Veruthe Alla Bharya Season 2 I Episode 77 - Part 2 I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 316

  • @adiz3500
    @adiz3500 3 года назад +28

    ഈ comments ഒക്കെ shabeerum shinuvum vaayichinoli.. ഇത് ഒരു ഉണ്ടാക്കിയ കഥ പോലെ ആണ്‌ എനിക്ക് തോന്നിയത്‌..

  • @shanibamohamed813
    @shanibamohamed813 3 года назад +47

    മാല കാറിൽ നിന്നും കളഞ്ഞു പോയത് പോലീസിൽ പരാതി കൊടുക്കാമായിരുന്നല്ലോ.

  • @shoukathali7785
    @shoukathali7785 4 года назад +38

    ഉളുപ്പില്ലാത്ത കുറേ ജൻമങ്ങൾ

  • @jasjas3190
    @jasjas3190 6 лет назад +245

    നാണം കെട്ട പരിപാടി.
    കുടുംബത്തിൽ. ചർച്ച ചെയ്യേണ്ട കാരൃങ്ങൾ
    നാട്ടുകാരെ.....കാണിക്കാൻ.

  • @sharafudheensharafu2256
    @sharafudheensharafu2256 4 года назад +30

    നിങ്ങൾ ഇതുപോലെ പഴയ ഷെഡ്ഡി കുപ്പിവള എല്ലാം ഇങ്ങനെ സൂക്ഷിച്ചു വെക്കാറുണ്ടോ....

  • @vna7491
    @vna7491 4 года назад +103

    ഹോ എന്താ അഫിനയം.... ൻറെ പൊന്നോ രണ്ടും കൊള്ളാം

  • @shaanibmshaanshaan2522
    @shaanibmshaanshaan2522 2 года назад +5

    ഉളുപ്പും. ഉപ്പും. മുളകും.എടുത്തു കൂടെ പോയിട്ടില്ല 😄😄😄

  • @koyammonqassim4808
    @koyammonqassim4808 4 года назад +54

    ഇത് കാണുന്ന വരെ
    കോമാളിയാക്കുന്ന പരിപാടിയാന്ന്

  • @nejiyashafeeq9531
    @nejiyashafeeq9531 5 месяцев назад +3

    ഇത് നുണ പോലെ എനിയ്ക്ക് തോന്നിയില്ല
    പിന്നെ ഇത്രേം സ്നേഹം ഉള്ളത് കൊണ്ട്, ആണ് അയാള് അത് വിറ്റു എന്ന് പറഞ്ഞത്, ക്യാഷ് ഉണ്ടാവുമ്പോൾ തിരിച്ച് കൊടുക്കണം എന്ന കരുതൽ ഉള്ളത് കൊണ്ടാണ് അയാള് വൈഫിൽ നിന്ന് ഇത് മറച്ച് വെച്ചത്, ഭാര്യ യുടെ പരിഭവം ഒക്കെ കേട്ടിട്ട് ആണെങ്കിലും ഒരിക്കൽ അത് തിരിച്ച് കൊടുക്കണം എന്ന ആഗ്രഹം അയാൾക്ക് ഉള്ളൂ

  • @riyasworld5615
    @riyasworld5615 5 лет назад +275

    Shabeerum shinuvum ഭയങ്കര pongacham

  • @wahidapm9839
    @wahidapm9839 Год назад

    പൊങ്ങച്ചം പറച്ചിൽ ഏതൊരു അഭിനയം

  • @naseemahamza8533
    @naseemahamza8533 5 лет назад +18

    ഇങ്ങനെ ഒരു പരുവാടി ഉള്ളത് കൊണ്ട് മറച്ചു വെച്ച കാര്യം അറിഞ്ഞു thanks, സിനു അങ്ങനെയെങ്കിലും അറിഞ്ഞു

  • @anjumnair6979
    @anjumnair6979 4 года назад +66

    shabeerinu joseph annamkutty josinte sound

    • @vna7491
      @vna7491 4 года назад +2

      സത്യം .. കാണാനും സാദൃശ്യം ഉണ്ട്

    • @renjitharanjuu7353
      @renjitharanjuu7353 4 года назад +1

      Cort ഞാനും പറഞ്ഞിട്ടുണ്ട്. രണ്ടും

    • @asna8409
      @asna8409 4 года назад +1

      Oru tiktok star nte face cut um samsaravum

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад

      Yess.. Adanja polethe sound.

