സഞ്ജുവിനെയോ ക്രിക്കറ്റിനെയോ; തേര്‍ഡ് അമ്പയര്‍ തോല്‍പ്പിച്ചതാരെ? | Sanju samson | Rajasthan Royals

Поделиться
HTML-код
  • Опубликовано: 26 сен 2024
  • #sanjusamson #sanju #rajasthanroyals #ipl2024
    MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

Комментарии • 290

  • @lalmediacreations1988
    @lalmediacreations1988 4 месяца назад +121

    ഒരുകാര്യം ഉറപ്പാണ്
    വേൾഡ് കപിൽ സ്ഥാനം കിട്ടിയെങ്കിലും പ്രധാന കളിപ്പിക്കില്ലെന സത്യാവസ്ഥയാണ്
    സഞ്ജു കപ്പ്‌ നേടാൻ പാടില്ലെന്ന്
    എന്നുള്ളത് ആരുടെയൊക്കെയോ ആവശ്യം ആണ്
    എന്നുള്ളത് വ്യക്തം

  • @anubabu3559
    @anubabu3559 4 месяца назад +83

    സച്ചിൻ പോയപ്പോൾ നിർത്തിയതാണ് ക്രിക്കറ്റ്‌ കാണൽ. സഞ്ജു വന്നപ്പോൾ വീണ്ടും കാണാൻ തുടങ്ങി. അതു ഇങ്ങനെയും ആയി

  • @jaseempc5118
    @jaseempc5118 4 месяца назад +138

    വരാൻ പോകുന്ന ടി20 വേൾഡ് കപ്പിൽ റിഷാബ് പന്ത് ഉള്ളിലും സഞ്ജു പുറത്തിരിക്കും എന്നുള്ളതിന്റെ ചെറിയ തെളിവ് ......

  • @pipsonskariah5184
    @pipsonskariah5184 4 месяца назад +382

    സഞ്ജു സെഞ്ചുറി അടിച്ചു രാജസ്ഥാനെ വിജയിപ്പിച്ചിരുന്നു എങ്കിൽ പന്തിന്റെ ടീം തോൽക്കുകയും പന്തിനേക്കാൾ ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരനെന്ന നിലയിലും സഞ്ജു പ്രശംസ നേടിയേനെ. T-20 ലോകകപ്പ് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ആദ്യ 11 ൽ പന്തിനെ ഇറക്കാൻ ഇങ്ങനെയൊക്കെ നാറിയ കളികൾ ചെയ്യേണ്ടി വരും.

    • @parthivkrisnars
      @parthivkrisnars 4 месяца назад +16

      Sathyam 😢

    • @jaseempc5118
      @jaseempc5118 4 месяца назад +10

      Sathyam….

    • @Kiran-l5y6v
      @Kiran-l5y6v 4 месяца назад +6

      ഈ പന്ത് ഇങ്ങനെ എല്ലാവരെയും വിലക്കെടുക്കാൻ കഴിവുള്ളവനാണോ. ഒന്ന് ചുമ്മാതിരിക്ക്.
      3:16

    • @rahimc.t6205
      @rahimc.t6205 4 месяца назад

      Exactly

    • @mkgkindulekha2623
      @mkgkindulekha2623 4 месяца назад +1

      Pantinekal mikachathu sanju thanne arendhu nariya kali kalichalum athu anghane thanne nilanilku sanjuvinu munnil pant verum zero anu ennum

  • @ubd8957
    @ubd8957 4 месяца назад +88

    കളി കണ്ടപ്പോ അമ്പയർ പെട്ടെന്ന് തന്നെ ഡിസിഷൻ എടുത്തപ്പോ തലക്ക് കൈ വച്ചു പോയി... 😒

  • @vijurohinivlog
    @vijurohinivlog 4 месяца назад +36

    RR ജനിക്കണം എങ്കിൽ എതിരാളികളെ തോൽപ്പിക്കുന്നതിലും ബുദ്ധിമുട്ട് ഇനി BCCI അബൈർ മാരെ ഗ്രൗണ്ടിൽ തോല്പ്പിക്കണം അങ്ങനെ പലരെയും തോൽപിച്ചൽമാത്രമേ രക്ഷയുള്ളൂ സത്യത്തിൽ ഇവർ ആർക്ക് വേണ്ടിയാണ് നിയമങ്ങൾ തയ്യാറാക്കിയത്

