കേരളത്തിലെത്തിയ വിദേശവനിതക്കുണ്ടായ അനുഭവങ്ങൾ| 5 things foreigners doesn't like in Kerala.

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 1,5 тыс.

  • @WorldOfAnAdventure
    @WorldOfAnAdventure 2 года назад +233

    Thank you so much for having us! We loved getting to spend Onam with you guys again this year and getting to talk about our travels and experiences in India. ❤️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +9

      For sure we had a great time too❤️ And THANK YOU both for sharing your thoughts.

    • @ramkissan6208
      @ramkissan6208 2 года назад

      @@SAVAARIbyShinothMathew Thank you very much sir for your reply, you respect your own country and at the same time thank you for telling us about the merits of other countries.

    • @iruthala9839
      @iruthala9839 2 года назад

      നിങ്ങളെപ്പോലുള്ളവർ ഞങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിന്നാൽ കേരളത്തെ മാറ്റിയെടുക്കാം. കേരളത്തിന്, അതിലുപരി ഇന്ത്യയ്ക്ക് ഇപ്പോഴും നല്ലൊരു നോതാവോ, നല്ലൊരു നിയമ വ്യവസ്ഥകളോ ഇല്ലാ എന്നുള്ളതാണ് കഷ്ടം.

    • @aksrp258
      @aksrp258 2 года назад +1

      @@jithinp5133 atu ningalude kayyilirip kondutanneya. Areyum kuttam paranjit karyamilla

    • @noise_toast
      @noise_toast 2 года назад +3

      We are sorry for the inconvenience which is happened to you. As individual we are helpless to solve this issue but we hope things will change good.

  • @pmrafeeque
    @pmrafeeque 2 года назад +452

    തീർത്തും ശരിയാണ്, സ്ത്രീകളോട് പെരുമാറാനറിയാത്ത , വൃത്തിയുള്ള ടോയ്ലറ്റ് ഇല്ലാത്ത, നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന ഈ അവസ്ഥ വിദ്യാഭ്യാസം നേടി എന്ന് പറയുന്ന മലയാളികളുടെ വിരോധാഭാസം തന്നെയാണ്.
    അഭിനന്ദനങ്ങൾ

    • @PawDayPie
      @PawDayPie 2 года назад +1

      സത്യം ആണുങ്ങളുടെ വൃത്തികെട്ട സ്വഭാവം സഹിക്കാൻ ആവാത്തതാണ് ... നായകളെ കൊല്ലുന്നതു പോലെ എന്തുകൊണ്ടാണ് മോശം സ്വഭാവമുള്ളവരെ കൊല്ലാത്തത്

    • @jishnurajmaleni4923
      @jishnurajmaleni4923 2 года назад +20

      തമ്മിൽ ഭേദം തൊമ്മൻ എന്ന പോലെ , മറ്റ് സ്റ്റേറ്റ് കാരെ വച്ച് നോക്കുമ്പോൾ കേരളം better എന്ന് മാത്രം

    • @abcdefgh8403
      @abcdefgh8403 2 года назад +13

      വിദ്യാഭ്യാസ ത്തിന്റെ കാര്യം പറയല്ലേ. കേരളം അത്ര നല്ലതാണെങ്കിൽ ബാഹുഭൂരിപക്ഷ പഠനം ജോലിക്ക് അന്യ സംസ്ഥാന കളെ ആശ്രയിക്കുന്നത് എന്തിനാണ്?

    • @PawDayPie
      @PawDayPie 2 года назад +5

      @@abcdefgh8403 Sathyam vc യുടെ വിദ്യാഭ്യാസം കണ്ടതാണല്ലോ 😂😂😂😂

    • @thewild1445
      @thewild1445 2 года назад +1

      കേരളം ഒരു രാജ്യം അല്ല.. ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രം.. കേരളത്തിന്റെ വരുമാനം 60% കേന്ദ്രം കൈക്കലാക്കുന്നു.. മറ്റ് പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് കൈമാറുന്നു. ഇന്ത്യയിൽ പൊതുവെ മെച്ചപ്പെട്ട സംസ്ഥാനം ആണ് കേരളം അപ്പോ മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥ എന്തായിരിക്കും. അമേരിക്കയിൽ കോവിഡ് വരുന്നതിനും എത്രയോ മുൻപ് കോവിഡ് തുടങ്ങിയത് ജനസാന്ദ്രത കൂടിയ കേരളത്തിലാണ്. അമേരിക്കയിൽ മരിച്ചത് 15 ലക്ഷത്തിലധികം ആളുകൾ... കേരളത്തിൽ 70000/- വും.

  • @ASARD2024
    @ASARD2024 2 года назад +27

    ഇത് അവരുടെ വായിൽ നിന് തന്നെ കേൾപ്പിച്ചതിന് നന്ദി. പൊങ്ങച്ചക്കാരുടെ തനി നിറം അറിയട്ടെ

  • @rengrag4868
    @rengrag4868 2 года назад +106

    മലയാളീ പോളിയല്ലേ എന്നൊക്കെ പറയുമ്പോൾ ചിരി വരാറുണ്ട്. ഇതിൽ പറഞ്ഞതൊക്കെ വാസ്തവമാണ്. ഇതൊക്കെ നമ്മൾ ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും. Well said 👍

    • @darksmile2900
      @darksmile2900 2 года назад +7

      Sathiyam bro anikum cheri varum eth pole verthikette peoples vere oru sthalathum ella

  • @shafeequekannur9531
    @shafeequekannur9531 2 года назад +41

    ഇതെല്ലാം കാണേണ്ടത് അധികാരത്തിൽ ഇരിക്കുന്നവരും.. ഇനി ഇരിക്കാൻ പോകുന്നവരും ആണ്.. യൂത്തിന് കേരളം വൃത്തിയുള്ളതും മനോഹരവും ആയി കാണാൻ ആഗ്രഹം ഉണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാതെ വരുന്നു.
    Good video.I Like it. 👍👍

  • @Vishnusajeev110
    @Vishnusajeev110 2 года назад +119

    വിമാനത്തിലും 5സ്റ്റാർ ഹോട്ടലിലും അത്യാധുനികതയിലും ജീവിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർക്ക് എന്ത് പൗരബോധം.. എന്ത് രാജ്യ സ്നേഹം.. മെച്ചപ്പെട്ട എന്ത് അടിസ്ഥാന സൗകര്യം.. 5 വർഷം പരമാവധി കയ്യിട്ട് വാരി കീശ നിറച്ചു സർക്കാരിന് കഴിഞ്ഞ വർഷത്തേക്കാൾ കൊറച്ചു കൂടി കടം കൂട്ടണം..പറയാൻ നിന്നാൽ സ്വന്തം പല്ലിന്റിട കുത്തി നാറ്റിക്കുന്ന അവസ്ഥയാണ്.

  • @arunkrishnabaysecura4518
    @arunkrishnabaysecura4518 2 года назад +18

    ഭാരതീയ ചമസ്കാരം... മാങ്ങാത്തൊലി.. പണ്ടുള്ളവരെ കണ്ടുപഠിക്കണം എന്നൊക്കെ പറഞ്ഞു വരും കുറേ അമ്മാവന്മാർ.. ഇവന്മാർ തന്നെയാണ് നമ്മുടെ നാടിന്റെ ഏറ്റവും വല്യ ശാപവും..

  • @muhammedbilal2233
    @muhammedbilal2233 2 года назад +18

    നിങ്ങൾ പറയുന്നത് 💯 ശതമാനം ശെരി ആണ് ഇവിടെ ഒരു 10വർഷം കഴിഞ്ഞാലും മാറ്റം ഉണ്ടാവില്ല. അതൊക്കണ്ടാണ് എന്നെ പോലുള്ളവർ മറ്റു രാജ്യത്തേക്ക് മാറാൻ ആഗ്രഹിക്കുന്നത്

  • @jomyjose3916
    @jomyjose3916 2 года назад +92

    ഞങ്ങൾ കുട്ടികളെ എൻജിനീയറും ഡോക്ടറും ആക്കാൻ വേണ്ടി കഷ്ടപ്പെട്ടു പഠിപ്പിക്കുവാണ്. അതിനിടക്ക് അപരിചിതരോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാൻ സമയം കിട്ടിയില്ല, എന്നല്ല അത് ഞങ്ങൾക്കും അറിയില്ല.😥😥

  • @sheenajohnson8882
    @sheenajohnson8882 2 года назад +30

    ഞാൻ പശ്ചിമ കൊച്ചിയിലാണ് താമസിക്കുന്നത്. ഇവിടെ ആഴ്ചയിൽ 3ദിവസം ജൈവ മാലിന്യവും 1 ദിവസം അജൈവ മാലിന്യവും കോർപറേഷൻ ഏർപ്പെടുത്തിയ ആളുകൾ കൊണ്ടുപോകുന്നുണ്ട്. ആകെ മാസം 150 രൂപ കൊടുത്താൽ മതി. പക്ഷെ എന്നിട്ടും ആളുകൾ വഴിയരികിൽ മാലിന്യം ഇടുന്നുണ്ട്. ആരും കാണാതെ രാത്രിയിൽ ആണ് ഈ പരിപാടി

    • @vishnup6232
      @vishnup6232 Год назад +3

      പശ്ചിമ കൊച്ചിയോ 🙄

  • @rajeesha5972
    @rajeesha5972 2 года назад +47

    DUBAI ൽ കുറച്ചു കാലം താമസിച്ചു, വേറെ വിദേശ രാജ്യങ്ങളിൽ പോയി താമസിച്ചവർക്ക് അറിയാം.. what should be an international standards..
    Public toilets, parks, beechs, public transport, roads, traffics, police, Govnt services, every thing is 3 time faster, affordable and qualified....

