നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തി നൽകിയെന്ന് സമ്മതിച്ച് പ്രതികൾ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 24

  • @abdulshukoor
    @abdulshukoor 3 месяца назад +37

    Bring back kerala medical entrance. At least our students shouldn't be affected by corruption by central agencies.

  • @MazinKalathingal-oe3rn
    @MazinKalathingal-oe3rn 3 месяца назад +3

    1. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എത്രയധികം തട്ടിപ്പുകൾ ഇവർ നടത്തി
    2. ഇതുമൂലം നന്നായി പഠിച്ചിരുന്ന എത്ര കുട്ടികളുടെ ഭാവി നഷ്ടപ്പെട്ടു, അവരുടെ എണ്ണം, അതിനുള്ള പരിഹാരം എങ്ങിനെ നികത്തും..
    3. നന്നായി പഠിക്കുന്ന കുട്ടികളെ പിറകോട്ട് ആക്കിയാണോ പഠിക്കാത്ത കുട്ടികളെ ഡോക്ടർ ആക്കി മാറ്റുന്നത്..
    4. നന്നായി പഠിച്ചിട്ടും ഭാവി ഇല്ലാതാക്കിയ ആ കുട്ടികളെല്ലാം ഇവിടെ .. എത്രയാണ്...
    5. നന്നായി പഠിച്ചിരുന്ന എത്ര കുട്ടികൾ ഈ തട്ടിപ്പ് മൂലം ഇന്ത്യയിൽ ഇതിൽ കൂടുതൽ എനിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്ന വിഷമത്തിൽ ആത്മഹത്യ ചെയ്തു..
    6. എത്ര അനർഹരായ പഠിക്കാത്ത കുട്ടികളെ ഇന്ത്യ ഡോക്ടർമാർ ആക്കി മാറ്റി
    7. അത്തരം ഡോക്ടർമാരുടെ ചികിത്സമൂലം എത്രപേരുടെ ജീവൻ നഷ്ടപ്പെട്ടു
    അങ്ങിനെ കുറെ ചോദ്യങ്ങൾക്ക് ഉത്തരം വേണം .. അല്ലാതെ ഒരാളെ പിടിച്ചു, ഒരാളെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി, ഇനി പുതിയ മാറ്റങ്ങൾ വരുത്തും എന്നൊന്നും പറഞ്ഞു ഈ വിഷയം അവസാനിപ്പിക്കാൻ പറ്റില്ല.. അതെല്ലാം ഈ കഴിഞ്ഞ വർഷങ്ങളിൽ ഭാവിയും ജീവിതവും നഷ്ട പെട്ട കുട്ടികൾക്കെല്ലാം പരിഹാരം ആയതിനു ശേഷം മതി.. കഴിഞ്ഞ വർഷങ്ങളിൽ നന്നായി പഠിച്ചിരുന്ന കഴിവും സാമർത്ഥ്യവുമുണ്ടായിരുന്ന ധാരാളം കുട്ടികളെ ഒന്നുമല്ലാതാക്കി തീർത്ത ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച രാജ്യം കൊള്ളയടിച്ച് കൊണ്ടിരിക്കുന്ന രാഷ്ട്രീയ മാഫിയകളോടുള്ള ഈ ശാപം എന്നും ഇന്ത്യയിലൂടെ മോക്ഷം കിട്ടാതെ അലയുന്നതായിരിക്കും...

  • @rajannair1376
    @rajannair1376 3 месяца назад +14

    ഇനിയും ചോരില്ലെന്നു ആർക്കറിയാം😂😂 എത്രയൊ പേർ ഇതിനകം ചോദ്യം പേപ്പർ വാങ്ങി ഡോക്ടർമാർ ആയിട്ടുണ്ടാവും😂😂 കഷ്ടം ഒരു പരീക്ഷ പോലും നടത്താനാവാത്ത ഒരു സർക്കാർ😂😂 കഷ്ടം😂😂

    • @akj10000
      @akj10000 3 месяца назад

      ഈ പ പ പേപ്പർ ഇനിയും ചോരും കാരണം ചോരമാരുടെ കയ്യിലാണ് ഭരണവും പരീക്ഷ നടത്തിപ്പും

  • @MazinKalathingal-oe3rn
    @MazinKalathingal-oe3rn 3 месяца назад +3

    ചോദ്യപേപ്പർ ചോർന്നത് ഇന്ത്യ മുഴുവനും ഇൻറർനെറ്റ് ഇമെയിൽ വഴി എല്ലായിടത്തും എത്തിയിട്ടുണ്ട്..
    RENEET നടത്തിയാൽ മാത്രമേ ഒളിഞ്ഞു കിടക്കുന്ന തട്ടിപ്പ് നടത്തിയ കുട്ടികളെയും ടാലൻ്റ് ഉള്ള കുട്ടികളെയും സത്യസന്ധമായി വേർ തിരിച്ചെടുക്കാൻ പറ്റുകയുള്ളൂ... തട്ടിപ്പ് നടത്തിയ ധാരാളം കുട്ടികൾ പഠിക്കുന്ന കുട്ടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ തട്ടിപ്പ് മൂലം ധാരാളം കുട്ടികളുടെ ജീവനും ഭാവിയും നഷ്ടപ്പെട്ടു.. ഇനിയും അതനുവദിച്ച് കൂടാ.. പഠിച്ച കുട്ടികൾ ഒരു കാരണവശാലും ഭയപ്പെടേണ്ട.. ഭയം തട്ടിപ്പ് നടത്തിയവർക്ക് മാത്രമാണ്....