  • @jamesjacob9503
    @jamesjacob9503 4 месяца назад +38

    സഞ്ജുവിന്റെ സ്ഥാനത്ത് പന്തോ മറ്റേതെങ്കിലും പ്ലെയറോ ആയിരുന്നേൽ അമ്പയർ ഇത്ര വേഗത്തിൽ ഔട്ട് വിധിക്കുമായിരുന്നോ

  • @anandhusurendran6411
    @anandhusurendran6411 4 месяца назад +110

    ആരും ചർച്ച ചെയ്യാത്ത മറ്റൊരു സംഭവം ഉണ്ട്, powell നിന്നപ്പോൾ പന്ത് wide ആവാൻ വേണ്ടി powell അപ്പീൽ ചെയ്തു, മൂന്നാം അമ്പയർ പരിശോധിച്ച വീഡിയോ ദൃശ്യം ആകട്ടെ അതിനു മുൻപെറിഞ്ഞ സമാനമായ legal പന്തിന്റെയും. 🥲🥲🥲

    • @subinpunnakkadan8471
      @subinpunnakkadan8471 4 месяца назад +27

      Yaaa..... ഞാനും ശ്രദ്ധിച്ചു.......2 ആംഗിൾ 2 ഡെലിവറി ആയിരുന്നു...

    • @kindhearted2802
      @kindhearted2802 4 месяца назад +3

      Yes athu njanum shradhichu.

    • @arjunachu6723
      @arjunachu6723 4 месяца назад +4

      Njanum sredichu ath

    • @SreeejithKR22
      @SreeejithKR22 4 месяца назад +2

      Athe

    • @3jaison
      @3jaison 4 месяца назад

      Sathyam

  • @suhaibalingal
    @suhaibalingal 4 месяца назад +50

    ഒരു പ്രാവശ്യം കൂടി കാണണമെന്ന് എല്ലാവർക്കും തോന്നിയ സീൻ.. ഈ നിരാശയും സങ്കടവും ആരോട് പറയണം എന്ന് വിചാരിച്ചിരുന്നു... പറയാൻ വിചാരിച്ച കാര്യങ്ങളെല്ലാം ഹാരിസ് വ്യക്തമായി പറഞ്ഞു... കേട്ടപ്പോ ഒരു മനസ്സുഖം..😊

    • @lemontea8690
      @lemontea8690 4 месяца назад

      Enth karyam bro.. jaikende kali ayrunu.. sanju kurachum koodi ninnirunel pinne karyangal easy ayene.. enthinu ere parayunnu aa wicket honestly umpire decision eduthirunel 6 ayene.. so 6 run in a ball aan pazhayath..
      Bloody 3rd umpire.. ann sanju run out akiyathum run out aan.. ath run out aanenn vidhichaal as a wicket keeper sanju vere level ayene.. so manapurvam ethire nilkunnathanu.. actually ithinonnum case kodukan vakupille?

  • @iamnaughty289
    @iamnaughty289 4 месяца назад +24

    But ഇവർ അറിയാത്ത ഒന്ന് ഉണ്ട്..... കഴിവുള്ളവരെ ദൈവം കൈ വിടില്ല
    വെയിറ്റ് ആൻഡ് സീ

  • @abdulazeez9892
    @abdulazeez9892 4 месяца назад +9

    മലയാളിയെ ആരും പേടിക്കും സഞ്ജു ❤❤❤

  • @MrSumbudu
    @MrSumbudu 4 месяца назад +47

    ക്യാച്ച് എടുത്ത ശേഷം Shai Hope ന്റെ ശരീരഭാഷയിലുണ്ടായിരുന്നു അത് ബൗണ്ടറി ലൈനിൽ തട്ടി എന്ന്.....

    • @Commentator_mon
      @Commentator_mon 4 месяца назад +2

      Sathyam.....Required run rate 12 അല്ല 22 ആണേലും അടിച്ചു എടുക്കാൻ കെല്പുള്ള...... The most crucial wicket catch എടുത്തിട്ടും അയാൾ celebrate ചെയ്തില്ല........ അതിനു ശേഷം ഉള്ള ചിരി soft signal out വിളിക്കാനൊള്ള തന്ത്രം മാത്രം....

