വിരലിൽ 1212 എഴുതാൻ പറഞ്ഞത് ഞാനും ചെയ്തിരുന്നു .. result കിട്ടി എൻ്റെ husband ൻ്റെ വിരലിൽ എഴുതിയിരുന്നു ' ഒരാൾ തരാനുള്ള cash രണ്ടാമത്തെ day കിട്ടി.. thank you so much.. thank you Universe 🙏🙏
Thanks god 🙏🏻♥️thank you angel 🙏🏻♥️thank you universe 🙏🏻♥️♥️എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിൽ സമ്പത്ത് വന്നു ചേരാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻
Enta kudubhatha aswasthathakal matti anughrhikaname eniku parlour thudanganulla vazhi oruki tharane parlour nulla oru sthalam oruki tharane Thank you universe ❤❤ 1212 Thanku universe 🙏🙏🙏🙏🙏
എന്റെ ഭഗവാനെ എന്റെ കടങ്ങൾ തീർത്ത് മനസമാധാനാമായി ഒന്ന് ഉറങ്ങാൻ സാധിക്കണ🙏🙏🙏🙏🙏 കടങ്ങൾ കാരണം എന്റെ മക്കൾക്ക് നല്ല ഭക്ഷണം പോലും കൊടുക്കാൻ പറ്റുന്നില്ല അരുടെ സഹായം പൊലുമില്ല എന്റെ മക്കൾക്ക് ഒരു അച്ഛന്റെ സ്നേഹ മോ സഹായമൊ ഇല്ല എന്റെ മക്കൾ ഞാൻ മാത്രമേ ഉള്ളു കാത്തുരക്ഷിക്കണെ കൃഷ്ണാ ഗുരുവായുരപ്പാ🙏🪔🪔
എനിക്ക് ക്യാഷ് ബുദ്ധിമുട്ട് അത് മാറണം. എന്റെ ജീവിതം കുടുംബം നല്ലതായി മുന്നോട്ട് പോവണം. എനിക്കും എന്റെ ആൾക്കും ഒരു കുഞ്ഞിനെ ദൈവം തരണം. എന്റെ അമ്മയുടെ അസുഖം സുഖം പ്രാവിക്കണം 🙏 ഇത്രേം എന്റെ ആഗ്രഹം ആണ്. Thank u universe 🙏🙏🙏
പ്രപഞ്ചത്തിന്റെ അനുഗ്രഹത്താൽ ഞാൻ ആഗ്രഹിച്ചതിലും വലിയൊരു തുക എനിക്ക് ലഭിച്ചു എന്റെ കടങ്ങൾ ഒക്കെ വീട്ടി സ്ഥലം വാങ്ങി നല്ലൊരു കാർ വാങ്ങി ഞാൻ വളരെ കാലം മനസ്സിൽ കണ്ടത് എല്ലാം നടന്നു. ഇപ്പോ അർഹതപെട്ട ഒരു 5 പേരെ സാമ്പത്തികമായി സഹായിക്കാൻ എനിക്ക് താല്പര്യമുണ്ട്. കമന്റ് ഇടുന്നവർ അവരെ ബന്ധപ്പെടുവാനുള്ള മാർഗം കൂടെ പറഞ്ഞാൽ അർഹതപെട്ടവരെ ഞാൻ സഹായിക്കാം
ചേച്ചി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എല്ലാവരെയും സഹായിക്കുന്ന ചേച്ചിക്ക് സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരുമാറാകട്ടെ ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
12:12 എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതന്നതിന് നന്ദി പ്രപഞ്ചമേ നന്ദി 🙏🏻❤️
വിരലിൽ 1212 എഴുതാൻ പറഞ്ഞത് ഞാനും ചെയ്തിരുന്നു .. result കിട്ടി എൻ്റെ husband ൻ്റെ വിരലിൽ എഴുതിയിരുന്നു ' ഒരാൾ തരാനുള്ള cash രണ്ടാമത്തെ day കിട്ടി.. thank you so much.. thank you Universe 🙏🙏
Thank yoy universe 🤲🏻🤲🏻enik vishwasam und ithil... Njn theerchayayum cheyumm.... Inghane oru vidiyo kanan kazhinjathil.... Univresinode nanniparayunnuu🤲🏻🤲🏻
Thank you univeres
Thank you univeres
Thank you univeres
ഈ വീഡിയോ കണ്ടതിൽ നന്ദി നന്ദി നന്ദി
Thank you madam ❤❤❤
Thank you mother God ❤❤❤
Thank you God ❤❤❤
Thank you angle ❤❤❤
Thank you universe ❤❤❤
1212എൻ്റെ ആഗ്രഹം സാധിച്ചു തന്നതിന് പ്രപഞ്ചംമേ നന്ദി നന്ദി
നാളെ ഞാൻ തീർച്ചയായും ചെയ്യും താങ്ക്യു യൂണിവേഴ്സ്
Thanks god 🙏🏻♥️thank you angel 🙏🏻♥️thank you universe 🙏🏻♥️♥️എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിൽ സമ്പത്ത് വന്നു ചേരാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻
❤❤❤ video kandathinu thanks 🙏🏻🙏🏻
12 12 എന്റെ ആഗ്രഹം സാധിച്ചതിന്നു പ്രേബഞ്ച ശക്തി നന്ദി നന്ദി
കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏❤🙏
Thankyou universe 🙏🙏🙏 🥰🥰🥰enikkum kitti.2 divasam kond ente kayyul Paisa vannu
1212 thanku universe ente anoop ente aduth snehathode vannathinu nanni🙏🏻😍
