അവൾക്കു നമ്മളെ ഇഷ്ട്ടം ആണോ എന്ന് എങ്ങനെ കണ്ടുപിടിക്കാം How to know she likes you l Love Motivation

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 1,8 тыс.

  • @superman6101
    @superman6101 6 лет назад +100

    ഇതിനൊക്കെ വേറെ ഒരു അർത്ഥം ഉണ്ട്
    സൗഹൃദം 😍

  • @TrendingGames395
    @TrendingGames395 2 года назад +91

    വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ട്ടം ആയോണ്ട് മാത്രം കാര്യം ഇല്ല ബ്രോ, ഒന്നിച്ചു ജീവിക്കാൻ ഒന്നുകിൽ നല്ലൊരു ജോലി വേണം അല്ലെങ്കിൽ അതിനൊത്ത സാമ്പത്തികം വേണം , ഇനി അഥവാ ഇതെല്ലം ഉണ്ടെങ്കിൽ തന്നെ വീട്ടുകാര് സമ്മതിക്കണം.... അല്ലാതെ ഇ വീഡിയോ കണ്ട കിനാവ് കണ്ടിട്ട് യാതൊരു കാര്യവും ഇല്ല.... എന്ന് ഒരു അനുഭവസ്ഥൻ ....😂😂

    • @adrijalakshmi844
      @adrijalakshmi844 2 года назад +6

      satymm annu broo❤️❤️❤️

    • @vineeshkumar6948
      @vineeshkumar6948 Год назад +4

      👍👍👍👍

    • @iamSraj
      @iamSraj Год назад +3

      ഞാനും നിർത്തി ☹️

    • @bhagavan397
      @bhagavan397 Год назад +3

      കളിച്ചു മുതൽ ആക്

    • @Toms.George
      @Toms.George Год назад +2

      കിനാവ് കാണാമല്ലോ ബ്രോ.

  • @mrtrack1421
    @mrtrack1421 6 лет назад +519

    നമ്മളോട് ഇഷ്ടമുള്ള പെണ്കുട്ടികള് .നമ്മളെ തൊടാനൊന്നും സ്രെമിക്കില്ല. അവര്ക് നമ്മളോട് ഒരു ബഹുമാനം ഉണ്ടാകും .അവർ നമ്മളോട് സംസാരിക്കാൻ തന്നെ ഒരു ചെറിയ പേടി ആയിരിക്കും

  • @Kaaazzm
    @Kaaazzm 6 лет назад +70

    നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശെരി. പക്ഷെ അത് പ്രണയം ആവണമെന്നില്ല സൗഹൃദ ഇഷ്ടവും ആവാൻ സാധ്യത ഉണ്ട്

  • @MrInevitable
    @MrInevitable 6 лет назад +1335

    ഇപ്പം പറഞ്ഞ എല്ലാ കാര്യങ്ങളും ഒത്തിണങ്ങിയ 6 പെൺ കുട്ട്യോൾ ന്റെ കൂടെ ണ്ട് ന്റെ കട്ട ചങ്ങായിമാര് പക്ഷെ അവർക്ക് എല്ലാർക്കും വേറെ പ്രണയം ണ്ട് അപ്പൊ ങ്ങനാ മൂഞ്ചില്ലെ

  • @Jafar_dxb
    @Jafar_dxb 6 лет назад +88

    സാഹചര്യത്തിന് അനുസരിച്ച് നമ്മെ ഒഴിവാക്കാൻ ശീലിച്ചവരല്ല..കാലം മാറിയാലും കോലം മാറിയാലും ചങ്കിൽ സ്നേഹം നിറച്ച് കൈവിട്ടുകളയാതെ നമ്മെ നെഞ്ചോടു ചേർത്തു വെക്കുന്നവരാണ് നമ്മുടെ യഥാർത്ഥ ഫ്രണ്ട്സ്
    😍😍ശുഭദിനം😍😍

  • @vijinka2195
    @vijinka2195 6 лет назад +384

    100% true. Propose ചെയ്തു. ഓൾ പാറയാണ് ഇത് വരെ നിനക്ക് ഇക്കാര്യം മനസ്സിലായില്ലേ എന്ന് 😍. Thankz bro

  • @simple_electronics8091
    @simple_electronics8091 2 года назад +10

    ജീവിതത്തിൽ ഞാൻ ഒരു പെണ്ണിനെ മാത്രം ആണ് സ്നേഹിച്ചിട്ടുള്ളത്, ippol aval എന്റെ കൂടെ എന്റെ കട്ട lover aayirikkunnu🙂🙂😊😊😊😊 good video bro tnx

