Super 4 Season 2 | Episode 77 - Audience wait is over!

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #Super4Season2 #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    After 12 repeat episodes , Super 4 is all set to come back!
    Super 4 Season 2 || Saturday and Sunday @ 8 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com... Super 4 shocks the audience with surprises and jokes ...

Комментарии • 333

  • @santhikrishnan2762
    @santhikrishnan2762 2 года назад +403

    റിമു പറഞ്ഞത് സത്യം.. ഒരു വ്യത്യസ്ത സൃഷ്ടി തന്നെ.....one of a kind 😍... വിധു അണ്ണൻ, എന്തൊരു ഹ്യൂമർസെൻസ് ആണ് ഈ മനുഷ്യന് 👌👌... നമിച്ചു.

  • @paulinethomas1160
    @paulinethomas1160 2 года назад +482

    എന്നും കിടക്കുന്നതിനു മുമ്പ് ക്യാപ്സ്യൂൾ കഴിക്കുന്നതു പോലെ ഞാൻ ഇവരുടെ കോമഡി കണ്ടിട്ടേ കിടക്കാറുള്ളൂ. ചിരിക്കാം ചിരിച്ചു കൊണ്ടേയിരിക്കാം.😂😂😂😂😂🤣🤣🤣🤣🤣🥰🥰🥰🥰

  • @unniyettan7222
    @unniyettan7222 3 года назад +587

    Rimi nd Vidhu combo..vere level aanu...super twins ❤️❤️❤️❤️

  • @naseeranasi1854
    @naseeranasi1854 3 года назад +174

    അടിപൊളിയാട്ടോ റിമിയുടെ വരവ് 🥰. എല്ലാവരോടുമുള്ള അവതരണം സാനിറ്റർ എടുത്തിട്ടുള്ള ആക്ഷൻ അതു പൊളിച്ചു 👍എല്ലാ ജഡ്ജ്മാരും പാടുന്ന കുട്ടികൾക്ക് ആത്മധൈര്യം കൊടുക്കുന്ന സംസാരം 🥰ഒരു ജാടയില്ലാതെ എല്ലാം പറയുന്നത് അതാണ് നല്ലത് കാണുന്നവർക്ക് പിന്നെയും കാണാൻ തോന്നും. അത്രക്കും നല്ലതാണ്. 👍👍👍💕
    എല്ലാവിധ ആശംസകൾ നേരുന്നു

  • @motherofacuteboy9147
    @motherofacuteboy9147 3 года назад +333

    ജൂലിയറ്റിനു anchoringil നല്ല ഭാവിയുണ്ട് മോളെ 👍👍👏👏👏👏

    • @infokites3994
      @infokites3994 3 года назад +6

      ഇത്രയും നല്ല സിങ്ങർ എന്തിനാണ് anchor ചെയ്യാൻ പോകുന്നത്...

    • @fathimashan254
      @fathimashan254 2 года назад +9

      അവളുടെ ഉള്ളിൽ ഒളിഞ്ഞു കിടന്ന മറ്റൊരു ടാലെന്റ്റ് കൂടി പുറത്തായി 🤣🤣

  • @sharletsarjano1567
    @sharletsarjano1567 3 года назад +577

    മരുഭൂമിയിൽ മഴ പെയ്യണ ഒരു സുഖമാണ് ഞങ്ങൾ പ്രവാസികൾക്ക് supper 4 season 2 episode 😍😍🌹🌹🌹🌹🌹🌹

  • @phoenixsree9075
    @phoenixsree9075 2 года назад +87

    ചിരിക്കാതെ റിമി എങ്ങിനെ ഗൗരവത്തിൽ ആ സ്റ്റേജിൽ പിടിച്ചു നില്കുന്നു ആവോ 😂.

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 3 года назад +302

    എന്നെ തളർത്തിയിട്ട് ഒന്നും കാര്യം ഇല്ല ഞാൻ തളരില്ല 😂😂😂 vijay😍😍

    • @new-rj7xu
      @new-rj7xu 3 года назад

      ruclips.net/video/mAX7sxfv1tw/видео.html👌

    • @kalas3013
      @kalas3013 3 года назад

      hahahahahahaha

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 2 года назад +29

    ഒരു Request.... നമ്മുടെ റീമി ചേച്ചിയുടെ ഒന്നും ഒന്നും മൂന്ന് എത്രയും വേഗം re സ്റ്റാർട്ട്‌ ചെയ്യണം..... ഒപ്പം super 4കൂടി ആയാൽ കിടു ആയിരിക്കും.... റിമി 💖💖💖💖💖💖
    വിധു 💖💖💖💖
    ജ്യോത്സ്ന 💖💖💖💖
    സിത്താര 💖💖💖💖
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @saliniprasanth2490
    @saliniprasanth2490 3 года назад +59

