പറഞ്ഞതെല്ലാം ഇനി മാറ്റി പറയേണ്ടി വരും.

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 563

  • @KERALAMECHANIC
    @KERALAMECHANIC  4 года назад +42

    Old figo യുമാണ് ഞാൻ കമ്പയർ ചെയ്തത്. വീഡിയോയിൽ ഓൾഡ് ഫിഗോ എന്നുള്ളത് എടുത്തു പറഞ്ഞില്ല ഫിഗോ എന്നാണ് പറഞ്ഞത്

  • @abdusamad5545
    @abdusamad5545 4 года назад +24

    One of powerfull and driving enthausist car in this segment

  • @TheWhitebadboy
    @TheWhitebadboy 4 года назад +15

    I drove my freestyle from Mumbai to Kerala, almost 26hrs, took rest only 2-3 hrs. Driving experience is awesome. Am using this vehicle for last 2 years. Its really a pocket rocket, VFM product. Mine is petrol variant. Am very satisfied with freestyle.

    • @sreekudu
      @sreekudu 3 года назад +1

      I am new delhi, can i buy freestyle for city driving and long driving. Which will be better nexon or freestyle

    • @TheWhitebadboy
      @TheWhitebadboy 3 года назад +2

      @@sreekudu hi suggest you test drive both, then decide. I can opine about freestyle only which is an awesome vehicle, am a satisfied user. Again all depends on your requirements. Freestyle is excellent in engine, driving dynamics and safety features.

    • @mahir.c9852
      @mahir.c9852 Год назад

      What about yr petrol mileage brother?

    • @darshannavi02
      @darshannavi02 2 месяца назад

      Bro I like to call indian MUSTANG 🐎

  • @arung5847
    @arung5847 4 года назад +10

    I purchased a new Ford Aspire diesel 2018 model in Kochi , I am very much satisfied with its performance, maintenance ( 5,000 yearly) ,
    as well I am using Ford Figo 2013 hatchback automatic petrol( second hand ) in GCC, run 93,000 km, as its an old model iam caring little more ( checking coolant, oil every two weeks, well maintained ) service cost in GCC is high thereby i buy parts from the company and doing all works in a trusted local workshop,
    I recommend Ford's new vehicles in India.

  • @chillies8047
    @chillies8047 4 года назад +70

    ഷിന്റോടെ വണ്ടി ഫാൻസ്‌ ന് ലൈക് അടിക്കാൻ ഉള്ള കമന്റ്‌ 🤩

    • @vinodjohn5947
      @vinodjohn5947 4 года назад +1

      ഷിൻഡെയുടെ വേറെ വണ്ടി വന്നേ

    • @chillies8047
      @chillies8047 4 года назад

      @@vinodjohn5947 ഉള്ളോളം താമസിച്ചു അല്ലെ

    • @cpnasar007
      @cpnasar007 4 года назад +3

      വണ്ടികളെ കുറിച്ച് ഒരു അറിവും ഇല്ലന് തോനുന്നു

  • @Fourwheelsautotech3046
    @Fourwheelsautotech3046 4 года назад +5

    സബീൻ ഇക്കാ അടിപൊളി ആയിട്ട് ഉണ്ട്. ഞാൻ ഒരു mechanic ആണ്.. ഓരോ കാര്യം ഒരു വണ്ടിയുടെ കാര്യം . സത്യം ആയിട്ടു പറഞ്ഞു തന്നതിനു നന്ദി...

  • @unnikrishnang4941
    @unnikrishnang4941 4 года назад +27

    ഒരു വർഷമായി ഉപയോഗിക്കുന്നു ഫിഗോ 2019. 34000 km ആയി..... സർവീസ് കോസ്റ്റ് 5000 @ 10000km. ഹാൻഡ്ലിങ് അടിപൊളി. പവർ വേറെ ലെവൽ ആണ്. 😎😎😎😎

    • @sreejpv3024
      @sreejpv3024 3 года назад

      ഡീസൽ ആണോ?മൈലേജ് എത്ര കിട്ടുന്നുണ്ട്

  • @nakulbkrishna3295
    @nakulbkrishna3295 4 года назад +35

    Ford oru feeling anu❤️

  • @rakesh_vv
    @rakesh_vv 4 года назад +10

    Last one year aayi freestyle diesel use cheyyunnundu..
    Paranja karyangal ellam correct aayi thonni..
    Suspension part but kurach stiff aanu(because of increased ground clearance and to avoid rollover) Not so smooth as mentioned in the video.
    Mosam roadil oru medium speedil povunnathanu ullil Adhikam kulukkam ariyathirikkan nallath..
    No complaints about Highway cruising... Just perfect..
    Drive feel in one word is EFFORTLESS.
    Overall value for money aanu..

    • @Abhi-lo2in
      @Abhi-lo2in 3 года назад +1

      Mileage eathra kittunn und

    • @rakesh_vv
      @rakesh_vv 3 года назад +2

      @@Abhi-lo2in 15-17 city
      19-22 Highway (with no rpm redlining)

  • @syamkrishnan7938
    @syamkrishnan7938 4 года назад +40

    freestyle എടുത്ത ഒരാളും ഈ വണ്ടിയെ കുറ്റം പറഞ്ഞു കണ്ടിട്ടില്ല എന്നതാണ് ഇതിൻ്റെ വിജയം. But ഫൊർഡ് .മാരുതി ഹുണ്ടായ് sale Promotion ചെയ്യണ പോലെ ചെയ്തിരുന്നേൽ free style 1st position എത്തിയേനെ.foർd ന് തീരെ interest ഇല്ല അത് തന്നെ

    • @7jagath
      @7jagath 3 года назад +1

      Long drive engane inde?

