@@dicemorgan2024 vivo tech king 👑😜. Apple ഉൾപ്പെടെ ഉള്ള കമ്പനികൾ വിവോയുടെ സൂപ്പർ amoled display ആണ് ഉപയോഗിക്കുന്നത്..🤭..പിന്നെ nothing realme പോലെ നിരവധി കമ്പനികൾ വിവോയുടെ ക്യാമറ സെൻസർ ഉപയോഗിക്കുന്നു..i phone 17 നിൽ വിവോയുടെ ക്യാമറ സെൻസർ സെൻസർ ഉപയോഗിക്കാൻ പോകുന്നു എന്ന് rumours ഉണ്ട്..വിവോ ഒരു കില്ലാഡി തന്നെ..
Vivo എന്നല്ല ഒരു കമ്പനിയും compact phone ഇഷ്ടപെടുന്നവരെ പരിഗണിക്കുന്നില്ല. Budget range ഒരുഫോൺ പോലും ഇല്ല 6" display. വലിയ phone എന്തോ ഭാരം കൊണ്ടുനടക്കുന്ന feel ആയിരുന്നു അങ്ങനെ s23 എടുത്തു എന്തൊരു സന്തോഷം ആണെന്നോ അത് ഉപയോഗിക്കാൻ 😍
ഒരു കാലത്ത് NOKIA lumia ഇറക്കിയപ്പോൾ Ziess ആയിരുന്നു ക്യാമറ . ആ ഫോണിൽ ഒക്കെ ഇപ്പോഴും ഫോട്ടോ എടുത്താൽ നല്ല ക്ളിയർ ആണ്.. ഇതിൽ AI കൂടി ഉണ്ട് എന്ന് തോന്നുന്നു..
2019 ൽ വാങ്ങി അഞ്ചു വർഷമായി ഉപയോഗിക്കുന്ന Nokia 7.2 ലും ZEISS lens ആണ് .... പുതിയ ടെക്നോളജിയും മോഡലുകളും വന്നെങ്കിലും ഇന്നും എല്ലാവരും സമ്മതിച്ച് തരുന്ന ഒന്നാണ് ഇതിൻ്റെ camera quality
Using Vivo X100pro last 2-3 months 💥 പൊളി സാനം.. UI ഒഴികെ ബാക്കി എല്ലാം set 💥 ആണ്.. Fully Satisfied 😌 (ഞാൻ S23 ultra കൊടുത്തിട്ട് ആണ് ഇത് എടുത്തത് after 1yr using S23 ultra)
@@MaheshS-ey9jh Camera better than S23 ultra.. (പ്രതേകിച് Portrait, Macro, Zoom, Low light) Video എനിക്ക് perosnally ഇഷ്ട്ടപ്പെട്ടത് S23 ultra ആണ്.. എന്ന് വെച്ച് vivo ടെ video മോശം ആണെന്ന് അല്ല.. (💯 perfect എന്ന് പറയാൻ ഒരു mobile ഉം ഇല്ല.. Sometimes ചില scenarios ഇൽ Samsung ആവും better Some times Vivo ആണ് S23 ultra യെക്കാൾ better) For a normal perosn Vivo പൊളി ആണ് 💥 more features than S23 ultra, (100w fast charge, 50w reverse charge, 16gb ram, Dimensity 9300 🔥 Processor, 1"inch camera sensor etc)
@@MaheshS-ey9jh ഞാൻ 100x zooming case ആണ് ഉദേശിച്ചത് 🫠 But overall set 💥 ആണ്.. (എന്നോട് vivo X100pro recommended ചെയോ എന്ന് ചോദിച്ചാൽ ഞാൻ 'അത് വാങ്ങിക്കൊള്ളാൻ' പറയും Brand Value - UI ഒഴികെ ബാക്കി എല്ലാം set 💥 ആണ്... Incase Brand Value + UI Experience ആണ് നോക്കുന്നത് എങ്കിൽ Samsung എടുത്താൽ മതി) അത്രേ ഒള്ളൂ.. 😌
Nokia 7.1.and 7.2 used the Zeiss optics 5 years ago..... Now the leading brands are using the Zeiss, Nokia failed in marketing..... Vivo mobile phones are keeping their standard. Congratulations Vivo. Thank you for sharing the video
Zeiss long back Nokia Camara ke ettee undayerunu. Pls tell me a number one most sim signal received phone inside left & under ground parking clarity maximum getting reception in your testing.
