Комментарии •

  • @deepthiajayan6521
    @deepthiajayan6521 11 месяцев назад

    വ്യക്തവും സിംപിളും ആയ അവതരണവും, ഭംഗിയുള്ള ഡിസൈനും ❤

    • @achusdesign
      @achusdesign 11 месяцев назад

      Tnx my dear😘😘😘😘😘

  • @pranilap9224
    @pranilap9224 8 месяцев назад

    നല്ല പോലേ മനസ്സിൽ ആയ്യി thanku മോളെ.

  • @NoorjahanT.SNoorjahanT.S
    @NoorjahanT.SNoorjahanT.S 4 месяца назад

    Chechi class aniku വളരെ ഇഷ്ട്ടമായി എനിക്ക് മനസിലായി എല്ല ക്ലാസ് ചേച്ചി നല്ലവണ്ണം പഠിപ്പിക്കുന്നുണ്ട്

    • @achusdesign
      @achusdesign 4 месяца назад

      Tnx da മുത്തേ 🥰😘😘😘😘😘🥰

  • @muhsinam7253
    @muhsinam7253 Год назад +1

    വളരെ നന്നായിട്ടുണ്ട് ട്ടോ.

    • @achusdesign
      @achusdesign Год назад

      Tnx dear😘😘😘😘😘😘

  • @aiswarya.t6567
    @aiswarya.t6567 Год назад +2

    Good effort 🙌

    • @achusdesign
      @achusdesign Год назад

      Tnx dear😘😘😘🥰🥰

  • @NoorjahanT.SNoorjahanT.S
    @NoorjahanT.SNoorjahanT.S 4 месяца назад

    വളരെ നന്ദിയുണ്ട് ചേച്ചി

  • @ammreenamjed3514
    @ammreenamjed3514 Год назад +2

    Ethinu athu soochiyaanu use cheyyunnathe...jnanum vaangichu pakshe noolu korkkaan pattunnillaaaa.....anthu cheyyanam annu parayo

    • @achusdesign
      @achusdesign Год назад +1

      നൂല് അല്പം ചരിച്ചു cut ചെയ്യുക, എന്നിട്ട് നീഡിൽ ഹോളിൽ കയറ്റിയാൽ പെട്ടന്ന് കയറും 🥰🥰👍

    • @jobdan5954
      @jobdan5954 Год назад

      ബീഡ്‌സ് ചെയ്യാനുള്ള സൂചി വാങ്ങാൻ കിട്ടും വളരെ ചെറുതാണ്

    • @achusdesign
      @achusdesign Год назад +1

      Yes, needle number 12 വാങ്ങുട്ടോ, അതാണ് beads ചെയ്യാൻ യൂസ് ചെയ്യുന്നത് 🥰👍

    • @irshadirsha506
      @irshadirsha506 7 месяцев назад

      സാധ നൂൽ മതിയോ

  • @nasrin_hiba2442
    @nasrin_hiba2442 Год назад

    Adipoli, super, very easy👍🏻👍🏻👍🏻🥰🥰🥰🎉🎉🎉🎉🎉🎉💃🏻💃🏻💃🏻

    • @achusdesign
      @achusdesign Год назад

      Tnq my dearest friend 😘😘😘😘😘👍👍

  • @JaicysCreativeDesigns
    @JaicysCreativeDesigns Год назад +3

    Nice work da❤

  • @ushamohanan4543
    @ushamohanan4543 Год назад +3

    Super ayittund, e beadsukalude name anthanu, avide kittum 10Rs nu.