    • @aswinas464
      @aswinas464 3 года назад +2

      @@7jagath disel good pectrol avg 3 cylinder power lag undaku

    • @SaradaSahadevan-k1x
      @SaradaSahadevan-k1x Месяц назад

      ​@@aswinas464Ey nalla engine aanu petrolum. 95 bhp und. Driveability um und.

  • @renjithbaburenjith3628
    @renjithbaburenjith3628 4 года назад +12

    Ford freestyle diesel is really aggressive... Stunning performance car 👌👌👌❤️

  • @appunni1984
    @appunni1984 4 года назад +9

    2 വർഷമായി freestyle titanium petrol മോഡൽ ഉപയോഗിക്കുന്നു. ടെസ്റ്റ് ഡ്രൈവ് എടുത്ത് ആദ്യത്തെ 3 കിലോമീറ്ററിൽ തന്നെ വണ്ടി തന്ന driving confidence ആണ് ഈ വണ്ടി എടുക്കാൻ കാരണം. പവറിൻ്റെ യാതൊരു കുറവും ഇല്ലാത്ത മികച്ച ഡ്രൈവിംഗ് ത്രിൽ തരുന്ന, ദീർഘ ദൂര യാത്രയ്ക്ക് പറ്റിയ വണ്ടിയാണ്. ഇത് വരെയുള്ള ഫോർഡിൻ്റെ സർവീസും എടുത്ത പറയത്തക്ക വിധത്തിൽ മികച്ചതാണ്...❤️❤️

  • @dinoopsankaranarayanan4973
    @dinoopsankaranarayanan4973 3 года назад +5

    Figo aspire diesel version 2years ആയി ഉപയോഗിക്കുന്നു. ഒരു രക്ഷയുമില്ല.. പൊളി ആണ്.. എപ്പോ എടുത്താലും ഒരു ഫീൽ ആണ്. Service cost ഒട്ടും കൂടുതൽ അല്ല. Normal ആണ്. Best sedan under 10 lakhs.

  • @ananthakrishnan.h6478
    @ananthakrishnan.h6478 4 года назад +15

    Using Figo for past 8 years (diesel model) still runs great,no problems experienced until now( service pakka Ann)

    • @nakulmr7970
      @nakulmr7970 6 месяцев назад

      Timing chain change cheytharno

  • @MrSans444
    @MrSans444 4 года назад +6

    Njan ford ecosport diesel aanu use cheyyunnathu....driving comfort adipoli...and powerful... superb vandi aanu

    • @ayshuworld280
      @ayshuworld280 8 месяцев назад

      എങ്ങനെ ആണ് സർവീസ് ചാർജ് വരുന്നത്... നോർമൽ comblaint എന്തെങ്കിലും ഉണ്ടോ

  • @greengame5115
    @greengame5115 4 года назад +26

    Ford use cheythavark ariyam athinte driving feel🤟 fiesta user for more than 6 yrs..2 injector marendi vannittund, but vandi vere level

    • @nirmalrajraj7978
      @nirmalrajraj7978 4 года назад +1

      Injectors nte complaints engane ayirunnu ?

    • @greengame5115
      @greengame5115 4 года назад +5

      @@nirmalrajraj7978 vandi use illathe 1-2 months idle ayi kidannu,running valare kuravarunnu angane pinneed engine sound tractor pole ayi check engine light vannu
      2 injector poyi,ithuvare eppozhum showroom service cheyunna car ayond Ford company 50% off thannu replacement nu

    • @Jemin.George
      @Jemin.George 4 года назад

      @@greengame5115 How much was the total cost for both injectors?

    • @greengame5115
      @greengame5115 4 года назад

      @@Jemin.George 29k including labour

    • @Jemin.George
      @Jemin.George 4 года назад

      @@greengame5115 omg. One more qn. I have a fiesta. Using once in two days. Never keeps the car idle continuously. If using regularly, chance of injector complaint is minimal, right?

  • @deepu1064
    @deepu1064 4 года назад +13

    ഞാൻ ഫോർഡ് freestyle 1.2 ലിറ്റർ ഡ്രാഗൺ സീരീസ് പെട്രോൾ engine ഓടിക്കുന്ന ആളാണ്.... പക്കാ വണ്ടി... കിടിലം പെർഫോമൻസ്.... നല്ല പവർ ഹൈവേ കളിൽ.... ഹൈവേ എന്ന് എടുത്ത് പറഞ്ഞത് ഇവൻ ഹൈവേ യിലെ രാജാവ് തന്നെ... കാലു കൊടുത്താൽ പറക്കും..... പക്ഷെ കുത്തനെ ഉള്ള കയറ്റങ്ങൾ നിറഞ്ഞ റോഡുകളിൽ ഇവൻ ഗിയർ ഡൌൺ ചെയ്യാതെ വന്നാൽ ചെറുതായി പമ്മുന്നുണ്ട്... സ്വല്പം പൗർകുറവു... പക്ഷെ കുഴപ്പം ഇല്ല സ്വിഫ്റ്റ് നേക്കാളും അതിൽ better ആണ്.... മൊത്തത്തിൽ കിടിലം വണ്ടി.... റോഡിലെ റോക്കറ്റ്

    • @safuwankt2820
      @safuwankt2820 3 года назад

      Mileage ethra kittum

    • @deepu1064
      @deepu1064 3 года назад +2

      @@safuwankt2820 ഉള്ളത് പറഞ്ഞാൽ first സർവീസ് കഴിഞ്ഞപ്പോൾ ആ പമ്മൽ ഒഴിവായി.... മൈലേജ് 16 km ആവറേജ് kittunnund.... ഹൈവേയിൽ 60 65 സ്പീഡ് ഒക്കെ ഓടിച്ചാൽ 20 നു മുകളിൽ 24 വരെ ഒക്കെ കാണിക്കുന്നുണ്ട്... നാട്ടിലെ റോഡുകളിൽ 14 16 ഒക്കെ കിട്ടും... വണ്ടി കിടു തന്നെ

    • @aswinas464
      @aswinas464 3 года назад

      @@deepu1064 company paranjorikunathu 19 avg milage pectrol 😉

    • @mathsipe
      @mathsipe 3 года назад +2

      @@deepu1064 petrol !?

