ബ്രിട്ടാസിനും ഷാനിക്കും ശെരിക്കും കിട്ടി😂🤣 l malayalam troll l troll malayalam

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ബ്രിട്ടാസിനും ഷാനിക്കും ശെരിക്കും കിട്ടി😂🤣 l malayalam troll l troll malayalam
    #malayalamtroll
    #trollmalayalam
    #trollvideomalayalam
    #malayalamtrollvideos
    #trollvideo
    #appukkuttantrolls
    Malayalam troll video
    troll video malayalam
    appukkuttan trolls

Комментарии • 22

  • @raghukumar8704
    @raghukumar8704 Месяц назад +21

    നികേഷ് , ഷാനി , ബ്രിട്ടാസ് ഈ ഇരട്ടത്താപ്പുകാർക്ക് ഇതിലും നല്ലൊരു സർട്ടിഫിക്കറ്റ് ഇനി ആരും കൊടുക്കേണ്ടതില്ല. തൃപ്തിയായി 🤗🤗🤗

  • @suresh-pe3wx
    @suresh-pe3wx Месяц назад +11

    മതി സന്തോഷേ കൂടുതൽ ഒന്നും പറയണ്ട .തൃപ്തിയായി കിട്ടേണ്ടവർക്കിട്ടി

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 Месяц назад +16

    സന്തോഷ്‌ പറഞ്ഞത് വളരെ ശരിയാണ്. ചില അവതാരകരുടെ ഭാവം കണ്ടാൽ തോന്നും അവർക്ക് കൊമ്പുണ്ടെന്ന്.എല്ലാവരും തങ്കളുടെ കീഴിൽ ആണ് എന്നാണ് വിചാരം.

  • @sujithpr8977
    @sujithpr8977 Месяц назад +3

    കിട്ടണ്ടവർക്ക് കിട്ടിയിട്ടുണ്ട്..

  • @arunvs3451
    @arunvs3451 Месяц назад +1

    😂

  • @Ksukumaran-v6b
    @Ksukumaran-v6b Месяц назад

    brittu? ഷാനി?🎉😂😂😂

  • @vkarthikeyan5239
    @vkarthikeyan5239 Месяц назад

    John Brittas = New Media Syndicate leader. What is he, check with Abdullakutty, Sasidharan, or Tim Vadakkan (now in BJP)

  • @sreekumarmsmadhavan
    @sreekumarmsmadhavan Месяц назад

    Yes

  • @valsalanak7520
    @valsalanak7520 Месяц назад

    Good

  • @jijesh.njijesh9626
    @jijesh.njijesh9626 29 дней назад

    Eevante oonja andiyum oomban thudagiyo ....Evan vesimon aanu

  • @AnilMithran-vv2hz
    @AnilMithran-vv2hz Месяц назад +11

    ഈ മനുഷ്യൻ വേറെ ലെവലാ ♥️♥️

  • @KaleshCn-nz3ie
    @KaleshCn-nz3ie Месяц назад +4

    ടി ജി സാർ സൂപ്പർ.. സന്തോഷ് പണ്ഡിറ്റ് അങ്ങയുടെ നല്ല മനസ്സിന് നന്ദി നമസ്കാരം 👍❤️

  • @jamunarani1084
    @jamunarani1084 Месяц назад +2

    Paranjathoke. Nooru sathamanam seriyanu.....ee perchazhikalude vicharam avar cnn..bbc. polulla chanelanu nadathunnthennu...
    Pandit...🎉

  • @Ksukumaran-v6b
    @Ksukumaran-v6b Месяц назад +2

    Santhoshji great 🎉🎉🎉

  • @Shajikjose
    @Shajikjose Месяц назад +1

    കുറെ വിരട്ടിയത് കൊണ്ടൊന്നും ജനങ്ങൾ പേടിക്കില്ല... ഷാർപ് ആയി കുറെ ഡയലോഗ് പറഞ്ഞാൽ പേടിക്കും എന്ന തോന്നൽ ചിലർക്ക്... ഊരിപ്പിടിച്ച വാളിന്റെ നുണയല്ല... ഞങ്ങളുടെ ഇന്ത്യക്ക് ഞങ്ങളുടെ കേരളത്തിന്‌, ഞങ്ങളുടെ സമൂഹത്തിന് നിങ്ങൾ തരുന്നതെങ്കിൽ... സോറി ഒരു വളിച്ച ഡയലോഗ് ഞങ്ങൾ ഇല്ല... ഞങ്ങളെ വിറ്റ് നിങ്ങൾ തിന്നു... ഇനി അത് മുന്നോട്ട് കൊണ്ടുപോവാൻ കഴിയുമോയെന്ന് അറിയില്ല... നേരെ ചോവേ ജെട്ടി ഇടാൻ അറിയാത്തവനാണ് ഊരി പിടിച്ച വാൾ... ജീവിതത്തിൽ കണ്ട ഏറ്റവും നികൃഷ്ട ജീവി... Passion off christ ഫിലിമിൽ സാത്താനെ കണ്ടിട്ടുണ്ട്... അതിലും ഭയാനകം... ഈ മന്ത്രി team

  • @madhavenk4875
    @madhavenk4875 Месяц назад +3

    Santosh Pandit is self. Motivated and a great Person. God Bless Him.

  • @shajithomas4870
    @shajithomas4870 Месяц назад

    ബ്രിട്ടാസും ഷാനിയും കൂടി പണ്ഡിറ്റിനെ തേച്ചരച്ചു 😄😄😄😄

  • @Seamantraveller
    @Seamantraveller Месяц назад +1

    bro 👌👌😆😆😆

  • @pgjayakumar9860
    @pgjayakumar9860 Месяц назад

    👌🏻

  • @arunankc5756
    @arunankc5756 Месяц назад

    Ee Shani ennavale konjichu vashalakkiyathanu.charithramo varthamanamo ariyatha oruval. navu mathram super aanu.

  • @BabuRaj-us9re
    @BabuRaj-us9re Месяц назад

    Sooper.sir