പരിണാമ പാഠങ്ങൾ ഇല്ലാതാവുമ്പോൾ | Dr Retheesh Krishnan | Kerala Yukthivadhi Sangham Trivandrum

Поделиться
HTML-код
  • Опубликовано: 3 окт 2024
  • #evolution
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

Комментарии • 79

  • @iqbalkkd2834
    @iqbalkkd2834 Год назад +2

    "വസ്തുതകൾ വിളിച്ച് പറയുന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാകുന്നത്...!!". ഒരു ഒന്നൊന്നര പ്രയോഗം !
    താങ്കളുടെ പ്രഭാഷണങ്ങളിൽ ഏറ്റവും കാലികമായ- ശാസ്ത്ര പ്രഭാഷണം, ഒപ്പം യാന്ത്രിക ശാസ്ത്ര വാദത്തിൽ നിന്നും മാറി പതിയെ മാനവിക- ശാസ്ത്ര വാദത്തിലേക്കുള്ള ഒരു പരിണാമവും.. ആശംസകൾ!

  • @manojjanardhanan5874
    @manojjanardhanan5874 Год назад +5

    Never ever seen mr.calm Ratheesh Krishnan so emotional and sensitive....I never seen him loosing his calm but in this speech....I never seen him disclosing his political stand but today.....I couldn't agree to what he said about majority communalism....But he has evolved as a better speaker....and i love to listen him again....Thank u sir...

    • @NishanthSalahudeen
      @NishanthSalahudeen Год назад

      when they come knocking at the door, even the coolest will lose their cool.

  • @abdullaa2309
    @abdullaa2309 Год назад +4

    You are a genius and a gentle man Mr krishna very very thanks

  • @latheefv7280
    @latheefv7280 Год назад +3

    ഉറച്ച നിലപാട് അത് രതീഷ് sir ന് ഉണ്ട്
    അത് എന്നും എപ്പോഴും എവിടെയും പറയാൻ താങ്കൾ ക്ക് കഴിയണം എന്ന് ആഗ്രഹിക്കുന്നു
    Very good presentation 🎉🎉🎉🎉

  • @basithbasi7566
    @basithbasi7566 Год назад +1

    സമകാലിക പ്രസക്ത്തിയുള്ള സൂപ്പർ പ്രഭാഷണം

  • @sajeeshg6179
    @sajeeshg6179 Год назад

    Excellent scientific as well as political speech dear friend ❤❤❤

  • @GAMMA-RAYS
    @GAMMA-RAYS Год назад +8

    നിങ്ങൾ നിങ്ങളുടെ മതത്തെ കുറിച്ച് ഒരിക്കലും തലച്ചോർ കൊണ്ട് ചിന്തിക്കരുത് അങ്ങനെ ചിന്തിച്ചാൽ നിങ്ങൾ നിങ്ങളുടെ മതത്തിൽ നിന്ന് അകന്ന് പോവും ❤️

    • @rajendranpillai2763
      @rajendranpillai2763 Год назад

      തലച്ചോറ് തന്നെ ഇല്ലാത്തവരാണ് മതങ്ങളിൽ ജീവിക്കുന്നത്..

    • @haris7135
      @haris7135 Год назад

      പിന്നെ മൊല കൊ൯ഡ് ചി൦൯ദിക്കണോ കൊശവാ

    • @GAMMA-RAYS
      @GAMMA-RAYS Год назад

      @@haris7135 കോശവ, ബുദ്ധി കൊണ്ട് മതം ചിന്തിക്കുന്ന നിങ്ങൾ നിങ്ങളുടെ ദൈവത്തിന്റെ അഡ്രെസ്സ് അല്ലെങ്കിൽ ഫോൺ നമ്പർ അല്ലെങ്കിൽ ഈമെയിൽ ഐഡി തരാമോ, നിങ്ങൾ തന്നെ പ്രതികരണ ശേഷിയില്ലാത്ത ദൈവത്തിനു വേണ്ടി വാദിക്കാൻ വരുന്നത് തന്നെ നിങ്ങളുടെ ദൈവം ചത്തു പോയ്‌ എന്നതിന് ഒരു തെളിവാണ്, 😂

  • @AbdurahimEk
    @AbdurahimEk Год назад +1

    യുക്തി വാദികൾ രണ്ടു വിധം കാണുന്നു.
    ഒന്ന് ഇടമറുക് ഗ്രൂപ്പ്, എ ടി, kovoor ഗ്രൂപ്പ്.
    ഒരു വിഭാഗം രാഷ്ട്രീയം അംഗീരിക്കുന്നു.
    രണ്ടാം വിഭാഗം ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലാത്തവർ.
    രണ്ടാം വിഭാഗത്തിന്നു കഠിന മർദ്ദനങ്ങൾ ഏൽക്കേണ്ടുവന്നവർ. ഇടമുകിന്റ ആത്മ വായിക്കുന്നർക്ക്, അത് മനസ്സിലാകും. ♥️🙏♥️