  • @vafaabuthahir7574
    @vafaabuthahir7574 3 месяца назад +2

    Re neet all students

  • @cindrella8156
    @cindrella8156 3 месяца назад +33

    25 per vere 250 perk koduth kannum😂

    • @bijugeorge2903
      @bijugeorge2903 3 месяца назад +13

      30 ലക്ഷം കൊടുത്ത് വാങ്ങിയവന്മാർ 30 കോടി ഉണ്ടാക്കി

    • @user-xi4fl7myt
      @user-xi4fl7myt 3 месяца назад +4

      25 peril oduki

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 месяца назад +12

      മണി ചെയിൻ പോലെ ആകും 25 ൽ നിന്ന് അത്‌ എത്ര പേർക് മറിച് കാണും ഇത് വലിയ ഗുരുതരം ആയ വിഷയം ആണ് ഗവണ്മെന്റ് ഉണർന്നു പ്രവർത്തിക്കണം

    • @user-xi4fl7myt
      @user-xi4fl7myt 3 месяца назад

      @@nazeerabdulazeez8896 edil 25 , 50 il odugi povm

    • @Hanbeee345
      @Hanbeee345 3 месяца назад

      Hmm nmda govt alle ..orngi kedkanindavm​@@nazeerabdulazeez8896

  • @Hydra-zl3xu
    @Hydra-zl3xu 3 месяца назад +7

    Neet കാൻസൽ ചെയ്യാതെ എങ്ങനെ ഇത് ന്യായീകരിക്കാൻ കഴിയും?
    എത്ര കുട്ടികൾക്ക് ചോദ്യപ്പപേർ നേരത്തെ കിട്ടി എന്ന് ipozhum കൃത്യമായി അറിയില്ല

  • @gufranbijapur5542
    @gufranbijapur5542 3 месяца назад +14

    All India paper leak through telegram

  • @nahshal32
    @nahshal32 3 месяца назад +26

    25അല്ല 2500ഓളം ചോർത്തിയ ചോദ്യപേപ്പർ ഉപയോഗിച്ച് നീറ്റു പരീക്ഷ എഴുതിയിട്ടുണ്ട്.. നീറ്റു പരീക്ഷ വീണ്ടും നടത്തലാണ് അഭികാമ്യം.. ബിജെപി ഭരണത്തിൽ വിദ്യാഭ്യാസം തകർച്ചയിലേക്കോ.. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണ് ചോർച്ച കൂടുതലും..

  • @bimbisara9876
    @bimbisara9876 3 месяца назад +3

    25×10000

  • @dhhjjtkl4706
    @dhhjjtkl4706 3 месяца назад +1

    ഈ കഴിഞ്ഞ പത്തു വർഷത്തെ മുണ്ടുടുത്ത മോഡിയുടെയും ഒറിജിനൽ മോഡിയുടെയും ഭരണത്തിൽ ജനങ്ങൾക്ക് ഒന്നിലും വിശ്വാസം ഇല്ലത്യിരിക്കുന്നു .. ഒന്നിലും ഒരു ഉത്തരവാദിത്വം ഇല്ല... വർഗീയത മാത്രം നല്ല വികസനം ഉണ്ട്...

  • @EthiHcker
    @EthiHcker 3 месяца назад +2

    Please understand that Xylem has over 20,000 students who prepared for NEET in 2024, and only 35+ students scored above 670. This suggests that nearly all students from Xylem are considering retaking the exam. Upon examining JP's classes, which are managed by an individual with a history of sexual misconduct towards students, only 2 or 3 students achieved scores above 670. Consequently, such institutions have no choice but to advocate for a re-examination. A similar situation exists with PW, which reportedly has over 1 lakh students but lacks any results. Therefore, these coaching centers have banded together to initiate a movement.

  • @sajithakumar1781
    @sajithakumar1781 3 месяца назад +4

    അവിടെ നിന്നും ഒഴുകി ഇന്ത്യ യുടെ എല്ലാ ഭാഗത്തും ഏത്തി

  • @Mandanashsjdkdjhdh
    @Mandanashsjdkdjhdh 3 месяца назад

    ഞമ്മന്റെ മോഡി ഷാറിന്റെ ഓരോ വിസ്മയങ്ങൾ. കറണ്ടി