Vivo the ultimate smart phone 🔥🔥🔥 പലരും samsung, iphone എന്നിവയുടെ പിന്നാലെ പോവുമ്പോൾ അതിലും മികച്ച features കുറഞ്ഞ വിലയിൽ vivo നൽകുന്നു I am using vivo x90 ❤️
@@bijumr2895 അത് low അല്ലെങ്കിൽ budget varient ആയതു കൊണ്ടാവും V series, X series ഇതാണ് അവരുടെ premium phones അതിൽ ഇത്തരം problems ഇല്ല Performance നോക്കുവാണേൽ iqoo vere level ആണ് 🔥
Happy Vivo Fam Vivo V3max(2016),successfully used 5years without any complaints Vivo X60Pro (2021) successful used 3years. VivoX100 (2024) still on👌😍😍🌹🌹🌹
Vivo ഇപ്പൊൾ മികച്ച രീതിയിൽ വരുന്നുണ്ട് ഞാൻ x90 pro plus anu use ചെയ്യുന്നത് ആകെ ഒരു പോരായ്മ വെയിലത്ത് വീഡിയോ ചെയ്യുമ്പോൾ ചൂടായി ക്യാമറ ഓഫ് ആകും അതേപോലെ റെക്കോർഡ് ചെയ്യുന്ന വീഡിയോ സ്റ്റിൽ ആയിട്ട് ഓടുന്നതും അതാണ് ആകെ പോരായ്മ. ഞാൻ use ചെയ്തിട്ട്.
Actually ithilum better functions and technics sony Xperia phonil avru run cheiyunond... AI ernna oru category minimize cherithu. Sensors vech thanne raw output kittum. Which is much more better than 15 pro Max or S23 etc... It's call xperia 1vi. Njn ipo use cheiyunner 1 iii anu ith thanne tharunne output kndu edek kann thallum....😮
vivo V40 Pro :- ruclips.net/video/AjtDfUe-uSs/видео.html
വിവോയുടെ ഫോട്ടോയും താങ്കളുടെ അവതരണവും വളരെ നന്നായിട്ടുണ്ട്. രണ്ടും എനിക്ക് അതിയായി ഇഷ്ടപ്പെട്ടു എന്ന് അറിയിക്കുന്നതിൽ വളരെ സന്തോഷം.
അവതരണം തകർപ്പൻ... സൂപ്പർമാൻ...!!!
Vivo camera😱🔥🔥🔥🔥🔥
Oro dys povumthoorum avatharanam suuper aayii varuvanallo 😍😎😃
Lighting setup konda
ZEISS 💥💢
Vivo Z1x 2019 muthal ipozhum❤❤
എന്റെ പൊന്നോ vivo mass 🔥🔥🔥
Le Samsung..Nan pottana...😅
@@DRACULA_KING_ yes
@@DRACULA_KING_ samsaung enth koppanu ullathu 🤭 vivo X100 pro athu item vere aanu
@@dicemorgan2024 vivo tech king 👑😜. Apple ഉൾപ്പെടെ ഉള്ള കമ്പനികൾ വിവോയുടെ സൂപ്പർ amoled display ആണ് ഉപയോഗിക്കുന്നത്..🤭..പിന്നെ nothing realme പോലെ നിരവധി കമ്പനികൾ വിവോയുടെ ക്യാമറ സെൻസർ ഉപയോഗിക്കുന്നു..i phone 17 നിൽ വിവോയുടെ ക്യാമറ സെൻസർ സെൻസർ ഉപയോഗിക്കാൻ പോകുന്നു എന്ന് rumours ഉണ്ട്..വിവോ ഒരു കില്ലാഡി തന്നെ..
ഇനിയപ്പോൾ വിവോ യുടെ കാലമാണ് വരുന്നത്,അല്ലേ...!!!
Zeiss lenses were first introduced in a mobile phone with the Nokia N90, which was released in 2005.
First in N73
pround owner of N90 original made in Finland purchased from Dubai
6:39 പുറകിൽ ഉള്ള ചേട്ടൻ :- അപ്പൊ ഞാൻ പൊട്ടന 😅😅
Adipoli.. Oru. 6.3 or 6.4 inch display vivo ഇറക്കിയിരുന്നേൽ 🥹.. എപ്പോഴും 6.7 inch.. Vivo compact loversine പരിഗണിക്കുന്നേ ഇല്ല..
6.1 perfect
True @@LalKrishna-cm8ne
@@LalKrishna-cm8neNjan s23 ultra eduth nerathe iphone 11 Aarnn weight um size um adjust aavunnilla even though display is amazing
Vivo എന്നല്ല ഒരു കമ്പനിയും compact phone ഇഷ്ടപെടുന്നവരെ പരിഗണിക്കുന്നില്ല. Budget range ഒരുഫോൺ പോലും ഇല്ല 6" display.