  • @gopalakrishnank8479
    @gopalakrishnank8479 Год назад +3

    പരിണാമത്തെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കുമ്പോഴും സ്വാഭാവികമായ ഒരു പ്രോസസ് എന്ന നിലക്ക് അതിന്റെ പ്രോഗ്രാം അറിവില്‍ കയറാതിരിക്കുന്ന ഒരവസ്ഥയുണ്ട്. പക്ഷേ ഒരിക്കല്‍ അത് കയറിക്കഴിഞ്ഞാല്‍ ബോധതലത്തില്‍ തടയാനാവാത്ത ഒരു മാറ്റം സംഭവിക്കും.ചിന്തയുടെ പ്രോസസ് ഒന്നുകൂടി ലളിതമാകും. നിലവിലെ ആത്മീയ സങ്കല്പങ്ങള്‍ക്ക് ജീര്‍ണത സംഭവിക്കാന്‍ തുടങ്ങും.ഒരുകാര്യം സത്യമാണെങ്കില്‍ അതില്‍ നിന്ന് ഒളിച്ചോടുന്നവര്‍ അവര്‍ ആരാണെങ്കിലും പരാജയത്തിലേക്ക് അടി വെക്കുന്നു എന്നേ ഉള്ളൂ. മനുഷ്യരില്‍ സെന്‍സിബിലിറ്റിയുള്ളവര്‍ ഒരു കാര്യം സ്വീകരിച്ചു കഴിഞ്ഞാല്‍ അത് മാനവരാശി സ്വീകരിച്ചു എന്നാണര്‍ത്ഥം.പ്രപഞ്ച വികാസം പോലെ തന്നെ ബോധവികാസവും പുറകോട്ടില്ല....

    • @NishanthSalahudeen
      @NishanthSalahudeen Год назад

      Ralph Waldo Emerson - 'The mind, once stretched by a new idea, never returns to its original dimensions.'

  • @hijasc6759
    @hijasc6759 7 месяцев назад

    What a man, great speech. hate of sir 🔥

  • @mathewayalloore7010
    @mathewayalloore7010 Год назад +3

    Very good points

  • @pjroy5052
    @pjroy5052 Год назад +3

    Crores of students stop education itself after school in India... they will never hear about theory of evolution even... that's alarming.

  • @humaneffortwins5570
    @humaneffortwins5570 Год назад +4

    ദശാവതാരം ഉടനെ മാറ്റേണ്ടി വരും. മത്സ്യ കൂർമ എന്ന് തുടങ്ങുന്നത് പരിണാമത്തിൻ്റെ മറ്റൊരു വ്യാഖ്യാനം അല്ലേ? വെള്ളത്തിൽ നിന്ന് ആണ് ജീവൻ ഉത്ഭവിച്ചത് എന്ന് ദശാവതാരം തന്നേ സമ്മതിക്കുന്ന സ്ഥിതി ആണ്.

  • @josesebastian5120
    @josesebastian5120 Год назад

    സർ നമസ്കാരം ❤❤🎉🎉

  • @mpp9796
    @mpp9796 Год назад +2

    Ratheesh ന് ചില്ല കാര്യങ്ങള്‍ പറയാന്‍ ഒരു പിടുത്തം പോലെ ചിലപ്പോള്‍ പേടിച്ചു ആയിരിക്കും... but agree with evolution...

    • @zakkiralahlihussain
      @zakkiralahlihussain Год назад

      പിടുത്തം മല്ല.
      അതു മന്ദബുദ്ധി യാ 😂😂😂😂

  • @vasanthakumariki791
    @vasanthakumariki791 Год назад

    Great

  • @jincyshaby8994
    @jincyshaby8994 Год назад

    Thanks

  • @Democrazee
    @Democrazee Год назад

    1:02:54 ucc was never dared to be introduced so far for so long if anyone brings it why should you oppose let it be introduced and presented if there are things that’s not constitutional or secular we should all stand up and oppose …. Bad people also can have good values though very minuscule but we should accept

  • @narayananthandanparambil2660
    @narayananthandanparambil2660 Год назад +1

    ബുധൻ മാത്രമല്ല ശബരിമല പോലും അതിന്റെ ബാക്കിയല്ലേ ഇപ്പോൾ പറശ്ശിനിക്കടവും അവതാരമാക്കിയില്ലേ

  • @sindhugireesan5515
    @sindhugireesan5515 Год назад +1

    12,13 വയസ്സിൽ സയൻസ് തലയിൽ കയറിയതാണ്, ഒരിക്കലും, വിശ്വാസം ഉണ്ടാകുന്നില്ല, പരിണാമം സിദ്ധാന്തം പ്രധാന കാരണങ്ങൾ തന്നെ

  • @sreekumarvk1305
    @sreekumarvk1305 Год назад +1

    ചാൾസ് ഡാർവിൻറെ പരിണാമസിദ്ധാനം അന്തിമമല്ല ഡോ.രതീഷ് കൃഷ്ണാ.

