@@Myfavouriterecipies ys.. ഒരുമാസമാകുമ്പോഴേക്ക് എട്ടിൽ രണ്ടെണ്ണം ചത്തു. ഒന്നിനു കാൽ തളർച്ച വന്നു. സാധാരണപോലെ അടവെക്കുമ്പോൾ ഒരു കുഞ്ഞുങ്ങളും ചത്തിട്ടില്ല ❤️
ഇത്ര ഒക്കെ നോക്കാൻ ഉണ്ട് അല്ലെ. നല്ല ഉപകാരം ഉള്ള വീഡിയോ ആണ് ഇത്. ഇതൊന്നും എല്ലാവർക്കും അറിയണം എന്ന് ഇല്ലല്ലോ. ഈ ചാനൽ കോഴി വളർത്താൻ താല്പര്യം ഉള്ളവർക്ക് നല്ല ഉപകാരപ്രതം ആണ്.🎉🎉🎉
വിരിയും incubater വഴിയാണ് കാടയെ വിരിയിപ്പിക്കൽ കോഴിക്ക് അടവെച്ചും വിരിയിപ്പിക്കാം but വിരിഞ്ഞ ഉടനെ മാറ്റി ഒരു ഭ്രൂഡറിലേക് മാറ്റിയിടുന്നതാ സേഫ് ഇതിന്റെ incubation പിരീഡ് 18ദിവസമാണ്
സൂപ്പർ വീഡിയോ നല്ല അവതരണം
Adipoly
ശരിക്കും കോഴി കുഞ്ഞുങ്ങളെ വിരിഞ്ഞ ഉടനെ കാണുന്നത് നല്ല ഭംഗി ആണ്...സൂപ്പർ വീഡിയോ❤❤❤❤
😊 നല്ല ഉപകാരപ്രദമായ അറിവ് 👍
അടവച്ചതെല്ലാം വിരിഞ്ഞുകിട്ടുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷമാണ്.വീഡിയോ വളരെ ഉപകാരപ്രദമാണ്❤
ഫ്രിഡ്ജിൽ വെച്ച മുട്ട അടവെക്കാൻ പറ്റും അല്ലേ പുതിയ അറിവാണ് 👍
ഞാൻ വെച്ചിട്ടുണ്ട്. വിരിയും but ഇങ്ങനെ വിരിയുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യവും പ്രതിരോധ ശേഷിയും കുറവാണ്... അനുഭവം
@ അതെയോ 👍
@@Myfavouriterecipies ys.. ഒരുമാസമാകുമ്പോഴേക്ക് എട്ടിൽ രണ്ടെണ്ണം ചത്തു. ഒന്നിനു കാൽ തളർച്ച വന്നു. സാധാരണപോലെ അടവെക്കുമ്പോൾ ഒരു കുഞ്ഞുങ്ങളും ചത്തിട്ടില്ല ❤️
Fridge l veykkunna egg adakkveyekkam ille ❤
സൂപ്പർ വീഡിയോ... നന്നായിട്ടുണ്ട് അവതരണം 👍
👍🏻👍🏻
സൂപ്പർ കുഞ്ഞുങ്ങൾ 💯💯✌️✌️
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇത് ഒക്കെ ചെയ്താൽ തന്നെ മനസ്സിൽ ഒരു സന്തോഷം ഉണ്ട്. ഞാൻ ചെയുന്നത് ഓർക്കിഡ് പ്ലാന്റ് വളർത്തലാണ്. സെയിൽ ഉണ്ട്. നമ്മൾ എപ്പോഴും manid fresh ആയിരിക്കും
Adipoly💯💯
Good 👌💯
Super imformation
സൂപ്പർ വീഡിയോ ആണല്ലോ 👍👍എനിക്കും ഉണ്ട് കുറച്ചു കോഴികൾ 😁😁❤️❤️
Thanks
ഇത്ര ഒക്കെ നോക്കാൻ ഉണ്ട് അല്ലെ. നല്ല ഉപകാരം ഉള്ള വീഡിയോ ആണ് ഇത്. ഇതൊന്നും എല്ലാവർക്കും അറിയണം എന്ന് ഇല്ലല്ലോ. ഈ ചാനൽ കോഴി വളർത്താൻ താല്പര്യം ഉള്ളവർക്ക് നല്ല ഉപകാരപ്രതം ആണ്.🎉🎉🎉
❤
സൂപ്പർ
അറിവ് 🙌
മാഷാ അല്ലാഹ്
Good information video
Useful video...
❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
ഇത് പോലെ ചെയ്ത് നോക്കാം q
ഞാനും കുറച്ചു കോഴികുഞ്ഞിനെ വളർത്തിയാലോ എന്ന് ആലോചിക്കുവാ, ഇപ്പൊ എന്റെ കോഴിക്കൂട്ടിൽ പൂച്ച കുട്ടിയാ
@@lifeisbeautifuljyothish suport വളർത്തിനോക്കി 👍👍
@ajmalshan5689 sure 👍
മുട്ട വെച്ച് വിരിഞ്ഞ് കിട്ടാത്തവർക്കൊക്കെ ഉപകാരപ്പെടും👍🏻
ഫ്രിഡ്ജിൽ വെച്ച മുട്ട അടവെക്കാം ലെ എല്ലാരും പറയൽ വിരിയില്ലെന്ന
കാടമുട്ട കോഴിയെ അടയിരുത്തിയാൽ വിരിയുമോ?
വിരിയും incubater വഴിയാണ് കാടയെ വിരിയിപ്പിക്കൽ കോഴിക്ക് അടവെച്ചും വിരിയിപ്പിക്കാം but വിരിഞ്ഞ ഉടനെ മാറ്റി ഒരു ഭ്രൂഡറിലേക് മാറ്റിയിടുന്നതാ സേഫ് ഇതിന്റെ incubation പിരീഡ് 18ദിവസമാണ്
❤
ശരിക്കും കോഴി കുഞ്ഞുങ്ങളെ വിരിഞ്ഞ ഉടനെ കാണുന്നത് നല്ല ഭംഗി ആണ്...സൂപ്പർ വീഡിയോ❤❤❤❤
Informative video
Good information vedio😊
@@Sahla-i7t thanks
❤❤