സഞ്ജു സാംസന്റെ സെഞ്ചുറിക്കരുത്തിൽ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് റെക്കോർഡ് സ്കോർ | Sanju Samson

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 154

  • @Shafeer-zn2gh
    @Shafeer-zn2gh 3 месяца назад +449

    സഞ്ജുവിനെ മൂന്ന് മത്സരങ്ങളിലും ടീമിൽ ഉൾപെടുത്തിയ ഇന്ത്യൻ കോച്ച് ഗൗതം ഗാംഭീറിനും,ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും, എൻ്റെ ബിഗ് സല്യൂട്ട്

  • @Rkanathil
    @Rkanathil 3 месяца назад +123

    ഇന്ന് സെഞ്ച്വറി അടിച്ചില്ലെങ്കിൽ ഉറപ്പായും t20 യിൽ നിന്ന് പുറത്ത് പോകുമായിരുന്നു.. ജിതേഷ് ശർമ യെ മൂന്നാം മത്സരത്തിലും കളിപ്പിക്കാതെ സഞ്ജുവിന് അവസരം കൊടുത്ത ഗംഭീർ ന്റെ തീരുമാനം ഭാഗ്യം ആയി

  • @priyachandran8806
    @priyachandran8806 3 месяца назад +126

    ഇനി അറിയും അവൻ ആരാണെന്നു ഈ ലോകം ❤️

    • @akshayes8570
      @akshayes8570 3 месяца назад

      😂

    • @syamkumar3960
      @syamkumar3960 3 месяца назад +2

      സഞ്ജു ഡാ 🥰😍💪🇮🇳

    • @LOVE-ns8kx
      @LOVE-ns8kx 3 месяца назад

      Orupadu angu ilikatha​@@akshayes8570

  • @deveshd5880
    @deveshd5880 3 месяца назад +10

    സന്തോഷം....
    ദ്രാവിഡ്‌ കൃത്യമായി സഞ്ജുവിനെ ഉപയോഗിച്ചില്ല എന്നു തന്നെ കരുതുന്നു..
    ഗംഭീർ തീർച്ചയായും അഭിനന്ദങ്ങൾക്ക് അർഹനാണ്..
    സൂര്യകുമാർ ശരിക്കും സപ്പോർട്ട് ആയിരുന്നു.
    സഞ്ജുവിന്റെ സെഞ്ച്വറിയിൽ സൂര്യകുമാറിന്റെ സന്തോഷം കണ്ടപ്പോൾ ഉത്സാഹം കൂടി...
    അഭിമാനം അഭിമാനം...
    സഞ്ജു 👏🏻👏🏻👏🏻👏🏻❤️❤️❤️❤️

  • @ajaydas2656
    @ajaydas2656 3 месяца назад +60

    ഒന്നും പറയില്ല ബൈ ഗംഭീർ❤

  • @jbn6639
    @jbn6639 3 месяца назад +180

    ഇനി ടീമിൽ എടുത്താലും ഇല്ലെങ്കിലും ഗവാസ്ക്കറിന്റെയും മഞ്ചുരെക്കറിന്റെയും അണ്ണാക്കിൽ കൊടുത്തല്ലോ, അത് മതി

    • @kaladharettammal172
      @kaladharettammal172 3 месяца назад +3

      😂😂😂

    • @TheAjeesh
      @TheAjeesh 3 месяца назад

      Ayinu

    • @jbn6639
      @jbn6639 3 месяца назад +1

      ayinu alla athinu

    • @vins905
      @vins905 3 месяца назад +2

      കുയിന് ​@@TheAjeesh

    • @sushanthapril
      @sushanthapril 3 месяца назад +5

      ​@@TheAjeeshoroo sudapigal

  • @RejinthomasRejin
    @RejinthomasRejin 3 месяца назад +227

    മലയാളികളുടെ അഭിമാനം വാനോളം ഉയ൪ത്തിയ സഞ്ജു സാംസണ് അഭിനന്ദനങ്ങൾ....
    ഉയർച്ചയുടെ പടവുകൾ ഒന്നൊന്നായി നടന്നുകയറാ൯ കഴിയട്ടെ ❤❤

