കുംഭമേളയിൽ UAE യും വന്നു! ! | ABC MALAYALAM NEWS | ABC TALK | 18-01-2025

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 676

  • @narayanankutty5973
    @narayanankutty5973 12 дней назад +273

    ബഹു. യൂ എ ഇ പ്രതി നിധി ആ സഹോദരിക്ക് യിരമായിരം അഭിനന്ദങ്ങൾ 🙏💐

    • @gamehacks2822
      @gamehacks2822 12 дней назад +3

      Appo methanmaaar keriyaaal preshnamilla alle😅. Ethkdei ivare support cheyyunnad????

    • @SambathSambasivan
      @SambathSambasivan 12 дней назад

      നല്ല അവർക്കു കേറാം തീവ്രവാദികളെ പോക്കും ​@@gamehacks2822

    • @samael951
      @samael951 12 дней назад

      ​@@gamehacks2822 ഇന്ത്യയിലെ മേത്തന്മാർ ആണ് ഇവിടെ പ്രശ്നം

    • @rveepee1971
      @rveepee1971 12 дней назад

      Prasnam ninakkalledaaa jihaadhi​@@gamehacks2822

    • @sajinas8622
      @sajinas8622 12 дней назад

      ​@gamehacks2822 methanmar preshnamayrunnengil pandu pennum mannum chodichu vannavarude thala vetti kalanjene hindu rajakkanmar!!!! Ethu Bharathamanu, evide hindukkal sanathana dharmathil vishwasikkunnu!! Evarkkum swagatham!!

  • @elcil.1484
    @elcil.1484 12 дней назад +286

    ഈശ്വരാ, മഹാകുംഭമേള ഭംഗിയായി നടത്തി തരണമേ. ആർക്കും ഒരാപത്തും ഉണ്ടാകല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @KunjikannanKc
      @KunjikannanKc 12 дней назад +17

      ഹര ഹര മഹാദേവാ

    • @Viswamsa
      @Viswamsa 12 дней назад +7

      എല്ലാം ഗോവൻ സ്വാമിജിയുടെ അനുഗ്രഹം. എല്ലാം ശിവമായം 🕉️🚩 ജയ് ഗോപൻ സ്വാമജി 🚩🕉️🥹

    • @HrushiMahadev
      @HrushiMahadev 12 дней назад +1

      ​@@Viswamsa😂😂😂😂

    • @Viswamsa
      @Viswamsa 12 дней назад +2

      @@HrushiMahadev ഓം ഗോപനാഥയാ നമഹ 🕉️🚩

    • @Subeesh-v4q
      @Subeesh-v4q 12 дней назад +12

      ​@@Viswamsaഓ മുറിയണ്ടി കുക്കുമ്പർ ദേവായ നമഃ ഓം തുമ്പു വെട്ടാൻ നമഹ ഓം പെണ്ണുപിടിയൻ ഓം 44 കുതിരയുടെ ശക്തി കുക്കുമ്പർ ദേവായ നമഃ

  • @narayanankutty5973
    @narayanankutty5973 12 дней назад +116

    തീർച്ചയായും ബഹു. യോഗി ആദിത്യ നാഥ്‌ അവർകൾക്കു ആയിരമായിരം കൂപ്പുകയ് 🙏🙏🙏

  • @deepakannan1523
    @deepakannan1523 12 дней назад +198

    സുനിൽ ജീ നിങ്ങളുടെ ചാനലിൽ മാത്രമാണ് എല്ലാ നല്ല വാർത്തകളും അതിൻെറ നൂറു ശതമാനം പ്രധാനൃതോടെ എ ബിസി ട്ടോകിൽ മാത്രമേ കൊടുക്കുന്നുളളു, ട്ടി. ജീ. സാറിന്റെ ട്ടോക്കുകളും ഗംഭീരമാണ് ആരേയും ഭയമില്ലാതെ തൻറ്റെ അഭിപ്രായം വെട്ടിതുറന്നു പറയുന്ന അദ്ദേഹത്തിന്റെ ശൈലി അതും എ.ബി.സി ട്ടോക്കിനെ നല്ല നിലവാരം ഉള്ള പരിപാടി ആക്കി മാറ്റുന്നു. ഒരായിരം നന്ദി....

  • @rajeeshvk2875
    @rajeeshvk2875 12 дней назад +64

    അഭിമാനമാണ് എൻ്റെ സംസ്കാരത്തിനെ കുറിച്ച് ഓർക്കുമ്പോൾ സനാതന ധർമ്മം എന്നും നിലനില്ക്കട്ടെ❤❤.❤

  • @RaviKumar-hm6ch
    @RaviKumar-hm6ch 12 дней назад +100

    മലയാളത്തിലെ ആന്റി നാഷണൽ മാധ്യമങ്ങൾ ഭഹിഷ്കരിക്കണം

  • @MohanPmk-h1k
    @MohanPmk-h1k 12 дней назад +85

    ഇവൻ മാര് കാണിച്ചില്ലേലും ലോകം മുഴുവൻ കാണുന്നു അത് അംഗീകരിക്കുന്നു.🙏🙏🙏🙏🙏🙏💐💐💐💐💐

  • @rvninstantly2192
    @rvninstantly2192 12 дней назад +64

    കുംഭമേളയ്ക്കു വേണ്ടി പ്രാർത്ഥിക്കാം.

