എന്റെ വീട്ടിലെ കറന്റ് ബിൽ പകുതിയോളം കുറഞ്ഞു | 4 tips to reduce current bill

Поделиться
HTML-код
  • Опубликовано: 15 окт 2024
  • #nedumpullimedia #currentcharge #bldcfan
    how to reduce current bill
    4 tips to reduce current charge
    How to convert old ceiling fan to bldc
    video link
    പഴയ സീലിങ്ങ് ഫാൻ BLDC ആക്കുന്ന വിധം
    വീഡിയോ ലിങ്ക്
    • പഴയ ഫാൻ നിങ്ങൾക്കു തന്...
    how to make inverter led bulbs(acdc bulb)
    LED ഇൻവെർട്ടർ ബൾബുകൾ ഉണ്ടാക്കുന്ന വിധം
    • Inverter led bulb maki...
    Things to consider when buying a new fan
    പുതിയ BLDC ഫാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • പുതിയ ഫാൻ വാങ്ങാൻ വരട്...
    Advantages of BLDC ceiling fan
    BLDC സീലിങ്ങ് ഫാൻ ഗുണങ്ങൾ
    • How to reduce current ...
    suresh nedumpulli
    nedumpulli media
    contact 9447514109

Комментарии • 178

  • @advikan5040
    @advikan5040 2 года назад +19

    വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ ആണ് . ഇനിയും ഇതു പോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു. മൊബൈൽ ഫോൺ ചാർജ് ചെയ്യേണ്ട വിധവും ബാറ്ററി ബാക്ക് അപ് കൂട്ടാനുമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി വീഡിയോ ചെയ്താൽ നന്നായിരുന്നു.

    • @nedumpullimediasuresh
      @nedumpullimediasuresh  2 года назад +2

      വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി ചെയ്താൽ ഉറപ്പായും കറന്റ് ചാർജ്ജ് കുറയ്ക്കാം. ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം . തീർച്ചയായും മൊബൈൽ ഫോൺ ചാർജ്ജിങ്ങിനെക്കുറിച്ച് വീഡിയോ ചെയ്യാം😍👍

  • @JahfarCheriyil
    @JahfarCheriyil 7 месяцев назад +33

    എന്റെ വീട്ടിലെ കറന്റ് bill 2000/1900ഇങ്ങനെ ആയിരുന്നു. ഞാൻ 2 BLDC ഫാൻ വെച്ചപ്പോൾ 1050രൂപയായി കുറഞ്ഞു

  • @beenas_kitchen
    @beenas_kitchen 4 месяца назад +4

    വളരെ ഉപകാര പ്രദമായ വീഡിയോ 👍 . Thank you bro

  • @thejbenvallathoal2294
    @thejbenvallathoal2294 Месяц назад

    താങ്ക്യൂ ബ്രോ വളരെ ഉപകാരം ആയി ട്ടോ

  • @swalihacreations1187
    @swalihacreations1187 3 дня назад +2

    Ivide ee masam current bill 3700😢😢😢

  • @kajahussain6680
    @kajahussain6680 5 месяцев назад +8

    അറിവ് തന്ന തിന് നന്ദി

  • @faesfsk
    @faesfsk 10 месяцев назад +8

    Thanks bro❤

  • @padmanabhanm3212
    @padmanabhanm3212 3 месяца назад +2

    100%ശരിയാണ്

  • @IhsanIchuu
    @IhsanIchuu 2 месяца назад +1

    ഉപകാരപ്രദമായ വീടിയോ

  • @reghunathabhakthan39
    @reghunathabhakthan39 Год назад +2

    എൻറെ വീട്ടിലെ വൈദ്യുതി മീറ്ററിൽ earth എന്ന് കാണിക്കുന്നു. യൂണിറ്റും കൂടുതൽ കാണിക്കുന്നു.

  • @thomasbijoy6114
    @thomasbijoy6114 7 дней назад +1

    BLDC ഫാൻ ഉപയോഗിച്ചാൽ ബിൽ കുറയും.. സത്യം.. പക്ഷേ ഒരു സാധാരണ ഫാൻ 1500 രൂപയ്ക്കു കിട്ടും.. അത് 15-20 വർഷം സുഖമായി ഉപയോഗിക്കാം... മാക്സിമം അതിന്റെ capacitor കേടായാൽ 30 രൂപയ്ക്ക് മാറ്റി ഇടാം... BLDC ഫാൻ മിനിമം 3000 രൂപ ആകും. മാക്സിമം 5 വർഷം work ചെയ്യും.. അത് കഴിഞ്ഞു കേടായാൽ.. തീർന്നു... പുതിയത് വാങ്ങുകയേ മാർഗം ഉള്ളു...

