പ്രണവും മോഹൻലാലും ഒരുമിച്ച് ഹൃദയം സിനിമയുടെ ഓഡിയോ റിലീസ് | Hridayam Film Audio Release

Поделиться
HTML-код
  • Опубликовано: 16 янв 2022
  • #pranavmohanlal #mohanlal #hridayamfilm

Комментарии • 324

  • @dr.machanarmy4089
    @dr.machanarmy4089 2 года назад +70

    ലാലേട്ടൻ ഇങ്ങനെ ഒരു മകനെ കിട്ടാൻ എന്ത്പുണ്യമാണ് ചെയ്തത് നമ്മുടെ ഒക്കെ മുത്ത് മണിയാണ് പ്രണവ്🌹🌹🌹😍🥰🥰🙏🙏👍👍💯💯❤❤👌👌

  • @sarathkumarrsnandhu8259
    @sarathkumarrsnandhu8259 2 года назад +123

    വിനീതേട്ടന്റെ നിൽപ്പുണ്ടല്ലോ കുഞ്ഞിനെ എടുത്തിട്ട് 🥰🥰🥰🥰💗so sweet

  • @wingsoffire6698
    @wingsoffire6698 2 года назад +25

    ഈ ദർശന എന്തൊരു പൊളിയാണ്❤️❤️❤️
    ദർശനയ്ക്കു വേണ്ടിയുള്ള സിനിമ പോലെ തോന്നി❤️

  • @vidhuv1811
    @vidhuv1811 2 года назад +284

    മനോഹരമായ ഭൂതകാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ... ഹൃദയം💜❤️

  • @jayasreekr6607
    @jayasreekr6607 2 года назад +158

    ഹൃദയം സിനിമ സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ടം ആവും ഞാനും ഇന്നലെ കണ്ടു 👌👌👌 പറയാൻ വാക്കുകൾ ഇല്ലാ... 💖💖💖

    • @shanmugapriyapriya7068
      @shanmugapriyapriya7068 2 года назад +2

      Ende ponnu chechii ath mathram pariyalla ...wedding advertising ennu movie motham 😅😅😅 500 rupees gowinda 😢😢

    • @shameeryouseph3866
      @shameeryouseph3866 2 года назад

      തേങ്ങാ കൊല മൂവി

    • @irin5592
      @irin5592 2 года назад

      @@shameeryouseph3866 vayyayo

    • @arunkumarps5340
      @arunkumarps5340 2 года назад +1

      ഞാനും കണ്ടു നല്ല പടമാണ്

  • @latheefibrahim9662
    @latheefibrahim9662 2 года назад +81

    പ്രണവ് നന്മയുള്ള ജാടയില്ലാത്ത നല്ല മനുഷ്യൻ ഉയരങ്ങൾ കീഴടക്കട്ടെ

  • @bindubabu535
    @bindubabu535 2 года назад +158

    Wow🥰🥰🥰 ടേപ്പ് റെക്കോർഡർ,ഓഡിയോ കാസറ്റ്,കണ്ടപ്പോൾ ഹൃദയം നിറഞ്ഞു
    കുട്ടികാലം, കൗമാരകാലം എല്ലാം ഓർമയിൽ വന്നു 👍👍👍👍

  • @Princy821
    @Princy821 2 года назад +151

    Etra thirakayitum aa stagil innu kochine kayil pitichu nilcunna vineethetta 🥰🥰🥰

  • @jyothipk7334
    @jyothipk7334 2 года назад +252

    Vinethinte makkale stageil kalikkan vittathanu enikku ettavum ishtappettathu.nilavilakkinu pakaram avar thilangi.thakku du vave kandu kothi theerunnilla.god bless srenivasan sir and lal sir family

    • @leah1142
      @leah1142 2 года назад +4

      Seriya they are so adorable😍

    • @killerboye6775
      @killerboye6775 2 года назад

      🤣🤣💩

    • @kikosprapancha6140
      @kikosprapancha6140 2 года назад +1

      Correct 👍

    • @juiceworld1024
      @juiceworld1024 2 года назад

      Ithupole oru situationil sadharanakkaranaya oru aalude kutti aanu stage kayari kalikkunnathenghilo?