  • @bindu3663
    @bindu3663 12 дней назад +60

    എനിക്കും പങ്കെടുക്കാൻ തോന്നുന്നു ❤❤❤❤🙏🙏🙏🙏🙏

  • @vijayalakshmiep4825
    @vijayalakshmiep4825 12 дней назад +50

    ഇന്നലെ ചാനലിൽ കണ്ടു മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 12 дней назад +232

    ഞാൻ മനോരമയും മാതൃഭൂമി അടക്കം മാമാ മാധ്യമങ്ങൾ ബഹിഷ്കരിച്ചിട്ട് 10 വർഷം കഴിഞ്ഞു. ഒരു ബഹിഷ്കരണ ക്യാമ്പേൻ ആരംഭിച്ചു കൂടേ

    • @JainJoseph-i7e
      @JainJoseph-i7e 12 дней назад +12

      I also😂

    • @Subeesh-v4q
      @Subeesh-v4q 12 дней назад +17

      നിങ്ങൾ പറഞ്ഞത് വളരെ സത്യസന്ധമായ കാര്യങ്ങൾ ഇപ്പോൾ മനോരമയുടെ ഉടമസ്ഥനായ മാമൻ മാപ്പിളയുടെ പേർ മുറിയാണ് മാപ്പിള എന്നാക്കി മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു മാതൃഭൂമിയുടെ കാര്യം പിന്നെ പറയുകയേ വേണ്ട തന്തയില്ലാത്ത ഭൂമി എന്നല്ല പറയേണ്ടത് തള്ള ഇല്ലാത്ത ഭൂമി എന്നുകൂടി പറയേണ്ടിവരും മാതൃഭൂമിയെ

    • @vincentsamuel6913
      @vincentsamuel6913 12 дней назад +1

      Onnu podaa

    • @jyothiaravind7789
      @jyothiaravind7789 12 дней назад +6

      ഞാനും മാമകളെ ഉപേക്ഷിച്ചു

    • @krishnasreeponnurunni4946
      @krishnasreeponnurunni4946 12 дней назад

      കാശ് കൊടുത്ത് നുണ വാർത്ത വായിക്കുന്ന തെന്ദിനാ

  • @unnikrishnanpillai2533
    @unnikrishnanpillai2533 12 дней назад +48

    ജെയ് സനാതനൻ ധർമ്മ.

  • @girishkumara6940
    @girishkumara6940 12 дней назад +51

    എല്ലാ സമാധാന കാംക്ഷികൾക്കും സു സ്വാഗതം 🙏❤️

  • @Girishkumar-i3f
    @Girishkumar-i3f 12 дней назад +16

    ലോകത്ത് സമാധാനം വരാൻ എല്ലാവരും ഒന്നിക്കട്ടെ, 🙏🙏🙏🙏🙏🙏

  • @gamerguyplayz999
    @gamerguyplayz999 12 дней назад +37

    ശംഭോ മഹാദേവ 🙏

  • @jijeeshtjgold8919
    @jijeeshtjgold8919 12 дней назад +120

    മഞ്ഞരമ്മ പത്രം ഞ്ഞങ്ങൾ 12 വീട്ടുകാർ വേണ്ടാ എന്ന് തിരുമാനിച്ചു

  • @viswanathpillai3570
    @viswanathpillai3570 12 дней назад +33

    മഹാകുംഭ മേള ഈശ്വരാനുഗ്രഹത്താൽ വിജയിക്കട്ടെ . അയ്യപ്പ ഭക്തരെ സകല രീതിയിലും ചൂഷണം ചെയ്യുന്ന കേരളത്തിലെ സർക്കാരുകൾ ഇതു കണ്ടു പഠിക്കണം. യൂപി സർക്കാർ സകല സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു ചിലവ് ഏകദേശം പതിനായിരം കോടി വരും. ഈ മേള കൊണ്ട് രണ്ടു ലക്ഷം കോടിയുടെ വ്യാപാരാദികൾ ഉണ്ടാകും എന്നു അനുമാനിക്കുന്നു.

  • @preethythomas3467
    @preethythomas3467 12 дней назад +45

    സാധാരണക്കാരായ മലയാളികൾ ഇനിയെങ്കിലുംമനസ്സിലാക്കുക... ഒരു വിഭാഗത്തിൽപ്പെട്ട ആളുകൾക്കും മാത്രം സപ്പോർട്ടും കൊടുക്കുന്ന വാർത്തകൾ കൊടുക്കുന്ന മാധ്യമങ്ങളെ നമ്മൾ ഒറ്റക്കെട്ടായി നിന്ന് ഒഴിവാക്കുക..... ഭാരതത്തിൽ നടക്കുന്ന മഹാ കുംഭമേളയെ അവഗണിക്കുന്ന ചാനലുകളെയും പത്രമാധ്യമങ്ങളെയും നമ്മളും തിരിച്ചു എന്നെന്നേക്കുമായി ഉപേക്ഷിക്കുക