    • @Prince-vx5if
      @Prince-vx5if 2 дня назад

      ജീവിതം തന്നെ ഒരു ഗ്യാരന്റി ഉണ്ടോ സുഹൃത്തേ

  • @blackdronzer4893
    @blackdronzer4893 10 месяцев назад +4

    WiFi?

    • @thomasj6506
      @thomasj6506 2 месяца назад

      ആവശ്യമില്ലാത്ത സമയത്ത് (വീട്ടിൽ ആരുമില്ലാത്തപ്പോൾ അതായത് എല്ലാവരും പുറത്തുപോകുമ്പോൾ, രാത്രി കാലങ്ങളിൽ എല്ലാവരും ഉറങ്ങി കഴിയുമ്പോൾ) wifi ഓഫ് ചെയ്തിടുന്നത് കറൻ്റ് ബില്ല് കുറക്കാൻ സഹായിക്കും..! wifi യില് കണക്ട് ചെയ്ത് cctv ഉണ്ടെങ്കിൽ wifi ഓഫ് ചെയ്യരുത്...

  • @preamalathasnair3550
    @preamalathasnair3550 3 дня назад +1

    മെയിൻ സ്വിച്ച് ഓഫീസിൽ ചെയ്താൽ ഇനിയും കുറക്കാ0

  • @Prince-vx5if
    @Prince-vx5if 10 месяцев назад +1

    Wifi ഓഫ്‌ ആക്കാതെ വച്ചാൽ പ്രശ്നം ഉണ്ടോ.
    രാത്രി ഓഫ്‌ ആക്കാറില്ല.
    ബില്ല് കൂടുമോ

    • @nedumpullimediasuresh
      @nedumpullimediasuresh  10 месяцев назад +1

      Off ആക്കാതെ വെച്ചാൽ കുഴപ്പമൊന്നുമില്ല. ഓഫ് ആക്കിയാൽ കറന്റ് സേവ് ചെയ്യാം

    • @Prince-vx5if
      @Prince-vx5if 10 месяцев назад

      @@nedumpullimediasuresh 👍

  • @SivaKumar-so1iz
    @SivaKumar-so1iz 2 месяца назад +2

    Good and well explained 👍

  • @JayaKumari-xd2wp
    @JayaKumari-xd2wp 5 месяцев назад +3

    Sir,Thank you for your Valuable informative video.Do more Videos just like this.❤

  • @sajsaji6223
    @sajsaji6223 2 года назад +6

    വളരെ നന്ദി

  • @aucksleemarianalex5125
    @aucksleemarianalex5125 6 месяцев назад +2

    Nangalku eee pravishyam 12,200 ayittundu enthu cheyanam kurakan
    Ac , washing machine undu
    Ac evening 6 to morning 6 vare use cheyum ath kondu ethrayum koodumo

  • @manchestercity4992
    @manchestercity4992 2 месяца назад

    8:25 thanks.orupad 8:44

  • @thomasmg4089
    @thomasmg4089 2 месяца назад +4

    ഞാൻ മൂന്ന് ഫാൻസ് ബി എൽ ഡി സി ആക്കി എനിക്കിപ്പോൾ 350 400 500 ഇത്രയുമാണ് ബില്ല് വരുന്നത്

    • @Satheep.C
      @Satheep.C 2 месяца назад

      ആത്യം എത്രയായിരുന്നു

    • @nizarvpz
      @nizarvpz 12 дней назад

      Nan 2 ennam matttiyirunnu epolum athikam thanney

  • @babyraju2378
    @babyraju2378 2 месяца назад +4

    പഴയ ഫ്രിഡ്ജ് മാറ്റിയാൽ തന്നെ നല്ലൊരു തുക കറണ്ട് ബില്ലിൽ കുറയും.