  • @Knowledge_Vault-g3n
    @Knowledge_Vault-g3n 4 месяца назад +1

    ഗംഭീർ പറഞ്ഞ പോലെ bcci de തലപ്പത്തുള്ള cricket നെ പറ്റി ഒരു ബന്ധവുമില്ലാത്ത business കാരായ ജയ് ഷാ യെ പോലുള്ളവരെ ആദ്യം ഒഴിവാക്കണം.

  • @bhadramesmerbhadramesmer3878
    @bhadramesmerbhadramesmer3878 4 месяца назад +5

    Sanju❤❤❤❤❤❤

  • @muhammedanees7634
    @muhammedanees7634 4 месяца назад +58

    ആരാണ് ഈ കളിയിലെ Third Umpire. അവൻ്റെ Face Book account screen short എടുത്തു അയക്ക്.

    • @windfinder5422
      @windfinder5422 4 месяца назад +5

      😂😂

    • @3jaison
      @3jaison 4 месяца назад +7

      Michael Gough

    • @sarathjibupk3575
      @sarathjibupk3575 4 месяца назад +3

      അതിൽ കാര്യമില്ല അങ്ങേയ്ക്ക് പൈസ കിട്ടണമെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യണം അതിന് കൽപ്പിച്ച് നൽകുന്നവൻ ആരാണോ അവൻറെ ഫേസ്ബുക്ക് വേണം ഇവിടെ ഇടാൻ

    • @muhammadaneeskk5284
      @muhammadaneeskk5284 4 месяца назад

      Kalla naayinte Mon

    • @79Dnivara
      @79Dnivara 4 месяца назад

      Ni facebookil kidann kurachathkond avanonnum oru chukkum sambhavikkaan pokunnilla.

  • @EinsteinIssac-z8c
    @EinsteinIssac-z8c 4 месяца назад +5

    സഞ്ജുന്റെ വെക്കറ്റ് ഇത്രയും ഇത്രയും ചർച്ച ചെയ്ത് എങ്കിൽ 🤣🤣🤣സഞ്ജു മാസ്സ്

  • @___rayees___
    @___rayees___ 4 месяца назад +2

    IPL കാണലൊക്കെ നിർത്തി വർഷങ്ങളായി !!!
    താങ്കളുടെ ഈ റിപ്പോർട്ട് കേട്ടപ്പോ, കാണാതിരിക്കുന്നത് തന്നെ നല്ലതെന്ന് ഉറപ്പായി 😁💪🏼

  • @rashkoduvally
    @rashkoduvally 4 месяца назад +6

    സപ്പോർട്ട് സഞ്ജു

  • @manojmohan4432
    @manojmohan4432 4 месяца назад +78

    മൊബൈലില്‍ 6 ഇഞ്ച് small സ്ക്രീനില്‍ ഇത് കണ്ടിട്ട് ഔട്ട് ആണ്‌ എന്ന്‌ കുറെ സഞ്ജു haters പറയുന്നുണ്ട്. കൂടുതലും ചില നാറിയ മലയാളികള്‍. നല്ല 4k സ്ക്രീനില്‍ റീപ്ലേ കണ്ണ് തുറന്ന് വെച്ച് കാണുന്ന ആളുകള്‍ക്ക്‌ ഒക്കെ ബൗണ്ടറി line move ചെയ്യുന്നത് കാണാ. Sanjuvine ഇഷ്ടം ഇല്ല എന്ന് പറഞ്ഞ്‌ ഇത് പോലെ ഉള്ള horrible decisions support ചെയ്യാനും ചില അലവലാതി കള്‍ ഉണ്ടല്ലോ. ഇതിപ്പോ കോഹ്‌ലി അല്ലെ രോഹിത് aanel scene മാറിയേനെ

    • @windfinder5422
      @windfinder5422 4 месяца назад +4

      Yes 🎉

    • @Abhhi-h2o
      @Abhhi-h2o 4 месяца назад +2

      4k screen kand njn out aanenn paranja nadakkumo..

    • @sunithjacob6926
      @sunithjacob6926 4 месяца назад +1

      Sathyam 👍

    • @gopakumara3272
      @gopakumara3272 4 месяца назад +1

      Correct

    • @fa_dhil
      @fa_dhil 4 месяца назад +1

      Then u r blind 🦯​@@Abhhi-h2o

  • @prasad2824
    @prasad2824 4 месяца назад +17

    ഷെയിം ഹോപ്,ഫ്രോഡ് അമ്പയർ.

