Papaya recipe വളരെ നന്നായിട്ടുണ്ട് നല്ല ഹെൽത്തിയായിട്ടുള്ളതാണ് പപ്പായ ടേസ്റ്റിയും സിമ്പിളുമായ ഈ ഒരു റെസിപ്പി എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു ഒന്ന് ട്രൈ ചെയ്തു നോക്കാം 👍
പപ്പായയുടെ ഈ ഒരു റെസിപ്പി വളരെ നന്നായിട്ടുണ്ട്. അതുപോലെ തന്നെ പപ്പായയ്ക്ക് ധാരാളം പോഷക മൂല്യങ്ങളുണ്ട്. വൈറ്റമിന്‍ സിയുടെ കലവറയാണ് പച്ച പപ്പായ. പൊട്ടാസ്യവും ഫൈബറും ചെറിയ കാലറിയില്‍ പപ്പായയിൽ അടങ്ങിയിട്ടുമുണ്ട്. പപ്പായ ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നീ പേരുകളിലും അറിയപ്പെടുന്നു. പെക്ടിന്‍ അടങ്ങിയതാണ് പച്ച പപ്പായ. ഇത് ദഹനത്തിന് സഹായിക്കുന്നു. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഒസ്റ്റിയോ ആര്‍ത്രൈറ്റിസ്, ആസ്മ എന്നിവയ്ക്ക് ഏറെ നല്ലതാണ് പച്ച പപ്പായ. വയറിലെ കാന്‍സറിന് കാരണമായേക്കാവുന്ന വിഷാംശങ്ങള്‍ ശരീരത്തില്‍ നിന്നു നീക്കം ചെയ്യാനും പപ്പായ നല്ലതാണ്. കരള്‍ രോഗങ്ങള്‍ തടയാനും പച്ച പപ്പായ ഉത്തമം ആണ്. ഇതിലെ വൈറ്റമിന്‍ എയാണ് ഇതിനു സഹായിക്കുന്നത്. പുകവലി ശീലമുള്ളവര്‍ പച്ച പപ്പായ കഴിക്കുന്നതു നല്ലതാണ്. ആന്റിഓക്സിഡന്റുകള്‍ ധാരാളമുള്ള പപ്പായ കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും. തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, സോറിയാസിസ് എന്നിവയ്ക്കും പച്ച പപ്പായയുടെ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും പച്ച പപ്പായ കഴിക്കുന്നത് നല്ലതാണ്. ചര്‍മത്തിന്റെ മാര്‍ദവവും മിനുസവും ഭംഗിയും കൂട്ടാനും പപ്പായ സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് ആവശ്യമായ വൈറ്റമിന്‍ സിയുടെ കുറവ് പപ്പായ തിന്നാല്‍ പരിഹരിക്കപ്പെടും. പച്ച പപ്പായ ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് തൊണ്ടരോഗങ്ങള്‍ക്കും ടോണ്‍സിലൈറ്റിസിനും പരിഹാരമാണ്. ❣️🙏
ലൈക്ക് ചെയ്യാൻ മറന്ന് ഈ ചാനൽ കാണാൻ താൽപര്യം ഇല്ല
@manojkk thalparium ellagil pinne enthina kanditte comment ette. Video kanathe erunnude. Aroo nirbadichathupole annellooo.
@@ponnus2336 999
@@ponnus2336
@@ponnus2336
@manojkk എന്ന പിന്നെ കാണാതെ പോയാൽ പോരായിരുന്നോ ആരും നിര്ബന്ധിച്ചില്ലല്ലോ 🙄
നല്ല സിമ്പിൾ ആയിട്ടുള്ള അവതരണം. കറികൾ കണ്ടിട്ട് തന്നെ ഉണ്ണാൻ റെഡി.
healthy aayitulla pappaya vechitulla recipe orupad ishttamayi..savola veluthulli cherth ithuvare undakiyitulla enthayalum onn try cheyth nokkanam..valare nalla avatharanam..orupad ishtayi
Papaya kondu valare Easy aayi cheyyan kazhijunna recipe..thanks for sharing
Pappaya cherupayar combination adipoli anallo
Oru padu ishttayi Simple ayi undakki
Try cheythu nokkanam
Omakka ennannu nammude nattil parayunnathu, njan ee papaya kittiyal veruthe vidilla,ithupole thoran um ozhichu curry um okke undakkum, ithupole gunam ulla vegetables onnum veruthe kalayathe nalla adipoli thoran um curry um okke undakkan inspiration nalkunna nalla oru video
കർമുത്തി
papaya kondulla e recipe valare healthyum tastyumanenn kandale ariyam perfect aayitund to kanumbole kazikaan thnnuva idundenkil chorin enikum vere karry onnum venda ithpolulla vareity recipes iniyum pratheekshikunnu thanks
This is a very new, unknown recipe for me. I have never done nor eaten. Thank you for a new recipe...
