ഇത് തന്നെ ആണ് ആ അഹങ്കാരികൾക്കുള്ള മറുപടി ഇതുപോലെ എല്ലാരും മാന്യമായി പ്രതികരിക്കണം അല്ലാതെ മറ്റുള്ളവരെ പുച്ഛിക്കയും സ്വയം എന്തൊക്കെയോ ആണെന്ന വിചാരം കൊണ്ട് അഹങ്കരിക്കുന്ന അമ്മയേം മോളെയും (എല്ലാ മക്കളെയും അല്ല) വളർത്തരുത്.
Ahana good mannered ne kal she knows how to manipulate and manage people well. What people like and how she can create a good image in front of others. Churuki paranjal ennathe social media lifel engane behave cheyanam ennum athu engane advantageous ayi use cheyam ennum ariyam
അങ്ങനെ പറഞ്ഞു കൊടുക്ക് ചേച്ചി... അവർക്ക് പാവപ്പെട്ടവരുടെ വിഷമങ്ങളുടെയും നൊമ്പരങ്ങളുടെയും വേദനകൾ അറിയില്ല സമ്പത്തിന്റെ നടുവിൽ ജനിച്ചു വളർന്ന അവറ്റകളുടെ മര്യാദയുടെ ഭാഷ സംസാരിച്ചിട്ട് കാര്യമില്ല
ചിന്ധു അമ്മച്ചി കാണുന്നുണ്ടല്ലോ ല്ലേ.... അണ്ണാക്കിൽ കൊടുത്തു സഹോദരീ. അവരുടെ വീഡിയോസിന്റെ അടിയിൽ കമന്റ് ഇട്ടാൽ ഉറപ്പായും ഡിലീറ്റ് ചെയ്യും. ഞങ്ങൾക്ക് പറയാനുള്ളത് ചേച്ചി പറഞ്ഞു 👍🏻👍🏻👍🏻👍🏻
ചേച്ചിക്ക് അവരുടെ പോസിറ്റിവിറ്റി content എന്താണെന്ന് ഇതുവരെ മനസ്സിലായില്ലേ. ഇന്റർനാഷണൽ tour and ബിക്കിനി ഡ്രസ്സ്. അത് വീട്ടിൽ കല്യാണം എന്ന പേരിൽ കയറുന്നവന്മാരെ വരെ ഇടുവിച്ചു സിന്ധു അമ്മ കേരള സ്ത്രീയുടെ മഹത്വം കാണിക്കും.
കുറച്ചു മാസങ്ങൾക്ക് മുൻപ് bjp യുടെ സ്വന്തം ചാനലായിട്ടുള്ള കർമ്മ news ൽ നിള നമ്പ്യാരെ കുറിച്ച് ഒരു വീഡിയോ ഇട്ടിരുന്നു. വളരെ മോശം ഡ്രസിങ് ആണെന്ന്, യുവാക്കളെ വഴി തെറ്റിക്കുന്നു എന്നൊക്കെ 😄😄😄.... അങ്ങനെയാണെങ്കിൽ bjp യുടെ സ്വന്തം നേതാവായിട്ടുള്ള കൃഷ്ണകുമാറിന്റെ മക്കളുടെ you ട്യൂബ് ചാനലിൽ കാണിച്ചു കൂട്ടുന്ന കൂത്തുകൾ മാത്രം ഈ കർമ്മ news കണ്ടിട്ടില്ല..... 😄😄
Evarude channelile baki videos okke views valare kurav anu ee videok mathram anu kooduthal views ullath evarude udeshavum ee video ettu channel views koottuka ennathanu athu thanneyanu annathe video yil sindhu aunty paranjathum
@@jayaprajitha4775avar കെ കെ യുടെ വൈഫ് aaayontum sundharimaaaraaya makkalde amma aayontum alle reach. illenkil avarum ഇത് പോലെ തന്നെ റീച് oppikkumaayirunnu.
അവർ എന്തിന് ചിന്തിക്കണം 'അമ്മ ആണ് ഏറ്റവും വലിയ അഹംകാരി അവനവന്റെ മക്കൾ എല്ലാം തരത്തിലും perfect ആണ് എന്ന ഇപ്പോഴും പറയുന്ന കേൾക്കാം അവർ ചെയ്യുന്നത് ആണ് ശരി . ഒന്ന് മനസിലാക്കിയാൽ കൊള്ളാം ഇതൊന്നും നമ്മുടെ കഴിവോ കഴിവ് കേടോ അല്ല ഭഗവാൻ ആണ് തീരുമാനിക്കുന്നത് .hats off to u for this video.