    • @dinesh........
      @dinesh........ 12 дней назад +3

      പറഞ്ഞത് ശെരിയാണ്.. പക്ഷെ ഇത് ഹൈന്ദവർക്ക് മാത്രം മനസിലാകത്തില്ല.. കേരളത്തിൽ ഹൈന്ദവർ വേണ്ടേ..? ഞാനും ഒരു ഹിന്ദുവാണ്. പക്ഷേ കേരളത്തിലെ ഹൈന്ദവർ വെറും പൊങ്ങന്മാറാണ്.. അവർക്ക് അവരുടെ മതമോ, വിശ്വാസമോ ഒന്നിനെക്കുറിച്ചും ഒരു അറിവും ഇല്ല. മാത്രമല്ല ഈ അറിവുകേട് സമതിക്കാൻ പറ്റാത്തതിനാൽ അതിനെ പിച്ചിക്കുകയും കളിയാക്കുകയും ചെയ്യും..
      ഭാഗവതം, ഉപനിഷത്തുക്കൾ, ക്ഷേത്രത്തിലെ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് etc ഒന്നും അവർക്ക് വിലയല്ല.., എന്താണെന്ന് വെച്ചാൽ ണ്ടാക്കട്ടെ...

    • @SadasivanAc
      @SadasivanAc 11 дней назад

      Kerala.hinduvinu.onnum.arivilla

  • @anskumar3731
    @anskumar3731 12 дней назад +81

    കേരളത്തിലെ മാപ്രകളെ വിട്ടേക്ക് സുനിൽജി സിനുജി അവർക്കു നല്ലതുകാണുമ്പൊൾ വയറിളകും 😅😅😅

    • @subhaprabha
      @subhaprabha 12 дней назад +3

      ❤sunilgayiramayiramabinadanangal.
      .

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 12 дней назад

      ഇളക്കമുണ്ടെങ്കിൽ നല്ലതാണ്... 😔... 😩😩
      മെല്ലേ...
      ശുദ്ധിവന്നോളും... 🤣🤣

  • @dhanalakshmik9661
    @dhanalakshmik9661 12 дней назад +10

    ഈ മഹാ കുംഭമേള നല്ല രീതിയിൽ നടക്കട്ടെ ഭഗവാന്റെ അനുഗ്രഹത്താൽ ഭംഗിയായി നടക്കട്ടെ ഹര മഹാദേവ 🙏 ജയ് ശ്രീറാം ❤

  • @josepurakkal
    @josepurakkal 12 дней назад +36

    കേരളത്തിലും ഇത് പോലെ മേളകൾ വരണം ❤️❤️❤️

    • @Viswamsa
      @Viswamsa 12 дней назад +3

      എല്ലാം ഗോവൻ സ്വാമിജിയുടെ അനുഗ്രഹം. എല്ലാം ശിവമായം 🕉️🚩 ജയ് ഗോപൻ സ്വാമജി 🚩🕉️🥹🕉️

    • @skmedia1520
      @skmedia1520 12 дней назад +2

      പിണുവിന്റെ കാലം കഴിഞ്ഞു നോക്കാം

    • @lathikagopidasmenon9488
      @lathikagopidasmenon9488 12 дней назад +1

      ഒന്ന് മിണ്ടാതിരുന്നേ. ഇതേ കേട്ടാൽ അടുത്ത കക്കൂസ് ബസിന് ഓർഡർ കൊടുക്കും. കഴിഞ്ഞ പ്രാവിശ്യം നടത്തിയ സുരക്ഷ പ്രവർത്തനത്തിൽ ഉണ്ടായ പാളിച്ച അടുത്തപ്രാവിശ്യം ഉണ്ടാവില്ല. ചെടിച്ചട്ടി ഒന്നും ആയിരിക്കില്ല സുരക്ഷ ആയുധങ്ങൾ.

    • @jacob-fd6th
      @jacob-fd6th 12 дней назад +1

      നവ കേരള മേള

    • @dinesh........
      @dinesh........ 12 дней назад

      അതിന് കേരളത്തിൽ ഹൈന്ദവർ വേണ്ടേ..? ഞാനും ഒരു ഹിന്ദുവാണ്. പക്ഷേ കേരളത്തിലെ ഹൈന്ദവർ വെറും പൊങ്ങന്മാറാണ്.. അവർക്ക് അവരുടെ മതമോ, വിശ്വാസമോ ഒന്നിനെക്കുറിച്ചും ഒരു അറിവും ഇല്ല. മാത്രമല്ല ഈ അറിവുകേട് സമതിക്കാൻ പറ്റാത്തതിനാൽ അതിനെ പിച്ചിക്കുകയും കളിയാക്കുകയും ചെയ്യും..
      ഭാഗവതം, ഉപനിഷത്തുക്കൾ, ക്ഷേത്രത്തിലെ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് etc ഒന്നും അവർക്ക് വിലയല്ല.., എന്താണെന്ന് വെച്ചാൽ ണ്ടാക്കട്ടെ...

