അൻവറിന് പിന്നിൽ മതമൗലിക സംഘടനകളോ ? |SARATH CHANDRAN | NEWS N' VIEWS

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 19

  • @NikhilK-b4h
    @NikhilK-b4h Месяц назад +6

    ഉദ്ദേശം വ്യക്തമല്ലേ മറുകണ്ടം ചാടണം അതിന് ഒരു പാരപ്പണി ചെയ്തു പോവാമെന്ന് വിചാരിച്ചു

  • @uahhhuahhh8912
    @uahhhuahhh8912 Месяц назад +2

    അൻവർ ഏതായാലും ഉറങ്ങിക്കിടന്ന പാർട്ടി പ്രവർത്തകരെ സജീവമാക്കി പ്രവർത്തിക്കാൻ അതാണ് സിപിഎം

  • @dubaivloges1033
    @dubaivloges1033 Месяц назад +2

    ക്യാപ്‌സുൽ ന്യൂസ്‌

  • @nithingeorge182
    @nithingeorge182 Месяц назад +3

    മിസ്റ്റർ ജയചന്ദ്രൻ പറയുന്നത് വളരെ ശരിയായ കാര്യം വർഷങ്ങളായി ഗൾഫിൽ കഴിയുന്ന എനിക്കും അറിയാം

  • @ponnappanop4240
    @ponnappanop4240 Месяц назад +2

    പിണറായിയുടെ ഇമേജ് 94 ൽ നിന്നും 99 ആയപ്പോൾ പതിനാറായിരത്തിൽ നിന്നും രണ്ടായിരമായിഅൻവറിൻ്റെ ഇമേജ് താഴ്ന്നു ന്യൂനപക്ഷങ്ങൾ പിണറായിക്കൊപ്പവും പിണറായി ജനങ്ങൾക്കൊപ്പവും,ഇടതിലായാലും വലതിലായാലും അൻവർM LA ആവില്ല

  • @wilsonkoriyan2257
    @wilsonkoriyan2257 Месяц назад

    CPM ഒരുകാര്യം ചെയ്യുമോ ലാഭത്തിന് വേണ്ടി നിങ്ങൾ ഒരുത്തനെയും പിന്തണക്കരുത് തോറ്റാലും സ്വന്തം ചിന്നത്തിൽ മത്സരിക്കുക

  • @mda786mlpm4
    @mda786mlpm4 25 дней назад

    അൻവറിന്നുപിന്നിൽ അടിമകൾ അല്ലാത്ത സഗാക്കൾ ആണ് അൻവറിന് കിട്ടുക 90% സഗാക്കളുടെ വോട്ടു പിന്നെ udf inl വോട്ടു

  • @nithingeorge182
    @nithingeorge182 Месяц назад +1

    കസ്റ്റമ്സ് ൽ പലരും കടത്ത് കാരുടെ ഏജന്റ് ആയി പ്രവർത്തിക്കുന്നു

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 Месяц назад +1

    1:24 പാവം അസുഖമായി കിടക്കുന്ന ആളെ കൂടി പൊക്കി കൊണ്ടുവരേണ്ട ഗതികേട് വന്നല്ലോ സഖാക്കളെ നിങ്ങൾക്ക് കഷ്ടം