  • @UNBOXINgdude
    @UNBOXINgdude 6 лет назад +1094

    Yo topic...❤❤❤

  • @trevor7872
    @trevor7872 6 лет назад +262

    ഒരു നല്ല FRIENDIN ഇ quality ഉണ്ടാവും എന്ന് കരുതി അവൾക് നമ്മളെ ഇഷ്ടം ഉണ്ടാവണം എന്നിലെ. ചിലപ്പോൾ നമ്മുടെ friendship മാത്രം പ്രതീക്ഷിക്കുടാബും

    • @anoopanirudhan8514
      @anoopanirudhan8514 6 лет назад +14

      oru nalla frdinea oru nalla lover avaan kazhiyuuu

    • @joshuakramewizki4916
      @joshuakramewizki4916 6 лет назад +6

      malayaleee gadgets naanamileda cinema dialogue copyyadikkan

    • @trevor7872
      @trevor7872 6 лет назад +3

      @@anoopanirudhan8514 for me it is not my friend is always my friend.

    • @trevor7872
      @trevor7872 6 лет назад +2

      @@anoopanirudhan8514 അങ്ങനെ ആണേൽ lover ഉണ്ടായിടും അവൾക് ഒരു bestfriendinkil അതിനർത്ഥം ??????

    • @swabirsabu8417
      @swabirsabu8417 6 лет назад +1

      Correct

  • @Praveen_mk
    @Praveen_mk 6 лет назад +28

    Ahh powlichu my first experience ithu 100% true anu ente work out aya story anu ippohum 100% success anu

  • @foreverforever5847
    @foreverforever5847 4 года назад

    ഞാൻ /28വയസുള്ള വയസുള്ള ചെറുപ്പക്കാരനാണ് ഇപ്പോ വിദേശത്താണ് എനിക്ക് മനസുതുറന്നു സംസാരിക്കാനും സന്തോഷങ്ങളും, സങ്കടങ്ങളും വിഗാരങ്ങളും വിചാരങ്ങളും പങ്കുവെക്കാനും ഒരു പെൺ സുഹ്ര്യത്തിനെ വേണം (married, unmaried, widow, Aunty, )എല്ലാവർക്കും welcome റിയൽ ആയി സേഫ് ആയി മൂന്നാമതൊരാൾ അറിയാതെ മനസ്സിലെ ഇഷ്ടങ്ങൾ തുറന്നു പറഞ്ഞും എല്ലാം തരത്തിലും എന്ജോയ് ചെയ്യാൻ ഒരു നല്ല വിശ്വസ്തനായ പങ്കാളിയെ #വിദേശത്തോ #നാട്ടിലോ ആഗ്രഹിക്കുന്ന ലേഡീസ് ഉണ്ടെങ്കിൽ, വോയിസ് കോളിലൂടെ പരിചയപ്പെടാം, കാണാൻ ആഗ്രഹിക്കുന്നെങ്കിൽ വീഡിയോ കോളിലൂടെ പരസ്പരം കാണാം, കൂടുതൽ പരിചയപ്പെടാം. വിശ്വാസം വന്നാൽ മാത്രം ലൈഫിനെ ബാധിക്കാതെ ഒരു സേഫ് റിലേഷന്ഷിപ് ആകാം. നേരംപോക്ക് ആയി ആരും വരണമെന്നില്ല. എല്ലാം വായിച്ചിട്ട് താല്പര്യം ആയെങ്കിൽ മാത്രം മതി.whattsup me 00971568426103
    NB: ആരുവന്നാലും അവരുടെ ഡീറ്റെയിൽസ് ഒന്നും മറ്റൊരാളോട് ഷെയർ ചെയ്യില്ല, അത് എന്റെ വാക്ക്, കുണ്ടൻമാർ വരേണ്ടതില്ല

  • @emmuzzrajkumarjr.6809
    @emmuzzrajkumarjr.6809 3 года назад +28

    Life is better with...... Chunk nanbanmar... 💯💯💯💯❤

  • @devasooryatk4797
    @devasooryatk4797 6 лет назад +281

    5 um ഉണ്ട് അളിയാ ......
    ഞാൻ നാളെ പൊളിക്കും

  • @techdroidmalayalam
    @techdroidmalayalam 6 лет назад +67

    അവൾക്കു എന്നെ ishtaanu💗

    • @thomasml2814
      @thomasml2814 6 лет назад +1

      ചെറുപ്പകാർക്ക് അടികിട്ടാനുള്ള വഴിയാണോ

  • @basilvibess1943
    @basilvibess1943 6 лет назад +10

    പെണ്ണിന്റെ മനസ്സ് ഒരുത്തനും മനസ്സിലാകില്ല എത്ര സീരിയസ് ആയാലും ചിലർ നൈസ് ആയിട്ട് തേച്ചിട്ടു പോകും, ചിലർ നമ്മൾ prepose ചെയ്യുമ്പോഴും അത് കഴിഞ്ഞിട്ടും ഇഷ്ടമുള്ള പോലെ behave ചെയ്യും എന്നിട്ട് ബ്രോ ആക്കി കളയും 😂, ചിലർ ഒരിക്കലും തേക്കൂലെട പട്ടീ എന്ന് പറയുന്നോര് ഉണ്ടാകും അവരെ പിടിച്ചു കെട്ടുന്നതാണ് നല്ലത്
    MY OPPINION😊