താങ്ക് യു യൂണിവേഴ്സ്
ഞാൻ തീർച്ചയായും ചെയ്യും
Thankyu universal naale njaan theercha aayitum chezhuthirikum❤
1212.thankyou. Universe. 80.ലക്ഷം ലെഭിച്ചു. Thankyou universe
ഡേറ്റ് ആവുന്നതിനു മുൻപേ ആഗ്രഹം സാധിച്ചോ 😅😅😅
@@LekhaPV-w4h അതല്ലെ അവർ വീഡിയോയിൽ പറയുന്നത് Positive ആയിട്ട് എഴുതാൻ... ഇതിനെയൊക്കെ question ചെയ്തോണ്ട് ഇരിക്കാതെ try ചെയ്ത് നോക്കൂ.
Thank you Universe..... thank you...❤ Njan ezhuthum....ente birth date koodiyan nale ....thank you. ..❤🙏
Thank you universe ellavarkum nanma varuvanum avarude ellam agrahangal nadakkuvanum jnan sarvrshwaranode prarthikkunnu❤❤❤❤❤🙏🙏🙏 thank you, thank you, thank you......... 🙏
താങ്ക് യൂ മാഡം
എനിക്ക്
ഈ
വീഡിയോ
കാണാൻ
സാധിച്ചതിന്നു
നന്ദി
നന്ദി
നന്ദി
. ThankyouUniverse
Thank u universe nale njan theerchayum cheyum 🙏🙏🙏
ഞാനും 1212 കൈയിൽ എഴുതി 3ആം ദിവസം എന്റെ ഒരു ലോൺ ക്ലോസ് ചെയ്യാൻ സാധിച്ചു
Nanum...cheyum..ente kadagal Maran...thanks chechi...
1212Enikk 5 Lak lotery adichu Thank you yunivers
സത്യമാണോ
താങ്ക്യൂ. യൂണിവേയ്സ്
എന്റെ കാണാതായ പേഴ്‌സ് കിട്ടണം താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏
Enta kudubhatha aswasthathakal matti anughrhikaname eniku parlour thudanganulla vazhi oruki tharane parlour nulla oru sthalam oruki tharane Thank you universe ❤❤ 1212 Thanku universe 🙏🙏🙏🙏🙏
വിരലിൽ 1212 എഴുതി എൻ്റെ കാര്യം സാധിച്ചു
Thank you universe 1212 ❤️🫂 kannettan enne vilichathinu nanni 🙏
Thank you universal. Njan oragraham manasil vicharikkunnu Madan all comment cheyam 🙏🏻🙏🏻🙏🏻🙏🏻🙏🏻
നന്ദി ...
Thank you universe ❤12:12
12 12 Thank you University 🙏🙏🙏🙏🙏🙏
Pray for healing my wounds on my leg
Thankyou umverse
1212
Nale enik kurch paisa kodukan ind🤲🏻🤲🏻🤲🏻 ath kodukan ulla paissa ennilek labich kondirikunnu... Thank you univers🤲🏻🤲🏻🤲🏻
ഇന്ന് എനിക്ക് 20000/- രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️thanks god 🙏🏻♥️♥️thank you angel 🙏🏻♥️
1212 enikku oru government job kittiyathinu nandhi 🙏❤️
Ente kadabadyatha matitharane makkalude snehan ndavane molude kalyanam saryavane epozhulla vishamathagal theerkane thanku univres🙏
12:12 thanks god 🙏🏻🙏🏻♥️thank you angel 🙏🏻♥️
എന്റെ ഭഗവാനെ എന്റെ കടങ്ങൾ തീർത്ത് മനസമാധാനാമായി ഒന്ന് ഉറങ്ങാൻ സാധിക്കണ🙏🙏🙏🙏🙏 കടങ്ങൾ കാരണം എന്റെ മക്കൾക്ക് നല്ല ഭക്ഷണം പോലും കൊടുക്കാൻ പറ്റുന്നില്ല അരുടെ സഹായം പൊലുമില്ല എന്റെ മക്കൾക്ക് ഒരു അച്ഛന്റെ സ്നേഹ മോ സഹായമൊ ഇല്ല എന്റെ മക്കൾ ഞാൻ മാത്രമേ ഉള്ളു കാത്തുരക്ഷിക്കണെ കൃഷ്ണാ ഗുരുവായുരപ്പാ🙏🪔🪔
🙏
Eniku 5lakh kittiyathini nandhi
Nte prayam achanum ammayum sammathikka. Engna ezhuthanda
Thanks
Thank you Universe 🙏
Thank you universe❤
എനിക്ക് കടം വീട്ടുവാനുള്ള പണം കയ്യിൽ വന്നു ചേരണം. ഗിരീഷ്, സുമ എന്നീ രണ്ടു പേരുടെ കൈകളിൽ ആയിപ്പോയിട്ടുള്ള എന്റെ പണം എനിക്ക് തിരിച്ചു കിട്ടേണം 🙏🏽🙏🏽🙏🏽
Mam Thanks 🙏
Thank you universe🙏🙏💯500000 edhu ende accountil ethane,,,,,,,
12 12 😊 എനിക്ക് ലോട്ടറി അടിച്ച് വേണം അമ്മയെ കൊണ്ട് cancer patient നെ സഹായിക്കാൻ❤'' കാരണം എൻ്റെ അമ്മയും cancer patient ആണ്😢.
