ബാബു സാറെ ഈ വല്ലാത്തൊരു കഥയോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമാണ്. എന്റെ മകൻ എപ്പോഴും ഇരുന്നു കാണാറുണ്ട്. അങ്ങനെയാണ് ഞാനും കണാൻ തുടങ്ങിയത്. ഇപ്പോൾ പുതിയ എപ്പിസോഡിനു വേണ്ടി കാത്തു നിൽക്കും. 👍🙏❤️
ജീവിതത്തിൽ ആദ്യമായി ഒരു ആരാധന തോന്നിയ വ്യക്തിയെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ ചെന്ന് കണ്ടത്... ബാബു ചേട്ടനെ മാത്രമാണ്... അത് എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു വല്ലാത്ത കഥയാണ്....
അവതരണം വല്ലാത്ത ഒരു ഫീൽ തരുന്ന ഒന്നാണ്....വിവരിക്കുന്ന സംഭവങ്ങൾ എല്ലാം തന്നെ നമ്മുടെ കണ്മുന്നിൽ കൂടെ നടക്കുന്ന ഫീൽ ഉണ്ടാക്കുന്നത് വല്ലാത്തൊരു കഴിവ് തന്നെയാണ്....ബാബുവേട്ടന് എല്ലാ വിധ ആശംസകളും ❤
113 കഥകളും കേട്ടിട്ട്... അടുത്ത എപ്പിസോഡിന് വെയിറ്റ് ചെയ്യുന്ന ഞാൻ... 🙏ഇങ്ങേർ വല്ലാത്തൊരു അവതാരാകാൻ ആണ് 😍♥️ ഒരിക്കൽ എങ്കിലും കാണണം.. ഒരു സെൽഫി എടുക്കണം...
ജനം നെഞ്ചിലേറ്റിയ പ്രോഗ്രാം.. അത് സാറിന്റെ അവതരണ ശൈലി തന്നെയാണ്.. വല്ലാത്തൊരു കഥ തന്നെയാണ്.. എന്റെ മരണം വരെ ഈ പ്രോഗ്രാം ഉണ്ടാവാണെന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു,. 🌹🌹❤❤
കണ്ട അന്നുമുതൽ വല്ലാതെ ഇഷ്ടപ്പെട്ട പ്രോഗ്രാം, കഥകൾ ഒഴിയാതെ അനർഗ്ഗള നിർഗ്ഗളം പ്രവഹിക്കട്ടെ എന്ന് ആത്മാർത്ഥമായും ആശിച്ചു പോകുന്നു. അറിവിന്റെ ഒരു ലോകം കൂടിയാണ് ഈ കഥകൾ👍
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് എനിക്ക് ഈ പ്രോഗ്രാം ഏറ്റവും ഇഷ്ടം വീഡിയോ കാണാതെ കേൾക്കാൻ കഴിയുന്നു എന്നതാണ് 👍 എല്ലാ എപ്പിസോടും മുടങ്ങാതെ കാണും... വർക്കിന്റെ ഇടയ്ക്കു ഹെഡ് സെറ്റ് വെച്ച് കേൾക്കാൻ സുഖം ആണ് ❤
ഓഫിസിൽ ഇരുന്നു വല്ലാത്തൊരു കഥയും കേട്ട് പണി എടുക്കുമ്പോൾ എന്റെ ബാബു ഏട്ടാ പണിയയും തീരും അറിവും കിട്ടും 🤩 ലയങ്ങളിലെ പാതാള ലോകവും ബിൽക്കീസ് ബാനുവിന്റെ കഥയും കേട്ട് കണ്ണ് നിറഞ്ഞിട്ടുണ്ട് 😪😪
ഇദ്ദേഹത്തിന് ഉള്ള ഏറ്റവും വലിയ നഷ്ടം ആയി വരിക ഇദ്ദേഹത്തിന്റെ പരിപാടി മറ്റുള്ളവർ ആസ്വദിക്കുന്ന പോലെ ഇദ്ദേഹത്തിന് ആസ്വദിക്കാൻ കഴിയില്ല എന്നതാണ്.. സ്വന്തം സൃഷ്ടി അവനവന് ആസ്വദിക്കാൻ കഴിയില്ല ല്ലോ... ഇന്നിന്റെ കാലം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഒരു പരിപാടി ആണ്.. 👏👍
After viewing Mosaad story many times I bought books on Mossad and also borrowed books from Library to know more about the dreadly agency. Thanks Babu Sir
ബാബു സാറെ ഈ വല്ലാത്തൊരു കഥയോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമാണ്. എന്റെ മകൻ എപ്പോഴും ഇരുന്നു കാണാറുണ്ട്. അങ്ങനെയാണ് ഞാനും കണാൻ തുടങ്ങിയത്. ഇപ്പോൾ പുതിയ എപ്പിസോഡിനു വേണ്ടി കാത്തു നിൽക്കും. 👍🙏❤️
Aaah vivaranam kandal mathi addicted ayippokm
Oru knowledge.....alle...iniyum thudaratte.....unstoppable ayiiii
സത്യസന്ധനായ മനുഷ്യൻ
കൈയുടെ മൂവ്മെന്റും, പറയുന്ന സ്പീഡും ഒന്നും മാറ്റരുത് ഇതെല്ലാം കൂടി ആണ് ഇഷ്ടപ്പെടുന്നത് ♥️♥️♥️
Yea very true everything feels natural
രാജന്റെ കഥ പറയുമ്പോൾ എന്റെ കണ്ണു നിറഞ്ഞിട്ടുണ്ട്....ഇത്ര depth ഇൽ കഥ പറയുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല.
