പ്രദീപിന്റെ ശബ്ദത്തെ കുറിച്ച് വാക്കുകൾ ഇല്ല....ടെസ്സയും നല്ല ഗായിക തന്നെയാണ്..... ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ..... നല്ലൊരു ഗാനം..... നല്ല വരികൾ... സംഗീതം ...🥰
കേൾക്കുമ്പോൾ ഹൃദയത്തിൽ ദൈവ സ്നേഹം നിറയ്ക്കുന്ന ഗാനം. ഹൃദയസ്പർശിയായി ആലപിച്ച പ്രിയ സുഹൃത്ത് പ്രദീപിനും ടെസ്സ ജോണിനും അഭിനന്ദനങ്ങൾ. അണിയറ ശില്പികൾക്ക് നന്ദി നല്ലൊരു ഗാനം തന്നതിന്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
നല്ല ആലാപനം 👌🥰മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതം 🙏👌👌👌എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു ഈ ഗാനം ഇതിന്റെ സൃഷ്ടികർത്തകൾക് എന്റെ സ്നേഹോപഹാരം 😍🙏 പ്രദീപിന്റെ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്തി ഗാനങ്ങളിൽ എനിക്ക് പ്രിയം. ഇനിയും നിങ്ങളുടെ സൃഷ്ടികളാൽ ഇതുപോലുള്ള ഗാനങ്ങൾ പിറവിയെടുക്കട്ടെ അതിന് സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
ദൈവസ്നേഹത്തിന്റെ ആഴം വർണിക്കുന്ന വരികൾ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ. മികച്ച ആലാപനം പ്രദീപ് ചേട്ടാ, ഒപ്പം ടെസ്സിയുടെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. God bless you💐
മനോഹരമായ വരികൾ, ഹൃദ്യമായ ഈണവും ഓർക്കേസ്ട്രഷനും റെക്കോർഡിങ്ങും, വീഡിയോഗ്രാഫിയും എല്ലാം നന്നായി. ടെസ്സയും, പ്രദീപും വളരെ വളരെ നന്നായി ആലപിച്ചു. അനേകർക്ക് ഈ ഗാനം പ്രചോദനമാകട്ടെ.. 😇🙏 Congratulations to the entire team. God Bless 😇🙏😇
പ്രദീപേ... കൊള്ളാം നന്നായിട്ടുണ്ട്... അടിച്ചുപൊളി പാട്ടുകൾ പാടുന്ന നിന്നിൽ നിന്നും ഇങ്ങനെ ഒരു feel good song പ്രതീക്ഷിച്ചില്ല... നല്ലൊരു feel... Congrats ബ്രോ
ഒന്നും പറയാനില്ല. സുപ്പർ കുറെ നാൾകൾക്ക് ശേഷം നല്ലൊരു ഗാനം നമ്മൾക്കായി തന്നതിന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👌👌❤️
മുത്തേ
Dearrr
Pradeepatta ❤️❤️ nannayittundd god bless you 💓
❤❤❤
നല്ല ഫീൽ... ഒരു രക്ഷയും ഇല്ല സൂപ്പർ
❤❤❤
പ്രദീപിന്റെ ശബ്ദത്തെ കുറിച്ച് വാക്കുകൾ ഇല്ല....ടെസ്സയും നല്ല ഗായിക തന്നെയാണ്..... ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.....
നല്ലൊരു ഗാനം.....
നല്ല വരികൾ...
സംഗീതം ...🥰
ഏട്ടാ ❤❤❤❤
പ്രദീപ് സൂപ്പർ ❤️❤️❤️❤️
ബ്രോ ❤❤
ഭക്തിസാന്ദ്രമായ ഒരു മനോഹരഗാനം. ആലാപനവും സംഗീതവും രചനയും എല്ലാം മികവുറ്റതാണ്. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👏👏👏
Bro❤❤❤❤
Good feel, congratulations! to my dear Pradeep and the entire team, God bless you all...
കലക്കി
അതിമനോഹരം
നല്ല പാട്ട് നന്നായി പാടി 🙏🙏🙏രണ്ടു പേരും 🙏🙏🙏(റോബർട്ട് ചേട്ടൻ )
Beautiful ❤️pradip
ഭക്തിയോട് ചേർന്നു നിന്നു 👍
Great!!!! Good Singing .👍❤️ touching the core.
Pradeep Aliya super 👏👏👏
മുത്തേ
God work predeep
നല്ല ഒരു ഗാനം..
വളരെ നന്നായി ആലപിച്ചിരിക്കുന്നു..