    • @leah1142
      @leah1142 2 года назад +2

      @@juiceworld1024 not acceptable. It’s their promotion audio launch so sadarakaranu avide enthu karyam 🙄

  • @shandasamuel2219
    @shandasamuel2219 2 года назад +19

    പ്രണവ് ഇത്ര സിമ്പിൾ ആന്നോ ഒത്തിരി ഇഷ്ട്ടം. ഇങ്ങനെ വേണം. എന്നും.

  • @user-jt2gu9bk1e
    @user-jt2gu9bk1e 2 года назад +466

    എന്നും അത്ഭുധമാണ് പ്രണവ് എന്നാ മനുഷ്യൻ 💎

    • @user-gx2nw2dw8o
      @user-gx2nw2dw8o 2 года назад +2

      Jr jimmit

    • @jitheshk2218
      @jitheshk2218 2 года назад +30

      അതെന്താ മനുഷ്യന്മാരെ കണ്ടിട്ടില്ലെ...?

    • @akhilraj6802
      @akhilraj6802 2 года назад +10

      @@user-gx2nw2dw8o dulquer chalmaan aano

    • @vivekplamthundil3227
      @vivekplamthundil3227 2 года назад +8

      @@akhilraj6802 ദുൽഖർ ചൽമാൻ അല്ല
      പ്ലാസ്റ്റിക് സർജറിമാൻ 🤣🤣

    • @psps309
      @psps309 2 года назад +3

      @@user-gx2nw2dw8o junior kuth nabi 😂 😂 😂 😂

  • @ss1741
    @ss1741 2 года назад +208

    love how Vineeth is carrying his daughter and allowing the kids to play on stage.

  • @tk-nd8tw
    @tk-nd8tw 2 года назад +53

    🥰🥰appu🥰😄😄

  • @job7285
    @job7285 2 года назад +169

    ക്യാഷ് ഇല്ലാത്ത വൻ ആണ് ശരിക്കും ലൈഫിൽ ജാഡ കാണിക്കുന്നേ.... ഇവരൊക്കെ എത്ര സിമ്പിൾ ❤❤❤❤❤❤✌️👍🏻

  • @Anam_Times
    @Anam_Times 2 года назад +53

    എന്തോ ഒരുപാട് ഇഷ്ടമാണ് പ്രണവിനെ

  • @anjuanju36492
    @anjuanju36492 2 года назад +308

    1:07 Lalettan : Appu mask azhichu maattikko
    1:41 same instruction to Darshana.

  • @jessyvarghese2980
    @jessyvarghese2980 2 года назад +66

    Pranav is such a kind and down earth personality ..we are proud of you💕

  • @nandanabiju4720
    @nandanabiju4720 2 года назад +343

    Vineethettante makkal enthu sweet aaan💓💓💓😍😍

    • @killerboye6775
      @killerboye6775 2 года назад +3

      Sweet alla jileb🤣

    • @sathyana2395
      @sathyana2395 2 года назад +3

      മക്കൾ എല്ലാം സ്വീറ്റ് തന്നെ

  • @heavenly9716
    @heavenly9716 2 года назад +628

    Vineethettante amma enthu sweet aayita pranav nod behave cheyunne..kazhil murake pidichirikunnu❤❤

    • @triplestrongkerala7559
      @triplestrongkerala7559 2 года назад +58

      ദാസന്റെയും വിജയന്ടെയും മക്കൾ അല്ലെ തമ്മിൽ ബന്ധം ഉണ്ടാവുമല്ലോ 💛

    • @muhammadziyanziyan3319
      @muhammadziyanziyan3319 2 года назад +13

      Avar ellavarodum aganya nalla swabhavathin udamayaan

    • @preethignair7530
      @preethignair7530 2 года назад

      @അമൃതം ഗമയ ddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddd
      Dddddddddddddddrdddddddddddddddddddddd

    • @psps309
      @psps309 2 года назад

      Athinu

    • @lgthinq8871
      @lgthinq8871 2 года назад +2

      നിറകുടം തുളുമ്പില്ല ... എന്നൊരു പഴഞ്ചൊല്ല് ഉണ്ട് ...