  • @mahanasms3.091
    @mahanasms3.091 4 месяца назад +32

    Umpire nte തീരുമാനം അന്തിമമായിരിക്കും ഇത് തുടർന്നാൽ umpire ന്റെ അന്ത്യവുമായിരിക്കും.

  • @Kallupalamfamily
    @Kallupalamfamily 4 месяца назад +6

    Dc ഓണറും തേർഡ് അമ്പയറും തമ്മിൽ കോഴ ഉണ്ടോയെന്ന് അന്വേഷിക്കണം. BCCI യെ പിരിച്ചു വിടണം പുതിയ ആളുകൾ വരണം

  • @parthivpatrio4343
    @parthivpatrio4343 4 месяца назад +20

    Six called four in RCB KKR match😢

  • @jayasuryaraveendran
    @jayasuryaraveendran 4 месяца назад +1

    IPL /T20 എന്നിവയാണ് പുതിയ കാലത്ത് ആളുകൾ ക്രിക്കറ്റ്‌ ൽ prefer ചെയ്യുന്നത്.....
    ഈ മാറ്റം തടുക്കാൻ സാധിക്കില്ല.. കാരണം 4-5 ഡേയ്‌സ് ക്രിക്കറ്റ്‌ കാനാണ് ഒന്നും ആളുകൾക്കു സമയം ഇല്ല... പക്ഷെ entertainment നു വേണ്ടി ക്രിക്കറ്റ്‌ വല്ലാതെ batsman മാരെ അനുകൂലിക്കുന്നത് ക്രിക്കറ്റ്‌ നെ കൊല്ലുന്നു...
    Run ഒഴുക്കാൻ ക്രിക്കറ്റ്‌ നെ കൊല്ലാണ്

  • @muhammadhashir-tv4pe
    @muhammadhashir-tv4pe 4 месяца назад +24

    Screenplay,story by jai sha 😅direction by bcci 😅😂

  • @AshifMuhammadashif-b9f
    @AshifMuhammadashif-b9f 4 месяца назад +11

    Njammale sanju cup adikkum ❤

  • @joymathew1989
    @joymathew1989 4 месяца назад +7

    Sanju Samson is not out. ....The best player in the IPL ......teams. ....The best captain. .....The third empire also knows it is not out. ....you can see the ball reached the boundary and the fielder coughed the ball. ...Than you can see the fielder feet touched the boundary line. ....The stupid third empire said it is out. ....We have to take action against the match. .....This match is fixed for the Delhi Capitals. .....Therefore Sanju Samson team may not come for the finals. ......It's my dought. ....We have to wait and see. .?..

  • @dudeabideth4428
    @dudeabideth4428 4 месяца назад +2

    It was clearly out . They did do a review before .
    Where did you see boundary line being touched

    • @79Dnivara
      @79Dnivara 4 месяца назад

      They didn't do a review. His leg touched the line. You must've been sleeping.

  • @ssh4482
    @ssh4482 4 месяца назад +2

    Third umpire review ചെയ്യുമ്പോൾ commentary boxil നിന്ന് പറയുന്നുണ്ടായിരുന്നു he touched it എന്ന്. പെട്ടെന്ന് ആണ് out ആണെന്ന വിധി വന്നത്. ഞെട്ടിപ്പോയി

  • @silvaaj2904
    @silvaaj2904 4 месяца назад

    Full political, because our man next Indian captain Sanju Samson, we are with you Sanju gohead

  • @sarathjibupk3575
    @sarathjibupk3575 4 месяца назад +2

    ആദ്യ മൂന്നാല് മത്സരം വിജയിച്ചപ്പോൾ അവർ കരുതി കാണില്ല സഞ്ജു ആർ ആർ ഇത്രയൊക്കെ ആകുമെന്ന് ഇല്ലെങ്കിൽ അവർ പണി തരാൻ അന്നേ തുടങ്ങി കാണുമായിരുന്നു

  • @sajimonstephen7219
    @sajimonstephen7219 4 месяца назад +14

    Delhi's impact player was actually the 3rd umpire.

