്കുന്ന ഭൂമിയും ആകാശവും മാറ്റി നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും വരും അതിലേക്ക് പിതാവാം ദൈവവും ഇറങ്ങി വരും യേശുനാഥനും ജയം പ്രാപിച്ച ദൈവമക്കളും അതിലുണ്ടാകും താഴെപ്പറയുന്ന വചനഭാഗം ശ്രദ്ധിക്കൂ

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    ഈ സുവിശേഷമാണ് സാത്താൻ മറച്ചു വെച്ചിരിക്കുന്നത് അതാണ് രണ്ട് കൊരിന്ത്യർ നാലിന്റെ നാലിൽ പറയുന്നത്

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7