For people that didn't understood the language : Step 1 : Cut those two pins off (Lch and Rch) from the tuner control assembly (1:42) Step 2 : Cut the RCA port traces (not ground!) for it to be separated from board signals (2:21) Step 3 : Solder wires from Lch (board side) to the white RCA connector's signal. And Rch to the red RCA connector's signal. (3:13 until test) Now you will lose tuner, that means no radio. But you will have AUX from the two RCA jacks on the back! (originally meant for subwoofer output!) Tried and works on the Pioneer DEH-1500R Thank you very much Hypsine Electronics for this video.
Just watching your videos. (🙂🤘🙂 all really good stuff. 👍But slow down when u are talking just to fast and in English PLEASE for a wider audience 🙂🤘🙂) you are a good teacher . Thanks and keep doing what you do.
ചേട്ടാ ഒരു ഹെല്പ്.... ഈൗ വീഡിയോ യിൽ Aux കണക്ഷൻ അല്ലെ കാണിക്കുന്നുള്ളു... ഇതുപോലെ usb കണക്ഷൻ കൊടുക്കാമോ? അതിന്റെ ഒരു വീഡിയോ ഇടുമോ? Usb module ന്റെ ഓഡിയോ ഔട്ട് കൊടുക്കുന്നതല്ല അല്ലാതെ സിഡി ഇൻപുട്ടിലേക്ക് usb കണക്ഷൻ കൊടുക്കാൻ പറ്റുമോ? അതായത് സിഡി read ചെയ്യുന്നതിന് പകരം usb read ആയി അത് ഡിസ്പ്ലേ യിൽ വരുന്ന രീതിയിൽ സെറ്റ് ചെയ്യാൻ പറ്റുമോ? റിപ്ലൈ പ്രേതീക്ഷിക്കുന്നു....
ഔസ്ക ണക്ഷൻ കൊടുത്ത അതെ പോയിന്റ്റുകളിൽ usb ഔട്ട് വരുന്ന module വാങ്ങി കണക്ഷൻ കൊടുത്താൽ ഇതുപോലെ തന്നെ ലഭിക്കും . മാക്സിമം 150-200 രൂപ ആകുകയുള്ളു module വാങ്ങാൻ.സിഡി പ്ലയെർ ടൈപ്പ് അറിഞ്ഞാൽ മാത്രമേ നമുക്ക് അതു സെറ്റ് ചെയ്യാൻ പറ്റുന്നെ ആണോ എന്നു പറയാൻ പറ്റു..
@@HypsineE അതറിയാം ഞാൻ ചോദിച്ചത് അതല്ല cd യുടെ ഔട്ട് ബോർഡിൽ വരുന്നിടത്തു നമുക്ക് കണക്ട് ചെയ്യാൻ സാധിക്കുമോ എന്നാണ്.. Cd ഡ്രൈവ് ന് പകരം usb modul ആഡ് ചെയ്യാൻ പറ്റുമോ?
അതുപോലെ തന്നെ fm ന്റെ ഇൻപുട്ട് circut കട്ട് ചെയ്യാതിരുന്നാൽ പ്രോബ്ലം ഉണ്ടോ? Module ന് സെപ്പറേറ്റ് സ്വിച്ച് കൊടുത്താൽ അവശ്യ സമയത്ത് ഫിൻ ഉപയോഗിക്കാൻ കഴിയുമോ?
@Hypsine Electronics മറുപടി ഇല്ല ല്ലോ ബ്രോ. ചോദ്യം. ഇതാണ്. USB & Aux ,blutooth ഇവ ഇല്ലാത്ത ഒരു പൈനിയർ car audio CD പ്ലെയർ. അതിൽ fornt പാനൽ മാറ്റി വേറെ ഈ വക സൗകര്യം ഉള്ള features ഉള്ള ഒരു font പാനൽ ഫിറ്റ് ചെയ്താൽ (അങ്ങനെ പാനൽ കമ്പനി ഇറക്കുന്നുണ്ടോ ) സ്യൂട് ആകുമോ.?