    • @georgevarghese3180
      @georgevarghese3180 3 года назад

      Correct

  • @lijijr1507
    @lijijr1507 5 лет назад +55

    Avalka maalayod nostic attachment undarnnengil... ഒരിക്കലും പുതിയ മാല കിട്ടണമെന്ന് അവൾ aagrahikilla

  • @potatogaming9943
    @potatogaming9943 2 года назад +2

    Endhayalum athilum valiyathu ippo vangikoduthittundkum ennu karuthunnu

  • @arahman7433
    @arahman7433 3 года назад +45

    നല്ല ആക്ടിങ് രണ്ട് പേരും

  • @sajithaabdulla5646
    @sajithaabdulla5646 6 лет назад +39

    Thallipoli program😁😁😁

  • @riyaskuttiman7999
    @riyaskuttiman7999 4 года назад +7

    Ippayum avalkk swarnam venam

  • @rajanichandra5027
    @rajanichandra5027 3 года назад +5

    Yenkku ningal jodi bayankara ista ayi nalla jodi daivam ningalku nallade vartu

  • @pramodkp7834
    @pramodkp7834 4 года назад +14

    Shabeer nalla kettukatha

  • @shareenashameer2108
    @shareenashameer2108 4 года назад +16

    അന്ന് ഈ പ്രോഗ്രാം തുടങ്ങുന്നതിനു അഞ്ചു മിനിറ്റ് മുന്നേ tv യുടെ മുന്നിൽ വന്നിരുന്നു കാക്കുവുമായി തല്ല് പിടിക്കുമായിരുന്നു റിമോട്ടിന് വേണ്ടി... ഇപ്പൊ ഞാൻ ഈ പ്രോഗ്രാമിന്ന്റെ കമെന്റ് കണ്ടു ചിരിച്ചു മരിക്കാനായി.. സമീറയേ അന്നെനിക്ക് ഇഷ്ടമല്ലായിരുന്നു... ആ ഇത്ത ഒക്കെ ഇപ്പൊ എവടെ ആണോ എന്തോ

  • @juhainajuhaina3394
    @juhainajuhaina3394 11 месяцев назад +1

    Shinuk eppozhum thripthi illa markil

  • @kabeerkabe9503
    @kabeerkabe9503 4 года назад +8

    Shabeeru paavam .shinune egane sahikunnu avoo

  • @mashoodam7312
    @mashoodam7312 6 лет назад +36

    Shabeeer..nunaparayunnu

  • @abdullatheef4998
    @abdullatheef4998 6 лет назад +35

    ഒരു ഉളുപ്പും ഇല്ലാത്ത ചാനലും ഉളുപ്പും ഇല്ലാത്ത അവതാരകരും പരിപാടിക്കായി വരുന്ന കുറേ കോമാളികളും അല്ലാതേ ഇതിനൊക്കെ എന്ത് പറയാൻ അതിന്ന് വി.ധി നിർണയിക്കാൻ കുറേ കുതറകളും ഇതിന്ന് വേണ്ടി ചിലവയിക്കുന്ന കാഷ് പാവപെട്ട മനുഷ്യർ കഷ്ടപെടുന്ന മനുഷ്യർ ഒരു വീട് വെച്ച് കൊടുത്താൽ സമൂഹത്തിൽ ചെയ്യിൻ പറ്റുന്നാ നല്ലാ ഒരു ജീവകാരുണ്യം പ്രവർത്തനമാകും

  • @AliAkbar-kr1vl
    @AliAkbar-kr1vl 5 лет назад +16

    Very bore. Sinu is very bore

  • @ajeebzaman1005
    @ajeebzaman1005 4 года назад +12

    നീ ഇനി എത്ര പവന്റെ മാല ഉണ്ടാക്കികൊടുത്താലും ആ നഷ്ടപ്പെട്ട മാലയുടെ വില ആകില്ല മിസ്റ്റർ ശബീർ

    • @sweetysweety4721
      @sweetysweety4721 4 года назад +1

      Ithu kettichamacha story aanu...aa maala ivar vittathaanu...ithu verum acting

  • @razishahbas3172
    @razishahbas3172 4 года назад +27

    പറഞ്ഞതും നടന്നതും നേരെ തിരിച്ചല്ലേ എന്നൊരു സംശയം 😂

    • @shammi1711
      @shammi1711 4 года назад +2

      Njnm atha chinthichth🤣

    • @sweetysweety4721
      @sweetysweety4721 4 года назад +3

      Ithu ivarude planig story aanu...iyalum ente ayalvaasiyaya koottukaaranum koode vittathaanu...shinuvinum ithu ariyaam..