SUPERB PRADEEP CHETTO ⚡⚡
❤❤❤
Awrsome......congratulations Bijo ...god bless the entire team....🙏🙏👏👏👏👏👏
Beautiful Song...Lyrics and music singing 👌👌
Pradeep chtaa.... Super❤❤
ഭാവസാന്ദ്രമായ ആലാപനം 🙏🙏🙏🙏🙏🙏
നല്ലൊരു ക്രിസ്തീയ ഭക്തിഗാനം..നന്നായി ആലപിച്ചിരിക്കുന്നു... പ്രദീപ് & ടെസ്സ all the best 👍🏻👍🏻👍🏻
❤
മനോഹരം..💐
വളരെ മനോഹരമായിരിക്കുന്നു ഈ ഗാനം 👌🏻👌🏻👌🏻👌🏻👌🏻പ്രദീപ് മാരാർ ജി... നിങ്ങളുടെ വോയ്‌സിന് ഭക്തി രസം വളരെ കൂടുതൽ ആണ്... 🙏🏻🙏🏻🙏🏻🙏🏻🙏🏻congrat team 👍🏻👍🏻👍🏻👍🏻
വളരെ മനോഹരമായ ഗാനം ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ...❤️❤️❤️🙏🙏🙏
കൊള്ളാം 👌👌👌👌
ആത്‍മിയത തുളുമ്പുന്ന വരികൾ അതി മനോഹരമായ ആലാപനം, പ്രദീപ്, ടെസ്സാ, സൂപ്പർ, ദൈവം അനുഗ്രഹിക്കട്ടെ 👌👍🙏🙌🙌
❤🙏🏻
👏👏👏👏👏👏👏❤️❤️❤️❤️ pradeepetta
നല്ല സോങ്.. അഭിനന്ദനങ്ങൾ ❤
സൂപ്പർ
🌹🌹🌹🌹Suppeerrr🌹🌹🌹🌹
കേൾക്കുമ്പോൾ ഹൃദയത്തിൽ ദൈവ സ്നേഹം നിറയ്ക്കുന്ന ഗാനം. ഹൃദയസ്പർശിയായി ആലപിച്ച പ്രിയ സുഹൃത്ത് പ്രദീപിനും ടെസ്സ ജോണിനും അഭിനന്ദനങ്ങൾ. അണിയറ ശില്പികൾക്ക് നന്ദി നല്ലൊരു ഗാനം തന്നതിന്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
Manoharam
വളരെ മനോഹരം 😍😍😍
Voice 😍😍😍
Humming 😍😍😍
Thank you
Pradeep chetta👍👍👍❤️
മുത്തേ
നല്ല പാട്ട്.... വെത്യസ്തമായ സംഗീതം... പ്രദീപേ ഡിയർ.. രണ്ടു പേരും നന്നായി പാടി... Super orchestration 👏👏👏👏👏👏👏
Muthe❤
Congrats 👏👏👏
Beautiful work...👌👌👌❤️
ഹൃദയ സ്പർശിയായ ഗാനം ... ❤️❤️
നല്ല ആലാപനം 👌🥰മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതം 🙏👌👌👌എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു ഈ ഗാനം ഇതിന്റെ സൃഷ്ടികർത്തകൾക് എന്റെ സ്നേഹോപഹാരം 😍🙏 പ്രദീപിന്റെ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്തി ഗാനങ്ങളിൽ എനിക്ക് പ്രിയം. ഇനിയും നിങ്ങളുടെ സൃഷ്ടികളാൽ ഇതുപോലുള്ള ഗാനങ്ങൾ പിറവിയെടുക്കട്ടെ അതിന് സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
നന്ദി dear❤
Suuper... 👌👌👌
രണ്ട് പേരും നന്നായി ആലപിച്ചു ദൈവം അനുഗ്രഹിക്കട്ടെ
നല്ല ആലാപനം ❤️❤️ super song👍🏻👍🏻👍🏻
Pradeep what feel bro ❤️❤️
❤❤❤
Super.... God bless...
Pradeep chettaaa. Supper
Nice song 😍😍😍
പ്രദീപേ ഹാ എന്താ feel. നല്ല ഗാനം
❤🙏🏻🙏🏻🙏🏻🙏🏻
നല്ല വരികൾ ഭക്തിയാർന്ന സഗീത. മികച്ച ആലാപനം ..ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
🙏🏻🙏🏻നന്ദി
മനോഹരം നല്ലംആലാപനം ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാകട്ടെ
ഒത്തിരിയേറെ അനുഗ്രഹങ്ങൾ ധാരധാരയായി കേൾക്കുന്ന അവരിലേക്ക് വർഷിക്കുന്ന അനുഭവം പ്രദീപിനും കൂട്ടുകാർക്കും അനുമോദനങ്ങൾ
അച്ച ❤🙏🏻നന്ദി
കരുണയുള്ള ദൈവമേ --- അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ.
... മനോഹരം
രണ്ടുപേരും നല്ല ആലാപനം 👌🏻👌🏻👌🏻
മനോഹരമായ വരികൾ🥰...അത് അതി മനോഹരമായി ചേട്ടായി❤(pradeep marari )പാടിയിരിക്കുന്നു.... ടെസ്സയും നന്നായി പാടിയിരിക്കുന്നു....congrats to d entire team👍🏻
My lovely wife❤..... 🙏🏻🙏🏻🙏🏻🙏🏻
Congratulations
എല്ലാ തവണത്തെയും പോലെ ഇത്തവണയും പൊളിച്ചു ❤🥰🥰🥰
Muthe
നല്ല ഫീലിങ് ലഭിക്കുന്ന ആലാപനം :::: ആഴമേറിയ വരികൾ ......👍
മുത്തേ
ദൈവസ്നേഹത്തിന്റെ ആഴം വർണിക്കുന്ന വരികൾ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ. മികച്ച ആലാപനം പ്രദീപ് ചേട്ടാ, ഒപ്പം ടെസ്സിയുടെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. God bless you💐
❤🙏🏻
Super 👏👏👏👏
നന്നായിട്ടുണ്ട് നല്ല ഫീൽ❤️👍
Kollam Nannayittund...