    • @deepu1064
      @deepu1064 3 года назад +2

      @@mathsipe ഇപ്പോൾ 2 nd service kazhinju... Vandi nalla power ayi... Riding comfort koodi... Super ayi... Milege 14-16 kittum.... Avar parayumpole athil nokki odichal 18 okke kittum👍👍super vandiya no comparison

  • @highnessb5168
    @highnessb5168 4 года назад +14

    Most Underated car & best hatchbat

  • @jinu870
    @jinu870 3 года назад +2

    Using for 2 years Titanium Diesel. Good power, performance and comfort. No complaints till now. Mileage above 20. Have received 23+ in highway. Traction control feature is there. High ground clearance. Same engine as ecosport.

  • @adarshps8688
    @adarshps8688 4 года назад +12

    Njn orru freestyle petrol bs6 user aanu
    Kiddu vandi aanu.i am fully satisfied😇

  • @JETTOGEORGE
    @JETTOGEORGE 4 года назад +19

    4 വർഷമായി, Ecosport ഉപയോഗിക്കുന്നഞാൻ. I am so happy with Ecosport, 8 വർഷം Swift ഡീസൽ ഉപയോഗിച്ചു അതിലും സർവീസ് ചാർജ് കുറവ് 100bhp power. പിന്നെ വരാന്റി ടൈമിൽ ഹെഡ്ലൈറ്റ് മങ്ങിയാൽ ഫ്രീ ആയീ മാറ്റിത്തരുന്ന ഏതു കമ്പനി ഉണ്ട് അപ്പോൾ മറ്റു കാര്ര്യം പറയേണ്ടല്ലോ. ഞാൻ നേപ്പാൾ വരെ പോയിട്ടുണ്ട്. ഇന്ത്യ യിൽ ആദ്യ മായി സർവീസ് ചാർജ്, പാർട്സ് ചാർജ് ഓൺലൈനിൽ കൊടുത്ത ആദ്യത്തെ കമ്പനി. ആർക്കും നോകാം ഓരോ വണ്ടി യുടെ സർവീസ് ചാർജ് പാർട്സ് റേറ്റ് എല്ലാം. പിന്നെ ഒരു സംശയം New Gen Figo സെയിം (After 2015) Engine തന്നെയല്ലേ 1.5, 100Bhp. ഇക്ക യീ വീഡിയോ പൊളിച്ചു, (എല്ലാം നല്ലതാണ് )

  • @anijomathew8669
    @anijomathew8669 4 года назад +16

    സൂപ്പർ വണ്ടി സൂപ്പർ പവർ

  • @zainulabid2702
    @zainulabid2702 4 года назад +46

    എടുക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു മുതൽ 🔥🔥🔥

    • @shuhaibrehman9482
      @shuhaibrehman9482 4 года назад +2

      Ee vdo... K Njan thappi nadannath nighalude comment....aan

    • @shijomullamangalam8822
      @shijomullamangalam8822 3 года назад

      Enikum

    • @jintumjoy7194
      @jintumjoy7194 3 года назад +1

      കിടിലൻ വണ്ടിയാണ്

    • @yadu2020
      @yadu2020 2 года назад +1

      എനിക്കും ഫോർഡ് എടുക്കണമെന്ന് പയങ്കര ആഗ്രഹമാണ്.

    • @akashmadhusoodanan1388
      @akashmadhusoodanan1388 Год назад +1

      @@yadu2020 njn aduthu😊😇

  • @noyaljoseph918
    @noyaljoseph918 4 года назад +10

    Njn freestyle um Baleno um use cheyunud
    Ford build quality 10x better aanu

  • @mixtureautomotivator16
    @mixtureautomotivator16 4 года назад +24

    ഞാൻ കൂടുതൽ അറിയാൻ ആഗ്രഹിച്ച വാഹനം 👍

  • @ansarkt8468
    @ansarkt8468 4 года назад +39

    shintode vandi ishtam 😎

  • @manojkailas90
    @manojkailas90 4 года назад +3

    Safety comfort and value for money Ford freestyle
    for me safety features is important
    i have Titanium + petrol , no other mid hatch back offers 6 airbag
    Nammude nattil aalkkar car vangum munpe resale annu nokkunnathu safetyyum comfort oru prasanmeyalla arkkum .
    biscuit patta adichukoooti koduthalum vangikondu poykolum ..