    • @razishahbas3172
      @razishahbas3172 4 года назад +2

      @@sweetysweety4721 അതേ, എന്നിട്ട്‌ ഒരു സൂപ്പർ അഭിനയം, 😂

    • @sweetysweety4721
      @sweetysweety4721 4 года назад

      @@razishahbas3172 acting. ..aacting

    • @mariyam2840
      @mariyam2840 3 года назад

      @@sweetysweety4721 how u know

  • @houlathshabir2719
    @houlathshabir2719 5 лет назад +17

    Manjuchechide judgmnt kalakkki....

  • @hashnahashir7351
    @hashnahashir7351 5 лет назад +39

    Avlde uppante kashtappaad athil ullathondarkkum aval parannath ,don't blame shinu❤️

    • @reshustalksbyreshma1999
      @reshustalksbyreshma1999 5 лет назад +1

      Ennittano last paranjath cash undakumbo vangi taran...

    • @sweetysweety4721
      @sweetysweety4721 4 года назад +3

      Ithu kettichamachu ndaakiya story aanu...ivar vittu kalanjathaanu

  • @najlashefi7318
    @najlashefi7318 6 лет назад +95

    sameera k kurach ahamkaram kooduthal ann

  • @asifmohammed3987
    @asifmohammed3987 6 лет назад +31

    Great drama

  • @hannanpv7710
    @hannanpv7710 4 года назад +3

    Tiktokil kand vannavarundo 😝

  • @monicastudi9770
    @monicastudi9770 6 лет назад +13

    പരസ്പരം മനസ് തുറന്ന് സംസാരിക്കാൻ ആദ്യം പടിക്ക് ഈ ഭാര്യയും ഭർത്താവും

  • @shafeeqkm8103
    @shafeeqkm8103 4 года назад +30

    കരഞ്ഞു മാർക്ക് നേടാൻ നോക്കി, പുച്ചം, നാണക്കേട്

  • @kasrodbisyam
    @kasrodbisyam 4 года назад +8

    Super

  • @sh-gx5yd
    @sh-gx5yd 2 года назад +4

    Oru Coockedup story aayi thonni...

  • @mammurajimammu3224
    @mammurajimammu3224 5 лет назад +17

    Shinu is very bor

  • @muhammedrafeeqck3143
    @muhammedrafeeqck3143 6 лет назад +229

    നാണമില്ലേ കടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ ഇങ്ങനെ വന്ന് പറയാൻ ? നീയൊക്കെ ഒരാണാണോ???

    • @athupathma6474
      @athupathma6474 3 года назад

      Ithinu naanikkan entha... Ee oru show yude oru part alle ee round...

  • @lovelyheartvlogs8175
    @lovelyheartvlogs8175 3 месяца назад

    Ithu kallamatto..... Shudha kallam

  • @SameerakK-rg9jo
    @SameerakK-rg9jo 2 года назад +1

    Ente husbendum ith pole panayam. Vekkan. Kond poy 7 pavan ith pole evideyo. Kadayil kayariyappo vech marannu. Nashtapettu Kallyanam kazhinjutt 6 month. Ente swarnam ellam umdayulluu. But. Ippo 10 year aayi ith onnum. Thirich kittiyilla. Jeevitham ingane pokunnu. Vere onnum chaythittumilla. Ellam vidhi

  • @sweetysweety4721
    @sweetysweety4721 4 года назад +11

    Ithu ivarude planig story aanu...kettu kadha...