  • @sarfrasnasim9112
    @sarfrasnasim9112 6 лет назад +672

    ഒരു 6 വർഷം മുൻപ് ഞാൻ 8th ഇൽ പഠിക്കുമ്പോൾ ഇത് പറഞ്ഞിരുന്നെങ്കിൽ ഒരു line set ആയേനെ

    • @musicworld4u84
      @musicworld4u84 6 лет назад +6

      😂😂

    • @adarsh6622
      @adarsh6622 6 лет назад +4

      😂😂

    • @mrtrack1421
      @mrtrack1421 6 лет назад +20

      enik parayaan odukathe peedikkaaranam .ente line moonji

    • @benojohn6489
      @benojohn6489 6 лет назад +8

      @@mrtrack1421 enikkum odukkathe pedi.....

    • @bahirak4889
      @bahirak4889 6 лет назад +3

      Sarfras Nasim best😁😂

  • @sanausman7528
    @sanausman7528 6 лет назад +473

    പെൺകുട്ടികൾ ഇത് കാണുന്നുണ്ട്‌.... 😂😂

  • @ajvlogs6463
    @ajvlogs6463 6 лет назад +554

    തേപ്പിന്റെ ലക്ഷണങ്ങൾ എന്തക്കെയാണ് ബ്രോ...?

    • @dhruvitech5310
      @dhruvitech5310 6 лет назад +127

      പകൽ സമയം നിങ്ങളുമായി സംസാരിക്കുമ്പോൾ ഒരുപാട് കോട്ടുവാ ഇടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക... ഉണ്ടെങ്കിൽ തേപ്പ് തുടങ്ങി....

    • @HeLLcat_2625
      @HeLLcat_2625 6 лет назад +20

      Typing timeum pinne call cheyumbol ulla mmm le differentsum😎😎😎

    • @starmadia7074
      @starmadia7074 6 лет назад +30

      Avalude veettukarude snehathe kurich parayan thudangiyal Mone nee sookdhicho

    • @shafishafi6500
      @shafishafi6500 6 лет назад +40

      ആദ്യം സ്നേഹിക്കും പിന്നെ ലാളിക്കും പിന്നെ നമ്മളെ അവരുടെ പൊന്നും കട്ടയാകും കുറെ കൊയ്യുമ്പോൾ ബ്രോ ആകും 😉😉😉😉

    • @ghostideas1500
      @ghostideas1500 6 лет назад +3

      😜

  • @shahidrafi6676
    @shahidrafi6676 6 лет назад +45

    മറ്റൊരു പെണ്ണ് നമ്മളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് എങ്ങനെയാ മനസ്സിലാക്കുക

  • @rajankollamala5146
    @rajankollamala5146 6 лет назад +29

    I love this topic 😘😘😘

  • @art0logist848
    @art0logist848 6 лет назад +88

    Bro yuda വീഡിയോ കണ്ടു പഠിച്ചു...ഇനി പെണ്പിള്ളേര് ഒരു doubt തോന്നാത്ത തേക്കാൻ പഠിച്ചു കാണും...

  • @abhizuk566
    @abhizuk566 6 лет назад +64

    DON'T FOLLOW GIRLS .
    FOLLOW YOUR GOALS.
    THEN AUTOMATICALLY THEY FOLLOW YOU
    ♡♡♡♡♡♡♡

    • @blessinejohn442
      @blessinejohn442 2 года назад +3

      Sheri ettta

    • @ashirvadsajuz9175
      @ashirvadsajuz9175 2 года назад +8

      Pinnendh manga parikana ivide Vann video kanane😹👌

    • @theworldcreator191
      @theworldcreator191 2 года назад +2

      ഈ പറയുന്ന നീയും committed അല്ലേ🤨

    • @ashirvadsajuz9175
      @ashirvadsajuz9175 2 года назад +2

      @@theworldcreator191 😹avanu undavula athondavum... Frustated aayond aavum😹

    • @appujod6998
      @appujod6998 2 года назад

      💯💯

  • @arjuntech639
    @arjuntech639 2 года назад

    എനിക്ക് വീണു മോനേ thank you so much ഈ ഒരു വീഡിയോ ഇട്ടത്

  • @vavaentertainment
    @vavaentertainment 4 года назад +97

    അങ്ങോട്ടു പോകാതെ ഇങ്ങോട്ട് വരുന്ന പെണ്ണ്നേ പ്രേമികൂ എന്ന് ഉള്ള വർ ലൈക് ചയ്യുക 😎😎😎

