Application koduthappo athil name oru letter വിത്യാസം vannu athe passport offil chennal athe change ചയ്യാൻ പറ്റുവോ enik date തന്നത് അടുത്ത massam 7ന അന്നേരം avide മാറ്റാൻ സാധിക്കുവോ piz reply
Passport apply cheythppam post office kude north enn addayi. But pincode correct Anu Passport kitty Passport il address kude post office kude north enn vennittund Visa edukkumbol enthelum preshnam oondo
Sir എന്റെ അമ്മയുടെ sslc സർട്ടിഫിക്കറ്റ് ഉൾപ്പടെ എല്ലാം സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടുപോയി. അപ്പോൾ എന്നാ ചെയ്യേണ്ടത്. Aadharil dob ലെ year മാത്രം ഉള്ളു.
Plus one certificate ഉണ്ടെങ്കിൽ അത് മതീ. Sslc attested copy പറ്റില്ല. Passport എടുക്കുന്നതിനു ചോദിച്ചാൽ തരും..എവിടെയാണ് sslc ബുക്ക് ഉള്ളത് അത് പിന്നീട് passport സേവ കേന്ദ്രത്തിൽ കാണിച്ചാലും മതി. Apply ചെയ്യുന്നതിന് കുഴപ്പമില്ല. Aadhar കരുതുക. സംശയം ഉണ്ടെങ്കിൽ comment ചെയ്യണേ. ഒരുപക്ഷേ ചിലപ്പോൾ സ്വീകരിക്കാം. Thanks for your valuable comment. Pls like, share and sub
@@Newinfomalayalam plus one pass ayathe ollu plus two ahn ippo appo plus one certificate kitteetilla sir. Digi locker il sslc book kanicha mathiyaakumao appo?
My daughter name neha r sslc degree cirtificateil allam neha r annanu adar pan bankaccount allam same anu but r initial birth certificate il r thettanu John anu father name r kidakkunnathu kondu anthankilum problem undosir
Enik hus nte adreesilekk mattanam ellam apo at a time allam same adressil koduka pattummo passporrt ulpede atho adar oke change cheyt kitiyitt veno aply cheyyan athupole pancardum, bank accountum ellam mattendi varumo adressil
Thanks for the valuable comment 👍.. Change ചെയ്യുന്നതിനുള്ള address പ്രൂഫ് എന്താണ് ഉള്ളത്. മാറ്റാനുള്ള address പ്രൂഫ് ഇല്ലെങ്കിൽ husband ന്റെ address വച്ചു നിങ്ങളുടെ address change ചെയ്താൽ മാത്രം മതി. സംശയം ഉണ്ടെങ്കിൽ comment ചെയ്യണേ. Pls like, share sub and support
Thanks for your comment. Option വന്നില്ലെങ്കിൽ തൊട്ടടുത്ത സ്ഥലം തിരഞ്ഞെടുക്കുക. അപ്പോയ്ന്റ്മെന്റ് print എടുത്തതിനുശേഷം മാത്രം ഓഫീസിൽ പോയാൽ മതി. Pls like share sub and support
@@Saymyname-hn2tt കൊച്ചി റീജിയണൽ പാസ്പോര്ട്ട് ഓഫീസിനു കിഴിൽ ത്രിശൂർ PSK വരുമ്പോൾ അത് സെലക്ട് ചെയ്യാം . താങ്കളുടെ ചോദ്യം ക്ലിയർ അല്ലായിരുന്നു . പിന്നെ ഇന്ത്യയിൽ വിലാസം ഉണ്ടെങ്കിൽ അവിടെ നിന്ന് വേണമെങ്കിലും പാസ്പോര്ട്ട് എടുക്കാം . സാധാരണ താമസിക്കുന്ന സ്ഥലമാണ് കൊടുക്കാറ്
Sir enikku pappayum ammayum illa appo njan parent inte perinu pakaram husband inte vachal mathiyo enikk adhaar card matrame ullu proof ayitt sir njan 10nth passed anu but SSLC book illa
തീർച്ചയായും എടുക്കാം. ആധാറിൽ date of birth ഉണ്ടായിരുന്നാൽ അത് മാത്രം മതി. Pan കാർഡ് ഉള്ളതുകൊണ്ട് date of birth pan card കൊടുത്താൽ മതി. Pls like share sub and support
Thanks for your valuable commen👍. ആധാറിൽ പേര് change ചെയ്യാം. അതിന്റെ വീഡിയോ upload ചെയ്തിട്ടുണ്ട്. അതിനുശേഷം പാസ്പോർട്ട് എടുക്കുന്നത് നന്നയിരിക്കും. Election Id കാർഡ് ഉപയോഗിക്കാം. പ്ലസ്ബ്ലിക്ക് share sub and support
Birth certificate ile date um sslc,adhar,pan ennivayile date of birt um ayi vathyasam undu passport edukkan kuzhappam vallom undo? European countries pokunnathinu enthelum prblm undo?
Thanks for your valuable comment 👍. Aadhar address ആണ് വേണമെങ്കിൽ address പ്രൂഫ് ആധാർ കൊടുത്താൽ മതി. ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ comment ചെയ്യണേ. Pls like share sub and support
Ente ammayude id proofil father's name illa..id ellathilum husband name anu vechekunnath..school certificate illa..adharil husband name anu vechekunmath initial ammayude motherintethum.. passport edukan father name proof nirbandham ano..