E pappaya recipe poli thanne.. kuttikalke valare adikam ishettapedunna oru nalla item thanne.
ഞങ്ങളുടെ നാട്ടിൽ പപ്പങ്ങ എന്നാണ് പറയുന്നത്. ഈ കറി വയ്ക്കാറുണ്ട്. അടിപൊളി കറിയാണ് ട്ടോ.
Thanks
Very healthy and testy looking Delecus recepi
Healthy and yummy papaya thoran.... valare kuranja samayam kond udakkan pattunna side dish.....👌👌
papaya kodulla variety recipe aanallo...supr recipe aane undaakki nokkaatto
Pappaya Recipe Adipolittoo... Nallath aannu enganje vekunath... Thnks fr shrng ths recipe
ഞങൾ കറുകത്തെന്ന് പറയും ഇതിന്റെ എല്ലാ ഭാഗവും വളരെ ഹെൽത്തിയായി ഉപയോഗിക്കാൻ പറ്റും👍👍
കറിയെക്കാൾ ഇഷ്ട്ടം പപ്പര തോരൻ നല്ല ടേസ്റ്റി ആണ്
നല്ലൊരു റെസിപ്പി ആണ് ഷെയർ ചെയ്ത് തന്നത് പപ്പായ ഉപയോഗിച്ച് എന്ത് കറികൾ ഉണ്ടാക്കിയാലും എനിക്ക് ഒരുപാട് ഇഷ്ടമാണ് നല്ല രീതിയിൽ വീഡിയോ അവതരിപ്പിച്ചു
Pappaya curry super
papaya Recipe വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
പണ്ടു ഈ പാവപ്പെട്ട കപക്ക
തന്നെ ആയിരുന്നു കറി.
Papaya recipe വളരെ നന്നായിട്ടുണ്ട്
നല്ല ഹെൽത്തിയായിട്ടുള്ളതാണ് പപ്പായ ടേസ്റ്റിയും സിമ്പിളുമായ ഈ ഒരു റെസിപ്പി എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു ഒന്ന് ട്രൈ ചെയ്തു നോക്കാം 👍
ഇന്റെ ഉമ്മച്ചി ഇത് വെച്ച് കൂട്ടാൻ ഉണ്ടാക്കും 😍
Superr.koppakaaya.
Thanks
Nice presentation. Easy & healthy recipi. Njan undakarund thoranum erisseriyum. Erisseryck moothathalle nallath ithiri chuvanu thudangiyath.
ഓർമയ്ക്കായി എന്ന് പത്തന൦തിട്ടക്കാർ പറയും,.
ഓമക്ക
പപ്പായ തോരൻ, കറി ഇഷ്ടായി. Very nice video
കൊള്ളാം നല്ല ഒരു പപ്പായ റെസിപ്പി തന്നെ ഒന്ന് ഇങ്ങനെ ചെയതു നോക്കണo 👍🏻😍
Nokkiyo
Pappaya curry supperrrrrr
Nalla oru recipe aanu healthy um asnu
Enikk nalla ishtanu👍👍
ഞാൻ ഉണ്ടാക്കി സൂപ്പർ
Thanks
Nice video nammal ottum thirinju nokkatha pappayaye ingane payarum oke cherthu thoran vachal kazhikkathavarum kazhikum nice presentation 👌payarum pappayayum cherthulla curryum superb
അത് നിങ്ങളുടെ കണ്ണിൽ മീനും, ഇറച്ചിയും മാത്രമേ കാണു അതുകൊണ്ട് തോന്നുവാ... ഞങ്ങൾ ഇതൊക്കെ ഇടക്ക് കറി വക്കാറുണ്ട് 🙏
ഞാൻ ഉണ്ടാക്കിട്ടോ അടിപൊളി നല്ല ടേസ്റ്റ് വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി 👌👌👌
Thanks
@@Jobysdreamworld -Oru para choru enthayalum aarum kazhikkilla..Pinne enthina engane thallunnath...?
സൂപ്പർ ഞങ്ങൾ കറമുസ്സാ എന്നാണ് പറയുക 😄🥰👍👍👍👍
Kuru ille ee pappaayakk....