  • @keralaelectricalworksandau7877
    @keralaelectricalworksandau7877 4 месяца назад +2

    Batting cheumbo ultraedge nokunna method pole enthukond oru samvidhanam boundary linilum set aaki kudaa

  • @rjvallabhan8318
    @rjvallabhan8318 4 месяца назад +9

    This is known as " SLAIGHTER OF THE INNOCENT"
    Disgrace to the Cricket and IPL.
    It underlines the comments " IPL matches are Not Genuine"

    • @sajimonstephen7219
      @sajimonstephen7219 4 месяца назад

      Whoever oppose Sanju Almighty will support and side him.

  • @jayakrishnan8321
    @jayakrishnan8321 4 месяца назад +11

    Oru pakshe athu six anenkil kaliyude gathi channel mariyene

    • @johnnathaan
      @johnnathaan 4 месяца назад

      Really. Urapayittum RR jayichene Sanju avide ninnal uppamulla batsman confidentayi kalikum. Ithu munkoooti kandittavanam umpirene kondu thettaya thirumanam parayipichee.. At end the IPL oru cashinte kaliyaa no ethics and sportsmanship.

  • @AnandCSalim
    @AnandCSalim 4 месяца назад +1

    2014 is the last season I watched. I don't find any point in watching those when the outcomes are fixed already and favors the giant bags.

  • @sathyaki
    @sathyaki 4 месяца назад

    ബഡോണിയുടേത് out തന്നെ ആയിരുന്നു. ബാറ്റ് എയറിൽ തന്നെ ആയിരുന്നു..അത് വളരെ വ്യക്തം ആണ്. പക്ഷേ ബാക്കി എല്ലാം ഒരുമാതിരി മുഞ്ചിയ decisions ആയിരുന്നു.

  • @mohanp5732
    @mohanp5732 4 месяца назад

    അനന്ദപത്മനാഭൻ
    മലയാളി ക്ക് മലയാളി പാര

  • @hong-kong_tech7
    @hong-kong_tech7 4 месяца назад +6

    dc vs rr
    dc won by 14 runs
    Sanju samson 92* (46)
    Retired hurt by 3rd umpire
    Bcci കുണുവാവ പന്തിന് വേണ്ടി dedicate 🤞
    സഞ്ജു കപ്പടിച്ചാൽ പ്രധാന തലകൾ ഉരുളും after t20 world cup മലയാളി ക്യാപ്റ്റനായാൽ പിന്നെ പറയേണ്ടല്ലോ...

  • @abinabrahamissac9242
    @abinabrahamissac9242 4 месяца назад

    വേൾഡ് കപ്പിൽ സഞ്ജുവിനെ കളിപ്പിക്കില്ല കാരണം പന്ത് ബിസിസിഐ യുടെ കുഞ്ഞമ്മേടെ മകനാണ്

  • @jacobewa9756
    @jacobewa9756 4 месяца назад

    പണ്ട് സിദ്ധു അമ്പയർ ബാറ്റു കൊണ്ട് അടിച്ചത് ഓർമയില്ലേ ക്രിക്കറ്റ് പ്രേമികൾക്ക് എന്ത് സംഭവിച്ചെന്നും ഓർക്കുന്നുണ്ടോ. ഇതുപോലെ അമ്പയർമാരുടെ തെറ്റായ തീരുമാനം ആണ് സിദ്ധുവിന് അന്ന് അങ്ങനെ പ്രേരിപ്പിച്ചത്

  • @LionalMessi-q4s
    @LionalMessi-q4s 4 месяца назад

    Njan avida undayirunangil 100 percentage njan water bottils groundilakariyumayirunu. Karanam .7/5/2024 la ipl match cricketinta maranamayirunu

  • @zamiloliyath5413
    @zamiloliyath5413 4 месяца назад +1

    Wide ethra thavana edth edth nokum???

  • @rasalabhar2576
    @rasalabhar2576 4 месяца назад

    നമ്മൾ മലയാളി അല്ലെ തളരരുത് ❤❤❤

  • @murshidwafy9598
    @murshidwafy9598 4 месяца назад

    Yes, truly. ഇത് കുറച്ചു തിടുക്കപ്പെട്ട തീരുമാനം ആയിരുന്നു എന്ന് ചോറ് തിന്നുന്നവർക്ക് അറിയാം. ഹീൽ മാത്രം വീഡിയോ കാണിക്കുന്നുള്ളൂ. ഫ്രണ്ട് സെെഡ് കാണിക്കുന്നില്ല. Toes were hitting the ropes

  • @jk8776
    @jk8776 4 месяца назад +19

    advantage of doubt should be favour of batsman... pathetic decision

    • @Benoynelson
      @Benoynelson 4 месяца назад +1

      Athu 2019enu shesham in favour of baller akki ennum kelkunnu....am not sure....instayil kanda oru comment anu .