Thanks for your valuable comment 👍., തീർച്ചയായും കൊടുക്കാം. വാടകച്ചീട്ട് പാസ്പോർട്ട് സേവ കേന്ദ്രത്തിൽ കാണിക്കണം. ഒർജിനലും കോപ്പിയും കൊണ്ടുപോകണം. Pls like share sub and support
ഒരുകാര്യം ആധാർ update ഈ address ഉപയോഗിച്ച് ചെയ്യാം. ആധാർ സ്വന്തം മായി update ചെയ്യാം. ഈ address (വാടകച്ചീട്ട് )സ്കാൻ ചെയ്തു കൊടുക്കാം. ആധാർ update ചെയ്യുന്ന വീഡിയോ upload ചെയ്തിട്ടുണ്ട്. അത് കാണുക. Update ചെയ്ത ആധാർ കാണിച്ചാൽ മതി. എങ്കിൽ വാടകച്ചീട്ട് ആവശ്യമില്ല
Thanks for your valuable comment 👍. Aadhar കൊടുത്താൽ മതി. അതിൽ date of birth ഉണ്ടെങ്കിൽ. ചിലപ്പോൾ ഒരു letter passport സേവയിൽ കൊടുക്കേണ്ടി വരും. Pls like share sub and support
Thanks for your valuable comment 👍. Edit ചെയ്യാൻ കഴിയില്ല. Passport സേവ കേന്ദ്രത്തിൽ നാളെ പോകുമ്പോൾ അത് തിരുത്താം. പേര് തെളിയിക്കുന്ന ഒർജിനൽ ഡോക്യുമെന്റ് കരുതുക. No problem. Like share sub and support
Ente school certificate and birth certificate le ammayude surname different aayitta (school le after marriage name um and birth certificate before marriage um aayittahn kidakkunne) ee difference problem undakkumo?? Eath name aahn enter cheyende
വേണം , +2 , അല്ലെങ്കിൽ അതിനു മുകളിലുള്ള ഏതെങ്കിലും സെര്ടിഫിക്കറ് മതി . 2015 മുതൽ SSLC സെര്ടിഫിക്കറ്റ് ഡിജിലോക്കറിൽ കിട്ടും . മൊബൈലിൽ അത് കാണിച്ചാലും മതി .
Thanks for your comment..last step വരുമ്പോൾ ഏതാനും questions കാണാം അത് ഇപ്പോൾ ഉള്ള കേസുമായി ബന്ധമില്ലെങ്കിൽ passport ലഭിക്കും. Pls like share sub and support
Passportin apply cheyumbol date of birth thetti poyi.payment adachathin shesham aan date of birth thettiyath ariyunnath. Appointment timil date of birth thiruthan aavumo
Thanks for your valuable comment 👍. Sslc book date of birth proof ആയി വച്ചുകൊണ്ട് ആധാറിലെ date of birth മാറ്റുക. ആധാറിൽ date of birth change ചെയ്യുന്നതിന്റെ video upload ചെയ്തിട്ടുണ്ട്. സമയം കിട്ടുകയാണെങ്കിൽ കാണാൻ നോക്കുക. അതിനുശേഷം apply ചെയ്യുന്നതായിരിക്കും നല്ലത്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ comment ചെയ്യാൻ മടിക്കരുത്. Pls like, share, sub and support. ഒരു കാര്യംകൂടി SSLC PASSED ആണെങ്കിൽ മതി. എങ്കിലേ നോൺ ecnr കിട്ടുകയുള്ളൂ. Sslc പാസ്സ് അല്ലെങ്കിൽ aadhar മതിയാകും
Thanks for your valuables 👍.. അതിന്റെ ഒർജിനലും കോപ്പിയും passport സേവ കേന്ദ്രത്തിൽ പോകുമ്പോൾ കൊണ്ടുപോകണം. ചിലപ്പോൾ ഒരു request letter കൊടുക്കേണ്ടി വരും. Pls like share sub and support
ഇപ്പോൾ ഏത് സർട്ടിഫിക്കറ്റ് കൈവശം ഉള്ളത്. എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ എന്താണ്?. Sslc book നിർബന്ധമില്ല. Sslc പാസ്സ് ആണെങ്കിൽ നോൺ ecnr കിട്ടണമെങ്കിൽ 10 le certificate ഇല്ലെങ്കിൽ പ്ലീസ് ടു ഡിഗ്രി സർട്ടിഫിക്കറ്റ് മതി. പ്ലസ്ൺലൈക്ക് ഷെയർ sub and support
Thanks for your valuable comment 👍. പുതുക്കുന്നതിന് പഴയ പാസ്പോർട്ട് വേണ്ടതാണ്. Spouse name വേണമെങ്കിൽ മാര്യേജ് സർട്ടിഫിക്കറ്റ് വേണം. Pls like share sub and support
Thanks for your comment 👍. Video ഒന്നുകൂടി കാണാമോ. Noc (നോ objection certificate) അത് വേണ്ട. സപ്പോർട്ടിങ് ഡോക്യുമെന്റ് അഡ്രസ് പ്രൂഫ്, date of birth പ്രൂഫ് ഇവ രണ്ടും മതി. Pls like share sub and support
@@Newinfomalayalam Ente mummy kku aanu passport nu apply cheythath..pappa govt employee aanu...ee video il noc chodikkunnilla, but enikk noc/ ic details chodikkunn..enth cheyyum..evdunna noc vangendath
Thanks for your valuable comment 👍. SSLC passed ആണെങ്കിൽ ആ സർട്ടിഫിക്കറ്റ് വച്ചു ആധാർ തിരുത്താം. തെളിവിനായി ഈ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്തു കൊടുക്കുക. ആധാർ update ചെയ്യുന്ന വീഡിയോ ഈ ചാനലിൽ ഉണ്ട്. സമയം കിട്ടുമെങ്കിൽ കാണുക. .അതിനുശേഷം apply ചെയ്യുന്നത് നന്നായിരിക്കും. ഇനി ആധാർ ഉപയോഗിച്ച് apply ചെയ്യുമ്പോൾ sslc passed ആണെങ്കിൽ നോൺ ecnr കിട്ടില്ല.. Ple like share sub support
Thanks for your valuable comment 👍. Address proof ആവശ്യമാണ്. ആധാർ അപ്ഡേറ്റ് വീഡിയോ ഈ ചാനലിലുണ്ട്. നിങ്ങൾക്ക് സ്വയം ചെയ്യാവുന്നതാണ്. ഈ ആധാർ ഉടൻ കിട്ടുന്നതാണ്. ആ വീഡിയോ സമയമുണ്ടെങ്കിൽ കാണുക. അഡ്രെസ്സ് പ്രൂഫ് വേറെ ഉണ്ടെങ്കിൽ അത് മതിയാകും. Pls like share sub and support
