സ്‌കൂബാ ഡൈവിങ് ഇനി വേറെ ലെവൽ | Scuba Diving | Kerala Fire Force

Поделиться
HTML-код
  • Опубликовано: 9 сен 2024
  • വെള്ളത്തിന് അടിയിലെ രക്ഷാ പ്രവർത്തങ്ങൾക്ക് കരയിൽ നിന്നും മാർഗ നിർദേശം നല്കാൻ കഴിയുന്ന സ്‌കൂബാ കമ്മ്യുണിക്കേഷൻ ഡിവൈസിന്റെ സേവനം ആരംഭിച്ചു .രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കഴിയുന്ന ഡിവൈസ് കുന്നംകുളം അഗ്നിശമന സേനക്ക് കീഴിലാണ് ആരംഭിച്ചിരിക്കുന്നത് .
    വെള്ളത്തിന് അടിയിൽ അകപ്പെടുന്നവരെയും സ്വർണം വിലകൂടിയ മൊബൈൽ എന്നിവ അടക്കം വെള്ളത്തിനു അടിയിൽ നിന്നും പുറത്തെടുക്കാനും, ആളുകളെ രക്ഷാപ്രവർത്തനം നടത്തുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ഡിവൈസ് രക്ഷ പ്രവർത്തങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് ഉറപ്പാണ്.600 അടിയോളം താഴ്ചയിൽ വരെ രക്ഷാപ്രവർത്തനം നടത്താൻ ഇത്തരം ഡിവൈസ് വഴി കഴിയും
    ഫോർട്ട് കൊച്ചിയിലെ ഐ എ ടി ഡബ്ള്യു ആരിൽ നിന്നും പരിധീലനം ലഭിച്ച സ്‌കൂബാ ഡൈവേഴ്‌സ് ജില്ലയിലെ മറ്റു ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കും ഇതിന്റെ പരിശീലനം നൽകും ആഴത്തിലുള്ള ഇടങ്ങളിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങൾ വളരെ വേഗത്തിൽ കണ്ടെത്താനും ഇതിലൂടെ കഴിയും
    #scubadiving #fireforce #rescuemission

Комментарии •