    • @M..frames-1
      @M..frames-1 3 месяца назад +2

      🔥🔥

    • @MammathuttyChelakot
      @MammathuttyChelakot 3 месяца назад

      പക്ഷെ ഇ തവണയും പവഴെയ തെറ്റുകൾ ആവർത്തിച്ചു...ബോഡിലൈൻ ബോളുകളെ നേരിടുമ്പോലെയാണ് ബാറ്റ് വീശുന്നത് അങ്ങനെ അടി കൂടുതലും ലീഡിങ് എഡ്ജ് ആയി മാറി...നിരന്തരമായ ഫേസ് ക്ളോസിങ് ഷോട്ടുകൾ ഒരു ഫെതർ ബെഡിൽ പോലും ഡോളി ബോളുകൾ പറത്തി എന്ന് മത്രമല്ല ക്രോസ്സ് ബാറ്റിങ്ങിലൂടെ സ്‌ട്രൈക് റേറ്റും കുറച്ചു എന്നത് ലജ്‌ജാ വാഹം തന്

  • @dinesandinu9545
    @dinesandinu9545 3 месяца назад +37

    Well-done Sanju...
    Keep going man...
    ❤ U always....❤❤❤

  • @villagebeautywithspicyride4124
    @villagebeautywithspicyride4124 3 месяца назад +98

    ഇന്നു രാത്രി സുനിൽ ഗവസ്കർ ഉറങ്ങില്ല, ഇനിയങ്ങോട്ട് ഗവസ്കറിന് ഉറക്കം നഷ്ടപ്പെടും

    • @RaviShankar-oh4is
      @RaviShankar-oh4is 3 месяца назад +4

      യെസ് 😂😂

    • @kaladharettammal172
      @kaladharettammal172 3 месяца назад +1

      😃😃🔥🔥🔥

    • @shaanpy
      @shaanpy 3 месяца назад +5

      അതും ഗവസ്കറിന്റെയും രവി ശാസ്ത്രിയുടെയും കമന്ററിയിൽ😅

  • @sasikumarramachandrannair2211
    @sasikumarramachandrannair2211 3 месяца назад +18

    Happy to see each indian players magnificent play nd sanju ur name is written in golden words nd will b remembered always keep going in full swing all the best for all future games God bless you dear sanju❤

  • @Sajasajas-li3lk
    @Sajasajas-li3lk 3 месяца назад +25

    Sanju Samson 👏💥💥💥

  • @indiancricketteamfan18
    @indiancricketteamfan18 3 месяца назад +9

    Surya nalla support kodukkunund also gambhir
    Thank you for supporting our boy❤❤

  • @athulkrishnan1356
    @athulkrishnan1356 3 месяца назад +8

    Record 1: first ever Indian wicket keeper scoring 100runs in t20
    Record 2: second-fastest T20I century by an Indian

  • @myvavachirm5747
    @myvavachirm5747 3 месяца назад +15

    Sanjuuuuu...❤❤❤kathu kathirunna innings...❤

  • @v_K0808
    @v_K0808 3 месяца назад +31

    Back to Back 5 SIX 💥💥💥
    Gambir ❤

  • @raazq8
    @raazq8 3 месяца назад +23

    ഇനി.. ആ കൊണാപ്പന്മാരായ ഗവാസ്‌കർ.. മഞ്ജുരേക്കർ..എന്ത് പറഞ്ഞു വരുമെന്ന് നോക്കാം..
    എന്തായാലും വിമര്ശകർക്ക്.. കിടിലൻ സെഞ്ച്വറി നേടി തന്നെ മറുപടി കൊടുത്തല്ലോ നമ്മളെ ചെക്കൻ 💪🏼💪🏼💪🏼❤️❤️❤️

  • @nazyaz9404
    @nazyaz9404 3 месяца назад +6

    ഇത് വിമര്ശകർക്ക് ഉള്ള മറുപടി 🔥🔥

  • @SujeshSujesh-r2y
    @SujeshSujesh-r2y 3 месяца назад +8

    ഇത് മുമ്പേ നടക്കുമോയിരുന്നു. മറ്റ് കീപ്പർമാർക്ക് കൊടുക്കുന്ന പരിഗണനയുടെ പകുതി അവസരംമെങ്കിലും കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ അതിനൊരു മാറ്റം വന്നിട്ടുണ്ട്. സഞ്ഞു സെഞ്ച്വറി അടിച്ചപ്പോൾ ടിംൻ്റെ മൊത്തം സപ്പോർട്ട് കണ്ടില്ലെ❤❤

    • @JijoJoseph-kd1qj
      @JijoJoseph-kd1qj 3 месяца назад

      താങ്ക്സ് ഫോർ ഗംഭീർ ❤❤

  • @Bakala-d1q
    @Bakala-d1q 3 месяца назад +8

    നിരന്തരം സഞ്ജു ആഗ്രഹിക്കുന്ന പൊസിഷനിൽ അവസരം തുടരെത്തുടരെ നൽകിയാൽ തീർച്ചയായും ഇനിയും നമുക്ക് സഞ്ജുവിന്റെ ബെയ്റ്റിംഗ് കൊണ്ടുള്ള മികവ് നമുക്ക് കാണാൻ കഴിയും.

