Top Singer | Musical Reality Show | Flowers | Ep# 125

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 831

  • @nmckannurvibes
    @nmckannurvibes 5 лет назад +886

    ഹലോ... ഇതുവഴിപോകുന്നവർ ആദിത്യന്😍 ഒരു ലൈക്കടിച്ചിട്ടുപോയ്ക്കോ
    ആദിത്യൻ ഇന്ന് അതിഗംഭീരമായി പാടി.. സൂപ്പർ 👍👍

  • @rajeevonattukara4595
    @rajeevonattukara4595 5 лет назад +238

    ഞമ്മടെ അദിത്യന് A ആർട്ടിമേറ്റ് കിട്ടി ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ..
    കരുനാഗപ്പള്ളിക്കാരൻ കലക്കി..❤❤❤

    • @user-yo1yh3ly5k
      @user-yo1yh3ly5k 5 лет назад

      കരുനാഗപ്പള്ളി ഡാ💪

    • @archacp2587
      @archacp2587 5 лет назад

      കരുനാഗപ്പള്ളി ഡാ 💪💪👌👌

  • @mallumotive_kl
    @mallumotive_kl 5 лет назад +166

    ഒറ്റ നിലയ്ക്ക് നിന്ന് അതിഭാവുകത്വമില്ലാതെ അകമ്പടി ആരവങ്ങളില്ലാതെ ഹൃദയത്തെ ഭേദിക്കുന്ന തരത്തിൽ ആദിത്യൻ ഉറപ്പിച്ചു ഓഡിഷന്റെ സെലക്ഷൻ റൗണ്ടിൽ വിജയ് യേശദാസിനെ പോലെ ഒരു പാട്ടുകാരനാകണം അച്ഛനമ്മമാരുടെ കഷ്ടപാടിനെ അകറ്റണം എന്ന പറഞ്ഞത പോലെ തന്നെ നീ ഒരു അനുഗ്രഹീത കലാകാരനാണ് നിന്റെ ആലാപനശൈലി മറ്റുള്ള മത്സരാർത്ഥികളിൽ നിന്നും വേറിട്ടു നിൽക്കുന്നു എല്ലാ വിധ അഭിനന്ദനങ്ങളും

    • @reethaanthonyparappilly4761
      @reethaanthonyparappilly4761 5 лет назад +2

      I think same to you . He is a amazing singer. I wish to Adythin is a Top singer.

    • @pvr8277
      @pvr8277 5 лет назад +1

      Adithyan monu manasuniranja praarthanakalum anugrahangalum..udichu nilkatte ennum..adithyan.

  • @unnikrishnanv4799
    @unnikrishnanv4799 5 лет назад +73

    ആദിത്യൻ ഗംഭീരമായി പാടി congratz പിന്നെ ആരുടെ മുന്നിലും തോറ്റു കൊടുക്കരുത് ഒരു മോശം കമെന്റ് വന്നാൽ തളരരുത് ഒരിഞ്ചു പോലും വിട്ടുകൊടുക്കാതെ തലയുർത്തിപ്പിടിച്ചു മുന്പോട്ടു പോകണം ഇതു പോലെ B+ ൽ നിന്ന്‌ A ultimate കിട്ടിയതുപോലെ 💪 All the very best dear 😍😍😍😍😍💞🎶💐 Sree bhuvan strikes again 💪💪💪👏💝 Theertha fabolus performance 😍😍😍😘 lvu all lilly monesssssss ummaaaaaa 😍😍😍😍💝💞🎼🎵🎙🙏💐✌

  • @mallumotive_kl
    @mallumotive_kl 5 лет назад +296

    ആദിത്യ മോനെ എന്താ പറയേണ്ടത്..സന്തോഷം കൊണ്ട് മനസ് നിറഞ്ഞു..മോന്റെ അച്ഛന്റെ സന്തോഷമുള്ള ആ.മുഖം കാണുമ്പോൾ ആണ് കൂടുതൽ മനസ് നിറയുക.ഒന്നും പറയാൻ ഇല്ല...ഇങ്ങനെ തന്നെ ഉദിച്ചു ഉയരട്ടെ ആദിത്യൻ..ആശംസകൾ മോനെ

  • @anilanoop9326
    @anilanoop9326 5 лет назад +288

    ചക്കരേ മോനെ ആദിത്യ എന്താടാ മുത്തേ പറയുക 😍😍😍നീ ഒരു മുത്താണ് വിലമതിക്കാൻ ആകാത്ത മുത്തു... എന്നും ഇതുപോലെ പാടാൻ സാധിക്കട്ടെ ചക്കരക്കു..... ഒരുപാട് ഉയരങ്ങൾ പറന്നു താണ്ടാൻ മോനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

    • @sheebaamrah9364
      @sheebaamrah9364 5 лет назад +3

      Aadityan...Kollam kaarude abhimaanam...god bless u mone...