    • @razeemjr4077
      @razeemjr4077 3 года назад +2

      Atha nallath... But ingatt vann parende💔💔

    • @tomdevassy1580
      @tomdevassy1580 3 года назад +2

      Vannillenkilo

    • @vavaentertainment
      @vavaentertainment 3 года назад +4

      @@tomdevassy1580 വന്നില്ലെങ്കിൽ പെണ്ണ് പോട്ടെ പവർ വരട്ടെ, (ബൈക്ക് )❣️❣️❣️🤗🤗💞💞💞

    • @asluz_editz2063
      @asluz_editz2063 3 года назад +2

      🔥

    • @botarun2888
      @botarun2888 3 года назад +3

      Athinu vannal allee😒Eni enik glamour koodiyittano😐 Heavy doubt😬😬

  • @rooftechengineering1578
    @rooftechengineering1578 6 лет назад +6

    ഈ പറഞ്ഞ 5 കാര്യങ്ങളും ഒരു പെൺകുട്ടി നമ്മളോട് കാണിക്കുന്നില്ലയെങ്കിൽ ആ പെൺകുട്ടിക്കായിരിക്കും നമ്മളോട് പ്രണയമുള്ളത് പ്രണയിക്കുന്ന ആളിൽ നിന്നും അതു മറച്ചു പിടിക്കാനാണ് പെൺകുട്ടികൾ പൊതുവെ ശ്രമിക്കാറ്

  • @shamilapzz3191
    @shamilapzz3191 6 лет назад +84

    കണ്ണിൽ നോക്കി സംസാരിക്കുന്നത് ഇഷ്ടം കൊണ്ടല്ല മര്യാദ കൊണ്ടാണ്.

  • @keralaraider9117
    @keralaraider9117 6 лет назад +442

    *നമ്മളില്ലേ* *കട്ട ചങ്കയി നടന്നാമതി* *പ്രണയം ഒക്കെ* *വെറുതെ യ കട്ട ചങ്ക് സ്* ഉണ്ടക്കിൽ *ലൈഫ് ഫുൾ കളറ*

    • @kingslayer8238
      @kingslayer8238 6 лет назад +2

      S bro

    • @keralaraider9117
      @keralaraider9117 6 лет назад +13

      അല്ല പിന്നെ ഫ്രണ്ട്ഷിപ്പ് അത് വേറെ ലെവലാ 😍

    • @anshedusman
      @anshedusman 6 лет назад

      ninde DP kandapool manassilayi ...ullil preamam undennu....

    • @keralaraider9117
      @keralaraider9117 6 лет назад +3

      @@anshedusman 🙄🙄 പോടാ മ്മക് പ്രണയത്തോട് ഇഷ്ടമില്ല only ചങ്ക്സ് അതിന്റെ രസം ഒന്ന് വേറെ തന്നെ യാ ✌️

    • @anshedusman
      @anshedusman 6 лет назад +3

      @@keralaraider9117 namuk und bro chunks.....😎😍

  • @abduffraheemff4911
    @abduffraheemff4911 6 лет назад +45

    whats app ലൂടെ എങ്ങനെ മനസ്സിലാക്കാൻ കഴിയും

  • @syedalis5180
    @syedalis5180 6 лет назад +31

    ഒരു യഥാർത്ഥ സ്നേഹം എന്ന് പറയുന്നത് അത് ആ വ്യക്തി നമ്മുടെ മനസ്സ് അറിയുക എന്നത് ആണ് .ഉള്ളിൽ തട്ടിയുള്ള സ്നേഹം അതാണ് യഥാർത്ഥ സ്നേഹം .കാഞ്ചന മൊഇദീനെ സ്നേഹിച്ചത് പോലെ .ഷാജഹാൻ മുംതാസിനെ സ്നേഹിച്ചത് പോലെ

  • @leo-qt5ge
    @leo-qt5ge 6 лет назад +50

    അപ്പോൾ നല്ല മടി ഉള്ള കുട്ടി ആണെങ്കിൽ ഇതൊന്നും ഉണ്ടാകില്ലല്ലോ... അപ്പോൾ താഴേക്കു നോക്കി നിക്കും.. മിണ്ടാൻ തന്നെ മടിയായിരിക്കും

  • @revengergaming3129
    @revengergaming3129 3 года назад +4

    5point bro paranu. Athinnulla ennte jeevidthill ullath
    1. Njan avale kandittilla neeritt online class alle
    2.avalod njan chodikkumbol aval ennod parayum avalude karyangal
    3.njan avalude karyam chodicharinnal pinne same chodyam innod chodikkum.
    4.njan chila comedy text or voice okke vidumbol aa potti chirikkunna emoji vidalind
    5.avle kandittilla

  • @raashi7804
    @raashi7804 6 лет назад +622

    thep kittiyavar like adikk💪💪💪

  • @aswin1471
    @aswin1471 3 года назад

    Nikk ishttamulla vyakthi superb ah eannea nokkattea illa .he is good person .