അയ്യോ കൊള്ളാം 👌😄😄😄, ഒരു കണ്ടന്റും ഇല്ലാതെ വന്നപ്പോഴാണ് മക്കളെ തുണിയില്ലാതെ കടലിൽ കുളിക്കാൻ ഇറക്കിയത്, കൂടെ അവരുമുണ്ടാരുന്നു, അത് നല്ലൊരു കണ്ടന്റ് ആരുന്നു 😄😄😄😄
എങ്ങനെ അവർ മറ്റുള്ളവരെ പുച്ഛിക്കാതിരിക്കും.അവരുടെ വീഡിയോ യുടെ താഴെ വന്ന് ചോദിക്കുന്നതെന്താ ലിപ്സ്റ്റിക്ക് ൻ്റെ shade ഏതാ ജെട്ടി ഏതാ ബ്രാ എന്ന് തുടങ്ങിയ നാണം കെട്ട ചോദ്യങ്ങളാണ്.അപ്പോ അവര് ചിന്തിക്കുന്നത് മറ്റുള്ളവരൊന്നും ഇതൊക്കെ കാണാതെ കിടക്കയാണെന്ന്
അവർക്കു ഷഡി ഇട്ടും ഇടാതെയും ഒകെ വീഡിയോ ഇറക്കാം, ആളുകൾ കമന്റ് ഇടുന്നതാണ് തെറ്റ്. പൊതുജനം പലവിധം ആണ്. ഞാൻ അത് ഇഷ്ടപ്പെടുന്ന ആൾ ആവാം, മറ്റൊരാൾക്കതു ഇഷ്ട്ടം അല്ലായിരിക്കാം. പബ്ലിക് പ്ലാറ്റഫോമിൽ ഇങ്ങനെ ഉള്ള വീഡിയോസ് ഇടുമ്പോ പോസിറ്റീവ് മാത്രം പ്രതീക്ഷിക്കാൻ ഒക്കുമോ?നെഗറ്റീവ് comments ignore ചെയ്യാനും പഠിക്കണം
ഇവർക്ക് കൊടുക്കാൻ പറ്റിയ മറുപടി. Super 👌🏻👌🏻. അഹങ്കാരം എല്ലാറ്റിനും ഉണ്ട്
Correct 👍 kanekinu koduthu❤
@@susheelasusheela-ss4mr undu
Correct well said
Well said..
Chechi parayunnathu 💯 percent correct anu
ഇത് തന്നെ ആണ് ആ അഹങ്കാരികൾക്കുള്ള മറുപടി ഇതുപോലെ എല്ലാരും മാന്യമായി പ്രതികരിക്കണം അല്ലാതെ മറ്റുള്ളവരെ പുച്ഛിക്കയും സ്വയം എന്തൊക്കെയോ ആണെന്ന വിചാരം കൊണ്ട് അഹങ്കരിക്കുന്ന അമ്മയേം മോളെയും (എല്ലാ മക്കളെയും അല്ല) വളർത്തരുത്.
പൊളിച്ചടുക്കി 👌👌👌
Yes
അമ്മ യാണ് അതിൽ ഏറ്റവും വലിയ അഹങ്കാരി എന്തോ സംഭവം ആണ് എന്ന് തുണി യില്ലാതെ നടക്കുന്ന team കൾ
ഇവളുമാർക്ക് ഒത്തിരി അഹങ്കാരം കൂടുതലാ അടിപൊളി ചേച്ചി
ഒരുപാട് നാളായി മനസ്സിൽ തോന്നിയ കാര്യം
👏👏👍 വെരി ഗുഡ് ചേച്ചി
നല്ല സംസാരം... Interesting ആണ് കേട്ടോ ❤❤
thanks
വളരെ correct ആണ് നിങ്ങൾ പറഞത്
Fantastic.. How beautifully,, she explained....
Yes
സൂപ്പർ മറുപടി ചേച്ചി മിടുമിടുക്കി
അവർക്ക് ധൈര്യം ഉണ്ടെങ്കിൽ ഈ വിഡിയോയ്ക്ക് ഒരു reaction ചെയ്യട്ടെ.. കുറച്ചു കഷ്ടപ്പെടും
😂😂
😁😁😁😁😁
Exactly 😂😂😂😂😂 adipoli
😂😂😂
Nice video.. അവർക്കുള്ള നല്ലൊരു മറുപടി 👌👌👌
Good presentation 😊😊😊😊
ഞാൻ കുറെ അവർകെതിരെയുള്ള റിയാക്ഷൻ വീഡിയോ കണ്ടു.... ഞാൻ മുഴുവൻ കണ്ടത് ഈ വീഡിയോ മാത്രമാണ്....