    • @safwant9449
      @safwant9449 5 лет назад +1

      Top

    • @bijirpillai1897
      @bijirpillai1897 5 лет назад +3

      Ss dear anthu feeling aayirunnu super monu God bless you chakkare

    • @rakeshs7317
      @rakeshs7317 5 лет назад +3

      Yes Adithyan super anu😍 njanum kollam karan anu...

    • @user-yo1yh3ly5k
      @user-yo1yh3ly5k 5 лет назад +2

      @@sheebaamrah9364 കരുനാഗപ്പള്ളി💪

  • @unniunni8816
    @unniunni8816 5 лет назад +107

    ആദ്യത്യൻ മോനു ഒരു വലിയ കയ്യടി കൊടുക്കുന്നു.... ഗോഡ് ബ്ലെസ് മോനു.....

  • @vipin.....0675
    @vipin.....0675 5 лет назад +41

    അച്ഛനെയും അമ്മയെയും..ആദിത്യന്‍ മുത്തിനെയും ദെെവം എന്നും അനുഗ്രഹിക്കട്ടെ💯💯💪💪👍👌

  • @usstalents9086
    @usstalents9086 5 лет назад +88

    *ആദിത്യൻ A ultimate ഒരുപാട് ഇഷ്ട്ടായി*
    മുടങ്ങാതെ യൂട്യൂബിൽ കാണുന്ന
    *ഒരു കട്ട ശ്രീഭുവൻ ആദിത്യൻ ഫാൻ*
    ഒരുപാട് ഇഷ്ട്ടായി ഇന്നത്തെ എപ്പിസോഡ് ശ്രീഭുവൻ സുഗല്ലാതെ ആണ് വന്നത് എങ്കിലും പൊളിച്ചു
    നല്ല ഫീൽ ഉണ്ടായിരുന്നു ഒപ്പം മ്മളെ ആതി തകർത്തു പാടിയപ്പോൾ എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞു 👌👏👏

  • @archacp2587
    @archacp2587 5 лет назад +85

    ആദിത്യ മുത്തേ ,ഒത്തിരി ഇഷ്ടമാണ് കേട്ടോ .മോന്റെ അച്ഛന്റെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം .Suprr perfomance.ഇങ്ങനെ തന്നെ ഇനിയും പോകാൻ ദൈവം അനുഗ്രഹിക്കട്ടെ .ഇനി എല്ലാ പെർഫോമൻസിനും A altimate തന്നെ വാങ്ങണം .😍😍😍😍

  • @chandrabhanuramachandran6005
    @chandrabhanuramachandran6005 5 лет назад +69

    ആദിത്യൻ താമരയോടു പറയുന്നു കാണാതിരുന്നാൽ കരയുന്ന മിഴികളെ കാണുംപോൾ എല്ലാം മറക്കുന്ന ഹൃദയമേ .ആദിത്യൻ വിരഹാർദ്ദ്രമായി പാടി

  • @hasheerahashee875
    @hasheerahashee875 5 лет назад +100

    "മറക്കുമോ നീ എന്റെ മൗന ഗാനം.... ഒരിക്കലും തിരിച്ചു വരാത്ത പഴയകാലത്തിന്റെ ഓർമകൾ തിരിച്ചു കൊണ്ടുവരാൻ ഇതുപോലുള്ള ഓരോ പഴയ പാട്ടുകൾക്കും കഴിയും... ആദിത്യാ നീ പൊളിച്ചു മോനെ നിന്റെ ശബ്ദത്തിൽ കെട്ടുപോ വല്ലാത്തൊരു ഫീൽ.. മരക്കില്ലടാ നിന്നെ ഒരിക്കലും.. ടോപ് സിംഗറിലൂടെ ഞങ്ങൾക്ക് കിട്ടിയ ഭാഗ്യം... 😘😘👌👌👌👏👏

  • @sajeerhussain813
    @sajeerhussain813 5 лет назад +511

    ചിത്ര ചേച്ചി വരണമെന്നുള്ളവർ ലൈക്ക് അടി

    • @arunaedathara8852
      @arunaedathara8852 5 лет назад +2

      Vegam varatte my fav singer

    • @sajeerhussain813
      @sajeerhussain813 5 лет назад +13

      എംജി ശ്രീ കുമാർ ഉള്ളപ്പോൾ വരുമെന്ന് തോന്നുന്നില്ല

    • @ranjinicheriyan7372
      @ranjinicheriyan7372 5 лет назад +2

      @@sajeerhussain813 yes... i guess this same too. Both MG & MJ

    • @amviy
      @amviy 5 лет назад +2

      MG ശ്രീകുമാര്‍ ഉള്ളത് കൊണ്ടാണ് Mabe"
      വരാത്തത്

    • @sajeerhussain813
      @sajeerhussain813 5 лет назад +4

      അവർ എന്തോ പ്രശ്നം ഉള്ളതായിട്ടാണ് തോന്നുന്നത്. പല പ്രാവശ്യം ചിത്ര ചേച്ചിയെ എംജി ശ്രീ കുമാർ അവഗണിച്ചതായി നമുക്ക് കാണാൻ കഴിയും