    • @nedumpullimediasuresh
      @nedumpullimediasuresh  2 месяца назад

      👍

    • @minnu368
      @minnu368 2 месяца назад

      Pazhayath ennuparayumbol ethra varsham

    • @nammuandme
      @nammuandme Месяц назад

      Ente veettil nannayi koodunnunund😢😢 ..fridje 13 varsham pazhakkam und

  • @hamzat8260
    @hamzat8260 2 месяца назад +1

    താങ്ക്യു bro

  • @sreekantannair6185
    @sreekantannair6185 5 месяцев назад +13

    Phone no കാണുന്നില്ലല്ലോ. Please share your phone no. Ella തരം ഫാനുകളിലും bldc കോമൺ ആയി ഉപയോഗിക്കാമോ

  • @YaseenTp-dm5pw
    @YaseenTp-dm5pw 6 месяцев назад +9

    പഴയ ഫ്രിഡ്ജ് ഉണ്ട് എന്റെ വീട്ടിൽ നല്ല കറന്റ് ആകുന്നുണ്ട് ഐയിസ് കട്ട നല്ലം ഉണ്ട് ഇതിന് എന്താണ് ചെയ്യുക

    • @sainashamsudheen3709
      @sainashamsudheen3709 2 месяца назад

      Ente veettilum thu thanneyanu avastha

    • @thomasj6506
      @thomasj6506 2 месяца назад

      Fridge നുള്ളിൽ ഒരു റഗുലേറ്റർ ഉണ്ട്.. അത് കുറച്ച് 3-4 ആയി ഉപയോഗിക്കുക...

    • @nedumpullimediasuresh
      @nedumpullimediasuresh  2 месяца назад

      Season anusarich change aakkanam

  • @simonchalissery581
    @simonchalissery581 Месяц назад

    Use fan at min speed.

  • @gopakumarkpr7671
    @gopakumarkpr7671 5 месяцев назад +1

    Engine poyal valiyatamasamillathe unit onninu KSEB 1000rsvachakkum

  • @naseemahaneefa9142
    @naseemahaneefa9142 5 месяцев назад +1

    1 kitting ethra roopayakum

  • @vijayadastm1055
    @vijayadastm1055 2 года назад +4

    Very good 👍👏👏

  • @ivyverghese2153
    @ivyverghese2153 4 месяца назад +6

    Thsnku.

  • @divyamvdivyamv7586
    @divyamvdivyamv7586 8 месяцев назад +1

    Thankyou

  • @MegaPmali
    @MegaPmali Год назад +4

    എൻറെ കരണ്ട് ബില്ല് പകുതിയിലും പകുതിയായി കുറഞ്ഞു ഞാൻ ചെറിയൊരു സോളാർ പാനൽ കൂടി വെച്ചു രണ്ടു സീലിംഗ് ഫാൻ ഗിയർ ഡിസി ആക്കി മാറ്റി

  • @lathikasvlog5616
    @lathikasvlog5616 5 месяцев назад +4

    സൂപ്പർ

  • @YaseenTp-dm5pw
    @YaseenTp-dm5pw 6 месяцев назад

    എന്താണ് BLDC

  • @HakeemStar-zj4uf
    @HakeemStar-zj4uf 5 месяцев назад +3

    എല്ലാ കമ്പനിയുടെയും സീലിംഗ് ഫാൻ BLDC ആക്കാൻ പറ്റുമോ

  • @KvAntony-h6y
    @KvAntony-h6y Месяц назад +1

    ഇവൻ KSEB agnet ആണ്. സൂക്ഷിക്കണം

  • @satheesmp294
    @satheesmp294 2 года назад +3

    Good work

  • @artips8485
    @artips8485 2 месяца назад +1

    Veettil. Thamasam illa. Ennittum. 1800. Roopa. Athentha. Angane. K s. E. B. Parayunnath. Vayaring. Cheyithavare. Kanikkan. 😢

  • @remiraj2718
    @remiraj2718 5 дней назад

    കറന്റ്‌ ലാഭിക്കാൻ ഫ്രിഡ്ജ് ഓഫ്‌ ചെയ്തു വെക്കരുതെന്നാ experts പറയുന്നത്.

    • @nedumpullimediasuresh
      @nedumpullimediasuresh  5 дней назад

      Njanum cheriya oru expert aanu... fridge vaikeet 3 hours off cheyyam.no problem.KSEB yum.parayunnath athu thanneyaanu....KSEB employees aarum expert alla ennano...

  • @sasidharannair7133
    @sasidharannair7133 5 месяцев назад +7

    BLDC ഫാനിന് current കുറച്ചു മതിയോ ? എന്താ ഗുണം ?

