ഇത്ര ഒക്കെ നോക്കാൻ ഉണ്ട് അല്ലെ. നല്ല ഉപകാരം ഉള്ള വീഡിയോ ആണ് ഇത്. ഇതൊന്നും എല്ലാവർക്കും അറിയണം എന്ന് ഇല്ലല്ലോ. ഈ ചാനൽ കോഴി വളർത്താൻ താല്പര്യം ഉള്ളവർക്ക് നല്ല ഉപകാരപ്രതം ആണ്.🎉🎉🎉
ഈൗ കാര്യങ്ങളൊക്കെ കോയിയെ വളർത്തുന്ന എല്ലാർക്കും അറിയാവുന്ന കോമണയിട്ടുള്ള ഇൻഫെർമേഷൻ തന്നെ യാണ് ഈ സഹോദരി വീഡിയോയിൽ പറഞ്ഞത് നിനക്ക് ഭയങ്കര വിവരമുണ്ടെൽ കാണാതിരുന്നാൽ പോരെ
ശരിക്കും കോഴി കുഞ്ഞുങ്ങളെ വിരിഞ്ഞ ഉടനെ കാണുന്നത് നല്ല ഭംഗി ആണ്...സൂപ്പർ വീഡിയോ❤❤❤❤
അടവച്ചതെല്ലാം വിരിഞ്ഞുകിട്ടുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷമാണ്.വീഡിയോ വളരെ ഉപകാരപ്രദമാണ്❤
ഫ്രിഡ്ജിൽ വെച്ച മുട്ട അടവെക്കാൻ പറ്റും അല്ലേ പുതിയ അറിവാണ് 👍
😊 നല്ല ഉപകാരപ്രദമായ അറിവ് 👍
അറിവ് 🙌
സൂപ്പർ കുഞ്ഞുങ്ങൾ 💯💯✌️✌️
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
❤
Good 👌💯
👍🏻👍🏻
ഇത്ര ഒക്കെ നോക്കാൻ ഉണ്ട് അല്ലെ. നല്ല ഉപകാരം ഉള്ള വീഡിയോ ആണ് ഇത്. ഇതൊന്നും എല്ലാവർക്കും അറിയണം എന്ന് ഇല്ലല്ലോ. ഈ ചാനൽ കോഴി വളർത്താൻ താല്പര്യം ഉള്ളവർക്ക് നല്ല ഉപകാരപ്രതം ആണ്.🎉🎉🎉
സൂപ്പർ
Good information video
Useful video...
ഇത് പോലെ ചെയ്ത് നോക്കാം q
ഞാനും കുറച്ചു കോഴികുഞ്ഞിനെ വളർത്തിയാലോ എന്ന് ആലോചിക്കുവാ, ഇപ്പൊ എന്റെ കോഴിക്കൂട്ടിൽ പൂച്ച കുട്ടിയാ
@@lifeisbeautifuljyothish suport വളർത്തിനോക്കി 👍👍
@ajmalshan5689 sure 👍
ഫ്രിഡ്ജിൽ വെച്ച മുട്ട അടവെക്കാം ലെ എല്ലാരും പറയൽ വിരിയില്ലെന്ന
Copy
Nee adavekkal inghane onnum alle 15varshamaayit koyiye valarthunna enik ninnepole innale mulacha ninne pole ulla aalkaarude comont kelkenda aavishyamilla 😂dairyamundel sherikulla accountil va
ഈൗ കാര്യങ്ങളൊക്കെ കോയിയെ വളർത്തുന്ന എല്ലാർക്കും അറിയാവുന്ന കോമണയിട്ടുള്ള ഇൻഫെർമേഷൻ തന്നെ യാണ് ഈ സഹോദരി വീഡിയോയിൽ പറഞ്ഞത് നിനക്ക് ഭയങ്കര വിവരമുണ്ടെൽ കാണാതിരുന്നാൽ പോരെ
ശരിക്കും കോഴി കുഞ്ഞുങ്ങളെ വിരിഞ്ഞ ഉടനെ കാണുന്നത് നല്ല ഭംഗി ആണ്...സൂപ്പർ വീഡിയോ❤❤❤❤
Informative video