  • @krishnannair2883
    @krishnannair2883 12 дней назад +95

    യു പി യുടെ സാമ്പത്തിക മഹാമേളയായി , മഹാ കുംഭമേള
    ഇതാണ് ഒരു ഭരണാധികാരിയുടെ കഴിവ്. സാമ്പത്തിക ബുദ്ധിമൂട്ടിൽ ഉഴലുന്ന നമ്പർ ഒൺ കേരളം ശബരി മല തീർത്ഥാടനത്തിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി, സാമ്പത്തിക സ്രോതസ്സിനെ തകർക്കുന്ന പ്രവർത്തന് ബുദ്ധിജീവികളുടെ കുബുദ്ധി'

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 12 дней назад +4

      ഹ... ഹ... ഹാ... 😜
      ഇത്‌ കേരളമാണ്.. 😩😩

    • @SambathSambasivan
      @SambathSambasivan 12 дней назад +1

      ഞാൻ ജനം ടീവി എബിസി മാത്രം ബാക്കി എല്ലാം ബ്ലോക്ക്‌ ആണ്

  • @GirijaMavullakandy
    @GirijaMavullakandy 12 дней назад +14

    . അതെ അതാണ് ഭാരതത്തിന്റെ സംസ്ക്കാരം. ഏതു വിശ്വാസങ്ങളിൽ ജീവിക്കുന്നവരേയും മനുഷ്യരായിക്കണ്ട് അംഗീകരിക്കുവാൻ കഴിയുന്നു. ലോകത്ത് ഇത്രയധികം ജനങ്ങൾ ഒരുമിക്കുന്ന മറ്റൊരു സംഗമം വേറെയില്ല. ഈശ്വരാ രക്ഷതി രക്ഷിതോ

  • @sreekalasanthosh9828
    @sreekalasanthosh9828 12 дней назад +21

    ജയ് ഭാരത് ജയ് ഭാരത് 🙏🙏🙏🙏🙏

  • @David94989
    @David94989 12 дней назад +101

    Converted ആയ ഡ്യൂപ്ലിക്കേറ്റ്കൾ ഇത് എങ്ങനെ സഹിക്കും 😢.

    • @sureshkumarpillai7484
      @sureshkumarpillai7484 12 дней назад +7

      Manjarama Chaani kunjamma yodu chodikku

    • @sasidharanpillai2432
      @sasidharanpillai2432 12 дней назад +9

      Avarkku anu, kootutal kazhappu.

    • @harikumarapillai1989
      @harikumarapillai1989 12 дней назад +1

      ​@@sureshkumarpillai7484
      ത്ഭൂ....!
      മൂഡു കളഞ്ഞു!
      ഇനിയെങ്കിലും ഈവക പുറംപോക്കുകളുടെ കാര്യം ഓർമ്മിപ്പിക്കല്ലേ...!

    • @Viswamsa
      @Viswamsa 12 дней назад +4

      എല്ലാം ഗോവൻ സ്വാമിജിയുടെ അ🔥നുഗ്രഹം. എല്ലാം ശിവമായം 🕉️🚩 ജയ് ഗോപൻ സ്വാമജി 🚩🕉️🥹

    • @mollysebastian2885
      @mollysebastian2885 12 дней назад +3

      😊😊😊😊

  • @narayananbhattathiripad1080
    @narayananbhattathiripad1080 12 дней назад +34

    സ്വാഗതം, സുസ്വാഗതം

  • @anoopjose5223
    @anoopjose5223 12 дней назад +4

    ബഹു. യോഗി ആദിത്യനാഥ് കുറച്ചു നാൾ മുൻപ് വരെയും അദ്ദേഹം എന്റെ മനസ്സിൽ ഒരു വില്ലൻ പരിവേഷം ആയിരുന്നു എന്നാൽ ഇപ്പോൾ അദ്ദേഹം എനിക്ക് ഒരു ഹീറോ ആണ് ❤️

  • @damodarantp8923
    @damodarantp8923 12 дней назад +3

    വാർത്തകൾ സത്യസന്ധമായി നിങ്ങൾ പറയുന്നു.❤❤അഭിനന്ദനങ്ങൾ 👌

  • @rajeevnair7133
    @rajeevnair7133 12 дней назад +8

    Great news🎉

  • @SanthoshSv-xm6ux
    @SanthoshSv-xm6ux 12 дней назад +25

    ഇങ്ങനെ പോയാൽ മിക്കവാറും ഉള്ള രാജ്യങ്ങളിലെ ജനങ്ങൾ ഭാരത പൈതൃകം പിന്തുടരും

  • @RaveendranCn-f2t
    @RaveendranCn-f2t 12 дней назад +40

    പള്ളിലച്ചൻ അപ്പിയിട്ടാൽ അത് വലിയ വാർത്തയാക്കുന്നവരാണ് മിഷനറി പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന മനോരമ

    • @sajukunnam1822
      @sajukunnam1822 12 дней назад +1

      അത് പണ്ട്. ഇപ്പോൾ ക്രിസ്ത്യാനികൾക്ക് എതിരാണ് മനോരമ.ഇപ്പോൾ ഞമ്മളെ ആളുകളാ

    • @rajujoseph1060
      @rajujoseph1060 11 дней назад

      manorama sudukkale support cheyunnu.veedukalil ee pathram venda.