    • @lebinfrancis5746
      @lebinfrancis5746 3 года назад

      Manoj bro.. I'm planning to buy the same model.. steering ninnum kai edukumpol car left pokunundo?? idaku angane kure issues ketaruno.. ipozhathe bs6 modelil athundonum ariyila.. njan evideyo vayichatha

  • @ajay9382
    @ajay9382 4 года назад +12

    ഫോർഡ് എന്താണെന്ന് മനസ്സിലാവണമെങ്കിൽ ടെക് ട്രാവൽ eat സുജിത് ഭക്തന്റെ inb ട്രിപ്പ്‌ കണ്ടാൽ മതിയാവും. ഒരു കുഴപ്പവുമില്ലാതെ കൊണ്ടുപോയി കൊണ്ട് വന്നവനാണവൻ അവന്റെ പേരാണ് ഫോർഡ് ഇക്കോസ്പോർട്.. My ഡ്രീം vehcle 😍😘

  • @moideensafad1417
    @moideensafad1417 4 года назад +19

    Ford adipulii😍😍😍

  • @shabinpaul6593
    @shabinpaul6593 4 года назад +36

    Ford Freestyle petrol
    2 വർഷം ആയി ഉപയോഗിക്കുനു
    പൊളി സാധനം ആണ് ❤❤❤👍👍

  • @nithinfrancis5733
    @nithinfrancis5733 4 года назад +25

    ഞാൻ aspire owner ആണ്...4 വർഷം ആയി... യാതൊരുവിധ കുഴപ്പവുമില്ല... spare ന് മരുതിയേക്കാൾ കുറവാണ്... below4000 ആണ് സർവിസ് cost വരുന്നത്...
    പ്രമുഖ ഫാൻസ് ണ് സമ്മതിച്ചു തരാൻ ബുദ്ധിമുട്ട് ആണെങ്കിലും സത്യം ഇതാണ്...പിന്നെ mileage city 17 highway 22 ... long നല്ല ഹൈവേ ഇൽ 30 അടുത്തു കിട്ടാറുണ്ട്...

    • @kiranbalaramapuram752
      @kiranbalaramapuram752 4 года назад +4

      Sheriya bro, njan ford Aspire tdci owner aanu, pwoli vandiya.. I m completely happy

    • @nithinfrancis5733
      @nithinfrancis5733 4 года назад +5

      @@kiranbalaramapuram752 great power delivery with amazing mileage.... That's the peculiarity... സ്വന്തം വണ്ടി ആയതുകൊണ്ട് പൊക്കി പറയുകയല്ല ... അതു അനുഭവിച്ചാൽ മാത്രേ മനസിലാകു.... എന്തു പറഞ്ഞിട്ട് എന്തു കാര്യം..ഇപ്പോഴും പപ്പടത്തിനാണ് demand 🙄

    • @syamkrishnan7938
      @syamkrishnan7938 4 года назад +2

      @@nithinfrancis5733 petrol ano

    • @nithinfrancis5733
      @nithinfrancis5733 4 года назад +1

      @@syamkrishnan7938 no... diesel... പെട്രോൾ എനിക്ക് അറിയില്ല

    • @ajeeshvc5849
      @ajeeshvc5849 3 года назад +1

      @@nithinfrancis5733 petrol performance kuravan.. Diesel pwoli aan

  • @sreejithnair6910
    @sreejithnair6910 3 года назад +3

    Value for money ahn car Ford Freestyle!!!
    5 months ayit Freestyle 1.2 petrol odikunnu very happy with it , features vach nokumpol kurach porayima ond ennalum for the price ith Nalla vandi ahn.
    *190mm ground clearance.
    * Decent back seat space.
    *Body cladding (very useful thing).
    * Enik 18.2kmpl vare avg mileage kittaarn ond long il pinney city IL 13 okeyaaan mileage because kerb weight thanne 1062kg ond.
    * Mattu 3 cylinder vndiye or chila 4 cylinder vandi vach nokumpol freestyle is more silent inside cabin.
    *Initial il 3 cylinder cars de character oke kanikum but 2nd and 3rd gears kazhiyumpo vandi ok ahn no issues.
    *Actually ith oru drivers car ahn enn venel parayaam Nalla seating position, steering and clutch valare light and steering feedback poliyaaaan.
    *Front disc brakes Nalla confidence therunna brake aan.
    *Hillhold assist valare useful and helpful feature.
    *Traction control ond.
    *257 L of boot space decent for small family.
    *Seat cushioning oke decent ahn long travel il budhimut Ila.
    Nte veeetil Freestyle edthapol 7,86,200 onroad ayi + 15k extended warranty edthu.

  • @alraas1238
    @alraas1238 4 года назад +27

    Pocket rocket 🚀 🔥🔥

    • @suluramshi4574
      @suluramshi4574 3 года назад

      Sathyam.. ichiri power kooduthal an adhaa enik thonniya prashnam

  • @AIiAkbAR603
    @AIiAkbAR603 2 года назад +3

    ഫോർഡ് 🤟 കമ്പനി അടിപൊളിയാണ്

  • @ravikodappana
    @ravikodappana 3 года назад +1

    വീഡിയോ സൂപർ ആയിരുന്നു. നല്ല അവതരണം. നല്ല കാർ കെയർ പ്രോഡക്സ് ഉപയോഗിച്ച് ഈ കാർ കഴുകി, ബോഡി, ഡാഷ് ബോർഡ്, ടയർ എന്നിവ പോളിഷ് ചെയ്താൽ എത്ര വർഷം കഴിഞ്ഞാലും freestyle പുത്തൻ വണ്ടി യായിട്ടിരിക്കും. വല്ലപ്പോഴും ഗ്ലാസ് ക്ലിനർ കൂടി ഉപയോഗിച്ചാൽ പിന്നെ വണ്ടി കിടിലൻ ലുക്കാ.....