  • @rincysunil4346
    @rincysunil4346 5 лет назад +138

    ആദിത്യന്റെ അമ്മ ഭർത്താവിനെ നോക്കുന്ന നോട്ടം എത്ര സുന്ദരമാ ആ നോട്ടത്തിൽത്തന്നെ സ്നേഹം നിറഞ്ഞു നിൽക്കുന്നു...എനിക്കൊത്തിരി ഇഷ്ടമാ..

  • @dhanyababy9494
    @dhanyababy9494 5 лет назад +40

    ആദിത്യ തിരിച്ചു വരവ് തകർത്തു. God bless you always always

  • @Athirasperumpuzha
    @Athirasperumpuzha 5 лет назад +601

    യൂടൂബിൽ മുടങാതെ കാണുന്നവർ ലെെക്ക് അടിക്കൂ

  • @aleenanelson7042
    @aleenanelson7042 5 лет назад +43

    ആദി കുട്ടൻ വളരെ നന്നായി പാടി , മോൻ നല്ല talent ഉള്ള കുട്ടിയാണ്

  • @anishbindu7223
    @anishbindu7223 5 лет назад +283

    Mmale muth ane adithyan .......pwolichadukkiii Mone....adithyan fans evde onne like adich ponee😁😁

    • @sheejas2184
      @sheejas2184 5 лет назад +6

      Pavam Kitty padumbol.namalude hredhayama.pidakune.oru behalavum ellathe.sailent.achanum.ammayum.nammale pole sadharana family.enganeyulla kuttikaleyum.prolsahippikuka.allathe.music show yil.padiii.pereduthavareyalla.mone ninak.all the best

    • @sideekpc9188
      @sideekpc9188 5 лет назад +1

      Anish Bindu

  • @bssybdd5226
    @bssybdd5226 5 лет назад +142

    top singer 118 / 119
    kaanaan ishtamullawr
    aarokkaya........

    • @ajmal2469
      @ajmal2469 5 лет назад +1

      a part of of song by our cute Sneha kutty has already uploaded (performance round) in RUclips

  • @abhinavmk4255
    @abhinavmk4255 5 лет назад +72

    ആദിത്യാ നീ അർഹിച്ച Ultimate.ഏറെ കാലമായി കാത്തിരിക്കുകയായിരുന്നു

  • @manojaugustine6278
    @manojaugustine6278 5 лет назад +82

    ആദിത്യൻ വീണ്ടും ഉദിച്ചു!നാദത്തിന് ശേഷം [ ശ്യാമാംബരം)മറ്റൊരു Super performance,,[

  • @celinrexy151
    @celinrexy151 5 лет назад +12

    ഇന്നത്തെ കമന്റ് 90 ശതമനവും ആദിത്യ നാണല്ലോ ഉമ്മ ആദി കുട്ടാ ഞാൻ എല്ലാത്തിനും ലൈക് കൊടുത്തിട്ടുണ്ട്

  • @reshmirs3567
    @reshmirs3567 5 лет назад +12

    ആദിത്യ മിടുക്കാ ..വളരെ നന്നായി പാടി ..ആദിത്യന്റെ വോയ്സിന്റെ ഭംഗി വളരെ നന്നായി അറിയുന്നുണ്ടായിരുന്നു ഈ പാട്ടിൽ .നല്ല powerful voice ആണ് ആദിത്യന്റെ .ശ്രീ ഭുവ ..എന്തൊരു ഓമന കുട്ടനാ നീ ..സുഖം ഇല്ലാത്തതു അറിയിക്കാതെ നല്ല ചിരിയോടെ മനോഹരമായി പാടി ..Great attittude ..ഇങ്ങനെ ആകണം കുട്ടികൾ .തീർത്ഥ പൊളിച്ചു 👌

  • @Kettathumkandathum
    @Kettathumkandathum 5 лет назад +25

    ആദിത്യ..... പൊളിച്ചു മോനെ.....മനസ്സുനിറഞ്ഞു....ഒന്നും പറയാനില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ (DeepaRajeev)

  • @actorsappppl6902
    @actorsappppl6902 5 лет назад +17

    UAE ചങ്ക്‌സ് ഒന്നും നോക്കണ്ട ആദിത്യന് ഒരു ലൈക് അടിച്ചു പൊക്കൊളു

  • @preethimolpreethi8433
    @preethimolpreethi8433 5 лет назад +37

    ആദിത്യ മോനെ എന്താ ഫീൽ പറയാൻ വാക്കുകളില്ല മുത്തേ ബി ഗ്രേഡ് കിട്ടിയപ്പോൾ നിന്നെ പോലെ തന്നെ ഞാനും വിഷമിച്ചിരുന്നു നെക്സ്റ്റ് പാട്ടു നന്നായി പാടാൻ പറ്റണെന്ന് അൽമാർത്ഥമായി പ്രാർത്ഥിച്ചു ഞാൻ നന്ദി ദൈവമേ