Enthayaalum adipoli
Pappaya is always healthy to have in form... good video...👍
Oru prashnam maathrame prashnamaayithonniyulloo.athaayathu uppu orikkalum advance idaruthu athu vevine badhikkum .venthukazhinje uppu cherkkaavoo. Bakki adipoli.
Ok . thanks
Nice recipe
Good idea
Njan theerchayayum try cheyyum.
Simple ingredients
Presentation also good
Thank you
Thanks
ഞങ്ങൾ ഓമക്കായ എന്നാണ് പറയുക എല്ലാം ഒന്നുതന്നെ 😄👌👍
New variety cooking super. I like this method. I'm follow your cooking
Thanks
wow pappaya thoran super ayittund
variety and tasty receipe
Njangal omakka ennuparayum. Thoran, erisseri, Mezhukkupuratti ellam super anu. Randu recipiyum adipoli. Nannayittund 👍
,hhn
കപ്പക്ക അല്ല , കപ്പളങ്ങ , ഒരു കപ്പക്ക കാരി വന്നിരിക്കുന്നു ,
will try this easy tasty and healthy pappaya recipie
Pappaya receipe adipolii 🤤🤤ini ingane undaki nokkannam👍😄
Thanks da
കപ്പളങ്ങാ എന്നാണ് എന്റെ നാട്ടിൽ പറയുന്നത് സൂപ്പർ
Thanks
Ethokke aarkkane ariyathathe sister njanane simple thorax cheyyum very good taste.unde.
ലൈക്ക് ചെയ്തിട്ടുണ്ട്💞💞
ഷെയർ ചെയ്തിട്ടുമുണ്ട്.... ❤️❤️❤️
Thanks
നാളെ ഉണ്ടാക്കട്ടെ എന്നിട്ട് പറയാം'
Omakka aviyal thoran pachadi morozichakari moloshyam erisseri enni vibhavangal Theeyal athigambheeramanu undakkam
healthy pappaya recipes nannayittundu
nalla nadan tasty dishes thanks for sharing dear
Kappalaga ennu parayum
ഞങ്ങൾ ഇങ്ങനെ ഉണ്ടാകാറുണ്ട് 😊
പപ്പായയുടെ ഈ ഒരു റെസിപ്പി വളരെ നന്നായിട്ടുണ്ട്. അതുപോലെ തന്നെ
പപ്പായയ്ക്ക് ധാരാളം പോഷക മൂല്യങ്ങളുണ്ട്. വൈറ്റമിന്‍ സിയുടെ കലവറയാണ് പച്ച പപ്പായ. പൊട്ടാസ്യവും ഫൈബറും ചെറിയ കാലറിയില്‍ പപ്പായയിൽ അടങ്ങിയിട്ടുമുണ്ട്. പപ്പായ ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നീ പേരുകളിലും അറിയപ്പെടുന്നു.
പെക്ടിന്‍ അടങ്ങിയതാണ് പച്ച പപ്പായ. ഇത് ദഹനത്തിന് സഹായിക്കുന്നു. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഒസ്റ്റിയോ ആര്‍ത്രൈറ്റിസ്, ആസ്മ എന്നിവയ്ക്ക് ഏറെ നല്ലതാണ് പച്ച പപ്പായ. വയറിലെ കാന്‍സറിന് കാരണമായേക്കാവുന്ന വിഷാംശങ്ങള്‍ ശരീരത്തില്‍ നിന്നു നീക്കം ചെയ്യാനും പപ്പായ നല്ലതാണ്.
കരള്‍ രോഗങ്ങള്‍ തടയാനും പച്ച പപ്പായ ഉത്തമം ആണ്. ഇതിലെ വൈറ്റമിന്‍ എയാണ് ഇതിനു സഹായിക്കുന്നത്. പുകവലി ശീലമുള്ളവര്‍ പച്ച പപ്പായ കഴിക്കുന്നതു നല്ലതാണ്. ആന്റിഓക്സിഡന്റുകള്‍ ധാരാളമുള്ള പപ്പായ കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും.
തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, സോറിയാസിസ് എന്നിവയ്ക്കും പച്ച പപ്പായയുടെ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും പച്ച പപ്പായ കഴിക്കുന്നത് നല്ലതാണ്.
