ഏലം I വിപ്ലവം I ഇനി കുമ്മായം ഇട്ടതിന് ശേഷം വളം ചെയ്യാൻ 15 ദിവസം കാത്തിരിക്കേണ്ട

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 49

  • @jincysibi9794
    @jincysibi9794 Год назад +3

    ഞങ്ങൾക്ക് ഈ വീഡിയോ ഒത്തിരി ഉപകാരപ്പെട്ടു

    • @CDvlog
      @CDvlog  Год назад +1

      🙏❤️🙏

  • @SmithaSamlal
    @SmithaSamlal Год назад +1

    ഈ വളം എല്ലാം ഒന്നിച്ചിടാൻ പറ്റുമോ. വർഷത്തിൽ ഒരു പ്രാവശ്യം മാത്രം ഇതിട്ടാൽ മതിയോ

  • @prasannanpr9913
    @prasannanpr9913 Год назад +1

    Cms ന്റെ കൂടെ കുമ്മായം മിക്സ്‌ ചെയ്യാൻ പറ്റും എന്നാണോ പറയുന്നത്?

    • @CDvlog
      @CDvlog  Год назад

      വേണ്ട എന്നാണ് പറഞ്ഞത് കാൽഷ്യം ഇതിൽ ഉണ്ട്

  • @manimanikandan6321
    @manimanikandan6321 Год назад +1

    മഴക്കാലം മാറി ഇനി ഉപയോഗിക്കാമോ ഉപയോഗിക്കാമോ

    • @CDvlog
      @CDvlog  Год назад

      ഇപ്പൊ ചെയ്യാം 9544346842

  • @abraahamjoseph3563
    @abraahamjoseph3563 Год назад +1

    ട്രൈക്കോയും സുഡോമോണസും. ഒന്നിച്ച് ചേർക്കാമോ??.

    • @CDvlog
      @CDvlog  Год назад

      9544346842 വിളിക്കാമോ

  • @shijiaji9031
    @shijiaji9031 Год назад +1

    ഇത് എവിടെ കിട്ടും വില എന്തി

  • @sherlygeorge3901
    @sherlygeorge3901 Год назад +1

    സാർ ഇതെല്ലം ഉപയോഗിക്കേണ്ട ഒരു റേഷ്യോ എന്നു പറഞ്ഞു തരുമോ

    • @CDvlog
      @CDvlog  Год назад +1

      954436842 ഷാജിയെ വിളിക്കൂ - അടുത്ത വിഡിയോയിൽ അനുപാതം പറയാം

  • @sabugeorge5130
    @sabugeorge5130 Год назад +1

    ഇതൊക്കെ എവിടെ കിട്ടും,,,

  • @amal9475
    @amal9475 Год назад +2

    • @CDvlog
      @CDvlog  Год назад

      ❤️🙏👌

  • @philipgeorge3695
    @philipgeorge3695 Год назад +1

    ഒത്തിരി കാര്യങ്ങൾ പറഞ്ഞു. പക്ഷേ ഒന്നും പോലും മനസ്സിലായില്ല. ഇത് എങ്ങനെ ചെയ്യണം ഇതെല്ലാം കൂടെ ഒന്നിച്ചെയ്യു ണമോ? ഏതൊക്കെ എപ്പോൾ ഒക്കെ എത്ര ഇടവിട്ട് ആദ്യം എന്ത് ചെയ്യണം എന്ന് മനസ്സിലാകുന്ന വിധത്തിൽ ഇനംതിരിച്ച് പറഞ്ഞാൽ നന്നായി അ

    • @CDvlog
      @CDvlog  Год назад

      ഉടൻ അടുത്ത vdo ചെയ്യാം

  • @musthafamusthafa2217
    @musthafamusthafa2217 Год назад +1

    Ee video oru clarity ayilla enna pattiye

    • @CDvlog
      @CDvlog  Год назад

      അടുത്ത വിഡി മോചെ യ്യാം

  • @bennymathew4762
    @bennymathew4762 Год назад +3

    ഇതിന്റെ അളവുകളും വിലയും കിട്ടുന്ന സ്ഥലവും പറഞ്ഞില്ലല്ലോ

    • @CDvlog
      @CDvlog  Год назад

      അടുത്ത വിഡിയോ ചെയ്യാം🙏❤️🙏9544346842

  • @tomsonantony1934
    @tomsonantony1934 Год назад +1

    എവിടെ കിട്ടും ?

