ഒട്ടും അറപ്പ് കൂടാതെ ടോയ്‌ലറ്റ് സീറ്റ് ബ്രഷ് പോലും ഉപയോഗിക്കാതെ വൃത്തിയാക്കാം dirty toilet seat clea

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #Btechmixmediatips #dirtytoiletclean # clorox
    ഒട്ടും അറപ്പ് കൂടാതെ ടോയ്ലറ്റ് സീറ്റ് വൃത്തിയാക്കാം
    മഞ്ഞളും രക്തചന്ദനവും ഇനി വേണ്ട ശരീരം മുഴുവൻ നിറം വയ്ക്കാൻ ഇത് മാത്രം മതി
    • ശരീരത്തിലെ മൊരിയും പാട...
    #നെഞ്ചിരിച്ചിൽ
    വിട്ടുമാറാത്ത ഗ്യാസ്ട്രബിൾ മാറാൻ ഒരു വ്യായാമം പിന്നെ ഗ്യാസ് പുറo തള്ളാൻ ഒരു ഡ്രിങ്കും
    • വിട്ടുമാറാത്ത ഗ്യാസ്ട്...
    പ്രണയം മാതാപിതാക്കൾ മനസ്സിലാക്കാൻ
    • കൗമാര പ്രണയം മാതാപിതാക...
    നമ്മുടെ പാടവും പറമ്പും അവിടെ ഒരു കഞ്ഞി വെയ്പ്പും
    • ഞങ്ങളുടെ പാടവും പറമ്പു...
    മുഖത്തെ അനാവശ്യ രോമങ്ങൾ കളയുന്നതോടുകൂടി മുഖക്കുരുവും കറുത്ത പാടുകളും മാറ്റാം
    • മുഖത്തെ അനാവശ്യ രോമം ക...
    പച്ച പപ്പായ ഇത് പോലെ കറി വെച്ചാൽ കഴിക്കാത്തവർ വരെ കഴിച്ച് പോക്കും ...... അറിയാതെ പോകരുത് ഈ രുചിക്കൂട്ട്
    • പച്ച പപ്പായ ഇനി ആരും വ...
    ആത്മഹത്യ എല്ലാറ്റിനും ഒരു പരിഹാരമാവുമോ
    ചിന്തിക്കാം അറിയാം കുറച്ച് കാര്യങ്ങൾ
    • ആത്മഹത്യ സത്യത്തിൽ ഒരു...
    എത്ര പഴകിയ വായനാറ്റവും കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാറ്റി എടുക്കാം
    • എത്ര പഴകിയ വായനാറ്റവും...
    #ആർത്തവവും പുരുഷനും
    • പിരീഡ്സും പുരുഷനും ......
    #Btechmixmediatips #ടnailcooking #ഞവിഞ്ഞിക്ക ഫ്രൈ
    • ഔഷധ ഗുണമുള്ള ഞവഞ്ഞിക്ക...
    കോളസ്ട്രാൾ മാറ്റാൻ ഒരു ചിരട്ട മാത്രം മതി വളരെ എളുപ്പത്തിൽ ആരോഗ്യം വീണ്ടെടുക്കാം
    • ഒരു ചിരട്ട മതി കൊളസ്ട്...
    വീട്ടിൽ നിന്ന് പറച്ച കൊള്ളി എടുത്ത് ഒരു അടിപൊളി പോർക്ക് ക്കറി ഉണ്ടാക്കാം
    • വീട്ടിലെ കൊള്ളി പറക്കല...
    അരിമ്പാറയും പാലുണ്ണിയും കളയാൻ ഈ ഒരു be auty product മാത്രം മതി
    • ഒരു ചിരട്ട മതി കൊളസ്ട്...
    മനസ്സ് നിറയ്ക്കാൻ വീട്ടിൽ കുറച്ച് കൂട്ടുക്കാർ ഉണ്ടാക്കുന്നത് നല്ലത് അല്ലെ കാണാം അറിയാം കുറച്ച് വീട്ടുവിശേഷങ്ങൾ
    • വീട്ടിലെ കുറച്ച് കുഞ്ഞ...
    ഏത് തരത്തിലുള്ള മുടികൊഴിച്ചിലും 7 ദിവസത്തിനുള്ളിൽ പൂർണ്ണമായി മാറ്റാം ഈ ജൂസ് മാത്രം കുടിച്ചാൽ മതി
    • PCOD മൂലം വരുന്ന മുടി ...
    വളരെ പെട്ടെന്ന് വീട്ടിൽ ഉള്ള സാധനങ്ങൾ വച്ച് ഒരു അടിപൊളി kfc ഉണ്ടാക്കാം
    ഓട്സും ചിക്കനും വച്ച് നിസാരമായി ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി item
    • 10 മിനിറ്റിൽ ഒരു അടിപൊ...
    ദാമ്പത്ത്യ ജീവിതത്തിലെ സ്വകാര നിമിഷങ്ങളിൽ കുഞ്ഞുങ്ങൾ ഒരു തടസ്സമാണോ
    • ദാമ്പത്യത്തിലെ സ്വാകാര...
    #Btechmixmediatips #അലർജിമാറാൻ #തുമ്മൽതലവേദന
    അലർജിമാറാൻ ഇനി വെറും 5 മിനിറ്റ് മാത്രം മതി.
    • അലർജി മാറ്റാം കൂടെ തലവ...
    താരൻ കളയാൻ ഇനി 2 മിനിറ്റ് മതി
    • താരൻ ഒഴിവാക്കാൻ രണ്ട് ...
    ബ്ലാക്ക് ഹെഡ്സ്സ് ഇനി പറപറക്കും
    • How to remove Black he...
    മുടി വളരാനും skin സുന്ദരമാക്കാനും
    • തലമുടി കൊഴിയുന്നുണ്ടോ?...
    കുഴി നഖം വേരോടെ മാറ്റം
    • Natural remedy for fun...
    കിച്ചൺ സിങ്ക് Block മാറ്റാം
    2 k.m നീളം ഉള്ള മുനി അറയുള്ള പാറയിലേക്ക് ഒരു യാത്ര
    • 2 km നീളം ഉള്ള മുനി അറ...
    തല നീരിറക്കം ഉള്ളവർ ഹെന്ന ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • തലനീരിറക്കം ഉള്ളവർക്കു...
    • എത്ര Block ആയ കിച്ചൺസി...