  • @nisanichuz6983
    @nisanichuz6983 2 года назад +14

    kolamassss acting...and vineethettaante presentation vere level...💯💯💯💯💯💕🥰hridhayam thiyatter poi kanathavar theerchayay poi kananam...bcz hridhayam thottarinja feel kittanamengil avide irunnu kand aswadhichale kittullu... 😻😻😻😻😻😻

  • @TomJerry0209
    @TomJerry0209 2 года назад +50

    Appuettan polichu.. 🥰🥰Cute appu😘😘😘Love u💫❣️❣️

  • @kikosprapancha6140
    @kikosprapancha6140 2 года назад +47

    Lalettan oru stagil nilkumbo allangil adhehathinte, audience mind manasilakkan a tape recorder thirich vachathu kanda manasilakum, adhayirunnu athinte beauty 🥰

  • @meenumohan5907
    @meenumohan5907 2 года назад +5

    Ayyyooo muthaanu pranav.. 😍😍😍😍😍😘😘😘

  • @jkdas
    @jkdas 2 года назад +39

    Cool part about audio cassette ❤️. Kudos to all behind that too!

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +27

    അച്ഛനെയും മകനെയും ഒരുമിച്ചു കാണുന്നത് ആദ്യമായിട്ടാണ്

  • @snehithavigneshsunu3332
    @snehithavigneshsunu3332 2 года назад +55

    ഓഡിയോ കാസറ് ഇറക്കി... അതിനു താങ്ക്സ്... 🥰🥰നൊസ്റ്റാൾജിക് ആണ് അതു ഒക്കെ.. മുൻപ് ടേപ്പ് റെക്കോർഡർ അതിനു ആയിരുന്നു അടിക്ട്.. 🥰

  • @Semisvloge
    @Semisvloge 2 года назад +29

    എന്തൊരു അത്ഭുതം ലെ പ്രണവ് ജാഡ ഒട്ടും ഇല്ലാത്ത ഒരു മനുഷ്യൻ

  • @omanabama4085
    @omanabama4085 2 года назад +18

    ഹൃദയം ബ മ്പർ ഹിറ്റ് ആകും ❤❤❤❤❤❤❤c

  • @aishashareef9243
    @aishashareef9243 2 года назад +26

    Realy very kind man pranav❤️

  • @ajusworldak4996
    @ajusworldak4996 2 года назад +12

    Super film, heart touching film, pranve abinayikupol , pazhaya lalattene kittiya oru feel

  • @qwertyqwertu4804
    @qwertyqwertu4804 2 года назад +62

    ഒരു ചെറു പുഞ്ചിരിയോടെ ഈ വീഡിയോ കാണാൻ സാധിച്ചു അല്ലെ😇😇😇😇

  • @aleyammasamuel1830
    @aleyammasamuel1830 Год назад +3

    We love you Sree Mohan Lal and family and friends !

  • @minit5728
    @minit5728 2 года назад +37

    ഇതിൽ വിനീതിന്റെ മക്കൾ കളിക്കുന്നത് കണ്ടില്ലേ. ആർക്കും പ്രശ്നമില്ലാതെ. പച്ചയായ മനുഷ്യന്റെ മകനാണ് വിനീത്. അത് കൊണ്ട് മകനും അതേപോലെ

  • @journeywithsneha2993
    @journeywithsneha2993 2 года назад +69

    Pranav ethra vinayathodeya achante aduth poyi nilkkunnath😍

  • @adithya9510
    @adithya9510 2 года назад +58

    Appuettan ❤️Vineethettan❤️

  • @dzrwq1308
    @dzrwq1308 2 года назад +19

    Prenav 💖

  • @class7g814
    @class7g814 2 года назад +68

    I feel nostu after looking n hearing the tape recorder version

  • @smurthypaintings
    @smurthypaintings 2 года назад +5

    Pranavinte aa nishkalangamaaya nilp 🙏🙏🙏🙏

  • @sourav___raj
    @sourav___raj 2 года назад +33

    Audio casette launch✌✌👌

  • @achu528
    @achu528 2 года назад +13

    എനിക്ക് 25 വയസുണ്ട്. പ്രണവിന് എത്ര വയസുണ്ടെന്നു എനിക്ക് അറിയില്ല. Bt എനിക്ക് എന്റെ കുഞ്ഞെന്ന പോലെ താലോലിക്കാനും ഓമനിക്കാനും ആണ് തോന്നുന്നത്. എന്തു നിഷ്‌ക്കളങ്കത ആണ് മുഖത്ത്.
    ഒരു പാവം കുഞ്ഞിനെ പോലെ തോന്നുന്നു chweeet😚🤗🤗☺️😊😊