    • @ജിജോപീടികമലയിൽ
      @ജിജോപീടികമലയിൽ 5 лет назад +1

      *അത് തന്നെ* ☺️😊👍👌

    • @celinrexy151
      @celinrexy151 5 лет назад

      Preethimol Preethi ഞാനും

    • @adithyanponnu1697
      @adithyanponnu1697 5 лет назад +1

      എനിക്കും അന്ന് ഭയങ്കര വിഷമം ആരുന്നു. ഇന്ന് ഒത്തിരി ഒത്തിരി സന്തോഷം ആയി

    • @jishaaneesh8508
      @jishaaneesh8508 5 лет назад

      ഞാനും. Love u aadi

  • @sharmilavinod2343
    @sharmilavinod2343 5 лет назад +10

    Adithya mone chakkare umma santhosham kondu kannu niranju poyeda.orayiram ummmmmaaaaaa.love u a lot.blessed mom and dad.

  • @chatprauv
    @chatprauv 5 лет назад +39

    ആദികുട്ടാ... തകർത്തു തിമിർത്തു.... മുത്താണ് 😍

  • @user-ti3eb7pl3l
    @user-ti3eb7pl3l 5 лет назад +160

    സീതലക്ഷമിയുടെ പാട്ടിനായി കാത്തിരിക്കുന്നു .. she is my best singer..👍

    • @nimmy.kannan342
      @nimmy.kannan342 5 лет назад +1

      Really

    • @anilanoop9326
      @anilanoop9326 5 лет назад +4

      @Saheer Saheer നാളെ ഇല്ല ബ്രോ... ഷൂട്ട്‌ ആയിട്ടില്ല.... ഉടനെ എത്തും സൂപ്പർ സോങ്‌സ് ഉണ്ട് കയ്യിൽ

    • @lakshmikrishnan31
      @lakshmikrishnan31 5 лет назад +3

      Yes njanum

    • @yasaryasar131
      @yasaryasar131 5 лет назад +3

      ഞാനും വെയ്റ്റിംഗ് ആണ്

    • @aiswaryarajan7788
      @aiswaryarajan7788 5 лет назад +3

      Oh seetha kutiki nalla fans undele...happy to see this

  • @faisalkabeer4602
    @faisalkabeer4602 5 лет назад +2

    ആദിത്യൻ മോൻ പാടി.... അത്രക്കും വളരെ വിഷമത്തോടെ... കേൾക്കുന്ന ഞങ്ങളുടെ കണ്ണിൽ നിന്ന് വെള്ളം വീണു പോയി അത്രക്കും മനോഹരം..... ഒന്നും പറയാനില്ല മോനെ നീ നമ്മടെ കടലിന്റെ മകനാണ്.... ആദിത്യ സൂര്യ ഭഗവാൻ. അതുപോലെ ബുവൻ മോൻ നന്നായി പാടി മനോഹരം.... എല്ലാ top singer മക്കളും അത്രക്കും മനോഹരമായി പാടുന്ന കുട്ടികളാണ്...... Love adhithyan with buvan kumar

  • @Sunenan
    @Sunenan 5 лет назад +2

    shreebhuvan nalla talented boy anu.avanu 11 vayase ayittullu.enkilum ellarekalum topil ethan 3 round kazinjappol avanu sadhichu.kannu thattitundavum a
    kochinu eppo edakkedakku vayyatavunond.ella pattum kaikaryam cheyyan avanu kazium.avane adikam arum sradhikkunnilla.luv u muthe.daivam anugrahikkatte

  • @MsJissu
    @MsJissu 5 лет назад +33

    Aditya mone... Welldone ....Ithpole iniyum paadanam👍👍👌👌👌
    Theertha kutty nannai mole....👌
    Bhooovooo.... istapettu nannai paadi👌👌

  • @sadasivanmanu355
    @sadasivanmanu355 5 лет назад +21

    ആദിത്യൻ നല്ല മധുരമായി പാടി സൂപ്പർ

  • @paarthurnax2699
    @paarthurnax2699 5 лет назад +23

    ആദിത്യൻ കുട്ടാ... മുത്തേ... തകർത്തു... 😍😍😍😍😍...

  • @seenabiju425
    @seenabiju425 5 лет назад +89

    ...ഇന്നലെ A ടോപ് & ബെസ്റ്റ് പെർഫോർമർ ഉം കിട്ടിയ എന്റെ ശ്രീഹരികുട്ടന് congrats.....