  • @arunkumarb1447
    @arunkumarb1447 4 года назад +12

    ഭായി മാരുതിയുടെ സർവ്വീസ് കോസ്റ്റ് കൂടുതലാണ്. ഇപ്പോൾ ഇക്കോ സ്പോർട്ട് ഡീസൽ ഉപയോഗിക്കുന്നു ഹാപ്പി ആണ് ഒരു പ്രശ്നവും ഇല്ല . വീഡിയോ നന്നായിട്ടുണ്ട്

    • @AKHILAB-dv8sr
      @AKHILAB-dv8sr 3 года назад

      Ecosport njn.. എടുക്കാൻ ആഗ്രഹിക്കുന്ന വണ്ടി ആണ് എന്താണ് അഫിപ്രായം...

    • @colorchalks4125
      @colorchalks4125 3 года назад

      @Anonymous Shadow athokke pazhaya kalam.. now ford service cost is much cheaper than maruthi..

  • @deepakvenugopal1310
    @deepakvenugopal1310 3 года назад +1

    5 varsham aayi new gen figo use cheyyunnu.. completely happy ownership.. ford power 🔥🔥👌🏽👌🏽👌🏽

  • @greetsanthomas7906
    @greetsanthomas7906 4 года назад +7

    I drived freestyle petrol......nice car...

  • @Terabithia1.0
    @Terabithia1.0 4 года назад +8

    proud owner of freestyle 1.2 dragon petrol... athukoodi review cheyyanee

  • @zainulabid2702
    @zainulabid2702 4 года назад +27

    ചീപ്പ് സർവീസ് cost
    ചീപ് പാർട്സ് rate
    പവറിൽ പുലി 🔥🔥
    എല്ലാം കൊണ്ടും 👌👌👌 കണ്ണും പൂട്ടി എടുക്കാം 🔥🔥🔥

    • @volghhbnn
      @volghhbnn 4 года назад +2

      Cheap resale value

    • @zainulabid2702
      @zainulabid2702 4 года назад +2

      @@volghhbnn freestyle എത്രയ്ക്ക് കിട്ടും സെക്കന്റ്

    • @Terabithia1.0
      @Terabithia1.0 4 года назад +3

      @@volghhbnn try maruti

    • @Terabithia1.0
      @Terabithia1.0 4 года назад +1

      @@zainulabid2702 വേണോ?

    • @zainulabid2702
      @zainulabid2702 4 года назад +1

      @@Terabithia1.0 വേണ്ട ഞാൻ പുള്ളിയോട് ചോദിച്ചെന്നെ ഉള്ളൂ 😜

  • @jabirvk5077
    @jabirvk5077 4 года назад +31

    ഫോർഡ് ഇക്കോസ്പോർട് ഡീസൽ മോഡലിന്റെ ഒരു വീഡിയോ ചെയ്യൂ പ്ളീസ്

    • @raseenaraseena346
      @raseenaraseena346 4 года назад +1

      ഞാനും പറയാൻ വരുവായിരുന്നു 👍👍👍👍👍

  • @ashikks3897
    @ashikks3897 4 года назад +16

    FORD......1.5 TDCI....🚀🚀🚀❤❤❤😍😍😍

  • @Roshanraghav916
    @Roshanraghav916 3 года назад +1

    2010 Ford fiesta user.115000km done
    Mumbai trip ellam poyi last year...
    Ithu vare major problems onnum thanne vannittilla. Driving comfort is great 💖 nalla milage und Diesel aanu fuel.

  • @desertdrive
    @desertdrive 4 года назад +8

    ഇത് പൊളിച്ചു ഇക്കാ 🥰❣️

  • @syamkrishnan7938
    @syamkrishnan7938 4 года назад +3

    ഇത്രയും under rated ആയ car വേറെ കാണില്ല. Petrol cabin sound പോലും അകത്തില്ല. വളരെ Silent ആണ്.Altroz കാബിൻ സൗണ്ട് വളരെ കൂടുതലാണ്. Refined engine ആണ് free style .

  • @albingusdevejose752
    @albingusdevejose752 3 года назад +4

    Very different review. Rather than describing the fancy features the real technical features are described. Which is quite useful

  • @colorchalks4125
    @colorchalks4125 3 года назад +3

    Aspire user arunnu kodukkunna vare oru pani polum vannilla.. service cost is much Cheaper than Maruthi . Pinne nalla customer support. ippo ecosport use chaiyyunnu 1.5 tdci istam ❤️

    • @boransannan5390
      @boransannan5390 Год назад

      Aspire reliable ആണോ.. ഓട്ടത്തിൽ നിന്നിട്ടുണ്ടോ

  • @bijuvc9381
    @bijuvc9381 3 года назад +3

    രണ്ടര വർഷമായി figo trend ഉപയോഗിക്കുന്നു. ഈ പറഞ്ഞ കാര്യങ്ങൾ വാസ്തവം ആണ് വളരെ മികച്ച അനുഭവം ആണ് ഈ വാഹനം കൊണ്ട്.

  • @jobiljose5706
    @jobiljose5706 4 года назад +2

    Freestyle ഉപയോഗിക്കാൻ തുടങ്ങിയിട്ടു കുറച്ചു നാളുകളായി. എന്താ പറയുക. കിടു വണ്ടി. വണ്ടി ഓടിക്കുന്നവർക്കു കുറച്ചു ദൂരം കൂടെ ഓടിച്ചു നോക്കാൻ ഇഷ്ട്ടം തോന്നുന്ന വണ്ടി. സസ്പെന്ഷന്, engine പവർ ഒക്കെ അനുഭവിച്ചറിയാം. സേഫ്റ്റി യുടെ കാര്യത്തിൽ ഒരുപടി മുന്നിലാണ് ഈ വാഹനം.. പുതിയ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ തീർച്ചയായും.ഒന്നു ഓടിച്ചു നോക്കുക. You will definitely choose this one.