Yes
Ys
യാദൃച്ഛികമായി കണ്ടുതുടങ്ങിയ ഇദ്ദേഹയത്തിന്റെ പരുപാടി ഇന്ന് എനിക്ക് ഏറ്റവും ഈഷട്ടമുള്ള യൂട്യൂബ് പരുപാടിയാണ്👌👌
ഇതൊക്കെയാണ് ഇന്റർവ്യൂ.. 👌🏻 ക്വാളിറ്റി ഉള്ള ചോദ്യങ്ങളും ഉത്തരങ്ങളും.. ♥️
Ice brake chali team ithonnu kkandal mathiyarunnu
@@thesketchmakersincphotogra407veenaye aano uddeshichathu....aa channelilum iddehathintey interview undu
ജീവിതത്തിൽ ആദ്യമായി ഒരു ആരാധന തോന്നിയ വ്യക്തിയെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ ചെന്ന് കണ്ടത്... ബാബു ചേട്ടനെ മാത്രമാണ്... അത് എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു വല്ലാത്ത കഥയാണ്....
നല്ല അടിപൊളി ആണോ പാവം ആണോ 😊
സിമ്പിൾ ആണ്,,, കുറെ നേരം സംസാരിച്ചു
@@rineesj8606 എവിടെ ആണ് ഫ്ലാറ്റ്
@@abhiabhijith6295 tvm
ഉറക്കത്തിൽ കൂർക്കം വലിക്കാറുണ്ടോ... എന്ന് ചോദിച്ച അവതാരിക ഒക്കെ ഈ ഇന്റർവ്യൂ കണ്ട് പഠിക്കുക... ബാബു ചേട്ടൻ ഇഷ്ടം 🥰🥰🥰....നല്ല ചോദ്യം നല്ല ഉത്തരം 💪
I love ❤this Pearson.. I dont know how many times i use to watch each episodes😊 tq so much babu sir. 🙏
അവതരണം വല്ലാത്ത ഒരു ഫീൽ തരുന്ന ഒന്നാണ്....വിവരിക്കുന്ന സംഭവങ്ങൾ എല്ലാം തന്നെ നമ്മുടെ കണ്മുന്നിൽ കൂടെ നടക്കുന്ന ഫീൽ ഉണ്ടാക്കുന്നത് വല്ലാത്തൊരു കഴിവ് തന്നെയാണ്....ബാബുവേട്ടന് എല്ലാ വിധ ആശംസകളും ❤
ഏറ്റവും പ്രീയപ്പെട്ട ഒരു പ്രോഗ്രാം ❣️ പ്രീയപ്പെട്ട ഒരു മനുഷ്യൻ ❣️
ഇങ്ങേർ വല്ലാത്തൊരു അവതാരകനാണ് ♥👍👍
113 കഥകളും കേട്ടിട്ട്... അടുത്ത എപ്പിസോഡിന് വെയിറ്റ് ചെയ്യുന്ന ഞാൻ... 🙏ഇങ്ങേർ വല്ലാത്തൊരു അവതാരാകാൻ ആണ് 😍♥️ ഒരിക്കൽ എങ്കിലും കാണണം.. ഒരു സെൽഫി എടുക്കണം...