    • @jk8776
      @jk8776 4 месяца назад +1

      @@Benoynelson different situation bro.. wide , no ball etc... but in case of stumping and like this stuff advantage is for batsman

    • @prasadu8083
      @prasadu8083 4 месяца назад

      100 % out ആണ്. ഒരു angle il നോക്കിയാൽ clear gap kanam. വേറെ angle നോക്കിയാൽ കാലിന്റെ നിഴൽ നിങ്ങുന്നതും കാണാം. Rope anangunnapole thonnunnund എന്ന് മാത്രം

    • @jk8776
      @jk8776 4 месяца назад

      @@prasadu8083 aarkk thonnunnu 🥴

  • @rasnhid
    @rasnhid 4 месяца назад +7

    ഫ്രാഞ്ചസി ക്രിക്കറ്റിൽ ഇത്ര പ്രതീക്ഷിച്ചാൽ മതി. ലാഭം വിഹിതം തുല്യം

  • @maneeshcmtc2790
    @maneeshcmtc2790 4 месяца назад +3

    ചെറിയ ഒരു ടച്ച് ഉണ്ടായിരുന്നു

  • @bijuedayadi
    @bijuedayadi 4 месяца назад

    Same game plan fix on MI toss by hardik against RCB

  • @S_12creasionz
    @S_12creasionz 4 месяца назад

    Krithyamaayi thatti its six .... pant baby on fire

  • @satheeshsatheesh8278
    @satheeshsatheesh8278 4 месяца назад

    ഡൽഹി പ്ലേ ഓഫ് കാണില്ല 😡😡😡സഞ്ജു ❤️❤️❤️❤️

  • @manojpranam9450
    @manojpranam9450 4 месяца назад

    മലയാളികൾ ക്രിക്കറ്റ് ബാഹിഷ്‌ക്കരിക്കേണ്ടി വരും. സഞ്ജുവിനെ അന്യയമായി പുറത്താക്കിയത് ഒരിക്കലും ശരിയല്ല. Ipl ബാഹിഷ്‌ക്കരിക്കു.

  • @funnyvideosfrombaburaj7010
    @funnyvideosfrombaburaj7010 4 месяца назад +1

    Bad umpairing this season in ipl

  • @judenunez
    @judenunez 4 месяца назад +2

    Well PAID Delhi

  • @Suresh.v-fg6uw
    @Suresh.v-fg6uw 4 месяца назад

    കൊല്ലാം പക്ഷെ തോല്പിക്കാൻ കഴിയില്ല.എന്നും സഞ്ജുവിനൊപ്പം.

  • @Harryporter528
    @Harryporter528 4 месяца назад

    നമ്മുടെ ചെക്കനെ ചവിട്ടാണ്...

  • @ishakkaku7820
    @ishakkaku7820 4 месяца назад +2

    Because Sanju is a Kerala player.. that is main reason... Will not agree to grow.. not the point

  • @josephmathew2086
    @josephmathew2086 4 месяца назад

    ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്തു കാര്യം? ഈ അമ്പയർ മാരുടെ കളി അവസാനിപ്പിച്ചാലേ ഇതിനു പരിഹാരം ഉണ്ടാകൂ. തെറ്റു കണ്ടുപിടിച്ച് അവർ തീരുത്താൻ തയ്യാറാകണം.
    കളിക്കാർ തെറ്റു ചൂണ്ടിക്കാണിച്ചാൽ അവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നത് എന്തു ന്യായം?

  • @libinlibin733
    @libinlibin733 4 месяца назад

    അമ്പയർക്ക് പിഴവ് പറ്റുമ്പോഴു ശിഷ നൽകണം ഒരു അമ്പയർ രണ്ടിലധികം പിഴവ് പറ്റിയാൽ പിന്നെ തേർഡ് അമ്പയർ സ്ഥാനത്ത് നിന്ന് മാറ്റണം

  • @asokthomas9273
    @asokthomas9273 4 месяца назад

    Mr.Hope should 've been honest.