  • @dhewincarlose1816
    @dhewincarlose1816 4 года назад +6

    Suspension... typical Ford..... vere level.. 👌

  • @Dashamuulam
    @Dashamuulam 4 года назад +21

    അല്ലേലും ford ന് എന്താണ് പ്രശ്നം..വളരെ reliable ആയ engine ആണ്

  • @shiblymasmoon
    @shiblymasmoon 3 года назад +2

    ഞാൻ ford ecosport thunder edition യൂസ്‌ ചെയുന്ന ഒരു വെക്തി ആണ് , ഡ്രൈവിംഗ് comfort എടുത്തു പറയേണ്ടതാണ് . 22.7 km/hr എനിക് കിട്ടുന്നുണ്ട് .

  • @vidhunvasudevan4792
    @vidhunvasudevan4792 4 года назад +3

    Njan use cheyyunnatha but ellavarum Ford alle ennu paranju puchikkunnu athukondanu njan new figo nte review vedios idan paranjathu
    Ndhayalum oru big thanks

  • @dravinashem68
    @dravinashem68 4 года назад +7

    Freestyleil ulla Segment best Safety features like Antirollover Prevention, Hill Climb Assist, Traction Control, ABS, EBD, 6 airbags.... Ithokke koode explain cheyyu bro...
    Pinne definite aayittum ithinte Ford freestyle nte new 1.2 Dragon Series Petrol Engine Kidu aanenn kettitund... Athinte oru Mechanical Review ittal nallathayirikum...

  • @divergent_commuter
    @divergent_commuter 3 года назад +3

    ഞാൻ ഒരു Used Car വാങ്ങിക്കാൻ ഒരു പ്ലാൻ ഉണ്ട്. 2 lakhs- 3 lakhs ആണ് Budget. ഏതാണ് നല്ല വണ്ടി . mileage and low maintenance cost പ്രധാനം. നല്ല വണ്ടികൾ ഏതൊക്കെയാണ് എന്ന് ഒന്ന് പറയാവോ!

  • @ajay9382
    @ajay9382 4 года назад +2

    Ford muthanu..thank you ikka..😍😘😊👍

  • @walterdarvin9983
    @walterdarvin9983 3 года назад +2

    Newgen figo 2017 diesel moonu varsham ayi upayogikkunnu.same model of freestyle.randum thammil valiya vythyasangal onnum thanneyilla.perillallathe.nall vandi👍

  • @jubin265
    @jubin265 3 года назад +1

    I love ford .... driving comfort is immaculate.....
    Am using an old model ford fiesta 1.4 TDCI 2006 model
    Only problem is body rusting

    • @jubin265
      @jubin265 3 года назад

      Phone number kittumo

  • @zamnas66
    @zamnas66 4 года назад +1

    Ikka...❤️🔥
    അറിയാൻ ആഗ്രഹിച്ച വാഹനം
    Thanks ❤️ikka

  • @vinodjohn5947
    @vinodjohn5947 4 года назад +17

    ശരിക്കും നിങ്ങളുടെ അടുത്തുനിന്ന് ഇങ്ങനെയൊരു റിവ്യൂ ഒരിക്കലും പ്രതീക്ഷിച്ചില്ല... മൂന്നുമാസമായി ഫോർഡ് ഫ്രീസ്റ്റൈൽ പെട്രോൾ ഉപയോഗിക്കുന്ന ആളാണ്. ഈ വീഡിയോയുടെ പറയുന്ന എല്ലാ കാര്യങ്ങളും സത്യമാണ്..

    • @VarunDasM
      @VarunDasM 3 года назад

      bro. Interior and Headliner മൊത്തം ബ്ലാക്ക് ആയതു കൊണ്ട് Comfort കുറവ് എന്തെങ്കിലും ഉണ്ടോ? ക്യാബിൻ വല്ലാതെ ഇരുണ്ടതായിട്ട് ഫീൽ ചെയ്യുന്നുണ്ടോ? ഒട്ടും വെട്ടം ഇല്ല്ലാത്തപോലെ?

    • @savadap3298
      @savadap3298 3 года назад +1

      നല്ല car 2 വർഷമായി ഉപയോഗിക്കുന്നു.

    • @pratheesh829
      @pratheesh829 3 года назад +1

      Petrol milege ethrayunde?
      Service cost ethrayane, ethra km ane regular service?

  • @sayuvp3839
    @sayuvp3839 10 месяцев назад +2

    2017 ford figo eduthal pani akumo diesel

  • @binukbabu4376
    @binukbabu4376 4 года назад +3

    ഇക്കാ ഞാൻ 2014 ഫോർഡ് ഫിഗോ ഉപോയഗിച്ചിരിന്നു.. ഓട്ടം കുറവയിരുന്നു.. 48000 km ഓടി.. കൃത്യസമയത് ഞാൻ സർവീസ്‌ ചെയ്തിരുന്നു.. 18/19 കിലോമീറ്റർ മൈലേജും ലഭിച്ചിരുന്നു.. ഞാൻ ഡീസൽ അടിക്റ്റീവ് ഉപയോഗിച്ചിരിന്നുന്നു. താക്കോൽ ഓണ് ആക്കിയശേഷം സെൻസർ വാണിംഗ് നു ശേഷമേ ഓണ് ചെയ്യുകയുള്ളൂ... വണ്ടി ഞാൻ കൊടുത്തു.. ഇപ്പൊ ഏർട്ടിക എടുത്തു.. എനിക്ക് ഫിഗോ ടെ ക്വാളിറ്റി ഇതിൽ കിട്ടുന്നില്ല. അതൊരു വിഷമം ആണ്. മറ്റു കാര്യങ്ങളിൽ ഞാൻ ഹാപ്പി ആണ്

