Это видео недоступно.
Сожалеем об этом.

MYSTERY GIFT BOX CHALLENGE 🤩 കിടിലന്‍ SURPRISE ഉം എട്ടിന്റെ പണികളും 😂🤩 | PULLOTHI

Поделиться
HTML-код
  • Опубликовано: 27 июл 2021
  • Mystery gift box challenge malayalam
    Follow Us on:
    Instagram
    PULLOTHI : pullothi_offici...
    SREELAKSHMI : ___s__r__e__e__...
    SHAMIYA : ____m__i__y__a_...
    ANJITHA : anjitha_a_n_j_i...
    For PR\ Business inquiries:
    pullothi007@gmail.com
    #mysterygiftboxchallenge
    #mysteryboxchallenge
    #mysteryboxmalayalam
    #pullothi
    #whatsinsidetheboxchallenge
    #challengevideo
    #mysteryboxunboxing

Комментарии • 3,9 тыс.

  • @m_x7487
    @m_x7487 3 года назад +1015

    *മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ "challenge" കൾ തന്നെയാണ് pullothi യുടെ മെയിൻ..... 😍😍😍*

  • @albinjoy2613
    @albinjoy2613 3 года назад +356

    നിങ്ങൾക്ക് ഇത്രെയും പണിതന്ന ക്യാമറമാന് തിരിച്ചു ഒരു പണി കൊടുക്കാനായിട്ടെങ്കിലും ഞങ്ങൾക്ക് ക്യാമറമാനേ ഒന്ന് കാണിച്ചുകൂടെ 😁
    ക്യാമെറമാനെ കാണാൻ ആരൊക്കെ waiting ആണ് 🤗

  • @user-oz2qm9ug7h
    @user-oz2qm9ug7h 11 месяцев назад +52

    ഷാമി അഞ്ചി ശ്രീ സല്ലു ഫാൻസ്‌ ഉണ്ടോ

  • @mufsinakv983
    @mufsinakv983 2 года назад +12

    Hlo sreechi
    Hlo anjichi
    Hlo shimitha
    🤩🤩🤩🤩🤩
    Part 3 vanam ann olavar like

  • @m_x7487
    @m_x7487 3 года назад +149

    *Pullothi ഒര് വീഡിയോ പോലും മിസ്സ്‌ ആകാതെ കാണുന്നവർ എത്രപേരുണ്ട് ഇവിടെ....???* ❤️❤️❤️

  • @adithyacudayanan5105
    @adithyacudayanan5105 3 года назад +808

    ഇതിന്റെ സെക്കന്റ്‌ റൌണ്ട് വേണം
    എന്നുള്ളവർ ലൈക്ക് അടി 💞

  • @favoritememories3633
    @favoritememories3633 2 года назад +11

    Ee challenge ഇനിയും
    വേണം plzzz request☺️

  • @thasrifa2690
    @thasrifa2690 2 года назад +4

    Ivarude ella mystery challengeshm innale muthal nokaan thudangiyatha😊😊😊 innale sub cheithu kore videos kandu theertji😊😊😊

  • @lavendergirl9553
    @lavendergirl9553 3 года назад +353

    ഇപ്പൊ കുറച്ചായിട്ട് ശ്രീക്ക് ഭയങ്കര ഭാഗ്യവും അഞ്ജിക്ക് ശോകവും ആണല്ലോ 😂😂

  • @ziya5440
    @ziya5440 3 года назад +67

    പാവകുട്ടിയെ കണ്ടപ്പോൾ ശ്രീ chechi yude സന്തോഷ🤩

  • @fithoosffithoos1451
    @fithoosffithoos1451 2 года назад +31

    Shami thatha Ee videoyil nalla comedy anallooo😂😂😁

  • @haneenahanni6008
    @haneenahanni6008 2 года назад +7

    അഞ്ചി ചേച്ചി ലാസ്റ്റ് എക്സ്പ്രേഷൻ 😂😂😂🔥🔥🔥🔥...പൊളിച്ച്

  • @Anzilamakeove
    @Anzilamakeove 3 года назад +61

    ഇത്രേം സെറ്റ് ചെയ്ത ക്യാമറാ മെൻ എൻ്റെ vaga kuthirapavan like👍❤️

    • @PULLOTHI
      @PULLOTHI  3 года назад +2

      😍😍😍😍

  • @bismillah502
    @bismillah502 3 года назад +169

    Pullothi enikk ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു chanel ആണ്
    👍👍🥰🥰