Комментарии • 1,2 тыс.

  • @btechmlxmediatips1669
    @btechmlxmediatips1669  3 года назад +183

    ഈ ഒരു രീതി daily. ചെയ്യേണ്ട ഒന്ന് അല്ല : ട്യൂബിന്റെ ഉള്ളിൽ അഴുക്ക് നിറഞ്ഞാൽ കൈയ്യും ബ്രഷും ഉപയോഗിച്ച് വൃത്തിയാക്കാൻ ബുദ്ധിമുട്ട് ആണ് അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ആണ് . ദിവസവും ഉള്ള ഉപയോഗം നമ്മുടെ നല്ല ബാക്റ്റീരിയകളുടെ നാശത്തിനും അത് മൂലം waste വിഘടനത്തിന് അത് തടസ്സമാവുകയും ചെയ്യുന്നു.

  • @hairusworld8950
    @hairusworld8950 3 года назад +37

    ചേച്ചി നാലൊരു ടിപ്പാണ് പറഞ്ഞു തന്നത് വീട്ടമ്മമാർക് ഉപകാരം മുള്ള വീഡിയോ ഇനിയും ഇതു പോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👌👌👌

  • @nandinirajasekharan
    @nandinirajasekharan 3 года назад

    വളരെയധികം ഉപകാരപ്രദമായ വീഡിയോ.Thank you very much

  • @manjalumoodujayadevan7964
    @manjalumoodujayadevan7964 3 года назад +4

    നല്ല അവതരണം. ഇൻട്രൊഡക്ഷൻ ലേശം കുറച്ചാൽ കുറേ കൂടി നന്നാവും.