    ജോ ബേബിയുടെ ചിരി എത്ര വെട്ടം റിവൈൻഡ് ചെയ്തു കണ്ടോ ആവോ ഞാൻ. ചിരിച്ചു ചിരിച്ചു സത്തു 😆😆😆😆

  • @resmiabhi4373
    @resmiabhi4373 3 года назад +189

    അന്വേയകുട്ടി uyir❤👌😍🥰🥰🥰🥰🥰 ഇത് വണ്ടി അല്ലാട്ടാ 😂😂😂😂😂😂😂😂

  • @ayishanadiya2443
    @ayishanadiya2443 3 года назад +146

    Ee show enik tharunna happiness paranja therilla❤️

  • @sreedevi398
    @sreedevi398 3 года назад +652

    Juliet ന്റെ ആങ്കറിംഗ് 👌👌👌👌

    • @new-rj7xu
      @new-rj7xu 3 года назад +2

      ruclips.net/video/mAX7sxfv1tw/видео.html👌👌👌

    • @arathymohan290
      @arathymohan290 Год назад

      Talent girl

  • @devikadevan713
    @devikadevan713 3 года назад +557

    വിധുച്ചേട്ടൻ ഫാൻസ്‌ ഉണ്ടോ ❤️🤩

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 года назад +276

    എപ്പിസോഡുകൾ പെട്ടന്ന് തന്നെ അപ്‌ലോഡ് ചെയ്യണേ

  • @junaidk1154
    @junaidk1154 2 года назад +16

    ഇതൊക്കെ കാണുമ്പോഴാണ് ആ star magic comedy യെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്...
    അവിടുത്തെ comedy പേര് എടുത്ത് ഇവിടെ കൊണ്ടുവന്നു ഇടണം...

  • @queen-te3zv
    @queen-te3zv 3 года назад +135

    Judges oru rekshayilla😁😁

    • @new-rj7xu
      @new-rj7xu 3 года назад +1

      ruclips.net/video/mAX7sxfv1tw/видео.html👌👌💟

  • @vahidhaka6438
    @vahidhaka6438 3 года назад +135

    Sithumani orupad kashttapedunnunttt chiri adakki pidikkan ayittt 😀😀😀😀😀😀😂😂🥰🥰🥰🥰😘😍😍

  • @KimThv-Sandra608
    @KimThv-Sandra608 3 года назад +62

    Rimu😘.... I love u love u love u so much💞.... thanks for uploading🤗.. The most waited one🔥... Judges ഉയിർ♥ ... ജഗജില്ലിസ് powli💯.... Super4 നോട്‌ പ്രണയം 😍

  • @vipinvelayudhan5048
    @vipinvelayudhan5048 3 года назад +39

    32:25 Thookum...Judges expression "Thookum aahaaa ippo seriyaakki tharaammmm"😀😂

  • @lekshmilechuz4968
    @lekshmilechuz4968 2 года назад +28

    റിമി ചേച്ചി poliyaanu കേട്ടോ ..... വിധു അണ്ണൻ vere level...

  • @anubabu932
    @anubabu932 3 года назад +66

    Rajeesh... Nth oru perfection 👌❤️

  • @krishnadasps9167
    @krishnadasps9167 3 года назад +202

    വിധു & റിമു ന്റെ പൊന്നോ... 🥰🥰

  • @anuxavier1990
    @anuxavier1990 3 года назад +25

    Rimichechi sanitizer eduth kudikkunnapole kanichapo...aa kuripinte chirikando 🤭🤭🤭😂😂🥰🥰

  • @kalas3013
    @kalas3013 3 года назад +53

    We haven't laughed like this recent past..thank u all!!!

  • @muhammedyasinck8628
    @muhammedyasinck8628 3 года назад +15

    Roopa Revathi എന്ന violinist ന്റെ cover കുറേ കണ്ടിരുന്നു.... Download ചെയ്ത് കുറേ തവണ കേട്ടിരുന്നു കുറച്ച് കാലം മുമ്പ് ... കാരണം അത്രയും ഫീൽ ആയിരുന്നു അതിന്.... ഇന്ന് ഇപ്പൊ കുറെ വേദികളിൽ നിറഞ്ഞാടുന്നത് കാണുമ്പോൾ സന്ദോഷം.. അന്ന് മനസ്സിൽ വിചാരിച്ചത് ഇന്ന് പകൽ പോലെ പുലരുന്നു....

