38. പിശാചിനെ വിളിയ്ക്കുന്ന ആത്മാവ് | DIVINE VOICE | FR THOMAS VAZHACHARICKAL | GOODNESS TV

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 9

  • @joyaugustine2690
    @joyaugustine2690 Месяц назад +1

    അച്ചൻ്റെ "ഈ ജ്ഞാനം ഉന്നതത്തിൽ നിന്നുള്ളതല്ല. മറിച്ച് ഭൗമികവും സ്വാർത്ഥപരവും പൈശാചികവുമാണ്." (യാക്കോ.3:15)😢

  • @sobhageorge
    @sobhageorge 8 месяцев назад

    Please pray for my family

  • @nelsonvarghese9080
    @nelsonvarghese9080 Год назад

    അച്ഛാ..മനസിലാകുന്നു... ദൈ ത്തിനു സ്തുതി... 🌹🌹🌹🌹🌹🙏

  • @rajuk.j240
    @rajuk.j240 Год назад

    God bless us all

  • @sunusunusudesh9046
    @sunusunusudesh9046 Год назад

    God bless you

  • @josetk2271
    @josetk2271 Год назад +1

    ബൈബിൾ എഴുതപ്പെട്ടത് ഇന്ത്യയിൽ അല്ല. അതുകൊണ്ട് തന്നെ ബൈബിളിൽ പറഞ്ഞിട്ടുള്ള ദുർദേവതകളും വിഗ്രഹാരാധനയും ഇന്ത്യയുമായോ ഇവിടുത്തെ പരിശുദ്ധരായ ദേവി ദേവന്മാരെക്കുറിച്ചോ അല്ല.
    അച്ചൻമാർ ഹൈന്ദവ പുണ്യ ഗ്രന്ഥങ്ങൾ വായിക്കുക.
    കാളി, മാതാവിനെപോലെ പരിശുദ്ധിയുള്ള ദേവിയാണ്.
    ദൈവം ജീവനുള്ള സത്യപ്രകാശമാണ്.
    സത്യപ്രകശത്തിന് ശരീരമില്ല. സത്യപ്രകാശത്തിന് എത്ര സ്വരൂപങ്ങൾ വേണമെങ്കിലും എടുക്കാൻ കഴിയും. ജീവനുള്ള സത്യപ്രകാശത്തിന്റെ താപസ സ്വരൂപമാണ് ശിവസ്വരൂപം.
    ശിവസ്വരൂപത്തിന്റെ പുത്രീ ഭാവമാണ്
    കാളി ദേവി. ഒരു മാലാഖ പോലെ പരി ശുദ്ധയാണ്. ദൈവത്തിന്റെ സ്ത്രീ ഭാവം ആയതുകൊണ്ട് കാളിദേവിയുടെ സ്വഭാവം ഗുണ ദോഷ
    സമ്മിശ്രിതമാണ്. ആരെയും നശിപ്പിയ്ക്കുവാൻ ഈ ദൈവീക ശക്തിയെ കൂട്ട് പിടിയ്ക്കാൻ പാടില്ല. സ്വന്തം നന്മയ്ക്കും മറ്റുള്ളവരുടെ നന്മയ്ക്കും വേണ്ടി മാത്രമേ ഈശ്വര പ്രാർത്ഥന നടത്താവൂ.
    ബൈബിളിൽ നാം വായിച്ചിട്ടില്ലേ? ദൈവത്തിൽ നിന്നും നന്മയും തിന്മയും പുറപ്പെടുന്നൂ എന്ന്.
    അങ്ങനെയുള്ള ദൈവീക ശക്തികളോട് ആർക്കെങ്കിലും നാശം വരുവാൻ പ്രാർത്ഥിച്ചാൽ തീർച്ചയായും മറ്റേ വ്യക്തിയ്ക്കു ദുരിതം സംഭവിക്കും. കാളിദേവി സ്ത്രീ ദൈവം ആയിരുന്നതുകൊണ്ടാണ് ആ കുട്ടിക്ക് അപകടം ഒന്നും വരുത്താഞ്ഞത്. മറ്റേ വൃത്തികെട്ട സ്ത്രീയുടെ വേണ്ടാത്ത പ്രാർത്ഥന യ്ക്ക് ഫലം കൊടുത്തു എന്നേയുള്ളൂ. ഇനി വേണ്ടാത്ത പ്രാർത്ഥന നടത്തി ആ കൊച്ചിനെ ദേവിയെക്കൊണ്ട് ഉപദ്രവം വരുത്തിച്ച സ്ത്രീയ്ക്കിട്ടു ദേവി പെരുമാറാൻ കിടക്കുന്നതേയുള്ളൂ. അച്ചൻ വലിയ പിശാച്ചു പിടുത്തക്കാരനായിട്ടും ഹിന്ദു മതത്തേക്കുറിച്ചും ഇത്തരം കാര്യങ്ങളെക്കുറിച്ചും ഒന്നും അറിയാൻ വയ്യാത്തത് കഷ്ടം.
    ജീവനുള്ള സത്യപ്രകാശമായ ദൈവത്തിന്റെ അതാപസ സ്വരൂപം അഥവാ സാധാ സ്വരൂപം ആണ് ക്രിസ്തു. ത്യാഗ സ്വരൂപം എന്നും അറിയപ്പെടുന്നു.
    കാള പെറ്റൂ എന്ന് കേൾക്കും പോഴേ
    കയറെടുക്കുന്ന സ്വഭാവക്കാരനാണ് അച്ചൻ എന്ന് മനസിലായി.
    കാട് അടച്ചു വെടി വയ്ക്കാനും മിടുക്കൻ.

    • @flamingo5900
      @flamingo5900 5 месяцев назад

      ഭൂതോച്ഛാടനം നടത്തുന്ന ഒരാൾക്ക് ഈ ദേലീദേവതകളുടെ ശക്തിയെക്കുറിച്ചും നിലവാരത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കും. പലരും ഇല്ലാത്ത മഹത്വവും ശക്തിയും ഈ ദേവീദേവതകളിൽ ആരോപിക്കുകയും അവയിൽ വിശ്വസിക്കുകയും ചെയ്യുന്നു.

  • @Hanok-g9n
    @Hanok-g9n 11 месяцев назад

    യേശു പഠിപ്പിച്ച പ്രാർത്ഥന ഒഴിവാക്കി മറിയത്തെ വിളിക്കുന്നത് ശരിയല്ല

  • @alenthomasabraham1099
    @alenthomasabraham1099 Год назад

    കാളി മാതാവ് സത്തൻ അല്ല