  • @vijaypadma7099
    @vijaypadma7099 3 года назад

    താങ്കൾ കാണിക്കുന്നവീഡിയോആയിരങ്ങൾക്ക്ഉപകാരമാണ് നന്ദി സുഹൃത്തേ

  • @4dwaith_.3
    @4dwaith_.3 3 года назад +143

    ഇത്രയും introyude ആവശ്യം ഇല്ല ചേച്ചി... Video കാണാൻ ഉള്ള interest തുടക്കത്തിലേ പോവും... So പെട്ടെന്ന് കാര്യത്തിലേക്കു കടക്കണം

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад +1

      thanks 4 watching

    • @laughingkidoos9060
      @laughingkidoos9060 3 года назад +10

      വെറുപ്പിക്കരുത് ഓവർ ആയിട്ടു പറയരുത്

    • @aswathykuriakose3817
      @aswathykuriakose3817 3 года назад +1

      Yes bro

    • @praphulchandersk2758
      @praphulchandersk2758 9 месяцев назад +3

      കാര്യമാത്രപ്രസക്തമായിരിക്കണം വീഡിയോ.

  • @foodchat2400
    @foodchat2400 3 года назад

    വളരെ ഉപകാരപ്രദമായ vedio സൂപ്പർ

  • @beenajoseph.
    @beenajoseph. 3 года назад +3

    ഞാൻ ക്ലോറെക്സ് മാത്രം ഉപയോഗിച്ച് കഴുകിയിട്ടുണ്ട് ഈ ഐഡിയ പുതിയതാണല്ലോ, കൊള്ളാം try ചെയ്തു നോക്കണം 🤗

  • @saheemvlog6521
    @saheemvlog6521 3 года назад +2

    ഒത്തിരി ഉപകാരപ്പെടുന്ന വീഡിയോ. ഇഷ്ടായി. ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.

  • @satheesankrishnan4831
    @satheesankrishnan4831 3 года назад +6

    Very good .... നല്ല ശുദ്ധമായ ഒരു കലർപ്പും ഇല്ലാത്ത സംസാരം... തൃശൂർ കാരി ആണെന്ന് തോന്നുന്നു... വളരെ നേരെ ചൊവ്വ ഉള്ള നേർമയുള്ള ആൾക്കാരാണ് തൃശൂരുകാർ

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад +1

      thanks ഞങ്ങൾ തൃശൂർക്കാർ പൊളിയല്ലെ☺☺☺☺❤

  • @radhagopal2654
    @radhagopal2654 3 года назад +1

    Ellam upakarapradhamaya videos. Avicharithamayanu ee channal kandath.kandappol nammal sadharanakkarude problem solve aayi thonni . Eniyum puthiya tips konduvaru tooo thanks 🙏🙏🙏🙏👍👍👍

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      തീർച്ചയായും ഇനിയും support ചെയ്യുമല്ലോ

    • @radhagopal2654
      @radhagopal2654 3 года назад

      @@btechmlxmediatips1669 yes theerchayayum 👍👍👍🙏🙏🙏👏👏

  • @silumon8086
    @silumon8086 3 года назад +15

    ഊര വേദനയുള്ള എനിക്ക് നല്ല ഉപകാരപ്പെട്ടു👌👌👌👌👌👍

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      Thanks keep Watching

    • @bindubabz8743
      @bindubabz8743 3 года назад

      Nikum but fullayt clear avanam

    • @marwatk1266
      @marwatk1266 3 года назад

      ura vedana verunnathnvit d calcium oke korembolanu ath check cheyth vit tab kykku sugamakum

    • @mryt5894
      @mryt5894 3 года назад

      @@marwatk1266 yenikkum bhayagara oora vethanaya😒😒

    • @siyonamilan6964
      @siyonamilan6964 3 года назад

      ഊര വേദന എന്നത് നടു വേദന ആണോ... ഫസ്റ്റ് ടൈം കേൾക്കുവ ഇങ്ങനെ, അതാണ് ചോദിക്കുന്നത് കേട്ടോ 🙏

  • @sumi9149
    @sumi9149 Год назад

    Kara undenkil entha,ennum clean akkuka,avashyamillatha pala pala minnunna vrithibodam mattiyal pore.nammude pandathe kitchen okke ormando kariyum pukyum,but we were healthy,no alergy,but now we have shining kitchen more problems