  • @mrmalayali1322
    @mrmalayali1322 3 месяца назад +5

    കാടുവെട്ടി പോരടിച്ചു ജയിക്കാനായി വന്നവൻ....
    പരാജയങ്ങളിൽ പതറാതെ ജയത്തിനായി കാത്തുനിന്നവൻ..... കേട്ട വിമർശനങ്ങളെ കേൾക്കാതെ നടിച്ചവൻ.... എന്റെ കാലവും വരുമെന്ന് ചങ്കിനുള്ളിൽ ഉറച്ചവൻ.... ഇന്നവന്റെ വിജയവും ഒരു പുഞ്ചിരിയിൽ ഒതുക്കിയവൻ... സഞ്ജു വെന്ന് പേരവന് അല്ല "പോരാളി" യെന്ന് ഞങ്ങളും.....

  • @Shine-gt7rc
    @Shine-gt7rc 3 месяца назад +1

    Unconditional support from captain SKY and GG.

  • @mhsksuni7658
    @mhsksuni7658 3 месяца назад +12

    Sanju best ❤❤really dashra

  • @teresa965
    @teresa965 3 месяца назад +4

    Sanjuuuu🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @trendtroll5485
    @trendtroll5485 3 месяца назад +6

    സഞ്ജു മുത്ത് ❤️❤️❤️❤️❤️❤️❤️❤️🔥🔥🔥

  • @Michoos830
    @Michoos830 3 месяца назад

    Sanju ❤❤❤ nammude naadinte abhimaanam🙏🙏🙏🙏😘😘😘😘😘💖💖💖💖💖

  • @NeerMathalam-qw1nn
    @NeerMathalam-qw1nn 3 месяца назад +9

    ജീവനെ നമ്മുടെ മാനം രക്ഷിച്ചു നീ മുത്തേ sanju ❤❤❤❤❤❤😘😘😘

  • @muneerali7503
    @muneerali7503 3 месяца назад +6

    Sanju❤️❤️❤️🇮🇳🇮🇳🇮🇳🇮🇳💪💪💪💪❤️❤️❤️💪💪

  • @amalhala2233
    @amalhala2233 3 месяца назад +7

    New indian cricket BOSS 💥💥💥💥

  • @sajeev8400
    @sajeev8400 3 месяца назад +5

    Yes...Sanju🎉🎉🎉

  • @manumurali1604
    @manumurali1604 3 месяца назад

    Sanjuuuuuu😘❤️❤️❤️

  • @bijukc150
    @bijukc150 3 месяца назад +42

    എവിടെ 🤔സഞ്ജു ഹേറ്റേഴ്‌സ് എവിടെ 🤔🤔🤔

    • @harikrishnanrajan3432
      @harikrishnanrajan3432 3 месяца назад +10

      Heters illa disappointed ayitt ullavar anu ullath, now soo happy 😊

    • @godofwar9325
      @godofwar9325 3 месяца назад +2

      ​@@harikrishnanrajan3432haters ഇല്ലെന്നോ 🤣🤣🤣🤣🤣🤣🤣🤣...

    • @mohanchesnale7315
      @mohanchesnale7315 3 месяца назад +3

      ഉറക്കഗുളിക വാങ്ങാൻ ഓടി

    • @anjanaanjuzz6361
      @anjanaanjuzz6361 3 месяца назад +3

      Idakidak kanam.. Kazhinja match vare sanju adikmd irunapol kuttam prnja teamsanu ipol century adichapol Ath Bangladeshinu ethireyale, ath asrkm pattum enn prnj karayune