  • @jovinthomas3359
    @jovinthomas3359 2 года назад +65

    ഞങൾ എല്ലാം തികഞ്ഞവർ ആണെന്ന് സ്വായം അഹങ്കരിക്കുന്ന മലയാളികൾ

  • @shafeequekannur9531
    @shafeequekannur9531 2 года назад +207

    ഇന്ത്യ മൊത്തത്തിൽ മനോഹരം ആക്കാൻ നമ്മളെക്കൊണ്ട് കഴിയില്ലെങ്കിലും കേരളം സുന്ദര മാക്കേണ്ടത് നമ്മുടെ കടമയാണ്. 🙏

    • @Gamingonly-x3v
      @Gamingonly-x3v 2 года назад +21

      Adyam nammude veet parisarath ninn thodangam..

    • @ebin5362
      @ebin5362 2 года назад +6

      Kerala anu man turichu nottam koodutal

    • @Ragesh.Szr86
      @Ragesh.Szr86 2 года назад

      Malaru...

    • @SoorajSuseelan10001
      @SoorajSuseelan10001 Год назад

      ​@@Gamingonly-x3v ഭരിക്കുന്നവരെ വരച്ച വരയിൽ നിറുത്താൻ പട്ടണം...അല്ലാതെ വീട്ടീന്ന് തുടങ്ങിയട്ട് വീട്ടിൽ തന്നെ അവസാനിക്കത്തേ ഒള്ളു

    • @Saja-z4c
      @Saja-z4c 2 месяца назад

      ഞാൻ നോർത്തിൽ 25കൊല്ലം ജീവിച്ച ആളാണ് കേരളം പോലെ ഇത്രയും hated ആയിട്ടുള്ള ആൾക്കാർ കള്ളുകുടിയന്മാർ തെരുവ് ആൾക്കാർ എല്ലാം കേരളത്തിൽ പോകാനേ പറ്റില്ല ഡ്രെസ് ഇട്ടാൽകുറ്റം ഏല്ലാത്തിനും കുറ്റം പറച്ചിൽ അനാവശ്യ മായി വഴക്കിടുക ഇതെല്ലാം കേരളത്തിന്റെ പൊതു സ്വഭാവം

  • @Linsonmathews
    @Linsonmathews 2 года назад +1396

    നിങ്ങൾ പറയുന്നത് ശരിയാണ് madam, ഞങ്ങൾ അംഗീകരിക്കുന്നു, പക്ഷെ ഞങ്ങടെ God's own country യെ കുറ്റം പറയാൻ പാടില്ല 😅😅😅 കാരണം ഇന്ന് ഞങ്ങടെ മുഖ്യനും പരിവാരങ്ങളും എല്ലാം പഠിക്കാൻ വിദേശത്തേക്ക് പോയിട്ടുണ്ട്... തിരിച്ചു വരുമ്പോൾ കേരളം വേറെ ലെവൽ ആകും 💪🤪🤣🤣🤣

    • @ashishs9545
      @ashishs9545 2 года назад +37

      Pattidae vaalu panthirandu kuzhalil ittalum ath valanjae irikku .brother

    • @suchithrarani1261
      @suchithrarani1261 2 года назад +36

      ഇന്ന് വിലയേറിയ കമന്റാണ് linson എഴുതിയ രിക്കുന്നത്

    • @praveebpraveen9937
      @praveebpraveen9937 2 года назад +18

      @@ashishs9545ജനങ്ങൾ പട്ടികൾ കൂടി വിചാരിക്കണ്ടേ ഞാൻ അടക്കം

    • @sbbyinna3427
      @sbbyinna3427 2 года назад +1

      ഇത് കുറ്റം അല്ല 🤔

    • @uaevolgz9429
      @uaevolgz9429 2 года назад +6

      Kunjoojum antoniyum kunjaliyum
      ..kure poyille ennitentayi

  • @mccp6544
    @mccp6544 2 года назад +11

    സത്യം പറഞ്ഞാല് മാഗി and പ്രശന്തിനോട് അങ്ങോട്ട് സോറി പറയേണ്ട അവസ്ഥ, വിലയിരുത്തലുകൾ utter true shinoth ഭായ്.
    അവസാനം പറഞ്ഞത് ഇന്നത്തെ നമ്മുടെ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളി.

  • @Sportybird
    @Sportybird 2 года назад +12

    ഷിനോ ചേട്ടാ നിങ്ങളുടെ മിക്ക വീഡിയോ കാണാറുണ്ട്.. ശരിയാണ് രാജാവ് നഗ്നനാണ്.. അത് വിളിച്ചു പറയാത്ത ആളുകൾ നിറഞ്ഞ സ്ഥലമാണ് ഇത്.. ഞാൻ ആകെ അസ്വസ്ഥനാണ് വല്ലാത്ത പിരിമുറുക്കം അനുഭവിക്കുന്നു വരും തലമുറയെ ഓർത്ത്.. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞതിലും തലമുറയായി പണക്കാരൻ അല്ലാത്തതിനാലും ഞാൻ ഖേദിക്കുന്നു.. കാരണം എനിക്ക് മൈഗ്രെറ്റ് ചെയ്തു പോകണം എന്ന് ഉണ്ട് എങ്കിലും ഞാൻ ഈ നരകത്തിൽ പെട്ടു പോയി നിൽക്കുന്നു.. എങ്ങനെ എങ്കിലും രക്ഷപെടണം എന്ന ചിന്ത ആണ് എപ്പോഴും..എനിക്കറിയാം ഈ നാട് എന്നെപ്പോലെ ആസ്വസ്ഥരായവരെകൊണ്ട് നിറഞ്ഞിട്ടുണ്ട് എന്ന് 🤷🏻‍♂️

  • @sreejithskurup3173
    @sreejithskurup3173 2 года назад +4

    God's own country !!!
    പക്ഷേ ദൈവത്തെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു...
    നല്ല അവതരണം കൃത്യമായ നിരീക്ഷണം കുറിക്കുകൊള്ളുന്ന വാക്കുകൾ . ഞാൻ അടങ്ങുന്ന മലയാളികളുടെ പൊള്ളത്തരം ഒരു വിദേശ വനിതയുടെ വാക്കുകളിലൂടെ പൊളിച്ചടുക്കി .
    ആശംസകൾ .🥰

  • @wolverine8085
    @wolverine8085 2 года назад +308

    100% true.
    All 5 points are valid.
    I would like to add a 6th point.
    ഈ കൊള്ളരുതായ്മകൾ എല്ലാം കാണിച്ചിട്ട് അവസാനം ഒരു dialogue
    " മലയാളി പൊളിയല്ലേ...... 😎" കാലിൽ പിടിച്ച് എടുത്തു ഭിത്തിയിൽ അടിക്കാൻ തോന്നും..... 😂😂😂

  • @wb1623
    @wb1623 2 года назад +152

    തുറിച്ചു നോട്ടം.. ആണുങ്ങൾക്കും അതിൽ നിന്നും രക്ഷ ഇല്ല. പദവി, വിദ്യാഭ്യാസ വ്യത്യാസം ഇല്ലാതെ ഒരുപോലെ എല്ലാവരും സമ്പൂർണ സാക്ഷരർ ആണ് തുറിച്ചു നോട്ടത്തിൽ.

    • @renjithravi8181
      @renjithravi8181 2 года назад +15

      ലൈംഗിക ദാരിദ്ര്യം അത് തന്നെ തുറിച്ചുനോട്ടം ആകുന്നു. Dont blame them bro.