വലിയ phone എന്തോ ഭാരം കൊണ്ടുനടക്കുന്ന feel ആയിരുന്നു അങ്ങനെ s23 എടുത്തു എന്തൊരു സന്തോഷം ആണെന്നോ അത് ഉപയോഗിക്കാൻ 😍
Offcourse
പൊളി 👍🔥
ഒരു കാലത്ത് NOKIA lumia ഇറക്കിയപ്പോൾ Ziess ആയിരുന്നു ക്യാമറ . ആ ഫോണിൽ ഒക്കെ ഇപ്പോഴും ഫോട്ടോ എടുത്താൽ നല്ല ക്ളിയർ ആണ്..
ഇതിൽ AI കൂടി ഉണ്ട് എന്ന് തോന്നുന്നു..
Vivo polichu❤️❤️💫🔥 kidilan clarity. Ithinte detailed video channelil idane. ❤️❤️ waiting aahnu
Waiting for Vivo X200 pro
നിങ്ങൾ വേറെ level ആണ് ബ്രോ
presentation ithre prethishichilla 🔥🔥
Thanks bro ❤
Pwoli aanu as a user for past 1 yest with X series service aayaalum phone aayalum ellam pwoli 🎉❤
Vivo ഇപ്പൊ അത്യാവശ്യം നല്ല camera ക്വാളിറ്റി ഉള്ള ഫോണുകൾ ഇറക്കുന്നുണ്ട് good
സോണിയും ആയിട്ടുള്ള കോളാബ് ആണ്
@@shajeeriqoo5g Zeiss aayittanu collab Sony aayittalla
അത്യാവശ്യം അല്ല ബ്രോ ഹെവി ക്യാമറ
2019 ൽ വാങ്ങി അഞ്ചു വർഷമായി ഉപയോഗിക്കുന്ന Nokia 7.2 ലും ZEISS lens ആണ് .... പുതിയ ടെക്നോളജിയും മോഡലുകളും വന്നെങ്കിലും ഇന്നും എല്ലാവരും സമ്മതിച്ച് തരുന്ന ഒന്നാണ് ഇതിൻ്റെ camera quality
Nokia 2002/3 മുതൽ Zeiss lens ഉപയോഗിച്ചിരുന്നു.
Nokia N73 yil Carl Zeiss lens aanu
Zeiss vere level aanu Bhai athu avar pande theliyichath aanu
Vivo🎉🎉🎉🎉🎉
Super presentation❤️🔥
Using Vivo X100pro last 2-3 months 💥 പൊളി സാനം.. UI ഒഴികെ ബാക്കി എല്ലാം set 💥 ആണ്.. Fully Satisfied 😌 (ഞാൻ S23 ultra കൊടുത്തിട്ട് ആണ് ഇത് എടുത്തത് after 1yr using S23 ultra)
Camera s23 ultra yekal better? 🙄. Zooming oke eaganje?
@@MaheshS-ey9jh Camera better than S23 ultra.. (പ്രതേകിച് Portrait, Macro, Zoom, Low light) Video എനിക്ക് perosnally ഇഷ്ട്ടപ്പെട്ടത് S23 ultra ആണ്.. എന്ന് വെച്ച് vivo ടെ video മോശം ആണെന്ന് അല്ല.. (💯 perfect എന്ന് പറയാൻ ഒരു mobile ഉം ഇല്ല.. Sometimes ചില scenarios ഇൽ Samsung ആവും better Some times Vivo ആണ് S23 ultra യെക്കാൾ better) For a normal perosn Vivo പൊളി ആണ് 💥 more features than S23 ultra, (100w fast charge, 50w reverse charge, 16gb ram, Dimensity 9300 🔥 Processor, 1"inch camera sensor etc)
❤❤@@jismonroy
@@jismonroy zooming paranjath sheri ayi thonniyila. Njn pala comparison videos ilum better ayi thonniyath s23 ultra anne
@@MaheshS-ey9jh ഞാൻ 100x zooming case ആണ് ഉദേശിച്ചത് 🫠 But overall set 💥 ആണ്.. (എന്നോട് vivo X100pro recommended ചെയോ എന്ന് ചോദിച്ചാൽ ഞാൻ 'അത് വാങ്ങിക്കൊള്ളാൻ' പറയും Brand Value - UI ഒഴികെ ബാക്കി എല്ലാം set 💥 ആണ്... Incase Brand Value + UI Experience ആണ് നോക്കുന്നത് എങ്കിൽ Samsung എടുത്താൽ മതി) അത്രേ ഒള്ളൂ.. 😌
Photo edukan upayogicha light nte CRI value & TCl Value koode mention cheyyane normal LED avumbol vethyasam verummallo
Etta oru like tharamooo😊
അതിനെന്താ തരാല്ലോ👍
😂😂😂@@Nj-vv5ql
Illa😂
Onn podo
Like തന്നിട്ടുണ്ട്... പോയി അരി മേടിക്ക്.....