ഞാൻ ഇതുപോലെ ഓൺലൈൻ അപേക്ഷിച്ചു ഇനി പാസ്പോർട്ട് ഓഫീസിൽ പോകുമ്പോൾ അപേക്ഷിച്ചതിന്റെ പ്രിൻറ് എടുക്കണമെന്ന് നിർബന്ധമാണോ. ഓഫീസിലേക്ക് പോകുമ്പോൾ അപേക്ഷ കൊടുത്ത ഡോക്യുമെന്റ് കൊണ്ട് പോയാൽ പോരെ
Thanks for your comment 👍. Application print വേണമെങ്കിൽ എടുക്കാം. അപ്പോയ്ന്റ്മെന്റ് print നിർബന്ധമായും വേണം. എങ്കിൽ മാത്രമേ ഓഫീസിൽ കടത്തിവിടുകയുള്ളു. Pls like share sub and support
Bro ഞാൻ passport apply cheyith payment um ചെയ്ത് but pinne nokiyapol gender select cheytha തെറ്റി പോയി അത് ഇനി എന്ത് ചെയ്യും payment cheyith kazhinj print എടുത്തപ്പോളാ kandath
Thanks for your valuable comment. Dear bro, സാരമില്ല. പാസ്പോർട്ട് സേവ കേന്ദ്രത്തിൽ പോകുമ്പോൾ അവിടെ പറഞ്ഞാൽ മതി. അവർക്ക് തിരുത്തുവാൻ കഴിയൂ. ചിലപ്പോൾ ഒരു request letter എഴുതി കൊടുക്കേണ്ടി വരും. ഒർജിനൽ ഡോക്യുമെന്റ് കരുതുക. അതിൽ gender കാണുമല്ലോ. Never മൈൻഡ്, കൂൾ pls like, share, sub and support
Thanks for your valuable comment 👍Link വന്ന ഐഡി വേണമെങ്കിൽ കൊടുക്കാം. വേറെ ID ഉണ്ടെങ്കിൽ apply ചെയ്യുമ്പോൾ അത് കൊടുക്കാം.pls like share sub and support
Ok. Web history clear ചെയ്തുനോക്കൂ. ശരിയായില്ലെങ്കിൽ പുതിയത് create ചെയ്താൽ മതി.. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ comment തീർച്ചയായും ചെയ്യണേ. ശരിയാക്കാം. Thanks for your valuable comment. Pls like, share and aub
Photo, signature എന്നിവ upload ചെയ്യണ്ട. ഫോട്ടോ passport ഓഫീസിൽ എടുക്കും. അതിനാൽ ഫോട്ടോ വേണ്ട. Address proof, date of birth എന്നിവ upload വേണമെങ്കിൽ ചെയ്യാം. Upload ചെയ്തില്ലെങ്കിൽ അതിന്റെ orginal ലും ഓരോ കോപ്പിയും കരുതുക. കോപ്പി അവിടെ കൊടുക്കേണ്ടിവരും.. Thanks for your valuable comment. Pls share, like and sub. ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ തീർച്ചയായും comment ചെയ്യണേ
അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മുഖം വ്യക്തമായ രണ്ടു ഫോട്ടോ കൊണ്ടുപോണം. (കൊച്ചു കുട്ടികളുടെ ഫോട്ടോ പാസ്പോര്ട്ട് ഓഫീസിൽ എടുക്കുമ്പോളുള്ള സമയനഷ്ടം ഒഴിവാക്കാനാണ് )
വളരെ നല്ല രീതിയിൽ പറഞ്ഞു. Address, date of birth എന്നിവയുടെ list super👍👍👍
Thanks for sharing valuable information, date of birth and address proof👍🏻👍🏻👍🏻
Informative! Thanks
What a great explanation about date of birth and address proof
Good
Date of birth and address proof documents information super bro👍👍👍🥰
Good information 👍
Great info👍👍👍
Very useful
Very informative
Well done👏✨️💗
Very useful 🥰🌹
Good info👍
58 വയസ്സ് പ്രായം ഉള്ള വ്യക്തിക്ക് ആധാറിൽ ജനന വർഷം മാത്രമേ ഉള്ളൂ. ഇവർക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?
Date of birth തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണ്ടതാണ്.
Good information 😊
Application koduthappo athil name oru letter വിത്യാസം vannu athe passport offil chennal athe change ചയ്യാൻ പറ്റുവോ enik date തന്നത് അടുത്ത massam 7ന അന്നേരം avide മാറ്റാൻ സാധിക്കുവോ piz reply
മറുപടി തരാൻ വൈകിയതിൽ ക്ഷമിക്കണം. പാസ്പോർട്ട് സേവകേന്ദ്രത്തിൽ മാറ്റം വരുത്തുവാൻ കഴിയും. ഒറിജിനൽ എല്ലാം കരുതണം.
Passport apply cheythppam post office kude north enn addayi.
But pincode correct Anu
Passport kitty
Passport il address kude post office kude north enn vennittund
Visa edukkumbol enthelum preshnam oondo
ഇല്ല
Sir എന്റെ അമ്മയുടെ sslc സർട്ടിഫിക്കറ്റ് ഉൾപ്പടെ എല്ലാം സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടുപോയി. അപ്പോൾ എന്നാ ചെയ്യേണ്ടത്. Aadharil dob ലെ year മാത്രം ഉള്ളു.
Date of birth തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് ന് ആധാർ മതി
@@Newinfomalayalam
തീയതി ഓഫ് ബർത്ത് വെച്ച് പുതിയ ആധാർ പ്രിന്റ് എടുത്താൽ മതി
Sir puthiya passport edukkumbol figer pathinjillenkil koyappamundo
അത് സേവ കേന്ദ്രം നോക്കും
Koyappam endhenkilum undavumo passport kittille
എന്റെ കൈയിൽ sslc book ഇല്ല ഒറിജിനൽ നഷ്ടമായി കോപ്പി ഉണ്ട് അതു mathiyo passport ഓഫീസിൽ പോകുമ്പോൾ
ആധാർ കാർഡിൽ date of birth ഉണ്ടെങ്കിൽ അത് മതി
Thanks for sharing
Sir sslc certificate attest copy ond ath mathiyo? Certificate school il ahn kittan thaamasam ond.