    • @Sh4hul2001
      @Sh4hul2001 4 месяца назад

      Varumanam muttum

  • @entertainmentmedia2.071
    @entertainmentmedia2.071 4 месяца назад

    ഹോപ്‌ പറയണം സത്യം

  • @DevikaPS-ub5pk
    @DevikaPS-ub5pk 4 месяца назад

    Ellam kazhinj chilachitt njagalude sanju out ayath thirichukittumo?

  • @muhammedyaseen9116
    @muhammedyaseen9116 4 месяца назад +1

    അപ്പോൾ ISL ലിൽ VAR വന്നാലുള്ള അവസ്ഥ 🥲
    VAR= its a Penalty
    Cristal = no penalty

  • @anoopbalan4119
    @anoopbalan4119 4 месяца назад

    👍

  • @FathimaHaris-z3h
    @FathimaHaris-z3h 4 месяца назад +1

    IPL match keralathil venam support

  • @doublegameghy1684
    @doublegameghy1684 4 месяца назад

    Shae hopinte kaal thattiyirunno?

  • @shintoat1195
    @shintoat1195 4 месяца назад +1

    ഒത്തുകളി 🙏🙏

  • @Jaseemrameeshn
    @Jaseemrameeshn 4 месяца назад +1

    Third umpire കട്ടപ്പ സഞ്ജുവിനെ പിന്നിൽ നിന്ന് കുത്തി...!!!🤧🤧🤧
    അർഹിച്ച ഒരു century യും രാജ്സ്ഥന്റെ ഒരു ജയവും, point table ലെ ഒന്നാം സ്ഥാനത്തേതാനുള്ള അവസരവും, play off ൽ കയറാനുള്ള അവസരവും ഒറ്റയടിക്ക് തകർത്തു...!!
    #sanjusamsonnotout

  • @koolothodipsatisan
    @koolothodipsatisan 4 месяца назад

    They should protest to remove that umpire fo forthcoming matches. Cricket is gentleman’s play for players but not umpires.

  • @johnsonks5456
    @johnsonks5456 4 месяца назад

    IPL ൻ്റെ morality നഷ്ടപ്പെടുന്നു മേശക്കടിയിൽ കൂടി എന്തോ നടക്കുന്നു. 3rd umpire രണ്ടു തൊഴിക്ക് അർഹനാണ്.

  • @namjitharavind
    @namjitharavind 4 месяца назад

    Next time go for a big six sanju.❤

  • @shijuniju3493
    @shijuniju3493 4 месяца назад

    ഡൽഹി vs രാജസ്ഥാൻ മുൻ വർഷത്തെ മത്സരത്തിലെ നോ ബോൾ ഓർമയില്ലേ അതിന് കിട്ടിയ മറുപടിയാണ്

    • @Parag-k1p
      @Parag-k1p 4 месяца назад

      Touch ആയല്ലോ അമ്മാവാ ചുമ്മാ ചറപറ അടിക്കാതെ

    • @Parag-k1p
      @Parag-k1p 4 месяца назад

      Touch ആയല്ലോ അമ്മാവാ ചുമ്മാ ചറപറ അടിക്കാതെ

  • @Mhmd-3d
    @Mhmd-3d 4 месяца назад

    Stump LED light ലും തട്ടിപ്പുണ്ട്.
    അതിലെ ലൈറ്റ് പുറത്ത് നിന്നും Control ചെയ്യാം.
    ഓവറിനിടയിൽ സ്റ്റമ്പ് ലൈറ്റ് മിന്നുന്നത് കാണാം

    • @79Dnivara
      @79Dnivara 4 месяца назад

      Ath thattipp alla. Motion sensor vechaanu light kathunnath. Stump kaatadich anangiyaalum light kathum.

  • @thahamadathara6992
    @thahamadathara6992 4 месяца назад +3

    ഫൈനലില്‍ ഇത് തന്നെ ആയിരിക്കും അവസ്ഥ

  • @yousufaboobcker2845
    @yousufaboobcker2845 4 месяца назад

    എനിക്ക് തോന്നി അത് വ്യക്തമായി കാണിച്ചില്ല .

