65000 രൂപയ്ക്ക് I SABARI AUTO SELL I #

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 15

  • @sumeshanchal3678
    @sumeshanchal3678 3 месяца назад +5

    ഒരു ലക്ഷത്തി ആയിരം കിലോമീറ്റർ ഓടിയ വണ്ടി ഷോറൂം പ്രൈസ് കൊള്ളാം തലയ്ക്ക് ഓളം ഉള്ളവര് മാത്രം എടുക്കും

  • @sajuanandhan6121
    @sajuanandhan6121 6 месяцев назад +3

    എല്ലാ വണ്ടികളുടെയും കിലോമീറ്റർ മറിച്ചത് പോലെ തോന്നുന്നു

  • @hameednaseema9145
    @hameednaseema9145 4 месяца назад +4

    സൂപ്പർ വണ്ടികൾ ഞാൻ താങ്കളുടെ ഷോപ്പിൽ വന്നിരിക്കും 👍❤️🌹

  • @wolverinejay3406
    @wolverinejay3406 6 месяцев назад +2

    സനൂപ് അയാളോട് പറ കാറിന്റെ പോലെയൊന്നും ഇതുപോലത്തെ വണ്ടികൾക്ക് resale value ഇല്ലെന്നു 😅.

  • @giriv.k1204
    @giriv.k1204 5 месяцев назад +2

    65000 ത്തിന്റെ വണ്ടി പറഞ്ഞില്ല

  • @googlemalayalam3292
    @googlemalayalam3292 6 месяцев назад +1

    പാസഞ്ചർ ട്രാവലർ വീഡിയോ ചെയ്യുമോ ബ്രോ

    • @uptodayvlogs5246
      @uptodayvlogs5246  6 месяцев назад

      നിങ്ങളുടെ ഷോപ്പ് ആണോ എവിടെയാണ് സ്ഥലം പറയു

  • @user-mi4jl3gb6d
    @user-mi4jl3gb6d 5 месяцев назад +2

    65000 തിൻ്റെ വണ്ടി കണ്ടില്ലല്ലോ

  • @hajararasheed7722
    @hajararasheed7722 4 месяца назад

    Evideya stalam.

  • @vinodsv553
    @vinodsv553 6 месяцев назад +2

    അവതരണം തീരെ പോരാ കാണുന്നവരെ കൂടി വെറുപ്പിക്കും....
    കുറെയായില്ലേ ഇനിയെങ്കിലും നേരെ ആവണ്ടേ..? 😄

    • @uptodayvlogs5246
      @uptodayvlogs5246  6 месяцев назад

      അവതരണത്തിൽ എന്താ കുഴപ്പം. 🤔🤔🤔 മനസിലായില്ല.

  • @giriv.k1204
    @giriv.k1204 5 месяцев назад +2

    65000 രൂപക്ക് ഏതു വണ്ടിയാണ് 😂

  • @noufal2322
    @noufal2322 5 месяцев назад +2

    2013 iris ഉണ്ടോ

    • @uptodayvlogs5246
      @uptodayvlogs5246  5 месяцев назад +1

      അതിൽ കാണുന്ന നമ്പറിൽ വിളിക്കു

  • @seenathminha9550
    @seenathminha9550 2 месяца назад

    ജിത്തൊകൊടുത്തൊ