One year ayi get qualified amount ithe vera kittila..mma enthe chyan kazhiyum?? Get qualified amount arkum pay chythillakil students node ividutha government and institutions chyunna big scam anne how mma can help graduated students from malta to get that huge amount??
MMA enna നിലയിൽ മലയാളികൾക്ക് വേണ്ടി എന്തെല്ലാം കര്യങ്ങൾ ആണ് നിങ്ങൾക്ക് ചെയ്യാൻ kazhinjadh ഒന്ന് വ്യക്തമാക്കാമോ, ചുമ്മാതെ ഷോ ഇറക്കാൻ വേണ്ടി ക്യാമറയുടെ മുന്നിൽ ഇരുന്നു വള വള എന്ന് പറഞ്ഞിട്ട് എന്ധാകാര്യം,
MMA മലയാളികൾക്ക് എന്ത് ചെയ്തു എന്ന് താങ്കളെ ബോധ്യപ്പെടുത്താൻ ആദ്യം സ്വന്തം ഐഡി യിൽ വരൂ സോദരാ 😆അപ്പോൾ ബോധിപ്പിക്കാം 😆 സ്വന്തം ആയി ഒരു ഐഡന്റിറ്റി പോലും ഇല്ലാത്തവൻ ആണ് നെഗറ്റീവ് കമന്റ് ഇടാൻ വന്നിരിക്കുന്നത് 🤨
ചെയ്ത കാര്യങ്ങൾ പറയാൻ ഈകമന്റ് ബോക്സ് മതിയാവില്ല... കിടന്നു ഒളിഞ്ഞിരുന്നു ചിലക്കാതെ എന്തു ചെയ്തു എന്നറിയാണേൽ മ്മ കോൺടാക്ട് ചെയ്താൽ വ്യക്തമാക്കി തരുന്നതായിരിക്കും ....
Ningal authorities aayi charcha നടത്താൻ പോയി ചുമ്മാ ചായയും കുടിച്ച് അവരുമായി 2 ഇംഗ്ലീഷും പറഞ്ഞ് പൊരുക എന്നല്ലാതെ എന്ധിക്കെ ആണ് നിങ്ങൾക്ക് ചെയ്യാൻ kazhinjadh എന്ന് പറയൂ സുഹൃത്തേ
തൊഴുത്തിൽ കുത് അത് നമ്മുടെ സ്വഭാവമാണല്ലോ .. തനിക്കുണ്ടായില്ലേലും ആർക്കേലും ഉപകാരം ഉണ്ടായിക്കോട്ടെ എന്ന ചിന്തയെങ്കിലും മനസ്സിൽ ഉണ്ടാകണം മനാഫ് .. ഇതിന്റെ പിറകെ പോകുന്നതിനു സമയവും മണിയായി ആയും ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട്... ചുമ്മാ എവിടേലും ഇരുന്നു .............
Thanks
Good informations
🙏🙏🙏
നല്ല ഒരു ഏജൻസി പറയാമോ
Haii sir. Care taker job and bridging course പറ്റി ഒരു വീഡിയോ ചെയമോ.
We will try to include in our next student video🙏
ആ ചിരിയിൽ തന്നെ ഇണ്ട് ഇവിടേ എന്താ നടക്കുന്നത് എന്ന്
Ivide ulla students nte kaaryam valare paritapakaramaanu … aarodu parayan … aaru kelkkan
@@jaleeljvj123 ഞാൻ വന്നിട്ടു 1 year 6 month ayii course kazhiju ith vare course complete certificate kittitilla. Vannapo kashttapettu part time job kandathi 2 month pidich kandethan nalla resam an 🤣🤣🤣🤣
Ithanu ividethe avastha… entha cheyya….
അങ്ങിനെ പറയുന്നത് ശരിയല്ല എന്താണ് നിങ്ങളുടെ concern എന്ന് mentiom ചെയ്യു അതല്ലേ നല്ലത്
Yes we know that
M pharm cheyn veranon und..opinion please
One year ayi get qualified amount ithe vera kittila..mma enthe chyan kazhiyum?? Get qualified amount arkum pay chythillakil students node ividutha government and institutions chyunna big scam anne how mma can help graduated students from malta to get that huge amount??
