Chechee..ധൈര്യമായി മുന്നോട്ട് പോകണം..വക്കീലിനെ കണ്ട് കൃത്യമായി അറിയണം നമുക്ക് supportive ആയിട്ടുള്ള എന്തെങ്കിലും പോയിൻ്റ് ഉണ്ടോ എന്ന്.. എന്നിട്ട് അതനുസരിച്ച് മുന്നോട്ട് പോകണം..സത്യം പറഞ്ഞാൽ അവരു വരുത്തിയ വീഴ്ചക്ക് തീർച്ചയായും compensation നൽകണം..അത് കുഞ്ഞുണ്ണിക്കുട്ടന് പ്രയോജനപ്പെടണം..
ധൈര്യമായി മുന്നോട്ട് പോകണം. For our dear kunjunnikuttan. എല്ലാ ഡോക്യൂമെന്റസും ഫോട്ടോ എടുത്തു വക്കണം. കുഞ്ഞുണ്ണി കുട്ടന്റെ അച്ഛന്റ്റെ ഫോണിലേക്കും ഫോട്ടോസ് അയച്ചു കൊടുക്കണം. ഒരു കേസിന് പോവുകയാണെങ്കിൽ ചിലപ്പോൾ ഈ ഡോക്യുമെന്റ്സ് ഒക്കെ നശിപ്പിക്കപ്പെടാൻ സാധ്യത ഉണ്ട്. അതുകൊണ്ട് ആ ബുക്കിലെ ഡീറ്റെയിൽസ് മറ്റാരെങ്കിലും കാണിക്കുന്നതിന് മുൻപ് തന്നെ ഫോട്ടോസ് എടുത്ത് സൂക്ഷിച്ചു വയ്ക്കണം. ആ ഫോട്ടോസ് ഒക്കെ ഒരു പെൻഡ്രൈവിൽ ആക്കി സൂക്ഷിച്ചു വച്ചാൽ കൂടുതൽ നല്ലത്.
ഞാൻ പറയുന്നതുകൊണ്ട് bro ക്ക് ഒന്നും തോന്നരുത് കേട്ടോ ജീവിതം ദൈവം വിചാരിക്കുന്നതുപോലെ കാര്യം നടക്കുന്നത് ചിലപ്പോൾ ജയിക്കും ചിലപ്പോൾ തോൽക്കും പക്ഷെ നമ്മൾ ജയിച്ചു കാണിക്കുന്നത് എല്ലാവർക്കും അതൊരു തെളിവ് ആയിരിക്കും അതുകൊണ്ട് എന്തൊക്ക ഉണ്ടായാലും ജീവിതം മുൻപോട്ട് പോകണം പോയെ പറ്റു നമ്മുടെ കുഞ്ഞുണ്ണിക്ക് വേണ്ടി ഞാൻ എല്ലായ്പോഴും പ്രാർത്ഥിക്കുന്നുണ്ട് മോനു ഒരു ആപത്തും വരാതെ നല്ല മോൻ ആയിട്ട് കാണാൻ കഴിയേണം അത്രക്ക് ഇഷ്ടം ആണ് എനിക്ക് കുഞ്ഞുണ്ണി മുത്തിനെ but so അതുകൊണ്ട് നിയമത്തിന്റെ വഴിയിൽ പോകുന്നതിനു തെറ്റൊന്നും ഇല്ല നല്ലൊരു advacut കണ്ടു എല്ലാം കാര്യം ചോദിച്ചിട്ട് മുൻപോട്ട് പോകുക ok god bless you dear 🥰🥰🥰🥰ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏
Chechi as a nurse njan parayane hospital nne vanna thette thanne ahnithe.pv cheyumbo thanne meconium aspiration manasilakum appo thanne LSCS cheyyandathe nurse or doctor nt responsibility ahnne. But nighal anne legal ayi poyirunnel nannayirunnu. But eppo eni valya karyam indavilla. Avide ulla docters nurses management ellam change ayikkanum.