    • @connective135
      @connective135 2 года назад +5

      തിരിച്ചു നോക്കാതിരുന്നാൽ തുറിച്ചുനോട്ടം കാണില്ലല്ലോ. 🤣🤣🤣🤣

    • @connective135
      @connective135 2 года назад +5

      @@renjithravi8181 എന്നെ chief minister ആക്കിയിരുന്നെങ്കിൽ ജില്ല തോറും ഓരോ brothels ഇടുമായിരുന്നു. കടിയും ഒരു fact ആണെന്നറിയാത്ത മണക്കുനഞ്ചൻ politics.

    • @HD-cl3wd
      @HD-cl3wd 2 года назад +1

      @@connective135 സത്യം

    • @rosemaggie4745
      @rosemaggie4745 2 года назад

      @@connective135 👌👌

  • @AbdulSalam-cv8po
    @AbdulSalam-cv8po 2 года назад +7

    പഠിച്ചതല്ലേ പാടു. കേരളത്തിൽ ജനിച്ചു വളർന്ന നമ്മുക്ക് തന്നെ നമ്മുടെ നാട്ടുകാർ പാരയാണ്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 года назад +103

    ഇതൊക്കെ കേൾക്കുമ്പോൾ പുച്ഛം തോന്നുമായിരിക്കും പക്ഷെ ഇതൊക്കെ മനസിലാകണമെങ്കിൽ ഒരിക്കലെങ്കിലും മറ്റേതെങ്കിലും ഒരു രാജ്യത്ത് പോകണം. എന്നാലേ ഈ പറഞ്ഞതൊക്കെ പരമമായ സത്യമാണെന്ന് മനസിലാകൂ ..ഗോഡ്സ് ഓൺ കൺട്രി എന്നൊക്കെ ചുമ്മാ പൊങ്ങച്ചം പറയില്ല...

    • @lathikanagarajan7896
      @lathikanagarajan7896 2 года назад

      Correct aanu

    • @beenajoby9008
      @beenajoby9008 2 года назад

      സത്യം പുറത്ത് പോയി ജീവിച്ചു പഠിച്ചാൽ പിന്നെ കേരളത്തിൽ പോയി ജീവിക്കാൻ ഭയങ്കര ബുധിമുട്ട് ആണ് പക്ഷേ പിന്നെ അതും ശീലമാകും. കാരണം ഓ അവൻ പുറത്തുപോയി വലിയ കോണൻഡറായി വന്നേക്കുന്നു എന്ന് പിന്നെ എന്ത് പറയാൻ.

  • @trueindian7957
    @trueindian7957 2 года назад +14

    ഈ വീഡിയോ പ്രബുദ്ധരായ ഞങൾ ബഹിഷ്കരിക്കുന്നു കേരളമാണ് ലോകത്തിൽ വച്ച് ഏറ്റവും നല്ല നാട്.

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 2 года назад +83

    ഞങ്ങടെ മുഖ്യനും പരിവാരങ്ങളും എല്ലാം പഠിക്കാൻ വിദേശത്തേക്ക് പോയിട്ടുണ്ട്... തിരിച്ചു വരുമ്പോൾ കേരളം വേറെ ലെവൽ ആകും

    • @sarinteeba3171
      @sarinteeba3171 2 года назад

      😀😀😂

    • @hopefully917
      @hopefully917 2 года назад +1

      പിണറായി മുത്ത്. കാപ്സ്യൂൾ പാഴാക്കേണ്ട .

    • @PawDayPie
      @PawDayPie 2 года назад +1

      Don’t worry next time namuku modi ji ye kondu varam♥️

    • @rafirk6137
      @rafirk6137 2 года назад

      😂

    • @RATHEESHTECHnMOVIE
      @RATHEESHTECHnMOVIE 2 года назад +6

      ജനങ്ങൾക് ഒരു സ്വയം തിരിച്ചു അറിവ് വേണം അല്ലാതെ എല്ലാത്തിനും രാഷ്ട്രീയം കണ്ടു പിടിച്ചു കുറ്റം പറഞ്ഞിട്ട് എന്താ കാര്യം . ഒരു പബ്ലിക് സംവിധാനം ഉണ്ടെന്ക്കിൽ അത് സൂക്ഷിക്കാൻ ഉള്ള പൗരബോധം വേണം

  • @syamambaram5907
    @syamambaram5907 2 года назад +36

    ഒരു 200 വർഷം കൂടി കഴിയുമ്പോൾ, ചിലപ്പോൾ കേരളത്തിലെ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്.

    • @bindujaya8490
      @bindujaya8490 2 года назад +9

      ശെരിയാ . അന്നത്തേക്കു ജനങ്ങളൊക്കെ പട്ടികടി ഏറ്റു മരിച്ചിട്ടുണ്ടാകും . മിച്ചം വരുന്നത് പട്ടികൾ മാത്രം നിറഞ്ഞ ഒരു വലിയ കാട് . കേരള പട്ടിക്കാട് 😂😂😂😂😊

    • @minibiju8324
      @minibiju8324 2 года назад +3

      200varsham kaxhiyumbol malayalame undakilla

  • @mthejus6740
    @mthejus6740 2 года назад +17

    1 ശരിയാണ്
    2 ശരിയാണ്
    3 ശരിയാണ്
    4 ശരിയാണ്
    5 ശരിയാണ്
    നിഷേധിക്കാൻ പറ്റാത്ത സത്യം.

  • @pdprasanth4217
    @pdprasanth4217 2 года назад +2

    ജയിലഴികാണാവുന്ന സ്ട്രോങ്ങ് നിയമങ്ങൾ ഇല്ലാത്തത് തന്നെ കാരണം. ഉണ്ടായാൽ തന്നെ അതിന്റെ വിധി അയാൾ മരിച്ചാലും വന്നിട്ടുണ്ടാകില്ല. ഒന്ന് ഉറപ്പിച്ച് പറയാം ചേട്ടൻ സൂപ്പറാണ്. പ്രത്യേകിച്ചും താങ്കളുടെ പ്രസന്റേഷൻ

  • @kochattan2000
    @kochattan2000 2 года назад +6

    താങ്കൾ പറയുന്നത് പൂർണമായും ശരിയാണ്.നമ്മളിൽ ഭൂരിപക്ഷം പേരും നല്ലവരാണ്, പക്ഷെ നാം
    കുറെക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  • @ubaisevb
    @ubaisevb 2 года назад +1

    നിങ്ങൾ സ്റ്റഡി ചെയ്ത കാര്യങ്ങൾ ഒക്കെ തികച്ചും ശെരിയാണ്... നമ്മുടെ ഈ പ്രശ്നങ്ങൾ കാലങ്ങൾ ആയി നില നില്കുന്നു...... നിങ്ങളുടെ ചാനൽ ദിനം പ്രതി quality കൂടി വരുന്നുണ്ട്... അഭിനന്ദനങ്ങൾ...

  • @iamhappy6721
    @iamhappy6721 2 года назад +204

    രാഷ്ട്രീയക്കാരുടെ പ്രധാന ആരോപണം ബ്രിട്ടീഷുകാർ ഇവിടെ ഭരിച്ചിട്ടു പോയതുകൊണ്ടാണ് ഇവിടെ വൃത്തിയില്ലായ്മ ദാരിദ്ര്യവും എന്നാണ് അവർ പറയുന്നത്

    • @David-js4ib
      @David-js4ib 2 года назад +40

      അതു നന്നാക്കാൻ ഒന്നും ഞങ്ങൾക്കു കഴിയില്ല എന്നാണ് അതിനർത്ഥം

    • @arunk3321
      @arunk3321 2 года назад +15

      Appo china singapore okkeyo?