Plus one certificate ഉണ്ടെങ്കിൽ അത് മതീ. Sslc attested copy പറ്റില്ല. Passport എടുക്കുന്നതിനു ചോദിച്ചാൽ തരും..എവിടെയാണ് sslc ബുക്ക് ഉള്ളത് അത് പിന്നീട് passport സേവ കേന്ദ്രത്തിൽ കാണിച്ചാലും മതി. Apply ചെയ്യുന്നതിന് കുഴപ്പമില്ല. Aadhar കരുതുക. സംശയം ഉണ്ടെങ്കിൽ comment ചെയ്യണേ. ഒരുപക്ഷേ ചിലപ്പോൾ സ്വീകരിക്കാം. Thanks for your valuable comment. Pls like, share and sub
@@Newinfomalayalam plus one pass ayathe ollu plus two ahn ippo appo plus one certificate kitteetilla sir. Digi locker il sslc book kanicha mathiyaakumao appo?
Informative video
Good one👍🙏👌
Passport office option il Alappuzha illa
So enth cheyyanam
Nearest aayitt ulla Cochin opt cheyyan pattumo?
Thanks for your valuable comment 👍. Ok. അടുത്തുള്ള passport സേവ കേന്ദ്രം select ചെയ്താൽ മതി..
Very useful video 👍👍
ആധാർ കാർഡ് മാത്രം വച്ചിട്ട് പാസ്പോർട്ട് എടുക്കാൻ പറ്റുമോ
Thanks for your comment 👍. തീർച്ചയായും എടുക്കാം. ആധാർ കാർഡിൽ date of birth ഉണ്ടായിരുന്നാൽ മതി. Pls loke ahare sub and support
താങ്ക്യൂ താങ്ക്യൂ
My daughter name neha r sslc degree cirtificateil allam neha r annanu adar pan bankaccount allam same anu but r initial birth certificate il r thettanu John anu father name r kidakkunnathu kondu anthankilum problem undosir
എല്ലാ കാര്യങ്ങളും ആധാർ base ചെയ്താണ്. നിലവിലുള്ള R തുടരുന്നതാണ് നല്ലത് ആയിരിക്കും. പ്രൂഫ് ഉണ്ടെങ്കിൽ J ആക്കാവുന്നതാണ്
Enik hus nte adreesilekk mattanam ellam apo at a time allam same adressil koduka pattummo passporrt ulpede atho adar oke change cheyt kitiyitt veno aply cheyyan athupole pancardum, bank accountum ellam mattendi varumo adressil
Thanks for the valuable comment 👍.. Change ചെയ്യുന്നതിനുള്ള address പ്രൂഫ് എന്താണ് ഉള്ളത്. മാറ്റാനുള്ള address പ്രൂഫ് ഇല്ലെങ്കിൽ husband ന്റെ address വച്ചു നിങ്ങളുടെ address change ചെയ്താൽ മാത്രം മതി. സംശയം ഉണ്ടെങ്കിൽ comment ചെയ്യണേ. Pls like, share sub and support
@@Newinfomalayalamsir mrgcirtificate kondupoyal madhiyo passport officel address proof aaytt
ജനന certificate aavashyamile passport എടുക്കാൻ
illa. Aadhaar Cardil DOB undenkil ath mathi.
Great
good one
panam adachathinusesham logout cheyyanam.alle. athinusesham scan cheytha document upload cheyth appointment edukkanam angane ano?
അതേ. അപ്പോൾ document സ്കാൻ ചെയ്തില്ലെങ്കിൽ സ്കാൻ ചെയ്തു upload ചെയ്യാം. അപ്പോയിന്മെന്റ് print എടുക്കണം. Thanjs for your valuable comment
ഇപ്പോൾ ഡോക്യുമെന്റ് അപ്‌ലോഡ് നിർബന്ധമല്ല
Great 👍
Sir ente sthalam Thrissur aanu ennal optionsil Thrissur kanikunnila. Siteil cheyan pattumo atho neritt povanda avshyam undo?
Thanks for your comment. Option വന്നില്ലെങ്കിൽ തൊട്ടടുത്ത സ്ഥലം തിരഞ്ഞെടുക്കുക. അപ്പോയ്ന്റ്മെന്റ് print എടുത്തതിനുശേഷം മാത്രം ഓഫീസിൽ പോയാൽ മതി. Pls like share sub and support
@@Newinfomalayalam appol Cochin koduthal Cochin passport officil thanne pokendi varumo? Please reply
@@Saymyname-hn2tt
കൊച്ചി റീജിയണൽ പാസ്പോര്ട്ട് ഓഫീസിനു കിഴിൽ ത്രിശൂർ PSK വരുമ്പോൾ അത് സെലക്ട് ചെയ്യാം . താങ്കളുടെ ചോദ്യം ക്ലിയർ അല്ലായിരുന്നു . പിന്നെ ഇന്ത്യയിൽ വിലാസം ഉണ്ടെങ്കിൽ അവിടെ നിന്ന് വേണമെങ്കിലും പാസ്പോര്ട്ട് എടുക്കാം . സാധാരണ താമസിക്കുന്ന സ്ഥലമാണ് കൊടുക്കാറ്
Sir enikku pappayum ammayum illa appo njan parent inte perinu pakaram husband inte vachal mathiyo enikk adhaar card matrame ullu proof ayitt sir njan 10nth passed anu but SSLC book illa
ആധാർ മതി. Sslc book ഉണ്ടെങ്കിൽ, ecnr ആവശ്യമില്ല
great information bro ❤️
Thanks sir
Pan cardum adharcardum vech passport edukan sadhikyump
തീർച്ചയായും എടുക്കാം. ആധാറിൽ date of birth ഉണ്ടായിരുന്നാൽ അത് മാത്രം മതി. Pan കാർഡ് ഉള്ളതുകൊണ്ട് date of birth pan card കൊടുത്താൽ മതി. Pls like share sub and support
Bro, sslc certificate and birth certificate indegi passport kitto.. Adhar card name l change und.. Adhar card n pakaram election i'd proof vachal mathiyavo.. Pls rply
Thanks for your valuable commen👍. ആധാറിൽ പേര് change ചെയ്യാം. അതിന്റെ വീഡിയോ upload ചെയ്തിട്ടുണ്ട്. അതിനുശേഷം പാസ്പോർട്ട് എടുക്കുന്നത് നന്നയിരിക്കും. Election Id കാർഡ് ഉപയോഗിക്കാം. പ്ലസ്ബ്ലിക്ക് share sub and support
Good Info
Birth certificate ile date um sslc,adhar,pan ennivayile date of birt um ayi vathyasam undu passport edukkan kuzhappam vallom undo? European countries pokunnathinu enthelum prblm undo?
