𝐋𝐨𝐯𝐞 𝐌𝐚𝐫𝐫𝐢𝐚𝐠𝐞 -𝐑𝐢𝐠𝐡𝐭 𝐨𝐫 𝐖𝐫𝐨𝐧𝐠?! | 𝐁𝐫 𝐉𝐨𝐡𝐧 𝐊𝐮𝐫𝐢𝐚𝐧 𝐊𝐨𝐭𝐭𝐚𝐲𝐚𝐦

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 37

  • @alenabraham5806
    @alenabraham5806 2 года назад +8

    Thank you John kurian uncle for the good message for the youth in these era

  • @lijupv6693
    @lijupv6693 2 года назад +5

    It is true.
    Praise God

  • @williamphil7827
    @williamphil7827 2 года назад +9

    Thanks Matthew Prasad for the share. Very timely one.
    May God Bless You All 😂🙏

  • @jinsjins7649
    @jinsjins7649 Год назад +14

    എന്റെ അറിവിൽ ഒരുപാട് ബ്രദറൺ വിശ്വാസികൾ പ്രേമിച്ചു കെട്ടിയ കാര്യം എനിക്ക് അറിയo. പക്ഷെ വിവാഹ ശേഷം അവർ ഇപ്പൊ രക്ഷിക്കപെടുകയും നന്നയി ജീവിക്കുകയും ചെയുന്നു???. അതു ദൈവഹിതമല്ലെന്നു എങനെ പറയാൻ പറ്റും

  • @Pantethforthelivingword
    @Pantethforthelivingword 2 года назад +1

    Praise the Lord.....very useful words

  • @johaansabuabraham8980
    @johaansabuabraham8980 9 месяцев назад

    ദൈവത്തിന്റെ ഹിതമില്ലാതെ പ്രേമവിവാഹം ഒരിക്കലും രക്ഷപ്പെടില്ല. ഈ അങ്കിൾ പറയുന്ന ത് വളരെ സത്യംതന്നെ ഇന്നും ഇരുട്ടാണ് എന്റെ ജീവിതം

    • @Saskatchewanwinter
      @Saskatchewanwinter 3 месяца назад

      ചേട്ടൻ മാത്രം അല്ല കുറെ ആളുകൾ അടിത്തറ മുഴുവൻ ഇളകി ഇരിക്കുവാണ്. Exile ഉണ്ടാവും ഇവിടെ ആവിശ്വ സ്ഥത നഷ്ടപ്പെടും. വിവാഹത്തിന് മുൻപ് sex നടത്തിയാൽ തീർന്നു കല്യാണത്തിന് ശേഷം sex നടത്തുമ്പോൾ ആണ് വിശുദ്ദം ആകുക ബൈബിൾ പഴയ നിയമം പഠിക്കുമ്പോൾ. ദാവീദ്, എബ്രഹാം, യാക്കോബ്, സോളമൻ, സാവൂൾ ഇവരൊക്കെ ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടായിരുന്നു. ഇസഹാക്കിന് മാത്രം ആണ് exile ഉണ്ടാവാത്തത് കാരണം അവന് ഒരു ഭാര്യ മാത്രം ആണ് ഉണ്ടായിരുന്നത് അവൻ വിശ്വസ്ഥത കാത്തു സൂക്ഷിച്ചു പാപത്തിന്റെ അനന്തരഫലം ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ല നമ്മൾ ബൈബിൾ നന്നായി പഠിക്കണം യുക്തി ഉപയോഗിച്ചാൽ we cant understand holy spirit നമ്മിൽ ഉണ്ടെങ്കിൽ ശരിയായി ഗ്രഹിക്കാം താങ്കൾ കരുണ കൊന്ത ചൊല്ലി 33 days പ്രാർത്ഥിക്കു 3 times 33 days. ദൈവം അനുഗ്രഹിക്കും. 👏👏 വീണ്ടും ഞാൻ പറയുന്നു വിശുദ്ദി എപ്പോഴും കാത്തു സൂക്ഷിക്കുക അതിൽ ഒരു വിട്ടു വീഴ്ചയും ചെയ്യരുത് ബൈബിൾ മാത്രം ആണ് സത്യം 👏

  • @labrahamabraham9033
    @labrahamabraham9033 Год назад

    Amen.Very true.If we do otherwise it can be so pathetic and miserable because such are yoking with unmatched partnership.

  • @darsanprakash27
    @darsanprakash27 Год назад +1

    Solid Advice. Never came across an advice regd Love Marriage with such Clarity. Praise Jesus ♥️ Thank You God. Thank You Brother. May Jesus Christ Bless You and Your Family and Your God given Ministry, Amen.