    • @thomassebastian4034
      @thomassebastian4034 2 года назад +23

      രാഷ്ട്രീയക്കാരാണ് ഈ സ്ഥിതിക്ക് കാരണം.... 😭

    • @ashishrobertsamuelahne2188
      @ashishrobertsamuelahne2188 2 года назад +7

      @@David-js4ib പഹ്😮‍💨... അവർ പോയിട്ട് എത്ര കാലം ആയി 🥴

    • @ravikumarra7644
      @ravikumarra7644 2 года назад

      @@thomassebastian4034 മണ്ടന്മാരായ ജനങ്ങളും

  • @vasanthankottani6918
    @vasanthankottani6918 2 года назад +1

    ഞാന്‍ പൊതുവെ കമന്‍റിടാന്‍ മടിയുള്ള ഒരു പ്രേക്ഷകനാണ്. താങ്കളുടെ ഒരു ഫോളോവറും സ്ഥിരം വ്യുവറും ആണ്. ഓരോ വീഡിയോ കഴിയുതോറും കൂടുതല്‍ സാമൂഹിക പ്രതിബദ്ധത കൂടി വരുന്ന അവതരണത്തെ പ്രശംസിക്കാതെ പോകുന്നത് ശരിയല്ലെന്ന് തോന്നുന്നത് കൊണ്ട് പറയട്ടെ ...സൂപ്പര്‍ !
    ഇനിയും തുടരുക

  • @leenasundar1294
    @leenasundar1294 2 года назад +56

    Maggie’s suggestions are genuine…
    Kerala is ‘God’s own country’ only by words, not by deeds🙏

  • @balakrishnanc9675
    @balakrishnanc9675 Год назад

    അങ്ങയോടു നൂറു ശതമാനം യോജിക്കുന്നു.. പഠിച്ചു വന്ന ശീലങ്ങൾ തെറ്റാണ് എന്നറിഞ്ഞു മാറ്റാൻ ശ്രമിക്കുന്നിടത്താണ് വിജയം.... ഒരു വിദേശി നമ്മളെ എങ്ങനെ വിലയിരുത്തുന്നു എന്ന് അങ്ങ് കാണിച്ചു തന്നു... ആയതിൽ പോസിറ്റീവും നെഗറ്റീവും ഉണ്ട്.... മാഡം വിലയിരുത്തിയത് കറക്റ്റ് ആണ്.. മാറ്റാനുള്ളത് മാറ്റാൻ നമുക്ക് ഒന്നിച്ചു ശ്രമിക്കാം.. നന്ദി 🥰🥰🥰

  • @mallushorts7182
    @mallushorts7182 2 года назад +6

    ഈ വീഡിയോ പരമാവതി ആളുകളലേക്ക് എത്തിക്കണം . നമ്മളുടെ നോട്ടം പോലും അവർക്ക് ബുദ്ധിമുട്ടാണ് എന്ന് നമ്മൾ മനസ്സിലാക്കണം

  • @flamingofloat6053
    @flamingofloat6053 2 года назад +31

    First time hearing a honest comment from a foreigner about our standard of living.....

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 2 года назад +48

    നാണം കെട്ടുപോയി
    . 😔. ഒരു കേരളീയൻ എന്ന നിലയിൽ 😭 പ്രത്ത്യേകിച്ചും തെരുവ്നായയുടെ കാര്യം പറഞ്ഞപ്പോൾ.. " ദുഃഖം ഉണ്ട്. ആരോട് പറയാൻ... "

    • @shijoalex2009
      @shijoalex2009 2 года назад

      namukku low undu kollaruthu eanuu athine eangane control cheyyam ennu oruthanum ory ..... parayunnilla

    • @rbraa14
      @rbraa14 Год назад +1

      Nanam kettu povendath teruvu nayayude karyathil matram alla.. Vrithiyulla oru public toilet system nammude natil ella ennullath kude anu..

    • @naturaldreamsparlikad
      @naturaldreamsparlikad Год назад

      അവരുടെ നാട്ടിൽ കുട്ടികളെ കിട്ടാത്തതുകൊണ്ടാ ദത്തെടുക്കാൻ പട്ടിയെ അനോഷിക്കുന്നത്

    • @lalitakumari2924
      @lalitakumari2924 2 месяца назад

      Sathyam 100%

  • @surajtnr8139
    @surajtnr8139 2 года назад

    ഇന്നത്തെ വിഷയവും അതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായവും വളരെ പ്രസക്തവും കൃത്യവുമാണ്.
    മൂല്യബോധം കുറഞ്ഞ് കുറഞ്ഞ് വരുന്ന വിദ്യാഭ്യാസ രീതികളും ലക്ഷ്യബോധമില്ലാത്ത ഭരണാധികാരിക(എല്ലാവരുമല്ല)ളുടെ ഭരണപരിഷ്കാരവും ഏതിലും നമ്പർ 1 ആണെന്നുള്ള ഭരിക്കുന്നവരുടെ അല്പത്തരം നിറഞ്ഞ പ്രസ്താവനകളും ഊറ്റം കൊള്ളലും ,
    ഇതൊക്കെത്തന്നെയാണ് ഇന്ന് കേരളം.

  • @malluGardentips1
    @malluGardentips1 2 года назад +12

    തീർച്ചയായും വളരെശരിയാണ് ചേട്ടൻപറയുന്നത് tourism മേഖല ഗവണ്മെന്റ് ശ്രെദ്ധിച്ചില്ലെങ്കിൽ നമ്മുടെ നാട്ടിൽ വിദേശികൾ വരാതെ ആകും

    • @thefighter37
      @thefighter37 2 года назад +1

      വിദേശത്തു ഉള്ള മലയാളി പോലും അവധി കിട്ടിയാൽ നാട്ടിൽ പോവില്ല ഇപ്പോൾ.

    • @achuthp.k4567
      @achuthp.k4567 2 года назад

      @@thefighter37 സത്യം. യൂറോപ്പിൽ എങ്ങാനും ജോലി കിട്ടിയാൽ ഇവിടെ രാജ്യ സ്നേഹം പറയുന്ന ഒറ്റ ഒരുത്തനും പിന്നെ നാടിന്റെ പടി ചവിട്ടില്ല.

  • @ajithprasadkarunakaran3400
    @ajithprasadkarunakaran3400 2 года назад +1

    കഴമ്പുളള വാക്കുകൾ സുഖമുള്ള അവതരണം ആനുകാലിക പ്രസക്തിയുള്ള പ്രധാന വിഷയങ്ങൾ അഭിനന്ദനങ്ങൾ

  • @vishnups5849
    @vishnups5849 2 года назад +9

    അമേരിക്കയിൽ വണ്ടി ഓടിച്ച പരിചയവുമായി കേരളത്തിൽ വന്ന് ഡ്രൈവ് ചെയ്തിട്ട് ജീവനുമായി തിരികെ വീട്ടിലെത്തിയെങ്കിൽ അതൊരു അത്ഭുതമായി കണ്ടാൽ മതി.
    Overtake ചെയ്ത് അറപ്പു മാറിയവരാണ് ഞങ്ങൾ .
    ഹോണടി ഞങ്ങൾക്ക് പുത്തരിയല്ല.🔊🔊🔊🔊🔊

  • @mathewaikara7947
    @mathewaikara7947 2 года назад +2

    താങ്കളുടെ suggestions വളരെ വിശാലമാണ്. നമ്മുടെ നാട്ടിൽ മാറ്റങ്ങൾ വരുത്തിയാൽ ടൂറിസം വളരും. ഒരു നല്ല രാഷ്ട്രീയ ഇച്ഛാശക്തി ഉള്ള ആളുകൾ ഇവിടെ ഭരണ കർത്താക്കൾ ആയി വരണം..

  • @avjoy3256
    @avjoy3256 2 года назад +50

    Congratulations Shinoth. Your courage to tell the truth is superb👍🏽

  • @johnson.george168
    @johnson.george168 2 года назад +2

    നല്ലൊരു വിഡിയോ 👍👍 നമ്മളെ നമ്മൾ മനസിലാക്കണമെങ്കിൽ മറ്റൊരാളുടെ വീക്ഷണത്തിൽ പ്രതേകിച്ചും വിദേശ പൗരന്മാരുടെ കണ്ണിലൂടെ കറക്റ്റ് പിക്ചർ കിട്ടും... പിന്നെ താങ്കൾ അവസാനം പറഞ്ഞു നിർത്തിയത് തികച്ചും അർത്ഥവത്തായാതാണ്... അതായത് പി.ആർ വർക്ക് തന്നെ ആണ് ഇവിടെ നടക്കുന്നത്., ഒരു വാരിക്കുഴിയുടെ മുകളിൽ കൂടി തന്നെ ആണ് നമ്മൾ ഇപ്പൊൾ നടന്നുകൊണ്ടിരിക്കുന്നത്....

  • @MrAneeshprasad
    @MrAneeshprasad 2 года назад +23

    I fully agree with you. I live in Sweden and I get these comments a lot from the people who traveled from here too. When the whole class have failed the first Bencher saying but I got the maximum marks out of all, that’s what we Malayali’s are doing.