Thanks for your valuable comment. Aadhar, sslc book ഇവ ഉപയോഗിച്ച് passport എടുക്കാം.. Pls like share sub support
Oru doubt Ente sslc certificate ulla address alla aadharl.aadharl ippo ulla address aanu.athu enthu cheyyum.kuzhappamundo
Thanks for your valuable comment 👍. Aadhar address ആണ് വേണമെങ്കിൽ address പ്രൂഫ് ആധാർ കൊടുത്താൽ മതി. ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ comment ചെയ്യണേ. Pls like share sub and support
Ente ammayude id proofil father's name illa..id ellathilum husband name anu vechekunnath..school certificate illa..adharil husband name anu vechekunmath initial ammayude motherintethum.. passport edukan father name proof nirbandham ano..
ഇല്ല. Apply ചെയൂ. Passport സേവ കേന്ദ്രത്തിൽ പോകുമ്പോൾ ചിലപ്പോൾ ഒരു letter കൊടുക്കേണ്ടിവരും.
@@Newinfomalayalam sir letter entha mean cheyunnath..govt officers nte letter with seal ano
Sir birth certificate mathram vech pasprt edukamo, adress & datebof birth ellam athil correct anu
Thanks for your valuable comment.. തീർച്ചയായും apply ചെയ്യാം. Pls like share and sub
Sir ippo vadaka vtl anu thamasam agananel present address athu koduthal mathiyo pls reply
Thanks for your valuable comment 👍., തീർച്ചയായും കൊടുക്കാം. വാടകച്ചീട്ട് പാസ്പോർട്ട് സേവ കേന്ദ്രത്തിൽ കാണിക്കണം. ഒർജിനലും കോപ്പിയും കൊണ്ടുപോകണം. Pls like share sub and support
ഒരുകാര്യം ആധാർ update ഈ address ഉപയോഗിച്ച് ചെയ്യാം. ആധാർ സ്വന്തം മായി update ചെയ്യാം. ഈ address (വാടകച്ചീട്ട് )സ്കാൻ ചെയ്തു കൊടുക്കാം. ആധാർ update ചെയ്യുന്ന വീഡിയോ upload ചെയ്തിട്ടുണ്ട്. അത് കാണുക. Update ചെയ്ത ആധാർ കാണിച്ചാൽ മതി. എങ്കിൽ വാടകച്ചീട്ട് ആവശ്യമില്ല
@@Newinfomalayalam Thank you sir 👍
Aadar finger problem und so
New passport apply cheythu
Finger illathe ready aakumo.?
Please 🙏 reply
Thanks for your valuable comment 👍. കുഴപ്പമില്ല. Apply ചെയ്യാം. Pls like share sub and support
good..
Explain well
Birth Certificate നിർബന്ധമാണോ? Passport Officil ആവശ്യപ്പെടുമോ, കാരണം അമ്മയുടെ പേരിന്റെ Surname Birth Certificateൽ വത്യസമുണ്ട്. Please Reply
Thanks for your valuable comment 👍. Aadhar കൊടുത്താൽ മതി. അതിൽ date of birth ഉണ്ടെങ്കിൽ. ചിലപ്പോൾ ഒരു letter passport സേവയിൽ കൊടുക്കേണ്ടി വരും. Pls like share sub and support
Adhar card nirabanddham undo puthiya passport edukkan
ഇല്ല
Sslc Certificate ഇല്ലാത്തവർക്ക് എങ്ങനെ പാസ്പോർട്ട് എടുക്കണം birth certificate മതിയോ please Ripley
Thanks for your comment. Ok. Birth certificate, aadhar ഉണ്ടെങ്കിൽ അത് മതി
Hi...Nan already apply chydhu.... But father name spelling mistake und...adh online ayt edit chyyan patumo.... Naleyan verification pokendth
Thanks for your valuable comment 👍. Edit ചെയ്യാൻ കഴിയില്ല. Passport സേവ കേന്ദ്രത്തിൽ നാളെ പോകുമ്പോൾ അത് തിരുത്താം. പേര് തെളിയിക്കുന്ന ഒർജിനൽ ഡോക്യുമെന്റ് കരുതുക. No problem. Like share sub and support
@@Newinfomalayalam Actually father's name spelling is different in SSLC and adhar card... 🫠
ഏതാണ് വേണ്ടത് അതിന്റെ ഒർജിനൽ കരുതുക
Ente school certificate and birth certificate le ammayude surname different aayitta (school le after marriage name um and birth certificate before marriage um aayittahn kidakkunne) ee difference problem undakkumo?? Eath name aahn enter cheyende
എല്ലാ സെര്ടിഫിക്കറ്റും കരുതുക. ചിലപ്പോൾ ഒരു അപ്ലിക്കേഷൻ ലെറ്റർ കൊടുക്കേണ്ടിവരും. അപ്പോയ്ന്റ്മെന്റ് ലഭിച്ചു അവിടെ പോകുമ്പോൾ പറയുന്നതായിരിക്കും
@@Newinfomalayalam thanku sir ✨
Passport edukkan sscl yude original thanne venamo?
വേണം , +2 , അല്ലെങ്കിൽ അതിനു മുകളിലുള്ള ഏതെങ്കിലും സെര്ടിഫിക്കറ് മതി . 2015 മുതൽ SSLC സെര്ടിഫിക്കറ്റ് ഡിജിലോക്കറിൽ കിട്ടും . മൊബൈലിൽ അത് കാണിച്ചാലും മതി .