    • @Nirannimitha
      @Nirannimitha 5 лет назад +1

      Sreeharimone...ini A ultimate um vaanganam. Nannaayi paattupadikkane...

  • @rejulappalakkadavath4608
    @rejulappalakkadavath4608 5 лет назад +30

    ആദിത്യൻ അസാദ്ധ്യ feelingട ആയിരുന്നു,
    ''മറക്കുമോ... എന്ന് പാടിത്തുടങ്ങിയത് തന്നെ Amazing, ആയിരുന്നു,
    പക്ഷേ.... തീർത്ഥക്കുട്ടിയുടെ പാട്ട് എന്ത് കൊണ്ടോ ഒരു സുഖം തോന്നിയില്ല,
    ശ്രീഭുവന് സുഖമില്ലാതിരുന്നിട്ടും കുഴപ്പമില്ലാതെ പാടി,

  • @neethulakshmi1136
    @neethulakshmi1136 5 лет назад +31

    ആദിത്യൻ വളരെ നന്നായിട്ട് പാടി

  • @jaleelpa6649
    @jaleelpa6649 5 лет назад +29

    ആദി അടിപൊളി മുത്തേ എലാനുഗ്രഹങ്ങളും ഉണ്ടാകാടെ

  • @kareempk1262
    @kareempk1262 5 лет назад +14

    ഒരോ ദിവസം കഴിയുന്തോറും കുട്ടികൾ ഉഷാറാക്കുന്നുണ്ട്😍👍👏. നല്ല ഒരു മത്സരമായി വെരുന്നുണ്ട് ടോപ് സിംഗർ ....💪✌ എന്റെ എല്ലാ മക്കൾക്കും "wish you all the best" 😍

  • @dakshina6869
    @dakshina6869 5 лет назад +15

    Adityan 👌👌👌manoharamayi paadi💐God bls uuu mon

  • @mizushaaz3359
    @mizushaaz3359 5 лет назад +134

    എത്ര നാളായി ദിയകുട്ടീനെ കാണാത്തത്.. മോൾ എന്താ വരാത്തത്😔

  • @nmurali8282
    @nmurali8282 5 лет назад +4

    ആദിത്യാ......ആ പാട്ട് ഹൃദയത്തിലാണ് തട്ടിയത്...😘😘😘
    ശ്രീഭുവൻ തകർത്തു........തീർത്ഥ അടിപൊളി......എല്ലാവരിൽ നിന്നും ഒരു വേറിട്ട ശബ്ദം....🌹🌹🌹

  • @ponnuponnus1360
    @ponnuponnus1360 5 лет назад +48

    ഹായ്‌ ഇന്ന് നമ്മുടെ ആദി കുട്ടനുണ്ടല്ലേ കമെന്റ്സ് വായിച്ചു ഇനി കാണട്ടെ

  • @sushamadevi9989
    @sushamadevi9989 5 лет назад +26

    Adityanmonae, super, super, super monn nannay hardwork cheythu. Powerful voice ayirunnu
    B+ sil ninnum A Ultimate kittiyalo, Congratulations , Keep it up! Eni thazhotopookatae shradikkanam, keep working hard.

    • @rhodasam25
      @rhodasam25 5 лет назад

      Ethu episode il aanu B+ kittiye

    • @sushamadevi9989
      @sushamadevi9989 5 лет назад

      @@rhodasam25 episode 120 performance roundil, pattu va, va, manoranjini

  • @kunhabdullakoodathil9212
    @kunhabdullakoodathil9212 5 лет назад +27

    Nte adityan pwolichu enk nallonam ishttayi oru 1000 like

    • @sophiethomas2995
      @sophiethomas2995 5 лет назад

      118,,119നീയൊക്കെ എന്താടാ ഇടാത്തത് മുക്കി കളഞ്ഞു അവന്മാർ സൂര്യ എവിടെ

    • @jafarptkjafarptk2652
      @jafarptkjafarptk2652 5 лет назад

      Kunhabdulla Koodathil

  • @galcrazy
    @galcrazy 5 лет назад +21

    Such soulful singing, Adithyan... Incredibly talented indeed . Othiri ishtapettu. God Bless you dear.

  • @thasleenathas6454
    @thasleenathas6454 5 лет назад +10

    ഇന്ന് പാടിയ പാട്ടുകൾ ഏലാം എനിക്ക് ഇഷ്ടപ്പെട്ടു ആദി കുട്ടാ സൂപ്പർ ഒരു ചക്കര ഉമ്മാ 💋💋💋💋💋🍬🍬🍬🌹🌹🌹🌷🌷🌷🌷ഓർ കാസ് ചേട്ടമ്മാരെ പൊളിച്ചു

  • @actorsappppl6902
    @actorsappppl6902 5 лет назад +12

    ന്റെ മുത്ത് ആദിത്യൻ ഇന്ന് അയ്യോ..... ചക്കരെ ഉമ്മ 😚😚😚😚

  • @archanathankachan6725
    @archanathankachan6725 5 лет назад +15

    Adityan polichu mone.... Ineeem ingane ingane padanam ttto top singer avanm.. I like u......enkk boys I kooduthal ishtam ninte pattaaanu...god bless uu.. Njaan happy aaayiii

  • @surajajayakrishnan8590
    @surajajayakrishnan8590 5 лет назад +14

    Aadithyan & sreebhuvan randuperum paadiyath ugranaayitund.