ഞാനും
Me tooo
This reply is what they deserve very good
Me too
നന്നായി അവളും മാർക്ക് ഇത്തന്നെ കിട്ടണം അഹങ്കാരികൾ😆👌
Excellent reply sister 👏
അടിപൊളി മറുപടി സൂപ്പർ
You are the person who gave the correct reaction to Sindhu Krishna... What u said is so apt... I just wish she sees this video...
They see and read everything but pretend not to. This is the only job they have!
@@pachamaala3477 വീട്ടു ജോലിക്ക് അപ്പച്ചി ഉണ്ട്
തുണി ഇല്ലാതെ നടത്തിക്കുന്ന കോൺഡന്റ് ആണ് അവരുടെ മെയിൻ
Ennitt ath eduth aarelum video cheithal paniyaayi avark thuni illathe nadakkam 😄😄😄
Correct
Very good
തുണിടുക്കാത്ത മക്കളെ വച്ചു കാശുണ്ടാക്കുന്ന അമ്മയും അച്ഛനും മക്കളും കഷ്ടം
Correct...oru pokku family anu ...hate them
നല്ല ഭംഗിയായി മറുപടി കൊടുത്തു ❤❤❤
Super reply. വെറുത്തു പോയി. അഹാന ഒഴിച്ച് ഒറ്റയെണ്ണത്തിന് ബോധമില്ല. അച്ഛന്റെ കുറച്ചു ബോധം മൂത്ത മകൾക്കുണ്ട്
Ahana is pretty good Mannered..rest is like
Ahana good mannered ne kal she knows how to manipulate and manage people well. What people like and how she can create a good image in front of others. Churuki paranjal ennathe social media lifel engane behave cheyanam ennum athu engane advantageous ayi use cheyam ennum ariyam
Achan athinekal ahankariya u
Ahana okke complete acting aanu.. pretend cheyyuvaanu.Nalla pilla chamayal.Ellam ore character okke thanne
@@AnjuRenji-hl4dgExactly the word Manipulation....😅
അങ്ങനെ പറഞ്ഞു കൊടുക്ക് ചേച്ചി... അവർക്ക് പാവപ്പെട്ടവരുടെ വിഷമങ്ങളുടെയും നൊമ്പരങ്ങളുടെയും വേദനകൾ അറിയില്ല സമ്പത്തിന്റെ നടുവിൽ ജനിച്ചു വളർന്ന അവറ്റകളുടെ മര്യാദയുടെ ഭാഷ സംസാരിച്ചിട്ട് കാര്യമില്ല
ഇതിനെയൊക്കെ പൊക്കിക്കൊണ്ടുനടക്കുന്നവരെ പറഞ്ഞാൽ മതി
Correct
കറക്റ്റ് ആണ് ചേച്ചി പറഞ്ഞത് എനിക്കും തോന്നിയിട്ടുണ്ട് അഹങ്കാരം ആണ് ഇവർക്കു
Powlichu chechii
Great ❤
Well said chechi ❤ voice of common people 😍
Well said chechi
Aadhyayitta chechinde video kaanunne
Pwoli
എല്ലാവരും പ്രതിക്കര ക്കുഅവരുടെ അഹങ്കാരം ത്തിനു മറുപടി അവരോട് ചാനൽ നിർത്താൻ പറയു
ഒരു വിഡിയോ കണ്ടു മക്കളായിട്ട് വെള്ളത്തിൽ കളിക്കുന്നത് അമ്മ എല്ലാത്തിനും ഒപ്പം നില്കും
Finally ..Someone has the brains and guts to talk out!!!!PERFECT!!!
Well spoken nd the best reply ever.. well.,subscribed!
Thank you
അടിപൊളി ചേച്ചി 👍🏼 അഹങ്കാരി തള്ളേം മക്കളും
Well said.. i wish Diya and her mother see this video..🎉
പൊളിച്ചു പൊളിച്ചു
Attappadiyil ninnulla Saranya's vlog kaanoo. Beautiful
വോ വേണ്ടാ😂
Ayya 😂 ദക്ഷിണ കാണു... Malayalam പഠിക്കാം... RUclips il മലയാളത്തിൽ ഏറ്റവും standard channel aanu...❤ ടീച്ചറും മാഷും ❤
Leafy kerala 👍👍👍 dakshina 👍👍👍
Saranyas beauty vlogs.