  • @Raveendran-gx9nz
    @Raveendran-gx9nz 12 дней назад +19

    ❤ Bharatham ❤🙏🕉️🙏🔥🚩

  • @ushagopinath6709
    @ushagopinath6709 12 дней назад +34

    ഞങ്ങൾ ഈ മാമാ പത്രങ്ങൾ നിറുത്തിയിട്ടു 25 വർഷമായി. ഇവരുടെ ചാനലുകളും കാണാറില്ല. പിന്നെ കുറെ ഒരു ധാർമികത ഇല്ലാത്ത, പരസ്പരം ചതിക്കുകയും, വഞ്ചിക്കുകയും, കൊല നടത്താൻ പലവിധ മാർഗങ്ങൾ കാണിക്കുകയും, യുവ തലമുറയെ വഴിതെറ്റിക്കുകയും ചെയ്യുന്ന സീരിയലുകളും കാണാറില്ല കുട്ടികളെ കാണിക്കാറും ഇല്ല.

  • @helium369
    @helium369 12 дней назад +20

    ABHIMANAM THONNUNNU. NAMO❤🎉 YOGI ❤🎉 BLESS YOU

  • @rajeshrajendran8166
    @rajeshrajendran8166 12 дней назад +5

    മാമാ മാധ്യമങ്ങൾ കണ്ടിട്ട് രണ്ട് വർഷമായി...

  • @starplus1972
    @starplus1972 12 дней назад +6

    I attended makarsankrath Amruth snan
    Salute to govt of UP
    Such an amazing experience 🙏🙏🙏

  • @sunilkumarkp871
    @sunilkumarkp871 12 дней назад +20

    ഇതുകൊണ്ടാണ് മലയാളം ചാനലുകൾ ഞാൻ ഒന്നും കാണാറില്ല. പത്രവും വാങ്ങാറില്ല.

    • @geethaashok3783
      @geethaashok3783 12 дней назад

      Sathyam.cable cut cheithu.oru pathravum varutharilla...samadanam und.varthakal ariyan ithupolulla you tube channeline asrayikum..swastham

  • @sreedevip1101
    @sreedevip1101 12 дней назад +7

    Correct 🙏🙏🙏

  • @vinodkumarkp3449
    @vinodkumarkp3449 12 дней назад +34

    അവിടെ ഒരു പടക്കം പൊട്ടാൻ കാത്തിരിക്കുകയാണ് കേരളത്തിലെ മാപ്രകളും, ഭാരതത്തിൽ സർക്കുലേഷനിൽ ഒന്നാമതെന്നും രണ്ടാമതെന്നും മേനി നടിക്കുന്ന കിളവി പത്രങ്ങളും

    • @ambikadas65
      @ambikadas65 12 дней назад +2

      അതിന്റെ ആയിരം ഇരട്ടി വിശ്വാസികൾ കുംഭമേള വളരെ സുഗമമായി നടക്കാൻ പ്രാർത്ഥിക്കുന്നുണ്ട്. 🙏🙏🙏🙏

  • @indiramadhavan2121
    @indiramadhavan2121 11 дней назад +1

    നല്ല വാർത്ത🙏👌

  • @chandranck3091
    @chandranck3091 12 дней назад +3

    WELCOME, WELCOME AND WELCOME DEAR SISTER FOR OUR MAHAKUMBHA MELA.

  • @suryatmt9290
    @suryatmt9290 12 дней назад +3

    Madame, Appreciate and Respect you

  • @SheelaLal-g8j
    @SheelaLal-g8j 12 дней назад +20

    വീഡിയോയിൽ എങ്കിലും ഇതൊക്കെ കാണാൻ കഴിഞ്ഞല്ലോ. ഭാരതം എന്താണെന്ന്, അടച്ച് ഇരുട്ടാക്കാത്ത കണ്ണുള്ളവർ കാണട്ടെ.

  • @sukumarannair9110
    @sukumarannair9110 10 дней назад +1

    Congratulations and welcome to the great lady and UAE team to Maha Kumbh Mela 🎉

  • @abhijith4020
    @abhijith4020 12 дней назад +17

    മുപ്പത് വർഷം മുൻപ് അധികം പേരും തട്ടമിട്ടിരുന്നില്ല

    • @leela1582
      @leela1582 11 дней назад

      അപ്പി കുപ്പായം എന്ന് ഇടാന്‍ തുടങ്ങി?