15 vayassinu mukalil ulla kuttikalk apply cheyyumbol parents nu passport illenkil apply cheyyan patille
,തീർച്ചയായും apply ചെയ്യാം. Thanks for your comment 👍. Pls like share sub and support
@@Newinfomalayalam Angane kodumbol documents enthokke vendi verum
Oru police case undel passport apply cheyyan pattuo
Thanks for your comment..last step വരുമ്പോൾ ഏതാനും questions കാണാം അത് ഇപ്പോൾ ഉള്ള കേസുമായി ബന്ധമില്ലെങ്കിൽ passport ലഭിക്കും. Pls like share sub and support
Passportin apply cheyumbol date of birth thetti poyi.payment adachathin shesham aan date of birth thettiyath ariyunnath.
Appointment timil date of birth thiruthan aavumo
Thanks for your valuable comment 👍. കുഴപ്പമില്ല. തീർച്ചയായും തിരുത്തുവാൻ കഴിയും. ഒറിജിനൽ ഡോക്യുമെന്റ് കരുതുക. Pls like, share sub and support
Aadar cardiletum sslc date of birth change aanu.ethanu apply cheyyumbol kodukendath
Thanks for your valuable comment 👍. Sslc book date of birth proof ആയി വച്ചുകൊണ്ട് ആധാറിലെ date of birth മാറ്റുക. ആധാറിൽ date of birth change ചെയ്യുന്നതിന്റെ video upload ചെയ്തിട്ടുണ്ട്. സമയം കിട്ടുകയാണെങ്കിൽ കാണാൻ നോക്കുക. അതിനുശേഷം apply ചെയ്യുന്നതായിരിക്കും നല്ലത്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ comment ചെയ്യാൻ മടിക്കരുത്. Pls like, share, sub and support. ഒരു കാര്യംകൂടി SSLC PASSED ആണെങ്കിൽ മതി. എങ്കിലേ നോൺ ecnr കിട്ടുകയുള്ളൂ. Sslc പാസ്സ് അല്ലെങ്കിൽ aadhar മതിയാകും
@@Newinfomalayalam non ecnr enthanu
ഒരു ഡൌട്ട്. ഗെസെറ്റിൽ നിന്നും പേര് മാറ്റിയത് ആണെങ്കിൽ ഡോക്യുമെന്റ്സ് എങ്ങനെ അപ്‌ലോഡ് ചെയ്യും. ഡോക്യുമെന്റ് എല്ലാം ഗെസെറ്റിൽ ഉൾപ്പെടുത്തിയാണ് ഉള്ളത്.
Thanks for your valuables 👍.. അതിന്റെ ഒർജിനലും കോപ്പിയും passport സേവ കേന്ദ്രത്തിൽ പോകുമ്പോൾ കൊണ്ടുപോകണം. ചിലപ്പോൾ ഒരു request letter കൊടുക്കേണ്ടി വരും. Pls like share sub and support
Kollam 👍🏼😁
Marige സർട്ടിഫിക്കറ്റ് ആവിശ്യമുണ്ടോ
മാര്യേജ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. Sub ചെയ്യണേ
Chetta 4-5 dayisin ullill new passport kittuvo?
Password new എപ്പോൾ വേണമെങ്കിലും എടുക്കാം. Forget password കൊടുത്ത് പുതിയത് എടുക്കാം. Like, share ആൻഡ് sub ചെയ്യണേ
Enta sscl certificate kalanjupoi ellarum pryunnu mandatory anennu
ഇപ്പോൾ ഏത് സർട്ടിഫിക്കറ്റ് കൈവശം ഉള്ളത്. എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ എന്താണ്?. Sslc book നിർബന്ധമില്ല. Sslc പാസ്സ് ആണെങ്കിൽ നോൺ ecnr കിട്ടണമെങ്കിൽ 10 le certificate ഇല്ലെങ്കിൽ പ്ലീസ് ടു ഡിഗ്രി സർട്ടിഫിക്കറ്റ് മതി. പ്ലസ്ൺലൈക്ക് ഷെയർ sub and support
Ethra day edkm passport kail kittan urgent anenkil
Thanks for your valuable comment 👍. രണ്ട് ദിവസം.tatkal. Normal ആണെങ്കിലും 10 ദിവസം മതി. Pls like share sub and support
Bro ente adhar and pan physical vannitilla passport office digilocker kanichal matheyo plz reply
Thanks for your valuable comment. 👍. അത് മതിയാകും. Pls like, share and sub
@sreelekshmi das Angane kanichu kodutho? Adh madhiyarno?
പാസ്പോർട്ട് പുതുക്കുന്നതിന് ആധാർ കാർഡ് നിർബന്ധം ആണോ ? അതോ ഡ്രൈവിങ് linelence മതിയോ ???? മാരേജ് സർട്ടിഫിക്കറ്റ് വേണോ ?
Thanks for your valuable comment 👍. പുതുക്കുന്നതിന് പഴയ പാസ്പോർട്ട് വേണ്ടതാണ്. Spouse name വേണമെങ്കിൽ മാര്യേജ് സർട്ടിഫിക്കറ്റ് വേണം. Pls like share sub and support
@@Newinfomalayalam thanks Sir
Upload supporting documents nu thaazhe ,upload Noc/ic details enn kanikkunn
Thanks for your comment 👍. Video ഒന്നുകൂടി കാണാമോ. Noc (നോ objection certificate) അത് വേണ്ട. സപ്പോർട്ടിങ് ഡോക്യുമെന്റ് അഡ്രസ് പ്രൂഫ്, date of birth പ്രൂഫ് ഇവ രണ്ടും മതി. Pls like share sub and support
@@Newinfomalayalam Ente mummy kku aanu passport nu apply cheythath..pappa govt employee aanu...ee video il noc chodikkunnilla, but enikk noc/ ic details chodikkunn..enth cheyyum..evdunna noc vangendath
Sir.. surname initial inte expand form ahno kodukendath
അതേ thanks for your valuable comment. Pls share, like and sub👍
@@Newinfomalayalam 👍thank u sir..