  • @zainulabid2702
    @zainulabid2702 4 года назад +14

    ഇതിന്റെ പെട്രോൾ ഉണ്ട് സാറേ ഒരു രക്ഷയും ഇല്ല 🔥

    • @Helo_th
      @Helo_th 4 года назад +1

      🐉🔥

    • @syamkrishnan7938
      @syamkrishnan7938 4 года назад +3

      Petrol super ano

    • @zainulabid2702
      @zainulabid2702 4 года назад +3

      @@syamkrishnan7938 ഞാൻ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിരുന്നു പൊളി ആണ് നിങ്ങൾ ഒന്ന് td എടുത്തു നോക്ക് 🔥🔥🔥

    • @tintusomanadhan9670
      @tintusomanadhan9670 3 года назад +1

      @@syamkrishnan7938 petrol super anonnu chodichal. Onnum parayanilla athanu sadanam

    • @aswinas464
      @aswinas464 3 года назад +2

      @@syamkrishnan7938 avg 3 cylinder kayatam kerupo full load nirthi edukupo not good .power avg rpm noki odikandi varu 👍

  • @vintageaudioclues9599
    @vintageaudioclues9599 3 года назад +4

    ഈ വീഡിയോ കണ്ടു freestyle book ചെയ്ത ഞാൻ 😎

  • @jerinmathew2269
    @jerinmathew2269 4 года назад +9

    Freestyle vere level vandi..

  • @binoy.bimbisaran
    @binoy.bimbisaran 4 года назад +7

    Ford.💪🔥
    Ecosport റീവ്യൂ ചെയ്യാമോ പ്ളീസ്...

  • @jayapramodjs6448
    @jayapramodjs6448 4 года назад +10

    Freestyle oru rakshayum illa pwoli vandi

    • @anandbhazy
      @anandbhazy 4 года назад +1

      Petrol ano bro
      Mileage?

    • @jayapramodjs6448
      @jayapramodjs6448 4 года назад +3

      @@anandbhazy petrol annu bro meter il 14-15 annu kanikunne

  • @irshadhassan3186
    @irshadhassan3186 4 года назад +2

    4kollamaayi new model figo use cheyyunnu (80000km) aayi..average mileage 22undu...no problem car..ugaran perfomance..swiftinekkal vila kuravum athinekkal nalla build qualitiyum..servive cost kuravanu..ford promise sitil check cheythal periodic service cost eathra varum ennu nerathe ariyam..overall super vandi..for driving pleasure take ford.

    • @mosquitomedia4683
      @mosquitomedia4683 3 года назад +1

      Bro injector problems undo service coast?

    • @irshadhassan3186
      @irshadhassan3186 3 года назад +1

      @@mosquitomedia4683 no injector problems so far,80k service kazhinju 8k aayi..suspension prsnm undaayirunnu..athu clear cheythu

    • @syamkrishnan7938
      @syamkrishnan7938 3 года назад +1

      Petrol ano

  • @malayalimakan
    @malayalimakan 4 года назад +2

    Chevrolet optra vedikkuvaan agrahikkunnavark vedi ulla oru review cheyyaamo

  • @nirjara317
    @nirjara317 4 года назад +1

    പുതിയ bs6 figo blu diesel ന്റെ കൂടുതൽ കാര്യങ്ങൾ പറയുന്ന ഒരു video പ്രതീക്ഷിക്കുന്നു, nice review 👍👍👍👍

  • @ajz4368
    @ajz4368 4 года назад +4

    New Figoum, freestyleum same engine and samepowerum aanu 1.5L dieselil best performance.

    • @gokulnadh9456
      @gokulnadh9456 3 года назад

      Edukkan plan ind etha best

    • @ajz4368
      @ajz4368 3 года назад

      @@gokulnadh9456 eathanu edukunnath

  • @ROYS011
    @ROYS011 4 года назад +6

    അടിപൊളി 👏👏👏👏

  • @akhil8595
    @akhil8595 4 года назад +6

    First gen Figo കഴിഞ്ഞു next gen Figo ഇറങ്ങിയായിരുന്നു .Freestyle അത് base ചെയ്‌തിട്ടുള്ള ഒരു crossover ആണ്.Freestyle ഇറങ്ങിയേപ്പിന്നെ Ford Figo ക്കു ഒരു facelift കൊടുത്തീര്ന്നു .ഇപ്പൊ ഇറങ്ങുന്ന Figo and Freestyle same engine ആണ്.ഈ വിഡിയോയിൽ പഴയ First Gen Figo എന്ന് പറയാമായിരുന്നു.

  • @breezytitan
    @breezytitan 3 года назад +2

    I have long drive experience with Figo, compare to swift, Figo is far better, what a performance 👍❤️

  • @dragondragon7432
    @dragondragon7432 4 года назад +3

    ഫോർഡ് എൻഡവർ ഓഫ് റോഡ് കിംഗ് ആണ്😍😍💪💪

  • @medappil9242
    @medappil9242 3 года назад +3

    Njan book cheythu.insha allah 22 nu irangum

  • @sangleaders
    @sangleaders 4 года назад +7

    He missed to mention that This engine(1.5 Tdci) right from EcoSport. Add to that, the tune of Figo/ Freestyle makes it 10nm mightier than EcoSport in terms of torque figure. That coupled with it's form factor advantage crowns it the best accelerating car in it's segment making it even quicker than the Polo GT Tdi.