  • @manusundar454
    @manusundar454 3 года назад +62

    ബാലു ചേട്ടന് വേണ്ടി രൂപ 100%നീതി പുലര്ത്തി......❤️❤️❤️

  • @anjuuajith742
    @anjuuajith742 3 года назад +40

    Judges super 🤗🤗😍😍🤗🤗😍😍😍😍😍sithumani , rimu , jobaby, Vidhu bro 😍😍😍🤗🤗🤗

  • @thankachany8287
    @thankachany8287 3 года назад +37

    മുമ്പിലിരുന്ന് കയ്യടിച്ച രണ്ടു പേരും SuPer. Stage ലും Super

  • @anisantony4725
    @anisantony4725 3 года назад +29

    Rimu super .e episode Nu vendi katta waiting ayirunnu.kandapol orupadu chirichu superb

  • @revathyj5034
    @revathyj5034 2 года назад +42

    Ith sherikum oru comedy show akkendatharunu ellarum poli❤😍

  • @saleenas9031
    @saleenas9031 3 года назад +64

    Vidhu Annan Counter Man 😂😍 Polii

  • @Deliriouswayfarer
    @Deliriouswayfarer 3 года назад +50

    ഞങ്ങൾ ബുദ്ധി ജീവികൾ ചിരിക്കാറില്ല 😂

  • @mubarakabi9317
    @mubarakabi9317 3 года назад +23

    ഒരു ഈദ് Special episod ഉണ്ടാക്കാമായിരുന്നു... സ്ഥിരം പ്രേക്ഷകൻ... സങ്കടമുണ്ട്

  • @remyaremya8136
    @remyaremya8136 3 года назад +51

    Ingane oru judges combination,super 4 nte muthumanigalanu ivar, rimu oru rakshyum Illa super 😘😘😘😘😘😘😘😘😍😍😍😍😍😍😍😘😘😘😘😘😘😍😍😍😍😘😘😘😘

  • @dilnaad4689
    @dilnaad4689 3 года назад +89

    Balabhaskar.. He was such a jem..
    Roopa chechide performance it was also superb...

    • @anuxavier1990
      @anuxavier1990 3 года назад +2

      Sathyam...last vayichapo kannuniranjupoyi 🥺🥺

  • @aleenaanil4164
    @aleenaanil4164 3 года назад +64

    rimu pwoliiii.....superb & entertaining

  • @rahulravindran9345
    @rahulravindran9345 3 года назад +42

    രാജേഷിന്റെ സോങ്‌സ് എല്ലാം സൂപ്പർ ആണ്

  • @tuttuvishnu291
    @tuttuvishnu291 3 года назад +31

    Achoodaaa Vavayude Intro Dialogue 😍🥰😘

  • @smithasibi9752
    @smithasibi9752 3 года назад +53

    അന്വേയ മോൾ 😘❤

  • @Abcd-mf9ly
    @Abcd-mf9ly 3 года назад +30

    Ente rimi chechi chirich chath valaltha mothala mole ingel....vidu and rimi combo raskshayum illa😍😘😘😘😘😘

  • @subhashsalini7012
    @subhashsalini7012 2 года назад +28

    റിമു നിങ്ങ പൊളിയാണ്,,,, വിധു ചേട്ടാ കലക്കി

  • @aleenatdaniel1813
    @aleenatdaniel1813 3 года назад +21

    രൂപ ചേച്ചി 👌👌👌എല്ലാരുടേം കണ്ണ് നിറഞ്ഞ് 😘

  • @joyousp.thomas4139
    @joyousp.thomas4139 3 года назад +6

    Sherkum happy anu e program kanumbo rimichechi Vidhu Annan sidhumani jobaby...❤️

  • @Adhi7306
    @Adhi7306 2 года назад +25

    Rimu and Rithuvinte cute Tom and jerry relationship 💕💕💕

  • @binypraveen5830
    @binypraveen5830 3 года назад +54

    Sangadam vannal you tube eduka super 4 kanuka...👍👍

  • @annmariyabaiju5173
    @annmariyabaiju5173 3 года назад +5

    Ityrayum comedy adkunna vidhu annante adthirunn chiri adakki pidikkunna rimi chechii poliyaaaa

  • @sreekuztalks8958
    @sreekuztalks8958 3 года назад +18

    Rimide original books ano🤔

  • @bhadra04
    @bhadra04 3 года назад +26

    Rajeesh♥️❤❤✨✨✨✨✨✨♥️♥️❤❤✨✨magical voice....✨✨😍🤩🤩🤩

  • @sonaponnuzz222
    @sonaponnuzz222 3 года назад +111

    Eda avatharapiraviii...., 😂😂😂😂
    Nte rimuuuuu

  • @njlifestreaming4832
    @njlifestreaming4832 3 года назад +14

    മോളെ മോൾടെ പാട്ട് മാത്രല്ല നല്ല അംഗറിങ് കേട്ടോ സൂപ്പർ..