Super ചേച്ചി. ഇതാണ് മറുപടി 😍
Nalla mannerly terms il chechi reply koduthu. well said. Famly become with influence of Fame.
ചിന്ധു അമ്മച്ചി കാണുന്നുണ്ടല്ലോ ല്ലേ....
അണ്ണാക്കിൽ കൊടുത്തു സഹോദരീ. അവരുടെ വീഡിയോസിന്റെ അടിയിൽ കമന്റ് ഇട്ടാൽ ഉറപ്പായും ഡിലീറ്റ് ചെയ്യും. ഞങ്ങൾക്ക് പറയാനുള്ളത് ചേച്ചി പറഞ്ഞു 👍🏻👍🏻👍🏻👍🏻
very true
സത്യം
ഇങ്ങനെ പ്രതികരിക്കണം ..👍
Well said 👍
Very true...honest reply...
ശ്രദ്ധിച്ചുനോക്കിയാൽ അറിയാം ഇവരടെ വീട്ടിൽ അന്യോന്യം വലിയ കൂട്ടായ്മ ഒന്നും ഇല്ല.അമ്മ ചുമ്മാതെ തള്ളുന്നതല്ലാതെ.
സർവ്വം ചാണകമയം !
Yes. കേട്ടിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാത്ത സഹോദരിമാർ
True.
3:35👍 കുറെ വെളുത്ത നിറമുണ്ടെന്നല്ലാതെ പറയത്തക്ക എന്ത് സൗന്ദര്യമാണ് അമ്മയ്ക്കും മൂത്ത രണ്ട് മക്കൾക്കും ഉള്ളത്? ഇഷാനി കൊള്ളാം.ഹൻസികയും കൊള്ളാം.(കാണാൻ)
Ahana thanne kala kanni👁️👁️👁️👁️👁️👁️
True.👌🏼😄
പക്ഷേ ഒന്നിനും തുണി ഇല്ലല്ലോ
Athe
സത്യം. ആമൂത്ത പെണ്ണ് എങ്ങനെ സിനിമ യിൽ വന്നു. ഞാൻ ഓർക്കും
ചേച്ചിക്ക് അവരുടെ പോസിറ്റിവിറ്റി content എന്താണെന്ന് ഇതുവരെ മനസ്സിലായില്ലേ. ഇന്റർനാഷണൽ tour and ബിക്കിനി ഡ്രസ്സ്. അത് വീട്ടിൽ കല്യാണം എന്ന പേരിൽ കയറുന്നവന്മാരെ വരെ ഇടുവിച്ചു സിന്ധു അമ്മ കേരള സ്ത്രീയുടെ മഹത്വം കാണിക്കും.
😂😂😂
Vazha marumon aayond no problem
Ayyo ozy penukkannal video onnu kandu nokku..ivaru aswinte veetukkare nalla insulting reethiyilaanu food serve cheyythathu😢
കുറച്ചു മാസങ്ങൾക്ക് മുൻപ് bjp യുടെ സ്വന്തം ചാനലായിട്ടുള്ള കർമ്മ news ൽ നിള നമ്പ്യാരെ കുറിച്ച് ഒരു വീഡിയോ ഇട്ടിരുന്നു. വളരെ മോശം ഡ്രസിങ് ആണെന്ന്, യുവാക്കളെ വഴി തെറ്റിക്കുന്നു എന്നൊക്കെ 😄😄😄....
അങ്ങനെയാണെങ്കിൽ bjp യുടെ സ്വന്തം നേതാവായിട്ടുള്ള കൃഷ്ണകുമാറിന്റെ മക്കളുടെ you ട്യൂബ് ചാനലിൽ കാണിച്ചു കൂട്ടുന്ന കൂത്തുകൾ മാത്രം ഈ കർമ്മ news കണ്ടിട്ടില്ല..... 😄😄
🤣🤣
Very well said.This is the Truth 🎉
Correct aayittu paranju.