  • @prasadgood8519
    @prasadgood8519 3 года назад +11

    നന്ദി പറയേണ്ടത് അങ്ങോട്ടണ് നല്ലൊര- അറിവ് തന്നതിന്

  • @fastartandfood1818
    @fastartandfood1818 3 года назад

    Vedio ellam valare upakarum ullathanu

  • @muhammadbabu5570
    @muhammadbabu5570 3 года назад +9

    ഐവ..... അടിപൊളി.
    ചേച്ചി നിങ്ങളെവിടെയായിരുന്നു..
    ഇത്രയും കാലം
    സാരമില്ല ഇനി ട്രൈ ചെയ്യാം

  • @firoseahammed4643
    @firoseahammed4643 3 года назад

    നിങ്ങൾ കിടുക്കാച്ചി slime ഉണ്ടാക്കൂ എന്നാൽ ഞാൻ വിശ്വസിക്കാം മനസ്സിലായോ ഈസിയായി ഉണ്ടാക്കണം

  • @diyasspecial3025
    @diyasspecial3025 3 года назад +43

    ചേച്ചി ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഫുൾ കണ്ടു സപ്പോർട്ട് ചെയ്തിട്ടുണ്

  • @lilaprasannan
    @lilaprasannan 3 года назад

    വളരെ ബല്ല ഒരു ടിപ്പ് ആണ് ട്ടോ. നന്നായി ക്ലീൻ ആയി ട്ടോ. വളരെ വളരെ നന്ദി 🙏🙏🙏

  • @vasanthyiyer9556
    @vasanthyiyer9556 3 года назад

    Adipoli super toiletil cheithu nokanam evadatta namude thrissur baasha

  • @ksasikumar7095
    @ksasikumar7095 3 года назад +4

    സിസ്റ്ററിന്റെ ഭാഷ കേട്ടപ്പോൾ സന്തോഷം തോന്നി. ഞാനും തൃശ്ശൂർക്കാരനാണ്. 40 വർഷമായി എറണാകുളത്താണ് താമസം. തനി നാടൻ സംസാരം. വീഡിയോയും നന്നായിട്ടുണ്ട്. Hai വീണ്ടും കാണാം

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      നമ്മള് ത്രിശ്ശൂർക്കാര് അങ്ങനെയല്ലെ സാർ നമ്മുക്ക് ഒന്നിനും ജാടയില്ല - സന്തോഷം വന്നാലും സങ്കടം വന്നാലും ഒരെ feel :- Thanks keep watching

  • @ramumelethattu
    @ramumelethattu 3 года назад

    പൊളിച്ചു !!! നല്ല ടിപ്സ് ...... ഒഴുക്കുള്ള വിവരണം. കൃതൃമത്തം ഒന്നുമില്ല. ന്യൂസ് പേപ്പർ പോരേ! ടിഷ്യൂ തന്നെ വേണോ? ബി.ടെക് ആണോ അവതാരക ?? സിവിലായിരിക്കും.

  • @LisaCreations
    @LisaCreations 3 года назад +8

    congrats Soni, stay blessed, perfect cutting and stitching easiyayi padikan ellavarum ente channel kantunokku.

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад +2

      thanks----- എനിക്കും തയ്യൽ ഇഷ്ട്ടമാണ് ഞാനും u tube നോക്കിയാണ് പഠിച്ചത് --- .. All the best

  • @LondonSavaariWorld
    @LondonSavaariWorld 3 года назад

    ന്തായാലും തകർത്തു ഗഡിച്ചി ചേച്ചി... ഇഷ്ടായി ട്ടൊ.... തൃശൂർ എനിക്ക് ഏറെ ഇഷ്ടം സ്ലാങ് അതിലും ഇഷ്ടം.... തൃശൂർ വന്നു രണ്ടീസം താമസിക്കണം ഇവിടുത്തുകാരുടെ സംസാരം ശരിക്കും ആസ്വദിക്കാൻ...

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад +1

      ഞങ്ങടെ ത്രിശ്ശൂര് പൊളിയല്ലെ വായോ ഒരിക്കൽ

    • @LondonSavaariWorld
      @LondonSavaariWorld 3 года назад

      @@btechmlxmediatips1669 തീർച്ചയായും വരുന്നുണ്ട്..നന്ദി .

  • @finuvlog309
    @finuvlog309 3 года назад +5

    ഉപകാരമുള്ള വീഡിയോ

  • @niyazpa
    @niyazpa 3 года назад +1

    Sherikum useful aayitto.. Thankyou so much

  • @SHEESVIBES2021
    @SHEESVIBES2021 3 года назад +7

    Very Helpful. Thank you Bindhu.