    • @achusdesign
      @achusdesign Год назад +2

      Tnq chechiz 🥰🥰👍cut beads എന്നാണ് പേര് പറയേണ്ടത്.. ടൈലറിങ് സാധനങ്ങൾ കിട്ടുന്ന ഷോപ്പിൽ കിട്ടും.. ഗോൾഡൻ cut beads എന്ന് പറഞ്ഞാൽ മതി 😍👍😘

  • @riz-u4e
    @riz-u4e Год назад +2

    നന്നായിട്ടുണ്ട്.. നല്ല ക്ഷമ വേണമല്ലോ!❤

    • @achusdesign
      @achusdesign Год назад

      Yes dear 🥰👍👍👍tnq for watching dear🥰👍

    • @riz-u4e
      @riz-u4e Год назад

      @@achusdesign 👍👍

  • @lekshmibinu3516
    @lekshmibinu3516 Год назад

    Cut beads ivide 10gm 40 roopa anu.. Njan aari embroidary padikkunnund

    • @achusdesign
      @achusdesign Год назад

      ഇവിടെ ചെറിയ പാക്കറ്റ് 10 രൂപയ്ക്കാണ് കൊടുക്കുന്നത് ഡാ.. അളവ് കുറവായിരിക്കും അപ്പോൾ..

  • @NoorjahanT.SNoorjahanT.S
    @NoorjahanT.SNoorjahanT.S 4 месяца назад

    ഐ ലവ് you chechi 💕💕

    • @achusdesign
      @achusdesign 4 месяца назад

      Love you tooooooo da🥰🥰😘😘

  • @NoorjahanT.SNoorjahanT.S
    @NoorjahanT.SNoorjahanT.S 4 месяца назад

    Chechi നല്ലവണ്ണം പഠിപ്പിക്കുന്നുണ്ട്

    • @achusdesign
      @achusdesign 4 месяца назад

      🥰🥰😘😘😘🫂

  • @fathimapathu6188
    @fathimapathu6188 Год назад

    Enik ചിത്രം വരക്കാൻ അറിയില്ല അപ്പോൾ പറ്റേൺസ് എങനെ കിട്ടും

    • @achusdesign
      @achusdesign Год назад

      Instagram വന്നാൽ മതി ഫോട്ടോ അയയ്ക്കാം Achus_design

  • @sobhanakj1734
    @sobhanakj1734 Год назад +1

    Super

  • @WayforjbJob
    @WayforjbJob Год назад

    Plain top vangan kitto

    • @achusdesign
      @achusdesign Год назад

      വാങ്ങാൻ കിട്ടും ഡാ, 🥰🥰🥰tnq dr😘😘

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith Год назад

    👍🏻👍🏻👍🏻

  • @rubysameena4344
    @rubysameena4344 Год назад +2

    ആരി നീഡില് യൂസ് ചെയ്യൂ

    • @achusdesign
      @achusdesign Год назад +2

      Ok dear, ചെയ്യാട്ടോ 🥰🥰😘👍

    • @rubysameena4344
      @rubysameena4344 Год назад +2

      @achusdesign നിങ്ങളുടെ കഷ്ടപ്പാട് കാണാൻ വയ്യ അതാവുമ്പോ ഇതിന്റെ പത്തിലൊന്ന് ടൈം മതി

    • @achusdesign
      @achusdesign Год назад +2

      @@rubysameena4344 അച്ചോടാ thanks ഡാ, 😘😘ഒത്തിരി സ്നേഹം 😍😘ഞാൻ aari നീഡിൽ യൂസ് ചെയ്താണ് കൂടുതലും വർക്ക്‌ ചെയ്യുന്നത്.. പിന്നെ നമ്മുടെ ചാനലിൽ aari അറിയാത്തവർ ഒത്തിരി പേരുണ്ട്.. അത് കൊണ്ടാണ് നോർമൽ നീഡിൽ കൊണ്ട് കാണിക്കുന്നത് ഡാ.. 😍🥰

  • @priyankathomas2328
    @priyankathomas2328 Год назад +1

    👌👌

  • @revathyrevu7411
    @revathyrevu7411 Год назад +1

    ❤❤❤❤

  • @mdlatheef8356
    @mdlatheef8356 Год назад

    ഈ pencil name എന്താണ്

  • @leelavenu3538
    @leelavenu3538 Год назад +1

    Super