  • @mayasujith5536
    @mayasujith5536 5 лет назад +49

    Aadhithyan sang very well .keep rocking dear

  • @theresemaria3055
    @theresemaria3055 5 лет назад +43

    Adithyan monte song orupad ishtayi. God bless you dear

  • @anilJUSTIN
    @anilJUSTIN 5 лет назад +1

    ഒരച്ഛന് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം...അച്ഛൻ ആഗ്രഹിച്ച പാട്ട് അതിഗംഭീരമായി പാടി...നീ top ആടാ ആദിത്യാ ....ആ അച്ഛന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി...

  • @anjujames4473
    @anjujames4473 5 лет назад +21

    Sreebhuva😍😍😍 one of my fav song “vennila kombile” sontham ayi angala illa orupad agrahichu eee paate kekumbo ulla feel onnu vere thanne , thank you Sreebhuva😍😍😍 God bless you

    • @vasanthabose5159
      @vasanthabose5159 5 лет назад +1

      Mone Sree Bhuvan. Super, super,super, sound-nu cheriya budhdhimuttu undu-strain chaithanu padiyathu
      ..Be care about your sound,always.Ellam seriyakum ketto monu.Njangal ellavarum nannayi praththikkunnudu ketto mone .May God Bless You always.

  • @albyantony7852
    @albyantony7852 5 лет назад +9

    Adithyaaa.... Mone....... Superb.. Amazing ..... Singing God bless u mone

  • @keepsmiling8044
    @keepsmiling8044 5 лет назад +2

    Adhithyan mon assalaayi paadi,, great,,, ultimate,, 👏👏👌👌
    Shribhuvan mon very good performance,, keep it up
    Theertha kutti adipoli,, superv performance
    God bless you makkale
    Keep Smiling
    Sneha kuttiyum, polichootto

  • @rajiabrahamabraham8365
    @rajiabrahamabraham8365 5 лет назад +23

    Adhityakutta super mone God blessu

  • @_anjanamohan
    @_anjanamohan 5 лет назад +20

    ദയവ് ചെയ്ത് ആ 118,119 എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യുക.. കാണാൻ ആഗ്രഹം ഉള്ളോണ്ടാണ്..🙏🙏 പതിവ് പോലെ തന്നെ ഇന്നത്തെ എല്ലാ പാട്ടുകളും കലക്കി തിമിർത്തു❤❤ ആദിത്യൻ❤ ശ്രീഭുവൻ❤ തീർത്ഥ❤

  • @lishamanoj1298
    @lishamanoj1298 5 лет назад +34

    ആദിത്യാ ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rajanshiby1147
    @rajanshiby1147 5 лет назад +11

    Adityan superrrr.....love you mone.........god bless you

  • @arunbabu144
    @arunbabu144 5 лет назад +109

    ദിയ കുട്ടി മടങ്ങി വന്നു ഇന്നത്തെ എപ്പിസോഡിൽ .....😊😊😊😊 ദിയ കുട്ടി ഫാൻസ് ലൈക്👍

    • @muhammedkutty6144
      @muhammedkutty6144 5 лет назад +1

      Diya de grade ethraaa????

    • @sajisaju2272
      @sajisaju2272 5 лет назад +1

      Ohhh diya molu...happy ayiii

    • @dignamaria3375
      @dignamaria3375 5 лет назад +1

      Diyakuttye kaanan kothiyaavunnu

    • @sindhuramadas684
      @sindhuramadas684 5 лет назад +1

      Diyakutty vanno? I was watching her old episodes again and again❤❤❤❤❤❤

    • @arunbabu144
      @arunbabu144 5 лет назад

      @@sindhuramadas684 vannnu

  • @majidapullat2019
    @majidapullat2019 5 лет назад +16

    ആദിത്യൻ പൊളിച്ചു മോനെ 👌👌👌

  • @vijeshkp7335
    @vijeshkp7335 5 лет назад +58

    Vaishnaviyude song ippozhum kathil muzhangunnu

  • @muhammedrazeenrichu9405
    @muhammedrazeenrichu9405 5 лет назад +33

    Top singerile Ella ponnumakkalkkum chakkara muthammmmm,aadithyan verrryy goooddddd mone, sithuuu miss uuuuu....