    • @Navas0609
      @Navas0609 4 месяца назад

      മതി.Normal fan ഉപയോഗിക്കുന്ന കരണ്ടിന് 3 BLDC ഫാൻ ഉപയോഗിക്കാം

    • @Satheep.C
      @Satheep.C 2 месяца назад

      പെട്ടന്ന് കംപ്ലയിന്റ് ആകും

  • @SafaShizan-du7zq
    @SafaShizan-du7zq 3 месяца назад

    Ente veettil istaripetti use cheyyarilla motor illa puthiya frdjum aan but karndbill 2056 aan vannath frdjin6e freezer pottiyin athukondano ariylla ariyunnvar parayu

  • @gopakumartanumalayan8856
    @gopakumartanumalayan8856 2 месяца назад +1

    Super

  • @AbdullaRahmath-qo7xp
    @AbdullaRahmath-qo7xp Год назад +2

    നല്ലൊരു വീഡിയോ ആൺ

  • @josephvelliam658
    @josephvelliam658 Год назад +2

    Good

  • @Navas0609
    @Navas0609 4 месяца назад

    ഈ കിറ്റിന് waranty ഉണ്ടോ

  • @madhu5823
    @madhu5823 3 месяца назад +1

    Bldc fan rate 2400

  • @ceeyemstutorials2905
    @ceeyemstutorials2905 2 года назад +4

    Good work...

  • @jayankj20
    @jayankj20 2 года назад +3

    ഗുഡ്

  • @fasnafasna9627
    @fasnafasna9627 4 месяца назад +1

    BLDC fan aakkiyittum enik kuranjitilla

  • @thomasmj9223
    @thomasmj9223 3 месяца назад

    Good message

  • @dpss899
    @dpss899 2 месяца назад

    Useful vedeo thanks

  • @prakasandasan6422
    @prakasandasan6422 Год назад +2

    What is bldc

  • @varghesethainan6932
    @varghesethainan6932 5 месяцев назад +2

    Ithellam cheythittum ente current bill koodi , ippol 2100 ayi, unit 350, aake 3 aale ullu thanum

  • @ManojKoppam
    @ManojKoppam 2 года назад +2

    Great

  • @നൻമകളുടെലോകം
    @നൻമകളുടെലോകം 5 месяцев назад +4

    ഇത് താങ്കളുടെ businss

    • @nedumpullimediasuresh
      @nedumpullimediasuresh  5 месяцев назад +1

      ഇതിൽ എന്താണ് ബിസിനസ് എന്ന് പറഞ്ഞു തരു സർ

  • @moidin9846
    @moidin9846 4 месяца назад +2

    Very thanks

  • @SugunanKNair-q1e
    @SugunanKNair-q1e 5 месяцев назад +6

    മെല്ലെ പറഞ്ഞോ kseb കേൾക്കണ്ട

  • @nazeehmishal
    @nazeehmishal 2 года назад +1

    Sir polichu

  • @av677
    @av677 5 дней назад

    BLDC ഫാൻ ഉപയോഗിക്കുന്നവർക്ക് എക്സ്ട്രാ ചാർജ് ബാധകമാകും ഇടതുപക്ഷം ജനപക്ഷം

  • @basithmuhammed4230
    @basithmuhammed4230 2 месяца назад

    Entey veetil 2800

  • @sintodevassy9862
    @sintodevassy9862 2 года назад +1

    എന്റെ വീട്ടിൽ പഴയ cast iron body type Fan ആണ് . അതിൽ ഈ കിറ്റ് ഉപയോഗിച്ചാൽ watts കുറയുമോ

  • @noushadbavukunjalu4616
    @noushadbavukunjalu4616 5 месяцев назад +1

    Bldc endhan

  • @kasimtrippanachi2610
    @kasimtrippanachi2610 5 месяцев назад +1

    അത് ന് ഒരു വർഷത്തെ കരന്റ് ചാർജ് ഫേന്ന് ന് കൊടുക്കേണ്ട

  • @ajeeshap8543
    @ajeeshap8543 5 месяцев назад +1

    Kurave vannathu bldc fan nannakkan kodukkendy varum appol manassilakkum

  • @12345huiii
    @12345huiii Год назад +2

    Wall ഫാൻ ഉപയോഗിച്ചാൽ കറന്റ് ബില്ല് കൂടുമോ

  • @ranjimonranjith5046
    @ranjimonranjith5046 2 года назад +3

    🥰🥰എന്റെ വീട്ടിൽ ബില്ല് കൂടുതൽ ആണ്

    • @nedumpullimediasuresh
      @nedumpullimediasuresh  2 года назад +1

      കുറയ്ക്കാം

    • @mamoovp
      @mamoovp Год назад +1

      ഹലോ ഈ തവണ 12000 രൂപ വന്ന് 2 ac നാല് ഫാൻ ഉപയോഗിക്കുന്നു . സിംഗിൾ ഫേസ് ആണ്

  • @mankaippully8644
    @mankaippully8644 2 года назад +1

    👌😊😊

  • @alnoorminimart9213
    @alnoorminimart9213 Год назад +1

    ഈകിറ്റിന് വാരാണ്ടി ഉണ്ടോ

  • @NandakumarJNair32
    @NandakumarJNair32 2 года назад +2

    ക്രോംപ്ടൻ സീലിംങ്ങ് ഫാൻ കൺവെർട്ട് ചെയ്യാൻ പ്രയാസമാണെന്ന് പറയുന്നു, ശരിയാണോ ?