  • @jessygeorge2240
    @jessygeorge2240 Год назад +2

    ഈ മെസ്സേജ് engliah ൽ ഒന്ന് പറഞ്ഞു പോസ്റ്റ്‌ ചെയ്താൽ ഉപകാരമായിരുന്നു

  • @binivb
    @binivb 9 месяцев назад

    Well said ❤

  • @youcanwithdrann6221
    @youcanwithdrann6221 Год назад +1

    Correct messege ❤❤

  • @jeremiah2735
    @jeremiah2735 2 года назад +5

    ❤️

  • @niyasubi7242
    @niyasubi7242 Год назад

    Well said 🎉

  • @mathewvarghese5157
    @mathewvarghese5157 Год назад

    Good thought 🌹🎉

  • @joycephilip7166
    @joycephilip7166 2 года назад

    Love the message, only one question for you brother what is your stand for divorce and marriage that your own brother support in USA Jesus never divorce the church! We need answer from you thank you

    • @Saskatchewanwinter
      @Saskatchewanwinter 3 месяца назад

      ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ

  • @lightff3011
    @lightff3011 9 месяцев назад +1

    ലോകത്ത് ഒരു വിവാഹം എന്ന് ഒന്ന് ഇല്ല Biologically maximum mate cheyuka kuttikal undakkuka

  • @benjaminkmathew9455
    @benjaminkmathew9455 2 года назад +2

    🥰

  • @Seven.Music_
    @Seven.Music_ 2 года назад +3

    ✅✅✅✅✅

  • @achuz598
    @achuz598 Год назад +2

    സാധാരണ രീതിയിൽ കുടുംബങ്ങൾ തമ്മിൽ അലോചിച്ച് നടത്തിയ വിവാഹങ്ങളിൽ ഭൂരിപക്ഷം അടിയും വഴക്കും ആണ് ,അപ്പോൾ എവിടെ ആണ് തെറ്റ് പറ്റിയെ , ദൈവം ഒരാൾക്ക് കരുതി വെച്ച സ്ത്രി/പുരുഷനെ വെറെ ആരെങ്കിലും വിവാഹം കഴിച്ച ദൈവത്തിന്റെ പ്ലാൻ ഫുൾ പൊളിയുമല്ലേ , അങ്ങനെ ഇപ്പോൾ അവിയൽ പരുവം ആയി കാണും , ദൈവത്തിന് മുന്നാന്റെ പണി അല്ല എന്ന് മനസിൽ ആക്കുക , പല സ്വഭാവിക വിവാഹത്തിലും കാണുന്നത് ആണ് തോന്നിയ പോലെ ജീവിക്കുന്നവർക്ക് നല്ല ഒരു പങ്കാളിനെ കിട്ടുന്നത് ദൈവം എന്താ സാഡിസ്റ്റ് ആണോ

    • @Ambass370
      @Ambass370 Год назад +1

      Sathyam

    • @rettytito
      @rettytito Год назад +2

      No matter how you marry without knowing God's will, there will be problems

    • @achuz598
      @achuz598 Год назад

      ആദം ഹവ്വ ഇവർക്ക് ഇടയിൽ ഒരു പ്രശ്നവും വന്നില്ല കാരണം ദൈവം നേരിട്ട് നടത്തിയ ലിവിംഗ് ടുഗതർ ആണല്ലേ ....ആദ്യം മനസ്സിൽ ആക്കുക ദൈവം കല്യാണ ബ്രോക്കർ അല്ല ....പ്രശ്നങ്ങൾ ഇല്ലാത്ത ഫാമിലി ഇല്ല , അങ്ങനെ ഒരു ഫാമിലി കാണുന്നു എങ്കിൽ അവർക്കു 2 പേർക്കും വെറെ ബന്ധം കാണും അത് അവർ പരസ്പര സമ്മതപ്രകാരം ആയിരിക്കും

    • @Saskatchewanwinter
      @Saskatchewanwinter 3 месяца назад

      ആരു പറഞ്ഞു നിന്നോട് ഈ മണ്ടത്തരം living together ആണെന്ന് നീ വെറുതെ മണ്ടത്തരം വിളിച്ച് പറയല്ലേ അവന്റെ വാരിയെല്ലുകൊണ്ടാണ് അവളെ ഉണ്ടാക്കിയത് ദൈവം അവന് ഇണയെ കൊടുക്കുന്നു അപ്പോൾ പാപം ഇല്ലായിരുന്നു നന്മയും തിന്മയും തിരിച്ചറിയാൻ അവന് കഴിവില്ലായിരുന്നു വിലക്കപ്പെട്ട പഴം തിന്നപ്പോൾ ആണ് പാപം ലോകത്തിൽ പ്രേവേശിക്കുന്നത് ​@@achuz598