    • @സാഗർ.2255
      @സാഗർ.2255 11 дней назад

      ​@@leela1582 ജെട്ടി ഉം

  • @nivednarayan932
    @nivednarayan932 11 дней назад +1

    Thanks to ABC Malayalam
    Just through your interview months ago with Saadhu Anandavanam Swamy, I wonderfully knew about Maha Kumbhmela, Prayagraj
    And I went there and had Snanam and met Swamy
    Thanks for arranging interviews with Him
    🍁🌾🌾

  • @rameshanu9438
    @rameshanu9438 12 дней назад +13

    ഈ കുട്ടി ജന്മ ജന്മാന്തരങ്ങളായി പുണ്യം ചെയ്തിട്ടുണ്ടാവണം

  • @krcpillai4615
    @krcpillai4615 8 дней назад +1

    നല്ലൊരു വീഡിയോ. അഭിനന്ദനങ്ങൾ. UAE വന്ന ഡെലിഗ്റ്റസ് നു ബിഗ് സല്യൂട്ട്. കുമ്പ മേള നല്ലരീതിയിൽ നടക്കും. സത്യ മേവ ജയതേ.

  • @RaviKumar-hm6ch
    @RaviKumar-hm6ch 12 дней назад +8

    ജയ് ഹിന്ദ് ♥️♥️♥️

  • @SheelaLal-g8j
    @SheelaLal-g8j 12 дней назад +16

    നാഗ സന്യാസിമാരെ എടുത്ത് പറഞ്ഞു ആക്ഷേപിക്കാനും പരിഹസിക്കാനും ആണ് എല്ലാവരും തിടുക്കം കൂട്ടുന്നത്.

    • @unnikrishnana660
      @unnikrishnana660 12 дней назад

      നാഗ സന്യാസിമാർ ആരെന്നോ എന്തെന്നോ അറിയാത്ത കുറെ ഹിന്ദുവിരോധികൾ മാത്രമാണ് നാഗ സന്യാസിമാരെ കളിയാക്കി സംസാരിക്കുന്നത് അത് കാര്യമാക്കേണ്ടതില്ല പണ്ടുള്ളവർ പറയും 1000 കടത്തിന്റെ വാ മൂടാം എന്നാൽ ഒരു മനുഷ്യന്റെ വാ അടക്കാൻ കഴിയില്ല എന്ന് അതുപോലെ തന്നെയാണ് ഇതും

  • @madhavant9516
    @madhavant9516 12 дней назад +3

    This kumbha mela will boost tourism and other businesses in UP. A great event 👍👌❤️🙏

  • @somanadhankallayil3588
    @somanadhankallayil3588 12 дней назад +1

    Very good news👏👏👏. Thank you ABC for bringing the information to the notice of the public.

  • @radhakrishnanrkn4448
    @radhakrishnanrkn4448 12 дней назад +49

    മിഷനറി പ്രവർത്തനത്തോടും, മുസ്ലിം തീവ്രവാദികളോടും,കടപ്പാടുള്ള രാജ്യവിരുദ്ധതയും, ഹിന്ദു വിരുദ്ധതയും മാത്രം കൈമുതലാക്കി വര്ഷങ്ങളായി ഈ രാജ്യത്തിന്റെ ചോരകുടിച്ചു വീർക്കുന്നചാനലും, പത്രവും.... അതാണ് മനോരമ.... ഈ നാട്ടിൽ ആയത് കൊണ്ടു ഇതൊക്കെ നടക്കും....

  • @madhusudhananmanasthanath23
    @madhusudhananmanasthanath23 12 дней назад +4

    Iam support KumbMela

  • @Devadas61Pmna
    @Devadas61Pmna 8 дней назад +1

    സന്തോഷം

  • @josephv4901
    @josephv4901 12 дней назад +1

    ❤very good

  • @WahabKozhicode
    @WahabKozhicode 12 дней назад +8

    മഹാ കുംഭ മേളക് ആശംസകൾ

  • @satyagreig2390
    @satyagreig2390 12 дней назад +1

    സനാതന ധർമ്മം🙏🙏🙏✨✨✨✨✨✨✨🙏🙏🙏

  • @Ravi-qi3dj
    @Ravi-qi3dj 12 дней назад +4

    ഹരഹര മഹാദേവ് 🕉️🙏🚩

  • @aradhyamariadavid9332
    @aradhyamariadavid9332 12 дней назад +4

    ഓം നമഃ ശിവായാ❤

  • @sureshanunni3171
    @sureshanunni3171 12 дней назад +1

    Good comments sir

  • @AjiAji-e8g
    @AjiAji-e8g 11 дней назад +2

    🙏🏻 Maha Kumbha Mela Aashamsakal 🙏🏻
    🙏🏻 👍🏻. Loka. Samastha. Sukhino. Bhavanthuu. Om. Shanthi. Shanthi. Shanthi. Om. Om. Om Lovely 🌹🌹🌹 Happy 👍🏻🙏🏻 👍🏻