For people that didn't understood the language :
Step 1 : Cut those two pins off (Lch and Rch) from the tuner control assembly (1:42)
Step 2 : Cut the RCA port traces (not ground!) for it to be separated from board signals (2:21)
Step 3 : Solder wires from Lch (board side) to the white RCA connector's signal. And Rch to the red RCA connector's signal. (3:13 until test)
Now you will lose tuner, that means no radio. But you will have AUX from the two RCA jacks on the back! (originally meant for subwoofer output!)
Tried and works on the Pioneer DEH-1500R
Thank you very much Hypsine Electronics for this video.
You sneaky wise fellow 😂 !! Nice 😊
Just watching your videos. (🙂🤘🙂 all really good stuff. 👍But slow down when u are talking just to fast and in English PLEASE for a wider audience 🙂🤘🙂) you are a good teacher . Thanks and keep doing what you do.
Thank you for your valuable comments. 👍🏻
Helpful video bro♥️👍
Supiri
Why did you not try to solder the Aux cable on the CD entry instead of Tuner ? It gives you better sound quality but you must also play a silent CD.
what about the audio quality bro? is this same as original?
♥️♥️
In my music system nothing is written so how I will find this?
Tuner ന്റെ കണക്ഷൻ cut ചെയ്യുമ്പോൾ റെഡിയോ പോകില്ലേ??? റേഡിയോ പോകാതെ വല്ല വഴി ഉണ്ടോ? Input കൊടുക്കാൻ?
സ്വിച്ച് ഉപയോഗിച്ച് കണ്ട്രോൾ ചെയ്യാം..
Will fm work in this
Shop evideya
Rate ethra?
ഇതിൽ Aux. SD card. USB FM Radio..device connect ചെയ്യാൻ പറ്റുമേ ?🙄🙄🙄
ഇതിൽ input കൊടുക്കുന്ന സ്ഥലത്തു usb കിറ്റ് വാങ്ങി അതിന്റെ ഔട്ട് കൊടുത്താൽ മതി.
Maruthi zen stereo yil company set same thanneyano
Please Sent the picture of the player.
@@HypsineE give me your what's app number
ചേട്ടാ ഒരു ഹെല്പ്.... ഈൗ വീഡിയോ യിൽ Aux കണക്ഷൻ അല്ലെ കാണിക്കുന്നുള്ളു... ഇതുപോലെ usb കണക്ഷൻ കൊടുക്കാമോ? അതിന്റെ ഒരു വീഡിയോ ഇടുമോ? Usb module ന്റെ ഓഡിയോ ഔട്ട് കൊടുക്കുന്നതല്ല അല്ലാതെ സിഡി ഇൻപുട്ടിലേക്ക് usb കണക്ഷൻ കൊടുക്കാൻ പറ്റുമോ? അതായത് സിഡി read ചെയ്യുന്നതിന് പകരം usb read ആയി അത് ഡിസ്പ്ലേ യിൽ വരുന്ന രീതിയിൽ സെറ്റ് ചെയ്യാൻ പറ്റുമോ? റിപ്ലൈ പ്രേതീക്ഷിക്കുന്നു....
ഔസ്ക ണക്ഷൻ കൊടുത്ത അതെ പോയിന്റ്റുകളിൽ usb ഔട്ട് വരുന്ന module വാങ്ങി കണക്ഷൻ കൊടുത്താൽ ഇതുപോലെ തന്നെ ലഭിക്കും . മാക്സിമം 150-200 രൂപ ആകുകയുള്ളു module വാങ്ങാൻ.സിഡി പ്ലയെർ ടൈപ്പ് അറിഞ്ഞാൽ മാത്രമേ നമുക്ക് അതു സെറ്റ് ചെയ്യാൻ പറ്റുന്നെ ആണോ എന്നു പറയാൻ പറ്റു..