അമ്മയുടയും മോളുടെയും അണ്ണാക്കിൽ കേറ്റി അടിച്ചു കൊടുത്തു
Evarude channelile baki videos okke views valare kurav anu ee videok mathram anu kooduthal views ullath evarude udeshavum ee video ettu channel views koottuka ennathanu athu thanneyanu annathe video yil sindhu aunty paranjathum
annaakkil അടിച്ചു കൊടുക്കെ 😂. what ആ bad sentence like middle finger
@@jayaprajitha4775avar കെ കെ യുടെ വൈഫ് aaayontum sundharimaaaraaya makkalde amma aayontum alle reach. illenkil avarum ഇത് പോലെ തന്നെ റീച് oppikkumaayirunnu.
Avar reach undakkumayirunnirikkam but athu mattullavare kuttam paranju kond thanne akum reach undaakkunnathe ennu than enganaya ethrem urappichu parayunne avar ethenkilum videoyil angane parayunnundo
എല്ലാ യൂട്ടേബേർസ് സിനും അവർ കാരണം ബമ്പർ അടിച്ചു 😂
Diya krishna is the most arrogant female. She thinks shes some major person who has right to question anyone on anything
She thinks she is the most beautiful woman in the world lol! Such a delulu!
Correct ahankarm thalak pidicha ammachiyum makkalm
Well said. Super title .
Well said,agree 100 percent.
Aadhyamaayit aanu chechide video kaanunne... Adipoli... Parayan ullath annakil thanne koduth... 😂
അവർ എന്തിന് ചിന്തിക്കണം 'അമ്മ ആണ് ഏറ്റവും വലിയ അഹംകാരി അവനവന്റെ മക്കൾ എല്ലാം തരത്തിലും perfect ആണ് എന്ന ഇപ്പോഴും പറയുന്ന കേൾക്കാം അവർ ചെയ്യുന്നത് ആണ് ശരി . ഒന്ന് മനസിലാക്കിയാൽ കൊള്ളാം ഇതൊന്നും നമ്മുടെ കഴിവോ കഴിവ് കേടോ അല്ല ഭഗവാൻ ആണ് തീരുമാനിക്കുന്നത് .hats off to u for this video.
അതേ. ദൈവം തന്നാലേ ഉള്ളൂ. 🙏🏻🙏🏻
Her mom is justifying her mistake instead of advising her not to repeat it!
@@reny2797സത്യം..
Very true. Thank you for telling the truth. I agree with you. This family has become so annoying.
അയ്യോ കൊള്ളാം 👌😄😄😄, ഒരു കണ്ടന്റും ഇല്ലാതെ വന്നപ്പോഴാണ് മക്കളെ തുണിയില്ലാതെ കടലിൽ കുളിക്കാൻ ഇറക്കിയത്, കൂടെ അവരുമുണ്ടാരുന്നു, അത് നല്ലൊരു കണ്ടന്റ് ആരുന്നു 😄😄😄😄
Very good advice. Hope they change.😊
കൊടുത്താൽ കൊല്ലത്തും കിട്ടും മോളെ...
സഹോദരി നന്നായി സംസാരിച്ചു 🙏🙏
This family is completely living on RUclips income. Bearing that in mind don’t make such comments. Be respectful to people
ഈ എല്ലാം ശരിയായ കാര്യം ❤
നാട്ടുകാരുടെ കാശിൽ അര ഡസൻ വയറുകൾ കഴിഞ്ഞു പോകുന്നു.😂. മക്കളെ ബിക്കിനി ഇടി യിച്ചു കാശുണ്ടാക്കുന്ന അമ്മയ്ക്ക് ആരെയും കുറ്റം പറയാൻ യോഗ്യതയില്ല.😂
Aa മൂത്ത മകളെ കാണാൻ ഒന്നിനും കൊള്ളത്തില്ല. മേക്കപ്പ് കൊണ്ട് മുഖത്തെ വൃത്തികേടുകൾ കുറച്ച് മറയ്ക്കുന്നുണ്ട്.