  • @Sribhutha
    @Sribhutha 12 дней назад +1

    Good...❤❤❤❤

  • @teches707
    @teches707 12 дней назад +1

    GREAT

  • @sukumarannair4833
    @sukumarannair4833 12 дней назад +4

    Yogiji the great👍👍👍🙏🙏🙏

  • @indirapk868
    @indirapk868 12 дней назад

    Abc ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏

  • @Viswamsa
    @Viswamsa 12 дней назад +3

    എല്ലാം ഗോവൻ സ്വാമിജിയുടെ അനുഗ്ര🚩ഹം. എല്ലാം ശിവമായം 🕉️🚩 ജയ് ഗോപൻ സ്വാമജി 🚩🕉️🥹

  • @shabipv3572
    @shabipv3572 12 дней назад +7

    ❤❤

  • @sureshpattatt8844
    @sureshpattatt8844 12 дней назад +2

    100%@right now

  • @krishnamoorthy3815
    @krishnamoorthy3815 12 дней назад +10

    Bharat matha ki Jai. Har har Mahadev 🙏🙏🙏🙏

  • @rangithamkp7793
    @rangithamkp7793 12 дней назад +2

    🙏Thanks. ABC MALAYALAM ! 🙏 Thankyou. Brothers. ! 👌 Lokam muzhuvan angeekaricha matham mayhramalla lokam muzhuvan nila ninnirunna matham koodiyanu ( pala rajyathum kuzhikkumpol kshetrathinte bhagangal vigrahangal okke kittunnundallo )

  • @AjiAji-e8g
    @AjiAji-e8g 11 дней назад +1

    🌹 😍 U . A . E. Ppredhinidhikku. Maha. Kumbha. Melayude. . Abhinandananggal. 😍 🌹.
    🙏🏻 🙏🏻 🙏🏻. God. Bless. U. A. E 🙏🏻🙏🏻🙏🏻

  • @anilkumartb2684
    @anilkumartb2684 4 дня назад

    ഇനിയും എത്ര എത്ര ആളുകൾ എത്താൻ ഉണ്ട്. ഹര ഹര മഹാദേവ

  • @Subeesh-v4q
    @Subeesh-v4q 12 дней назад +4

    മുറിയൻ മാർക്കുള്ള സപ്പോർട്ട് ആണ് കേരളത്തിലെ മാതൃഭൂമിയും മലയാള മനോരമയും ബാക്കി എല്ലാ പത്രങ്ങളും ദേശാഭിമാനി പിന്നെ ഞാൻ പണ്ടേ നോക്കാറില്ല ഇനിയൊരിക്കലും നോക്കുന്നില്ല ഇന്നു ഞാൻ മനോരമ കുറെ ദിവസമായി നോക്കുന്നു ഒരിക്കൽപോലും കുംഭമേളയുടെ ഒരു വാർത്ത പോലും മനോരമയിൽ കണ്ടിട്ടില്ല

    • @1234401abcd
      @1234401abcd 12 дней назад

      അവർ ഈ സംഭവം അറിഞ്ഞിട്ടേ ഇല്ല 😄😄😄

  • @jayaprakashg4893
    @jayaprakashg4893 12 дней назад +3

    കേരളത്തിലെ ദൃശ്യമാധ്യമങ്ങളും വാർത്താ മാധ്യമങ്ങളും കുംഭമേളയേ കുറിച്ച് വാർത്തകൾ ചെയ്യുന്നില്ല എന്നതാണ് നഗ്നസത്യം

  • @SureshBabu-g6l
    @SureshBabu-g6l 12 дней назад +8

    നമ്മുടെ നാട് സ്വർഗ്ഗമാണ് മക്കളെ

  • @MOHANDASV-v1s
    @MOHANDASV-v1s 10 дней назад

    ഭാരത സംസ്ക്കാരം വിജയിക്കട്ടെ.