  • @alonegrl992
    @alonegrl992 3 года назад +27

    Roopa chechide performance adipoliii 🥰❤❤❤❤🥳

  • @rashirajeesh4267
    @rashirajeesh4267 3 года назад +46

    Rimuuu😘

  • @sumayashinos495
    @sumayashinos495 2 года назад +3

    Last element just made me cry ....baluchettan .... ennum oru nombaramaayi manasil evideyo .......

  • @anuxavier1990
    @anuxavier1990 3 года назад +24

    Vijay nadannu varunnu....le sithumani:ayye 😂😂😂🤭

  • @preethubajubajubalan7560
    @preethubajubajubalan7560 3 года назад +16

    ❤❤Baluchettane epozhum orkumpoll 😪🌹🌹🌹 ❤

  • @nicyvincentviolin8877
    @nicyvincentviolin8877 3 года назад +14

    ❤️🔥Last Violin roopachechi poli❤️🔥👌

  • @indhuanilkumar6655
    @indhuanilkumar6655 3 года назад +13

    Upload mamaa.... nerathinum kalathinum onn upload cheythoode.... Katta waiting aayirunu....🙃

  • @abdulanshif4124
    @abdulanshif4124 3 года назад +41

    Upload pettenn cheyyanee wait aakan pattanilla😍

  • @shabi3392
    @shabi3392 3 года назад +60

    Rimi dressing and costumes adipoli

    • @rahulkrishnan1360
      @rahulkrishnan1360 3 года назад +2

      2um onalleee😄

    • @asnausman412
      @asnausman412 3 года назад

      🤭

    • @mshafeequebabu9763
      @mshafeequebabu9763 2 года назад

      @@rahulkrishnan1360 ornaments എന്നാകും പുള്ളി ഉദ്ദേശിച്ചത് 😇.

  • @silpakm212
    @silpakm212 3 года назад +12

    Annaya kutti fans endu rasa kannan

  • @mks8417
    @mks8417 3 года назад +33

    3:56 ... ജോബേബി യുടെ ചിരി😂😂😂😂😂😂😂😂😂

  • @nishachacko8811
    @nishachacko8811 3 года назад +31

    Miss you baluchettan 😒😢😢😢

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 года назад +86

    വിധു അണ്ണൻ ❣️❣️
    സിത്തുമണി ❣️❣️❣️

  • @jennathjinna5014
    @jennathjinna5014 3 года назад +8

    rejeesh super song and singing👏🏻👏🏻👏🏻👏🏻👏🏻

  • @niyunafiz7598
    @niyunafiz7598 3 года назад +31

    Rimikke pattu ithokke 😆😆😆😆

  • @aysha8806
    @aysha8806 3 года назад +13

    Roopa chechide performance kazhinj bakki evide 🤔 judges parayunnath

  • @raveendranaru3783
    @raveendranaru3783 3 года назад +39

    Rajeesh chettan fans undoooo

  • @sivapriyasunil6985
    @sivapriyasunil6985 3 года назад +25

    Oru reksha illa teameee😂🔥

  • @salmasalu453
    @salmasalu453 3 года назад +16

    Judges oru rakshayilla... Pwoliyeee😍😍

  • @ajivijayan321
    @ajivijayan321 3 года назад +9

    Katta waiting aarunnu...Baakki episodes kudi edumo...Vidhu annan uyir...