  • @anilabinu2944
    @anilabinu2944 2 года назад

    Super ayitund

  • @selluchoice5678
    @selluchoice5678 3 года назад +54

    ചേച്ചി ഞാൻ ആദ്യം ആയി ആണ് വീഡിയോ കാണുന്നത് അടിപൊളി

  • @aswathyvinod7883
    @aswathyvinod7883 3 года назад

    Njan adyamayittanu vdo kaanunnath athuthanne upakarapettu thanku chechi 👍👍👍👍

  • @manghatsankarnair
    @manghatsankarnair 3 года назад +5

    Very good and effective work...thanks

  • @goldendove4984
    @goldendove4984 3 года назад

    നല്ലൊരു അറിവ് നന്നായി പറഞ്ഞു തന്നു

  • @DileepKumar-vd8ls
    @DileepKumar-vd8ls 3 года назад +4

    Clorox is very strong smell. When you add baking soda..it will create more fumes and strong smell
    Will it harm if you breathe those smell? Can u pls reply. I am not sure about it.

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад +5

      Clorox വളരെ കുറച്ച് എടുക്കുക ...... Smell പറ്റില്ലെങ്കിൽ മൂക്ക് വായ മറയ്ക്കുക. ഒരിക്കലും അത് മണക്കരുത് എനിക്ക് Problem ഒന്നും ഉണ്ടായിട്ടില്ല. ചെയ്തവരും നല്ല അഭിപ്രായം തന്നെയാണ് പറഞ്ഞത് ഇയാൾക്ക് Ok അല്ലെങ്കിൽ വിട്ടു കളയൂ' എന്തിനാണ് വെറുതെ tension .....❤ thanks 4 watching

    • @rubyjohn9858
      @rubyjohn9858 3 года назад +1

      Chlorine gas is a poisonous gas. So be careful while using clorox .

  • @ponnuponnus9849
    @ponnuponnus9849 3 года назад

    സൂപ്പർ. തീർച്ചയായും ട്രൈ ചെയ്യണം

  • @sithara9154
    @sithara9154 3 года назад +4

    ഞാൻ ചെയ്തു നോക്കി നല്ല result കിട്ടി 👌👌👌

  • @zaifasvlog9435
    @zaifasvlog9435 3 года назад

    വളരെ upakarapradamaya vedeio

  • @abdulletheef7988
    @abdulletheef7988 3 года назад +11

    കാര്യം സൂപ്പർ പക്ഷേ ഇത്രയും സംസാരിച്ചു ബോറടിപ്പിക്കല്ലേ🙏

  • @divyabiju675
    @divyabiju675 3 года назад +1

    Super 👌 ചെയ്തു നോക്കണം

  • @menonappoos
    @menonappoos 3 года назад +6

    Clorex tank il ഉള്ള ബാക്റ്റീരിയ എല്ലാം ച്തത് പോകും പിന്നെ ടാങ്ക് പെട്ടന്ന് നിറയും

  • @sajeshyadu6786
    @sajeshyadu6786 3 года назад

    Koode ulla aalku nallayum, vivaravum ullath kond THADI KEDAVATHE nokkan kazhinju ennu paranjaal mathiyallo....

  • @WonderCook
    @WonderCook 3 года назад +3

    Clorex കഴിവതും യൂസ് ചെയ്യരുത്..... Lung കാൻസർ വരെ ഉണ്ടാക്കാൻ കഴിവുള്ള ഒരു സാധനം ആണ്‌...... അവതരണം 👌👌👌

  • @ahuman798
    @ahuman798 Год назад

    Polichu👍👍👍👍

  • @nishasaiju3669
    @nishasaiju3669 3 года назад +4

    Thank you dear .God bless you

  • @jaisalmuhamed2920
    @jaisalmuhamed2920 3 года назад

    ചേച്ചീ വളരെ നന്നായിട്ടുണ്ട്... ഉപകാരപ്രദമായ വീഡിയോ....😊

  • @hayuzzworld2964
    @hayuzzworld2964 3 года назад +5

    തീർച്ചയായും ഇതുപോലെ ട്രൈ ചെയ്തു നോക്കും ഇനിയും ഇതുപോലുള്ള നല്ല വീഡിയോസും ആയി വരണേ.... പൊട്ടിയ ക്ലോസറ്റ് കണ്ട് ഞെട്ടിപ്പോയി......