  • @zakkeerzakki6871
    @zakkeerzakki6871 Год назад +4

    Chellange is very very super👍👍👍😊😊😊 നിങ്ങളൊക്കെ എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ വിഡിയോസും 🥰🥰🍁🍁

  • @yadhu433
    @yadhu433 3 года назад +6

    Teddy name is kyuttie please try this name😍😍

  • @adithyaks1883
    @adithyaks1883 3 года назад +63

    ശ്രീക്ക് നല്ല ലക്ക് ആണല്ലോ 😍😍❤️😄

  • @akshayashibu9403
    @akshayashibu9403 3 года назад +190

    ഇതിന്റെ part 2 വേണം എന്നുള്ളവർ like അടി

    • @shonitham7873
      @shonitham7873 2 года назад +1

      Rrg

    • @shibimol4533
      @shibimol4533 Год назад

      😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @krishnenduks6613
    @krishnenduks6613 2 года назад +7

    Shami... Full pewer aaa ketto😇😇🤣

  • @monsterqueens4843
    @monsterqueens4843 2 года назад +3

    Ee challenge onnum koodi cheyo plzzzzz

  • @sudhaharidas8606
    @sudhaharidas8606 3 года назад +26

    ഇന്നത്തെ ലൈക്സ് ആ ഗിഫ്റ്റ് പാക്ക് ചെയ്ത ആള്ക്കിരിക്കട്ടെ

    • @aswathyanand5802
      @aswathyanand5802 2 года назад

      Athee cheriya gifts aanelum... Packing valare gambeeram👏👏

  • @lefthandarts5611
    @lefthandarts5611 3 года назад +72

    ഇന്ന് മൂന്നുപേരും അടിപൊളി ആയിട്ടുണ്ടല്ലോ 🤩🤩🤩🤩🥰🥰🥰🥰

  • @rayyy__yyy
    @rayyy__yyy 2 года назад +3

    😂😂😂😂🤝nalla resind ee vdo pinneyu pinneyu kananh kodhiyavunnu amazing vdo🥵🤝samadhikenam ningale

  • @sajeevpng5571
    @sajeevpng5571 3 года назад +6

    Part 2 വേണം please ☺️☺️

  • @albinjoy2613
    @albinjoy2613 3 года назад +73

    ഇതിന്റെ Part 2 വേണേ 😁💞💞

  • @SanaVlogsYT
    @SanaVlogsYT 3 года назад +211

    അടിപൊളി challenge എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു 👌🏻👌🏻 part 2 വേണം

  • @jilubenny4607
    @jilubenny4607 3 года назад +2

    Ajide samsaaram kelkume kanarane orma verum😂❤️

  • @hanansafamarva5976
    @hanansafamarva5976 2 года назад +14

    Shamithade last song poli😂😂❤❤❤

  • @cookie-rz8bg
    @cookie-rz8bg 3 года назад +73

    ഇതിന്റെ part 2 venam😂😂😂😂

  • @MACK11147
    @MACK11147 3 года назад +527

    ചേച്ചി മാരെ നിങ്ങൾ പറയുന്നത് ചെയ്യാനും നിങ്ങളുടെ കൂടെ ഓടുകയും ചാടുകയും ചെയ്യുന്ന ക്യാമറ മാനേ നിങ്ങൾ എന്താണ് വിഡിയോ യിൽ കാണിക്കാത്തത് 😍😍

  • @nazarn1334
    @nazarn1334 Год назад +2

    Sheri Fans like Adi. 😚😚

  • @henafathima3127
    @henafathima3127 Год назад +1

    2:34 that wierd laugh 😂🤣🤣🤣

  • @hajara657
    @hajara657 3 года назад +21

    Firs hello gyz enn പറയുന്നത് കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ഠാ🥰 നിങ്ങൾക്കോ 👇

  • @nikhilnikkysg594
    @nikhilnikkysg594 3 года назад +20

    ശ്രീക്ക്‌ നല്ല ഭാഗ്യം ഉണ്ടല്ലോ...കിട്ടിയ gifts ഒക്കെ പൊളി😍😍😍...അഞ്ചി വീണ്ടും ഇഞ്ചി കടിച്ചപോലെ പോലെ ആയി😝 btr luk nxt tym Dear😇🙌