  • @KUNJUS-SERIES-
    @KUNJUS-SERIES- 2 года назад

    Endoru adipoli channel aanu ith 🥰kaanan vaiki poyi 🥰ini sthiram kaanum 😍😍

  • @Jupesh-d9m
    @Jupesh-d9m 2 года назад +7

    തുറിച്ച് നോട്ടം...!!!!! ഹൗ.... ഒരു രക്ഷയും ഇല്ല ഇതിൽ നിന്ന്... കുറച്ച് സമാധാനം town ഇല്‍ ആണ്.. ചില നാട്ടിന്‍ പുറങ്ങളില്‍ പ്രത്യേകിച്ച് എന്റെ നാട്ടില്‍ ഒക്കെ ആണുങ്ങള്‍ ക്ക് പോലും രക്ഷ ഇല്ല, തുറിച്ച് നോക്കാൻ ആയി കുറച്ച് പണിയും thoravum ഇല്ലാത്ത കുറച്ച് എണ്ണം ഉണ്ട് പീടിക വരാന്ത യില്‍ ഉണ്ടാകും ഫുൾ time... സ്ത്രീകള്‍ ക്ക് നടന്നു പോവാന്‍ പറ്റാത്ത അവസ്ഥ... "" എന്തിനധികം ഈ ഭാഗത്ത് കൂടെ പറക്കുന്ന പക്ഷികള്‍ പോലും ഒരു ചിറക് കൊണ്ട് ആണ് പറക്കുന്നത് മറ്റെ ചിറക് നാണം മറയ്ക്കാൻ ഉപയോഗിക്കുന്നു ""...!! പിന്നെ foreigners ന്റെ കാര്യം പറയേണ്ട ല്ലോ...

  • @ravimonravimon7101
    @ravimonravimon7101 2 года назад +1

    ഓരോ വീഡിയോ കാണുബോയും മനസ്സിൽ ഒരു സന്തോഷം തരുന്നുണ്ട് എല്ലാതും വ്യക്തമാക്കി തരുന്നുണ്ട് 👍👍🔥🔥

  • @ajithramachandran3528
    @ajithramachandran3528 2 года назад +410

    താങ്കൾ പറയുന്ന സത്യസന്ധമായ കാര്യങ്ങൾ നാട്ടിലെ പ്രബുദ്ധരായ സദാചാരൻമാർക്ക് ഗ്രഹിക്കാനുള്ള ശക്തി കൊടുകേണമേ നാഥാ...

    • @palthujanwar9608
      @palthujanwar9608 2 года назад +7

      Kollam is famous for dowry suicide cases...right?

    • @aboobackerrameez1306
      @aboobackerrameez1306 2 года назад +2

      Kuttam illaatha nadukal undo chettaa. This kind of promotion, I don't agree with that ! Rather we can have healthy discussions . And other healthy workshops for the betterment of the state and country. What if I say the most developed USA need to learn
      1. How to respect black and white people each other
      2. How to not hit and kill expats as a part of racism
      3. How to take care of families
      And so on .. and many more.
      The problem is arengilum ebthengilum paranha pinne athu thooki pifichu nammalum parayum

    • @malayali208
      @malayali208 2 года назад

      ആമേൻ🙏

    • @j.b2712
      @j.b2712 2 года назад +1

      @@palthujanwar9608.... You know nothing about the atrocities happening in other districts. Because you are a janwar. Someone's" paaltu janwar".

    • @jijinj6688
      @jijinj6688 2 года назад

      ഒരിക്കലും നടക്കില്ല 😄

  • @varunvenugopal510
    @varunvenugopal510 2 года назад +18

    I live in US. Totally agree to all the points in the video, felt the same very often..

  • @fukaralimp
    @fukaralimp 2 года назад +72

    ഞങ്ങൾ എല്ലാം ശരിയാക്കാം മാഡം. ഒരു 50 കൊല്ലം കൂടി ..🥴. വിദേശങ്ങളിൽ പോയി പഠിച്ച് പഠിച്ച് ആകെ കൺഫ്യൂഷൻ ആയി പോയ തോണ്ടാ...😁😁

    • @hopefully917
      @hopefully917 2 года назад +1

      പിണറായി മുത്ത്.
      കാപ്സ്യൂൾ പാഴാക്കേണ്ട .

  • @audiencereply7648
    @audiencereply7648 2 года назад +1

    പറഞ്ഞതെല്ലാം ശെരിയാ.... നല്ല വീഡിയോ.. ഇതൊക്കെ കാണേണ്ടവർ പക്ഷെ കാണുന്നുണ്ടോന്നു അറിയില്ല അതാണ് വിഷമം...

  • @IamPastTraveller11
    @IamPastTraveller11 2 года назад +33

    ഇത്തരം ആത്മാർത്ഥ നിറഞ്ഞു നിൽക്കുന്ന വിമർശനങ്ങൾ ആണ് വേണ്ടത് പഴയതിൽ നിന്ന് ഒരുപാട് നമ്മൾ മാറിയിട്ടുണ്ട് ഇനിയുമേറെ മാറാനും ഉണ്ട് എന്ന് ഞൻ വിശ്വസിക്കുന്നു

    • @Family-un3rf
      @Family-un3rf 2 года назад +2

      ഒന്നും മാറിയിട്ടില്ല ചേട്ടാ. നല്ല ആൾക്കാരും, കാശ് ഉള്ളവരും, ബുദ്ധി ഉള്ളവരും എല്ലാം നാടു വിട്ടു പോയി, പിള്ളേരും +2 കഴിഞ്ഞാൽ പോയി കൊണ്ടിരിക്കുന്നു. ഞാൻ എന്റെ പേരെന്റ്സ് നേം കൂടി നാട്ടിലുള്ള സ്വത്തു എല്ലാം വിറ്റു ആ കാശും കൊണ്ട് പോകുകയാണ്. ഇനി ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്നില്ല. ഇനി കേരളത്തിൽ കുറെ ഊള രാഷ്ട്ടിയാക്കാരും അണികളും കുറെ ലോ സ്റ്റാൻഡേർഡ് ആൾക്കാരും, കഞ്ചാവ് പിള്ളേരും, ബംഗാളികളും,ഒക്കെയെ ഉള്ളു. കുറച്ചു നല്ല ആൾക്കാർ എങ്ങനെയോ ഇതിന്റെ ഇടയിൽ ജീവിച്ചു പോവുന്നു 🤔. എന്നെ പോലെ ഉള്ളവരും ഗൾഫ് കാരും കാശ് അയക്കുന്നത് കൂടി നിന്നാൽ, ആ നിഗളിപ്പും തീരും.

  • @rajeshpt2577
    @rajeshpt2577 2 года назад +8

    നോക്കി ചോര കുടിക്കുക എന്നുള്ളത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്.

  • @praseeda7070
    @praseeda7070 2 года назад +14

    True... വൃത്തി,വൃത്തിയുള്ള public toilets..waste management ithiloke orupad nammal improve cheyandiyirikkunnu....

    • @np1856
      @np1856 2 года назад +1

      ആദ്യം സ്വയം വൃത്തി എന്താണ് എന്ന് പഠിക്കണം, വീട് പരിസരം വൃത്തി അകണം എന്നാലേ നാട് അത് പോലെ ആകാൻ ഓരോ വ്യക്തിയും ശ്രീമിക്കൂ.
      അതിനു നമ്മുടെ വീട്ടില് പഠിപ്പിക്കുന്നത്.... നമ്മുടെ വീട് വൃത്തി ആയി തന്നെ ഇരിക്കണം അത് കൊണ്ട് waste നമ്മുടെ മതിൽ കെട്ടിന് പുറത്തു എവിടെ വേണമെങ്കിലും ഇടാം. ബാകി നമ്മൾ അറിയേണ്ടേ ആവശ്യം ഇല്ല.
      Eetavum regressive aayitu ulla thought...
      Ippozhathe കുട്ടികൾക്ക് സ്കൂളിൽ നിന്ന് ഇതൊക്കെ പഠിപ്പിക്കും എങ്കിലും വീട്ടില് വരുമ്പോൾ, അല്ലെങ്കിൽ വീട്ടുകാരുടെ കൂടെ പുറത്തു പോയാൽ.... മുതിർന്നവരുടെ കമൻ്റ്..... Oh nammal ഒരാള് വിചാരിച്ചാൽ മാത്രം ഇതൊന്നും seriyaakan പോകുന്നില്ല.
      അത് പറയുന്നവരെ കൊണ്ട് ആദ്യം അവിടെ ഉള്ള waste പർക്കിപ്പകണം

  • @heallinghandsphysiokottayam
    @heallinghandsphysiokottayam 2 года назад +11

    I was waiting for a video like this from you Shinoth bro. All the points explained in this video is 100% correct and i agree to all of it. I strongly suggest this video to all the politicians in kerala to understand the real opinion of a foreign traveller about india. If we can improve these 5 points, we can make the foreign travellers feel much better in kerala. Keep going. A lot of mallu subscribers like me loves ur content and comparison. And we take it all in a positive way.