  • @mollykuttygeorge7294
    @mollykuttygeorge7294 Год назад +1

    Useful video sir

    • @CDvlog
      @CDvlog  Год назад

      ❤️🙏❤️

  • @mathewjohn2891
    @mathewjohn2891 Год назад

    കാർഷിക സർവകലാശാല, / കോളേജിൽ പഠിച്ച കൃഷിവിദഗ്ദർ ഈ വീഡിയോയ്ക്ക് മറുപടി പറയാമോ

    • @CDvlog
      @CDvlog  Год назад

      തീർച്ചയായും vdoചെയ്യാം

  • @george6973
    @george6973 Год назад +2

    ഇതു ചേർക്കണ്ട അളവ് പറഞ്ഞില്ല

    • @CDvlog
      @CDvlog  Год назад +1

      അടുത്ത വിഡിയോ ചെ യ്യാം❤️🙏❤️

  • @mollykuttygeorge7294
    @mollykuttygeorge7294 Год назад +1

    കുറച്ച് സംശയം ഉണ്ട്

  • @mathewjohn2891
    @mathewjohn2891 Год назад +1

    കാൽസ്യം മഗ്നീഷ്യം സൾഫർ.. ഇവയുടെ കൂടെ ട്രൈക്കോഡര്മ, sudomonas എന്നിവയൊക്കെ ചേരുമോ. മുൻപ് പല വീഡിയോകളിലും രാസ വളങ്ങളോട് കൂടി ചേരില്ല എന്ന് "വിദഗ്ധർ " പറഞ്ഞിരുന്നു

    • @CDvlog
      @CDvlog  Год назад

      9544346842 വിളിക്കാമോ

  • @manimanikandan6321
    @manimanikandan6321 Год назад +3

    കുറേ വീഡിയോ കണ്ടു സാധാ സാധാരണക്കാരന് മനസ്സിലാകുന്നില്ല

    • @asadthomas4244
      @asadthomas4244 Год назад +1

      ആണോ നിങ്ങൾ മലയാളി അല്ലെ അതു ചെവി കേൾക്കില്ലേ 😢

    • @CDvlog
      @CDvlog  Год назад

      9544346842- രാവിലെ 8.30 ന് ശേഷം വിളിക്കാമോ

  • @JJkmn487
    @JJkmn487 Год назад +6

    കുറെ വള പാക്കറ്റുകൾ കാണിച്ചു, അതു എല്ലാം ഏതളവിൽ മിക്സ്‌ ചെയ്യണമെന്ന് കാണിച്ചില്ല, തന്നെയുമല്ല ഇത്രയും വളങ്ങൾ ഒരുമിച്ചു കൊടുത്താൽ ഗുണം ചെയ്യുമോ, uncleared video.

    • @CDvlog
      @CDvlog  Год назад +2

      അടുത്ത വിഡിയോ ചെയ്യാം

    • @babythevarkattu4332
      @babythevarkattu4332 Год назад

      നമ്മുടെ എലം ആലപ്പി ഗ്രീൻ ഗോൾഡ് എന്ന പേരിൽ ആണ് അന്താരാഷ്ട വിപണിയിൽ അറിയപ്പെടുന്നത്.

    • @josethomas3262
      @josethomas3262 Год назад

      ഈ വളം എല്ലാം എവിടെ കിട്ടും

  • @Turboidukki
    @Turboidukki Месяц назад

    ഇവന്റെ പറച്ചില് കെട്ടു വളം ചെയ്ത 1ഏക്കർ വിറ്റ് ചെയ്യണം