ഇങ്ങനെ ചെയ്താൽ നമ്മുടെ അടുക്കളയിൽ ഒന്നും വേസ്റ്റ് ആവില്ല /New Useful Storage Idea/Best Kitchentips

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 72

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Год назад +1

    വളരെ നല്ല ഉപകാരപ്രദമായ ടിപ്സുകൾ.. നല്ല അറിവുകൾ തന്നെയാണ് പറഞ്ഞു തന്നത്.. good Sharing

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Год назад +1

    Good sharing🥰

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 Год назад +6

    എല്ലാ ടിപ്സും വളരെ ഉപകാര പ്രദമായ ടിപ്പ്സ് ആയിരുന്നു പുളി സ്റ്റോർ ചെയ്യുന്നത് പപ്പടം സ്റ്റോർ ചെയുന്നത് ഒക്കെ ഒത്തിരി യൂസ്ഫുൾ ആയി 🥰🥰👍👍

  • @jollyvarghese8098
    @jollyvarghese8098 Год назад +1

    Very useful vedieo 👍👌👌

  • @Maryskitchen1
    @Maryskitchen1 Год назад +1

    Very useful video. Tips super. Nice sharing.

  • @facts_time_official
    @facts_time_official Год назад +2

    Amazing storage tips...

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 Год назад +2

    ടിപ്സ് എല്ലാം വളരെ ഉപകാരപ്രേദം 👍

  • @binu-xi7ux
    @binu-xi7ux Год назад +2

    എല്ലാ tips ഉം എനിക്ക് ഒത്തിരി ഇഷ്ടമായി.. എല്ലാം അടുക്കളയിൽ വളരെ പ്രയോജനം ചെയ്യുന്നത് തന്നെ.. Tip നമ്പർ 6 very useful

  • @merinvarghese9110
    @merinvarghese9110 Год назад +1

    Very useful storage ideas

  • @Galbusworld
    @Galbusworld Год назад +1

    നിങ്ങളുടെ tips എല്ലാം വളരെ ഉപകാരമാണ് ഞാൻ try ചെയ്യാറുണ്ട്❤

  • @Nappooskitchen
    @Nappooskitchen Год назад +1

    Kodam Puli enteduth ninnu kedu വരാറുണ്ടായിരുന്നു,ഇനി ithupole എടുത്തു വെക്കാം👌

  • @reethapaulose5049
    @reethapaulose5049 Год назад +1

    Kudumpuli engane store cheyyano dry akki vachal mathi

  • @MiniAby-jn3ph
    @MiniAby-jn3ph Год назад +9

    Ella tipsum adipwoli... എനിക്ക് ഏറ്റവും ഇഷ്ടമായത് ചക്കക്കുരു കേടാവാതെ സൂക്ഷിക്കാനുള്ള ടിപ്സും ബിസ്ക്കറ്റ് തണുത്തു pokathirikk😮 ഉള്ള ടിപ്സും ആണ്..

    • @niya7336
      @niya7336 Год назад

      ഞാൻ ചെയ്യാറുണ്ട്

  • @safiyam6285
    @safiyam6285 Год назад +1

    Useful tips 👍

  • @utharaskitchen7784
    @utharaskitchen7784 Год назад +1

    Ella tipsum valare useful aaya 👌tips
    Well presented👍

  • @MSBCraftnCooking
    @MSBCraftnCooking Год назад +1

    Ella ടിപ്സും ഉപകാരമുള്ളതായിരുന്നു video നന്നായിരുന്നു 👌👍

  • @niya7336
    @niya7336 Год назад +1

    സമയം കളയാതെ വേഗം എല്ലാറ്റിപ്സും പറഞ്ഞു 👍🏻👍🏻👍🏻❤

  • @premajasandosh9169
    @premajasandosh9169 Год назад +2

    Nice tips...thank you 🙏❤️😊

  • @vismayacheppu8456
    @vismayacheppu8456 Год назад +1

    Very useful share 👍🏻

  • @ushasoman6778
    @ushasoman6778 Год назад +2

    NallaTips

  • @devuzgokul9724
    @devuzgokul9724 Год назад +1

    Thanku

  • @MeghrulVlog
    @MeghrulVlog Год назад +3

    Al Tipes are important ❤❤❤

  • @lekhamonikantan7702
    @lekhamonikantan7702 Год назад +1

    Very useful tips ❤

  • @dilkushathanzeel4662
    @dilkushathanzeel4662 Год назад +1

    Useful vedio, thanks
    Grambu Ella rice num patumo

    • @liyashomelykitchen1450
      @liyashomelykitchen1450  Год назад

      ബസ്മതി റൈസിൽ ആണ് കൂടുതൽ നല്ലത് ആ flavour ഒക്കെ കിട്ടും...