  • @Prabyamoluss
    @Prabyamoluss 10 месяцев назад +1

    Ee holi powder shamithathene vitt povilalo🤭😂😂😂

  • @gangagireesh6904
    @gangagireesh6904 2 года назад +1

    Sree chechiyude bhagyam thirichu varanu 😎😎

  • @shazian.a3530
    @shazian.a3530 3 года назад +18

    Love U three girls....😍💞
    Ningal BTS armies aano

  • @nithins7829
    @nithins7829 3 года назад +60

    ഏത് ചലഞ്ച് ആണെങ്കിലും നിങ്ങൾ മൂന്നുപേരും ആണെങ്കിൽ അത് പിന്നെ ഓണവും,വിഷുവും, ക്രിസ്മസും, ഒരുമിച്ച് വന്നപോലെയാ...ചലഞ്ച് പൊളിച്ചടുക്കി 😍😍😍

    • @PULLOTHI
      @PULLOTHI  3 года назад +11

      Thnkyou 😍❤😍

    • @steffijohn2483
      @steffijohn2483 3 года назад +1

      Isha Blessen

    • @gv1859
      @gv1859 2 года назад

      Enik anjichechiyudedhanu

  • @ayshsulthn4460
    @ayshsulthn4460 2 года назад +1

    കണ്ട challenge pinnem കാണാൻ വന്നതാ ..........😻

  • @mishalzeuzz4801
    @mishalzeuzz4801 2 года назад

    Ningal 24hours cake eating allengil 24 hours ice cream ido pls

  • @hibhh
    @hibhh 3 года назад +112

    പാവം shami ഇന്ന് സുന്ദരി ആയി വന്നതാ ആദ്യം തന്നെ മുഖം കേടുവരുതെണ്ടി വന്നു

  • @nidhijesh907
    @nidhijesh907 3 года назад +43

    Shami super ayitund 😍എന്നു വച്ച് അഞ്ചിയും ശ്രീയും സൂപ്പർ അല്ല എന്ന് അല്ല ട്ടോ 🥰🥰

  • @rajanivg2315
    @rajanivg2315 2 года назад +1

    Shamiya chicheyuda drees super ann tto 🤙

  • @ayshazakariya4397
    @ayshazakariya4397 2 года назад +3

    Teddy nte name njaan pariya cutee😍

  • @mushrifasheri835
    @mushrifasheri835 3 года назад +50

    എനിക്ക് നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ് നിങ്ങളെയും ഒരുപാട് ഇഷ്ടമാണ്

  • @lefthandarts5611
    @lefthandarts5611 3 года назад +39

    ഇതെല്ലാം ഒറ്റക്കണോ camera menon സെറ്റ് ആക്കിയെ 😮😮😮😮

    • @PULLOTHI
      @PULLOTHI  3 года назад +24

      Athe😍😍😍

  • @beenajojo4658
    @beenajojo4658 2 года назад +2

    Anjil chechi 🥰😍😍 😍

  • @btsworld2289
    @btsworld2289 3 года назад

    Camera man ente mone 1000 IQ😂

  • @Hennaaa853
    @Hennaaa853 3 года назад +122

    Shaami ഇന്ന് സുന്ദരി ആയിടുണ്ടല്ല 🥰🤩😍😘

    • @zulfasvlog9881
      @zulfasvlog9881 3 года назад +3

      Yes ❤️❤️

    • @aamijin_
      @aamijin_ 3 года назад +5

      Holy powder itta shesham athiva sundariyayi😂😂

    • @PULLOTHI
      @PULLOTHI  3 года назад +5

      😍😍😍

  • @lavendergirl9553
    @lavendergirl9553 3 года назад +174

    ലെ ഹോളി പൗഡറിൽ മുങ്ങിയ ഷാമി : "ഞാനും ഒരു വർണ്ണ പട്ടമായിരുന്നു....... "
    😂😂😂😂😂😂😂😂😂

  • @jithu.jeenavlog9701
    @jithu.jeenavlog9701 3 года назад

    ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ

  • @meenurajesh2974
    @meenurajesh2974 2 года назад +1

    Shaamichechi bhayankara comedy ahn😁

  • @suhanajilu801
    @suhanajilu801 3 года назад +21

    ഇതിന്റെ part 2 വേണേ 😍😍

    • @arsgold614
      @arsgold614 3 года назад

      Ente channel onnu suport cheyumo ..