  • @sportshub4938
    @sportshub4938 5 лет назад +15

    Adityan padiya pattu. Kaidapram sarinde ultimate composing...

  • @kunjumoltomichan4590
    @kunjumoltomichan4590 5 лет назад +9

    Adityanmon superb God bless you abundantly

  • @misiriyasafil6479
    @misiriyasafil6479 5 лет назад +87

    Theertha molk likille

  • @anilanoop9326
    @anilanoop9326 5 лет назад +23

    ശ്രീഭുവൻ നന്നായി പാടി മോനെ ഒരുപാടിഷ്ടായി.... Through out aa feel തന്നതിന് tnks da മുത്തേ 😍😍😍😍😍

  • @minijoby3753
    @minijoby3753 5 лет назад +23

    Adithya ennum ithupole padanam

  • @sajadshaz7210
    @sajadshaz7210 5 лет назад +70

    മ്മടെ നാട്ടുകാരൻ... ആദിത്യൻ....

    • @thapasya5535
      @thapasya5535 5 лет назад +2

      Ente മോനെദൈവം നിന്നെഅനുഗ്രഹിക്കട്ടെ superrrrrrrrrrrrrr........ അടിച്ചുപൊളിച്ചു ILOVE YOU DA മുത്തേ ചക്കരയുമ്മ കഴിഞ്ഞ പാട്ടിനു കിട്ടാതെ പോയത് ഈ പാട്ടിനു നീ വാങ്ങിച്ചെടുത്തു അടിച്ചുമോനെ അടിച്ചെടാ

    • @ashlyjomon4042
      @ashlyjomon4042 5 лет назад +4

      Nigalano adithyan mavil kallerinjapol pattiye azhichu vitta nattukaran😄😄😄

    • @sajadshaz7210
      @sajadshaz7210 5 лет назад +2

      അത് നമ്മളല്ലാട്ടോ.. മ്മക്ക് നായ ഹറാമാട്ടോ...

    • @ashlyjomon4042
      @ashlyjomon4042 5 лет назад +1

      @@sajadshaz7210 😃😃😃

    • @ashlyjomon4042
      @ashlyjomon4042 5 лет назад

      @@usamavilayil2049 hihihi

  • @muhammednoufal2365
    @muhammednoufal2365 5 лет назад +194

    സൗദിയിൽ നിന്ന് ടോപ് സിങ്ങർ സ്ഥിരമായി കാണുന്നവരുണ്ടോ..? എന്നാ.. വാ.. 👍

  • @subeeshachu7029
    @subeeshachu7029 5 лет назад +12

    ശ്രീഭുവൻ നന്നായി പാടി
    My favrt song

  • @saidalavipp3218
    @saidalavipp3218 5 лет назад +12

    Aadithyan nannayi paadi.iniyum uyarangalil ethatte.gdblsu

  • @pinkzpinkipinki6053
    @pinkzpinkipinki6053 5 лет назад +1

    എന്റെ fvrt song.... വെണ്ണിലാ കൊമ്പിലെ രാപ്പാടി... 😘😘😘മോൻ നന്നായിട്ട് പാടി 👌👌👌

  • @nizampismail9110
    @nizampismail9110 5 лет назад +1

    ഭുവൻകുമാർ മോനെ അടിപൊളി തകര്‍ത്തു പാട്ട് വളരെയധികം ഇഷ്ടപ്പെട്ടു. മോനെ ദൈവം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിക്കട്ടെ. എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു

  • @nakshathrabeautyworld9719
    @nakshathrabeautyworld9719 5 лет назад +5

    വെണ്ണിലാ കൊമ്പിലെ രാപ്പാടി...👍🏼❤️👌🏼🎵🎶🎼🎤 My favourite 💞 ശ്രീഭുവൻ 🤩🤩🤩

  • @vanishaju3700
    @vanishaju3700 5 лет назад +17

    Adityante paatil layich irunnu poyi.atrak feel und paatin.nee theerchayayum oru playback singer aakum

  • @faezajuvairiya2873
    @faezajuvairiya2873 5 лет назад +21

    Aadithyan ithan talent
    Parishramathinte vijayam

  • @sinidileep1
    @sinidileep1 5 лет назад +24

    Sreekuttaaa monee...adutha performance kidu aakkanm ketto.. 😘😘😘😘.Adithyaa polichadikkida nee.. Keep it up..top band othiri ishtam.. 😍.Theerthakutty all the best...