  • @naseefali93
    @naseefali93 6 лет назад +150

    ഉളുപ്പ് ഇല്ലാത്ത പരിപാടി

    • @askarpp3055
      @askarpp3055 6 лет назад +1

      Askar

    • @Sisiraathul
      @Sisiraathul 4 года назад +2

      കാണാതിരുന്നാൽ പോരെ

    • @googlyd2272
      @googlyd2272 4 года назад +1

      The ethnicity of the majority of

    • @afuhlechuvlogs4130
      @afuhlechuvlogs4130 2 года назад +1

      സത്യം

    • @sulaikhamammootty293
      @sulaikhamammootty293 2 года назад

      Ee nadam ketta paripadiyil ningal vannu nilkunna rand muslim kal thanneyalle makkale endinanu ningal ee standrd illatha.loka janatha onnadankam kanunna paripadiyil poyi ee karyangalokke puram lokathe ari6ikkunnad .idu ningale veettil vendappetta aalukale ariyich athinum solvayillenkil pallikkammitti Adilum solvayillenkil keezhkodathi Mel kodathi supreem kodathiyilokke ethiyalum ningal mathramalle ariyoo idu lokamembadumulla aalukalekkond chirippikkano makkale idonnumalla ee thamashakkali allahu veruthakaryamalle nammal endayalum Avante mumbil vijarana neridendavaralle veettinullil nadakkunna karyangal purath poyi avatharippichu ororutharum comnsittu............

  • @sainudheenkizhakkakandy7108
    @sainudheenkizhakkakandy7108 6 лет назад +132

    നാണമില്ലേ മീഡിയ വന്ന് edokkey പറയാൻ ഒരു ലോഡ് പുച്ഛം

    • @mrcool9727
      @mrcool9727 5 лет назад +4

      ജഡ്ജിമെന്റിന്റെ തീരുമാനത്തിന് വിലകൽപ്പിക്കാത്ത ഒലക്കമ്മലെ പരിപാടി.......

  • @abdulnaseer1250
    @abdulnaseer1250 4 года назад +6

    നാണം മാനം ഇല്ലാത്ത പരിപാടി
    നുണ പറഞ്ഞു മാർക്ക് വാങ്ങാൻ നോക്ക്കുന്നു സമീറ ജഡ്ജ് ഇവിടെ ഒന്നും ഇരിക്കേണ്ട ആൾ അല്ല അങ്ങ് സുപ്രീം കോടതിയിൽ പോകേണ്ട ആൾ ആണ് നിർത്തി പോടീ

  • @shamnashijar8664
    @shamnashijar8664 4 года назад +12

    Ith ivar undakkiyaa kadha aanann tonnunnilee ellarkkum

  • @abdulhakeem2776
    @abdulhakeem2776 4 года назад +9

    മാർക്കിന് വേണ്ടി കുടുംബത്തിലെ കാര്യങ്ങൽ വിളിച്ച് പറയുന്ന ഇവൻ പൈസ കിട്ടിയാൽ അവളെ കൂട്ടികൊടുകില്ല എന്ന് എന്താ ഉറപ്പ്

  • @redmistar9626
    @redmistar9626 4 года назад +6

    mark idaan irikkunna kura koodharakalum

  • @ashrafwayanad6090
    @ashrafwayanad6090 4 года назад +20

    കൊറോണ ക്കുള്ള ഒരു കാരണം ഇവളൊക്കെ തന്നെയാ

  • @koyapoonthala7372
    @koyapoonthala7372 4 года назад +2

    Nseedni
    Ambor mapela soong

  • @muneerseedi8733
    @muneerseedi8733 6 лет назад +130

    ഇ ഭാര്യ വെറുതെ ആണ് ഇവൾക്ക് ഭർത്താവ് വേണ്ട സ്വർണം മതി

  • @mubashira1176
    @mubashira1176 6 лет назад +28

    kalanjupoyathalle pavam. ...athokke kshamikkam

  • @diyaaishu7239
    @diyaaishu7239 6 лет назад +82

    Shinu പറഞ്ഞത് ശെരിയായില്ല

  • @rajinasmanikoth476
    @rajinasmanikoth476 6 лет назад +97

    ഉളിപ്പില്ലാതെ ചോദിക്കുവാ... അത് എത്ര പവനാണെന്ന് ഇക്കാക്ക് അറിയുമോ എന്ന്.. Pannii😏😏
    കെട്ടിയോനെക്കാൾ വലുതാണോ ഈ പെണ്ണുങ്ങൾക്കൊക്കെ സ്വർണവും പണവും.. 😥😥

    • @madb6430
      @madb6430 5 лет назад +2

      Rajinas Manikoth

    • @soumyaa22
      @soumyaa22 5 лет назад +50

      Jeevitha kalam muzhuvan kashtappettanu achanammamar penmakkalku swarnam undakki avare kalyanam kazhipichu vidunnathu.. aa swarnam avarku valuthanu..