മുൻപത്തെ video യിൽ പറഞ്ഞിട്ടുണ്ട് എങ്ങിനെ ആണ് കിട്ടുക എന്ന്
കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ message to +35699776776
Student ayi erikumbol heavy licence edukkan pattuvo course kazhing driver avan pattumo
Chetta njn maltayil bsc nursing october intake varan nikuva nallathano avide padikan varunath
1) ukyill free aayitt bsc nursing padikkan pattum ath try cheyth nokk fees onnum illea
2) Germany nursing ausbildung nokkuka 2-4 L total expense aavum
3) ithill onnum താല്പര്യമില്ലെങ്കിൽ നാട്ടിൽ nursing പഠിക്കുക 👍
Maltayil poyo
Please share student group link
Its only for students in Malta only you can contact +35699776776
Unlicensed Malayali charged me 100 euros as brokerage.....how do I report him
Message to +35699776776
Students partime job ketan pad ano
ruclips.net/video/CXmi44q01zc/видео.htmlsi=-EVaRMSesK9gyLvz
Hi sir enk global malta collge il mba logistic and supply chain mgt course nu offerletter kitiyitund. Enthanu situation onu parayamoo e college nte
Malta il ano ipo plz reply 🙂
@@ashbelfelix4108 yes
@@Adhuzzfamily part time job kityo, ethra month kazhn aan job kitith
Hai maltayil business studies nallath ano
Students group login number onnu parayamo
Actually its only for the students who already in malta
whatsapp.com/channel/0029VaCnOhl6rsQzcpJDO22r
Student grp link indo
Only for those who are in Malta
whatsapp.com/channel/0029VaCnOhl6rsQzcpJDO22r
MMA enna നിലയിൽ മലയാളികൾക്ക് വേണ്ടി എന്തെല്ലാം കര്യങ്ങൾ ആണ് നിങ്ങൾക്ക് ചെയ്യാൻ kazhinjadh ഒന്ന് വ്യക്തമാക്കാമോ, ചുമ്മാതെ ഷോ ഇറക്കാൻ വേണ്ടി ക്യാമറയുടെ മുന്നിൽ ഇരുന്നു വള വള എന്ന് പറഞ്ഞിട്ട് എന്ധാകാര്യം,
സുഹൃത്തിന്റെ വിഷമം മനസിലായി
സാമാന്യം ബോധം ഉള്ളവർക്കു കാര്യം മനസിലാകും
MMA മലയാളികൾക്ക് എന്ത് ചെയ്തു എന്ന് താങ്കളെ ബോധ്യപ്പെടുത്താൻ ആദ്യം സ്വന്തം ഐഡി യിൽ വരൂ സോദരാ 😆അപ്പോൾ ബോധിപ്പിക്കാം 😆 സ്വന്തം ആയി ഒരു ഐഡന്റിറ്റി പോലും ഇല്ലാത്തവൻ ആണ് നെഗറ്റീവ് കമന്റ് ഇടാൻ വന്നിരിക്കുന്നത് 🤨
Mma എന്ന സംഘടന ഉള്ളത് കൊണ്ട് കുറെ ആളുകൾക്ക് help ആകുന്നുണ്ട്..
ചെയ്ത കാര്യങ്ങൾ പറയാൻ ഈകമന്റ് ബോക്സ് മതിയാവില്ല... കിടന്നു ഒളിഞ്ഞിരുന്നു ചിലക്കാതെ എന്തു ചെയ്തു എന്നറിയാണേൽ മ്മ കോൺടാക്ട് ചെയ്താൽ വ്യക്തമാക്കി തരുന്നതായിരിക്കും ....
Than Enthengilum aavashyam paranju vannittu nadakkathirunnittuno ?? Vala valaaa nu chilachittu kaaryamilla bro…
Ningal authorities aayi charcha നടത്താൻ പോയി ചുമ്മാ ചായയും കുടിച്ച് അവരുമായി 2 ഇംഗ്ലീഷും പറഞ്ഞ് പൊരുക എന്നല്ലാതെ എന്ധിക്കെ ആണ് നിങ്ങൾക്ക് ചെയ്യാൻ kazhinjadh എന്ന് പറയൂ സുഹൃത്തേ
ruclips.net/video/TY_66jtxX0M/видео.htmlsi=fMw5cJbenPalQ-2B
Dear manaf…. Plz mention your number we will clarify your doubt. Of mukalil kodutha veediyo kandalum… manassilakum…