പ്രേത്യേക സ്കൂൾ ഉണ്ട്.. ചിലപ്പോൾ അതായിരിക്കും അവർ ഉദേശിച്ചത്
Chechee..ധൈര്യമായി മുന്നോട്ട് പോകണം..വക്കീലിനെ കണ്ട് കൃത്യമായി അറിയണം നമുക്ക് supportive ആയിട്ടുള്ള എന്തെങ്കിലും പോയിൻ്റ് ഉണ്ടോ എന്ന്.. എന്നിട്ട് അതനുസരിച്ച് മുന്നോട്ട് പോകണം..സത്യം പറഞ്ഞാൽ അവരു വരുത്തിയ വീഴ്ചക്ക് തീർച്ചയായും compensation നൽകണം..അത് കുഞ്ഞുണ്ണിക്കുട്ടന് പ്രയോജനപ്പെടണം..
ചേച്ചി ധൈര്യമായി മുന്നോട്ട് പോകണം അവരെ അറിയിക്കണം ഇത് പോലെ വേറേ ആർക്കും ഇ അവസ്ഥ വരരുത് ദൈവം കൂടെ ഉണ്ടാകും നല്ലത് വരട്ടെ 🙏❤️❤️
ധൈര്യമായി മുന്നോട്ട് പോകണം. For our dear kunjunnikuttan. എല്ലാ ഡോക്യൂമെന്റസും ഫോട്ടോ എടുത്തു വക്കണം. കുഞ്ഞുണ്ണി കുട്ടന്റെ അച്ഛന്റ്റെ ഫോണിലേക്കും ഫോട്ടോസ് അയച്ചു കൊടുക്കണം. ഒരു കേസിന് പോവുകയാണെങ്കിൽ ചിലപ്പോൾ ഈ ഡോക്യുമെന്റ്സ് ഒക്കെ നശിപ്പിക്കപ്പെടാൻ സാധ്യത ഉണ്ട്. അതുകൊണ്ട് ആ ബുക്കിലെ ഡീറ്റെയിൽസ് മറ്റാരെങ്കിലും കാണിക്കുന്നതിന് മുൻപ് തന്നെ ഫോട്ടോസ് എടുത്ത് സൂക്ഷിച്ചു വയ്ക്കണം. ആ ഫോട്ടോസ് ഒക്കെ ഒരു പെൻഡ്രൈവിൽ ആക്കി സൂക്ഷിച്ചു വച്ചാൽ കൂടുതൽ നല്ലത്.
പോയിട്ട് വാ.. നല്ലതായി വരും 👍👍👍❤️
Yes ....ini ingane arkkum varathirikkan niyamathinte vazhi....athanu vendathu...
ചേച്ചി എല്ലാവരും കൂടെഉണ്ട്
ധൈര്യമായി മുന്നോട്ടു പോവൂ........
നല്ലതു''സ൦ഭവിയ്ക്കു൦''
പ്രതീക്ഷയോടെ❤❤
Kurachu nerathae cheyyendathayirunnu. Sramichu nokk, Documents sookshikkuka, arudeyum verum vakkil viswasikkaruth. ellathinum thelivum, rehakalum vangan sraddikkanam. God bless you sr.