  • @TechAmz
    @TechAmz 6 лет назад +27

    Nice video brooo

  • @dia1576
    @dia1576 Год назад +1

    ആരോട് സംസാരിച്ചാലും കണ്ണിൽ നോക്കിയേ സംസാരിക്കാവൂ 😊.. അതുകൊണ്ട് ഒരാൾക്ക് മറ്റൊരാളോട് ഇഷ്ടം തോന്നണം എന്നുണ്ടോ

  • @bineesh431
    @bineesh431 6 лет назад +39

    ഇതിപ്പോ എന്താ ചേട്ടാ.... Oru നല്ല friendnte ക്വാളിറ്റി അല്ലെ............
    ഡിസ്ക്രിപ്ഷനിൽ നല്ല oru സുഹൃത്തിനു ഉള്ള ക്വാളിറ്റി എന്ന് ചേർക്കുന്നതാകും നല്ലത്...

  • @thejusremeshch4859
    @thejusremeshch4859 6 лет назад

    Thanks muthe.... Enik e video valare helpfull aayi.Ithrayum Nalum ente best frnd aaya oru kuttiye njan propose cheythu. Ingal paranna 5 kaaryangalum avalil njan kandu. Njan avalod thurann parannu. Ipoo ellam set aayi. Thank u so much.......😇😇😇😇😇

  • @bilshadbasheer5361
    @bilshadbasheer5361 6 лет назад +48

    Iniyum inganathe videos upload cheyyanam

  • @ubaidvtplr177
    @ubaidvtplr177 6 лет назад +2

    ഇ ലക്ഷണം ഓക്കേ ഉണ്ടായിരുന്നു.. അവസാനം അവൾ പറയുക.. ഇജ്ജ് നമ്മടെ best ഫ്രണ്ട് ലഡാന് 😚😚😇

  • @akhil471992
    @akhil471992 6 лет назад +12

    onnum thonnaruth.. eee paranja 5 karyagalum orikalum oru pennninu nammale ishtamanennathinu thelivalla. anubhavam guru.

  • @movietime7912
    @movietime7912 6 лет назад +30

    I am Single....

  • @bilshadbasheer5361
    @bilshadbasheer5361 6 лет назад +19

    Nice video Arlin chetta

  • @bichoosbijoy4798
    @bichoosbijoy4798 6 лет назад

    Thanks bro nan sremikunund pakshe oru pedi undu avalde duthu samsarikkan. Chillathoke shariyanu

  • @z00minweddingstudio49
    @z00minweddingstudio49 6 лет назад +7

    💓💓💓💓അവൾക്കു എന്ന ഇഷ്ടമാണ് 😘😘😘

  • @bindumathew5689
    @bindumathew5689 6 лет назад +8

    nalla friendsnumithellam sathikum friendship is true love

  • @Fitness-at-home-with-me.
    @Fitness-at-home-with-me. 6 лет назад +60

    എനിക്കും oru ഇഷ്ടം ഉണ്ട് പക്ഷെ എനിക്ക് avallodu psrayan പേടിയാ അവളുടെ അമ്മ എന്നെ പൊക്കി by വാട്സപ്പ് ഞാൻ അവൾ ആണെന്ന് കരുതി chat ചെയ്തത് അവളുടെ അമ്മയോടായിരുന്നു... 😇😇😥😯