"YES TO AFFIRMATION THANK YOU UNIVERSE"ENIKKU TEN LAKH RUPEES KITTY THANKS GOD JEESUS VIRGIN MARY SAVE OUR FAMILY SAVE OUR MONEY
Ella masavm ithu pole varile
11/11
10/10
9/9🙄
സാബത്തിക ബുദ്ധി മുട്ടു കാരണം തയ്യൽ കട നിർത്തി നല്ലസങ്കടം ഉണ്ട്
🙏🏻🙏🏻🙏🏻❤
Mini Aswathi 🙏🙏🙏🙏🙏
🙏
എനിക്ക് ക്യാഷ് ബുദ്ധിമുട്ട് അത് മാറണം. എന്റെ ജീവിതം കുടുംബം നല്ലതായി മുന്നോട്ട് പോവണം. എനിക്കും എന്റെ ആൾക്കും ഒരു കുഞ്ഞിനെ ദൈവം തരണം. എന്റെ അമ്മയുടെ അസുഖം സുഖം പ്രാവിക്കണം 🙏 ഇത്രേം എന്റെ ആഗ്രഹം ആണ്. Thank u universe 🙏🙏🙏
Enikku kittanulla paisa kittanam
Ente chechiyude kadam pettennu veedanam.
Thank you univese
Thankuu univers
12:12 എന്റെ cash കിട്ടി 🙏🏻🙏🏻🙏🏻
Nhanum chayyum
എനിക്കു ലോട്ടറി അടിക്കണം 1 st prize Thank you universe 🙏🏻🙏🏻
😂
🎉🎉🎉🎉🎉🎉🎉❤❤❤❤❤
Nadakumo chochi orupad kadam und elam sheriyavumi
Agrahangal 12 illa athil kurach ulluvenkil. Engane ezuthanam
12 12 കിട്ടാനുള്ള പണം കിട്ടണം
രണ്ട് ആഗ്രഹം ഉണ്ട് എങ്ങനെയാ എഴുതേണ്ടത് ആവർത്തിച്ചു എഴുതണോ അതോ ഒരു പ്രാവശ്യം എഴുതിയാൽ മതിയോ 🙏
Yes
@-spiritual6754 ആവർത്തിച്ചു എഴുതണോ
എന്റെ അനിയേട്ടന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കൊടുക്കേണമേ...