മോള് വിഷമിക്കണ്ട ചിലര്‍ക്ക് അങ്ങനാ ❤❤❤
Sounds like anoxic brain injury due to Meuconium aspiration. Good luck 🙏🙏🙏🙏🙏
Allam nereavum mole prarthikam❤❤❤
Relax ചെയ്തു നന്നായി പ്രാർത്ഥിക്കണം പ്രാർത്ഥന കൊണ്ട് ടെൻഷൻ കുറക്കാൻ സാധിക്കും❤❤❤😂
ഞാൻ പറയുന്നതുകൊണ്ട് bro ക്ക് ഒന്നും തോന്നരുത് കേട്ടോ ജീവിതം ദൈവം വിചാരിക്കുന്നതുപോലെ കാര്യം നടക്കുന്നത് ചിലപ്പോൾ ജയിക്കും ചിലപ്പോൾ തോൽക്കും പക്ഷെ നമ്മൾ ജയിച്ചു കാണിക്കുന്നത് എല്ലാവർക്കും അതൊരു തെളിവ് ആയിരിക്കും അതുകൊണ്ട് എന്തൊക്ക ഉണ്ടായാലും ജീവിതം മുൻപോട്ട് പോകണം പോയെ പറ്റു നമ്മുടെ കുഞ്ഞുണ്ണിക്ക് വേണ്ടി ഞാൻ എല്ലായ്പോഴും പ്രാർത്ഥിക്കുന്നുണ്ട് മോനു ഒരു ആപത്തും വരാതെ നല്ല മോൻ ആയിട്ട് കാണാൻ കഴിയേണം അത്രക്ക് ഇഷ്ടം ആണ് എനിക്ക് കുഞ്ഞുണ്ണി മുത്തിനെ but so അതുകൊണ്ട് നിയമത്തിന്റെ വഴിയിൽ പോകുന്നതിനു തെറ്റൊന്നും ഇല്ല നല്ലൊരു advacut കണ്ടു എല്ലാം കാര്യം ചോദിച്ചിട്ട് മുൻപോട്ട് പോകുക ok god bless you dear 🥰🥰🥰🥰ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏
Satyam parsnjaal aa dr tanne kunjunniku jeevithakaalam muzhuvan chilavinu taranam adhaanu ende abipraayam
Legal ആയിട്ട് പോകൂ ❤❤
Chechi all prayers❤❤❤
Kunjunni ❤❤❤ midukkanavanam athanende prarthana❤❤❤❤
Enikum anganeyaanutoo nallaormakuravaanu
എല്ലാം ശരിയാകും ദൈവം കൂടെ ഉണ്ട് മോൻ്റെ എല്ലാ asugangalum മാറുവാൻ നമുക്ക് പ്രാർത്ഥിക്കാം മോൻ്റെ kaarryam ഡോക്ടറെ അറിയിക്കണം
Mole ❤ ponnu makkal ❤
Vishamikkanda..
Ketitu eniku kannu niranjupoyi,entho eniku mone epo kandalum vishamam.coz he looks like my son.vegam ellam okay akan pray cheyam.
Chechi as a nurse njan parayane hospital nne vanna thette thanne ahnithe.pv cheyumbo thanne meconium aspiration manasilakum appo thanne LSCS cheyyandathe nurse or doctor nt responsibility ahnne. But nighal anne legal ayi poyirunnel nannayirunnu. But eppo eni valya karyam indavilla. Avide ulla docters nurses management ellam change ayikkanum.
Birth ne thotte munbo allenghil sheshamo brain il oxygen supply kittathathukonde brain il indavunna injury ahnne perinatal insult. Baby de lungs il meconium keriyathukondanne enghane vanne.
👍🏻🥰
Ende bandhatilulla oru chechi idhu pole prasavikaan poyadhaanu avaru anasthesia kodutapol koodipoyi angane aa chechiyude oru baagam talarnnu pinne hospitalukaar avarku avide tanne chigilsa kodutu ipo nadakunnund chechi pakshe pandatepole oodi nadakaan patilla ennaalum avarku patiya oru tetinu avar chigilsa kodutu
🥰🥰🥰
Guruvayurappan koodeyund ellaam sariyaagum❤❤
❤❤
Adhenne ayaalude name parayanam annalalle matullavarkum avide pogaadhirikaan patolloo
mona diramaitu munnotupoganam divam kudaundu onnum orathu vishamikaruthu
Yedaa teshan kudumbhol maravi varum
❤❤❤
❤❤❤❤
❤❤❤❤
❤❤❤
❤❤❤❤
❤❤❤