  • @MiMi-gl9id
    @MiMi-gl9id 4 месяца назад

    കാ ണിച്ചആൻ ഗിളിൽതന്നേ ശൂവിന്റെ മുൻഭാഗംബൗ ണ്ടർ ലെയ് നിൽ തട്ടുന്നത് ഫോണിൽ കളി കണ്ട എനിക്ക് മനസിലായി

    • @sreemurukanc3222
      @sreemurukanc3222 4 месяца назад

      തട്ടി രണ്ടാമത്തെ ശ്രമത്തിൽ

  • @vipinvipi693
    @vipinvipi693 4 месяца назад

    IPL❌Indian Money League ✅

  • @joscp8491
    @joscp8491 4 месяца назад

    Sanju bro please name change SANJU SHARMA !!!

  • @JosephRaju-dn7cs
    @JosephRaju-dn7cs 4 месяца назад

    അമ്പയറിനും, ഡൽഹിക്യാപിറ്റൽ ഉടമയ്ക്കും എതിരെ നടപടി ഉണ്ടാകണം ഇല്ലെങ്കിൽ ipl ന് പേരുദോഷമായിരിക്കും

  • @dotbook
    @dotbook 4 месяца назад

    ഐപിഎൽ ഫുൾ കോഴ ആണ്..ഇതൊക്കെ ആര് കാണുന്നു.

  • @Dinkan47
    @Dinkan47 4 месяца назад +2

    🤗

  • @AsmabiManha
    @AsmabiManha 4 месяца назад +1

    Delhi qalifare avilla

  • @sujithks7187
    @sujithks7187 4 месяца назад

    Kerala players ഇനി ഒറ്റ വഴിയേ ഒള്ളു
    Keralam ഒരു രജ്യം അക്കണം

  • @vivekok1729
    @vivekok1729 4 месяца назад +1

    With all my respect to sanju....വെറുതെ ചുമ്മാ എപ്പിസോഡ് ഉണ്ടാകാൻ എന്തും പറയാതെ....clear out annu.... boundary line ഒന്നും touch ayila ...

  • @nikeshan1742
    @nikeshan1742 4 месяца назад

    throw bowlers inee kandupikatha teams anuu

  • @syamlal6054
    @syamlal6054 4 месяца назад +3

    അങ്ങനെ കമ്മറ്റി ടീമിന്റെ എണ്ണം രണ്ടായി 🥱🥱

  • @rider138
    @rider138 4 месяца назад

    ഐ പി എൽ ബഹിഷ്കരിക്കുക

  • @soloCreationsFX
    @soloCreationsFX 4 месяца назад

    Second most controversial IPL Season in the history , the Worst season ever😢

  • @koolothodipsatisan
    @koolothodipsatisan 4 месяца назад

    Why can’t they fine umpires?

  • @sunithjacob6926
    @sunithjacob6926 4 месяца назад

    What ever, this incident shown everyone the support Sanju has..... the whole India is with him even the DC fans......

  • @Benoynelson
    @Benoynelson 4 месяца назад

    Kohliyude vivadhamaya no ball issuevilum ithe Micheal Gauch aayirunu 3rd umpire!

  • @joscp8491
    @joscp8491 4 месяца назад

    Alla chetta MALAYALIKU NO RAKSHA OLD SREESANTH NEW SANJU & KBFC COMPLET SCRIPTWRITING

  • @sivadaspc3015
    @sivadaspc3015 4 месяца назад

    Pant is out of form especially after the accident⁉️

  • @VineeshMs-lb3wu
    @VineeshMs-lb3wu 4 месяца назад

    Third umpire playing like a bastard

  • @joscp8491
    @joscp8491 4 месяца назад

    Onnum nadakkilla bai

  • @Tripple-9
    @Tripple-9 4 месяца назад +1

    ഇതോടെ IPL കാണുന്നത് നിർത്തി.

  • @VKP-i5i
    @VKP-i5i 4 месяца назад +7

    North lobby 😢

  • @a1221feb
    @a1221feb 4 месяца назад

    Parth Jindall.. ഈ മൈ ഡിയർ .. ആണ് bengaluru fc owner..

  • @dumak4055
    @dumak4055 4 месяца назад

    Ajanta patmaban chetta

  • @sreejithpradeep13
    @sreejithpradeep13 4 месяца назад +1

    Ganguly he is the master brain
    Pant is Ganguly's son 😂🤫