    • @LOVE-ns8kx
      @LOVE-ns8kx 3 месяца назад

      ​@@mohanchesnale7315😂😂😂

  • @SubiSubi-t9i
    @SubiSubi-t9i 3 месяца назад +2

    മുത്ത് സഞ്ജു 💚💚💚

  • @husainabdulla8390
    @husainabdulla8390 3 месяца назад +6

    Sanju❤🎉

  • @sajimodiyilsajimodiyil4573
    @sajimodiyilsajimodiyil4573 3 месяца назад +2

    സൂര്യയുടെ ചിരി

  • @dannyinnocent9123
    @dannyinnocent9123 3 месяца назад +2

    കാത്തിരുന്ന ദിവസം സഞ്ജു ❤

  • @lekhalekha587
    @lekhalekha587 3 месяца назад

    സഞ്ജു ❤️😘😘😘😘😘😘😘

  • @mhsksuni7658
    @mhsksuni7658 3 месяца назад +6

    Sanju best ❤❤

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 3 месяца назад

    We look forward to see Sanju having stability in his career ahead rather than making random big scores!

  • @user-fd6vs6ss7j
    @user-fd6vs6ss7j 3 месяца назад

    congratulation sanju samson❤🎉

  • @aboobacker7698
    @aboobacker7698 3 месяца назад +1

    Congrates... Bro🌹🌹🌹🌹❤

  • @rafiveliyancode2244
    @rafiveliyancode2244 3 месяца назад +3

    ♥️♥️♥️♥️♥️ ya mone..