  • @sumeshsukumaran8372
    @sumeshsukumaran8372 2 года назад +2

    രജീഷിൻ്റെ ചക്രവർത്തിനി ഒരുപാട് തവണ കേട്ടു. എന്തൊരു ഫീൽ

  • @resmiabhi4373
    @resmiabhi4373 3 года назад +23

    അന്വേയ കുട്ടിയുടെ thankyou super👌👌👌👌

  • @mayamv2730
    @mayamv2730 3 года назад +35

    റീമൂ 😍😍😍😍😍😍😍

  • @thrillermovies7645
    @thrillermovies7645 2 года назад +11

    റിമി ഒരു രക്ഷ ഇല്ല 😂😂😂😍

  • @adithya2016
    @adithya2016 3 года назад +34

    Vidhu annan 🤣🤣🤣

  • @reenasworld4038
    @reenasworld4038 3 года назад +17

    Baluchettane orth sangadam ayi 🥲🥲

  • @vaighaachari4699
    @vaighaachari4699 3 года назад +31

    Rajeesh❤❤❤❤❤

  • @shabeerjunaiya9250
    @shabeerjunaiya9250 2 года назад +2

    Ith oru comedy program aayi maari. Ippo comedy kaanan vedni maathram kaanunnu 😁

  • @arya3671
    @arya3671 3 года назад +19

    The song chakravarthini reminded me of the great performance of Vaishnavi Panikar in top singer grand finale😍.

  • @sonaponnuzz222
    @sonaponnuzz222 3 года назад +27

    Ithethra nalayi nokki irikkarnnnuuu
    Ithrem nal evdarnnnu😑

  • @habeebrahmanperiya9546
    @habeebrahmanperiya9546 3 года назад +18

    Vidhu chetta..🙏🙏thug ashaaan 😄😄

  • @puganpuwanespuwanes132
    @puganpuwanespuwanes132 3 года назад +34

    Sithu ❤ u

  • @salamck3064
    @salamck3064 3 года назад +37

    ഇനി ആങ്കർ ജൂലിയറ്റിനെ ആക്കേണ്ടി വരുമോ...🤪🤪🤪

  • @vidhyagopalan1311
    @vidhyagopalan1311 3 года назад +6

    Ningal entha Ezhuth nirthaathe vidhu annan 😂😂😂

  • @snjusm8267
    @snjusm8267 3 года назад +48

    ന്ത് പറ്റി ഇത്രപെട്ടെന് upload chyan🤔 നന്നായോ. കുർച്ച് നേരത്തേ ഇടന്നം എല്ലാവരും കമൻ്റ് ചെയ്യുന്ന same reqst allew. Plzzz

  • @habeebrahmanperiya9546
    @habeebrahmanperiya9546 3 года назад +9

    Sithumani..kee..jai💪💪😁🥰

  • @Bh4geera_2.0
    @Bh4geera_2.0 Год назад +13

    ചിരിച്ചു വയറ് വേദനിക്കുന്നു 😂😂😂എന്റെ പൊന്നോ 😂😂🔥🔥🔥

  • @vinuvinod9955
    @vinuvinod9955 3 года назад +24

    Rimu super 4 nte muth

  • @ranjithb6291
    @ranjithb6291 2 года назад +3

    Arum ilatha room il clapping sounds kekumbo editor 🙌

  • @anoopmahesh2480
    @anoopmahesh2480 3 года назад +22

    Rajeesh 👏👏👏

  • @anumkkln1806
    @anumkkln1806 3 года назад +21

    Rajeesh song poli... Enthoru feelanu

  • @musthafampk6420
    @musthafampk6420 3 года назад +11

    Chithra chechyne konduvaranam oru divasam

  • @anumkkln1806
    @anumkkln1806 3 года назад +9

    Sherikum rimi chechi eyuthiya book anoo

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад +14

    Super 4nu vendi waiting aayirunnu 👍.oru rakshaumillatha program aanu. Judges suuuuuper aanu athupole contestantsum😘🤩🥰💕💕💕🙏🌹💯

  • @rahulravindran9345
    @rahulravindran9345 3 года назад +18

    മറ്റു എല്ലാ പരിപാടികൾ പെട്ടന്ന് ആണ് കിട്ടുന്നത് എപ്പിസോഡ് ബട്ട്‌ ഇത് മാത്രം കിട്ടാറില്ല

  • @habeebrahmanperiya9546
    @habeebrahmanperiya9546 3 года назад +5

    Super4 correct name 4judges.how kidilan . season 1kaalum supara..sithara maminte smile angana thanne irunnotte
    Chiripokalle chechi .namukk orupad ishta

  • @HUNTER-fj6yi
    @HUNTER-fj6yi 3 года назад +7

    Episode pettan upload cheyanam keetallo😁

  • @adulMajeed3269
    @adulMajeed3269 3 года назад +10

    Sithumani lubbbb uuuuu😍😍😍

  • @jeesjose219
    @jeesjose219 2 года назад +1

    Ini paat vanda...ith aghad pidicheoo...adipolee 😁😁