  • @vyshakhnjr4299
    @vyshakhnjr4299 4 года назад +2

    💞💞 എനിക്കുമുണ്ടായിരുന്നു മറക്കാനാവാത്ത ഒരു പ്രണയം ഞാൻ ഒമ്പതിൽ പഠിക്കുമ്പോൾ അങ്ങനെ ഏകദേശം 23 24 വയസ്സുവരെ യുള്ള പ്രണയം💞💞 അങ്ങനെ അവൾക്കും എനിക്കും കല്യാണപ്രായം ആയപ്പോൾ❤️👩‍❤️‍👨 ഞാൻ അവളുടെ വീട്ടിൽ ചെന്ന് അവളുടെ അച്ഛനോടും അമ്മയോടും ഏട്ടനോട് പറഞ്ഞു എനിക്ക് ഇവളെ ഇഷ്ടമാണെന്ന്❤️ അപ്പോൾ അവളുടെ അച്ഛൻ പറഞ്ഞു ആ മോനെ നമുക്ക് ആലോചിക്കാം എന്ന് നീ നാളെ ബന്ധുക്കളെ കൂട്ടി വായോ ഞാൻ അവിടെ നിന്ന് ഇറങ്ങി പിറ്റേദിവസം രാവിലെ എനിക്കൊരു call വന്നു ഒരു സങ്കടകരമായ വാർത്ത🥺🥺🥺 അവൾ മരിച്ചു എന്ന്😭😭😭 എങ്ങനെയാണെന്ന് വെച്ചാൽ അവളുടെ അച്ഛൻ പറഞ്ഞു ഞാൻ ജീവിച്ചിരിക്കുമ്പോൾ കല്യാണം നടക്കില്ല ഞങ്ങൾ രണ്ടാളും യാതൊരു ഒരു കുഴപ്പവുമില്ല ജാതി കുഴപ്പമില്ല മതം കുഴപ്പമില്ല പക്ഷേ അവളുടെ അച്ഛൻ എന്താണെന്ന് മനസ്സിൽ എന്ന് എനിക്കറിയില്ല അവൾ കൈ മുറിച്ച ആണ് മരിച്ചത്🥺🥺🥺 അവളെ വേറൊരു കല്യാണത്തിന് നിർബന്ധിച്ച് അതായിരുന്നു കാരണം അവരുടെ മരണത്തിനു മുൻപ് എൻറെ പേരിനു ശേഷം അവളുടെ പേരായിരുന്നു അവളുടെ മരണത്തിനു ശേഷം ഞാൻ ഏകദേശം നാലുമാസം എനിക്ക് അവളുടെ ഓർമ്മകൾ ആയിരുന്നു ഇപ്പോഴാണ് ഒന്ന് ശരിയായി വന്നത് കണ്ണടച്ചാലും കണ്ണു തുറന്നാലും അവളുടെ മുഖം ഇനി എനിക്കൊരിക്കലും വേറെ ഒരു പെണ്ണിനെ സ്നേഹിക്കാനും കല്യാണം കഴിക്കാനും സാധിക്കില്ല കാരണം അവളുടെ മുഖം എൻറെ മനസ്സിൽ നിന്നു പോകുന്നില്ല 🥺😭

  • @ATHULD4TECH
    @ATHULD4TECH 2 года назад +30

    Njan oru പെൺകുട്ടിയെ സ്നേഹിക്കുന്നു പക്ഷെ അവളെ കാണുമ്പോ കൈയും കാലും വിറകും 🥺 അവൾ എന്നെ കാണുമ്പോൾ avakkum പേടി
    Ath എന്താ 🥺🥺 🥲

  • @stuart9277
    @stuart9277 6 лет назад +1

    Nice video boss.ethupole oru video kudiedamo boss

  • @bilahariks
    @bilahariks 6 лет назад +10

    സംസാരിക്കാൻ പോലും ആരും വരാത്ത ഞാൻ😭

  • @lachutti3648
    @lachutti3648 6 лет назад

    Chetta.... Nigal parayunnadh oru friend NDE karyagapanu....
    Iganokke cheyyunnor nalla friend s mathrayirikkum.... Ishtallorude kannil nokkumbo girls n podhuve , nokkan padanu....

  • @amaldevs333
    @amaldevs333 5 лет назад +39

    Class ലെ പെൺകുട്ടികൾ ആയിട്ട് മിണ്ടാറില്ല.. അപ്പൊ എങ്ങനെ തിരിച്ചറിയും

  • @kiranshibu2080
    @kiranshibu2080 6 лет назад

    Thankyou bro, oruthikkum nammale ishtamallannu manasilayi.

  • @ANAND_TK
    @ANAND_TK 6 лет назад +8

    Yes bro സത്യം 👍

  • @moydeenkunjappu2715
    @moydeenkunjappu2715 5 лет назад +1

    Inta mone yannde shariya muthe

  • @muhusinas2230
    @muhusinas2230 6 лет назад +11

    This is also true for best friends.verthe oronnu parayalle chetta.....

    • @douknwme
      @douknwme 6 лет назад

      MUHUSINA S yes it's agree

    • @sabisaz9283
      @sabisaz9283 6 лет назад

      Ss.. frndshipmte idayil ingane indavummm

  • @ramesh-ed3vy
    @ramesh-ed3vy 6 лет назад +1

    നാളെ തന്നെ പ്രയോഗിച്ചുനോക്കട്ടെ 😍

  • @sujithvalsala675
    @sujithvalsala675 6 лет назад +167

    ചെളി അല്ല ബ്രോ
    ചളി എന്നാണ്...