    • @shaijalbabootan309
      @shaijalbabootan309 5 лет назад +3

      Atheee

    • @banglebells1863
      @banglebells1863 5 лет назад +9

      Ath.... aa... ponninodulla... bramam.... allla...... uppa.. kodtha.. aa.... snehathilan

    • @musthafakmmustha3500
      @musthafakmmustha3500 4 года назад +1

      Hi

  • @mohdmansoor8660
    @mohdmansoor8660 6 лет назад +18

    shabeer good...

  • @sameercv5526
    @sameercv5526 6 лет назад +12

    ഇത്രയ്യും തരം താവരുതായിരുന്നു രണ്ട് പേരും അതിശ്യം ആക്കിയതാണെങ്കിലും നാറ്റിച്ചു

  • @sreelathasreedharan9716
    @sreelathasreedharan9716 4 года назад +22

    ആക്രാന്തം ആക്രാന്തം ഷിനു

  • @salnanouf9628
    @salnanouf9628 6 лет назад +66

    Njnum oru barya aanu.. shinu paranjathu seriyalla.

    • @blacklover2762
      @blacklover2762 6 лет назад +1

      salna nouf പിന്നെ എന്നാ പറയാ

    • @blacklover2762
      @blacklover2762 6 лет назад +1

      ഒന്നും മറച്ച് വെക്കരുത് എന്നാണ് എന്റെ ഒരു ഇത്

  • @fathimal8352
    @fathimal8352 4 года назад +13

    ഇങ്ങനെയുള്ള പരിപാടി എടുക്കുന്ന ആളുകളെ ആദ്യം ഇടി കൊടുക്കണം

  • @ismailap8383
    @ismailap8383 5 лет назад +69

    ഒരുലോഡ് പുച്ഛം തോന്നുന്നു

  • @ramseenavp8688
    @ramseenavp8688 5 лет назад +156

    യിത് ഇവർ ഉണ്ടാക്കിയ കഥ ആണ് ,

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 4 года назад +2

      Athu engna ningkk ariyam

    • @ramseenavp8688
      @ramseenavp8688 4 года назад +7

      @@shabeerraheebashabeer2141 അത് അവരുടെ പറച്ചിൽ കേട്ടാൽ അറിഞുടെ മാല കൈമാറി കളിയ്ക്കാൻ ഇവർ ഹിന്ദുസ് അല്ലല്ലോ

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 4 года назад

      @@ramseenavp8688 athu nashtapetathallee Umma kodthe maala shabernod .enik ishtam aa e familye

    • @ramseenavp8688
      @ramseenavp8688 4 года назад +1

      @@shabeerraheebashabeer2141 ഇജ്ജ് ഇഷ്ട്ട പെട്ടോ എനിക്ക് ഇഷ്ട്ടം ഇല്ലാ

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 4 года назад

      @@ramseenavp8688 😂 athenthaa

  • @jameelarazak5414
    @jameelarazak5414 4 года назад +2

    Shabeer shinu innik ishtaman

    • @arifmuhammed1730
      @arifmuhammed1730 4 года назад

      എങ്ങനെ കൊറോണ varaathirikku

  • @shemisemi4480
    @shemisemi4480 5 лет назад +7

    Judgesss😬😬😬😬

  • @shaheedanoushad
    @shaheedanoushad 10 месяцев назад +1

    ❤❤❤❤❤

  • @azbanmuhammed1415
    @azbanmuhammed1415 6 лет назад +13

    Ikaka cash undavumbo vangich tharanam ennanono pinem parayune 🙆🏿

  • @sitharamol5305
    @sitharamol5305 4 года назад +10

    Plan cheytha story aanu ...