Pnnalla njnm babu sir pwoli an....nalla explainer an....
Iddehavum Manu s pillaiyum super
നല്ല ഇന്റർവ്യൂ... അവതാരിക മികച്ച നിലവാരം പുലർത്തി 👌
നല്ല ചോദ്യങ്ങൾ, അതുപോലെ കേട്ടിരിക്കാൻ തോന്നുന്ന ഉത്തരങ്ങൾ.... Realy enjoyed watching this interview... All the very best for both of you.
He is still underated. He is one such a brilliant man.
നല്ല അവതരണം
Orikkalum underated alla,asianet news il ettavum views ulla program ingerudethanu
വല്ലാത്തൊരു വളാഞ്ചേരിക്കാരൻ..!!!😍😍
വളാഞ്ചേരി ആണോ നാട്
Verutheyalla ningalode vallathoru eshtam tonnunnathu pine sirnte sound ❤❤❤❤❤❤❤❤❤❤❤
ചരിത്ര അറിവുകൾ നല്ല മനസിലാകുന്ന രീതിയിൽ അവതരിയ്ക്കുന്നു ആകർഷിണിയത തോന്നുന്ന അവതരണം വല്ലാത്തൊരു കഥ
വല്ലാത്തൊരു മനുഷ്യൻ തന്നെ.. ബാബു ജി... 🌹🌹
അവതരിക... നന്ദി. ഇങ്ങനെ വേണം ഇന്റർവ്യു ചെയ്യേണ്ടത്
അറിയാനാഗ്രഹിച്ചത്. ഇൻറർവ്യൂലൂടെ കേൾക്കാൻ പറ്റി.
സന്തോഷം.
ബാബൂ അഭിമാനം തോന്നുന്നു.
വല്ലാത്ത കഥയോടുള്ള ഇഷ്ടം എന്താന്ന് ചോദിച്ചാൽ, കാര്യങ്ങൾ അറിയാനുള്ള ആഗ്രഹവും, പിന്നെ ഈ അവതാരകനും 🥰
Babu chettan Pwoliyaannuu...
Othiri ishttamulla program.
Great person ❤
എന്തോ ഈ ചേട്ടന്റെ കഥകളോട് വല്ലാത്തൊരു ഇഷ്ടമാണ്... കേട്ടിരുന്നു പോകും
എന്റെ ഏറ്റവും പ്രിയപ്പെട്ട എപ്പിസോഡ് ലയങ്ങളിലെ ജീവിതം
ruclips.net/video/-Mk5ooH8hiI/видео.html
വല്ലാത്തൊരു മനുഷ്യാ ❣️❣️
ജനം നെഞ്ചിലേറ്റിയ പ്രോഗ്രാം.. അത് സാറിന്റെ അവതരണ ശൈലി തന്നെയാണ്.. വല്ലാത്തൊരു കഥ തന്നെയാണ്.. എന്റെ മരണം വരെ ഈ പ്രോഗ്രാം ഉണ്ടാവാണെന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു,. 🌹🌹❤❤
കണ്ട അന്നുമുതൽ വല്ലാതെ ഇഷ്ടപ്പെട്ട പ്രോഗ്രാം, കഥകൾ ഒഴിയാതെ അനർഗ്ഗള നിർഗ്ഗളം പ്രവഹിക്കട്ടെ എന്ന് ആത്മാർത്ഥമായും ആശിച്ചു പോകുന്നു. അറിവിന്റെ ഒരു ലോകം കൂടിയാണ് ഈ കഥകൾ👍
I listen to him almost every day when I drive...