Is it mandatory to upload scanned copies of Address proof/ Date of birth proof ?
Thanks for your comment 👍. Not need. To submit an appointment time for passport seva kendra.. Pls like share sub and support
@@Newinfomalayalam Thanks a lot. I'll definitely support.
ഹേയ് ഞാൻ ഇന്ന് അപ്ലൈ ചെയ്യാൻ ചെന്നപ്പോൾ എന്റെ ആധാർ പേരും sslc പേരും തമ്മിൽ ഇനീഷ്യൽ ഡിഫറെൻറ് ആണ് അത് പ്രശ്നം ഉണ്ടോ
Thanks for your valuable comment 👍. SSLC passed ആണെങ്കിൽ ആ സർട്ടിഫിക്കറ്റ് വച്ചു ആധാർ തിരുത്താം. തെളിവിനായി ഈ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്തു കൊടുക്കുക. ആധാർ update ചെയ്യുന്ന വീഡിയോ ഈ ചാനലിൽ ഉണ്ട്. സമയം കിട്ടുമെങ്കിൽ കാണുക. .അതിനുശേഷം apply ചെയ്യുന്നത് നന്നായിരിക്കും. ഇനി ആധാർ ഉപയോഗിച്ച് apply ചെയ്യുമ്പോൾ sslc passed ആണെങ്കിൽ നോൺ ecnr കിട്ടില്ല.. Ple like share sub support
Sir njan rent nane thamasukkunnate nthe Permennant address vere aane appol present address l apply cheythu kazhinjal nthu proof aane kanttandate
Present and permanent രണ്ടും കൊടുക്കാം. Thanks for your valuable comment. Pls like, share and sub
Ente aadharile address mattan vedi koduthittu kiteet illa passport edukan entha cheyya pls reply sir pls
Thanks for your valuable comment 👍. Address proof ആവശ്യമാണ്. ആധാർ അപ്ഡേറ്റ് വീഡിയോ ഈ ചാനലിലുണ്ട്. നിങ്ങൾക്ക് സ്വയം ചെയ്യാവുന്നതാണ്. ഈ ആധാർ ഉടൻ കിട്ടുന്നതാണ്. ആ വീഡിയോ സമയമുണ്ടെങ്കിൽ കാണുക. അഡ്രെസ്സ് പ്രൂഫ് വേറെ ഉണ്ടെങ്കിൽ അത് മതിയാകും. Pls like share sub and support
Tnx sir
@@shabeebsv3277 ഇ-ആധാർ കാണിച്ചാലും മതി . ഇ-ആധാർ ഉടൻ തന്നെ ഡൌൺലോഡ് ചെയ്യാം . ഇല്ലെങ്കിൽ ഡിജിലോക്കറിൽ ആധാർ കാണിക്കാം
ഞാൻ ഇതുപോലെ ഓൺലൈൻ അപേക്ഷിച്ചു ഇനി പാസ്പോർട്ട് ഓഫീസിൽ പോകുമ്പോൾ അപേക്ഷിച്ചതിന്റെ പ്രിൻറ് എടുക്കണമെന്ന് നിർബന്ധമാണോ. ഓഫീസിലേക്ക് പോകുമ്പോൾ അപേക്ഷ കൊടുത്ത ഡോക്യുമെന്റ് കൊണ്ട് പോയാൽ പോരെ
Print വേണം. Appointment time അതിൽ കാണിക്കും.. മൊബൈലിൽ മെസ്സേജ് ഉണ്ടെങ്കിൽ അത് മതി. lthanks for your valuable comment. Pls like, share and sub
@@Newinfomalayalam പാസ്പോർട്ട് ഓഫീസിലെ സെക്യൂരിറ്റിക്ക് മൊബൈൽ ഫോണിൽ മെസ്സേജ് കാണിച്ചു കൊടുത്താൽ പോരെ
Passport officil athokke proof aane orginal kodukkendath
Date of birth certificate ഏതാണോ അത്. Education certificate, ഒരു id കാർഡ് address പ്രൂഫ്. മതി. Pls like share sub and support
Application form printout edthond pono, psk il pokumbo
Thanks for your comment 👍. Application print വേണമെങ്കിൽ എടുക്കാം. അപ്പോയ്ന്റ്മെന്റ് print നിർബന്ധമായും വേണം. എങ്കിൽ മാത്രമേ ഓഫീസിൽ കടത്തിവിടുകയുള്ളു. Pls like share sub and support
Super 💯
Thanks👍🏼🎉🥰🥰
Thanks👍
Bro ഞാൻ passport apply cheyith payment um ചെയ്ത് but pinne nokiyapol gender select cheytha തെറ്റി പോയി അത് ഇനി എന്ത് ചെയ്യും payment cheyith kazhinj print എടുത്തപ്പോളാ kandath
Thanks for your valuable comment. Dear bro, സാരമില്ല. പാസ്പോർട്ട് സേവ കേന്ദ്രത്തിൽ പോകുമ്പോൾ അവിടെ പറഞ്ഞാൽ മതി. അവർക്ക് തിരുത്തുവാൻ കഴിയൂ. ചിലപ്പോൾ ഒരു request letter എഴുതി കൊടുക്കേണ്ടി വരും. ഒർജിനൽ ഡോക്യുമെന്റ് കരുതുക. അതിൽ gender കാണുമല്ലോ. Never മൈൻഡ്, കൂൾ pls like, share, sub and support
@@Newinfomalayalam ok bro thankz
thanks
Police clearance certificate veno .sir
Thanks for your comment 👍. അത് ആവിശ്യമില്ല. Pls like ahare sub and support
6:04 ആദ്യം കൊടുത്ത email ആണോ വീണ്ടും കൊടുക്കേണ്ടത്
Thanks for your valuable comment 👍Link വന്ന ഐഡി വേണമെങ്കിൽ കൊടുക്കാം. വേറെ ID ഉണ്ടെങ്കിൽ apply ചെയ്യുമ്പോൾ അത് കൊടുക്കാം.pls like share sub and support
Login cheyyumbol password incorrect ennu kanikkunnu.Reset cheythittum angane thanne.Enthu cheyyanam?