  • @shajinilamboor9409
    @shajinilamboor9409 3 года назад +47

    3 പേരും ക്യാമെറ ചേട്ടനും പൊളി ❤

  • @shezas_vlog_2497
    @shezas_vlog_2497 2 года назад +1

    Tiana enn per ito plss nan oru 11 years old girl ann your big fan ann 😍🤩😍🤩🤩🤩😍🤩😍

  • @aadhyasinoj6746
    @aadhyasinoj6746 2 года назад

    Chechi oru 24 hours food eating with chop stick cheyamo

  • @khaderkhader1329
    @khaderkhader1329 3 года назад +12

    Mystery gift box challenge part 2 venun parayunnavar ivide like adicholu👍

  • @sufailyt
    @sufailyt 3 года назад +23

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇

  • @nidhafathima1104
    @nidhafathima1104 3 года назад +1

    Iniyum ithpollathe video iddo anik video isttapattu

  • @aadhiadhyu6055
    @aadhiadhyu6055 2 года назад +1

    ബൊമ്മ കുട്ടിക്ക pretty എന്ന പേരി ഇട്ടാൽ മതി

  • @liyanafarvin4235
    @liyanafarvin4235 3 года назад +15

    Notification kand odi vanavar ndoo 🤷‍♂️ 💁‍♂️ eee enne pole 💯

  • @annuvlog18
    @annuvlog18 3 года назад +85

    നിങ്ങളെ ചാനൽ എനിക്ക് കിട്ടിയത് എന്തോരം ഭാഗ്യം അടിക്ക് അമ്മു എന്ന് പേരിടുന്നു

  • @Fairyywony
    @Fairyywony 2 года назад

    Cake eating challenge cheyo

  • @dsignature5170
    @dsignature5170 Год назад

    12:55 innendha Holi aano guys enn choichulla aa irtham 😂😂😂

  • @Shanasamad
    @Shanasamad 3 года назад +15

    ഇന്നും മൂന്ന് പേരും സുതരികളായിട്ടുണ്ടല്ലല്ലോ 😘😍

  • @vaigaammu9803
    @vaigaammu9803 3 года назад +6

    Shami :- njnendha matte deepavaliyo alla alla matte matte aah holidayyo 🤣🤣🤣🤣😂😂😂

  • @jibinavlogs2178
    @jibinavlogs2178 3 года назад

    Chechimare ithu pole ulla intresting videos inium cheyyumo

  • @tharikidagirls8829
    @tharikidagirls8829 2 года назад +1

    ചേച്ചി ദിവസവും മാസവും പറയണേ

  • @freefireshotvideomastar2353
    @freefireshotvideomastar2353 3 года назад +17

    പാവം shami ചേച്ചി 😔😔😔😭😭😭😭😭

  • @HAIZASHERINAP
    @HAIZASHERINAP 3 года назад +9

    ഇതിന്റെ പാർട്ട് 2 വേണം

  • @rajanpillai4930
    @rajanpillai4930 3 года назад

    Ithupoletheth tasks vereyum Vedios idaoooo

  • @kawaiipanda6527
    @kawaiipanda6527 2 года назад

    Sreeanjimi എന്ന ആ teddy - ക്ക് പേരിടാമോ plz......😢😢

  • @rashishaiju2344
    @rashishaiju2344 3 года назад +10

    Poli poli......oru 24hrs challenge cheyummo plss

    • @mahimaudayan8241
      @mahimaudayan8241 3 года назад

      ruclips.net/video/hEOwqnP71aU/видео.html

  • @Thejj1202
    @Thejj1202 3 года назад +6

    Echik luck ulath kond alle aa teddyne kittiyath
    Ath kond athin
    'LUCY' enn name itt❤️💕👍