Nokia 7.1.and 7.2 used the Zeiss optics 5 years ago..... Now the leading brands are using the Zeiss, Nokia failed in marketing.....
Vivo mobile phones are keeping their standard. Congratulations Vivo.
Thank you for sharing the video
Nokia yjm zaiss um koottukettulla oru kazhijna kaalamund bro.. 🔥🔥🔥
Flat display lovers നെ vivo camera centric phone കളിൽ പരിഗണിക്കുന്ന കാലം നോക്കാം ഇനി.... Still using Vivo Z1pro🔥🔥🔥🔥🔥
Vivo my fv😘
Waiting for launch
Excellent photo i like it ❤
adipowli video😃
DSLR karayana sound alle aa kelkkanath 🫡😮💨
Myr aaan😂 DSLR nee ethokke kandittund. even Natural light il DSLR ithilum nalla photos edukkum.
@@SpyGod_MR pottanano atho....
onn poda uvve,DSLRil edukkannath oru phonilum varilla,even in iphones,i’m saying this because i have a sony alpha ILCE 6100L Mirrorless.
@@SpyGod_MR dslr fixed processing an phone il Ai software processing an
Ninte comment kanditt angane thonnunnund... Well.. you decide it yourself.@@wrench_in
Iqoo z9 pro review cheyyu!!❤
Honor nte service ne Patti oru video cheyyyumo
Presentation 🙌🔥
PrathapGTech ❌ Offline distributor ✅
🤝
Matulla youtubers online an promote cheyunnath bcz of affiliate marketing enger mathre ath cheyathth ullu
@@viewersjm_5950 last oru oppo de review ittarnnu.... Ath kandarnnoo sahodharan🤧
അപ്പടിയെ വേറെ ട്രാക്ക്
Vivo v20 camera quality break cheyyan pattunna oru model parayamo
V30
@@viewersjm_5950 ലെൻസ് ഏതാണ് സോണി ആണോ
redmi pad pro 5g review cheyanam 😊 3:16
Good presentation 😊👍🏻
Zeiss...
Made in German 🔥
Ziess ഒക്കെ പണ്ടേ നോക്കിയ കൊണ്ടുവന്നതാണ് 😂
But Now,It's Just A Memory 😂
Etta infinix gt 20 aano realme gt 6t aano ipo edkan pattiye nalle gaming pon
Prathap G Tech.... you are the real powerful techy.... Vibrant presentation. Aviduthe pillerellam thankale nottamittittund
Uff 🔥🔥🔥
Zeiss long back Nokia Camara ke ettee undayerunu. Pls tell me a number one most sim signal received phone inside left & under ground parking clarity maximum getting reception in your testing.
Chettan nthil annu vidio short chynnee
1st like and 1st comment 🥰🥰
Vivo.... ഫോണുകൾ താങ്ങാവുന്ന വിലയ്ക്ക് കൂടി നൽകിയാൽ.. ഇവിടെ ഏറ്റവും മികച്ച sales കിട്ടും.... ഇപ്പോൾ എല്ലാ vivo ഫോണുകളും OVERPRICED ആണ്
Expect vivo t3
@@josephephrem9254 vivo t3♥️
Except@@ajmmll.l
Appo apple oo 😂
Alla pinne over price
Hi vivo x 100 ultra china yil matramalle ullath,, ithil play store undo,
Naptol പോലുണ്ട് 😝🤣✌️❤
redmi pad pro 5g review cheyanam 😊 0:58
Lighting better ayal photos um nalladavum.
Moto edge 50 unboxing venam😊
1:42 parayaanum samadhikkilaa😅
Colour aberration aanu bro❤
Yea bro
@@lovelaughlive605 chromatic aberration ?
Vivo the ultimate smart phone 🔥🔥🔥
പലരും samsung, iphone എന്നിവയുടെ പിന്നാലെ പോവുമ്പോൾ അതിലും മികച്ച features കുറഞ്ഞ വിലയിൽ vivo നൽകുന്നു
I am using vivo x90 ❤️
True
എവിടെ ആ കേവെള്ളുപ്പിക്കും അതാണ്
@@bijumr2895 അത് low അല്ലെങ്കിൽ budget varient ആയതു കൊണ്ടാവും
V series, X series ഇതാണ് അവരുടെ premium phones അതിൽ ഇത്തരം problems ഇല്ല
Performance നോക്കുവാണേൽ iqoo vere level ആണ് 🔥
I like this 🥰❤️
Pwoli video🎉
7:09 വിവോ മ്യൂസിക് ഏതോ ന്യൂസ് ചാനൽ മ്യൂസിക് പോലെ ഉണ്ട്! 🤔🤔
Iqoo 12 ആണോ, iqoo neo 9 pro ആണോ camera നല്ലത്...???
