Mahindra Thar ROXX 2024 | Mahindra Thar 2024 | Thar 5 Door | Mahindra Thar | Thar ROXX | Mahindra

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 41

  • @survivor444
    @survivor444 3 месяца назад +3

    വണ്ടി kidukki കിടിലം name ഇഷ്ടായി ❤❤❤ massive selling ഉണ്ടാവും ഉറപ്പ്

  • @karatefitness835
    @karatefitness835 3 месяца назад

    Rocking with Roxx... Is much beautiful man.. എല്ലാം കൊണ്ടും ഒരു യോഗ്യൻ ❤

  • @jejinvjames9376
    @jejinvjames9376 3 месяца назад +3

    ഇത് മിക്കവാറും ടോപ് എൻഡ് മോഡലിന്റെ തൊട്ട് താഴെ വരുന്ന മോഡലുകളിൽ ഏതേലും ഒന്നാവാം.. ടോപ് എൻഡിൽ സൺറൂഫ്, 360° ക്യാമറ, ൽ ഇ ഡി ടൈൽ ലൈറ്റ്, സൺറൂഫ്, ADAS ഫെച്ചർസ് ഒകെ അതിൽ കാണാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.. എന്തായാലും വണ്ടി പൊളി 🔥🔥

  • @chrisharrylouis2511
    @chrisharrylouis2511 3 месяца назад +5

    2:35 Front sensors spotted!

  • @safeworld1798
    @safeworld1798 3 месяца назад +4

    ചിലത് കണ്ടു ശീലവുമ്പോൾ ഇഷ്ടവും. Rox❤️

    • @kvdas4569
      @kvdas4569 3 месяца назад

      Did you miss 1 X

  • @gauthamkrishnau7463
    @gauthamkrishnau7463 3 месяца назад +7

    Armada ആദ്യം ഇറങ്ങുമ്പോൾ സുമോ ഒന്നും ഇല്ല അതിനും വർഷങ്ങൾ കഴിഞ്ഞാണ് സുമോ വന്നത് അപ്പൊ armada നിർത്തിയിരുന്നു ഈ വാഹനം റോഡിലും പുറത്തും അതീവ ശ്രദ്ധയോടെ ഓടിക്കാൻ മഹിന്ദ്ര നിങ്ങളോട് അഭ്യർത്ഥിക്കുന്നു ഇതായിരുന്നു അന്നെത്തെ പരസ്യം സംഗതി പരാജയം ആയിരുന്നു

    • @bijoypillai8696
      @bijoypillai8696 3 месяца назад +2

      HEART OF A JEEP , SOUL OF A CAR.. എന്നായിരുന്നു armada പരസ്യം.. ഓർമ്മയുണ്ടോ ??

  • @govindmadhav6421
    @govindmadhav6421 3 месяца назад

    Roxx is okay. What's bad in it ?

  • @MrMrmareena
    @MrMrmareena 3 месяца назад

    Mileage 5 kittumayirikkum

  • @vattan26
    @vattan26 3 месяца назад +2

    Armada thuf old is old.. Roxx ane better

  • @MINNALVICTOR1
    @MINNALVICTOR1 3 месяца назад

    ❤❤🔥🔥💕💕

  • @rnair45
    @rnair45 3 месяца назад

    Thar XL ennu kodukarnnu allengi Armada

  • @abhinavma1992
    @abhinavma1992 3 месяца назад +1

    Armada mathi yayirunu

  • @vijayanv2742
    @vijayanv2742 3 месяца назад

    Price abov 20 lakh പ്രതീക്ഷിച്ചാൽ മതി ഭായി

  • @rahul-op2ek
    @rahul-op2ek 3 месяца назад

    ആ റെഡ് thar ഫോട്ടോ നോക്കിയാൽ കാണാം panoramic sunroof ആണ്.. Front സീറ്റ്‌ പുറകിലേക്ക് sunroof നീണ്ടു നിൽക്കുന്നുണ്ട്...

  • @smartfishingTony
    @smartfishingTony 3 месяца назад

    Nov 23 thott vangatha thar inte emi adakkunna le njn 😅

  • @SRKDesigns
    @SRKDesigns 3 месяца назад

    You are informed to remove my Mahindra Thar 5-door render from your RUclips thumbnail within the next 24 hours. Failing to comply with this request within the specified timeframe will necessitate me escalating the matter to the RUclips team. They will be notified of the infringement, and appropriate action may be taken in line with RUclips's policies and procedures.