  • @ignatiusdavid7397
    @ignatiusdavid7397 2 года назад +59

    Very good observations Maggie. Pls tag this video to our Tourism minister. Your suggestion of premium toilets are very good. But here the politicians are only interested in inauguration of new things and not interested in maintaining the same. Very sad to say that this is a hopeless place.

  • @humanityhuman5650
    @humanityhuman5650 2 года назад +1

    അവർ പറഞ്ഞതാണ് ശരി ആണ്. ചിലരുടെ നോട്ടം. നാട്ടിൽ ഉള്ളവരോടും, വിദേസിയോടും ഒരുപോലെ ആണ്. ഞങ്ങളും അനുഭവിച്ചത്. Waste കൊണ്ടുപോകാൻ ഉള്ള നല്ല system കൊണ്ടുവരണം. നമ്മുടെ നാട് വികസിക്കട്ടേ. അതിൻ്റെ ഗുണം നമുക്ക് തന്നെ ആണ്. ടൂറിസം വളരും. ചില ആൾക്കാർ ആണ് എല്ലാത്തിനും തടസം.

  • @fellowhuman4656
    @fellowhuman4656 2 года назад +35

    Deep rooted interiority complex ആണ് നമ്മുടെ ഇന്ത്യക്കാരുടെ മെയിൻ കൈമുതൽ... Combined വിത്ത്‌ ഉളുപ് ഇല്ലായ്മ പരിമളം പരത്തുന്ന ഒരു സംസ്കാരം ലോകത്തിനു മുമ്പിൽ കാഴ്ച വെക്കുന്നു...
    Edit -Spelling

  • @stalinkylas
    @stalinkylas 2 года назад +21

    ഒരു വിദേശിയും ഇവിടെ വന്നു കണ്ടിട്ട് ഇട്ട പേരല്ല Gods own Country. നമ്മളെ കൊണ്ട് തന്നെ അങ്ങനെ പറയിക്കുന്നതാ. 😁

  • @jithinjose-g4t
    @jithinjose-g4t 2 года назад

    രാജാവ് ആരാണെന്നും സ്തുതി പാടുന്നവർ ആരാണെന്നും മനസ്സിലായി കലക്കി bro നല്ല വീഡിയോ. താങ്കളെയും എന്നെയും പോലുള്ള നിരവധി ആളുകൾ പറയാൻ ആഗ്രഹിച്ച നിരവധി കാര്യങ്ങളാണ് അവതരിപ്പിച്ചത് വളരെ നല്ല കണ്ടന്റ് ആയി ഞാൻ ഇതിനെ കാണുന്നു. Keep going.

  • @jk2705197a7
    @jk2705197a7 2 года назад +13

    You nailed it Shinoth, it was absolutely amazing to watch. I usually hold back not to comment on almost all mallu vlogs but this time I couldn't able to hold back. Thanks for the amazing content and keep going.

  • @shaibymathew313
    @shaibymathew313 Год назад

    ഒരാൾ നന്നായാൽ എങ്ങിനെ അവരെ തകർക്കാം എന്ന് ആലോചിക്കുന്നവരാണ് ഇവിടെ കൂടുതൽ പേരും. ഏല്ലാവരും അങ്ങിനെ അല്ലാട്ടോ. നല്ലൊരു informative video.

  • @vinod.t6140
    @vinod.t6140 2 года назад +6

    മാഗി പറഞ്ഞത് ശരി തന്നെ. അങ്ങനെയുള്ള ശീലങ്ങൾ കേരളത്തിൽ മാത്രമായി കഴിഞ്ഞുകൂടിയവർക്കറിയാത്തതിന്റെ പ്രശ്നമാണിതെല്ലാം. എല്ലാം ശരിയാകുമെന്ന് ആശിക്കുന്നു. മാഗി ഇങ്ങനെ അഭിപ്രായപ്പെട്ടെങ്കിൽ മറ്റു വന്നുപോയ വിദേശികളും ഇതൊക്കെ കണ്ട് സഹിച്ചു തിരിച്ചുപോയിക്കാണുമെന്നു വിഷമത്തോടെ ഞാന്‍ മനസിലാക്കുന്നു. ഈ വിഡിയോയ്ക്കും അതിൽ അഭിപ്രായപ്പെട്ട മാഗിക്കും നന്ദി. ഇത് കണ്ടെങ്കിലും കുറച്ചാൾക്കാർ മാറ്റപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.❤

  • @jibinjoseph7234
    @jibinjoseph7234 2 года назад +37

    അടിച്ചു അണ്ണാക്കിൽ കൊടുക്കുന്ന വീഡിയോ പൊളിച്ചു 💯💯👏😂🔥പള്ളിക്കൂടം കണ്ടിട്ടില്ലാത്തവർ prime മിനിസ്റ്റർ ആകുന്ന രാജ്യത്ത് ഇത്രേം ഒക്കെ ഒള്ളത് തന്നെ ഭാഗ്യം ...അവസ്ഥ കൂടുതൽ മോശം ആകുന്നതിനു മുമ്പേ reskhapedanam😂😂🏃‍♂️

  • @sooraj938
    @sooraj938 2 года назад +5

    Shino chetta, what a video👌👌, great job. Very informative video for all Mallus. Thank you so much😍

  • @ROCKSTAR_GAMER8001
    @ROCKSTAR_GAMER8001 2 года назад +1

    🙆🏽‍♂️എന്റെ പൊന്നോ, അവസാനത്തെ പഞ്ച് ഡയലോഗ് 👌 സൂപ്പർ

  • @bennytc7190
    @bennytc7190 2 года назад +23

    We are far behind in international standards. Realities are being noticed by foreigners but our people are not understanding in this far advanced situation. It is the right time to change ourselves. Hats of shinoth. God bless you. ⚘🙋‍♂️

    • @nithinmohan1092
      @nithinmohan1092 2 года назад

      But we are enjoying european standards bro.. our comrade once affirmed that

  • @fubalmania4552
    @fubalmania4552 2 года назад +1

    ഈ വീഡിയോ എനിക്ക് വളരെ അതികം ഇഷ്ടപ്പെട്ടു എന്റെ മനസ്സിൽ ഉള്ള കാര്യങ്ങൽ... 🙂

  • @uk2727
    @uk2727 2 года назад +6

    "ഞാനെന്ന ഭാവ" മതു തോന്നായ്കവേണമിഹ; തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി തോന്നേണമേ വരദ! നാരായണായ നമഃ" ❤🙏

  • @ELDHOSEJOSE-jm1zx
    @ELDHOSEJOSE-jm1zx Год назад

    Thank you for this great feedback! Hope things will get better in near future.

  • @Ghostleft
    @Ghostleft 2 года назад +2

    On point. Much needed reminder for the “poli” Malayalees.
    നേരെ ചൊവ്വേ ഒരു ക്യൂവിൽ നിൽക്കാൻ മലയാളിക്ക് അറിയില്ല (ബീവറേജ് ഒഴികെ)
    അങ്ങനെയുള്ള മര്യാദകൾ സ്കൂളിലും പഠിപ്പിക്കുന്നില്ല വീട്ടിലും പഠിപ്പിക്കുന്നില്ല ...

    • @jeevajohn9911
      @jeevajohn9911 4 месяца назад +1

      😂queue നിൽക്കുമ്പോൾ ദേഹത്ത് മുട്ടി നിൽക്കുന്നത് ഒട്ടും സഹിക്കാൻ പറ്റില്ല.
      അത്ര തിരക്ക് ഇല്ല എങ്കിലും പുറകിൽ നിൽക്കുന്ന ആൾ ശരീരത്തിൽ മുട്ടി നിൽക്കും.

  • @judevarghese6929
    @judevarghese6929 2 года назад +2

    Very good observations ,valued comment ,suggestion and Excellent video 🙏🙏❤

  • @pradphilip2008
    @pradphilip2008 2 года назад +30

    All said is true.....but what to do a system needs to be implemented and has to be followed by each citizen then only any developments can be successful. Each person has to create and develop the sense of standards. Hopefully changes will happen.

    • @SPLITFUNO
      @SPLITFUNO 2 года назад

      More focus should be on maitainence of the facilities than bringing new infra.in a land scarce state like ours it's better to remodel ,refurbish all that exists with modern architecture.
      Searching for a cleanly maintained loo even in our airports is becoming a challenge

  • @lissichethams8801
    @lissichethams8801 2 года назад +2

    ആ വിദേശവനിത പറഞ്ഞത് വളരെ സത്യം...

  • @venugopalpk6006
    @venugopalpk6006 2 года назад +14

    'ഞങ്ങൾ കേരളിയർ ഇങ്ങനെയൊക്കെയാണ് മാഷേ അടുത്ത നൂറ്റാണ്ടിലെങ്കിലും മാറാൻ ശ്രമിക്കാം!