  • @alisumi9906
    @alisumi9906 2 года назад +1

    Ie season ahangarikal shinu, manjuthalla, jeeva, ivare vijaram ivar cortile judjananu, ahangarikal

  • @neethugirish4459
    @neethugirish4459 3 года назад +10

    Avakade ഒരു avija acting

  • @dr.suhailamansur3147
    @dr.suhailamansur3147 4 года назад +15

    Maala poyathinano mark kodukkunnath😬apo panayam vechal ethra mark kitum🤪

  • @mansurkhalifah
    @mansurkhalifah 4 года назад +15

    Shabeer nd shinu good good very very Islam couple s

  • @ilovemyfamily766
    @ilovemyfamily766 4 года назад +2

    Hello

  • @mansoorali2649
    @mansoorali2649 6 лет назад +12

    Swantham kudumbathil nadakunna karyangal kudumbathil vachu parannu theerkathe publicnte munnil vannu parayan nanamille ithrayum adham pathichu poyallo nammude muslim samooham

  • @alfiyams5586
    @alfiyams5586 10 месяцев назад +1

    My favourite couple of that season ❤❤❤

  • @lueurbylamiya
    @lueurbylamiya 4 года назад +4

    Shinu is really bad

  • @riyaskuttiman7999
    @riyaskuttiman7999 4 года назад +1

    Olakka
    Veettil odhungendad nattukareyum
    Bed roomil ulladh veettukaareyum ariyikkunnu

  • @shibinkollamkollam5077
    @shibinkollamkollam5077 4 года назад +1

    Mx

  • @unaisunais128
    @unaisunais128 6 лет назад +29

    ഒരു ലോഡ് പുച്ഛം

  • @peacekids2566
    @peacekids2566 5 лет назад +12

    evde manushyante jeevan pokunnu asukam varunnu... apolaa 8pavante maaala😂

  • @shintuliju1026
    @shintuliju1026 4 года назад +9

    Thallayirikkum

  • @AbdulRahman-lc2ts
    @AbdulRahman-lc2ts 5 лет назад +11

    Shinu karacil undakki karaunna pole

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 5 лет назад

      Ey anganonnulla.shinu karannit athu nirthiyathaa.shinu prgrmm aayond sankdam illathepole akeetha

    • @sweetysweety4721
      @sweetysweety4721 4 года назад

      @@shabeerraheebashabeer2141 ithu kettichamachu ndaakkiya story aanu

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 4 года назад

      @@sweetysweety4721 enthu ketichamchyann

    • @sweetysweety4721
      @sweetysweety4721 4 года назад

      @@shabeerraheebashabeer2141 maala shabeerkkayum oru koottukaaranum vittathaanu

  • @SoniaAntony-pj9jg
    @SoniaAntony-pj9jg 2 месяца назад

    😂😂😢😢😅😅😊😊😊😅😊😊😂😅 ഹല്ല പിന്ന ..ഇതെന്തു കൂത്ത ണ്

  • @thoufeekm6031
    @thoufeekm6031 4 года назад +22

    എന്തായാലും ഷെബിയും, ഷിനുവും നല്ലമനസ്സിന്റെ ഉടമകളാണെന്ന് മനസ്സിലായി

  • @sakeenavt8250
    @sakeenavt8250 6 лет назад +14

    ഈ പരിപാടി സീസൺ 3തുടങ്ങിക്കൂടെ

  • @rafiputt4188
    @rafiputt4188 4 года назад +6

    Inshaa Allah

  • @parvathyvenugopal9280
    @parvathyvenugopal9280 3 года назад +4

    Hidden panelil avasanam elpikananelu oru judging panel vachude.

  • @peacekids2566
    @peacekids2566 5 лет назад +2

    athra pavanundaayirunn😭😭😭😭😭😭😭😭😭😭😭😭😭😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sreejithrpm4573
    @sreejithrpm4573 6 лет назад +8