Ok. Web history clear ചെയ്തുനോക്കൂ. ശരിയായില്ലെങ്കിൽ പുതിയത് create ചെയ്താൽ മതി.. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ comment തീർച്ചയായും ചെയ്യണേ. ശരിയാക്കാം. Thanks for your valuable comment. Pls like, share and aub
Ok.Thank you..
Phone use cheyth apply cheyyan pattule
Thanks for your comment. 👍 തീർച്ചയായും ഫോൺ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം
@@Newinfomalayalam yente monk 3month aavanayi avank assport edukan yendoke proof venam photo nammal eduth kondupovano
Register Cheiuna Timeil SSLC Original Veano Atho Passport Officeil Pokumbol Orginal Eduthal Mathiyo?
Passport office ൽ പോകുമ്പോൾ മതി. Thanks for your valuable comment. Like, share and sub
Married aanenkil husband nte address aano kodkknde
ഇഷ്ടമുള്ളത് കൊടുക്കാം. പ്രൂഫ് ഉണ്ടായിരുന്നാൽ മതി
@@Newinfomalayalam aadhar card update cheyyanonn nirbandham ndo
Very useful video 🥰
Epol rate enganaya passport edukunnathin?
Watch the video fully, and explain about it... Thanks for your valuable comment. Pls like share and sub
Photo, signature, proof okke apply cheyyumbol upload cheyyano.. Atho passport officil pokumbol kayyil karuthiyal mathiyo
Photo, signature എന്നിവ upload ചെയ്യണ്ട. ഫോട്ടോ passport ഓഫീസിൽ എടുക്കും. അതിനാൽ ഫോട്ടോ വേണ്ട. Address proof, date of birth എന്നിവ upload വേണമെങ്കിൽ ചെയ്യാം. Upload ചെയ്തില്ലെങ്കിൽ അതിന്റെ orginal ലും ഓരോ കോപ്പിയും കരുതുക. കോപ്പി അവിടെ കൊടുക്കേണ്ടിവരും.. Thanks for your valuable comment. Pls share, like and sub. ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ തീർച്ചയായും comment ചെയ്യണേ
Marige സർട്ടിഫിക്കറ്റ് ആവിശ്യം ഉണ്ടോ
Married applicants would not be required to provide any marriage certificate. Thanks for your valuable comment. Pls like, share and sub
പാസ്പോർട്ട് എത്ര വയസ്സുവരെ എടുക്കാൻ പറ്റും.
Thanks. No limit
മരിക്കുന്ന vare
Apply cheyth etra naal kazhinj passport kittum?
ഒരാഴ്ച അല്ലെങ്കിൽ 10 ദിവസത്തിനകം passport ലഭിക്കും.. Thanks for your valuable comment. Pls like share and sub👍
Aadar must aano
Thanks for your comment 👍. ഒരു id കാർഡ് വേണം. Pls like share sub and support
Date of birth, adress edhinokky one proof madhiyoo
Thanks for your valuable comment 👍. ഒന്നുമതി. Pls like share sub and support
ഒരു വയസുള്ളാ കുഞ്ഞിനു passpotsize photo veno
ഫോട്ടോ ആരുടെയും വേണ്ട. Passport ഓഫീസിൽ പോകുമ്പോൾ അവർ എടുക്കും.. Thanks for your valuable comment. Pls share, like and sub
അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മുഖം വ്യക്തമായ രണ്ടു ഫോട്ടോ കൊണ്ടുപോണം. (കൊച്ചു കുട്ടികളുടെ ഫോട്ടോ പാസ്പോര്ട്ട് ഓഫീസിൽ എടുക്കുമ്പോളുള്ള സമയനഷ്ടം ഒഴിവാക്കാനാണ് )
Thanku
പാസ്സ് പോർട്ട് റിന്യൂ ചെയ്യാൻ SSLC ബുക്ക് വേണ്ടി വരുമോ, പാസ്പോർട്ട് ഓഫീസിൽ പോകുമ്പോൾ
Thanks for your comment 👍. പഴയ പാസ്പോര്ട് മാത്രം മതി. Pls like share sub
Non ECR no അണ് കൊടുത്തത് ചെയ്ഞ്ച് ആക്കാൻ പറ്റുമോ?
Final submit കഴിഞ്ഞാൽ change ചെയ്യാൻ കഴിയില്ല. ഇത് കുഴപ്പമില്ല.. Passport ഓഫീസിൽ പോകുമ്പോൾ പറഞ്ഞാൽ മതി.. അപ്പോൾ തിരുത്താൻ കഴിയും
Ok ആയി.. ഇന്ന് പോയിരുന്നു അവർ തിരുത്തിതന്നു.
ആധാർ മാത്രം വെച്ച് പാസ്പോർട്ട് കിട്ടോ
Thanks for your valuable comment. കിട്ടും. Pls like ഷെയർ sub and support
വെരിഫിക്കേഷൻ പോകുപ്പോൾ എത്നെല്ലാംകൊണ്ടുപോണം സ്ക്കൂൾ സർട്ടിഫിക്കറ്റ് ഇല്ലാതെ ആധാർമതിയാകുമോ
@@athidhisaleesh6589 കിട്ടും , ECNR പാസ്പോര്ട്ട് കിട്ടില്ല , ജോലിക്കാണ് വിദേശത്തു പോകുന്നതെങ്കിൽ എമിഗ്രേഷൻ ക്ലിയർ ചെയ്യേണ്ടി വരും
@@jainibrm1 ജോലിക്ക് അല്ല
വിസറ്റിങ്ങിന് പോകാൻ ആണ്
Hi passport inale apply cheythu tatkal anu. appointment date kity . File number nokiyapo avde blank ayit kidaknu entha en onu paranju tharumo?
Thanks for your comment 👍. അപ്പോയ്ന്റ്മെന്റ് print എടുത്ത് പറഞ്ഞസമയം passport സേവ കേന്ദ്രത്തിൽ എത്തിച്ചേരുക.. Pls like share sub and support
What about police verification?
Thanks for your comment 👍. General inquiry for applicants..pls like share sub and support