  • @jimjosephthomas7981
    @jimjosephthomas7981 2 года назад

    A big സല്യൂട്ട് bro. ഈ 5 അല്ല 50 അല്ല 500 അല്ല 5000 കാര്യങ്ങൾ ഉണ്ട്. ഇതൊക്കെ ചൂണ്ടികാണിച്ചാലും നമ്മൾ മലയാളികൾ ഇത് അംഗീകരിക്കുമോ? ഒരിക്കലുമില്ല.നമ്മളെ പഠിപ്പിക്കാൻ ആർക്കേലും പറ്റുവോ?ഇനിയും വിദേശികൾ വരും. തുറിച്ചുനോക്കും, വേണ്ട സൗകര്യങ്ങൾ ഉണ്ടാവില്ല, trafficil കിടക്കും,horn അടിക്കും, തെരുവ് നായ്ക്കൾ അലഞ്ഞു നടക്കും, വിദേശികളെ ചൂഴുന്നു കാശുണ്ടാക്കും. ഒന്നും ഒരിക്കലും മാറാൻ പോകുന്നില്ല. കാരണം അത് കേരളമാണ്. ഇന്ത്യ ആണ്. ഇനി ഇന്ത്യ യെ വളർത്തേണ്ട ഞാൻ ഉൾപ്പെടെയുള്ള യുവ തലമുറ ഓട്ടത്തിലാണ്. അത് നാട് നന്നാക്കാനല്ല, നാട്ടിൽനിന്ന് രെക്ഷപെടാനാണ്. ഇനി അവിടെ ഭരിക്കാൻ പോകുന്നത് കുറെ സദാചാര വർഗ്ഗങ്ങൾ മാത്രമാണ്. ജീവിതത്തെ ഒരു പോസിറ്റീവ് ആയി കാണാൻ ആഗ്രഹിക്കുന്നവർ അവിടുന്ന് ഓടാൻ തയ്യാറെടുക്കുകയാണ്.
    തൊഴിലില്ലായ്മ, ശമ്പലാനില്ലായ്‌മ, കരിംചന്ദ, മോഷണം, സദാചാരം, റോഡിലെ കുഴികൾ, എനിക്കില്ലാത്തതു നിനക്കും വേണ്ട എന്ന മനോഭാവം, എല്ലാം പേറി കേരളത്തിന്റെ യാത്ര മുന്നോട്ട് തന്നെ

  • @elisa37080
    @elisa37080 2 года назад +97

    Dear brother the last 35 years, Kerala is in the same situation. Before I promoted the kerala ayurveda tourism. But now the Italian people avoiding kerala, because of the waste and there is not good toilets on the road. Very dirty bath rooms. I think the goverment must take care of this situations, if we want tourists in Kerala. Greetings from Rome.

    • @hebrew80
      @hebrew80 2 года назад +1

      You are right

    • @gheevarmathew3968
      @gheevarmathew3968 2 года назад +10

      It's not the govt's fault alone the people have to co-operate when a new rule is implemented.

    • @jalajabhaskar6490
      @jalajabhaskar6490 2 года назад +5

      Upkeep of any public amnety is the responsibility of the public also...we can't blame the govt for everything...we keep our house and ourselves clean...why can't we extend the same attitude towards public places??..lack of civic sense

    • @SPLITFUNO
      @SPLITFUNO 2 года назад +4

      @@gheevarmathew3968 agree,especially the loo hygiene habits need to be more important.a thought for fellow humans is enough otherwise.no use installing worlds best fittings in bathrooms and toilets ,be it at homes or outside

    • @elisa37080
      @elisa37080 2 года назад

      @@gheevarmathew3968 if you want to go toilette during a travel, where you should go ? You must serch some hotel. The goverment must create the public Clean toilets on the way.

  • @sureshkumarvasudevan5488
    @sureshkumarvasudevan5488 2 года назад

    അടിപൊളി വീഡിയോ .. മാഗി നേരിട്ട ഈ 5 കാര്യങ്ങളും മലയാളികളും പ്രത്യേകിച്ച് കേരളത്തിനു പുറത്ത് ജീവിച്ച് അവധിക്കാലം ചിലവഴിക്കാൻ എത്തുന്ന മലയാളികളും അനുഭവിക്കുന്നതാണ്.
    ഇതിൽ തുറിച്ച് നോട്ടവും വ്യക്തിഹീനമായ ട്ടോയ്ലറ്റുകളും ഒഴികെയുള്ളവ കേരളത്തിൽ സ്ഥിരമായി താമസിക്കുന്നവർക്ക് ഒരു പ്രശ്നമായി തോന്നുന്നില്ല.
    ഇനി മാഗി വിട്ടു പോയ ഒരു കാര്യം കൂടി പറയാം. ഹോട്ടലുകളിൽ നിൽക്കുന്ന വെയ്റ്റർമാർ ഗ്ലൗസ് ഇടാതെ ഭക്ഷണ സാധനങ്ങൾ എടുത്തു തരുന്ന രീതി. നമ്മൾ ആവശ്യപ്പെട്ടാൽ നമ്മളെ ഏതോ വിചിത്ര ജീവിയെ കണ്ട പോലെ നോക്കും.
    വീട്ടിലെ function കളിൽ ഏർപ്പാടാക്കുന്ന catering Service ഉം ഇതു തന്നെ.
    ഈച്ച ഭക്ഷണത്തിൽ ഇരിക്കുന്നതും പൊതുവെ മലയാളികൾക്ക് ഒരു പ്രശ്നവും ഇല്ലാത്ത കാര്യമാണ്.
    നല്ല പൊതു ടോയ്ലറ്റ് കാണണമെങ്കിൽ ലുലുമാളിൽ തന്നെ പോകേണ്ടി വരും. അതും കഴിയുന്നത്ര നമ്മൾ വൃത്തികേടാക്കും

  • @introvertcyclista
    @introvertcyclista 2 года назад +3

    Well Said bro and it's amazing to see the nice family ❤️ ..So much love to you guys ❤️❤️

  • @sumeshvasu7524
    @sumeshvasu7524 2 года назад +2

    Well said 👍
    our system must improve in all the way. bottom to top

  • @sixty2177
    @sixty2177 2 года назад +29

    Please send this video to government of India and kerala,let them see what is our real problem.Good video shinoth bro love you❣️

    • @ambili23
      @ambili23 2 года назад +2

      For wat? Every minister does the international visits right? They are seeing this right? Its just that every politician is busy filling up their own pockets..

    • @jaissonnn
      @jaissonnn 2 года назад

      No politician is genuine...

    • @interstellarguy
      @interstellarguy 2 года назад +2

      Varkala beach is one of the most popular tourist destination in Kerala, and they don't even have a dust bin or a bathroom there after all these years! 😂

    • @interstellarguy
      @interstellarguy 2 года назад

      Varkala beach is one of the most popular tourist destination in Kerala, and they don't even have a dust bin or a bathroom there after all these years! 😂

    • @nila7860
      @nila7860 2 года назад

      Nothing will happen

  • @abcdefgh8403
    @abcdefgh8403 2 года назад +1

    Very good feedback from from her. We should accept where we are now. Hope we will change in future. 🙄, പിന്നെ അവർ പറഞ്ഞ ആഥി ത്യ മര്യാദ അതു എല്ലാ വിദേശി കൾക്കും കിട്ടാറില്ല. ഒട്ടും racism ഇല്ലാത്ത കൊണ്ടു കറുത്ത വിദേശികളെ പരിഗണിക്കാറില്ല. ഒരു ആഫ്രിക്കൻ പറഞ്ഞത് നേരെ തിരിച്ചാണ്. എവിടെയും അവഗണന ആയിരുന്നു എന്നാണ്. അതു സത്യവും ആണു.

  • @interstellarguy
    @interstellarguy 2 года назад +16

    Varkala is one of the largest beach in Kerala which used to have a lot of foreign tourists before. But it has drastically reduced over time due to reasons mentioned in this video. A friend who runs a resort confirmed this.
    Same can be observed in Goa as well.
    Things I noticed in Varkala during the last visit.
    There is still not even a single dust bin in this place.
    No bathrooms.
    Indian tourists making loud noises and causing ruckus!
    None of the governments who ruled Kerala has done anything to solve this.

    • @coldfusion5153
      @coldfusion5153 2 года назад

      Yes in varkala there used to be 4 bins in the cliff area
      But people fill
      It up and the dogs jump and pull it down and break the bins…so there is none left there

    • @interstellarguy
      @interstellarguy 2 года назад

      @@coldfusion5153 The problem is not that people are dumping waste in it, the problem is that they were not clearing it out.
      About the dogs, better not to talk given the present condition.
      Whatever, was taking away the bins the logical decision?