@@HypsineE അതറിയാം ഞാൻ ചോദിച്ചത് അതല്ല cd യുടെ ഔട്ട് ബോർഡിൽ വരുന്നിടത്തു നമുക്ക് കണക്ട് ചെയ്യാൻ സാധിക്കുമോ എന്നാണ്.. Cd ഡ്രൈവ് ന് പകരം usb modul ആഡ് ചെയ്യാൻ പറ്റുമോ?
അതുപോലെ തന്നെ fm ന്റെ ഇൻപുട്ട് circut കട്ട് ചെയ്യാതിരുന്നാൽ പ്രോബ്ലം ഉണ്ടോ? Module ന് സെപ്പറേറ്റ് സ്വിച്ച് കൊടുത്താൽ അവശ്യ സമയത്ത് ഫിൻ ഉപയോഗിക്കാൻ കഴിയുമോ?
@@user-pg9qx4yj9j സിഡി പ്ലെറിൽ ബോർഡ് ടൈപ്പ് ഏതാണ് എന്നു നോക്കിയാൽ മാത്രമെ പറയാൻ സാധിക്കു. ഡിസ്പ്ലേ കണക്ഷൻ കൊടുക്കാൻ സാധിക്കില്ല.
@@user-pg9qx4yj9j കുഴപ്പം ഇല്ല.
@Hypsine Electronics മറുപടി ഇല്ല ല്ലോ ബ്രോ.
ചോദ്യം. ഇതാണ്. USB & Aux ,blutooth ഇവ ഇല്ലാത്ത ഒരു പൈനിയർ car audio CD പ്ലെയർ. അതിൽ fornt പാനൽ മാറ്റി വേറെ ഈ വക സൗകര്യം ഉള്ള features ഉള്ള ഒരു font പാനൽ ഫിറ്റ് ചെയ്താൽ (അങ്ങനെ പാനൽ കമ്പനി ഇറക്കുന്നുണ്ടോ ) സ്യൂട് ആകുമോ.?
ഇല്ല.. ഫ്രണ്ട് പാനൽ മാറ്റി വെക്കാൻ പറ്റില്ല. ഓരോന്നിനും ഓരോ പ്രോഗ്രാം ic ആണ്. പകരം ഇതുപോലെ ചെയാം
@@HypsineE Side
Pioneer car audio usb ഉള്ള front panel fit ചെയ്താല് suit ആകുമോ..?
ചോദ്യം ഒന്നുകൂടെ ക്ലിയർ ആക്കാമോ?. മനസിലായില്ല..
@@HypsineE old Pioneer car audio front pannel usb,Aux connectivity ഇല്ലാത്തതാണ്. ഇതെല്ലാമുള്ള Front pannel മാത്രമായി replace ചെയ്യാന് പറ്റുമോ ?
തീർച്ചയായും സാധിക്കും.ഡീറ്റെയിൽസ് വാട്സ്ആപ്പ് ചെയ്താൽ നോക്കിട്ട് പറയാം.. 👍
@@rajuxavier1974 കിട്ടിയോ ബ്രോ. Oke ആയോ pls റിപ്ലൈ
Old Panasonic steerio yil USB fit cheyyunna oru video cheyyaamo
VCD player can repair in present time???
Yes.
Parts not available in market@@HypsineE
Please show RC connection clear
Saund ic ki vabe lagaia
Usb connect cheyyunna video cheyyamo
Coming soon. 👍
@@HypsineE waiting
നിങ്ങളുടെ സ്ഥലം എവിടെ ആണ്
@IDUKKI 👍🏻
Could you help me
Sure
Hindi.
Number onnu taramo
8714222572
@@HypsineE ഡായ് നമ്പർ ഒന്ന് update ചെയ്തു കൂടെ...
speak English
യുഎസ്ബി ഇല്ലാത്ത ബോർഡിൽ usbസെറ്റ് ചെയ്യാൻ പറ്റുമോ
Yes
പറ്റും
Hindi.tokeing.pleeg
Bro cheyth tharaamo
Ethanu system?