  • @ajeshvalliyel2935
    @ajeshvalliyel2935 Год назад

    👍👍👍👍

  • @ashrafashraf4839
    @ashrafashraf4839 Год назад

  • @farooqueumar5945
    @farooqueumar5945 Год назад

    👍

  • @surendrannair8402
    @surendrannair8402 Год назад

    ഈ മനുഷ്യൻ Pro left & pro Islamic ആണ്.

  • @akhilrajt
    @akhilrajt Год назад

    the alpine

  • @Democrazee
    @Democrazee Год назад

    59:04 Tippu sultan was a tyrant is true like most kings then he was only materialistic and a rouge in every sense though not in the same league as hitler …this was contoured more drastically lately

  • @bala5332
    @bala5332 Год назад +4

    താങ്കളുടെ പ്രഭാഷണം മനോഹരം തന്നെ. പക്ഷെ ഇവിടത്തെ പ്രൊ ലെഫ്റ്റ് പ്രൊ സുടു രാഷ്ട്രീയത്തെ ഒന്ന് തൊടാൻ പോലും ഉള്ള ധൈര്യം താങ്കൾ കാണിച്ചില്ല. പിന്നെ രവിചന്ദ്രനെ തോണ്ടുമ്പോൾ പറയട്ടെ നിങ്ങളുടെ വീക്ഷണവും പക്ഷപാത പരമാണ്. പരിണാമ ത്തിന്റെ കാര്യത്തിൽ മാത്രം താങ്കളോട് യോജിക്കുന്നു.

    • @SujinJoseph-w6m
      @SujinJoseph-w6m Год назад

      Pro left pro Islamic marunadan mama:ഇത് എന്റെ ഡയലോഗ് 😂😂😂

    • @bala5332
      @bala5332 Год назад

      @@SujinJoseph-w6m????

    • @udhamsingh6989
      @udhamsingh6989 Год назад

      തീവ്ര വലതു പക്ഷ സയണിസ്റ്റ് രവിചന്ദ്രമതം സിന്ദാബാദ്:

    • @NishanthSalahudeen
      @NishanthSalahudeen Год назад

      ithinu angeru neduneelan utharam paranjallo

    • @iqbalkkd2834
      @iqbalkkd2834 Год назад +1

      അവ രണ്ടിലും specialize ചെയ്ത രവിസാർ അത് ഭംഗി യായി ഫോക്കസ് ചെയ്ത് നിർവഹിക്കുന്നുണ്ടല്ലോ?
      രവി സാർ ഫോക്കസ് ചെയ്യാത്ത ഭാഗത്തേക്ക് Dr. രതീഷ് ക്യാമറ ഒന്ന് തിരിച്ച് വെച്ചു അത്ര മാത്രം ,

  • @rajendranpillai2763
    @rajendranpillai2763 Год назад +1

    നല്ല കാരൃങ്ങൾ ആര് കൊണ്ടുവന്നാലും ഞാൻ അനുകൂലിക്കും.
    .

    • @NishanthSalahudeen
      @NishanthSalahudeen Год назад

      athaanu schoolil pokunna kuttikalodum parayendathu. ethu maaman nalla muttai vaangi thannaalum thinnanam. appozhe janaadhipathyamaavoo... (pun intented)

  • @PariyatRafeeque
    @PariyatRafeeque Год назад

    childish childish drishtandam kond pandaaramadangatte vishwaasikal

  • @zakkiralahlihussain
    @zakkiralahlihussain Год назад +2

    പരിണാമം താനെ ഉണ്ടാവുന്ന process അല്ല.. ഇതിന്റെ പിന്നിൽ ഒരു super intellligent ഉണ്ട്.. പരിണാമം ആ വ്യക്തിയുടെ ഒരു experiment മാത്രം പുതിയ ജീവികളെ ഉണ്ടാക്കി തീർക്കാൻ..

    • @fernojosephp
      @fernojosephp Год назад +2

      😂😂😂

    • @zakkiralahlihussain
      @zakkiralahlihussain Год назад +1


      എന്താ അങ്ങനെ ആയിക്കൂടെ?
      എതെകിലും കാര്യം തനിയെ ഉണ്ടാവുമെന്ന് believe cheyyunna ആൾ എപ്പോഴും ചിരിക്കും..
      ചാന്ദ് പൊട്ട പൊട്ട് 😂😂😂😂

    • @fernojosephp
      @fernojosephp Год назад +1

      കുറെ സൂപ്പർ ഇൻ്റലിജൻ്റ് അയാൽ കുഴപ്പം ഉണ്ടോ... By the by ഞാൻ എല്ലാം തന്നെ ഉണ്ടായി എന്ന് പറഞ്ഞിട്ടില്ല.

    • @mpp9796
      @mpp9796 Год назад

      Itu undakiyavane aarundaki chellappa...

    • @jojify
      @jojify Год назад

      The great ഉണ്ടക്കർ

  • @Basant-ex5pd
    @Basant-ex5pd Год назад +8

    പരിണാമം മതങളുടെ ഉടായിപ്പ്. തട്ടിപ്പു വെളിച്ചത്തുവരും പുരോഹിതർ പറമടപണികുപോകും*

  • @haris7135
    @haris7135 Год назад

    ❤ഊള ഡാക്ഡ൪