    • @nedumpullimediasuresh
      @nedumpullimediasuresh  2 года назад +4

      ശരിയാണ്. ക്രോപ്ടൻ സീലിങ്ങ് ഫാന്റെ റിംഗ് ബോഡിയിൽ ഉറപ്പിച്ചിട്ടുള്ളതാണെങ്കിൽ അത് കട്ട് ചെയ്തു മാറ്റണം . കുറച്ച് പണിയാണ് എന്നാലും BLDC ആക്കാം

  • @sruthykm1553
    @sruthykm1553 2 года назад +1

    👍👏👏

  • @underworld2770
    @underworld2770 5 месяцев назад +1

    ഒന്ന് വേഗം പറയൂ

  • @abhisum1351
    @abhisum1351 3 месяца назад

    വീട്ടിൽ 6000 🙄

  • @abdularif6911
    @abdularif6911 5 месяцев назад +1

    പഴയ സീലിംഗ് ഫാൻ പ്രശ്നക്കാരൻ ആണോ കരണ്ട് അധികം തിന്നുമോ

  • @ayurvedampoomkudidevarajan8661
    @ayurvedampoomkudidevarajan8661 6 месяцев назад +2

    ഇതൊരു മാർക്കറ്റിംഗ് പരസ്യം അല്ലേ

    • @nedumpullimediasuresh
      @nedumpullimediasuresh  6 месяцев назад

      ഇതിൽ എന്താണ് മാർക്കറ്റിങ്ങ് വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള കുറച്ച് ടിപ്പ്സ് ആണ്.

  • @JafuVavachi
    @JafuVavachi 4 месяца назад +1

    Az*

  • @yusufakkadan6395
    @yusufakkadan6395 Год назад +1

    S

  • @anjusanuradhakrishnan8437
    @anjusanuradhakrishnan8437 Год назад +1

    എന്റെ വീട്ടിൽ 246

  • @AdAs-iw8hp
    @AdAs-iw8hp 5 месяцев назад

    Ningale. No. IdileonneittalValarrUpagaramayirunnu

  • @m10ssi_am
    @m10ssi_am Год назад +1

    E

    • @nedumpullimediasuresh
      @nedumpullimediasuresh  Год назад +1

      🙏

    • @dayanandanvk9449
      @dayanandanvk9449 Год назад

      സ്മാർട്ട് കിറ്റ് ആമസോൺ
      നിന്നും വാങ്ങിയിട്ടുണ്ട് ഞാൻ ബുക്ക് ചെയ്തത് വന്നത്
      Bldc കിറ്റ് അല്ല സ്മാർട്ട് കിറ്റാണ് കഴിഞ്ഞ കോറൊണ സമയത്താണ്
      കിറ്റ് കിട്ടി രണ്ടു മൂന്ന് മാസം
      കഴിഞ്ഞാണ് നോക്കിയത്
      പറ്റിക്കൽ പരിപാടിയാണ്
      ഇപ്പോഴും യൂ ട്യൂബിൽ
      പരസ്യം കാണാം അതിൽ
      പറയുന്നത് ബി എൽ ഡി സി
      സ്മാർട്ട് കിറ്റ് എന്നാണ
      മകളെ കാണിച്ചു അമ്മയെ
      കെട്ടിക്കുന്ന പരിപാടി യാണ്
      ഞാൻ കോഴിക്കോട് നിന്നും മൂന്ന് കിറ്റ് വരുത്തി ഒരെണ്ണം
      സെറ്റാക്കി കുഴപ്പം ഇല്ല
      റൈറ്റ് കുറച്ചു തരാമെക്ൽ
      ഞാൻ കിറ്റ് എടുക്കാം

    • @nedumpullimediasuresh
      @nedumpullimediasuresh  Год назад

      Smart kit um bldc conversion kitum onnalla.mormal fan nte koode use cheyyunnatha. Smart kit. Athu amazonil ippo available alla ennu thonunnu. Bldc kit contact cheyyu. 9447514109