  • @prasanaprasnaw2210
    @prasanaprasnaw2210 2 года назад +5

    Pranav. Chakkare aanu enthu Elina aanu as kuttikku God bless you all mone

  • @pravya9177
    @pravya9177 2 года назад +26

    Appu ettan😘😘😘😘😘😘😘

  • @twinsshalinimalini
    @twinsshalinimalini 2 года назад +12

    The way Lalettan sets the taperecorder.

  • @sreeragsreeragcu5116
    @sreeragsreeragcu5116 2 года назад +20

    എനിയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല ,ഞാന്‍ എയറിലാരുന്നു ( ഗായത്രി സുരേഷ് )

  • @zubairazhykodan3891
    @zubairazhykodan3891 2 года назад +47

    സഞ്ചാര പ്രിയൻ
    യാത്രതൻ പ്രാന്ത്😍🦋 അതാണ്
    പ്രണവ്) 😍😘 ഇഷ്ടം

  • @syamramachandran4986
    @syamramachandran4986 2 года назад +9

    പ്രണവ് ❤❤❤❤❤❤

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 года назад +6

    ആന്റണി ചേട്ടൻ very സിമ്പിൾ man.... ലാലേട്ടൻ.... പ്രണവ് വിനീതേട്ടൻ..... ❤❤❤

  • @athiraathus5818
    @athiraathus5818 2 года назад +89

    Lalettan ❤❤❤pranav❤❤❤

  • @parvisdream4212
    @parvisdream4212 2 года назад +2

    ലാലേട്ടന്റെ അപ്പു 😍😍😍 endoru വിനയം 👍🏻👍🏻👍🏻👍🏻👍🏻

  • @cpadmapriya2383
    @cpadmapriya2383 2 года назад +65

    എന്റെ നാടിന്റെ ശാലീന സൗന്ദര്യം ഒപ്പിയെടുത്ത സിനിമ. 🙏

  • @drcreation1590
    @drcreation1590 2 года назад +10

    pranav mwthanu

  • @user-ob9bp6sv4o
    @user-ob9bp6sv4o 2 года назад +5

    Wow super 🔥🔥❤️

  • @athiraachu3403
    @athiraachu3403 2 года назад +3

    Njn kandu 😍entammoo adipwoli movie

  • @3dmenyea578
    @3dmenyea578 2 года назад +7

    Audio cassett❤❤❤❤❤🔥🔥🔥👍👍👍

  • @binubinzy5194
    @binubinzy5194 2 года назад +91

    Lalettan vineetheattan uyirrr😍😍

  • @onlylachu4654
    @onlylachu4654 2 года назад +4

    ലാലേട്ടൻ ♥️പ്രണവ് ♥️

  • @mohandaspbr6032
    @mohandaspbr6032 2 года назад +2

    Super mega star Pranav hrdeyam no 1 song super hit Sreenivasan super Hiro darshan super hiro

  • @antonyelenjikkal725
    @antonyelenjikkal725 2 года назад +1

    Sooooo simplee mannn pranav mohanlal😘😘😘😘😘😘

  • @zainabasheer3659
    @zainabasheer3659 2 года назад +8

    Appu chettan❤

  • @akshay-ui5mr
    @akshay-ui5mr 2 года назад +47

    ലാലേട്ടാ 💙💙💙💙

  • @shylabgm5604
    @shylabgm5604 2 года назад +2

    Malayalathinte super stars namuk rand susuper stars ne thannu DQ &pranav👍👍

  • @jomonfrango2604
    @jomonfrango2604 2 года назад +103

    ഇത് കാണുന്ന 69% പേരും ഈ പ്രോഗ്രാമിൽ തിരയുന്നത് ശ്രീനിവാസൻ വന്നിട്ടുണ്ടോ എന്നായിരിക്കും