  • @bijuv2821
    @bijuv2821 3 месяца назад +4

    Sanju bhai❤️

  • @dinojoseph9945
    @dinojoseph9945 3 месяца назад +2

    😘😘😘🥰🥰sanju mutheee❤❤❤🥰🥰umaaaaa😘😘😘

  • @shirass9205
    @shirass9205 3 месяца назад

    ✌️👍👍❤🎉 സഞ്ജു കി ജയ്

  • @DileepRajan-s2z
    @DileepRajan-s2z 3 месяца назад +4

    Supper ആയി ❤❤❤

  • @AswaniSumesh-s2o
    @AswaniSumesh-s2o 3 месяца назад

    സഞ്ജു ❤❤❤

  • @muhammedshafialqasimi813
    @muhammedshafialqasimi813 3 месяца назад

    സഞ്ജു മികവ് നില നിർത്തട്ടേ
    എന്ന് ആശംസിക്കുന്നു

  • @user-fd6vs6ss7j
    @user-fd6vs6ss7j 3 месяца назад

    Njan എന്തിനാ കരുയുന്നെ 😢💗

  • @RafiRafi-vt7zn
    @RafiRafi-vt7zn 3 месяца назад +1

    👍👍👍👍👍സഞ്ചു

  • @syamkumar3960
    @syamkumar3960 3 месяца назад

    സഞ്ജു വി സാംസൺ ഡാ....💯😍❤️🙏🇮🇳💪🥰😘

  • @indiancricketteamfan18
    @indiancricketteamfan18 3 месяца назад

    The shots played by Sanju Samson are just classic all Orthodox shots 🔥🔥

  • @junaidjunuvlogs8083
    @junaidjunuvlogs8083 3 месяца назад +1

    Sanju 🔥❤️

  • @haraprasadnaik3440
    @haraprasadnaik3440 2 месяца назад

    Very nice❤

  • @sebinsebastian9038
    @sebinsebastian9038 3 месяца назад

    Sanju❤🥰🥳💪🔥🏏

  • @thouseef-nx9zx
    @thouseef-nx9zx 3 месяца назад

    സഞ്ജു 👍👍

  • @deepupillai3759
    @deepupillai3759 3 месяца назад

    Sanjuuuuuu......❤️❤️

  • @abdurahman5326
    @abdurahman5326 3 месяца назад

    Well done sanju ❤❤❤❤❤❤❤❤

  • @bijuroja5280
    @bijuroja5280 3 месяца назад

    സഞ്ചുമ്മൽ ബോയിസ്..... അടിമക്കളെ ലൈക്ക്

  • @tomspanackappally6283
    @tomspanackappally6283 3 месяца назад

    Power of sanju💪💪💪

  • @Divyarajesh218
    @Divyarajesh218 3 месяца назад

    Sanju samson❤

  • @OLIvER-vo9fk
    @OLIvER-vo9fk 3 месяца назад +3

    Live aayitt kandilla Karanam pedi pettennu out aakumo ennorth

  • @jishnu509man
    @jishnu509man 3 месяца назад +2

    Sanju samson 😌
    ODI : 100 ✅
    TEST:100✅
    T20 : 100✅

  • @rajanthirumalammal7542
    @rajanthirumalammal7542 3 месяца назад

    സത്യം അതു തന്നെ രാജസ്ഥാൻ റോയലിൽ സഞ്ജുവിനെ ഇടം നൽകിയ എൻ്റെ സ്വന്തം ദ്രാവിഡ് എന്തേ സഞ്ജുവിനെ പിന്നെ ഉപയാഗിക്കാഞ്ഞ് എന്ന് എത്രയോ വട്ടം ഞാൻ ചിന്തിച്ചിരുന്നു ദ്രാവിഡ് ഇന്ത്യൻ കോച്ച് ആയപ്പോൾ സജ്ഞു രക്ഷപെട്ടന്ന് വിജാരിച്ചു കേരളത്തിലെ ഒരോക്രിക്കറ്റ'പ്രേമികളും പക്ഷേ കേരളത്തിൽ പിറന്നു എന്ന ഒറ്റ പ്രശ്നമായിരിക്കും അല്ലേ ദ്രാവിഡ് എന്നാലും ഞങ്ങളുടെ അനന്തപന്മനാഭനേയും ലോകകപ്പ് നേടി തന്ന ശ്രനാഥിനെയും ഇപ്പോൾ സജ്ജുവിനേയും ഞങ്ങൾക്ക് കൈയൊഴിയാൻ സാധിക്കില്ല സെലക്ടർമാരേ ഗംഭീറിന് ഒരു ബിഗ് സല്യൂട്ട്. കുപ്റ്റൻ സ്യൂര്യകുമാറിനും❤👌🌹

  • @SushobKalliparambil
    @SushobKalliparambil 3 месяца назад +1

    💥💥💥

  • @SarathbSarathb
    @SarathbSarathb 3 месяца назад +1

    ❤❤🔥🔥🔥

  • @Sangamitra-x3t
    @Sangamitra-x3t 3 месяца назад +7

    സഞ്ജു മുത്ത് ❤❤

  • @mohammadunaiscoorg
    @mohammadunaiscoorg 3 месяца назад +7

    Sanju❤

  • @Malluchefkochi
    @Malluchefkochi 3 месяца назад +1

    ❤❤❤

  • @Sudeer-tu7fx
    @Sudeer-tu7fx 3 месяца назад +1

    Congratulations Sanu

  • @krishnannarayananradhakris7107
    @krishnannarayananradhakris7107 3 месяца назад +1

    Very good

  • @sunesh8425
    @sunesh8425 3 месяца назад

    Sanju amezing

  • @HolyCross-k9c
    @HolyCross-k9c 3 месяца назад

    🔥

  • @renjithramachandran5985
    @renjithramachandran5985 3 месяца назад +1

    🔥🔥🔥

  • @JM-hn8mf
    @JM-hn8mf 3 месяца назад

    Gambhir …..❤

  • @vins905
    @vins905 3 месяца назад +2

    Century അടിച്ചതിന് ശേഷം ODI ടീമിൽ നിന്ന് സഞ്ജുവിനെ പുറത്താക്കി...T20 യിൽ അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ

    • @farookkunnil1494
      @farookkunnil1494 3 месяца назад +1

      Dravid Allallo coach Adond chance kuravaan T 20 kalikum 😍

  • @MammathuttyChelakot
    @MammathuttyChelakot 3 месяца назад

    പക്ഷെ ഇ തവണയും പവഴെയ തെറ്റുകൾ ആവർത്തിച്ചു...ബോഡിലൈൻ ബോളുകളെ നേരിടുമ്പോലെയാണ് ബാറ്റ് വീശുന്നത് അങ്ങനെ അടി കൂടുതലും ലീഡിങ് എഡ്ജ് ആയി മാറി...നിരന്തരമായ ഫേസ് ക്ളോസിങ് ഷോട്ടുകൾ ഒരു ഫെതർ ബെഡിൽ പോലും ഡോളി ബോളുകൾ പറത്തി എന്ന് മത്രമല്ല ക്രോസ്സ് ബാറ്റിങ്ങിലൂടെ സ്‌ട്രൈക് റേറ്റും കുറച്ചു എന്നത് ലജ്‌ജാ വാഹം തന്