  • @lambogini6804
    @lambogini6804 2 года назад +2

    Bro അവിടുത്തെ waste management എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത് അത് government ആണോ അതോ private ആണോ. ഒരു video ചെയ്യാമോ...

  • @abhinavabhi7519
    @abhinavabhi7519 2 года назад +3

    എല്ലാം കാര്യത്തിലും ഏത് രാഷ്ട്രീയക്കാരായാലും അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല പബ്ലിക് ടോയ്‌ലെറ്റും, സ്ട്രീറ്റുമൊക്കെ വൃത്തിയോടെ സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയല്ലേ നാം എത്ര പേർ അത്‌ കൃത്യമായി ചെയ്യുന്നു.

  • @johnchacko5874
    @johnchacko5874 2 года назад +2

    100% right, bro
    You are really a social reformer!

  • @jijojijojob2457
    @jijojijojob2457 2 года назад +21

    നാണം കൊണ്ട് എൻ്റ്റെ തല താണ് പോയി,,,🥺എല്ലാം മാറുന്നുണ്ട്,,, മറും കാത്തിരിക്കാം😌

    • @aswinp9534
      @aswinp9534 2 года назад +4

      ഒന്നും മാറുന്നില്ല, എല്ലാം വീണ്ടും താഴേക്ക് പോവുകയാണ്

  • @worldisone9529
    @worldisone9529 2 года назад

    Adipoli video... 100% true...enghanathe orupadu real videos varanam ennalle mattanghal varullu..healthy criticism always welcome...

  • @vincentk3454
    @vincentk3454 2 года назад +7

    Hi Shinoth, Very well conceptualized. With the kind population and economy we hv, we are at least fifty years behind as far as civic sense is concerned. Lets us hope for the best after fifty years. Vincent-Powai(Mumbai)

  • @syjutaj
    @syjutaj 2 года назад

    Agree 100%. Nalla video. 👌🏻👌🏻👌🏻

  • @gheevarmathew3968
    @gheevarmathew3968 2 года назад +4

    Excellent video brother 👏👏. These are the high priority problems that the people and the authorities have to co-operate and fix in first place before going after new projects. Thanks for highlighting this. 🙏

  • @famemyname4442
    @famemyname4442 2 года назад

    താങ്കൾ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ നമ്മുടെ ടൂറിസം മന്ത്രിയുൾപ്പെടെ എല്ലാവര്ക്കും അറിയാം.. പക്ഷെ ആരും ഇതൊന്നും പ്രാവർത്തികമാക്കാൻ ശ്രെമിക്കുന്നില്ല. ഒരു അപകടം നടന്ന ശേഷം എല്ലാം ശെരിയാകാൻ നോക്കാം എന്ന മനസ്ഥിതി ആണ് മാറേണ്ടത് 👍

  • @radhakrishnankg5740
    @radhakrishnankg5740 2 года назад +9

    ഞങ്ങൾ മാലിന്യനിർമ്മാർജ്ജനം പഠിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് നിങ്ങളുടെ നാട്ടിൽ വരും. പക്ഷേ ഇവിടെ യാതൊന്നും ചെയ്യുകയില്ല.

  • @paulvonline
    @paulvonline 2 года назад +1

    തുറിച്ചു നോട്ടത്തിന്റെ കാര്യം വളരെ സത്യമാണ് , വിദേശികളെ കണ്ടാൽ, ഇനി അവർ വെള്ളക്കാരും പെണ്ണുങ്ങളുമാണെങ്കിൽ പറയണ്ട കണ്ണ് തുറിച്ചു പറിഞ്ഞു പോകും ചിലരുടെ നോട്ടം കണ്ടാൽ തോന്നും അവർക്കില്ലാത്ത എന്തൊക്കെയോ സ്പെഷ്യൽ സാധനങ്ങൾ വിദേശികളുടെ ശരീരത്തിൽ ഫിറ്റ് ചെയ്തിട്ടുണ്ടെന്നു. ഒരുത്തന്റെ സ്വാതന്ത്രയം അവന്റെ മൂക്കിൻത്തുമ്പിൽ തീരുന്നു എന്ന് മനസിലാക്കിയാൽ എല്ലാ പ്രശ്നവും തീരും. consent എന്ന വാക്ക് ഇന്ത്യക്കാരന്റെ നിഘണ്ടുവിൽ ഇല്ല. ജന സംഖ്യ കൂടുതലായതിന്റെ കുഴപ്പമാണ് ഇത് .ഒരുപാട് ആളുകൾ ഉള്ളിടത്തു അച്ചടക്കവും കുറവായിരിക്കും അതാണ് ഇന്ത്യയുടെ അടിസ്ഥാന പ്രശനം. പിന്നെ കൈ കഴുകി ഉണക്കാൻ സൗകര്യം ഇല്ല എന്ന കാര്യത്തെ കുറിച്ച് , വേണമെങ്കിൽ എല്ലായിടത്തും ഹാൻഡ് ഡ്രയർ വെക്കാം പക്ഷെ ഇത്രയും ജനസംഖ്യ ഉള്ളിടത്തു tissue പേപ്പർ വെക്കുന്നത് പ്രയോഗ്യമല്ല ഒന്ന് ആലോചിച്ചേ ഒരു 1500 വരുന്ന ഒരു കല്യാണ ഹാൾ ഇൽ tissue പേപ്പർ വെക്കുന്നത് . അത് കിലോ കണക്കിന് വേണ്ടി വരും പേപ്പർ ഉണ്ടാക്കുന്നത് മരം വെട്ടി ആണെന്ന് പ്രത്യേകം ഓർക്കുക. മാലിന്യ നിർമാർജനത്തിന് കാര്യം പറയുകയും വേണ്ട . അത് വലിച്ചെറിഞ്ഞു കഴിഞ്ഞാൽ താലവേദന തീർന്നല്ലോ. പൗരബോധം(civic sense ) എന്താണെന്നു ആണ് ആദ്യം സ്കൂളിൽ പേടിക്കേണ്ടത്. അത് പഠിക്കാതെ വേറെ എന്ത് പഠിച്ചിട്ടും ഒരു കാര്യമില്ല. അത് ആവർത്തിച്ചു ആവർത്തിച്ചു പഠിച്ചു തലയുടെ ഉള്ളിൽ കേറ്റണം

  • @jobingeorge849
    @jobingeorge849 2 года назад +7

    Thank you so much for making this vedio, I feel so pitty about India and also in many aspects iam Indian and also a mallu but I after staying in Europe (Ukraine) for 3years ,u can't even adjust with Indian roads and culture after coming here.i think some people will atleast get a knowledge about how humans leaving in other countries through this vedio,thank you once again.

  • @anishmonjohnson2425
    @anishmonjohnson2425 2 года назад

    Whaha. . end punch പൊളിച്ചു 👏👏👍

  • @SOMEHERESMJ
    @SOMEHERESMJ 2 года назад +3

    So accurate observations and apt suggestions..
    Can we as residents of Kerala be ready to accept these and practice..

  • @venunarayanan2528
    @venunarayanan2528 2 года назад

    As usual good presentation and informative...Thanks Bro..👍👍

  • @veluthedath
    @veluthedath 2 года назад +130

    "I grew up in a little village in Kerala. It was a nightmare for me. All I wanted to do was to escape, to get out, to never have to marry somebody there. Of course, they were not dying to marry me. I was the worst thing a girl could be: thin, black, and clever." Arundhati Roy

    • @teamxcolt
      @teamxcolt 2 года назад

      bruh 😦 it's ur state fix it man 🤔

    • @3rdvoidmen594
      @3rdvoidmen594 2 года назад +1

      Well, that's just her 🥱

    • @ajaybalakrishnan7446
      @ajaybalakrishnan7446 2 года назад +3

      As if there is no racism in other parts of the country.

    • @007Sanoop
      @007Sanoop 2 года назад

      She is a fraud.

    • @TheUniverse245
      @TheUniverse245 2 года назад +2

      What she said is common in all over India. But people in comment session took it as an opportunity to criticize Kerala. No one cares about the good things she mentioned about Kerala.

  • @royyohannanroyyohannan7954
    @royyohannanroyyohannan7954 2 года назад

    വളരെ രസകരമായ ഒരു വീഡിയോ ഏട്ടായി 🥰

  • @ChandranVengayil
    @ChandranVengayil 2 года назад +5

    Hats off Shinoth, Well said💪