  • @sportsstatusmaker289
    @sportsstatusmaker289 2 года назад +3

    😁😁😁😚🤣

  • @princepattamukkil2540
    @princepattamukkil2540 6 месяцев назад +1

    2000 രൂപ കൊടുത്താൽ പുതിയ കമ്പിനി ഫാൻ കിട്ടും

  • @jaisreeraamm7604
    @jaisreeraamm7604 Год назад +1

    എന്റെ വീട്ടിൽ കറന്റ് ബിൽ 200

  • @kunhimoideen1961
    @kunhimoideen1961 5 месяцев назад +1

    ബില്ല് കുറയാൻ എളുപ്പമാർഗം ഞാൻ പറഞ്ഞുതരാം, ബില്ല് നീള മുള്ളതല്ലേ പകുതിവെച് മുറിച്ചാമതി, അപ്പൊ പകുതിയായി കുറഞ്ഞില്ലേ

  • @abduljaleelak2055
    @abduljaleelak2055 10 месяцев назад

    അപ്പൊ കിറ്റ് കച്ചോടം ആണ് ഇയാളുടെ ഈ വിഡിയോവിന്റെ ഉദ്ദേശം. അല്ലാതെ കറന്റ് ബില്ല് കുറക്കലല്ല. ഒരു ഫാൻ bldc ആക്കിയാലൊന്നും കറന്റ് ബില്ല് കുറയില്ല. ഏറിയാൽ 25യൂണിറ്റ് കുറയും.

    • @nedumpullimediasuresh
      @nedumpullimediasuresh  10 месяцев назад

      Bldc kit njan vilkunnilla bro

    • @nedumpullimediasuresh
      @nedumpullimediasuresh  10 месяцев назад +1

      25 unit oru kuravalle......njan ente experience aanu paranje

    • @nedumpullimediasuresh
      @nedumpullimediasuresh  10 месяцев назад

      Fan bldc aakkiyaal current bill kurayille...ok.thankal angane karuthikkolu......very good

    • @sufiyankarolly6325
      @sufiyankarolly6325 5 месяцев назад

      അനക്ക് സുഖല്ലേ.... ഞാനെൻറെ 5ഫാൻ ചേഞ്ച് ചെയ്തു എനിക്ക് ബിൽ..1300 റുപ്പീസ് കുറഞ്ഞു.... നീ ഇങ്ങനെ ചിന്തിച്ചിരുന്നോ പൊട്ടാ.....

    • @mubashirack6891
      @mubashirack6891 4 месяца назад

      ​@@sufiyankarolly6325സത്യാണോ. ഇതിന്റെ നല്ല vilayano

  • @RayanP-og8kg
    @RayanP-og8kg 11 месяцев назад

    ഫ്രിഡ്ജ് daily ഓഫ്‌ ചെയ്യുന്നത് കൊണ്ട് ഫ്രിഡ്ജിന് കേടു വല്ലതും വരുമോ

    • @nedumpullimediasuresh
      @nedumpullimediasuresh  11 месяцев назад +1

      Night timil 3 or 4 hours off chaithathu kond no problem

    • @ayshu_Rimshu
      @ayshu_Rimshu 8 месяцев назад

      Off cheyyanda yennane worful Copmpanyil vilichappol parajad atiyavasiyam anekil off cheyyuka yenne

  • @ThomasMathan
    @ThomasMathan 5 месяцев назад +8

    മെഴുകുതിരി കത്തിച്ചാൽ മതി കരന്റ് ബിൽ വരികേ ഇല്ല 😂😂😂

  • @SidheekhKadavath-di6oy
    @SidheekhKadavath-di6oy 5 месяцев назад +1

    Phon
    Nambar.vanam

  • @AbdullaAk-j5q
    @AbdullaAk-j5q 2 месяца назад

    Fuece.uooryalmadi

  • @shakirjamal7587
    @shakirjamal7587 Год назад +5

    Thanks bro ☺️

  • @varghesemd567
    @varghesemd567 2 года назад +1

    Very good

  • @saraswathyak343
    @saraswathyak343 Год назад +1

    Good

  • @maniem4898
    @maniem4898 5 месяцев назад +2

    Supper

  • @narayankuttynarayanan6039
    @narayankuttynarayanan6039 5 месяцев назад +1

    Thanks

  • @saleenapv8867
    @saleenapv8867 5 месяцев назад +1

    Good message