  • @fasnaameenameen7248
    @fasnaameenameen7248 2 года назад +26

    Jaada illaatha oru paavaam 😌 pranav ❤️

  • @lah4170
    @lah4170 2 года назад +16

    Payyanoor college nte varandha...
    Same voice tone during that play

  • @aswathykumaran4445
    @aswathykumaran4445 2 года назад +1

    We love you pranav...... Miss you kalyani

  • @shalajas9771
    @shalajas9771 2 года назад +4

    Ethupole oru makan achandeyum ammayudeyum punnyamanu😍

  • @binubinzy5194
    @binubinzy5194 2 года назад +47

    Pranav ithil nalla abinayam kaycha vekkum

    • @augustinekwt6279
      @augustinekwt6279 2 года назад

      അതെ പ്രണവിൻ്റെ റിമോട്ട് കൺട്രോൾ നിങ്ങളുടെ കയ്യിലായിരിക്കും മറെറാരു തമിഴ് നാടായി മാറിയിരിക്കുന്നു നമ്മുടെ കേരളം !!!!?? (ഫിലിം മാനിയ) 🤡🤡🤡🤡🤡🤡🤡🤡🤡

  • @udayakumar1785
    @udayakumar1785 2 года назад +20

    എന്റെ കൈയിൽ ഇപ്പോളും ഉണ്ട് കാസറ്റും ടെപ്പർ റെക്കോർഡറും ഇന്നും പൊന്നുപോലെ നോക്കുന്നു

  • @anilamanu4920
    @anilamanu4920 2 года назад +1

    Suuper 😍😍😍

  • @Saranya_unnikrishnan
    @Saranya_unnikrishnan 2 года назад +29

    മുത്താണ് പ്രണവ്

  • @geethababu7332
    @geethababu7332 2 года назад +1

    Prana vine anikk othiri eshttamanu very handsome and Ennasenay face aadi kandu re film kanum prana vine kaanan

  • @bilaljk9072
    @bilaljk9072 2 года назад

    Ente veetil ippazhum und
    Old song collections m und paatt vekkaarum und

  • @gopika4404
    @gopika4404 2 года назад +2

    Appu💕💕💕

  • @catgymbylloydloretta
    @catgymbylloydloretta 2 года назад +1

    ❤️❤️❤️

  • @007sobha5
    @007sobha5 2 года назад +2

    Pranav d wonder

  • @nafidnafi2476
    @nafidnafi2476 2 года назад +2

    ❤️🔥

  • @Krishna-ns9sf
    @Krishna-ns9sf 2 года назад +11

    Lalettanu sharikum oru cheriv undalle 😍

  • @justthinksmj5792
    @justthinksmj5792 2 года назад +1

    ❣️

  • @vloggalaxy7924
    @vloggalaxy7924 2 года назад +7

    ഞാൻ a10 nokiyilla vinithinta കുരുപ്പ് stagelil കിടന്നു kanikunath noki ഇരുന്നു 😂 എന്ത് cool ആണ് വിനിത്

  • @sandeepgnath1458
    @sandeepgnath1458 2 года назад +2

    Lalettan pranavinodu mask oorunathil prasnamilla oorikko ennu paranjathu kollaam😍😍😍 1:10 min of video

  • @roshinphotography
    @roshinphotography 2 года назад +1

    ❤️ nice film ❤️

  • @chefsiva
    @chefsiva 2 года назад +1

    Hai Vineeth
    How can I get the Audio cassette of Hridayam. Can you help me

  • @CallMevipin
    @CallMevipin 2 года назад +5

    Pazhayakaala cassette 😯❤️

  • @ranjimaranjima5490
    @ranjimaranjima5490 2 года назад +2

    ഞാനും ഒരു അപ്പു ഫാൻ ആയി ഇപ്പൊ

  • @subhashchandran9409
    @subhashchandran9409 3 месяца назад

    ഹൃദയം മനോഹരമായ ഒരു സിനിമ ആണ് അതുപോലെ തന്നെ പ്രണവും

  • @athulravi9334
    @athulravi9334 2 года назад +36

    Le lallettan : nee ivdem vanna🤣🤣(2:12)

  • @lifetree4843
    @lifetree4843 2 года назад +1

    Omg these guys are so simple wow just wow

  • @everydayisspecial8616
    @everydayisspecial8616 2 года назад +10

    👍👍👍

  • @rajisunil7702
    @rajisunil7702 2 года назад +37

    U can see an obedient son ❤️

  • @rrr9484
    @rrr9484 2 года назад +38

    ഭാഗ്യം ചെയ്ത അച്ഛനമ്മാർ.... മോഹൻലാൽ, സുചിത്ര +ശ്രീനിവാസൻ, കമല....പ്രണവ് +വിനീത് =ഹൃദയം......