    NOSTALGIA

  • @rasakrasak6824
    @rasakrasak6824 6 лет назад +5

    Thallippoli program

  • @FaisalFaisal-qz9lb
    @FaisalFaisal-qz9lb 4 года назад +1

    Hai

  • @104nizanafathima6
    @104nizanafathima6 6 лет назад +9

    Shabeer is a good mahn

  • @sharmilsharmil1841
    @sharmilsharmil1841 7 лет назад +23

    vidhi parachil sariyayilaaaaaa......shabirkkakkaaa realy grt

  • @ziyane6466
    @ziyane6466 4 года назад +1

    Valare pucham thonunnu

  • @lishaanna6007
    @lishaanna6007 5 лет назад +14

    Nona ..nona..nona oru incident undakan vendi indaki paranja kadha

  • @blacklover2762
    @blacklover2762 6 лет назад +26

    പോയത് പോട്ടെ ...... അയ്യോ പെണ്ണുങ്ങൾ എല്ലാം സ്വർണത്തിന്റെ പിറകെ പോകും

    • @vna7491
      @vna7491 4 года назад +10

      പെണ്ണുങ്ങൾ സ്വർണം അണിയുന്നു എന്നെ ഉള്ളൂ അതിലെ അവകാശി ആണ് ആണല്ലോ
      വിൽക്കാനും പണയം വെക്കാനും....
      അപ്പൊ ആരാ സ്വർണത്തിന്റെ പിറകെ പോകുന്നത്
      ഒരു സ്വർണമാല അങ്ങ് ഇട്ടു തരാന്ന് വെച്ചാൽ എന്താ പുളിക്കുവോ
      വാങ്ങി ഇടില്ലേ നിങ്ങളും

    • @avemaria7034
      @avemaria7034 4 года назад +4

      എല്ലാവരും പെണ്ണുങ്ങളുടെ സ്വര്ണത്തോട് ഉള്ള ആർത്തി യെ കുറിച്ച് പറയും.. പക്ഷേ പെണ്ണുങ്ങളുടെ സ്വർണം കണ്ടാൽ ഇവർക്കു ഒരിക്കലും ആവശ്യം തീരില്ല

  • @sumi5508
    @sumi5508 3 года назад +4

    Shinuvnte Lipstick echiri kurakamayirunnu

  • @mariyam2840
    @mariyam2840 3 года назад +2

    Ithil ola manju thanne ano bigbos season 2 il kndth.. Ayye ulup onto

  • @sanahthedreamer2522
    @sanahthedreamer2522 5 лет назад +22

    Paavam ketto broo....pulli arinjond allalooo...

  • @fzzlu__
    @fzzlu__ 4 года назад +9

    വിറ്റതാവും

    • @sweetysweety4721
      @sweetysweety4721 4 года назад

      Very crct...iyaalum kootukaaranum koode vittathaanu...aa karyam shinuvinum ariyarnnu...ivde ithokke acting aanu

  • @kpkunjumon3149
    @kpkunjumon3149 6 лет назад +59

    അയ്യോ...
    മാലയും പോയി മാര്‍ക്കും കുറഞ്ഞു,,പാവം ഷിനു....
    ഇത്രയും ഊളത്തരം ഒരു വേദിയില്‍ നിന്ന് പറയാമെങ്കില്‍ ഇനി ഒരു കാര്യം ചെയ്യു...
    വീട്ടിലെ മറ്റേ പരിപാടി കൂടി ഒന്ന് ലൈവായി കാണിക്കു നമുക്ക് കണക്കില്ലാത്ത മാര്‍ക്ക് വാങ്ങിക്കാം...
    വലിയൊരു വേദിയില്‍ വച്ച് ഭാര്യയെ ''അവള്‍ അവള്‍'' എന്ന് തുടര്‍ച്ചയായി വിളിക്കുന്നതിലൂടെ,
    ഭാര്യ കരയും എന്നായപ്പോള്‍ ഒരു വിരല്‍ ചുണ്ടോട് ചേര്‍ത്ത് ആജ്ഞാഭാവത്തില്‍ ഭാര്യയെ തടഞ്ഞതും കൂടി ആയപ്പോള്‍ തന്നെ കുടുംബ മഹത്വം മനസ്സിലായി ഇനി ഒന്നും പറയണമെന്നില്ല...

    • @hafsaafi963
      @hafsaafi963 6 лет назад

      very good

    • @mydiaraaken7706
      @mydiaraaken7706 5 лет назад +2

      ബുദ്ദിമുട്ടു കാരണം പുട്ട് അടിച്ചോ കൊച്ചു കള്ളൻ

    • @heeras5112
      @heeras5112 4 года назад

      Correct

  • @AbdulMajeed-kf1nn
    @AbdulMajeed-kf1nn 8 лет назад +20

    Really great shabir