ഞാൻ കഴിഞ്ഞ പ്രാവശ്യത്തെ 20balsam combo വാങ്ങിയിരുന്നു. നല്ല Packing ആയിരുന്നു. 15 എണ്ണം പിടിച്ചു കിട്ടി ചെറിയ 5 plants പിടിച്ചില്ല അവ അധികം വളരുന്ന Plants ആയിരിക്കില്ല.
@jasminsworld196 kannine alla problem ningalude kayil ninn vangiyathinte result anu paranjathe.pinne kurache commensense use ente kannine problem undenkil evideyo kidakkunn ningale arikenda kariyam undo.ningalude oru customer reviews anu njan paranjath
Hai
ക്രിസ്മസും ന്യൂ ഇയറും കഴിഞ്ഞിട്ട് മാത്രമേ ഇതിന്റെ പാക്കിംഗ് ഉണ്ടായിരിക്കു. അയച്ചതിനുശേഷം എല്ലാവർക്കും വാട്സാപ്പിൽ റിപ്ലൈ തരുന്നതാണ്
Beautiful & healthy plants ❤❤
അടിപൊളി ❤❤❤
Sooper combo🎉🎉
Njaan anjennam vaangi athu vannappol randennam odinju poyi theerthum cheruthaayirunnu baakki moonnennam nalla heathy ayittu ippol nirachum poovittu orennam njaan hanging ayittu ittittu nalla bhangi ayittu undu
ഞാൻ ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ ചില പ്ലാന്റുകൾ ചെറുതാണത് മിനിയേച്ചർ ടൈപ്പാണ് ഇനി എത്ര എന്ന് പറഞ്ഞാലും അത് വലിയ പ്ലാന്റ് ആവില്ല
I want gerbara plant, petunia plant, Daisy plant & dianthus plant
ഞാൻ കഴിഞ്ഞ പ്രാവശ്യത്തെ 20balsam combo വാങ്ങിയിരുന്നു. നല്ല Packing ആയിരുന്നു. 15 എണ്ണം പിടിച്ചു കിട്ടി ചെറിയ 5 plants പിടിച്ചില്ല അവ അധികം വളരുന്ന Plants ആയിരിക്കില്ല.
Oru 25 colour kanila correct 5 colour kanum enike paytiyatha
അയ്യോ കണ്ണിന് എന്തെങ്കിലും പ്രശ്നമുണ്ടോ.
@jasminsworld196 kannine alla problem ningalude kayil ninn vangiyathinte result anu paranjathe.pinne kurache commensense use ente kannine problem undenkil evideyo kidakkunn ningale arikenda kariyam undo.ningalude oru customer reviews anu njan paranjath
Ith evideyaanu sthalam trivandrum aanu ente sthalam
Place
5എണ്ണം എടുക്കുമ്പോൾ എത്ര റൈറ്റ്
Ethra roopa anu
@@sindhujaladharan9911 വീഡിയോയിലെ വിലയെല്ലാം പറഞ്ഞിട്ടുണ്ടല്ലോ വീഡിയോ കാണാതെ എങ്ങനെയാണ് പിന്നെ മനസ്സിലാവുന്നത്
Mam each plant price mam
1 plant 70₹
Vilaothrikurangupoyallookunjay
വില കുറച്ച് കൂടുതൽ അന്നേ
@@ManjuT-t3j ഇതിലും കുറച്ചു കിട്ടുന്ന സ്ഥലം ഉണ്ടെങ്കിൽ വാങ്ങിക്കോ