  • @pkmurthy59
    @pkmurthy59 Год назад +5

    Please take the following questions to the presenter of this short message for which I hope I will get the answers :
    1. Are there any specific verses in the New Testament saying to seek the will of God to find out the right life partner chosen by Him?
    2. I am skeptical to accept old testament incidents as illustrations.
    a). A grate blunder of falling of mankind occured through Eve given by God to Adam.
    b). It seems Jacob did not seek the will of God but married four women on his own interest. Then God raised a chosen race out of him.
    c). Samson married a woman from uncircumcised Philistines and it was the plan of the Lord (Judges 14:4).
    3. Is it not necessary for a widow to seek God's will to get remarried (1Corinthian 7:39)

  • @Peaky_blinders.655
    @Peaky_blinders.655 6 месяцев назад

    ഒരാൾ ആക്‌സിഡന്റ് വന്നു തട്ടിപോയാലും ദൈവ ഹിതമല്ലേ അപ്പൊ പ്രേമിച്ചു വിവാഹം കഴിക്കുന്നതും ദൈവാഹിതമല്ലേ

    • @user-mmdark
      @user-mmdark 6 месяцев назад

      ആക്‌സിഡന്റ് ആകുന്നതെല്ലാം ദൈവഹിതം അല്ല.. എല്ലാം ദൈവത്തെ പഴി പറയാതെ... സാത്താൻ എന്നൊരു കൗശലക്കാരൻ ഉണ്ടെന്ന് മറന്ന് പോകരുത്..പിതാവ് തന്റെ മക്കൾക്ക് ദോഷമായിട്ടൊന്നും ചെയ്കയില്ല..അങ്ങനെ ചെയുന്നത് സാത്താൻ ആണ്

  • @NixonA-t3t
    @NixonA-t3t 9 месяцев назад +2

    വിവാഹം ദൈവമാണ് ഭൂമിയിൽ സ്ഥാപിച്ചത്. ആല്ലാതെ brethren sabha അല്ല വിവാഹത്തെ ഉണ്ടാക്കിയത്. ബൈബിളിൽ പ്രേമവിവാഹത്തെ എതിർക്കുന്ന ഒറ്റ വാക്യം പോലും ഇല്ല. ഉണ്ടെങ്കിലേ എഴുത്.

    • @Saskatchewanwinter
      @Saskatchewanwinter 3 месяца назад

      സുഖലോലുപത, മദ്യാസക്തി, ജീവിത വ്യഗ്രത. LUKE 21.34 പ്രേമം തെറ്റാകുന്നത് SEX കടന്നു വരുമ്പോൾ ആണ് LOVE വേറെ ROMANCE വേറെ രണ്ടും DIFFRENT ആണ് ഇന്ന് 99 % യുവതി യുവാക്കളും സെക്സിൽ ഏർപെടുന്നു അവിടെ കാമാസക്തിആണ് കത്തി നിൽക്കുന്നത് 🙏

    • @NixonA-t3t
      @NixonA-t3t 3 месяца назад

      @@Saskatchewanwinter sex ഇല്ലാതെ വിവാഹം എന്തിനു വേണ്ടി ഉണ്ടാക്കി, മൃഗങ്ങളെപ്പോലെ പോലെ ഇണ ചേർന്ന് ജീവിക്കുവാനോ. മനുഷ്യന് ഇണയല്ല ഭാര്യ... തക്ക തുണ 👍 പോയി ബൈബിൾ തുറന്നു നല്ലതു പോലെ വായിച്ചു പഠിക്കുക.

    • @VictorRaj-cu5xs
      @VictorRaj-cu5xs 3 месяца назад

      ​@@Saskatchewanwinter where God command his people to practice arrange marriage? Show me that verse many boys and girls having sex before marriage and having an arranged marriage 😊

  • @NixonA-t3t
    @NixonA-t3t 7 месяцев назад +2

    പ്രസംഗം നല്ലതോ ചീത്തയോ എന്നല്ല, ഒരു കാര്യം പറയുമ്പോൾ വ്യക്തമായി പഠിച്ചിട്ടു വേണം പറയാൻ. പഴയ നിയമത്തിൽ യാക്കോബ് റാഹേലിനെ സ്നേഹിച്ചാണ് വിവാഹം കഴിച്ചത്, അന്യ ജാതികരിയായ രുത്തിനെ വിവാഹം കഴിച്ചത് ബോവസ് ആണ്‌ ഈ വിവാഹങ്ങൾ ദൈവം തടഞ്ഞില്ല. അതു പോലെ പുതിയ നിയമത്തിൽ... എബ്രായർ 13:4 ഇൽ വായിക്കുന്നത്, വിവാഹം എല്ലാവർക്കും മാന്യമാണ്... പ്രേമ വിവാഹത്തെ ബൈബിളിൽ ദൈവം എതിർക്കുന്നില്ല. വിദ്യാഭ്യാസം ഉണ്ടായിട്ടു ഒരു കാര്യവുമില്ല... വിവരമില്ല അതാണ് സത്യം. ഈ ചോദ്യങ്ങൾ ചോദിക്കുന്നവർ അതിലും വലിയ മണ്ടന്മാർ...