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад +1

      ഒന്നല്ല രണ്ട് എണ്ണം അതും കൂടി ഇതിൽ കാട്ടിയാൽ എന്നെ ഇവിടെ യുള്ളവർ ഓടിച്ചിട്ട് തല്ലും എന്റെ കുഴപ്പമാണോ അതോ ബ്രഷിന്റെ യാണോ എന്ന് അറിയില്ല

    • @hayuzzworld2964
      @hayuzzworld2964 3 года назад

      @@btechmlxmediatips1669 😀😀😀

    • @nizamshami2381
      @nizamshami2381 3 года назад

      @@btechmlxmediatips1669 kuzhappamundo

  • @anilaajeeshcv1803
    @anilaajeeshcv1803 3 года назад +2

    Length കുറക്കണേ ചേച്ചി.. Vedio poli aan

  • @abdulnazar3869
    @abdulnazar3869 3 года назад +7

    ചെചി ഞാൻ ഫസ്റ്റാണ്
    വളരെ ന്നല്ലതാണ് ടിപ്സാണ് 👌👌👌👌

  • @ugeshkumar5538
    @ugeshkumar5538 Год назад

    നല്ല ചാനൽ

  • @judyc.a9941
    @judyc.a9941 3 года назад +12

    നമ്മൾ കുറച്ചു ജോലിഭാരം കുറയ്ക്കാൻ ഇങ്ങനെ ചെയുമ്പോൾ വല്ല അബദ്ധവും സംഭവിച്ചാൽ പണി പാളും ചേച്ചി 🤣😴😑

  • @ramsudharamsudha7308
    @ramsudharamsudha7308 3 года назад

    Chechi...clorax nu pakaram...domax,harpic,vinigar ithupolatha sambavangal use cheiyaavo...

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      അപ്പോ Brush use ചെയ്യേണ്ടി വരും❤

  • @komalampr4261
    @komalampr4261 3 года назад +30

    ചെയ്തു നോക്കട്ടെ
    താങ്ക്സ്

  • @shabnarazack4641
    @shabnarazack4641 3 года назад

    ചേച്ചി ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് .
    വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ്.
    Thanks chechi

  • @surendranathmecheri8111
    @surendranathmecheri8111 3 года назад +3

    Good knowledge. Thanks.

  • @binduajith72
    @binduajith72 3 года назад +2

    Thank you so much for the valuable information

  • @backervadakkekad5541
    @backervadakkekad5541 3 года назад +5

    നമ്മൾ മലയാളികൾ തലയാട്ടാതെ സംസാരിക്കാൻ പഠിക്കണം.. (ഞാനടക്കം) അതിനെന്തെങ്കിലും ടിപ്സുണ്ടോ..?

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад +1

      അറിയില്ല ട്ടോ ഉണ്ടെങ്കിൽ എനിക്കും പറഞ്ഞും തരണം

  • @klhomelycreation2730
    @klhomelycreation2730 2 года назад

    ന്യൂ യൂട്യൂബർ 🙏🙋‍♀️

  • @jalajasuseelan1151
    @jalajasuseelan1151 3 года назад +3

    Useful tips thankyou god bless you

  • @Misazedifice
    @Misazedifice 3 года назад

    Adipoli samsaramanalo😊oraksharam vidathe kelkan thonum😍

  • @zeenasalam5213
    @zeenasalam5213 3 года назад +10

    ഇതൊന്നും ഒരിക്കലും closet ൽ ഉപയോഗിക്കരുത്‌.Septic action നിന്നു പോയി Septic tank മോശമാകും. Harpic പോലും വളരെ കുറച്ചേ ഉപയോഗിക്കാവൂ.

    • @MohammedAli-ch2cz
      @MohammedAli-ch2cz 2 года назад

      If you use Clorox no need of other things, such as Baking soda, tissue, etc. Anyhow
      NO manufacturer (Jaguar, Parryware, cohler, cera etc..) will agree to your cleaning method. Tissue will block the pipe and Clorox will remove the upper coating of the closet.