  • @nandunanduss8567
    @nandunanduss8567 6 лет назад +1

    These thinks where Happened in 2015 October 1
    She is Always be With Me 😊

  • @alanthankachan9662
    @alanthankachan9662 5 лет назад +3

    എൻ്റെ ഒരു ബെസ്റ്റ് ഫ്രണ്ട്....എൻ്റെ ഒത്തിരി ഫ്രണ്ട്സ് എന്നോട് ചോധിച്ചു നിങ്ങൾ തമ്മിൽ സെറ്റാണോ എന്ന്...but, ഇത്രയും കാലം എനിക്ക് അങ്ങനെ ഒന്നും തോന്നിയിരുന്നില്ല...but, എനിക്കിപ്പോൾ തോന്നുന്നു എനിക്കവളെ ഇഷ്ടമായിരുന്നോ എന്ന്...ഈ വീഡിയോയിൽ പറഞ്ഞ 5 കാര്യങ്ങളും ഈ പെൺകുട്ടിയുടെ കാര്യത്തിൽ ഏകദേശം ശരിയുമാണ്....but , എന്നെ അവൾ ഒരു bst frnd ആയിമാത്രമാണ് കണ്ടിട്ടുള്ളൂ എങ്കിൽ..., അവൾക്കെന്നോട് ഇപ്പോഴുള്ള ആ സ്നേഹവും വിശ്വാസവും കുറയില്ലേ....😢😢

  • @amjiamji4430
    @amjiamji4430 6 лет назад

    snehikuna aalette kannil noki samsarikunathu orupadu ishattama😘

  • @surajsuresh7713
    @surajsuresh7713 6 лет назад +15

    ഇതൊരു 20-21 വയസ്സുവരെ workout ആയേക്കാം. bro വിട്ടുപോയ last point
    6. Permanent or stable JOB

  • @maheshlakshmi3445
    @maheshlakshmi3445 6 лет назад +1

    Yes bro valare sheriyane parjthoke

  • @farisfaris7095
    @farisfaris7095 6 лет назад +102

    ഇതൊരു രണ്ടു കൊല്ലം മുമ്പ് അറിയാണെങ്കിൽ എനിക്കൊരു പെണ്ണുണ്ടായേനെ. Unfortunately അവളുടെ കല്യാണം കഴിഞ്ഞു ങ് ങ് ങേ😥😭😭😩

  • @aseezrdrz3428
    @aseezrdrz3428 5 лет назад

    Thanku bro നാളെ ഒന്ന് tray cheyyatt

  • @AnalyseEmergeIndia
    @AnalyseEmergeIndia 6 лет назад +3

    Kannil nokiyal ishtam anu enn ennala. Allathavarum nokki parayum kusalilathe.

  • @Abhin004
    @Abhin004 4 года назад +2

    ഇ കാര്യം എല്ലാം ശ്രെദ്ധിച്ചു ഞാൻ പോയി ഇഷ്ടം ആണ് പറഞ്ഞപ്പോൾ,,, ആകെ ഉണ്ടായിരുന്നു friendship പോയി കിട്ടി 😔😔😔

  • @sunilsk8495
    @sunilsk8495 6 лет назад +22

    Enike nine ieshtam anne enne paranjapol avale teacher rinode paranju njan munjielle

  • @sathishkk6864
    @sathishkk6864 6 лет назад

    അപ്പൊ എനിക്കും line sett ayi😀😁😁😐. tanku broi😍😍😍

  • @ananthuananthu2948
    @ananthuananthu2948 6 лет назад +9

    4 കാര്യങ്ങൾ correctane

  • @raheemmalappuram9804
    @raheemmalappuram9804 6 лет назад +2

    😀set ayi mone😘

  • @kavyasatheesh2905
    @kavyasatheesh2905 5 лет назад +3

    Correct 👍👍👍👍😊😊😊😊😊

  • @ഗായത്രിമോൾ
    @ഗായത്രിമോൾ 4 года назад

    4 karayngal correct information

  • @muhammed.miqdad
    @muhammed.miqdad 6 лет назад +15

    Ivide chilarund...aale avde kandal ivdnn oodi olikkum...😂

  • @mmvcreations4009
    @mmvcreations4009 5 лет назад

    Polikk bro.katta support

  • @kamarudheenkamar7615
    @kamarudheenkamar7615 6 лет назад +2

    Hai bro best of luck for your new channel

  • @marvelfan2450
    @marvelfan2450 4 года назад +6

    കേൾക്കുമ്പോൾ ഒരു സുഖമുണ്ട് പക്ഷേ ജീവിതത്തിൽ ഒന്നും ഇല്ല

  • @visakhviswa4822
    @visakhviswa4822 6 лет назад

    Chetta ishtamanennu paranjittu. Pinnedu nammale nokki chirikkukayum cheythu. Ishtamanonnu chothichappol . Ishtamallennu paranju. Ivalde manasil enthaanennu. Manasilakkan. Pattuvoo.