    • @liyashomelykitchen1450
      @liyashomelykitchen1450  Год назад

      സാധാരണ അരിയിൽ ആര്യ വേപ്പില ബെസ്റ്റ് ആണ് 😍

  • @nehaaby7252
    @nehaaby7252 Год назад +1

    Super tips❤️💎

  • @ajeenafiroskhan
    @ajeenafiroskhan Год назад +1

    Super 👍👍👍👍

  • @famirafik143
    @famirafik143 Год назад +1

    കാത്തിരുന്ന വീഡിയോ ♥️👍

  • @navinandaz2827
    @navinandaz2827 Год назад +3

    വളരെ ഉപകാരപ്രദമുള്ള ടിപ്പുകൾ ആണല്ലോ 👌👌👍❤️

  • @MiniAby-jn3ph
    @MiniAby-jn3ph Год назад +2

    വെളിച്ചെണ്ണ ടിപ്സ് 👍👍👍👍😍❤️🥰🥰

  • @SiniSmcreates-ql8wf
    @SiniSmcreates-ql8wf Год назад +2

    ചേച്ചി വീടിന് ഒരു മുതൽ കൂട്ട് ആണെട്ടോ. എല്ലാ tips ഉം 👌💖👍

  • @sujatasujata2373
    @sujatasujata2373 10 месяцев назад +1

    Thankyou all were very youseful🫡

  • @theequilibriums6712
    @theequilibriums6712 Год назад +1

    Super tips👌🏻👌🏻

  • @Fayazkasarasagod
    @Fayazkasarasagod Год назад +1

    Very useful

  • @deepaspassion
    @deepaspassion Год назад +1

    Good tip

  • @jollyvarghese8098
    @jollyvarghese8098 Год назад +1

    Puthiya puthiya tips othiri upakarapratham akunnund....💯

  • @sreekalasanthosh9828
    @sreekalasanthosh9828 Год назад +1

    നല്ല voice ❤️

  • @suluptbvlogs3495
    @suluptbvlogs3495 Год назад +1

    👍👍

  • @RMS777
    @RMS777 Год назад +1

    useful video 🌺🌺

  • @Prasanna-r3w
    @Prasanna-r3w Год назад +1

    ഇല്ല ടിപ്പുകളും വെരി supe താങ്ക്സ് സിസ്റ്റർ r

  • @Rehna4159
    @Rehna4159 Год назад +1

    ഓൺലൈൻ ആയി അറബി, മലയാളം,, ഇംഗ്ലീഷ്, ഹിന്ദി, കണക്ക് അറബി മലയാളം പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് നല്ലരീതിയിൽ പഠിപ്പിച്ചു കൊടുക്കും താൽപര്യം ഉളളവർ ഉണ്ടോ

  • @saida7715
    @saida7715 Год назад +1

    ❤❤🎉🎉

  • @sunandaek2968
    @sunandaek2968 Год назад +1

    Super tips.. വെളുത്തുള്ളി ഉപയോഗിക്കാറില്ല. പകരം പരിപ്പിൽ പ്രാണികൾ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ?❤

    • @liyashomelykitchen1450
      @liyashomelykitchen1450  Год назад

      ആര്യവേപ്പില ഉണ്ടെങ്കിൽ ഇട്ടുവക്കാം,, അല്ല എങ്കിൽ അല്പം മഞൾ പൊടി പരിപ്പിൽ ഇട്ടു വച്ചാൽ മതി 😍

  • @valsalasteephanalayil6826
    @valsalasteephanalayil6826 Год назад +1

    ഹായ് ചക്കക്കുരു കുറച്ചു തരുമോ😂

  • @MarykuttyMathew-fs9jy
    @MarykuttyMathew-fs9jy Год назад +3

    ചേച്ചിപറഞ്ഞതെല്ലാം അടിപെ
    ളി.❤❤❤

  • @ranibabu7357
    @ranibabu7357 Год назад +1

    Super tips👌