വല്ലാത്തകഥയുടെ എല്ലാ എപ്പിസോഡും കണ്ട ഞാൻ എനിക്ക് ഇപ്പോൾ ഒരു എപ്പിസോഡ്‌പോലും കാണാതിരിക്കാൻ കഴിയാതായി , അതൊരു വല്ലാത്ത കഥയാണ്
Enre 35 minutes drive from office to home office , boradikkathe therkkunnathu oru ballatha kadhayanu, love u sir🥰🤩
എനിക്കിഷ്ടം താങ്കളുടെ അവതരണശൈലിയും ശബ്ദവുമാണ് വല്ലാത്തൊരുകഥയിലേക്ക് ആകർഷിക്കുന്നത്
Drive ചെയ്യുബോൾ കേൾക്കുന്ന സുഖമൊന്ന് വേറെയാണ് thanks sir
Only interview that I watched from begining to end with so much interest......1000 hearts ❤️❤️ Babu chaetta
വല്ലാത്തൊരു കഥക്ക് ഒര് അവസാനം ഉണ്ടെന്ന് മാത്രം പറയരുത് 😰
ബാബുവേട്ടനെ കൊണ്ടല്ലാതെ ഇങ്ങനെ കഥ പറഞ്ഞ് ഇരുത്താൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല 😍🤩
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് എനിക്ക് ഈ പ്രോഗ്രാം ഏറ്റവും ഇഷ്ടം വീഡിയോ കാണാതെ കേൾക്കാൻ കഴിയുന്നു എന്നതാണ് 👍 എല്ലാ എപ്പിസോടും മുടങ്ങാതെ കാണും... വർക്കിന്റെ ഇടയ്ക്കു ഹെഡ് സെറ്റ് വെച്ച് കേൾക്കാൻ സുഖം ആണ് ❤
ലയങ്ങളിലെ ജീവിതം എന്നെ കരയിപ്പിച്ച എപ്പിസോഡ്
Ethu vare orennam polum vidathe muzhuvanum keetta oru Babu sir fan anu njan,thank u soo much to giving us this program
Am a frequent US Canada driver and listening this podcasts in Spotify always during the drive love the way of presentation
Keep the good work
ഇത് വല്ലാത്തൊരു മനുഷ്യൻ ആണ് ❤❤
വല്ലാത്ത മനുഷ്യൻ❤
Your way of presenting.. ഒരു രക്ഷയുമില്ല സാറേ....
Interview done justly. Huge respect for Babu Ramachandran. Thank you so much for the stories you share. Please do continue what you are doing🙏
വല്ലാത്ത കഥ, addict..... 🔥🔥
ഈ പുളിക്കും മഹേഷ് നാരായണനും നല്ല സാദൃശ്യം ഇല്ലേ?
ഞാൻ ബാബുസാറിന്റെ ആരാധകനായ കഥ അത് വല്ലാത്തൊരു കഥയാണ് ♥️
ഈ വീഡിയോ കാണുന്ന viewers ന്റെ എണ്ണമാണ് ശരിക്കും വെല്ലാത്ത ഒരു കഥയുടെയും ബാബു സാറിന്റെയും ഫാൻസ് ...
വല്ലാത്തൊരു കഥ.. കിടു ആണ്
ഞാനും സ്ഥിരം കാണാറുണ്ട്.....
ബാബു സർ നല്ല അവതരണമാണ് 👌
ഇങ്ങേരുടെ ആ പ്രോഗ്രാം എന്താണെന്നറിയില്ല ഞാന്‍ മെനക്കെട്ടിരുന്നു കാണാറുണ്ട്. എന്തായാലും ഈ ഇന്‍റര്‍വ്യൂ ഉഷാറായി...
Babu ramachandra sir ninglude program enik oru paad istaaaa njan 113 episode kanduuu 1um vidatheeee ninglude sound, presentation 👌👌👌👌👌
കമൽറാം സജീവായിരുന്നു എന്റെ കൗമാരത്തിലെ ഹീറോ. യൗവ്വനത്തിൽ ബാബു രാമചന്ദ്രനും. 👍🙏
പ്രോഗ്രാമിനോട് ഇഷ്ടം അത് ആ അവതരണ മികവ് കൊണ്ട് തന്നെയാണ് 🔥
Work time full vallathoru kada podcast kettu kondurikunna. Master work❤️❤🔥
Babu Chetan class anu,expecting more episodes from vallathoru kadha
Thanks mirchi for this interview. Great hearing from Babu himself.
അത് വല്ലാത്തൊരു കഥയാണ് ❤️👏👍💥💥
Great presentation. Great story teller. Lots of respect Babu Ramachandran sir.
അത് വല്ലാത്തൊരു കഥയാണ് ❤❤❤❤ഇതൊക്കെയാണ് ഇന്റർവ്യൂ
ലയങ്ങൾ, ഈച്ചര വാരിയർ & ഭൂമിയുടെ അവകാശികൾ, Tesla 👌
ഞാൻ ഒരരു സമയത്ത് വായന വല്ലാത്തൊരു വിനോദമായ് ആസ്വാദിച്ചിരുന്ന ആളാണ് ഇപ്പൊൾ ബാബു രാമചന്ദ്രനിലൂടെ എനിക്കതിനു കഴിയുന്നു 🙏🙏🙏
Ningalude sannidyam valare arivukal enik nedi thannu🎉🎉🎉🎉
Her questions are sooo good cuz thats why we could hear what we really wanted to hear
Thank you so much
പ്രായം കുറഞ്ഞ സീരിയൽ കില്ലർ - മനസിനെ വേദനിപ്പിച്ച എപ്പിസോഡ്.