  • @shahash30
    @shahash30 3 года назад +2

    Hai gadi sooooper tip. Thank u dear. Very useful vdeo

  • @ameenajaleel3284
    @ameenajaleel3284 3 года назад +9

    Wahhh thrissur slang vere level ahnutta❤️❤️

  • @jibinjames8481
    @jibinjames8481 3 года назад

    സൂപ്പർ

  • @pravinp5865
    @pravinp5865 3 года назад +13

    കൊള്ളാം. മോളേ. ബിന്ദു പ്രവീൺ.

  • @rizzurizz1608
    @rizzurizz1608 3 года назад

    Njan kathirunna video 👍

  • @HD-cl3wd
    @HD-cl3wd 3 года назад +12

    Playing speed കൂട്ടി വീഡിയോ കാണുക

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

    • @ashmianas5227
      @ashmianas5227 3 года назад

      Athe angineya speed
      kuttunne

    • @HD-cl3wd
      @HD-cl3wd 3 года назад

      @@ashmianas5227 video kaanumbo three dots option edukkuka athil playing speed normal pinne kurakkaam koottaam 1.5 or 2 okke nalla speed aanu

  • @dixonmarcel5985
    @dixonmarcel5985 3 года назад

    Super tip.

  • @harikrishna-uf1nk
    @harikrishna-uf1nk 3 года назад +10

    First time watching your channel. Like 👍👍

  • @Beegampathus
    @Beegampathus 3 года назад

    ഉബകാരപ്രദമായ വീഡിയോ 👌👌👌

  • @ravilatha9031
    @ravilatha9031 3 года назад +21

    Churukki parayan paddikkuka

  • @mannasara5762
    @mannasara5762 3 года назад

    What is colors is it bleaching liquid

  • @muhsinah9653
    @muhsinah9653 3 года назад +5

    നല്ല ഉപകാരം ഉള്ള വീഡിയോ അബ്സ്ക്രയിബ് ചെയ്തു 👌👍

  • @Prajinrock
    @Prajinrock 3 года назад

    Chechi kolamass aane.. Good tips.. effective..

  • @nkrishnakrishna3119
    @nkrishnakrishna3119 3 года назад +12

    ഇത് ഒരു ഒന്ന് ഒന്നര കഴുകായി പോയല്ലൊ അത്ര അറപ്പാണെങ്കിൽ ഒരു ഗ്ലൗസ് ഉപയോഗിച്ചു കൂടെ . ദിവസവും ക്യഴുകാഞ്ഞിട്ടാണ് ഇത്ര വൃത്തികേടാവുന്നത്.

  • @kochukochu8722
    @kochukochu8722 3 года назад +1

    ellam veettammake irikate.veettappanmarkum cheyyam.iniulla video il athum kode parayanam.ellarum thullyaranu.

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      ആദ്യമായാണ് ഒരു cmt വായിച്ച് കണ്ണ് നിറയുന്നത് .എല്ലാവരും പരസ്പരം ഇത് മനസ്സിലാക്കിയാൽ - - - - - .... thanks 4 watching

  • @mubismehandhiart6539
    @mubismehandhiart6539 3 года назад +5

    Usefull share മുത്തുമണി 🤝🌹അടിപൊളി nice sharing 🌹🌹🌹🌹

  • @TechsAndQuiz
    @TechsAndQuiz 3 года назад +2

    Very informative

  • @sajeevs3778
    @sajeevs3778 3 года назад +2

    Suuuper tips

  • @geethabalagopal9486
    @geethabalagopal9486 3 года назад +1

    Thank you dear👌👍❣️

  • @suseelat8401
    @suseelat8401 3 года назад +3

    Super ചെയ്തു നോക്കുന്നുണ്ട്

  • @suryasivan.csuryasivanc3117
    @suryasivan.csuryasivanc3117 3 года назад +2

    Useful tip , thanks chechi 🤝❤️👍

  • @gopinathkuwait9505
    @gopinathkuwait9505 3 года назад +8

    I liked the Thrissur slang

  • @sridevi7948
    @sridevi7948 3 года назад

    Thnku so much ,vry useful

  • @divyasibi8326
    @divyasibi8326 3 года назад +3

    മോളൂസേ തകർത്തല്ലോ... റെഡ് ഈസ്‌ ബ്ലഡ്‌ 💝

  • @vaavasworld9276
    @vaavasworld9276 3 года назад

    Chechi pls oru വഴി paranju തരുമോ toilatile ചുമർ tilil vella niram varunnu ath kazhugumbol povunilla enthan karanam oru vazhi parayaamo pls