  • @raghavanmadhavan4058
    @raghavanmadhavan4058 5 лет назад +2

    HAI THEERDHA
    ഇ ഗാനം ഓർമപ്പെടുത്തുന്നത്
    ലതിക ടീച്ചറിനെ യാണ്.
    ചിത്രയോടുള്ള പൂർണ ബഹുമാനത്തോടെ തന്നെ പറയട്ടെ
    ലതിക ടീച്ചറാണ് കേരളത്തിലെ മികച്ച ശബ്ദത്തിനുടമ , ഇന്നും.
    തീർത്ഥ ഇ ഗാനം opt ചെയ്തതു ഒരു tribute ആണ്.
    തീർത്ഥ യുടെ പ്രകടനം ഇ ന്ന് പതിവുപോലെ മികച്ചതാ യി ല്ല.
    Thank You so much for this song and
    best wishes

  • @jinumagic45
    @jinumagic45 5 лет назад +17

    Sreebuvan is very good singer

  • @shahalasuneer7448
    @shahalasuneer7448 5 лет назад +10

    Spr spr.... ❤ആദിത്യൻ monu...

  • @muhammedrafirafi735
    @muhammedrafirafi735 5 лет назад +2

    ആദ്യമുത്തേ ഇന്നത്തെ നിന്റ പാട്ട് കേട്ടിട്ടു കൊതി തീർന്നില്ല .ഇനിയും മോനു ഒരുപാട് ഉയരങ്ങൾ എത്താൻ റബ്ബ് തുണക്കട്ടെ .

  • @ashifachiofficial7420
    @ashifachiofficial7420 5 лет назад +29

    ഇന്നത്തെ താരം ആദിത്യൻ 😘😘😘😘😘😘😘😘😘😘😘😘😘😘
    ശ്രീഭുവൻ 😍😍😍
    Theertha😍😍😍😍🖐🖐

  • @niramullakaazhchakal9140
    @niramullakaazhchakal9140 5 лет назад +10

    എന്നും പറയുന്ന പോലെ എല്ലാ മക്കളെയും ഒരുപാടിഷ്ടം

  • @sreelekshmi5826
    @sreelekshmi5826 5 лет назад +56

    Congrats adityan kutta , finally u put ur maximum effort in singing , love u a lot dear , keep it up chakkare , umma

  • @suminair4751
    @suminair4751 5 лет назад +1

    ആദിത്യൻ mone super talent കണ്ണു നിറഞ്ഞു മനസും👍👍👍 Sree bhuvan തീർത്ഥ നന്നായി പാടി നല്ല Song Selection .....4 music team ....thank you so much for giving wonderful opportunity to our adhithyan

  • @alameharmyworld3492
    @alameharmyworld3492 5 лет назад +9

    Adhithyante achante santhosham☺️😍

  • @ashishsajeev3116
    @ashishsajeev3116 5 лет назад +70

    Sitara chechi fans like

  • @jeena5946
    @jeena5946 5 лет назад +2

    Jayachandran uncle so cute 👍🏻👍🏻

  • @nizampismail9110
    @nizampismail9110 5 лет назад +1

    ഹാ എന്താ. അപാരം തന്നെ സൂപ്പർ സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ടമായി. ആദിത്യ മോൻ കലക്കി. ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ദൈവം

  • @anilpillai376
    @anilpillai376 5 лет назад +2

    I cannot help.... Aadityan what a talent... Almighty's gift...

  • @akshayka2519
    @akshayka2519 5 лет назад +18

    Adithyan super mone

    • @molymathew7149
      @molymathew7149 5 лет назад

      Thiertha super.God bless you mole. Mole eniku othiri ishtta.

  • @elsajames7433
    @elsajames7433 5 лет назад +1

    ശ്രീഭുവൻ.. മോനെ നന്നായി പാടി.. super💕💕💕💕👏👏👏👏🌷🌷🌷🌷👌👌👌👌

  • @akheeshthadayil7571
    @akheeshthadayil7571 5 лет назад +43

    Top Singer MG sir Fan's like adichea 💪❤️

  • @elsajames7433
    @elsajames7433 5 лет назад +1

    തീർത്ഥ സുജാത ചേച്ചിയുടെ പാട്ടുകൾ പാടിയാൽ നന്നായിരിക്കും. Almost same voice. എനിക്ക് അങ്ങനെ തോന്നി.. പട്ടു കലക്കി മോളെ.. 👏👏👏👏🌷🌷🌷🌷💕💕💕💕👌👌👌👌

  • @omanageorge6777
    @omanageorge6777 5 лет назад +10

    Aditya, kutta, it was a wonderful performance. .you are so humble, simple and polite. ..you have the ഗുരുതൃം from your gurus and parents your merit is recognised as a talented singer. .May God bless you to fulfill the dreams of your parents. Ummma

  • @sharmilatn9073
    @sharmilatn9073 5 лет назад +1

    Adithya mon n sree mon soooo suuuuuuuper

  • @raslaichu4178
    @raslaichu4178 5 лет назад +18

    Innathey thaaram Aadhithyanaaa...,.👌👌👌👌👌👌👌👍👍👍 super 👌👌👌👌👌👌👌👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @silpaharidas2421
    @silpaharidas2421 5 лет назад +10

    Adithya mone chakkarakuta kalakkiyallo