ചര്‍മത്തിന്റെ മാര്‍ദവവും മിനുസവും ഭംഗിയും കൂട്ടാനും പപ്പായ സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് ആവശ്യമായ വൈറ്റമിന്‍ സിയുടെ കുറവ് പപ്പായ തിന്നാല്‍ പരിഹരിക്കപ്പെടും. പച്ച പപ്പായ ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് തൊണ്ടരോഗങ്ങള്‍ക്കും ടോണ്‍സിലൈറ്റിസിനും പരിഹാരമാണ്. ❣️🙏
Quick.cook.great
Thanks
Thoranum curryum randum adipoli
Super chechy
Thanks
Super beef Curry super combination aanu super video
സൂപ്പർ ഡിഷ്, അതുപോലെ ആരോഗ്യത്തിന് നല്ലതാണ് പപ്പായ, എന്തായാലും ട്രൈ ചെയ്യും 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
അടിപൊളി ആയിട്ടുണ്ട് ഒ കെ
namuda nadil papalika ayina parayuna 🥰
verygood
wow super thank you for sharing this wonderful video with us
Omakka ennu parayum
Papaya kondulla vibhavangal adipoliyanallo 😋😋😋😋😋😋
പപ്പാളി. പാലക്കാട്.
Super.... 👍
ചെറുതീയിൽ ആവിയ്യിൽ വെള്ളം ചേർക്കാതെ വേവിക്കുക 🥰👍
Nalla recipe
Kollalo nalle tasty aayitund ithpole ondaki nokatte papaya have so many benefits very nice presentation and preparation surely I will try
Pappangayi
ഓമക്കായ 😊
Nalla sadhanam ann nannayitund oru para chor thinitt sugar undavumo
ഞങളുടെ നാട്ടിൽ കർമത്തി കർമുസ എന്നും parayum
നന്നായി വരട്ടെ...
ഞങ്ങളുടെ നാട്ടിൽകപ്പങ്ങ
Superb easy papaya recipe which we can prepare in few minute...very simple and easy recipe..thank u
നല്ല ഹെൽത്തി ഫുഡ് 👌
Papaya thoran valare nannaitundu.... looks so tasty and healthy
Super,video
Thanks
നമ്മുടെ നാട്ടിൽ കപ്പക്ക പപ്പായ എന്നൊക്കെ പറയാറുണ്ട്
കാണുമ്പോൾ തന്നെ അറിയാം സൂപ്പറാണെന്ന് .നല്ല അവതരണം. Good work. Try ചെയ്യാം. വീണ്ടും ഇത് പോലുള്ള നല്ല വീഡിയൊ പ്രതീക്ഷിക്കുന്നു.
Tumara parip vachum undakam engane curry
ഞമ്മളെ നാട്ടിൽ കർമൂസാ 🤩🤩👍🏼
Karumoosa ennan njangalude naattil parayare
Good recipes
ഞങ്ങളുടെ കുട്ടനാട് ഭാഗത്തെ ഇതിൻറെ പേര് ഓമയ്ക്കായ എന്നാണ്.
നമ്മുടെ നാട്ടിൽ
കോഴിക്കോട്ടിൽ
പറയുന്നത് കർസ്
കർമുസ്സ എന്നാണ്
പറയുന്നത്
Pappaya vappakkaya
ഞങ്ങൾ തൃശൂർകാര് കോപ്പക്കായ എന്ന് പറയും
ഞങ്ങൾ മലപ്പുറത്തു കാർ കാറൂത്ത കായി എന്നു പറയും
നാട്ടിൽ കർമത്തി എന്നാ parauyuka
ഇതു കണ്ടിട്ട് പൊളി നന്നായിട്ടുണ്ട് ഇതു എനിക്കും ഒന്ന് ഉണ്ടാക്കി നോക്കണം 😍താങ്ക്സ്
അന്നേരം😂 എനിക് ഇത് ഇഷ്ടായി😂
Thanks
Trichur. . koppakkaya
Ente nattil ithinu" karukath" ennu parayum
Thanku chechiii👌👌👌👌👌
Oru para choru thinnunnathu nallathalla. Avashyathinu ruchiyode kazhichaal mathi. Athinte gunam onnu vere aanu. Omaka ettavum shareerathinu gunamulla oru pazham aanu.
Adiplii👌
Thanks
സൂപ്പർ 👍
Karootha ennu malappuram karokke parayunnath😊
പപ്പായ. കപ്പളങ്ങാ. ഓമക്ക. കർമൂസ്. അങ്ങനെ പല പേരിലും അറിയപ്പെടുന്ന സൂപ്പർ ഐറ്റം ആണ്. 😋😋
Thanks