  • @abiraj1122
    @abiraj1122 3 месяца назад +1

    🎉🎉Sixer samson🎉🎉🎉

  • @saheervalappilauh
    @saheervalappilauh 3 месяца назад +5

    കേരളത്തിൻറെ അഹങ്കാരം

  • @MinishJohn
    @MinishJohn 3 месяца назад

    ❤❤❤❤❤🎉🎉🎉🎉🎉

  • @jeesaj7880
    @jeesaj7880 3 месяца назад

    👍👍🐠🐠👍🐠

  • @pelefans6549
    @pelefans6549 3 месяца назад

    Gowtham gambir ❤❤❤

  • @vipingameofthrones6515
    @vipingameofthrones6515 3 месяца назад +1

    ഇനിയെന്തായാലും സഞ്ജു എന്താണ് എന്ന് സഞ്ജു തെളിയിച്ചു. വല്ലാത്ത വീർപ്പുമുട്ടലായിരിക്കും സ്വന്തം കഴിവ് മറ്റുള്ളവരാൽ മൂടി വാക്കേണ്ടിപെടുന്നത്. പുതിയ ക്യാപ്റ്റനും കോച്ചും വന്നപ്പോൾ ചെക്കൻ കേറി കസറി. അവനൊന്നു ഫ്രഷ് ആയി മനസ്സാലെ

  • @krishnannarayananradhakris7107
    @krishnannarayananradhakris7107 3 месяца назад

    U always

  • @ajmalb.aajualapy5216
    @ajmalb.aajualapy5216 3 месяца назад

    Malayaali daaa❤❤

  • @prasanthcp6264
    @prasanthcp6264 3 месяца назад

    പന്തിനെക്കാളും ഏകദിനത്തിൽ നല്ല രീതിയിൽ ബാറ്റ് ചെയ്ത സഞ്ജുവിനെ അവർ തീരെ ഒഴിവാക്കി

  • @SkClub14
    @SkClub14 3 месяца назад +1

    Hardik payday kalichirunnu 24 athum parayaan marannupooi

  • @vimalsmokiee-yj2or
    @vimalsmokiee-yj2or 3 месяца назад

    sky 360°

  • @AJUWAHTIPS
    @AJUWAHTIPS 3 месяца назад +1

    കേരളാ സചിൻ തെണ്ടുൽക്കർ സ്രജ്ഞു )

  • @CharlyThomas-f3r
    @CharlyThomas-f3r 3 месяца назад

    Gavskar manjirekker ravishsthri no sleeping

  • @karumadikuttan111
    @karumadikuttan111 3 месяца назад

    Thala for a reason

  • @georgeavallil989
    @georgeavallil989 3 месяца назад

    Well done Sanju, മലയാളിക്ക്, ഇന്ത്യക്ക് അഭിമാനം.... ഗവാസ്കറിൻ്റെ കുറേ അസുഖം മാറട്ടെ...
    best wishes.....

  • @ItsmehJk
    @ItsmehJk 3 месяца назад

    Opening wkb role ok but ghill ab sharma gaikwad ome ondalo opening

  • @rajanthirumalammal7542
    @rajanthirumalammal7542 3 месяца назад

    ശ്രിനാഥ് എന്നത് ശ്രീശാന്ത് എന്നാക്കുക

  • @prasanthcp6264
    @prasanthcp6264 3 месяца назад

    എന്തായാലും പുള്ളിയെ അടുത്ത് രണ്ടു കളി കൂടി കളിപ്പിച്ചിട്ട് പിന്നെ കുറെ കളിപ്പിക്കത്തില്ല

  • @syamprakash3986
    @syamprakash3986 2 месяца назад

    4 ആം T20 ആണ്

  • @prabirmazumdar5865
    @prabirmazumdar5865 3 месяца назад

    Hindi karee love Sanju

  • @ishaqishaq7107
    @ishaqishaq7107 3 месяца назад

    പാവം ഗവസ്കർ 🙆🏻‍♂️

  • @VimalWilliam
    @VimalWilliam 3 месяца назад

    സഞ്ജു ഔട്ട്‌ ആയില്ലേൽ ടീം ഇന്ത്യ 300+ സ്കോർ അടിച്ചേനെ

  • @rizajabishaji
    @rizajabishaji 3 месяца назад +1

    ദസറ... ആറാട്ട്

  • @ayoobvp5695
    @ayoobvp5695 3 месяца назад

    ഫോം നിലനിർത്താന വട്ടെ