നല്ലത് കൊടുത്തു
സത്യം അതോട് കൂടി അവരുടെ ചാനൽ കാണൽ നിർത്തി
ithilum nalla marupadi eni kodukkanilla super 👏
എങ്ങനെ അവർ മറ്റുള്ളവരെ പുച്ഛിക്കാതിരിക്കും.അവരുടെ വീഡിയോ യുടെ താഴെ വന്ന് ചോദിക്കുന്നതെന്താ ലിപ്സ്റ്റിക്ക് ൻ്റെ shade ഏതാ ജെട്ടി ഏതാ ബ്രാ എന്ന് തുടങ്ങിയ നാണം കെട്ട ചോദ്യങ്ങളാണ്.അപ്പോ അവര് ചിന്തിക്കുന്നത് മറ്റുള്ളവരൊന്നും ഇതൊക്കെ കാണാതെ കിടക്കയാണെന്ന്
അവർക്കു ഷഡി ഇട്ടും ഇടാതെയും ഒകെ വീഡിയോ ഇറക്കാം, ആളുകൾ കമന്റ് ഇടുന്നതാണ് തെറ്റ്. പൊതുജനം പലവിധം ആണ്. ഞാൻ അത് ഇഷ്ടപ്പെടുന്ന ആൾ ആവാം, മറ്റൊരാൾക്കതു ഇഷ്ട്ടം അല്ലായിരിക്കാം. പബ്ലിക് പ്ലാറ്റഫോമിൽ ഇങ്ങനെ ഉള്ള വീഡിയോസ് ഇടുമ്പോ പോസിറ്റീവ് മാത്രം പ്രതീക്ഷിക്കാൻ ഒക്കുമോ?നെഗറ്റീവ് comments ignore ചെയ്യാനും പഠിക്കണം
Angane Kure മരppaazhukal😂
No one shall become arrogant and consider others inferior to them, that 's what they do...
Excellent observations
Exactly. Overall ellam cover cheaidhu, correction,& engane better akam ennu correctai explain cheidhu
Chechi paranjadhellam absolutely right 👍.... extreme... reply ❤
Apt answer.. 5 ennathintem vdo kanareyilla
അഹങ്കാരി ആ മുഖം കണ്ടാൾത്തന്നെ അറിയാം അഹങ്കാരി
Hello..പറയുന്ന ആളിനും അഹങ്കാരം ഉണ്ട്..അതുകൊണ്ടാണല്ലോ മറ്റുള്ളവരെ അഹങ്കാരി എന്ന് വിളിക്കുന്നത്..
Super chechi...
Excellent reply❤
പൊളിച്ചു 👍👍👍
Suprrr chechi.... Well said👍👌👌❤❤
കുടുംബം മുഴുവൻ യൂട്യൂബ് വരുമാനം. ഒന്നിനും തുണി തൊടില്ല. അഹങ്കാരം കൂടെപ്പിറപ്പു എല്ലാറ്റിനും. ഇവരുടെ ഒരു കണ്ടെന്റും ഇല്ല.
തുണി വാങ്ങിക്കാൻ വേണ്ടി പൈസ കളയണ്ട ആവശ്യമില്ല. അമ്മച്ചിയ്ക്കും ഉടുതുണി കുറവാണെന്ന് വേറൊരു വീഡിയോയിൽ കമൻ്റ് കണ്ടു്.
ഇതാണ് മറുപടി 👍👍👍
അഹങ്കാരം പിടിച്ച കടുംബം
You nailed it perfect. The best reply they can get ever. But am not sure they will still get some sense.
They won't, no doubt about it
Super
വെരി ഗുഡ് ആൻസർ
Very good reply 😂
Ishtayi❤️
Super chechi..sathyam......amma makkal aahangaringal
Absolutely right... Well spoken!!!
100 % correct anu chechi paraghe
Very well said👏
Spoke very well!
ഇവർക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല മെസ്സേജ്
Ummaaaa muthe polichu 👍👍👍
Satyam aanu.. Aa veetil ellavarum you tubers alle . You tube oru varumana maargam aanu. Athu parihasiknda aavasyamilla.
Nalla ethrayo content und. Ivarude channelil ninnum mattullavarkk enthanu kittunnath
Super chechi...big salute to u..
അടിപൊളി
സൂപ്പർ ഞങ്ങൾ പറയാൻ ആഗ്രഹിച്ച മറുപടി 👍👍👍👍
Powliii reactions videoo😂😂👍👍👍
I watched her mom's video. So sad 😔 Stupidity combined with arrogance and a huge ego
Nalla reply
Better reaction ❤
Very true.നന്നായി സംസാരിച്ചു
Well said chechi ❤
Polichu 👌
Perfect n befitting reply to daughter n mom.
Cash n fame came today cos of youtube.
Diya kure boys nte koode ulla videos avarde relationships ne kurich ariyn ulla thalparym kond anu itrem followers ayath
മക്കളെ ഒതുക്കത്തിൽ അല്ല വളർത്തിയിരിക്കുന്നത്
Namichu ponne mattullavarude veettil enthu nadakkunnu ennariyanulla chechiyude thora nokkanae
Ellavarum ninneppole anennu karuthunnathu oru tharam manoroham alle suhruthe
നന്നായി ചേച്ചി