  • @manjulapookkottil7933
    @manjulapookkottil7933 3 года назад +5

    Useful tip!👍

  • @shaheeramusthafa4637
    @shaheeramusthafa4637 3 года назад

    Enik eshttapettu chechi.. cheythu nokaamm... subscribe cheythu

  • @thottavaadi8230
    @thottavaadi8230 3 года назад +25

    *ഈ ചേച്ചി തൃശ്ശൂർ ആണോ..സംസാരത്തിൽ നിന്നും അങ്ങിനെ തോന്നി.*

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад +2

      പക്കാ ത്രിശ്ശൂർ:::... thanks 4 watching

    • @shimashyju8032
      @shimashyju8032 3 года назад

      Thrissuril evideya

    • @ayshathaj2495
      @ayshathaj2495 3 года назад

      @@btechmlxmediatips1669 ❤❤❤👍👍

    • @John-pw8bg
      @John-pw8bg 3 года назад

      @@shimashyju8032 അതൊക്ക അവരുടെ പേർസണൽ കാര്യം അല്ലെ
      അപ്പം തിന്ന പോരെ കുഴി എണ്ണണോ

  • @indumg1322
    @indumg1322 3 года назад

    Toiletil ullilulla bhagathe azhukku kurenalayathum ithupole cheythal poko

  • @radhikasudheer5144
    @radhikasudheer5144 3 года назад +7

    Singer Jyothsnayude shape thonniyathe eniku mathramano?

  • @sisilithomas1281
    @sisilithomas1281 3 года назад

    Its a usefulvideo. Thanks for info

  • @madhut.r.7997
    @madhut.r.7997 3 года назад +4

    Thank you, ഗഡി !!!

  • @DileepKumar-cc7jr
    @DileepKumar-cc7jr 3 года назад

    good and useful msg

  • @k.m.panicker815
    @k.m.panicker815 3 года назад +4

    Never use harsh chemicals in a septic tank system.

  • @rehmathadil8806
    @rehmathadil8806 3 года назад

    Good class video

  • @Arun.540
    @Arun.540 3 года назад +10

    Informative

  • @shafeekmj8209
    @shafeekmj8209 3 года назад

    Chechi clothil colour pidichal remove cheyyanulla tip undo

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      sure ഹാർപ്പിക്കിൻ്റ ഉപയോഗം എന്ന viedo കണ്ടാ മതി ഇതിലെ

  • @saralaalby5810
    @saralaalby5810 3 года назад +3

    Good information!👍👍❤️

  • @rejureju8671
    @rejureju8671 3 года назад

    Try cheyam chechi

  • @mymoonathyousaf5698
    @mymoonathyousaf5698 3 года назад +6

    എന്റെ പൊന്നുമോളെ നമ്മുടെ
    വീട്ടിലെ സ്വന്തo ടോയിലറ്റ് കഴുകാൻ
    എന്തിനാ ഇത്രയും അറപ്പും വെറുപ്പും
    പിന്നെ 2ദിവസം കൂടുബോൾ അൽപ്പം
    ഹാർപിക് ഒഴിച്ച് 2മിനിറ്റ് കഴിഞ്ഞു ഒന്നു
    ബ്രെഷ് ചെയ്തു നോക്കു ഒരു കറയും
    ഉണ്ടാകില്ല ഉറപ്പ്

  • @rekhaskitchenbeautytips5156
    @rekhaskitchenbeautytips5156 3 года назад

    മോളെ പൊട്ടിയ ക്ലോസറ്റിൽ ചെടി നടേ.. 👌.. ഹാങ്ങ്‌ ആയി വരുന്ന ചെടി നടേ. അതെ പടന്നു മൂടിയാൽ ക്ലോസറ്റ് ആണ് എന്ന് പറയില്ല ട്ടോ 👌👌👌