  • @rayyy__yyy
    @rayyy__yyy 2 года назад

    Anjinda varthamanam😂 bhayangara comedy vdo aypoi😂

  • @rahumaths3542
    @rahumaths3542 2 года назад

    Shaamide face kanan nalla bhangy ind😂🤩🤣

  • @liyafathima1872
    @liyafathima1872 3 года назад +14

    Part 2 venatto. Kure chirich😂😂😂😂😂😂

  • @gamezonegamingarena7220
    @gamezonegamingarena7220 3 года назад +36

    നിങ്ങളുടെ ക്യാമറ mane അടുത്ത വീഡിയോയിൽ kanikko pleeas

  • @rajirenjith1595
    @rajirenjith1595 3 года назад

    Shami chechi love you......looking so cute🥰🥰🥰🥰

  • @alfiyamahinihababy2647
    @alfiyamahinihababy2647 2 года назад +1

    Shami lovers🥰

  • @malluartgallery
    @malluartgallery 3 года назад +8

    ഷാമിക്ക് ഇന്ന് ശരിക്കും ഹോളിയാണെന്ന് തോനുന്നു

  • @mkfamilyworld8132
    @mkfamilyworld8132 3 года назад +14

    Sree യുടെ ഭാഗ്യം കണ്ടിട്ട് കിളി പോയ ശ്രീ-യുടെ കട്ട ഫാൻ ആയ ഞാൻ..😇😇😇ഇത് എന്ത് പറ്റി പുള്ളെ അനക്ക്😎😎😎

  • @yashikyashik5462
    @yashikyashik5462 2 года назад +1

    eniyum nigal gift box an box chyunat etanam

  • @dalusvlog5244
    @dalusvlog5244 2 года назад

    Super challage nan epozhum nighade chanel nokum

  • @devika.s.s9b895
    @devika.s.s9b895 3 года назад +6

    അഞ്ചി ചേച്ചിയുടെ പഴയ ലക്ക് തിരിച്ചു വരണം എന്ന് ഉള്ളവർ like

  • @l_u_b_a_b_a
    @l_u_b_a_b_a 3 года назад +13

    Waiting ayirunnu eppola 5:00 avuka എന്ന് ഇങ്ങനെ കാത്തിരിക്കുന്നെന്നു

  • @aswathiachuu3879
    @aswathiachuu3879 2 года назад

    ആ ഫോൺ കിട്ടാൻ കളിക്കുന്ന എത്ര ആൾ ഉണ്ടാകും ആലോചിച്ചുനോക്ക് നിങ്ങളുടെ അടുത്ത് എല്ലാം ഉള്ളത് കൊണ്ടല്ലേ 🙋

  • @galaxygirl3680
    @galaxygirl3680 2 года назад +1

    Teddi kanandavunna video edukane😜😃😄

  • @siscode3439
    @siscode3439 3 года назад +6

    ഈ challenge ഒരു പ്രാവിശ്യം കൂടി ചെയ്യോ സൂപ്പർ i like this challenge so much

  • @sujasuja8368
    @sujasuja8368 3 года назад +11

    ആ ഫോണ് വേണ്ടെങ്കിൽ എനിക്ക് തരാമോ😂

  • @mirdast9681
    @mirdast9681 3 года назад +2

    Pullothi fans Adi oru like

  • @swapna.pswapna.p3973
    @swapna.pswapna.p3973 3 года назад +1

    Super challenge 😘😘😘😘😘😘😘

  • @reshmamanoj7699
    @reshmamanoj7699 3 года назад +8

    ഇങ്ങനെ oru ചലഞ്ച് കണ്ടിട്ടില്ല 🥰 ആ ബാലൻസ് ഉള്ള ബോക്സിൽ എന്താണന് അറിയാൻ ആഗ്രഹം തോന്നുന്നു

  • @zidanmuhammad7178
    @zidanmuhammad7178 2 года назад +1

    Teddy kku lucky enn Peru ido

  • @evangelintreesa4627
    @evangelintreesa4627 2 года назад

    എങ്ങനെയാണ് ഇങ്ങനെ verity challenges നിങ്ങൾക്കു കിട്ടുന്നത്

  • @ohyeah6618
    @ohyeah6618 3 года назад +6

    Shamiye ee lukkil kandappol eeman eatsile chechiye poleyundu😍😘

  • @shahinzvlog607
    @shahinzvlog607 3 года назад +6

    Bella...adipoli name Aayrkkummm....sreechechiyude swantham bella..... Eghneyund....😊

  • @Dilna_kp
    @Dilna_kp 2 года назад +1

    Shami fans undo

  • @ancousinsvlog8900
    @ancousinsvlog8900 2 года назад

    Chechi oru challenge paranju tharatte cheyoo

  • @avanthika9678
    @avanthika9678 3 года назад +26

    ചേച്ചിയുടെ ഡോൾ അല്ലേ ചേച്ചിയുടെ പേര് തന്നെ ഇട്ടോളൂ