  • @harismuthu8034
    @harismuthu8034 6 лет назад +6

    പിന്നെ ഏതു മറ്റെടുത്തു നോക്കിയ പെണ്ണുങ്ങൾ സംസാരിക്കുക കണ്ണിൽ അല്ലാധേ

  • @kaushikkichu5581
    @kaushikkichu5581 5 лет назад

    chetan poliya 100 percent right

  • @tcmammuofficial
    @tcmammuofficial 4 года назад +3

    ഓൺലൈനിൽ പ്രണയം തുടങ്ങുന്നതാണെങ്കിലോ

  • @safiyasa6603
    @safiyasa6603 6 лет назад +1

    valare correct aanu muthe

  • @snipz_gaming4683
    @snipz_gaming4683 6 лет назад +4

    Arlin chetta polichu

  • @b4techkerala
    @b4techkerala 6 лет назад

    polich idhokke ennod cheyyaarund. njaan naalethanne poyi i love you parayum.thanks brooo😘😘

  • @panthertides2643
    @panthertides2643 3 года назад +6

    അതിന് പെൺകുട്ടികൾ നമ്മളോട് സംസാരിക്കണ്ടേ എന്നാലല്ലേ 😁

  • @pky802
    @pky802 2 года назад +1

    അപ്പൊ ലവൾക്ക് എന്നെ ഭയങ്കര ഇഷ്ടമാണ് കൊച്ചു ഗള്ളി

    • @Pooppy888
      @Pooppy888 2 года назад +1

      സെറ്റ് aayo

  • @arya.k1122
    @arya.k1122 4 года назад +3

    സിംഗിൾ passanga like here😎😎

  • @bensonmon402
    @bensonmon402 6 лет назад

    super enthe sathyam an eggane Enikke oru puthiya line vannu

  • @shamnadshammu4463
    @shamnadshammu4463 6 лет назад +5

    തേക്കുന്ന പെണ്ണുങ്ങളുടെ ലക്ഷണങ്ങൾ പറയൂ ചെങ്ങായി

  • @libinrajan2913
    @libinrajan2913 5 лет назад

    1st kanicha kochinta pic kidu😇

  • @sithununu3630
    @sithununu3630 6 лет назад +3

    2nd point her personal matters aval ennodu eppozhum parayaarund but best friend aayitaano atho ishtamundaayitaano ennu engana ariya

  • @sajalsanju9208
    @sajalsanju9208 6 лет назад +1

    Neee polichu too da🤗😍😍😍😍

  • @akhilmathew4905
    @akhilmathew4905 6 лет назад +8

    ആദ്യം ഒക്കെ എല്ലാ പെണ്പിള്ളേരും ഇതുപോലെ ആയിരിക്കും പിന്നീട് അവളുമാരുടെ തനിസ്വഭാവം അറിയാൻ പറ്റും.

  • @rijovarughese7562
    @rijovarughese7562 2 года назад +1

    എനിക്കു ഒരു മുസ്ലിം പെൺകുട്ടിയോട് ഇഷ്ടം തോന്നി അവളോട്‌ പറയണം എന്നുണ്ട് പക്ഷേ അവൾക്ക് മറ്റൊരാളോട് അടുപ്പം ഉണ്ടന്ന് മനസിലായി അതുകൊണ്ട് പറയാൻ ഒരു മടി

  • @najelt3531
    @najelt3531 6 лет назад +3

    Arlin vlogger😜

  • @btm_rmc2058
    @btm_rmc2058 6 лет назад

    ee 5 karyam und pkshy alvalod chodhichappo ellarum kudey thannu sandhoshamayee mone

  • @basilvibess1943
    @basilvibess1943 6 лет назад +18

    ഞാൻ ഒരു പെണ്ണിനെ prepose ചെയ്തു അവൾക്കു വേറെ ഒരുത്തനെ ഇഷ്ടാണെന്ന് പറഞ്ഞു എന്നെ ഒരു ഉളുപ്പില്ലാത്ത തെണ്ടിയുടെ വില കണ്ടു 4 ദിവസം കഴിഞ്ഞപ്പോൾ അവളുടെ കാമുകൻ അവളെ തേച്ചു അപ്പൊ അവൾ എന്നെ prepose ചെയ്തു അന്ന് ഞാൻ അവളെ വിളിക്കാത്ത തെറികൾ ഇല്ല അവളുടെ 4 തലമുറയ്ക്ക് ഞാൻ വിളിച്ചു
    ഇപ്പൊ നല്ല relaxation ഉണ്ട് എന്തൊരു സുഖം 😁😂

  • @simple_electronics8091
    @simple_electronics8091 2 года назад +1

    Enikku എന്റെ എന്തു കാര്യവും അവളോട്‌ പറയാം, അവളും എന്നോട് parayum, എന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ മുഴുവൻ അവൾ ക്ക് അറിയാം, എനിക്കും അവളുടെ മനസ്സിൽ ഉള്ള കാര്യങ്ങൾ അറിയാം ❤️❤️❤️❤️❤️❤️, ithil paranja kaaryangal മുഴുവനും എന്റെ അനുഭവങ്ങൾ ആണ് 😁😁😁❤️❤️❤️😊😊😊😊 🙏🙏🙏🙏🙏

  • @edwinthomas529
    @edwinthomas529 6 лет назад +22

    appo enje avlk ishttam allla