  • @jasinisar6632
    @jasinisar6632 2 года назад +3

    Prenavin dheergayusundakate nallamonan.

  • @satheeshkunthippadath1825
    @satheeshkunthippadath1825 2 года назад

    😍😍😍😍😍😍😍😍

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 года назад +160

    അച്ഛന്മാരുടെ മക്കൾ, അവർക്ക് കഴിവുണ്ട്. എന്നാലും എത്രയോപേർ ഒരവസരം കിട്ടാതെ പൊലിഞ്ഞു പോകുന്നു. ഈ സിനിമയിൽ തന്നെ വിനീത് ഒരു പാട്ട് പാടിച്ചേക്കുന്നത് പ്രിത്വിരാജ്നേ കൊണ്ടാണ്. അദ്ദേഹത്തിന്റെ പാട്ട് നമ്മൾ കേട്ടിട്ടുള്ളതാണ്. പാട്ട് പഠിച്ച പാവങ്ങൾ എത്രയോ പേർ? എല്ലാം വീതം വെച്ച് ഇവർതന്നെയെടുക്കുന്നു. അവിടെ യാണ് സുരേഷ് ഗോപി തന്റെ സിനിമയിൽ പാടാൻ ഒരു പാവത്തിന് അവസരം കൊടുത്തത് ഓർമ്മ വരുന്നത്.

    • @robythomas6594
      @robythomas6594 2 года назад +18

      Cinima oru business kudiyanu athu cash undegile edukan pattukayullu

    • @babudivakaranex.municipelc8055
      @babudivakaranex.municipelc8055 2 года назад +8

      @@robythomas6594 അത് ശരി തന്നെ. കാശ് വാര്ന്നതിനോടൊപ്പം ചെയ്യാവുന്നത് ചെയ്താൽ ആ കലാകാരൻ ജനമനസ്സുകളിൽ ജീവിക്കും

    • @vishnudileep4209
      @vishnudileep4209 2 года назад +2

      Good point

    • @dr5137
      @dr5137 2 года назад +67

      Vineeth karanam cinemayil ethra per und
      Nivin pauly,
      Aju varghese
      Basil joseph
      Bhagath manuel
      Harikrishnan
      Deepak parambol
      Isha talwar
      Shaan rahman
      Sachin varrier
      Ithrem pere introduce cheythittu.Athentha aarum parayathath.aake oru padathil prithvirajine kond padichath kuttam. Ee padathil 15 songs ille athil
      Bakki songs oke padiyekkunnath professional singers aanallo athentha mention cheyyathath.
      Pinne hridayam movieyude technical side il ullavar muzhuavan puthiya aalkar aanu.Ithonnum entha kaanathath

    • @milugibin8729
      @milugibin8729 2 года назад +3

      @@dr5137 👍

  • @jainjohn6361
    @jainjohn6361 2 года назад +39

    ആന്റണി ചേട്ടൻ വന്നു നിന്നപ്പോൾ ലാലേട്ടൻ കുഞ്ഞു സൈഡിലേക്ക് ഒരു നോട്ടം ♥️♥️♥️

  • @binubinzy5194
    @binubinzy5194 2 года назад +27

    Lalettan uyiraan

  • @Godschild06
    @Godschild06 2 года назад

    Appuu❤

  • @KeralaVlog8
    @KeralaVlog8 2 года назад

    ❤❤❤❤

  • @santhoshraj135
    @santhoshraj135 2 года назад

    ❤️

  • @rithwicreationspresents5517
    @rithwicreationspresents5517 2 года назад

    👏👏

  • @asiastar6582
    @asiastar6582 2 года назад

    NICE