  • @cibijoseph8943
    @cibijoseph8943 4 года назад +6

    Bro njan oru second vandi adukkan nikkuka ane, family use ane,mileage venam, maintenance kurav ayirikkanam,zen or old model alto, adu ane better, please reply

  • @sajinsajinachu5930
    @sajinsajinachu5930 4 года назад +5

    വണ്ടി മാരക പവർ ആണ് ഒരു തവണ ഓടിച്ചാൽ അതു മനസ്സിലാകും...

  • @ajikoikal1
    @ajikoikal1 4 года назад +9

    ഓൾഡ് ഫിഗോയ്ക്ക് വലിയ കുഴപ്പമൊന്നുമില്ല. എന്റെ 2010 TDCI 1.5 ലക്ഷം കിലോമീറ്റർ ആയി. നല്ലപോലെ സർവ്വീസ് ചെയ്‌താൽ വലിയ കുഴപ്പമൊന്നുമില്ല. ടൈമിംഗ് ബെൽറ്റ് 1.2 ലക്ഷത്തിൽ ആണ് മാറ്റിയത്. ക്ലച്ചു ഇതുവരെ മാറ്റിയിട്ടില്ല. സെർവിസ്‌ കോസ്റ് സ്വിഫ്റ്റിനെക്കാളും കുറവാണ്

    • @raisalkp8695
      @raisalkp8695 3 года назад

      ടൈമിഗ് ബെൽറ്റ്‌ ഇത്ര

    • @ajikoikal1
      @ajikoikal1 3 года назад +2

      @@raisalkp8695 Timing belt pulley ellam koode 12,500/- aayennanu ormma. 2 varsham aaye...

    • @raisalkp8695
      @raisalkp8695 3 года назад

      . എന്റെ 1.30. Km ആയി ടൈമിംഗ് ചെയിൻ മാറ്റാൻ ആയോ?

    • @ajikoikal1
      @ajikoikal1 3 года назад

      @@raisalkp8695 1.2 ലക്ഷത്തിന് ആണ് മാറ്റേണ്ടത് എന്നാണ് കമ്പനി പറയുന്നത്.

  • @WheelsandWagen
    @WheelsandWagen 4 года назад +3

    Glamour aayindalo sabin bhai ♥️♥️

  • @rahulrajendran3107
    @rahulrajendran3107 Год назад +3

    2012 ഫോർഡ് ഫിഗോ എടുക്കണം എന്നുണ്ട്. എന്താണ് അഭിപ്രായം ?

  • @ansaritm
    @ansaritm 4 года назад +2

    സൂപ്പർ വണ്ടി........

  • @t.ttravellers2911
    @t.ttravellers2911 4 года назад +1

    Sir orru samshayam undu force one car ne Aanik taxi service Aai use Aakuvan kaiumoo...
    Plz oru reply Aaku sir

  • @lubulabimammu2694
    @lubulabimammu2694 4 года назад +3

    Kurach cash vannitt onnu vanganam insallah

  • @vaishakhc2939
    @vaishakhc2939 3 года назад +1

    Reply tharanam .njan oru dastun redi go 2016 vandi nokki .athu vagiyal maitanance engane?. Life ulla engine ano enikk daily 50 km odanam. 2 laks chodikkunnu.kooduthalano?. ippol njan maruti 800 carburetor 1999 modal anu upayogikkunnath milage 17 . Maitanance good. Enikku mileage kooduthal venam dastun better option aano?.

  • @mhdshakirhamza8370
    @mhdshakirhamza8370 4 года назад +11

    Ford nalla vandiyaane

  • @AmithTR
    @AmithTR 4 года назад +1

    using ford aspire ... superb handling and stability

  • @Manjaadikuruhandlelive
    @Manjaadikuruhandlelive 4 года назад +20

    Ford uyir

  • @akhilkrishna7832
    @akhilkrishna7832 4 года назад +2

    Most underrated car...!

  • @kiranbalaramapuram752
    @kiranbalaramapuram752 4 года назад

    Orupad kathirunna video aanu, valare nannaye...

  • @MrMrsWorld
    @MrMrsWorld 3 года назад +1

    Ford use cheyyunnavar pinne Ford mathre use cheyyu. Using Ford Figo (2016) Diesel since 2 year's. 🔥🔥🔥

  • @Gamestreamextreme
    @Gamestreamextreme 3 года назад +2

    Ford global fiesta nala vandi anoo

  • @rakeshb8517
    @rakeshb8517 2 года назад +1

    Frod fiesta classic poliyanu❤❤❤

  • @najasali2034
    @najasali2034 3 года назад +1

    Genuine review...go head...katta support.....eniyum nalla videos kondu varika....kindly tell me which is the best used vehicle under 4 lakh

  • @affifbinmoideen1646
    @affifbinmoideen1646 4 года назад +1

    Ikka maintenance okke vech nokkumbo polo,aano jazz aano nallath jazz nte CVT transmission enganund

  • @vimalg2834
    @vimalg2834 4 года назад +2

    Using ford figo blu new model, aswme and Gd... Service comparatively lower than old Ford vehicle

  • @krnbhs
    @krnbhs 4 года назад +1

    Pazhaya Figo 2011 model, ithilum length undaayirunno?

  • @ilam9088
    @ilam9088 3 года назад +2

    Freestyle vs polo.. ഏതാണ് മികച്ചത്,, service cost and power

  • @salihsalih5000
    @salihsalih5000 4 года назад +9

    Ikka nissan sunny chiyumo