Bro ith v40 seriesil eee quality varo
X100 ❤
Iqoo z9 review please..
Guys oru like tharumooo😊
*ഈ ഫോണി കാണുന്ന ഞാൻ 😁😁😁camara കിടു 🔥*
ഏതാണ് മോഡൽ
Vivo x200 u
Happy Vivo Fam
Vivo V3max(2016),successfully used 5years without any complaints
Vivo X60Pro (2021) successful used 3years.
VivoX100 (2024) still on👌😍😍🌹🌹🌹
Vivo v15 pro almost 6 years❤
Studio light enthina 😂👀
Samsung m35 review venam
Using vivo X 90 Pro video stabilazation ozhike ellam okay OIS chathichu
That camera lens used all ready nokia N8 I'm use that 12 mp first camera mobile adi pli
Note: the environment has professional light leading to better photo
I'm booking already vivo v40 😊
Bro onnu i qooo z9 s vedio cheuvooo
Ath etha phone flat display aanello kanunne vivo v40 pro aano athin flat display alla llo🤔 ath etha phone enttammo nn paranj kanikkune phone
Vivo ഇപ്പൊൾ മികച്ച രീതിയിൽ വരുന്നുണ്ട് ഞാൻ x90 pro plus anu use ചെയ്യുന്നത് ആകെ ഒരു പോരായ്മ വെയിലത്ത് വീഡിയോ ചെയ്യുമ്പോൾ ചൂടായി ക്യാമറ ഓഫ് ആകും അതേപോലെ റെക്കോർഡ് ചെയ്യുന്ന വീഡിയോ സ്റ്റിൽ ആയിട്ട് ഓടുന്നതും അതാണ് ആകെ പോരായ്മ. ഞാൻ use ചെയ്തിട്ട്.
Vivo.💙
Vivo v40 pro lu ithe clarity undakuo.prathap
V40 pro il x100 same Camera sensor aanu
@@suhailshareef-xi1wdAppol Nalla Rate Ayirkkumo 45k yil mukalil pokuvo
Chetta samsung s21 fe or relame 13 pro plus ithil etha nallath
S21 eduthal ini software update kittan sathyatha illa. Ath ozhichal baakki ellam okay aanu. Camera software etc.. Realme ye kal nallath s21 aanenn aanu ente opinion
green line varaan etaavum best Samsung thanne
Which model is this phone?
Actually ithilum better functions and technics sony Xperia phonil avru run cheiyunond...
AI ernna oru category minimize cherithu. Sensors vech thanne raw output kittum. Which is much more better than 15 pro Max or S23 etc...
It's call xperia 1vi.
Njn ipo use cheiyunner 1 iii anu ith thanne tharunne output kndu edek kann thallum....😮
Vivo x100 pro and S 24 ultra camera comparison vedio chyumo?
Vivo 💙😍
In the case purchase of Tecno pova 6 pro
Which is colour is more suitable
Waiting for a compact vivo phone
ഈ featurs ഒക്കെ ഏത് മോഡൽ ഇൽ ആണ് set ചെയ്തിരിക്കുന്നത്?
Vivoyooo🥵
നി സാംസങ് മാത്രമേ കേട്ടിട്ടൊള്ളൊ
@@shameermisri9687 iphone latest kayyil ullond samsung edukendi vannitilla. Pinne vivoyil ninn ithrem expect cheythum illa. Any way.. Vivo on fire🔥
Dslrntae ekka kalam kazinju chetta eppol mirrorless camera anu 🫠.
Ziess okke varshangalk mumpe nokia kondu vannirunnu ..orma und
Prathap bro iqoo 12 enganudu worth phone ano
Etha phone??
Qth etha phonee
Sony mark 1 VI 🔥
Vivo over heating issues... While using camera.. 🙏🏻
Watching in vivo x100 ultra❤
ഈ features ഒക്കെ ഉള്ളത് വിവോ ടെ ഏത് ഫോൺ ഇൽ ആണ് bro? 🙂
Vivo v40
Vivo v40 pro
Video qulity engane ind
ലൈറ്റ് നന്നായി set ചെയ്‌താൽ photo നന്നാവും 😊