സാധിക്കും
ഞാൻ ഇപ്പോൾ 555 *5 ചെയ്യുന്നുണ്ട്. അപ്പോൾ ഇത് എഴുതാമോ
1212🙏🙏🙏🙏🙏🙏
12/12/=24🙏
സാവിത്രി
ലക്ഷങ്ങൾ കടമുണ്ട് എന്തെകിലും ഒരു കാണിച്ചു തരണേ 😔
സമ്പത്തിക ബുഡിമുട്ട് മാറണംമാടം
2 ആഗ്രഹം udegil first 12 times, സെക്കന്റ് 12 times total 24 times Atho first ആഗ്രഹം എഴുതി താഴെ സെക്കന്റ് ആഗ്രഹം എഴുതാമോ madam pls reply
രണ്ടും കൂടെ 12 തവണ
E
Chechi nale ano ezhuthan ullath
Yes
Madam. Nammude agrahanhal ezhuthbol kunjugalde asukam mattitharan ullathum ezhuthallo
Yes
2 karyangal anengil ath engineyanu 12 pravasyam ezhuthunnath plz replay
രാവിലെ 12 മണിക്ക് എഴുതാൻ പറ്റുമോ
ഞാനും 1212. 3ദിവസം ആയി കയ് എഴുതുന്നു എനിക്കും വലിയ കുഴാപ്പം ഇല്ലാ താങ്ക്സ് 🙏
പ്രപഞ്ചത്തിന്റെ അനുഗ്രഹത്താൽ ഞാൻ ആഗ്രഹിച്ചതിലും വലിയൊരു തുക എനിക്ക് ലഭിച്ചു എന്റെ കടങ്ങൾ ഒക്കെ വീട്ടി സ്ഥലം വാങ്ങി നല്ലൊരു കാർ വാങ്ങി ഞാൻ വളരെ കാലം മനസ്സിൽ കണ്ടത് എല്ലാം നടന്നു. ഇപ്പോ അർഹതപെട്ട ഒരു 5 പേരെ സാമ്പത്തികമായി സഹായിക്കാൻ എനിക്ക് താല്പര്യമുണ്ട്. കമന്റ് ഇടുന്നവർ അവരെ ബന്ധപ്പെടുവാനുള്ള മാർഗം കൂടെ പറഞ്ഞാൽ അർഹതപെട്ടവരെ ഞാൻ സഹായിക്കാം
സഹായിക്കുമോ?
@SajuMS-bo9bw yes
വീട് കുത്തി തുറക്കുമോ?
1212
പന്ത്രണ്ട് ആഗ്രഹങ്ങളാണോ, ഒരു ആഗ്രഹം പന്ത്രണ്ടു പ്രാവശ്യമാണോ എഴുതേണ്ടത്
രണ്ട് രീതിയിലും ചെയ്യാം. വീഡിയോ അവസാനം വരെ കണ്ടുനോക്കൂ
No 12 agrahagal...oru time 1- oru agrahm
2 thazhe- vere agrahm
Agne
12times vnda
Oro number nere oroo agrahagal
Kk
8.8 muthal paranjathu pole cheyyunnu. Viswasathode. Prepancha Sakthi Aagraham ithu vare sadhichu thannilla. Sathiyam. Othiri thamasikkumo ?? 🤔
Thank you univers 🙏🙏🙏
Periods time il ezuthamo
Yes
ഒന്നിൽ കൂടുതൽ ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ എല്ലാം 12 തവണ എഴുതണോ
No
12ആഗ്രഹങ്ങൾ എഴുതുക. ഇങ്ങനെയല്ലേ... രണ്ടാമത് പറഞ്ഞത്
12..... 12 =24 ....... 2024
12 ഇൽ കുറഞ്ഞ ആഹ്രകം ആണെങ്കിൽ അത്രയും എഴുതിയാൽ മതിയോ
എനിക്ക ഒരു ലോട്ടറി അടിക്കുകയും തരാം എന്ന് പറഞ്ഞ കാശ് കിട്ടാനുള്ള വഴിയും കാണിച്ചുതരണം വേഗം കിട്ടണം
Verutha oro kallataram paraunnu.
Thanks god 🙏🏻ഞാൻ അപേക്ഷിച്ച 15 ലക്ഷം രൂപ ലോൺ ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🏻♥️thanks god 🙏🏻♥️♥️thank you angel 🙏🏻♥️♥️
12ആഗ്രഹങ്ങൾ ഇല്ല. അതിൽ കുറച്ചേ ഉള്ളു എങ്കിൽ എഴുതാമോ? പണയം വച്ചിരിക്കുന്ന gold എടുക്കുന്നതിനു വേണ്ടി എങ്ങനെ എഴുതണം?
ഇനിക്ക് ഒരു ജോലി തരാ ണം എന്ന് നമ്മ
സാവിത്രി പൂയം എനിക്ക് എന്റെ വീട്ടിൽ നിന്ന് പണം നഷ്ട പ്പാട്ടു അത് തിരിച്ച കിട്ടണം 0:59
ഒന്നുരണ്ടു കാര്യങ്ങൾ ചെയ്യാനുണ്ട്. അതിനുള്ള ക്യാഷ് കിട്ടണം 😔
എനിക്ക് ഇന്ന് 2 ലക്ഷം rs കിട്ടണമേ, എനിക്ക് ഇന്ന് ലോട്ടറി അടിക്കണമേ...
കഴിഞ്ഞ് ദിവസം പറഞ്ഞില്ലേ വിരലിൽ 1212എഴുതാൻ. ഞാൻ എഴുതി എനിക്ക് രണ്ടു ദിവസം പൈസ കിട്ടി. ഒന്ന് കിട്ടാനുള്ളതരുന്നു.
ഇത് വെള്ള പേപ്പറിൽ തന്നെ എഴുതണം എന്നുണ്ടോ. ഡയറി യിൽ എഴുതാമോ
വെള്ള പേപ്പറിൽ എഴുതണം