Eathoru kadha aayalum prathyeka feel aanu sir parayunnath kett erikkan... Awesome narration...❤️
Babu annan ningal uyir aanu
Orupaaaaad ishtaaaaaa e manushyaane
ഓഫിസിൽ ഇരുന്നു വല്ലാത്തൊരു കഥയും കേട്ട് പണി എടുക്കുമ്പോൾ എന്റെ ബാബു ഏട്ടാ പണിയയും തീരും അറിവും കിട്ടും 🤩
ലയങ്ങളിലെ പാതാള ലോകവും ബിൽക്കീസ് ബാനുവിന്റെ കഥയും കേട്ട് കണ്ണ് നിറഞ്ഞിട്ടുണ്ട് 😪😪
Very interesting interview ! Loved it a lot
സ്ഥിരമായി കാണാറുണ്ട് ബാബു 💓😍👍🏻
അരുണ ഷാൻബാഗ് 😐വല്ലാത്തൊരു കഥ 💔
ഒരു പാട് താങ്ക്സ് വല്ലത്തൊരു കഥ യെ ഇന്റർവ്യൂ ചെയ്തതിന്
Vallathoru manushyan thanne...big fan of sir👍
ജോലിയിൽ ആത്മാർത്ഥതയുള്ള മനുഷ്യൻ
Nerittu kaanaan oru paadu aagrahickunna oru aal....Babu sir😍
Master story teller ❤️
Vallathoru katha. Supper
My favorite program..... 💞
ഇദ്ദേഹത്തിന് ഉള്ള ഏറ്റവും വലിയ നഷ്ടം ആയി വരിക ഇദ്ദേഹത്തിന്റെ പരിപാടി മറ്റുള്ളവർ ആസ്വദിക്കുന്ന പോലെ ഇദ്ദേഹത്തിന് ആസ്വദിക്കാൻ കഴിയില്ല എന്നതാണ്.. സ്വന്തം സൃഷ്ടി അവനവന് ആസ്വദിക്കാൻ കഴിയില്ല ല്ലോ... ഇന്നിന്റെ കാലം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഒരു പരിപാടി ആണ്.. 👏👍
ARRahmantey karyavum anganeyaanu
നല്ല കഥ..... എന്ത് feeel ആണ് മനുഷ്യ.... രാജൻ കാര്യം പൊന്നോ കരഞ്ഞു പോയി..... eagerly waiting for episodes my favourite youtbe program
വളരെ നല്ല നിലവാരമുള്ള interview...
I love this mans work...... Big faan
എന്തോ... ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്... അത് വല്ലാത്ത ഒരു കഥയാണ്....
തീർച്ചയായും അസൂയയുണ്ട്.
Babu Ramachandran♥️♥️
Sir, Very inspirational and attached presentation, kudos..... 👏👏👏👏
Vallaathoru kadha oru feel aanu....
ബാബു അണ്ണൻ 👍👍
Che❤….ma fav episode
നല്ല അവതരണം ആണ്... തുടരുക... ആശംസകൾ 💐
Good interview
ബാബു ഏട്ടൻ ❤️🫂😘😘
Babu etta , ingakku vallaathoru kazhivu undu ...
Luv your style and talk
Nalla vallathorukadha
"വല്ലാത്ത മ്മനുഷ്യൻ"
എന്ന് ഞാനാണോ ആദ്യം പറഞ്ഞത് 😁സദാംഹുസൈന്റെ കഥ കേട്ടിട്ട്.... 💖💖
After viewing Mosaad story many times I bought books on Mossad and also borrowed books from Library to know more about the dreadly agency. Thanks Babu Sir
Nalla avatharanamanu sir thangalude
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ആണ്
ബാബു ചേട്ട൯ ഉയിർ ❤
വല്ലാത്തൊരു കഥയുടെ ഒരു രീതിയും മാറ്റരുത് ,ഇതിൽ താങ്കളുടെ മുഖം തന്നെയാണ് ഇഷ്ടം ,നിർത്തരുത് പ്ളീസ് ,
♥️ അടിപൊളി മനുഷ്യൻ
Vallaathoru Katha is awesome.