വളരെ മനോഹരമായ ഗാനം. പ്രദീപ് ബ്രോ.. സൂപ്പർ ❤❤
ഏട്ടാ ❤
Beautiful Song and heart touching words, Congrats dear Pradeep
❤❤❤❤❤
പ്രദീപേ ....... സൂപ്പർ
❤❤❤❤tnkuuuu
Super ♥♥
മനോഹരം....
ആശംസകൾ....
പ്രിയ പ്രദീപിന്റെയും, ടെസ്സയുടെയും... ആലാപന മാധുര്യവും, മികച്ച ഓർക്കസ്ട്രേഷനും, ഒത്തുചേർന്ന മനോഹര ഗാനം.. ആശംസകൾ 👏🏻👏🏻👏🏻😍😍👍🏼
❤🙏🏻
Very nice song👏👏🌹
❤️❤️❤️❤️
മനോഹരം 👏👏👏 ഒത്തിരി ഇഷ്ടായി സൂപ്പർ ആലാപനം രണ്ടുപേരും നന്നായി പാടിട്ടുണ്ട് 💐💐💐💐💐 അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹
❤🙏🏻
Super song congratulations ptadi
സൂപ്പർ ഒന്നും പറയാനില്ല💕💕
Woww. Nice work bro🥰❤️❤️🥰❤️❤️❤️
Super ❤️❤️
💞💞💞
ഭക്തിസാന്ദരം,മികച്ച ശബ്ദവും ,BGM
Sir❤
സൂപ്പർബ് dr... Well sung best wishes for the team 🙏🙏👌👌😘😘😘
Adipoliii 🔥✨ nice song
മനസ്സ് നിറഞ്ഞു ഈ ഗാനം കേട്ടപ്പോൾ... എല്ലാവർക്കും അഭനന്ദനങ്ങൾ...
🙏🏻🙏🏻🙏🏻🙏🏻🙏🏻
മനോഹരം 👌👌ആലാപനം, സംഗീതം, വരികൾ 👌👌👌
❤
നല്ലഗാനം... രണ്ടുപേരും നന്നായി പാടിയിരിക്കുന്നു.... 👏👏👏👏👌👌👌
Superb
Super bro
❤️nice dear ❤️❤️❤️❤️
Good 👍
heart touching Song❤, lyrics, music & alaap👏❤🌹🙏Congrats Pradeep & Tessa👏❤🌹🙏
ഏട്ടാ ❤
Beautiful song pradeep
Bro❤
Supar
സ്നേഹമേ നിത്യ സ്നേഹമേ എന്നിൽ നിറയണമേ.... മനോഹരഗാനം മനോഹരമായ ഫീലിൽ
ഏട്ടാ ❤
Great
മനോഹരം... അഭിനന്ദനങ്ങൾ ...
വളരെ നന്നായിട്ടുണ്ട്. Heart touching song. 👏👏👏🙏🙏🙏. Beautiful rendition 👍🏻
Acha❤❤❤❤
🙏🙏🙏my dear friend pradeep നല്ല ആലാപനം ❤️❤️❤️ രണ്ടുപേരും. നല്ല ഫീൽ ഉണ്ട് കേൾക്കാൻ all the best ❤️❤️❤️❤️👍👍👍👍 ഒത്തിരി ഉയരങ്ങൾ എത്തട്ടെ 🙏🙏
My bro❤❤❤
Nice🥰🥰
Touching music.... Excellent singing Pradeep&Tessa,,,congratulations....
Nice song..& Nice singin
Super
മനോഹരമായ വരികൾ, ഹൃദ്യമായ ഈണവും ഓർക്കേസ്ട്രഷനും റെക്കോർഡിങ്ങും, വീഡിയോഗ്രാഫിയും എല്ലാം നന്നായി. ടെസ്സയും, പ്രദീപും വളരെ വളരെ നന്നായി ആലപിച്ചു. അനേകർക്ക് ഈ ഗാനം പ്രചോദനമാകട്ടെ.. 😇🙏
Congratulations to the entire team.
God Bless 😇🙏😇
Sajietta❤🙏🏻
🙏🙏🙏 മനോഹരം
Super congratulations team
പ്രദീപേ... കൊള്ളാം നന്നായിട്ടുണ്ട്...
അടിച്ചുപൊളി പാട്ടുകൾ പാടുന്ന നിന്നിൽ നിന്നും ഇങ്ങനെ ഒരു feel good song പ്രതീക്ഷിച്ചില്ല... നല്ലൊരു feel... Congrats ബ്രോ
Very good Song & Beautiful singing by Pradeep and Tessa👌👌👍👍
❤❤❤