  • @mohand1193
    @mohand1193 12 дней назад +2

    Abc.jaihind❤❤❤🎉🎉🎉

  • @dhanalakshmik9661
    @dhanalakshmik9661 12 дней назад +1

    ജയ് ഭാരത് മാതാ കീ ❤ ജയ് വന്ദേമാഹാ ഭാരത് ❤

  • @rajgopalnrajgopialn1818
    @rajgopalnrajgopialn1818 12 дней назад +2

    മാധവാ. മഹാദേവാ

  • @VijayanNandhanam
    @VijayanNandhanam 9 дней назад

    ജയ്.കുംഭമേള❤

  • @binummathew161
    @binummathew161 11 дней назад

    നന്നായിവരട്ടെ

  • @vasudevannamboothirip44
    @vasudevannamboothirip44 12 дней назад +2

    ഞങ്ങളും ഈ പത്രം നിത്തിയിട്ട് 20 കൊല്ലത്തിലധികമായി Jai Bharathi matha❤❤

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 8 дней назад

    സത്യം 👌🏽

  • @gempicks
    @gempicks 12 дней назад +4

    വളരെ അപലനീയമാണ് നമ്മുടെ മുൻ നിര മാധ്യമങ്ങളുടെ ഈ ധിക്കാരപരമായ അവഗണ. ഇത് ഒരു ഹിന്ദുമത ആചാരമാണ്. ഇതിൽ രാഷ്ട്രീയമൊന്നുമില്ല. ഇപ്പോൾ ഉത്തർപ്രദേശ് യോഗി ഭരിക്കുന്നു, നാളെ മറ്റാരെങ്കിലും പക്ഷെ ഈആചാരം അഭംഗുരം തുടരും. ഇവർ കുംഭമേളയെക്കുറിച്ചു ഒന്നും പറയാത്തത് ഹിന്ദുക്കളോടുള്ള ഒരു വെല്ലുവിളിയാണ്. ദിവസം മുഴുവനും വേണ്ട. ഒരു പത്തോ പതിനഞ്ചോ മിനിട്ടു കുംഭമേളയെ കുറിച്ച് അല്പം കവറേജ് ആകാമല്ലോ. എലെക്ഷൻ സമയത്തു ഇതേ മാധ്യമങ്ങൾ തന്നെ അവിടേക്കു പ്രതിനിധികളെ അയച്ചതാണ്, യോഗിക്കെതിരെ വാർത്തകൾ സൃഷ്ടിക്കാൻ. അപ്പോൾ ഉത്തർപ്രദേശ് അപ്രാപ്യമായ സ്ഥലമൊന്നുമല്ല ഇവർക്കു.

  • @shibulal5268
    @shibulal5268 12 дней назад

    Great

  • @viswanviswambharan7881
    @viswanviswambharan7881 12 дней назад +1

    സനാതന ധർമ്മം വളരട്ടെ... 💕💕💕💕💕🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏

  • @vijaykalarickal8431
    @vijaykalarickal8431 12 дней назад +5

    😍😍👏👏👏🙏🏻

  • @Gk60498
    @Gk60498 12 дней назад

    Good morning ❤❤

  • @vallyck5905
    @vallyck5905 12 дней назад +4

    👌♥️♥️♥️🙏🏻🙏🏻🙏🏻Har Har Mahadev ♥️♥️♥️JaiSreeRam ❤️❤️❤️🙏🏻Jai Hind ♥️♥️❤️❤️❤️🙏🏻❤️🙏🏻🙏🏻🙏🏻🙏🏻

  • @sureshkodackanalraman3540
    @sureshkodackanalraman3540 12 дней назад

    👏👏👏👏👏

  • @prabhakarantv2676
    @prabhakarantv2676 12 дней назад +5

    ❤🎉

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 12 дней назад +9

    കേരളത്തിലെ മാപ്രകളും അടിമകളും ഇതൊന്നും കാണുന്നില്ല!

  • @avinashtilak3441
    @avinashtilak3441 12 дней назад +7

    അയ്യോ അങ്ങനെ പറയരുത്, ഇവിടുത്ത ചിലർക്ക് കുരുപൊട്ടും😂

  • @ManojKumar-sf4ol
    @ManojKumar-sf4ol 12 дней назад +13

    ദേവൻമാരുട ഒരു ദിവസം മനുഷ്യരുടെ നാല് വർഷം യുദ്ധം നടന്നത് 4 ദിവസം അതായത് 12 വർഷം ഗരുഡൻ അമ്യത കുഭം വച്ചത് നാല് സ്ഥലങ്ങളിൽ അതാണ് കുഭമേള നടക്കുന്ന സ്ഥലങ്ങൾ ഇത്രയും എഴുതിയത് വിമർശനമല്ല ഇതു പോലുള്ള ചാ ന ലുകളേ ഹിന്ദു വിനെ ക്കുറിച്ച് അറിവുകൾ നൽകാറുള്ള അത് തെററുകൾ വരാതെ സ്രദ്ധിക്കുക എല്ലാ വിധ ആശംസകളും നേരുന്നു

  • @v.sgirish5445
    @v.sgirish5445 12 дней назад +1

    സത്യം

  • @sreelathavenugopal8068
    @sreelathavenugopal8068 12 дней назад +3

    🙏🏻

  • @binduprathap928
    @binduprathap928 12 дней назад +5

    2028 ന് മുമ്പായി മൂന്നു കുംഭമേള കൂടി നടക്കുന്നുണ്ട് ഉയ്യ്നി ഹരിദ്വാർ നാസിക് ഇവിടെ നിന്നുള്ള ഉന്നതർ ഇവിടെ വന്ന് ്് ക്രമീകരണത്തെ കുറിച്ച് പഠിക്കുന്നു .ലോകത്തെ ഉന്നത മുൻനിര വിദ്യാഭ്യാസ സ്ഥാപനമായ IIT യിൽ Aero space Engineer ആയ ഹരിയാന സ്വദേശി സന്യാസം സ്വീകരിച്ചു 2008 Batch (സസന്തോഷം എൻറെ ഇളയദളപതിയു IIT Aero space Engineering പഠിക്കുന്നു 2022 Batch)

  • @SunilKumar-jb4rz
    @SunilKumar-jb4rz 12 дней назад +7

    എന്റെ പൊന്നു സുനിൽ സാറെ കേരളത്തിലെ മനോരമ കണ്ടിട്ടല്ല കുമ്പ മേള നടത്തുന്നത്

  • @c.s.harshakumar7147
    @c.s.harshakumar7147 12 дней назад +2

    ഏറ്റവും പിന്തിരിപ്പൻ മനസ്സുമായി നടക്കുന്ന സമൂഹമായി മലയാളി രൂപപ്പെടുന്നു.