  • @chrisharrylouis2511
    @chrisharrylouis2511 3 месяца назад

    Red vandiyil panoramic sunroof spot cheythu

  • @bijoypillai8696
    @bijoypillai8696 3 месяца назад

    THAR വിദേശത്ത് വിൽക്കാൻ കഴിയില്ല എന്നത് ഭയങ്കര അടിയാണ് മഹേന്ദ്രയ്ക്ക്.. എക്സ്റ്റേണൽ ഡിസൈൻ കാര്യമായി മാറ്റേണ്ട കാലം കഴിഞ്ഞു.. അല്ലെങ്കിൽ ആഫ്രിക്ക, ആസ്ത്രേലിയ മാർക്കറ്റുകൾ കൈവിട്ടു പോകും..

  • @nopetech419
    @nopetech419 3 месяца назад +2

    Kannappikalude ishta vandi 🤡

    • @club5001
      @club5001 3 месяца назад +2

      കിട്ടാത്ത മുന്തിരി പുളിക്കും ലെ 😎

  • @sanalthomas444
    @sanalthomas444 3 месяца назад +1

    Armada mathiyayirunn

  • @shibilyyyabubaker6637
    @shibilyyyabubaker6637 3 месяца назад

    😂❤

  • @VchDch
    @VchDch 3 месяца назад +1

    7സീറ്ററാണോ ബ്രോ

  • @booomer9999
    @booomer9999 3 месяца назад +1

    tis will be a bore vehicle finally

    • @edwinjohnson5504
      @edwinjohnson5504 3 месяца назад +1

      ഇത് മേടിച്ച് എവിടെയെങ്കിലും പോയാൽ park ചെയ്യാൻ സ്ഥലം കിട്ടുമോ ആവോ?

    • @booomer9999
      @booomer9999 3 месяца назад

      @@edwinjohnson5504 pallikallil park cheyam pattum

    • @samgi4040
      @samgi4040 3 месяца назад

      Foolish question...​@@edwinjohnson5504

  • @thomasabraham8083
    @thomasabraham8083 3 месяца назад

    Definitely Base model would be 14 -15 lakhs . Three Door Auto is around 22 lakh so this new one one top end would just below 30 .
    I have a Thar , now at least few upgradation can be done through Mahindra
    Brand name is good

  • @ashikmuhammed7945
    @ashikmuhammed7945 3 месяца назад +1

    Alloy ishtapettilla

  • @sameerpmajeed6094
    @sameerpmajeed6094 3 месяца назад +1

    Five door's. Body shape very bad.... 3 door's super super

  • @jintoJoseph-fk5pd
    @jintoJoseph-fk5pd 2 месяца назад

    ജിമിനി പോലെ ആകുമോ ഇതു

  • @BOB-ft5bd
    @BOB-ft5bd 2 месяца назад

    കണ്ണാപ്പി വണ്ടി

  • @highlightchannel2986
    @highlightchannel2986 3 месяца назад

    Look like a Chinese toy car

  • @highlightchannel2986
    @highlightchannel2986 3 месяца назад

    ഇതു താർ അല്ല കൊണം പോലെ ഇരിക്കുന്നു 🤣🤣🤣 toy thar

  • @NaserShahal-yp4wy
    @NaserShahal-yp4wy 3 месяца назад

    തേങ്ങ 10 അരച്ചാലും കറി താടല്ലേ എന്ന് പറഞ്ഞ മാതിരി എന്തുവന്നാലും ഡോറിന്റെ ഇഞ്ചസ് ഞങ്ങൾ പുറത്തേക്ക് ഫിറ്റ് ചെയ്യുകയുള്ളൂ

    • @jomonjose08
      @jomonjose08 3 месяца назад +1

      Offroad വണ്ടികളുടെ common style ആണ്. Merc G wagon, Jeep Wrangler - ഈ വണ്ടികള്‍ക്കുവരെ door hinges പുറത്തേക്ക് visible ആകുന്ന രീതിയിലാണ് വരുന്നത്. Doors easily remove ചെയ്യാനുള്ള സൗകര്യത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് വണ്ടിക്ക് ഒരു rugged lookഉം കൊടുക്കുന്നു.

    • @bijoypillai8696
      @bijoypillai8696 3 месяца назад

      അതാണ് നല്ലത് 👍👍..